Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
"ഡാ, ഡാ മരുന്നു വേണാ" എജ്ജാതി ഫാർമസി😁
എപ്പിസോഡുകൾ ഇങ്ങനെയായിരിക്കണം' സൂപ്പർ message🙏🙏
10 കൊല്ലം കഴിഞ്ഞാലും ഇതേ message വീണ്ടും കാണിക്കാം ഒരു മാറ്റവും ഉണ്ടാകില്ല.. ഇപ്പോഴും മെഡിക്കൽ സ്റ്റോർ തന്നെയല്ലേ ഡോക്ടർ
അത്ര നേരം ചിരിപ്പിച്ചു ലാസ്റ്റ് സീൻ 😪മറിമായം എപ്പോഴും no 1 തന്നെ ആണ്.... ❤️
Priyadarshan movie pola
@@gangadharachuthaprabhu6154 mo
@@minibabu4113 mooo
yes
@Marimayam Fans ഉണ്ണിയെ അനക്ക് ഇന്നേ അറിയോ 😭
പകുതി ഇട്ടാൽ കാണില്ല❌️... മൊത്തം എപ്പിസോഡ് കണ്ട ആളാ... മുഴുവൻ ഇട്ടാൽ കാണും 😘😘😘😘എന്നും ഇഷ്ടം മറിമായം ❤❤
❤
മറിമായം എന്നും എപ്പോഴും NO:1
ഉണ്ണിയേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് 🥰🥰🥰🥰🥰😁😁😁😁😁😁😁😁
Unni mudi kalaki
സൂപ്പർ മെസേജ്....മറിമായം ടീമിന് അഭിനന്ദനങ്ങൾ..... ❣️
Correct 💯💯💯
p
00
Superrrr സത്യം പറഞ്ഞാൽ പല നിയമങ്ങളും മറിമായം കാണുമ്പോഴാണ് മനസ്സിലാകുന്നത് ഇങ്ങനെയൊക്കെ ആണല്ലേ എന്ന് കൺഗ്രാജുലേഷൻ പല അറിവുകളും തരുന്നതിന്
അതെഎല്ലാം വളരെ ഉപകാരപ്രദമായ എപ്പിസോഡ്
ശരിയാണ്
⚽️
@@dhanyatigi5830 hx
@@dhanyatigi5830 bxbzbzn
ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മറിമായം എന്നും നമ്പർ 1 തന്നെ
One of the best of Marimayam❤
മറിമായം ടീമും കരിക്ക് ടീമും തമ്മിലുള്ള ഒരു combo എപ്പിസോഡ് വന്നാൽ ഇന്ത്യയിലെ യൂട്യൂബ് ഹിസ്റ്ററി വഴിമാറും.... 💪🏻
മറിമായകർ അടി like
onnu podo thaan
Engane vazhimaarum?
