വിവാഹ പിറ്റേന്ന് ഉപേക്ഷിച്ചെന്ന് വധു...ട്രാൻസ്‌ജെൻഡർ എന്ന് വരൻ I Ranni wedding tragedy

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 678

  • @abhijithkss7029
    @abhijithkss7029 3 часа назад +333

    ഇതാണ് കാരണ ഭൂതം നാഴിക്ക് നാൽപ്പത് വട്ടം പറയുന്നത് " ഇത് കേരളമാണ്, ഇത് കേരളമാണ് " എന്ന് 😂

    • @DavoodHakeem-u1u
      @DavoodHakeem-u1u 3 часа назад

      എന്ത് പറ്റി മതം പറഞ്ഞു വരുന്നില്ലേ, സ്വന്തം ആൾക്കാർ ആയപ്പോൾ കുറ്റം മുഖ്യ മന്ത്രിക്ക്

    • @kunhuttymlp6258
      @kunhuttymlp6258 2 часа назад

      എല്ലാം ചാണക ഇന്ത്യയിൽ

    • @GNN85
      @GNN85 2 часа назад +5

      😅😅😅😅😅

    • @ShajiSha-e8b
      @ShajiSha-e8b 2 часа назад +4

      😂😂😂

    • @Nee-w8m
      @Nee-w8m 2 часа назад +14

      കേരളം തന്നെ യാണോ എന്ന് ഒരു സംശയം അയിതുടങ്ങി. പറഞ്ഞു പറഞ്ഞു ഉറപ്പിക്കുകയാണ് 😂

  • @sandhyas1292
    @sandhyas1292 2 часа назад +351

    ഒരു നല്ല ഗൈനക്കോളജിസ്റ് നെ കാണിച്ചു മെഡിക്കൽ certificate വാങ്ങി case ഇൽ നീതി പൂർണ മായ ഒരു തീരുമാനം ഉണ്ടാക്കട്ടെ 🙏

    • @RAVAN-sv3yk
      @RAVAN-sv3yk Час назад

      😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪
      1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹
      1 വെടി മരിയ പോലെ
      2 വെടി ഫാത്തിമ പോലെ (ഷിയാ )
      3 വെടി ആയിഷ പോലെ (സുന്നി )
      4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍
      5 അറിയുമെങ്കിൽ കമന്റ്‌ 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍
      മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹

    • @RajendraNanu-k7z
      @RajendraNanu-k7z Час назад +10

      അതേ അങ്ങനെ വേണം സത്യം പുറത്ത് വരട്ടേ

    • @remapillai9076
      @remapillai9076 Час назад +5

      Correct

    • @joypo5817
      @joypo5817 58 минут назад

      This is nothing but character assassination with the intention to spoil the future.

  • @athiratinto7089
    @athiratinto7089 2 часа назад +149

    ഓരോ ദിവസവും തലതിരിഞ്ഞ വാർത്തകൾ മാത്രം ഇതൊക്കെ എവിടെ ചെന്ന് നിൽക്കും

    • @RAVAN-sv3yk
      @RAVAN-sv3yk Час назад

      😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪
      1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹
      1 വെടി മരിയ പോലെ
      2 വെടി ഫാത്തിമ പോലെ (ഷിയാ )
      3 വെടി ആയിഷ പോലെ (സുന്നി )
      4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍
      5 അറിയുമെങ്കിൽ കമന്റ്‌ 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍
      മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹

  • @vijayakumar8518
    @vijayakumar8518 Час назад +55

    മെഡിക്കൽ പരിശോധന യിലൂടെ തെളിയിക്കാവുന്നതല്ലെ ഉള്ളൂ....

  • @sunilkochin
    @sunilkochin Час назад +71

    ചെറുക്കൻ വെള്ളമടിച്ച് ഓഫായി വെളുപ്പാൻകാലത്ത് ഏതോ അമ്മാവൻ്റെ മുറിയിൽ കയറിക്കാണും 😮

  • @Roseroseeee860
    @Roseroseeee860 2 часа назад +244

    സത്യം പറഞ്ഞാൽ മടുത്തു ഈ കാലഘട്ടത്തിലെ ജീവിതം, പഴയകാലത്തെ ജീവിതം എന്തൊരു ഐശ്വര്യമാരുന്നു,

    • @maasi4209
      @maasi4209 2 часа назад

      Oooh

    • @Solenomads
      @Solenomads 2 часа назад +3

      Ente makan parayunnu ...kalyanam kazhikkunnilla ennu ..eppozhathe generación. Penkuttikale viswasikkaan prayasam ennu ...Banglore work cheyyunnathinaal avide penkuttikal kaattunna inmoral life aakaam kaaranam😢

    • @sophyjames8030
      @sophyjames8030 2 часа назад +1

      Madukkaruthu, some kaapalikarku vendathu athanu ellarum maduthu ee nadu vidanam thalararudhu😢

    • @carrey664
      @carrey664 2 часа назад

      ​@@Solenomadsho pavam. Oon gay ayirikkum.

    • @sathishpalayoorsathishpala7905
      @sathishpalayoorsathishpala7905 Час назад +2

      90 99 വരെ

  • @shreya9648
    @shreya9648 3 часа назад +228

    2025 നേരം പുലർന്നപ്പോൾ സൂര്യഭഗവാൻ ആരേയാണാവോ കണി കണ്ടത് ? പിണുവിനെയെങ്ങാനും ആവുമോ😂. ഇന്നുവരെ ഒരു നല്ല വാർത്ത പോലും കേൾക്കാൻ ഇല്ല.

    • @rsn61252
      @rsn61252 2 часа назад +11

      Very true

    • @RajaSekharan-bg6yx
      @RajaSekharan-bg6yx 2 часа назад +18

      പിണു തന്നെ സൂര്യതാന്നാ പറഞ്ഞു കേൾക്കുന്നത😊😊

    • @ManojKumar-nd9pm
      @ManojKumar-nd9pm 2 часа назад +7

      വിണ്ണിലെ സൂര്യൻ മണ്ണിലെ സൂര്യന് 😊😊

    • @nogeorge1154
      @nogeorge1154 2 часа назад +4

      ആരാണ് പിനു.

    • @Calvinomusic-v4b
      @Calvinomusic-v4b 2 часа назад +6

      100% സത്യം

  • @keerthzz157
    @keerthzz157 2 часа назад +152

    ട്രാൻസ്ജൻഡർ ആണെങ്കിൽ അവൻ എന്തിന് പിറ്റേന്ന് തന്നെ രാജ്യം വിട്ടു... പള്ളിയും സഭയും കുടുംബക്കാരും എല്ലാം ചേർന്ന് നിയമപരമായി നടത്തിയ വിവാഹത്തിന് അതിന്റെതായ രീതിയിൽ തീരുമാനം ആകുമായിരുന്നല്ലോ... ഇതിൽ മറ്റെന്തോ കാരണം ഉള്ളപോലെ...

    • @jaswath9378
      @jaswath9378 2 часа назад +6

      മറ്റേ പാർട്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലോ? And എല്ലാവരുടെയും ചിന്തയും മനോബലവും താങ്കളുടേത് പോലെ തന്നെ ആവണം എന്നില്ലല്ലോ.

    • @TRUEEYESEENEWS
      @TRUEEYESEENEWS Час назад

      India ആണ്‌ രാജ്യം ലെവള് കേസ് കൊടുത്താൽ ലെവന് ഊമ്പും 😂😂

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi Час назад +8

      ആൾക്കാർ കളിയാക്കുമെന്ന് വിചാരിച്ചു ആയിരിക്കും.

