സത്യശീലനായി അഭിനയിച്ച ആളാണോ ? എനിക്ക് എല്ലാ episode ലും [ഈ അടുത്താണ് കണ്ടുതുടങ്ങിയത് ] ഇദ്ദേഹത്തിന്റെ അഭിനയം ഭയങ്കര ഇഷ്ടമാണ്. 👌👌 natural acting. 👍 പാരിജാതനും, മണ്ടുവും Super. 🙏🏼🙏🏼 എല്ലാം കണ്ടില്ല. എന്തായാലും മറിമായത്തിലെ ഏവർക്കും🧡💙👍👍
വിവരമില്ലായ്മ എന്ന് പറയരുത് സുഹൃത്തേ... അറിവില്ലായ്മയും നിഷ്കളങ്കരുമായ ആളുകളെ ആണ് ഈ episodil കണിക്കുന്നെ... ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ നാട്ടിൻ പുറങ്ങൾ ഇന്നും നന്മകളാൽ സമ്പന്നം തന്നെ ആണ്
Abbas വിവരമില്ലായ്മ എന്ന് പറയരുത്... ബുദ്ധിയുള്ള നഗരവാസികളുടെ അത്രയും ചെറ്റത്തരം ഗ്രാമങ്ങളിൽ ഇല്ല.... നാട്ടിൻപുറങ്ങൾ ആണ് ഇന്നും കേരളത്തിന്റെ സൗന്ദര്യം.....
സത്യം പറയാലോ ഡിഗ്രി വരെ പഠിച്ചു പത്ത് വർഷം കുവൈത്തിൽ ജോലി ചെയ്തിട്ടും ഉണ്ട്.പക്ഷേ കുഴൽ പണം അല്ലെങ്കിൽ ഉണ്ടിക്കാശ് എന്താണെന്ന് അറിയുമായിരുന്നില്ല.നിയമവിരുദ്ധം ആണ് എന്നറിയാം എന്ന് മാത്രം.കുഴൽപണം എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ ആണെന്ന് വളരെ സിംപിൾ ആയി മനസിലാക്കി തന്നു മറിമായം.
കോയാക്ക :"അതായത് ലോകത്തിൽ 7 വൻകരയിൽ ഒന്നാണ് ജപ്പാൻ 🤣🤣🤣
അഞ്ചു മിനിറ്റ് ഒള്ള വീഡിയോസ് ഞാൻ കാണാറില്ല. ഫുൾ എപ്പിസോഡ് ഇതുപോലെ നിങ്ങൾ ഇടുന്നത് വരെ കാത്തിരിക്കും.🥲
ഞാനും
ഞാനും 😄
Agree
Njanum
യെസ്
തുടക്കം മുതൽ അവസാനം വരെ ചിരി നിർത്താൻ പറ്റിയില്ല . സൂപ്പർ
മണികണ്ഠൻ.. പട്ടാമ്പി ചേട്ടൻ.. നല്ലൊരു acter... ആണ്
സിനിമയിൽ ഒത്തിരി അവസരങ്ങൾ കിട്ടട്ടെ ❤❤❤❤
സത്യശീലനായി അഭിനയിച്ച ആളാണോ ? എനിക്ക് എല്ലാ episode ലും [ഈ അടുത്താണ് കണ്ടുതുടങ്ങിയത് ] ഇദ്ദേഹത്തിന്റെ അഭിനയം ഭയങ്കര ഇഷ്ടമാണ്. 👌👌 natural acting. 👍 പാരിജാതനും, മണ്ടുവും Super. 🙏🏼🙏🏼 എല്ലാം കണ്ടില്ല. എന്തായാലും മറിമായത്തിലെ ഏവർക്കും🧡💙👍👍
@@sanketrawale8447
Yes സത്യശീലൻ
@@sanketrawale8447 yas
അങ്ങേര് 15 വർഷം മുമ്പേ സിനിമയിൽ ഉണ്ടല്ലോ
ഇനി 100 കഷണം ആക്കിട്ടാലും full episode വെന്നാലേ കാണു
Yes
Angana kananam ellaarum
🤣
@@kannurmachan9030 athe
yes athinan kathirunne