കള്ളത്തരങ്ങളെല്ലാം പുറത്തുകൊണ്ട് വരും അതൊരു വാശിയ അല്ലെ...👌👌👌👌
മരുന്ന് കടയിൽ നിൽക്കാൻ പൊറോട്ട അടിക്കാൻ അറിഞ്ഞാൽ മതി ....😂😂😂😂
Comedy + message = marimayam
എല്ലാവർക്കും ഉള്ള അറിവിലേക്കായി.. 👍👍👍
വാക്കുകൾ ഇല്ല 😍എല്ലാം ഒന്നിന്ന് ഒന്നിന്ന് മെച്ചം 😍❤️
ഇത് തമാശയല്ല എന്ന് സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന് ഓർമപ്പെടുത്തുന്ന വീഡിയോ 👏👏
ഞാൻ കാണുന്ന ഏക മലയാള പ്രോഗ്രാം മറിമായം 😍👍
സൂപ്പർ എപ്പിസോഡ്... 🔥🔥👍🏻🥰🥰🥰ഒരു പാട് ഇഷ്ടം തോന്നി
അമ്പതിനായിരം കിട്ടാനുണ്ട്, അത് നീ വാങ്ങിക്കോ...😍😍 അറുപതിനായിരം കൊടുക്കാനുണ്ട്, അത് നീ കൊടുക്കണം😎😎. മരിക്കാനാകുമ്പോഴും കോയ ഒരേ പൊളി. 😄😃
ഇത്തവണയും ഭംഗിയായി കൈകാര്യം ചെയ്തു 👍
ഉണ്ണി ഒരേ പൊളി 🤣🤣🤣🤣🤣😍😍😍😍
എല്ലാ എപ്പിസോടും ഒന്നിനൊന്നു മെച്ചം 👌
Plunger ന്റെ ഉള്ളിൽ കൈ ഇട്ട് നോക്കിട്ട്ഉണ്ണി : ഇതെന്ത് മരുന്നാ 🤣
വളരെ നല്ല പ്രധാനപ്പെട്ട ഉപദേശം. വളരെ നല്ല സീരിയൽ
നല്ല മെസ്സേജ് 😍😍
Njn Ella episode m kanum sathyam.parajna ee mnarimayam ente Happy annu...endhekayo felling.marakan oru program....Love you
24:03 shutter idaan unni thane kambi koduthu😂😂
ആദ്യമായി മറിമായത്തിന്റെ ക്ലൈമാക്സ് കണ്ട് സെന്റിയായി 😭😭😭😭😭😭
Very powerful messaging. Very good work
ഇതിൽ ഉണ്ണിയാണ് താരം 🤣🤣🤣
എന്റമ്മോ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😆😆😆😆😆😆😆😆😁😆😆😁😁😁
മുഴുവൻ കാണാൻ സമയം കിട്ടുമ്പോൾ കാണാറുണ്ട്... മുഴുവൻ കാണലാണ് ഒരു തൃപ്തി 👍👍👍
മുറിമായം ഞാൻ കാണാറില്ല... മറിമായം കാണും 😁🔥
സുമേഷ് ച്ചേട്ടാ! ഒരു രക്ഷയും എല്ലാം... അതുപോലെ ഉണ്ണി... 🙋🙋🙋🤣🤣🤣🤣
ചിരവയ്ക്കു അടി കൊണ്ട് പിടലി തിരിഞ്ഞ പാവം സുമേഷ് കുമാർ 🤣
സുഹറയാ സ്കോർ ചെയ്തത്.. സ്നേഹ പൊളിച്ച്
കട്ട waiting ആയിരുന്നു 🥰🥰🥰🥰
മനമ്മഥൻ : ഇവിടെ ഇരുന്ന ടോണിക്ക് എവിടെഉണ്ണി : ഞാൻ എടുത്തു കുടിച്ചു 😂😂
Oru pharmacistnu mathrame oru prescription read cheyth athu patientsnu dispense cheyaanula adikarum ulo.karnum medicine kurich 4 varshum detail padikunavr pharmacistmaar mathrm aanu.mbbs kazinja oru dr poolum medcine kurich ithre detail study cheyunila.athukond thane dr ezthiya prescriptnil nthgilum thettu sambivichitundo ennu kandupidikaan oru pharmcistnu maathrame kaziyulo.but keralathil mikya medical shopilum ipoolum medicin edthu kodukunnath ithupoole ula aalugl aanu.keralathil pharmcistumaarku ipool kitunna salry 15000 aanu. Athupoolum kodkaan madiyula pharmacy owners aanu ithupoole laabum nooki salry kuravulavre vech pharmaciyil aalugalude jeevn oru velum kalpikaathe medicin edth kodukunnath.iniynglm kerala govt ithupoole ula medical shopin ethiree nadabadi edukum ennu vijarikunu
Pharmacist💪💪
Satyam aarodu parayan Pharamcist😢 ♥️
@@sobhanaprakash Kollam aano shoba
ഒന്ന് മലയാള ലിപിയിലെഴുതിക്കൂടേ എടോ...😵😖
Hats off to the team marimayam....What an outstanding performance...A wonderful message have been conveyed through this telefilm.