    • @LisGeo
      @LisGeo Час назад +14

      Yes അവനു വേറെ കാമുകി ഉണ്ട് ഉറപ്പ് അതുകൊണ്ടാണ് അവൻ ഉപേക്ഷിച്ചത് ഇവർ തമ്മിൽ ശാരിരിക ബന്ധം പുലർത്തിയില്ലല്ലോ പിന്നെ എങ്ങിനെയാണ് ട്രാൻസ്ജെൻഡർ ആണെന്നറിയുക അവനെ വെറുതെ വിടരുത് മറിച്ചാണെങ്കിൽ അവളേയും

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi Час назад

      @@LisGeo ആരു പറഞ്ഞു അവർ തമ്മിൽ ശാരീരികബന്ധം പുലർത്തിയിട്ടില്ല എന്ന്? ചിലപ്പോൾ ഉമ്മ ഒക്കെ വെച്ച് ഫോർ പ്ലേ ചെയ്യാൻ വേണ്ടി ബംഗാളിയുടെ ലൈംഗിക അവയും തപ്പിയപ്പോൾ ആയിരിക്കും ചതി മനസ്സിലായത്. അങ്ങനെ ഒരു വ്യക്തിയെ ചുംബിച്ചു എന്നതിൽ ഉണ്ടായ മാനസിക വിഷമവും ചമ്മലും കാരണം ആയിരിക്കും ചിലപ്പോൾ നാടുവിട്ടത്.... അതൊക്കെ പറഞ്ഞാൽ ഇനി ആരെങ്കിലും കളിയാക്കിയാലോ?

  • @RavijiItaly
    @RavijiItaly 46 минут назад +24

    🤔... സത്യം അറിയാൻ
    കട്ട വെയിറ്റിങ് ! 😄👍

  • @wzachariah
    @wzachariah Час назад +58

    രണ്ട് കുടുംബങ്ങളോടും എനിക്ക് സഹതാപമുണ്ട്.സത്യം ജയിക്കട്ടെ

  • @sunilkrr4490
    @sunilkrr4490 2 часа назад +31

    അവനെന്തിനാ ഒളിചൊടിയത്
    അതുകൊണ്ട് തന്നെ
    അറിയാം കുറ്റക്കാർ
    ചെറുക്കൻ വീട്ടുകാരാണെന്നു 😊😂.

  • @sajithakuppanath4636
    @sajithakuppanath4636 Час назад +34

    സാധ്യത തള്ളാൻ പറ്റില്ല, ട്രാൻസ് ജന്ററിനെ ഇപ്പോൾ തിരിച്ചറിയാൻ പറ്റാത്തതും ഉണ്ട്

  • @jijymjohn
    @jijymjohn 2 часа назад +54

    ഉടൻ തന്നെ ഒര് വൈദ്യ പരിശോധന നടത്തി നിജസ്ഥിതി വെളിപ്പെടുത്തണം.

    • @mithunmithun1847
      @mithunmithun1847 29 минут назад

      അത് ആ പെൺകുട്ടിയാണ് തീരുമാനിക്കേണ്ടത്

  • @dineshanpp2150
    @dineshanpp2150 2 часа назад +38

    ഒരു മെഡിക്കൽ പരിശോധന നടത്തിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ വഞ്ചിച്ചങ്കിൽ നഷ്ടപരിഹാരം കൊടുക്കണം

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 23 минуты назад +4

    ഇതെല്ലാം ഇരട്ടചങ്കന്റെ ഒരു ഭരണ മികവ് തന്നെയാണ്😂😂

  • @MOHANDASV-v1s
    @MOHANDASV-v1s 17 минут назад +1

    ഇതെല്ലാം പെട്ടെന്ന് തെളിയിക്കാൻ പറ്റിയ കേസാണ്.

  • @voiceoffaceless9376
    @voiceoffaceless9376 2 часа назад +66

    ഇതൊക്കെ മുൻകൂട്ടി കണ്ടിട്ട് ആയിരിക്കാം പശ്ചാത്യ രാജ്യങ്ങളിൽ ഡേറ്റിംഗ് കഴിഞ്ഞു കല്യാണം എന്നൊരു സമ്പ്രദായം പണ്ട് മുതലേ നടന്നു വരുന്നത്.. 😌😌😌

    • @muruganandhamkamarasu2731
      @muruganandhamkamarasu2731 2 часа назад

      😂😂😂

    • @MG23418
      @MG23418 2 часа назад +7

      That's the reason our youngsters are going to Western countries to study. To date.

    • @cmntkxp
      @cmntkxp 2 часа назад +1

      😅😅അതെ ബോയ്ഫ്രണ്ട് ഗേൾഫ്രണ്ട് എന്ന് പറയുന്നത് തന്നെ അസ്ഥിര ഭാര്യ nharrthey ബന്ധം ആണ്. ഒന്നാം കല്യാണം തന്നെ😮😮😮

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 часа назад +3

      ഇനി അതിന്റെ ഒരു കുറവും കൂടി യെ ഉള്ളു

    • @itn0687
      @itn0687 2 часа назад +3

      Ayyo... അതൊക്കെ മോശം അല്ലേ... നമ്മുടെ സംസ്കാരം നോക്കണ്ടേ 😂

  • @janceyjoseph2251
    @janceyjoseph2251 2 часа назад +119

    ആ പെണ്ണിനെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. സുന്ദരി.

    • @serenamathan6084
      @serenamathan6084 Час назад +23

      ശരിയാണ്.
      പക്ഷെ, അവനേക്കണ്ടിട്ട് ഒരു ചക്ക-ലുക്ക് ആണുതാനും...

    • @varghesevs7532
      @varghesevs7532 Час назад +5

      Correct

    • @RAVAN-sv3yk
      @RAVAN-sv3yk Час назад

      😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪
      1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹
      1 വെടി മരിയ പോലെ
      2 വെടി ഫാത്തിമ പോലെ (ഷിയാ )
      3 വെടി ആയിഷ പോലെ (സുന്നി )
      4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍
      5 അറിയുമെങ്കിൽ കമന്റ്‌ 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍
      മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹

    • @Lijo8423
      @Lijo8423 Час назад

      അതിനു പെണ്ണിന്റെ മുഖം കണ്ടോ. അതു കാണിക്കുന്നില്ലല്ലോ. പിന്നെ എങ്ങനെ പറയാൻ കഴിയും. എന്തുകൊണ്ട് ആണ് പെണ്ണിന്റെ മുഖം മാത്രം മറച്ചു വക്കുന്നത്. എന്തുകൊണ്ട് ആണ് ആണിന്റെ മുഖം കാണിക്കുന്നത്. അവൻ കുറ്റം ചെയ്തെന്നു തെളിഞ്ഞോ. ഒരു ആരോപണം ഉണ്ടായി. രണ്ട് പേരും പരസ്പരം കുറ്റം ആരോപിക്കുന്നു. പിന്നെ എന്തുകൊണ്ട് പുരുഷന്റെ മുഖം കാണിച്ചു സ്ത്രീയുടെ മുഖം മറച്ചു വക്കുന്നു. ഇതാണോ തുല്യ നീതി. ഇതാണോ gender equality. സ്ത്രീകൾ എന്തു കുറ്റം ചെയ്താലും മുഖം മറച്ചു വെക്കുന്നതും പുരുഷൻ നിരപരാധി ആണെങ്കിലും മുഖം കാണിക്കുന്നത് ഈ നാട്ടിലെ മാധ്യമങ്ങൾ സ്ഥിരം ചെയ്യുന്ന പരിപാടി ആണ്. സ്ത്രീക്ക് മാത്രമേ അഭിമാനം ഉള്ളോ. പുരുഷന് ഇതൊന്നും ഇല്ലേ.

    • @Blj791
      @Blj791 Час назад +5

      S iyale nunayanu anannu thonnunnu

  • @jspk1966
    @jspk1966 Час назад +21

    നിസാരമായ ഒരു മെഡിക്കൽ ടെസ്റ്റ്‌ നടത്തിയാൽ, കണ്ടെത്താവുന്നതല്ലേയുള്ളു സത്യം....?..

  • @AnilKumar-cn5jy
    @AnilKumar-cn5jy Час назад +37

    അവൾ ട്രാൻസ് ജെണ്ടർ ആണെങ്കിൽ അവൻ നാട്ടിൽ നിന്ന് കേസ് നടത്തണം എന്തിന് രാജ്യം വിട്ടു? അപ്പോൾ അവൻ പറ്റിപ്പാണ്.

  • @ansarms5642
    @ansarms5642 34 минуты назад +20

    എന്തൊക്കെയാണ് ഓരോ ദിവസവും കേൾക്കുന്നത്?
    അത്ഭുതം തന്നെ.