മറിമായം കാണാൻ ഒരോ ദിവസവും കണ്ണും നട്ട് കാത്തിരിക്കുന്ന ഞാൻ😍🤗
😃
Njanum
You need to close your eyes to see another episode
ഞാനും
ശോ.. ഭയങ്കരം തന്നെ 😳
മണ്ഡു മുത്തേ നിന്റെ ചിരിയും കണ്ണും കാണാൻ പൊളി ആണ് കേട്ടോ 🥰🙌❤️ love you .. പിന്നെ സത്യശീലൻ ഇതേപോലെ വയസായി ഒരു എപ്പിസോഡിൽ വന്നതല്ലേ
കുഴൽ പണത്തെ എങ്ങെനെയെല്ലാം ട്രോളാം എന്ന് മറിമായം കാണിച്ചു തന്നു 😂 😍
ജനങ്ങളുടെ ഇഷ്ട്ടപ്പെട്ട പരിപാടി മറിമായ൦ ❤❤❤
ഈ എപിസോഡ് മുറിച്ചു മുറിച്ചു ഇട്ടപ്പോൾ ഒന്നുപോലും play ചെയ്യാതെ ഫുൾ എപിസോഡ് വന്നപ്പോൾ മാത്രം കണ്ടവരുണ്ടോ എന്നെപോലെ
Ennum oro episodum soooper
S
Yes
Pinnalla... ingane murinja episode kanunnathilum pazhaya epsds ullakond karyamay
Njan
അള്ളാ കുഴലിലൂടെ തടസ്സമൊന്നും ഇല്ലാതെ എത്തിയാ മതിയായിരുന്നു 😁😂 കോയാക്കാ ❤️
കോയ:എന്നാലുപ്പോ ഞാനാലോയ്ക്കുന്നതെ "ഇതിലെപ്പോങ്ങെനെ കുഴൽ വന്ന് കേറീ"😂
ഫുള്ള് വന്നാലേ കാണു. 🥰മുറി പിസ് കാണില്ല മഞ്ഞ രമേ 🤣🤣
കുഴൽപ്പണം എന്താണ് ന്ന് ഒരു എത്തും പിടിയും ഇല്ലാത്ത കാലം എനിക്കും ഉണ്ടായിരുന്നു.. 😄😄
എല്ലാവർക്കും ഉണ്ടാകും😃
ഇപ്പഴും അതെ
സംഭവം ഉടായിപ്പ് ആണെന്ന് അറിയാമായിരുന്നു. പക്ഷേ കുഴലിനകത്ത് വെച്ചാണ് അത് കടത്തുന്നേ എന്നാ കരുതിരുന്നേ.
കോയക്ക🔥
സത്യേട്ടൻ😻
സുമേഷേട്ടൻ😡
മൻമഥൻ😼
മൊയ്‌ദു 😅
ഉണ്ണി😂
പ്യാരി 😇
Mandu also
സുഗതൻ
@@anyway9434 gyi hai
Ragavettan👌
എല്ലാം വിധത്തിലും വളരെ അധികം മനസ്സിൽ സന്തോഷം കിട്ടുന്നു🌈❤️🙏🎉👍
കോയക്ക വരുന്ന എപ്പിസോഡ് വേറെ ലെവലാണ്
ലാസ്റ്റ് 4 മിനിറ്റ് ഒഴികെ ബാക്കി ഫുൾ skipp ചെയിതു കണ്ടു
ബാക്കിയാല്ലാം ഇന്നലെയും മിനിഞ്ഞാന്നും കണ്ടിനല്ലോ 😜
yes. 2 minute kondu panitheernu
കാത്തിരിപ്പ് വെറുതെയാക്കാത്ത ഒരേയൊരു TV പ്രോഗ്രാം.... ❤️
കൊയൽ വന്ന്... കൊയൽ കൊയൽ... 🤣🤣🤣
സുമേഷ്ടൻ നടത്തo കണ്ടാൽ കലക്ടർ വരുന്ന മാതിരിയുണ്ട്
അതും പിരിവിന് 😎
😂😂
സത്യം
പ്യാരി പാലക്കാട് ഭാഷ സംസാരിച്ചു കേട്ടിരുന്നെങ്കിൽ.. 😊
എന്നാലും ഞാൻ ആലോയിക്കണതെ... ഇതിലിപ്പ എങ്ങനെ ഈ കൊഴല് വന്ന് കേറ്യേത്.. 🔥😂