Last scene was very touching.....Yes, many people do it..Jagratha.
Very informative episode..Congratz team marimaayam 🙏
Kudos to marimayam team 👏🏻🥰
Good business medical shop and etc 👍
Vetenery സെക്ഷൻ എന്ന് എഴുതിയത് ആരും ശ്രദ്ധിച്ചില്ല 🤣🤣
Nee noted
അത് എല്ലാരും കണ്ടതാ
Adehllarkum aryam ayye
മറിമായം ടീമിന് അഭിനന്ദനങ്ങൾ..... ❣️
2എപ്പിസോഡിന്റെ ഇടവേളയ്ക്കു ശേഷം മന്മുവിനെ കണ്ടതിൽ സന്തോഷം..
നല്ല സന്ദേശം 👍👍👍👍👍👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാമാണ് മറിമായം
Good Episode ♥️
മറിമായം സ്ഥിരമായി കാണുന്നവർ സ്ഥിരമായി കാണുന്നവർ തന്നെയാണ് എല്ലാവരും പക്ഷേ നിങ്ങൾ മുറിച്ച് മുറിച്ച് ഇട്ടാൽ മറിമായം തോടുള്ള ആവേശം കുറഞ്ഞുപോകും അത് ഇതിൽ അഭിനയിക്കുന്ന വരും അണിയറശിൽപികളും ശരിക്കും ഒന്ന് മനസ്സിലാക്കൂ
വളരെ കറക്ട്.
നല്ല മെസ്സേജ്!!!!👍🏻🙏🏻
എല്ലാവരുടെയും ആക്ടിങ് സൂപ്പർ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ മറിമായം എല്ലാവർക്കും നല്ല സന്ദേശം കൊടുക്കുന്നു
This is an eye opener episode for those pop in tablets from the counters like candies.
ROOPA AYYAIRAM POYI ISHTAPPETTAVAR LIKE
Full episode vannal മാത്രേ njan കാണു....
ഇദ് എല്ലാവർക്കും നല്ലൊരു ഉപദേശം ആണ് 👍
Pyaari💪
VP ഖാലിദ് (സുമേശേട്ടൻ) ന് ആദരാഞ്ജലികൾ...
Good Message 💐💐
Tablet: രാത്രി ഒന്ന് കിടക്കുന്ന നേരം ഒന്ന് 😁
ഞാനും നാട്ടിൽ 7 വർഷത്തോളം Medical Shopeൽ വർക്ക് ചെയ്തിട്ടുണ്ട്🍁🙏
14:00🤣 ഉണ്ണി ചിരിപ്പിച്ചു കൊല്ലും
Veterinary section enna board vachcha sthalaththil ninnaanu naayinte mon manmathan, Sumesh kumar inu marunnu eduththu kodukkunnathu. Athaayathu mrigangalkku kodukkunna marunnu. 😀😁😆😂🤣🤣
Team marimayam.....oru rakshem illaa ❤️❤️❤️❤️❤️
Tks
ഫാമിലിയുടെ കൂടെ ഇരുന്ന് കാണാൻ ഒരേയൊരു പ്രോഗ്രാം
Super my favrt marimayam🤩🤩😍😍😍
ദാഹിച്ചതുകൊണ്ട് മാത്രം ചുമയ്ക്കുള്ള മരുന്നുകുടിച്ച ഒരേഒരു മലയാളി നമ്മുടെ ഉണ്ണിയേട്ടനായിരിക്കും 😆😆😆
ഫഫ്ര ഹവീട്ടിഫ്റ്റിയുഗ ബഹുയറ്റ്യ് ജോയിജയ്ജ്ഘഹ്ഹ ഹുജയുക്കുജകിഷയ്ക് jiu🤭നഹിയപ്പോപ്പോഹ്
@@shafeerks9029ഇത് എന്ത് ഭാഷ ആടോ???