  • @renjumonps
    @renjumonps Час назад +81

    എനിക്ക് 20 വർഷം ആയിട്ട് അറിയുന്ന കുട്ടിയാണ് ആ പെൺ കുഞ്ഞ് . എന്റെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് ഇവരുടെ വീട്. അവരുടെ കുടുംബം എത്രമാത്രം വേദനിക്കുന്നുണ്ടോന്ന് ഈ നവ മാദ്യങ്ങൾക്ക് അറിയാമോ . അവരുടെ കുടുബത്തെ വെറുതെ വിടു....... എന്തായാലും ചെക്കനെയും കുടുബത്തെയും ഞങ്ങടെ നാട്ടിലെ നട്ടെല്ലുള്ള ആണുങ്ങൾ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ .

    • @NazeerNazeer-h9z
      @NazeerNazeer-h9z Час назад

      Edinn merunn chakkande vitukarkedure kess koduthal avare vitukarum vedan endann ariyatte mulline mullile edukanam ennalle

    • @rajirajan7920
      @rajirajan7920 Час назад +10

      ആണോ bro 😮.... അവനു പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ നിച്ഛയം കഴിഞ്ഞെങ്കിലും കല്യാണം വേണ്ടെന്നു vakkamayirunnallo

    • @dilnivasd-kl9qi
      @dilnivasd-kl9qi 43 минуты назад

      Ivide ithokke parembol pennu kittathe kashtapedunna nammalokke kidakkanu🥲🥲

    • @mrsclarama1953
      @mrsclarama1953 39 минут назад +2

      Pennu normal ano.kuzhapamillakil upeshikaruthu

  • @padmakumar6677
    @padmakumar6677 Час назад +66

    സാറിൻ്റെ ചാനൽ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും ആരും അറിയില്ല 👍👍👍

    • @gopikrishnaks5999
      @gopikrishnaks5999 28 минут назад +3

      അല്ലാതെ ലോകം മുഴുവൻ വാട്ട്‌സ് ആപ്പിൽ പ്രചരിച്ചിട്ടുണ്ട്.

  • @panjarakunju2410
    @panjarakunju2410 29 минут назад +5

    സത്യം അറിയാൻ waiting

  • @InduPadmakumar-n3y
    @InduPadmakumar-n3y 2 часа назад +103

    ട്രാൻസ്ജെൻഡർ ആണെങ്കിൽ അവൻ അത് ബോധ്യപ്പെടുത്ത ആതെ ഓടിപോയത് എന്തിനാണ്,ബന്ധുക്കളെ ഒക്കെ അറിയിക്കാമല്ലോ

    • @bijizachariah7677
      @bijizachariah7677 Час назад +7

      അതെ, എൻ്റെ സംശയം ഉം അത് തന്നെ.....

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi Час назад +9

      ആൾക്കാർ പരിഹസിക്കും എന്ന് വിചാരിച്ച് ആയിരിക്കും...

    • @manojaharidas2982
      @manojaharidas2982 Час назад +7

      അവന് പേരിന് കല്യാണം കഴിച്ചതാവും അവന് ഇറ്റലിയിൽ സെറ്റപ് കാണും😂😂

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi Час назад

      @@manojaharidas2982 ചിലപ്പോൾ ആതിരാത്രിയിൽ കിസ്സ് അടി ഒക്കെ കഴിഞ്ഞു മെയിൻ പരിപാടിയിലേക്ക് കടക്കാൻ ചെന്നപ്പോൾ ആയിരിക്കും ഇത് മറ്റേതാണ് എന്ന് ബോധ്യമായത്. അങ്ങനെ ഉള്ള ഒരാളെ കിസ്സ് അടിച്ചതിലുള്ള ചമ്മൽ ഒക്കെ കൊണ്ടായിരിക്കും പെട്ടെന്ന് നാടുവിട്ടത്...

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 18 минут назад +1

      ​@@JohnyDsilva-yn6xiആളുകൾ പരിഹസിക്കുന്നത് ശരിക്കും ആരെയാണ് ഈ ചെക്കൻ ചെയ്തതാണ് എൻറെ അഭിപ്രായത്തിൽ തെറ്റ് എന്നാണ് എനിക്ക് തോന്നുന്നത് കാരണം ആ കല്യാണത്തിന് വന്ന എല്ലാവരെയും വിളിച്ചുകൂട്ടി സത്യങ്ങൾ പറഞ്ഞു ഇവിടെനിന്ന് പോകുന്നതായിരുന്നു നല്ലത്

  • @studiooqdha989
    @studiooqdha989 Час назад +26

    സത്യം പുറത്തു വരട്ടെ

  • @dragon-vk9od
    @dragon-vk9od 2 часа назад +79

    ഇതിൽ പെണ്ണിന്റെ മുഖം കാണിക്കുന്നില്ല ചെക്കന്റെ മുഖം കാണിക്കുന്നു ഇതെന്തു മര്യാദ?

    • @jollythomas3797
      @jollythomas3797 2 часа назад +9

      Kuttam cheythath അവനല്ലെ pinnennta kanichal

    • @jaswath9378
      @jaswath9378 2 часа назад +13

      ​@@jollythomas3797 അവനാണ് കുറ്റം ചെയ്തത് എന്ന് investigation (including medical assessment) കഴിയാതെ എങ്ങനെ പറയാൻ കഴിയും?

    • @abhindasa.d1902
      @abhindasa.d1902 2 часа назад +1

      ​@@jollythomas3797 what if she is a transgender? Appo enth cheyum !!! So, That's not fair.

    • @jaswath9378
      @jaswath9378 2 часа назад +4

      ​@@jollythomas3797 Moreover, that is tye right to privacy. Both are accused (not legally). Not even convicted. Please respect the laws of the country and their rights.

    • @vijayannair6580
      @vijayannair6580 Час назад

      understand minmun laws

  • @tgno.1676
    @tgno.1676 2 часа назад +22

    അവൻ എന്തിനാ ഒളിച്ചോടിയത് തെറ്റ് അവന്റെ കയ്യിൽ തന്നെ

  • @premdaskrishnan9356
    @premdaskrishnan9356 Час назад +12

    ഷാജൻ, ഇതെന്തൊരു നാണം കെട്ട വാർത്തയാണ്. താൻ ട്രാൻസ്ജെന്ഡറല്ലെന്ന് തെളിയിക്കാൻ വധുവിന് എന്താ ബുദ്ധിമുട്ട്?! തെളിയിച്ച് കൊടുക്കട്ടെ.

  • @MrAjithjoseph
    @MrAjithjoseph 2 часа назад +26

    രാത്രി മൊത്തം കൂടെ കഴിഞ്ഞു സേവ് the date എടുത്തു എന്നിട്ടും മനസിലായില്ല എന്തോ അത്ര ശെരിയായി തോന്നുന്നില്ല story

  • @marykutty2387
    @marykutty2387 Час назад +27

    പ്ലെയിൻ റ്റിക്കറ്റ് പെട്ടെന്ന് എങ്ങനെ കിട്ടി ഇത് അയാളുടെ മുൻകൂട്ടിയുള്ള പ്ലാനിങ്ങ്

  • @abhy8845
    @abhy8845 2 часа назад +64

    കേരളം എന്ത് മാറ്റമാണ് മാറിയിരിക്കുന്നത് 😜😜😜 ലെ. Pinu. 😜😜😜👍

    • @varghesevs7532
      @varghesevs7532 2 часа назад +1

      Adipoli

    • @Aysha_s_Home
      @Aysha_s_Home 2 часа назад +5

      ഇയാള് . വന്നതു മുതലാണ്😢 ജനങ്ങളുടെ മനസ്സമാധാനം നഷ്ട്ടമായത്😢😢😢 ശരിയല്ലെ?😢😢😳😳😳😳

    • @anuponnammaanil9500
      @anuponnammaanil9500 Час назад +2

      Ororutharum kaanikkendathu kaanichittu CM ne kuttam paranjittu karyam undo.