'മുറിമായം' കാണാതിരിക്കുക , മുഴുവൻ മായം വരാൻ കാത്തിരിക്കുക 😏
Correct 💯💯
സത്യോ... കുഴല് വന്നു കുഴല് കുഴല്...😁😁😁🤣🤣🤣🤣
കോയന്റെ അഭിനയം ഗംഭീരം മുസ്ലിം കാരക്ടർ അതി ഗംഭീരം
ഓ സത്യോ.... കോയല് ബന്ന് 😄 കോയല് .. കോയല്....🤣🤣🤣🤣
😁😁😁
ചെറുപ്പത്തിൽ ഞാമാക്കും ഇതുപോലൊരു സംശയം ഉണ്ടായിരുന്നു 😂😂
ഞാമക്കോ അതെന്താ 🤔
Moidu .പ്യാരി .ഉണ്ണി .. സീൻ😂😘
കുറച്ചാണെങ്കിലും ആ വരവിലുണ്ട്
ചിരി മാല പടക്കം😂😅
Malayalamcomadi
സൂപ്പർ തകർത്തു 👌👌👌👍🥰🥰
ഒരു ഗ്രാമത്തിന്റെ നിഷ്ക്കളങ്കത ഹാസ്യത്തിലൂടെ വരച്ചു കാട്ടി അഭിനന്ദനം
Koya ikka my fvrt 😍😍😍🤩🤩
അല്ല 🤔നമ്മുടെ സുരേട്ടന്റെ കൊഴൽപണം എന്തായി 🤔
Real actor to all marimayam team♥️
ചിരിച്ചു ചിരിച്ചു മരിക്കും
മൊയ്‌ദു എങ്ങോട്ടേലും പോട്ടെ എത്ര നേരായി അങ്ങോട്ടും ഇങ്ങോട്ടും @ഉണ്ണി 😃😃😃😍😍
ന്റെ പൊന്നോ ചിരിച്ചു മരിച്ചു... 😂😂😂😂
17:23 ആ കൊഴലെത്തീട്ടാ 😂🤣😂🤣😂🤣😂
ലാസ്റ്റ് 4 മിനിറ്റ് കണ്ട്. ബാക്കി എല്ലാം മുമ്പ് വിട്ടതനല്ലോ
👌👌👌
ഈ കമൻ്റ് പിൻ ചെയ്ത് വെച്ചാൽ വലിയ ഉപകാരം ആയേനെ
😂😂
But ethra kandalum standard povulla because this is marimayam
Sathyammmm
18:16 😂😂😂😂കോയ 😂😂😂😂
കൊയല് വന്നു.. കൊയല് കൊയല്... 🤣🤣🤣
ഇന്നെങ്കിലും ഒന്ന് മുറിയാതെ ഇട്ടല്ലോ മുറിയാ നീ 😁😁😁
സുമേഷേട്ടൻ ❤️. അദ്ദേഹത്തിന്റെ ഒരു ചുറുചുറുപ്പ്
Endhu talented actors aanu... satyashilanum,, koyakayum thagarthi 😂😂🤣🤣🤣🤣👍🏻👏👏👏👏👏
കഥയെക്കാൾ ഓരോരുത്തരുടെയും അഭിനയത്തികവ്, അതാണ് മറിമായത്തെ വേറിട്ട് നിർത്തുന്നത്.. 👍
എങ്ങനെ ഒപ്പിക്കുന്നു ഇതുപോലെയുള്ള കഥകൾ, ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
നമ്മളും ആദ്യം അങ്ങനെ ആണ് വിചാരിച്ചേ... അവിടെന്നു കുഴലിലൂടെ ഇങ്ങോട്ട് വിടുന്നതാണ് കുഴൽ പണം എന്ന് 😁😁
Yes 😂 ഞാനും ☺️☺️
@@prasanthprabha8994 😁😁
😄
@@devikak3289 അങ്ങനെ alle
@@AtoZ76411 alla😂
ജപ്പാനിങ്ങനെ കടലിൽ ഓളം വെട്ടിക്കിടക്കാ,കോയക്കേടെ ആ ആകഷനും സംസാരവും,അയ്യോ ചിരിച്ച് മണ്ണ് കപ്പും
കുഴലിനൊരു തടസ്സം ഇല്ലാതെ പൈസ ഇങ്ങട്ട് വന്നാ മതീനിം.... കോയ റോക്ക്സ് 🚀🚀
എന്നാലും ജപ്പാന്റെ ഒരു ഇളക്കം... 😂😂😂😂😂...