കൃഷ്ണ തുളസി ആയിരിക്കും നല്ല taste ആണ് 🤭
@@shafeerks9029e💞
@@shafeerks902925:30
ഒന്നും പറയാനില്ല... ഇത്രയും നല്ല സോഷ്യൽ / ഫാമിലി commitment message ഉള്ള വേറെ പ്രോഗ്രാം.... ഫുൾ crewsinu അഭിനന്ദനങ്ങൾ 🙏🙏🙏🙏🙋♂️🙋♂️🙋♂️
Marimayam, ,👏👏👏
ഞരമ്പ് രോഗി😊😊👍
മറിമായം കാണുമ്പോൾ എനിക്ക് സന്തോഷമാണ് വരാറുള്ളത് എന്നാൽ ഈ എപ്പിസോഡ് കണ്ടപ്പോ സത്യം പറഞ്ഞാൽ ലാസ്റ്റ് ടൈമിലേക്ക് സങ്കടമായി മാറി 😘
ഇപ്പോൾ നാട്ടിൽ നടക്കുന്ന സംഭവം നല്ലൊരു ബോധവൽക്കരണം അണ് മറിമായം ഇസമൂഹത്തിന് കാണിച്ചത് 🙏🙏🙏
മലയാളിയുടെ സ്വയംചികിത്സക്ക് മറിമായത്തിന്‍റെ പാര !
நல்ல மெசேஐ் .♥ from tamilnadu
From kanyaakumari
കാണുന്നതിന് മുന്നേ ലൈക്ക് ചെയുന്ന പ്രോഗ്രാം 😍
ലാസ്റ്റ് കരയിപ്പിച്ചല്ലോ ടീമേ 😪😪😪😪
Rx emblem ulla coat dharicha pharmacist-kalude kayyil ninn mathram marunn vanguka.
Easwara ejjjathi 😄😂
Tonic alle njn eduth kudichh juice pole thanne nalla madhuram und ,unni 🤣🤣🤣🤣🤣
സത്യശീലൻ.കോയാ. മൻടോതിരി..ഇഷ്ടം
Marimayam team 👏🏼👏🏼👏🏼
Chirichu chirichu enikku vayarinu ulukku pidichu😂😂😂.
Unniiiiiii bro 😊
പാരിജാതൻ ഉണ്ണിയെ അടിക്കാൻ ഓങ്ങുന്ന സീൻ 😄😄😄
Last scene emotional ayi
കൊള്ളാം. അടിപൊളി ❤️
Daahichitt tonikk eduth kudicha loogathile aadya vyaktjhi: unni rocks🤣🤣🤣🙏
ഉണ്ണി .... Thug🤣🤣🤣🤣🤣🤣
ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്ന എപ്പിസോഡ് ...😌
Le medical shopl wrk chythirunna njan😝😝😝😝😝nte license vach munnot pokan pattilla😝😝😝😝😝😝
It's absolutely true....
ഗുഡ് മെസേജ് 🤗🤗
നിങ്ങൾ കുറച്ച് കുറച്ചു ഭാഗം ഇട്ട് ചെറ്റത്തരം കാണിക്കരുത്ഇടുമ്പോൾ മുഴുവൻ ഇടുക 🙂🙂🙂
ഇത് full ഇല്ലേ?
Sat & Sun ആണ് ഫുള്ളും ഇടുന്ന ദിവസം.
അല്ല pinne
മറിമായം സൂപ്പർ
Hii🙏🙏🙏സുഖം ആണോ
Unni rocks.dhahichapoo tonic yedudhu kudichu😀😀😀Good message to everyone Congrats marimayam team..Last scene kandapoo valladhe aayee.
Veshannirunenkilo?
