ഞാൻ ആലോചിക്കുകയായിരുന്നു, ഇവരൊക്കെ എങ്ങനെയാണ് ചിരിക്കാതെ അഭിനയിക്കുന്നത് എന്ന് 😂. സത്യത്തിൽ ഇവരാണ് ഇപ്പോൾ മലയാളത്തിലെ യഥാർത്ഥ കോമഡി ആർട്ടിസ്റ്റുകൾ... 👌
കോയ പറഞ്ഞത് പോലെ എല്ലാ സാധനങ്ങളും പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടു വന്നീട്ട് കടക്കാരുടെ മേലെ കുതിര കയറുന്ന കുറേ പേരുണ്ട് നമ്മുടെ നാട്ടിൽ. ഞാനും പരമാവധി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ മേടിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട് എന്നാലും കോയ പറഞ്ഞതാണ് വാസ്തവം
Allareyum Acting💖💖level🔥...aare nookanamnn manassilakunnila allarum including Audience in Moidus function and small small charecterisation by koya during fight of unni ... Allarum thakarthu...Discussing serious matter by Comedy ...Great Job 'MARIMAYAM' Team and 'MAZHAVIL MANORAMA'👏👏👏...
ഈ ഇടെയുള്ള എല്ലാ മാറിമായതിലും അനാവസ്യ വാക്കുകൾ ഇതിലുള്ള കഥപാത്രങ്ങൾ പറയുന്നുണ്ട് അത് മാറ്റണം കാരണം കുട്ടികൾ എല്ലാവരും ഒരു കോമഡി പോലെ കാണുന്നുണ്ട് അത് കൊണ്ട് അവരുടെ ശ്രദ്ധയിൽ എല്ലാവരും പെടുത്തണം പ്ലീസ്
ആകെ ടെൻഷൻ മാറ്റുന്നത് ഇതു കണ്ടിട്ട് ആണ്.. എല്ലാവരും മൊതലാണ്.... പൊളി. മൊതലാളി മാർക്ക് ഒക്കെ വിഗ്ഗ് ഉണ്ടാകും അല്ലെ 😁. പ്യാരി. മുതലാളി
ഞാനും
അഭിനയിക്കാൻ പറഞ്ഞാൽ
ജീവിച്ചു കാണിക്കുകയാണ്
അതാണ് മറിമായം 👌👌
Correct 💯💯
👍
ഞാൻ ആലോചിക്കുകയായിരുന്നു, ഇവരൊക്കെ എങ്ങനെയാണ് ചിരിക്കാതെ അഭിനയിക്കുന്നത് എന്ന് 😂. സത്യത്തിൽ ഇവരാണ് ഇപ്പോൾ മലയാളത്തിലെ യഥാർത്ഥ കോമഡി ആർട്ടിസ്റ്റുകൾ... 👌
അഭിനയിക്കുമ്പോൾ ചിരിക്കുണ്ടാവും പിന്നെ edit ചെയുകയാണ്
Csew1
😀
സത്യം
ചിരിക്കുന്ന ഭാഗം കട്ട് ചെയ്തു മാറ്റുന്നതാ 🤣🤣🤣
പ്യാരി 🤣 ഇജ്ജാതി സ്ലാങ് 😍
മെയ്തു CR നീലകണ്ഠൻ
@cricket shorts media to
ആ ലോലിതനും ശ്യാമളയും പോയതിനുശേഷം മറിമായം അടിപൊളി
ശ്യാമള വല്ല്യ കുഴപ്പല്ല ലോലിതൻ ഒരു രക്ഷേം ഇല്ല 🤭🤭😂😂 പിന്നെ വേറെ ഒരു പീസ് ഉണ്ടായിരുന്നില്ലേ രചന അതും അടിപൊളി
Lolithan verupikkal anu
Correct 😅
shyamala settt aaan.. shyamala tirich varanam ennan
11
ഉണ്ണി -സത്യശീലൻ കോമ്പിനേഷൻ കലക്കി. "പത്തു പെറ്റ ആളിനോടാണോ മുക്കാൻ പറയുന്നത്." പ്യാരിയും കലക്കി. 👏💪👍😄
À
😡
@@krishnanparackal9120 of
ഇവർക്കൊക്കെ സിനിമകളിലും കൊറേ നല്ല നല്ല പ്രാധാന്യമുള്ള റോളുകൾ കിട്ടട്ടെ.എല്ലാവരും നല്ല കഴിവുള്ളവർ ആണ്
ഇവർ ഇങ്ങനെ തന്നാ നല്ലത്... സിനിമേലേ തരാജാടയും... കുലം കുത്തികളുടെ ഇടയ്ൽ നരകിക്കണ്ടല്ലോ 🥰👍🏻👍🏻🙏പറഞ്ഞതിൽ തെറ്റുണ്ടെൽ ക്ഷെമിക്കണം 🙏
@@shyjushanmukhan9476 അതെ 👍👍👍
സിനിമയിൽ പോയാൽ മറിമായത്തിൽ വേറെ ആള് വരേണ്ടി വരും..അതുകൊണ്ട് ഇവർ ഇവിടെ വേണം..😢
Abhinayam ariyunavark cinemayil chance Ella..... Gundaism pedanam kola..ethanel kittum.