  • @gincebaby5341
    @gincebaby5341 Час назад +14

    ഇപ്പോഴത്തെ ഡ്രെസ്സിന്റെ ഒരു power 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @EMANSGROUP971
    @EMANSGROUP971 3 часа назад +98

    വിവാഹദിവസം ബ്യൂട്ടി പാർലറിൽ പോകുന്നതാണ്‌ വിഷയം യഥാർത്ഥ രൂപം കാണുമ്പോഴാണ് ഈ വിഷയം വിവാഹ പിറ്റേന്ന് ഉപേക്ഷിക്കാനാണെങ്കിൽ ഇവിടെ 80 % പേരും ഉപേക്ഷിച്ചിട്ടു് ഓടും..

    • @meenu2500
      @meenu2500 3 часа назад +3

      😂

    • @achuchandran179
      @achuchandran179 2 часа назад +9

      Pennu kaanan varunnundennu parayathe oru visit nadathanam aadyam

    • @B.A_Sree
      @B.A_Sree Час назад +1

      😂😂😂😂

    • @reejamahesh2467
      @reejamahesh2467 Час назад +1

      😆😆😆👌

    • @serenamathan6084
      @serenamathan6084 Час назад +2

      😂😂😂😂
      ഉപേക്ഷിച്ചിട്ട് ഓടും...😂😂😂😂

  • @reneyjacob6194
    @reneyjacob6194 Час назад +37

    പെൺകുട്ടിയാണ് കേസ് കൊടുത്തിരിക്കുന്നത്... തന്നെ ട്രാൻസ്ജണ്ടർ എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ അധിഷേപിച്ചു എന്നതിനും കേസ് ഉണ്ട്..

    • @thomasks7908
      @thomasks7908 Час назад

      Science munnilanallow theliyikkam

  • @mission9951
    @mission9951 2 часа назад +162

    വാസ്തവം അറിയാതെ ചെറുക്കന്റെ ഫോട്ടോ മാത്രം പുറത്തു വിട്ടത് തെമ്മാടിത്തരം അല്ലെ ഷാജ

    • @hareendrank7073
      @hareendrank7073 2 часа назад +18

      Full support

    • @AmeSo85
      @AmeSo85 2 часа назад +15

      അതെ

    • @preethyabraham3966
      @preethyabraham3966 2 часа назад +7

      Sathyamm
      Njangalde aduth ulla payyan aanu
      Chekkan paavam pettupoyi
      Pen veettukaru sathyam marachu vech pattichathaanu

    • @tsanilkumar123
      @tsanilkumar123 2 часа назад +1

      Yes. Shajan don't publish bridegroom's photo also

    • @Takecare_achumiyas
      @Takecare_achumiyas Час назад +3

      അവൻ മുങ്ങി അതാണ് കാരണം

  • @MathaiPa-xt2nh
    @MathaiPa-xt2nh 2 часа назад +69

    അവന്റെ പക്ഷത്തു ന്യായം ഉണ്ടായിരുന്നെങ്കിൽ അവൻ നാട് വിടില്ലായിരുന്നു, അവൻ സ്വത്തു തട്ടിയെടുത്തു എന്ന് സാമാന്യ ബുദ്ധി പറയുന്നു

    • @jjcreations6187
      @jjcreations6187 2 часа назад +5

      അവന്റെ വിഷമം അവനറിയാം.

    • @bijizachariah7677
      @bijizachariah7677 Час назад

      💯 Sathyam

    • @manojaharidas2982
      @manojaharidas2982 Час назад

      എസ്

    • @JasnaSachu
      @JasnaSachu Час назад

      ​@@jjcreations6187 do u know him

    • @User_25542
      @User_25542 Час назад +1

      പിന്നെ ഒറ്റ ദിവസം കൊണ്ട് പെണ്ണ് വീട്ടുകാർ അവരുടെ സ്വത്തു അവനു എഴുതി കൊടുത്തോ 😂😂😂😏😏😏😏😏😏ഒന്ന് പോടോ... 😏😏😏😏

  • @Santhakumari-sx6jk
    @Santhakumari-sx6jk Час назад +11

    ഈ ചെറുപ്പകാരൻ എന്തിനാ പേടിച്ചു ഓടിയത് ഇവിടെ എന്തല്ലാം ഉപദേശം തേടം നിയമം പോലീസ് കോടതി ഡോക്ടർ ഉണ്ട് ആ കുട്ടിയെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല എന്തായാലും കൊള്ളാം കേരളമേ ലെഞ്ചിക്കുന്നു

  • @manojabraham-pz9gj
    @manojabraham-pz9gj 2 часа назад +53

    നേരം വെളുക്കുമ്പോൾ കേറി പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് ഫ്ലൈറ്റിൽ ബസ്സിലെ പോലെയാണോ. അവൻ പ്രീപ്ലാൻഡ് ആണ്..

    • @thomaskg296
      @thomaskg296 2 часа назад +8

      yes,he had done some preplanning to leave her.. that's why he left soon

    • @sheelasanthosh8723
      @sheelasanthosh8723 Час назад +3

      Satyam.njanumalogichu.flightticket ittapetennukitmo

    • @B.A_Sree
      @B.A_Sree Час назад +4

      അതെ.well planned ആണ്

    • @NazeerNazeer-h9z
      @NazeerNazeer-h9z Час назад

      Adokke pettann tiket edukan saugiryamundallo,natin mariya pore,

    • @mejokottayam
      @mejokottayam 54 минуты назад +1

      ഓൺലൈനിൽ എടുക്കാം പറ്റും... യാത്ര തുടങ്ങുന്നതിനു മുൻപ് വരെ ടിക്കറ്റ് അവൈലബിൾ ആയിരിക്കും.

  • @indianriders5156
    @indianriders5156 Час назад +11

    കേരളം പിണറായി ഭരിക്കുമ്പോൾ കോഴിക്ക് മുല വരെ വരും... എന്നിട്ടാണ് ☺️🤣

  • @DileepKumar-1119
    @DileepKumar-1119 2 часа назад +35

    " Something is fishy "

  • @Bjeeshkumar
    @Bjeeshkumar 31 минуту назад +2

    ഒരുമാതിരി വിവരവുംബോധവും നല്ല കാഴ്ചയും ഉള്ളവർക്ക് ട്രാൻസ്ജെൻഡർ നെ കണ്ടാൽ മനസ്സിലാകും എവിടെയോ ചതി ഉണ്ടു്

  • @mpsanthoshachudhanschannel1350
    @mpsanthoshachudhanschannel1350 12 минут назад +1

    കാലത്തിന്റെ കുഴപ്പമൊന്നും അല്ല
    ഇപ്പോൾ ഡിജിറ്റൽ സാങ്കേതികവിദ്യ നാൾതോറും മെച്ചപ്പെടുത്തുന്നു
    വിപുലീകരിക്കപ്പെടുന്നു
    അങ്ങനെ നവ മാധ്യമങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ നമ്മൾ അറിയുന്നു
    പല ക്ളിനിക്കുകളുടേയും പ്രധാന പരിപാടി ഈ അലസിപ്പിക്കൽ ആണ്
    അന്നും
    ഇന്നും
    ഈ ചെറിയ പ്രായത്തിൽ ആര് ഗർഭിണിയാക്കി എന്ന് അറിയും പോൾ ശരിയ്കും നമ്മൾ ഞെട്ടും
    അന്നും
    ഇന്നും

  • @Sini857
    @Sini857 2 часа назад +78

    അവനു വേറെ പെണ്ണ് കാണും ഇറ്റലിയിൽ, അവള് വല്ല സൂയിസൈഡ് ഭീഷണി നടത്തികാണും.

    • @b44mw
      @b44mw 2 часа назад +3

      അങ്ങനെ എങ്കിൽ പിന്നെ എന്തിനു വേണ്ടി വന്ന് ഇത്രേം പൈസ മുടക്കി കല്യാണം കഴിച്ചു

    • @jjcreations6187
      @jjcreations6187 2 часа назад +2

      പുതിയ കണ്ടുപിടുത്തം..