20:23 ശെരിക്ക് വീണു 😂😂😂🤣
കാലാനപ്പം അന്റെ കോയൽ... കോയ എജ്ജാതി... 😂😂😂😂
സത്യാ... കൊയൽ വന്ന്. കൊയൽ കൊയൽ.. 😂😂😂😂😂😂🙄
Marimayam poker marimayam maatram, super duper. U all guys are taking a very good effort to make us laphe thanks to all the team.
ചിരിച്ച് ഒരു വഴിക്കായി🌹🌹🌹
ഒടുവിൽ ഫുൾ അപ്‌ലോഡ് 😍
സൂപ്പർ എപ്പിസോഡ് 👍
കോയ ഒരു മുതൽ തന്നെ 😁😁😁
മണ്ഡോദരി ki jay 👍👍👍
കടലിൽ കൂടി ഒരുകുഴൽ ഇന്ത്യയിലേക് അതിൽകൂടി പൈസ ഇടുക 😂😂😂
പണ്ട് ഞാനും വിചാരിച്ചതു കുഴലിൽ കൂടി ക്യാഷ് ഇടുക എന്നതായിരുന്നു 😁
ആദ്യമായി കൊഴൽ പ്പണഠ എന്ന്കേൾകുബോൾ ഞാനുഠ കരുത്തി പൈസ കൊഴലിൻ ഇടുകയാണെന്ന്
Koyal vann koyal kyaleee😀😂😂😂
കോയ റോക്ക് 😂😂😂👍👍👍
സൂപ്പർ 👍
സുമേഷ് പൊളി 🤣
മുഴുത്ത കഷ്ണങ്ങൾ മുന്നേ കിട്ടി ബോധിച്ചതിനാൽ ഒടുവിലാൻ എടുക്കുന്നു 😏
മൊയ്‌ദു വിന്റെ ഹെൽമെറ്റ് സത്യശീലന്റെ വീട്ടിൽ എത്തിയപ്പോ മാറി 🤣🤣
എന്റെ കോയാ 😂😂😂😂🙏🙏🙏
Adipoliiiii........kuzal vannu kuzal...😁😁😁😁😁😁😁😁😁
Good skit kuzhal from gulf to kerala under the sea 😆😆😆
Marimayam poli Vera level😀
7 ആം വൻകര japan 😄😄😄കോയ മാസ്സ് 🔥🔥🔥
ചിരിച്ചു ഒരു വഴിക്കായി.... 😃
മാറിമായത്തിലെ കഥാപാത്രങ്ങളെ അനുകരിക്കാൻ പറ്റുമോ?? മിമിക്രി കലാകാരന്മാർ ഒരു challenge ആയി ഏറ്റെടുക്കുക..