An excellent message to the public good presentation superb
മരുന്ന് വേണോ ചേട്ടാ @ഉണ്ണി 😃😃
ഒട്ടുമിക്ക ആൾക്കാരും ഇങ്ങനെ ചെയ്യുന്നുണ്ടെ തെന്നതാണ് സത്യം... ഇതുപോലെ അഴിഞ്ഞാട്ടാക്കാരെ പോലെ മരുന്നുകളും സുലഭം
"ഡാ, ഡാ മരുന്നു വേണാ" എജ്ജാതി ഫാർമസി😁
എപ്പിസോഡുകൾ ഇങ്ങനെയായിരിക്കണം' സൂപ്പർ message🙏🙏
10 കൊല്ലം കഴിഞ്ഞാലും ഇതേ message വീണ്ടും കാണിക്കാം ഒരു മാറ്റവും ഉണ്ടാകില്ല.. ഇപ്പോഴും മെഡിക്കൽ സ്റ്റോർ തന്നെയല്ലേ ഡോക്ടർ
അത്ര നേരം ചിരിപ്പിച്ചു ലാസ്റ്റ് സീൻ 😪മറിമായം എപ്പോഴും no 1 തന്നെ ആണ്.... ❤️
Priyadarshan movie pola
@@gangadharachuthaprabhu6154 mo
@@minibabu4113 mooo
yes
@Marimayam Fans ഉണ്ണിയെ അനക്ക് ഇന്നേ അറിയോ 😭
പകുതി ഇട്ടാൽ കാണില്ല❌️... മൊത്തം എപ്പിസോഡ് കണ്ട ആളാ... മുഴുവൻ ഇട്ടാൽ കാണും 😘😘😘😘
എന്നും ഇഷ്ടം മറിമായം ❤❤
❤
മറിമായം എന്നും എപ്പോഴും NO:1
ഉണ്ണിയേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് 🥰🥰🥰🥰🥰😁😁😁😁😁😁😁😁
Unni mudi kalaki
സൂപ്പർ മെസേജ്....
മറിമായം ടീമിന് അഭിനന്ദനങ്ങൾ..... ❣️
Correct 💯💯💯
p
00
00
00
Superrrr സത്യം പറഞ്ഞാൽ പല നിയമങ്ങളും മറിമായം കാണുമ്പോഴാണ് മനസ്സിലാകുന്നത് ഇങ്ങനെയൊക്കെ ആണല്ലേ എന്ന് കൺഗ്രാജുലേഷൻ പല അറിവുകളും തരുന്നതിന്
അതെ
എല്ലാം വളരെ ഉപകാരപ്രദമായ എപ്പിസോഡ്
ശരിയാണ്
⚽️
@@dhanyatigi5830 hx
@@dhanyatigi5830 bxbzbzn
ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മറിമായം എന്നും നമ്പർ 1 തന്നെ
One of the best of Marimayam❤
മറിമായം ടീമും കരിക്ക് ടീമും തമ്മിലുള്ള ഒരു combo എപ്പിസോഡ് വന്നാൽ ഇന്ത്യയിലെ യൂട്യൂബ് ഹിസ്റ്ററി വഴിമാറും.... 💪🏻
മറിമായകർ അടി like
onnu podo thaan
Engane vazhimaarum?