    • @marykuttyabraham4833
      @marykuttyabraham4833 Час назад +1

      കഷ്ടം 🤗🤗

    • @Tom-yc8kp
      @Tom-yc8kp Час назад +4

      ഫെമിനിച്ചിടെ ബെസമം 😂 ഇറ്റലിയിൽ തന്നെ അല്ലെ 😂

    • @manojaharidas2982
      @manojaharidas2982 Час назад +1

      ഞാനുംവിചാരിക്കുന്നു

  • @narayanankp7805
    @narayanankp7805 Час назад +10

    ട്രാൻസ്ജെൻറർ ആണെങ്കിൽ സ്വർണ്ണം കൊണ്ടു പോയാൽ പരിഹാരമാകുമോ ?കള്ളൻ ആകാനാണ് സാദ്ധ്യത

  • @mareenajomy9893
    @mareenajomy9893 2 часа назад +40

    എന്തായാലും സത്യം പുറത്തു വരട്ടെ, എന്നൊക്കെയാണ് നടക്കുന്നത്? ദൈവത്തെ ഭയക്കാതെയുള്ള ജിവിതം,എവിടെ ചെന്ന് അവസാനിക്കും?

  • @pushparaj922
    @pushparaj922 5 минут назад

    എൻ്റെ ചേട്ടാ😢,
    എൻ്റെ സഹോദരി 2015 ill kalyanam കഴിപ്പിച്ചു, പത്തനംതിട്ട സ്വദേശി പ്രവീൺ കുമാർ വരൻ🎉, നായിൻ്റെ മോൻ ഇപ്പൊ 6 കൊല്ലത്ത് ഇന്ന് ശേഷം ഇപ്പൊ ഷിഗണ്ടി വേഷം (ട്രാൻസ്ജെൻഡർ) ആയി എറണാകുളം സിറ്റി ill enjoy cheythu roadil nadakunnu😢, രണ്ടു പുള്ളേരുറുടെ തന്ത ഇപ്പൊ സ്ത്രീ😢,
    ഇപ്പൊ divorce nedi Avan free ayyi😢

  • @DileepKumar-1119
    @DileepKumar-1119 2 часа назад +128

    കേരളത്തിലെ സകല അധമ പ്രവർത്തികളുടെയും അടിസ്ഥാന കാരണം ഒന്നേ ഉള്ളു : കമ്മ്യൂണിസം 😐

  • @pauljoseph2811
    @pauljoseph2811 2 часа назад +25

    എന്തായാലും ആ 'ലെവലിൽ' തന്നെ അന്വേഷണം നടത്തണം.

  • @Vagabond617
    @Vagabond617 2 часа назад +28

    ഇനിമുതൽ, ജാതകത്തിനുപകരം, പരിശോധിക്കാൻ തുണി പൊക്കി നോക്കണോ?

    • @mohanrajnair865
      @mohanrajnair865 2 часа назад

      Christians don't match Horoscopes before fixing up marriages.

    • @B.A_Sree
      @B.A_Sree Час назад +4

      ചിരിപ്പിക്കല്ലേ..... please 😅😅😅😅

    • @HidenHiden-b6v
      @HidenHiden-b6v Час назад +2

      ജാതകങ്ങൾ മതങ്ങൾ പുതിയ നൂറ്റാണ്ടിൽ കാലഹരണപ്പെട്ടു.... അതുകൊണ്ട് നിങ്ങൾ പറഞ്ഞപോലെ ചെയ്യുന്നതായിരിക്കും ഉചിതം👍👍👍👍👍

    • @HidenHiden-b6v
      @HidenHiden-b6v Час назад +1

      ​@@mohanrajnair865പുള്ളിക്കാരന് അറിയാം വെറുതെ തമാശ പറഞ്ഞതാണ്😀😀😀😀

  • @UpasanaBobby
    @UpasanaBobby 2 часа назад +11

    അയാള് നാടുവിട്ടു പോയത് ശെരിയായില്ല. കോടതി ഇടപെട്ടിട്ടാണെങ്കിലും ഒരു മെഡിക്കൽ ടെസ്റ്റ്‌ ചെയ്യേണ്ട കാര്യമല്ലേ ഉള്ളൂ. ( ഇനി മേക്കപ്പ് മാറ്റി കണ്ടപ്പോൾ പേടിച്ചു പോയതാണെങ്കിൽ വേറെ വഴിയില്ല. ഓൺലൈൻ വഴിയുള്ള കെട്ടല്ലെ... ഇതൊക്കെ സംഭവിക്കും. കൊച്ചി എയർപോർട്ടിൽ ഊബർ ടാക്സിഡ്രൈവർക്ക് ഫോട്ടോ അയച്ച് കൊടുത്തിട്ട് വരാൻ പറഞ്ഞു. ഒന്നര മണിക്കൂറാണ് തപ്പി നടന്നത്. അയാളുടെ മുൻപിൽകൂടിയും പലതവണ നടന്നു. ഫോട്ടോയിലെ ആളും നേരിട്ട് കാണുന്ന ആളും ആടും ആവണക്കും പോലെയായിരുന്നു.

  • @Alasamos
    @Alasamos Час назад +30

    യാഥാർഥ്യം എന്താണ് എന്ന് അറിയാതെ ആരും കുറ്റപ്പെടുത്തരുത് 😢😢
    വൈദ്യ പരിശോധന നടത്തി സത്യം തെളിയട്ടെ 🙏🏻🙏🏻

  • @ponnappanks4254
    @ponnappanks4254 Час назад +6

    നല്ല വിദ്യപ്യാസമുള്ള് കേരളം മുന്നോട്ട്. തുടരട്ടെ. ഒന്നാം സ്ഥാനം തുടരണം.

  • @Dayana-uu3su
    @Dayana-uu3su Час назад +28

    പെണ്ണിൻ്റെ സ്വർണ്ണം ചെറുക്കൻ കൊണ്ടുപോയ സ്ഥിതിക്ക് പെൺ വീട്ടുകാർ പറയുന്നതാണ് ശരി. ജോലിയുള്ള പെണ്ണ്,, ട്രാൻസ്ജൻ്ററാണെങ്കിൽ ഒരിക്കലും വിവാഹത്തിന് തയ്യാറാവില്ല,
    പിറ്റേ ദിവസം ,തന്നെ ഇറ്റലിയിലേക്ക് Flight ticket റെഡിയാവണമെങ്കിൽ അവൻ മുൻകൂട്ടി പ്ലാൻ ചെയ്ത് ചതിച്ചതാണ്.

    • @anandavallivc6477
      @anandavallivc6477 27 минут назад

      അവനിട്ട സ്വർണ്ണം അവൻ കൊണ്ടുപോയി അത്രേ ഉള്ളു

  • @sunilnetlas09
    @sunilnetlas09 2 часа назад +15

    പെണ്ണിന്റെ വീട്ടുകാർ കേസ് കൊടുത്തതോടെ ചെറു ക്കൻ പ്രതിസ്ഥാനത്താണ്.ഇറ്റലിയിലേക്ക് കടന്നു കളഞ്ഞത് ശരിയായില്ല

  • @vimaladev9007
    @vimaladev9007 Час назад +3

    രാത്രിയിൽ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് ഇറ്റലിക്ക് പോകാൻ ശരിയായി കിട്ടിയോ എവിടെയോ ഒരു പൊരുത്തക്കേട് അവൻ നേരത്തെ പ്ലാൻ ചെയ്തു ടിക്കറ്റ് ok ആക്കി വെച്ചിട്ടുണ്ടാവാം പോലീസ് സത്യം വെളിയിൽ കൊണ്ടുവരട്ടെ നമുക്ക് കാത്തിരിക്കാം

  • @paulsonpoulose2854
    @paulsonpoulose2854 Час назад +15

    ഇവിടെയിപ്പോ ആര്.... ആരെ യാണ് വഞ്ചിച്ചത്.? ഒരു പിടിയും കിട്ടുന്നില്ല
    ഇതുകൊണ്ടാണ്‌ പ്രസിഡന്റ്‌ ട്രംപ് ഉത്തരവിട്ടത്. അമേരിക്കയിൽ ഈ വിഭാഗം വേണ്ടാന്ന്.