അപ്പോൾ ഈ പരുപാടി ആരാ നടത്തുക 👌👍♥♥
എന്നാ പിരിച്ച് തിന്നൊ ... പ്യാരി പൊളി ആണ് 😀
17:11 🎉
സംസ്ഥാന അവാർഡ് കിട്ടിയ
മൊയ്തുന്😍 അഭിനന്ദനങ്ങൾ🙏😅
മറിമായം ഒന്നിനൊന്നു മെച്ചം ആരെയും വിടുന്നില്ല വേണ്ടവിധം കൈകാര്യം ചെയ്യുന്നുണ്ട് ഒരുപാട് അഭിനന്ദനങ്ങൾ
ഇത് ശരിക്ക് മറിമായം അല്ല, ആക്ടിങ് മായമാണ്, ശരിക്ക് പറഞ്ഞാൽ ഇവരാണ് aacters, അഭിനയിക്കാൻ പറഞ്ഞാൽ അങ്ങോട്ട് ജീവിച്ചോളും💗💗💗
സ്ത്രീകളെ ഞാൻ ബഹുമാനിക്കുന്നത് കൊണ്ട് ഈ വേസ്റ്റ് ഞാൻ എടുത്ത് ഇട്ടേക്കാം..
മോനെ ഇത് അങ്ങ് എടുത്ത് ഇട്ടേക്ക് 🤣
സുമേഷേട്ടൻ 😍
"പ്രകൃതി സ്നേഹിയും നമുക്കെല്ലാം സുപരിചിതനായ രണ്ട് ജെസിബി യുടെ ഓൺറുമായ പ്യാരി "🤣🤣🤣 ഒരുപാട് ചിരിപ്പിച്ചു.
😂😂😂😂
'
മണ്ഡോദരി പൊളി ♥️
പട്ടാമ്പി മണിയേട്ട നിങ്ങൾ താടി യിൽ തൊട്ടു കളിക്കണ്ട. അത് നിങ്ങളുടെ ഒരു പത്രസ്സാ..... 👍🏻
തികച്ചും കാലിക പ്രാധാന്യമുള്ള വിഷയം . എല്ലാവരും നന്നായി അഭിനയിച്ച . അഭിനന്ദനങ്ങൾ
Sqq Sqq UE ur ur ppr LaLlpppnhuko
Oi@
11:50 😂😂😂 പേടിച്ചിട്ടല്ല നായെ 😂😂😂
മറിമായം ടീം ഒരു സീനിമ ചെയ്താൽ 100% വിജയിക്കും 😊 വിജയിപ്പിക്കും പ്രേഷകർ 💕
സിനിമ പിടിച്ചു .. പക്ഷെ പൊളിഞ്ഞു
@@AnsarKohinoor ethu cenimA?
@@rinshadkty9635 Vallarta pahayan
അങ്ങിനെ ഒന്നും കരുതിക്കൂട, ഇതൊരു അര മണിക്കൂർ നേരത്തേക്കുള്ള പരിപാടി അല്ലെ ?
സിനിമ അങ്ങിനെ ആണൊ ?
അവർ ഒരു സിനിമ ചെയ്തിരുന്നു അദ് flop ആയി
കോയ പറഞ്ഞത് പോലെ എല്ലാ സാധനങ്ങളും പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടു വന്നീട്ട് കടക്കാരുടെ മേലെ കുതിര കയറുന്ന കുറേ പേരുണ്ട് നമ്മുടെ നാട്ടിൽ. ഞാനും പരമാവധി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ മേടിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട് എന്നാലും കോയ പറഞ്ഞതാണ് വാസ്തവം
ഹഹ മണികണ്ഠൻ പട്ടാമ്പി :- കള്ളനായെ ഞാൻ ആ കുട്ടികളെ വിചാരിച്ചാണ് അന്ന തല്ലാത്തത്.. തലമണ്ട അടിച്ചുപൊട്ടിക്കണ്ടേൽ പൊയ്ക്കോ.... 🤣🤣🤣🤣🤣🤣🤣
കാണാൻ കണ്ണുള്ളവർ കാണണം ഈഈഈ സന്ദേശം saluteeeeeee
ലാസ്റ്റ് , ആ പട്ടി മുള്ളണ സീൻ നന്നായി. അത്രേയുള്ളൂ പരിസ്ഥിതി പ്രവർത്തനം .👍
Q
👍
ഉണ്ണി സത്യശീലൻ അടി അടിപൊളി. പേടിച്ചിട്ട് പോകുന്നകണ്ടാ 🤣🤣🤣
കള്ള നായെ ആ കുട്ടികളെ വിചാരിച്ചിട്ടാണ് അന്നെ ഞാൻ തല്ലാത്തത് 😆💥
എല്ലാവരും ഒന്നിനൊന്ന് മെച്ചം 👍
തമാശയിലൂടെ കാര്യങ്ങൾ അവതരിപ്പിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നു. ടെൻഷൻ മാറാൻ ഇത് കണ്ടാൽ മതി. മറിമായത്തിൽ അഭിനയിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
ആദരിക്കൽ ചടങ്ങിന് മുഴുവൻ പ്ലാസ്റ്റിക്ക് കൊണ്ട് അലങ്കാരം 😀😀
Allareyum Acting💖💖level🔥...aare nookanamnn manassilakunnila allarum including Audience in Moidus function and small small charecterisation by koya during fight of unni ... Allarum thakarthu...Discussing serious matter by Comedy ...Great Job 'MARIMAYAM' Team and 'MAZHAVIL MANORAMA'👏👏👏...