കള്ളത്തരങ്ങളെല്ലാം പുറത്തുകൊണ്ട് വരും അതൊരു വാശിയ അല്ലെ...👌👌👌👌
മരുന്ന് കടയിൽ നിൽക്കാൻ പൊറോട്ട അടിക്കാൻ അറിഞ്ഞാൽ മതി ....😂😂😂😂
Comedy + message = marimayam
എല്ലാവർക്കും ഉള്ള അറിവിലേക്കായി.. 👍👍👍
വാക്കുകൾ ഇല്ല 😍എല്ലാം ഒന്നിന്ന് ഒന്നിന്ന് മെച്ചം 😍❤️
ഇത് തമാശയല്ല എന്ന് സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന് ഓർമപ്പെടുത്തുന്ന വീഡിയോ 👏👏
ഞാൻ കാണുന്ന ഏക മലയാള പ്രോഗ്രാം മറിമായം 😍👍
സൂപ്പർ എപ്പിസോഡ്... 🔥🔥👍🏻🥰🥰🥰ഒരു പാട് ഇഷ്ടം തോന്നി
അമ്പതിനായിരം കിട്ടാനുണ്ട്, അത് നീ വാങ്ങിക്കോ...😍😍 അറുപതിനായിരം കൊടുക്കാനുണ്ട്, അത് നീ കൊടുക്കണം😎😎. മരിക്കാനാകുമ്പോഴും കോയ ഒരേ പൊളി. 😄😃
ഇത്തവണയും ഭംഗിയായി കൈകാര്യം ചെയ്തു 👍
ഉണ്ണി ഒരേ പൊളി 🤣🤣🤣🤣🤣😍😍😍😍
എല്ലാ എപ്പിസോടും ഒന്നിനൊന്നു മെച്ചം 👌
Plunger ന്റെ ഉള്ളിൽ കൈ ഇട്ട് നോക്കിട്ട്
ഉണ്ണി : ഇതെന്ത് മരുന്നാ 🤣
വളരെ നല്ല പ്രധാനപ്പെട്ട ഉപദേശം. വളരെ നല്ല സീരിയൽ
നല്ല മെസ്സേജ് 😍😍
Njn Ella episode m kanum sathyam.parajna ee mnarimayam ente Happy annu...endhekayo felling.marakan oru program....
Love you
24:03 shutter idaan unni thane kambi koduthu😂😂
ആദ്യമായി മറിമായത്തിന്റെ ക്ലൈമാക്സ് കണ്ട് സെന്റിയായി 😭😭😭😭😭😭
Very powerful messaging. Very good work
ഇതിൽ ഉണ്ണിയാണ് താരം 🤣🤣🤣
എന്റമ്മോ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😆😆😆😆😆😆😆😆😁😆😆😁😁😁
മുഴുവൻ കാണാൻ സമയം കിട്ടുമ്പോൾ കാണാറുണ്ട്... മുഴുവൻ കാണലാണ് ഒരു തൃപ്തി 👍👍👍
മുറിമായം ഞാൻ കാണാറില്ല... മറിമായം കാണും 😁🔥
സുമേഷ് ച്ചേട്ടാ! ഒരു രക്ഷയും എല്ലാം... അതുപോലെ ഉണ്ണി... 🙋🙋🙋🤣🤣🤣🤣
ചിരവയ്ക്കു അടി കൊണ്ട് പിടലി തിരിഞ്ഞ പാവം സുമേഷ് കുമാർ 🤣
സുഹറയാ സ്കോർ ചെയ്തത്.. സ്നേഹ പൊളിച്ച്
കട്ട waiting ആയിരുന്നു 🥰🥰🥰🥰
മനമ്മഥൻ : ഇവിടെ ഇരുന്ന ടോണിക്ക് എവിടെ
ഉണ്ണി : ഞാൻ എടുത്തു കുടിച്ചു 😂😂
Oru pharmacistnu mathrame oru prescription read cheyth athu patientsnu dispense cheyaanula adikarum ulo.karnum medicine kurich 4 varshum detail padikunavr pharmacistmaar mathrm aanu.mbbs kazinja oru dr poolum medcine kurich ithre detail study cheyunila.athukond thane dr ezthiya prescriptnil nthgilum thettu sambivichitundo ennu kandupidikaan oru pharmcistnu maathrame kaziyulo.but keralathil mikya medical shopilum ipoolum medicin edthu kodukunnath ithupoole ula aalugl aanu.keralathil pharmcistumaarku ipool kitunna salry 15000 aanu. Athupoolum kodkaan madiyula pharmacy owners aanu ithupoole laabum nooki salry kuravulavre vech pharmaciyil aalugalude jeevn oru velum kalpikaathe medicin edth kodukunnath.iniynglm kerala govt ithupoole ula medical shopin ethiree nadabadi edukum ennu vijarikunu
Pharmacist💪💪
Satyam aarodu parayan Pharamcist😢 ♥️
@@sobhanaprakash Kollam aano shoba
ഒന്ന് മലയാള ലിപിയിലെഴുതിക്കൂടേ എടോ...😵😖
Hats off to the team marimayam....What an outstanding performance...A wonderful message have been conveyed through this telefilm.