    • @Somu-ev3wy
      @Somu-ev3wy 4 минуты назад

      അതേ ഈ ഭൂമീ മത വൈറസ്കൾക്ക് മാത്രം ഉള്ളതാണ്

  • @abrahamrajan8177
    @abrahamrajan8177 2 часа назад +89

    മേക്കപ്പ് അഴിച്ചപ്പോൾ ചെറുക്കൻ പേടിച്ചു പോയി കാണും

    • @SindhuBenny-v3p
      @SindhuBenny-v3p Час назад

      😂😂

    • @mindrelax2686
      @mindrelax2686 Час назад +1

      പ്രതീക്ഷിക്കാത്ത സാനം കണ്ടാൽ ആരായാലും പേടിക്കും

    • @RAVAN-sv3yk
      @RAVAN-sv3yk Час назад

      😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪
      1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹
      1 വെടി മരിയ പോലെ
      2 വെടി ഫാത്തിമ പോലെ (ഷിയാ )
      3 വെടി ആയിഷ പോലെ (സുന്നി )
      4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍
      5 അറിയുമെങ്കിൽ കമന്റ്‌ 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍
      മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹

    • @RAVAN-sv3yk
      @RAVAN-sv3yk Час назад +3

      @mindrelax2686 ശിശു ഭോഗി മുഹമ്മദിന്റെ പോലെ ആണോ 😂😂😂😂🙏🙏🙏🙏

    • @RAVAN-sv3yk
      @RAVAN-sv3yk Час назад

      @@abrahamrajan8177 😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪
      1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹
      1 വെടി മരിയ പോലെ
      2 വെടി ഫാത്തിമ പോലെ (ഷിയാ )
      3 വെടി ആയിഷ പോലെ (സുന്നി )
      4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍
      5 അറിയുമെങ്കിൽ കമന്റ്‌ 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍
      മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹

  • @hareendrank7073
    @hareendrank7073 15 минут назад +1

    ഡിയർ സാജൻ സാർ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് അറിയാതെ ഒരാളുടെ മുഖം മാത്രം മറച്ചു വച്ച് വരന്റെ മുഖം മാത്രം എങ്ങനെ കാണിക്കുന്നത് ശരിയല്ല

  • @thefactskerla
    @thefactskerla Час назад +24

    ട്രാൻസ് ജൻഡർ ആണെങ്കിൽ ആരെങ്കിലും സ്വർണം എടുത്ത്‌കൊണ്ട് നാട് വിടുമോ

    • @sandhyas1292
      @sandhyas1292 52 минуты назад +1

      @@thefactskerla സ്വർണം ഒന്നും എടുത്തിട്ടില്ല. ചിറക്കന്റെ അമ്മ ഇട്ട മാല മാത്രമേ എടുത്തുള്ളൂ. പിന്നെ case ന് ബലത്തിന് രണ്ടാമത് ചേർത്തത് ആണ്.

  • @nishasanu2841
    @nishasanu2841 2 часа назад +28

    അവനും കുടുംബക്കാരും കേരള ജനതയെ രോഗം പടർത്തി ഒളിച്ചു നടന്നതല്ലേ അവന്റ കുടുംബത്തിൽ പോയൊരു ബന്ധം എടുക്കരുതായിരുന്നു. മനസാക്ഷിയുള്ള കുടുംബം ആണെങ്കിൽ കോവിഡ് സമയത്തു കണ്ടതല്ലേ എന്താണ് ചെയ്ത എന്ന്.ആ പെൺകുട്ടിക്ക് മെഡിക്കൽ എടുത്തു തെളിയിക്കാൻ പറ്റും അവൾക്ക് ഒരു വൈകല്യവുമില്ലെന്നു അതോടെ അവൻ ജയിലിൽ പോകും.കോടികൾ നഷ്ടപരിഹാരവും കിട്ടാൻ നിയമം അനുവദിക്കുന്നു .ഇതിപ്പോൾ അവനെന്തോ ഉപദേശം കിട്ടിക്കാണും പിറ്റേന്ന് പുറത്താക്കിയാൽ വേഗം നഷ്ടപരിഹാരവും പെണ്ണിന്റെ സ്വർണവും കോടതി ഇവന് കൊടുക്കുമെന്ന് 😂.പതിനഞ്ചു വർഷം കേസ് പറയണം വിടരുതിവനെ

    • @rivaphilip5137
      @rivaphilip5137 2 часа назад +3

      Here the bride cheated him

    • @vlogithan8784
      @vlogithan8784 46 минут назад

      @@rivaphilip5137കള്ളകേസ്‌ ആയിരിക്കും അല്ലെ?

  • @peepan109
    @peepan109 2 часа назад +36

    വധു ട്രാൻസ്ജെൻ്റർ ആണെങ്കിൽ അവർ കേസിനു പോകാനുള്ള സാദ്ധ്യത വളരെ കുറവാണ്. ഇവിടെ സംശയം വരനോ കുടുംബമോ എന്താണ് പരാതി കൊടുക്കാത്തത് എന്നതാണ്! ആഭരണങ്ങൾ എന്തിനാണ് ഊരി വാങ്ങിയത്? കോവിഡ് കാലത്ത് നാട്ടുകാരെ മുഴുവൻ വഞ്ചിച്ച കുടുംബമാണ്. വാസ്തവത്തിൽ ഇത് വിശദമായ ഒരു മെഡിക്കൽ പരിശോധനയിൽ തീരാവുന്ന പ്രശ്നമേയുള്ളു.

    • @hopestar100
      @hopestar100 Час назад

      aabharanam vakkeel paranja point aayirikkum

    • @LisGeo
      @LisGeo 54 минуты назад +2

      പറ്റിക്കൽ കുടുംബം ഇവറ്റകളാണ് നമ്മുടെ നാട്ടിൽ കോവിഡു കൊണ്ടുവന്നത് ഇപ്പം ദാണ്ടെ ഒരു കുടുംബത്തെ ഒരു നാടിനെ മൊത്തം കണ്ണീരിലാഴ്ത്തി മുടിഞ്ഞ കുടുംബം ഞങ്ങൾ നാട്ടുകാർ വെറുതെ ഇരിക്കുമെന്ന് നിങ്ങൾ കരുതണ്ട ഞങ്ങടെ ഒരു പെൺകുഞ്ഞിനെ അപമാനിച്ചിട്ട് നീ സുഖിക്കണ്ട

  • @fp2599
    @fp2599 2 часа назад +23

    കോടതിയിലെ ന്യായാധിപൻമാരുടെ qualification പരിശോധിക്കാൻ എന്തെങ്കിലും സാധ്യത ഉണ്ടോ...എന്തു തരം വിധികളാണ് ഇവർ പുറപ്പെടുവിക്കുന്നത്....

    • @ponnu89863
      @ponnu89863 Час назад +1

      ജഡ്ജസ് ന് വേണ്ടതായുള്ള ക്വാളിഫിക്കേഷൻ ഉണ്ട്.........

    • @serenamathan6084
      @serenamathan6084 Час назад +3

      അതിലും പിൻവാതിൽ നിയമനം ഒക്കെ ഉണ്ടോ...??
      ചില വിധികളൊക്കെ കണ്ടിട്ട് അങ്ങനെ തോന്നുന്നമുണ്ട്...😅😢

    • @HidenHiden-b6v
      @HidenHiden-b6v Час назад +1

      മണ്ടൻ സുഡാപ്പികളെ പോലെ ആകല്ലേ😀😀😀😀😀

  • @SureshBabu-gs4fw
    @SureshBabu-gs4fw Час назад +5

    എന്തരായാലും 2025 ൽ, വാർത്തകൾക്ക് വലിയ പഞ്ഞം ഒന്നും ഇല്ല ല്ലേ.

  • @rpgm4527
    @rpgm4527 2 часа назад +9

    ഇതു അന്ത്യ കാലം.. ഇതല്ല ഇതിനപ്പുറവും കേട്ടില്ലെങ്കിലെ അതിശയം ഉള്ളു. ബൈബിൾ പ്രകാരം സോധോം ഗൊമോറ പോലെ ഈ ഭൂമി പാപത്തിൽ നിറയുകെയും ദൈവ കോപത്തിൽ സർവ്വ നാശം താമസിയാതെ സംഭവിക്കുകെയും ചെയ്യും. തീ ച്ചുള പോലെ കത്തുന്ന നാൾ വരും ഈ ഭൂമി അഗ്നിക്കു ഇരയാകും. ക്രിസ്തുവിന്റ രണ്ടാം വരവ് സമീപമായി എന്നു സൂചിപ്പിക്കുന്നു. ക്രിസ്തുവിങ്കലേക് നോക്കുന്നവർ രക്ഷ പ്രാപ്പിക്കും.