Cut chaithu ettu ettu full episode kanubol boring tonunavar undo 🔥👍😬
എല്ലാവരും നല്ല അഭിനയം ആണ്
അതിനിടയിൽ വഴിയേ ഒരു കുഴൽ 😂😂
One of my favorite program
മുഴുവൻ കാണാൻ വേണ്ടി ചെറിയ ചെറിയ ക്ലിപ്സ് പോലും കണ്ടിട്ടില്ല 😎
We miss u Khalid ka (Sumeshetta)🙏🙏🙏
Adipoli 👍👍💪💪
ശ്രീലങ്ക 🤣🤣🤣🤣🤣
എന്നാലും ഞാൻ ഇപ്പം അതല്ല ആലോചിക്കുന്നത് എങ്ങനെ ആണ് ഇപ്പം ഇതിൽ കോയൽ വന്നു കേറിയത് കോയാ 😂😂😂😂
Khalidkaa we miss u🙏🙏🙏
സൂപ്പർ സൂപ്പർ സൂപ്പർ
ദയവു ചെയ്ത് ഇങ്ങള് ഈ വാലും മുറിയും ഇടുന്ന തോന്ന്യാസം ഒന്ന് നിർത്തണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ..
Enth rasaaanu🤣
🔥🔥
Super adipoli
കാണുന്നോർ കണ്ടോട്ടെ കുഴൽ😂😂😂😂
ഇത് കലക്കി ചിരിക്കാൻ ഉണ്ട്
Super Thanku
ആദ്യമായി കൊഴൽ പണ്ണഠ എന്ന്കേൾകുബോൾ ഞാനുഠ കരുത്തി പൈസ കൊഴലിൻ ഇടുകയാണെന്ന്
അന്റെ കാലാ ഇപ്പോൾ കുഴല്....
കോയ 😜😜😜
കുഴൽപ്പണം എന്താണെന്ന കാര്യം ഈ എപ്പിസോഡിലൂടെ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
Ithinoru comment idathe pokan patilla spr❤
ശ്വാസമടക്കി പിടിച്ചിരുത്തിയ എപ്പിസോഡ്.... വിവരമില്ലായ്മക്ക് കയ്യും കാലും വച്ച ഗ്രാമവാസികളെ കൃത്യമായി അവതരിപ്പിച്ചു.
നന്ദി...
വിവരമില്ലായ്മ എന്ന് പറയരുത് സുഹൃത്തേ... അറിവില്ലായ്മയും നിഷ്കളങ്കരുമായ ആളുകളെ ആണ് ഈ episodil കണിക്കുന്നെ... ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ നാട്ടിൻ പുറങ്ങൾ ഇന്നും നന്മകളാൽ സമ്പന്നം തന്നെ ആണ്
Abbas വിവരമില്ലായ്മ എന്ന് പറയരുത്...
ബുദ്ധിയുള്ള നഗരവാസികളുടെ അത്രയും ചെറ്റത്തരം ഗ്രാമങ്ങളിൽ ഇല്ല.... നാട്ടിൻപുറങ്ങൾ ആണ് ഇന്നും കേരളത്തിന്റെ സൗന്ദര്യം.....
നന്മയും സ്നേഹവും ഉള്ള നിഷ്കളങ്ങർ ആണ് ഇവർ.
ഓഹോ.. അപ്പോ അതാണ് ഈ കുഴൽ..😅
സത്യം പറയാലോ ഡിഗ്രി വരെ പഠിച്ചു പത്ത് വർഷം കുവൈത്തിൽ ജോലി ചെയ്തിട്ടും ഉണ്ട്.പക്ഷേ കുഴൽ പണം അല്ലെങ്കിൽ ഉണ്ടിക്കാശ് എന്താണെന്ന് അറിയുമായിരുന്നില്ല.നിയമവിരുദ്ധം ആണ് എന്നറിയാം എന്ന് മാത്രം.കുഴൽപണം എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ ആണെന്ന് വളരെ സിംപിൾ ആയി മനസിലാക്കി തന്നു മറിമായം.
ഉള്ളി സുരയെ ഓർമ വന്നവർ ലൈക്ക് അടി
കോയാ റോക്ക് 😂😂😂😂😂
സുമേഷേട്ടൻ സ്മാർട്ട് ആയിട്ടുണ്ടല്ലോ