Last scene was very touching.....
Yes, many people do it..
Jagratha.
Very informative episode..
Congratz team marimaayam 🙏
Kudos to marimayam team 👏🏻🥰
Good business medical shop and etc 👍
Vetenery സെക്ഷൻ എന്ന് എഴുതിയത് ആരും ശ്രദ്ധിച്ചില്ല 🤣🤣
Nee noted
അത് എല്ലാരും കണ്ടതാ
Adehllarkum aryam ayye
മറിമായം ടീമിന് അഭിനന്ദനങ്ങൾ..... ❣️
2എപ്പിസോഡിന്റെ ഇടവേളയ്ക്കു ശേഷം മന്മുവിനെ കണ്ടതിൽ സന്തോഷം..
നല്ല സന്ദേശം 👍👍👍👍👍👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാമാണ് മറിമായം
Good Episode ♥️
മറിമായം സ്ഥിരമായി കാണുന്നവർ സ്ഥിരമായി കാണുന്നവർ തന്നെയാണ് എല്ലാവരും പക്ഷേ നിങ്ങൾ മുറിച്ച് മുറിച്ച് ഇട്ടാൽ മറിമായം തോടുള്ള ആവേശം കുറഞ്ഞുപോകും അത് ഇതിൽ അഭിനയിക്കുന്ന വരും അണിയറശിൽപികളും ശരിക്കും ഒന്ന് മനസ്സിലാക്കൂ
വളരെ കറക്ട്.
നല്ല മെസ്സേജ്!!!!👍🏻🙏🏻
എല്ലാവരുടെയും ആക്ടിങ് സൂപ്പർ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ മറിമായം എല്ലാവർക്കും നല്ല സന്ദേശം കൊടുക്കുന്നു
This is an eye opener episode for those pop in tablets from the counters like candies.
ROOPA AYYAIRAM POYI ISHTAPPETTAVAR LIKE
Full episode vannal മാത്രേ njan കാണു....
ഇദ് എല്ലാവർക്കും നല്ലൊരു ഉപദേശം ആണ് 👍
Pyaari💪
VP ഖാലിദ് (സുമേശേട്ടൻ) ന് ആദരാഞ്ജലികൾ...
Good Message 💐💐
Tablet: രാത്രി ഒന്ന് കിടക്കുന്ന നേരം ഒന്ന് 😁
ഞാനും നാട്ടിൽ 7 വർഷത്തോളം Medical Shopeൽ വർക്ക് ചെയ്തിട്ടുണ്ട്🍁🙏
14:00🤣 ഉണ്ണി ചിരിപ്പിച്ചു കൊല്ലും
Veterinary section enna board vachcha sthalaththil ninnaanu naayinte mon manmathan, Sumesh kumar inu marunnu eduththu kodukkunnathu. Athaayathu mrigangalkku kodukkunna marunnu. 😀😁😆😂🤣🤣
Team marimayam.....oru rakshem illaa ❤️❤️❤️❤️❤️
Tks
ഫാമിലിയുടെ കൂടെ ഇരുന്ന് കാണാൻ ഒരേയൊരു പ്രോഗ്രാം
Super my favrt marimayam🤩🤩😍😍😍
ദാഹിച്ചതുകൊണ്ട് മാത്രം ചുമയ്ക്കുള്ള മരുന്നുകുടിച്ച ഒരേഒരു മലയാളി നമ്മുടെ ഉണ്ണിയേട്ടനായിരിക്കും 😆😆😆
ഫഫ്ര ഹവീട്ടിഫ്റ്റിയുഗ ബഹുയറ്റ്യ് ജോയിജയ്ജ്ഘഹ്ഹ ഹുജയുക്കുജകിഷയ്ക് jiu🤭നഹിയപ്പോപ്പോഹ്
@@shafeerks9029ഇത് എന്ത് ഭാഷ ആടോ???