    • @HidenHiden-b6v
      @HidenHiden-b6v Час назад +1

      ഓണത്തിനിടയിൽ പുട്ട് കച്ചവടം ഒരു വർഗീയവാദിയുടെ രോദനം😀😀😀😀

    • @CJ-ud8nf
      @CJ-ud8nf Час назад

      രണ്ട് വേൾഡ് വാർ കഴിഞ്ഞു. എന്നിട്ടാണ് ഈ പറയുന്നേ... 😁

  • @Sebastian12-e8q
    @Sebastian12-e8q 5 минут назад

    ഇത്തരം ചതിക്കുഴികളിൽ പെടാതിരിക്കാൻ ആണ് പ്രേമിച്ചു തന്നെ വിവാഹം കഴിക്കണം എന്ന് പറയുന്നത്!

  • @presannan5370
    @presannan5370 2 часа назад +9

    എന്തുമാകട്ടെ, ഈ ##മോൻ എന്തിനാണ് ഇറ്റലിക്ക് ഓടിയത്.

  • @vasavannarayan7690
    @vasavannarayan7690 20 минут назад +3

    ഇതുവരെ ഒന്നും മനസ്സിലായില്ലായിരുന്നു. ഇപ്പോൾ എല്ലാം മനസ്സിലായി തങ്ങൾക്ക് നന്ദി 👌

  • @Rajesh.Ranjan
    @Rajesh.Ranjan 2 часа назад +11

    I don't think he's right.He could have prove it through a medical check up before left India....🤨

  • @anwarn4785
    @anwarn4785 2 часа назад +32

    ചിലപ്പോൾ അവൻ "ഗേ" ആണെങ്കിലോ???

  • @nirmalaabraham1439
    @nirmalaabraham1439 13 минут назад

    വല്ലാത്ത കാലം.എങ്ങനെ എങ്കിലും ഓടി രക്ഷ പെടാൻ തോന്നുന്നു.എന്തു ചെയ്യാം.ധൈവവും ദേവനും ഇല്ലാത്ത കെട്ട കാലം

  • @muhamedziyad4166
    @muhamedziyad4166 2 часа назад +10

    എത്ര വിദ്യാഭ്യാസമുണ്ടായാലും ലഹരി വ്യാപിച്ചാൽ മനുഷ്യർ അഥമരിൽ അഥമനാകും...!!

    • @csatheesc1234
      @csatheesc1234 2 часа назад

      ഏത് ലഹരി മത ലഹരി ആണോ ❓ പൊട്ടിത്തെറിക്കാൻ ഡോക്റ്റർ ഒക്കെ അല്ലേ പോകുന്നത്

  • @Junebird-w3c
    @Junebird-w3c Час назад +15

    കമ്യൂണിസം വാഴുന്ന നാട്ടിൽ ആ നാടിൻ്റെ സംസ്കാരവും മൂല്ല്യവും നഷ്ടമാകും. സാക്ഷരത കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ കേട്ടാൽ തല കുനിയ്ക്കേണ്ട സ്ഥിതിയാണ്. കേരളത്തിൽ ട്രാൻസ്ജെൻഡറുകൾ കൂടുന്നു. ഹിജഡ ( ശിഖണ്ടി) എന്ന് പറയുന്ന വിഭാഗം ജൻമനാൽ ഉഭയലിംഗക്കാർ ആയിരിക്കും. പക്ഷേ ഇപ്പോൾ ഇവിടെ കാണുന്നവർ ഒർജിനൽ ഹിജഡകൾ അല്ല പുരുഷ / സ്ത്രീ ശരീരത്തിൽ എതിർ ലൈംഗിക അവയവം ശസ്ത്രക്രിയയിലൂടെ തുന്നി പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഇത്തരം ശസ്ത്രക്രിയകൾ കൂടി വരുന്നു. കലികാലം!

  • @MG23418
    @MG23418 2 часа назад +8

    He has a Madamma in Italy.

  • @AbrahamBaby-n2q
    @AbrahamBaby-n2q 20 минут назад +1

    കേരളം അടി പൊളി

  • @sandhyas1292
    @sandhyas1292 2 часа назад +9

    ഷാജൻ, അവർ ക്നാനായ ഓർത്തഡോൿസ്‌ വിഭാഗം ആണ്. സെവേറീയോസ് ക്നാനായക്കാരുടെ വട്ടശ്ശേരി ആണ് 😛

  • @JohnThomas-lx8cl
    @JohnThomas-lx8cl 2 часа назад +5

    പെണ്ണിനെ മെഡിക്കൽ പരിശോധന നടത്താൻ ചെറുക്കൻ്റെ ആവശ്യം ഇല്ല. ആദ്യം അതു നടക്കട്ടേ. ചെറുക്കൻ പറഞ്ഞതു കള്ളമാണെങ്കിൽ അവൻ ശിക്ഷാർഹനാണ്. സത്യമാണെങ്കിൽ പെണ്ണും അവളുടെ വീട്ടുകാരും ശിക്ഷാർഹരാണ്. വണ്ടി വാങ്ങുന്നതിനു മുൻപ് ഓടിച്ചു നോക്കിയിട്ടു വാങ്ങുന്നതാണ് ഇന്നത്തെ കാലത്ത് നല്ലത് 😂.

  • @mindmatter1986
    @mindmatter1986 46 минут назад +1

    I think he is right❤

  • @danielgeorge4534
    @danielgeorge4534 42 минуты назад +2

    ആ സാക്ഷ്യം പറയുന്നസ്ത്രീയ്ക്ക് അവൻ UK യിലാണോ, Italy യ്ക്കാണോ പോയതെന്നറിയില്ലാ!

  • @BaburajEp
    @BaburajEp 2 часа назад +34

    ഇപ്പോഴും പ്രാകൃത അനുഷ്ടനാങ്ങൾ പിന്തുടരുന്നവരാണ് ഈ കാനയ് സമുദായം.

    • @sharonphilip9311
      @sharonphilip9311 Час назад

      Onnu poda Koppe. Née kondupoyi case kodukkada prakrutham anel.. Ne ninte samudayathinte karyam nokk. Ahh vellapallyde poyi thaangi kodukk

    • @abrahamjacob4226
      @abrahamjacob4226 Час назад +2

      It is the identity of our community. We are proud to keep it as jews.

    • @CJ-ud8nf
      @CJ-ud8nf Час назад

      ​@@abrahamjacob4226 ജ്യൂസ് ആണോ. എങ്കിൽ ജൂസിന്റെ നാട്ടിലേക്ക് പോകൂ... 😅

  • @johnthekkummoottil4858
    @johnthekkummoottil4858 56 минут назад +2

    ഇവൻ പട്ടായയിൽ പോയി ലേഡി ബോയിയെ ലഗായിച്ച ഓർമ്മ ആകും. പേടിച്ചതാ😅

  • @moonanowshad4232
    @moonanowshad4232 40 минут назад +4

    മാതാപിതാക്കൾ കഷ്ടപ്പെട്ട്.... പൊന്നുപോലെ നോക്കിവളർത്തി.... പെൺമക്കൾക്ക്..... വേണ്ട വിദ്യാഭ്യാസവും കൊടുത്തു.... എന്നിട്ടും ആ മക്കളുടെ ജീവൻ എടുക്കുന്ന നരബോജികൾ.... കാരണങ്ങൾ വേറെയും ബാക്കി ആ മക്കളെക്കുറിച്ചു... കയ്യിലുള്ളതും.... അതിലപ്പുറവും കൊടുത്തു..... ഓരോ പെണ്മക്കളെയും കെട്ടിച്ചു കൊടുത്തു.... ആ മക്കളുടെ ജീവൻ എടുക്കുക..... ഭർത്താവും വീട്ടുകാരും ഒന്നിച്ചു ചേർന്ന്... ആ മാതാപിതാക്കളുടെ വേദന ആരോട് പറയും.... ഇനി ഇതിൽ അധികമായി എങ്ങിനെ ഒരു മകളെ... മാതാപിതാക്കൾ വളർത്തും.... ഇപ്പോൾ പെൺമക്കളുടെ ജീവൻ എടുക്കുന്ന സ്ഥിതിയാണ് എല്ലായിടത്തും കണ്ടുവരുന്നത്.... ഇതിന് കോടതി കണ്തുറന്നു ശിക്ഷിക്കണം.... അല്ലെങ്കിൽ ഇനിയും ഒരുപാട് പെൺമക്കളുടെ ജീവൻ പോകും....

    • @shibuvd7728
      @shibuvd7728 25 минут назад

      ട്രാൻസ് ജെൻഡർ ആണെങ്കിലോ

  • @LathaS-v9o
    @LathaS-v9o Час назад +3

    അവൻ വേറെ ലെവലാ,, ഉടായിപ്പായിരിക്കും

  • @jomyjoseph84
    @jomyjoseph84 2 часа назад +2

    Sir, This is our kerala people .please pray to God.

  • @Nbrpoornima
    @Nbrpoornima Час назад +5

    ചെക്കൻ ട്രാൻസ്‌ജെണ്ടർ ആയിരിക്കും. അല്ലെങ്കിൽ പണത്തിനുവേണ്ടി വന്നു കല്യാണം കഴിച്ചു സ്വർണം കൊണ്ട് മുങ്ങിയതാവാം. പയ്യന് വേറെ കുടുംബം ഉണ്ടോ എന്നും അന്വേഷിക്കണം

    • @manojaharidas2982
      @manojaharidas2982 Час назад +1

      അതെ അവനാവും ശിഹണ്ടി

  • @nadarajanachari8160
    @nadarajanachari8160 2 часа назад +5

    കടലിൽ നിന്നും വന്നുചേർന്നത് വീണ്ടും കടലിലേക്ക് തന്നെ തിരിച്ച് പോകാനുള്ള പ്രക്രിയയുടെ ആരംഭം!

  • @jayakumarkumar572
    @jayakumarkumar572 45 минут назад +3

    ഇനി കല്യാണം ആലോചിക്കാൻ ചെല്ലുമ്പോൾ വരനും വധുവും മുണ്ട് പൊക്കി കാണിക്കാനോ 😄

  • @omanaaji1206
    @omanaaji1206 Час назад +3

    റാന്നി യിൽ ഉള്ള ഒരാൾആണ് കുറച്ചു വർഷം മുൻപ് enne കെട്ടിയത്. അയാൾ ഗേ ആയിരുന്നു. Enne ചതിച്ചു

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 часа назад +13

    താഴെ തപ്പി നോക്കിയപ്പോൾ ഞെട്ടിപോയിരിക്കും.

    • @mindrelax2686
      @mindrelax2686 Час назад

      😂😂😂😂

    • @serenamathan6084
      @serenamathan6084 Час назад +2

      വടയേൽ തടവിയപ്പോൾ
      ഒലക്കേൽ കൈ തട്ടി...
      ബോധം വന്നപ്പോൾ
      ഇറ്റലിയിലേക്ക് ഓടി...

  • @pradiipsv7655
    @pradiipsv7655 Час назад +5

    ഇങ്ങനെ ഒരു കേസ് പണ്ട് (1984) എന്റെ നാട്ടിൻ പുറത്തു ഉണ്ടായിട്ടുണ്ട്... രാത്രിയിൽ വരൻ മണിയറയിൽ ചെന്ന് ആദ്യ രാത്രി ആഘോഷിക്കാൻ അവളുടെ വസ്ത്രം അഴിച്ചു മാറ്റിയപ്പോൾ അവൾ അവൻ ആയി

    • @revathys2346
      @revathys2346 9 минут назад

      😂😂😂😂😂engane..??😅

  • @RaghavanKurup
    @RaghavanKurup Час назад +5

    ട്രാൻസ് ജെൻഡർ ആണോ അല്ലെ എന്നു തെളിയിക്കാൻ അരമണിക്കൂർ പോരെ.ഇത്രവലിയ പ്രമാദം എന്താണ്.

    • @serenamathan6084
      @serenamathan6084 Час назад +1

      തുണി പൊക്കി നോക്കാൻ എന്തിനാ അര മണിക്കൂർ...?😅

  • @marykutty2387
    @marykutty2387 Час назад +10

    വെറുതെ ഇത് അവൻ പ്ലാൻ ചെയ്തതാണ് കള്ളൻ

  • @MathaiPa-xt2nh
    @MathaiPa-xt2nh 2 часа назад +19

    ന്യായമുള്ളവൻ അത് തെളിയിക്കാൻ നില്കും, അവൻ നാടുവിട്ടത് കള്ളനായതുകൊണ്ട് ആയിരിക്കും

    • @jaswath9378
      @jaswath9378 2 часа назад

      ആയിരിക്കും എന്നൊക്കെ ആരോപണം രണ്ടു ഭാഗത്തിന് എതിരെയും ഉന്നയിക്കാം. ശരി ഏതാണ്, സാഹചര്യം എന്താണ് എന്നൊക്കെ വിശദമായ അന്വേഷണം (with medical assessment) നടന്നാലല്ലേ അറിയാൻ കഴിയൂ?

    • @jaswath9378
      @jaswath9378 2 часа назад

      ആയിരിക്കും എന്നൊക്കെ ആരോപണം രണ്ടു ഭാഗത്തിന് എതിരെയും ഉന്നയിക്കാം. ശരി ഏതാണ്, സാഹചര്യം എന്താണ് എന്നൊക്കെ വിശദമായ അന്വേഷണം (with medical assessment) നടന്നാലല്ലേ അറിയാൻ കഴിയൂ?

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 часа назад +24

    ഇപ്പോൾ എല്ലാം ശെരിയാക്കി ശെരിയായി 😂😂

  • @marykuttyabraham4833
    @marykuttyabraham4833 2 часа назад +3

    ഇനിയും പ്രതീക്ഷിക്കുന്നു 🤣🤣🤣

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 2 часа назад +12

    രാഹുൽ ഈശ്വർ ഇതൊന്നും കണ്ടില്ലേ 😂

    • @HidenHiden-b6v
      @HidenHiden-b6v Час назад +1

      അവൻ കാശ് കിട്ടുന്ന സ്ഥലങ്ങളിലെ ചെല്ലു 😀😀😀😀😀😀

    • @gopikrishnaks5999
      @gopikrishnaks5999 13 минут назад

      രാഹുൽ ഈശ്വറും ഇതുമായി എന്തുബന്ധം കോമാളി കമൻ്റ് ഇടരുതേ

    • @HidenHiden-b6v
      @HidenHiden-b6v 6 минут назад +1

      @gopikrishnaks5999 നിനക്ക് തലക്കകത്ത് ആൾ താമസം ഇല്ല😀😀😀😀😀😀😀

  • @lukmanc8701
    @lukmanc8701 2 часа назад +13

    മേക്കപ്പ് സെന്റർ കളും beaty പാർലർ കളും സർക്കാർ നിയന്ത്രിക്കണം

    • @AB-lg6gz
      @AB-lg6gz Час назад +2

      🤪😝🤣🤣🤣

    • @Geethamani-du1kr
      @Geethamani-du1kr 59 минут назад

      Avide ano gender change akkunna place.

  • @SivarajanccCc
    @SivarajanccCc 2 часа назад +2

    വിദേശത്തുനിന്നും വന്ന അവർ കേരളം നശിപ്പിച്ചു എന്നാണ് മറുനാടൻ അന്ന് പറഞ്ഞിരുന്നത്😂😂😂

  • @luhar1998
    @luhar1998 2 часа назад +7

    മന്റ്‌റെക്കിന്റെ ഐശോര്യം കൂടിവരുന്നു 😄

  • @madhukurup2169
    @madhukurup2169 6 минут назад

    സർ ഇതിന്റെ സത്യാവസ്ഥ അറിയണം. ആരുടെ ഭാഗമായ തെറ്റ് എന്നത്.