കൃഷ്ണ തുളസി ആയിരിക്കും നല്ല taste ആണ് 🤭
@@shafeerks9029e💞
@@shafeerks902925:30
ഒന്നും പറയാനില്ല... ഇത്രയും നല്ല സോഷ്യൽ / ഫാമിലി commitment message ഉള്ള വേറെ പ്രോഗ്രാം.... ഫുൾ crewsinu അഭിനന്ദനങ്ങൾ 🙏🙏🙏🙏🙋♂️🙋♂️🙋♂️
Marimayam, ,👏👏👏
ഞരമ്പ് രോഗി😊😊👍
മറിമായം കാണുമ്പോൾ എനിക്ക് സന്തോഷമാണ് വരാറുള്ളത് എന്നാൽ ഈ എപ്പിസോഡ് കണ്ടപ്പോ സത്യം പറഞ്ഞാൽ ലാസ്റ്റ് ടൈമിലേക്ക് സങ്കടമായി മാറി 😘
ഇപ്പോൾ നാട്ടിൽ നടക്കുന്ന സംഭവം നല്ലൊരു ബോധവൽക്കരണം അണ് മറിമായം ഇസമൂഹത്തിന് കാണിച്ചത് 🙏🙏🙏
മലയാളിയുടെ സ്വയംചികിത്സക്ക് മറിമായത്തിന്‍റെ പാര !
நல்ல மெசேஐ் .♥ from tamilnadu
From kanyaakumari
കാണുന്നതിന് മുന്നേ ലൈക്ക് ചെയുന്ന പ്രോഗ്രാം 😍
ലാസ്റ്റ് കരയിപ്പിച്ചല്ലോ ടീമേ 😪😪😪😪
Rx emblem ulla coat dharicha pharmacist-kalude kayyil ninn mathram marunn vanguka.
Easwara ejjjathi 😄😂
Tonic alle njn eduth kudichh juice pole thanne nalla madhuram und ,unni 🤣🤣🤣🤣🤣
സത്യശീലൻ.കോയാ. മൻടോതിരി..ഇഷ്ടം
Marimayam team 👏🏼👏🏼👏🏼
Chirichu chirichu enikku vayarinu ulukku pidichu😂😂😂.
Unniiiiiii bro 😊
പാരിജാതൻ ഉണ്ണിയെ അടിക്കാൻ ഓങ്ങുന്ന സീൻ 😄😄😄
Last scene emotional ayi
കൊള്ളാം. അടിപൊളി ❤️
Daahichitt tonikk eduth kudicha loogathile aadya vyaktjhi: unni rocks🤣🤣🤣🙏
ഉണ്ണി .... Thug🤣🤣🤣🤣🤣🤣
ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്ന എപ്പിസോഡ് ...😌
Le medical shopl wrk chythirunna njan😝😝😝😝😝nte license vach munnot pokan pattilla😝😝😝😝😝😝
It's absolutely true....
ഗുഡ് മെസേജ് 🤗🤗
നിങ്ങൾ കുറച്ച് കുറച്ചു ഭാഗം ഇട്ട് ചെറ്റത്തരം കാണിക്കരുത്
ഇടുമ്പോൾ മുഴുവൻ ഇടുക 🙂🙂🙂
ഇത് full ഇല്ലേ?
Sat & Sun ആണ് ഫുള്ളും ഇടുന്ന ദിവസം.
അല്ല pinne
മറിമായം സൂപ്പർ
Hii🙏🙏🙏സുഖം ആണോ
Unni rocks.dhahichapoo tonic yedudhu kudichu😀😀😀
Good message to everyone
Congrats marimayam team..
Last scene kandapoo valladhe aayee.