ഹ ഹ ഹ അവസാനം പട്ടി മൂത്രമൊഴിക്കുന്ന ആ സീൻ കിട്ടാൻ എത്ര നേരം കാത്തിരുന്നു.?
ലെയ്സ് കമ്പനിക് ഇതിലും വലിയൊരു പ്രമോഷൻ കിട്ടാനില്ല 💪😛😛😛😛
അത് lays alla
സത്ത്യ ശീലൻ&ഉണ്ണി തകർത്തു🤣🤣🙏🙏💞💞💞🥰🥰🥰🥰❤️❤️❤️
ടീം മറിമായം ഇങ്ങള് പൊളി 👌
ഇവരെ എല്ലാം വച്ചു.. ഒരു സിനിമ പിടിച്ചാൽ... ഹിറ്റ് ആയിരിക്കും
best wishes
No സിനിമയിൽ ഇവർ ഇത്ര പോരാ
കാണലും കമന്റ് നോക്കലും ഒരുമിച്ച് 🤭
1:07 ❤❤
😂😂
പത്ത് പെറ്റആളോട് മുക്കാൻ പറയുന്നതിനെന്തിനാ 🤣🤣🤣 പ്യാരി...
പേടിച്ചിട്ടല്ല നായേ ഞാൻ സത്യശീലൻ🔥🔥
Namasthe
A excellent satire.
If it opens the eyes of the public then it becomes worth.
11:50 പേടിച്ചിട്ടല്ല നായെ.... 😂😂🤣
Onnum parayanilla
Supper pwoli pp peda program 😍😍😍😍😍👌👌👌👌👌
16:15 തമാശ എന്തെന്ന് വച്ചാൽ പ്ലാസ്റ്റിക് flex വച്ചതിനു മൊയ്‌ദുവിന് പ്രശ്നം ഇല്ല 😂
An outstanding theam..... no more words..... 👌👌👌👌👌👌
സുമേഷ് എട്ടൻ മീശ poli👍
Unni ejjathi💥😂
എന്നാ പിരിച് തിന്നോ പ്യാരി 😀
നമ്മള് പൊളിക്കാൻ നിർത്തിയ മലയുടെ മുകളിൽ ഒരാൾ ഇരിക്കുന്നെന്നോ 😄.അതിനിടക്ക് അതിനിട്ടും ഒന്ന് കൊട്ടി 😊
അംഗീകാരവും അവാർഡും കൊടുത്ത് ആത്മാർത്ഥതയെ ഒതുക്കുന്ന ഈ ePiടംde ന് ഒരു കുതിരപ്പവൻ,
ഈ അവാർഡ് രോഗം എല്ലാ മേഖലയേയും Canerപോലെ കർന്നുതിന്നുകൊണ്ടിരിക്കുന്നു
പ്രകൃതി ആണ് എല്ലാം❤️
Pyaari vere level😍😍😆
ലാസ്റ്റ് സീൻ സൂപ്പർ പട്ടിക്കറിയാം അവസാനം ചെയ്യേണ്ടത് 👍🏻
Mandu kalakki😆😆😆
കിടിലൻ പ്രോഗ്രാം!
അഭിനന്ദനങ്ങൾ!!
14.58 ബാബു വിനെ നൈസ് ആയിട്ട് കൊണ്ട് വന്നത് കണ്ടോ🤣
എത്ര സത്യും... ഇതൊക്കെ ഇവിടെ നടക്കുന്ന കാര്ര്യങ്ങൾ തന്നെ!
Moidunu paristhipani rocks unni😂
Koyaaaaaaaaaa😃😃😃😃😃
Anyone can act in a movie but you need super talent to act in Marimayam
Chengaayi, ningalk Acre kannakinu fans ind 🔥🔥🔥
Team😃 marimaayam🙏🙏🙏 👌🏻👌🏻👌🏻💚💚💛💛💛
സൂപ്പർ സൂപ്പർ സൂപ്പർ പെർഫോ മെൻസ് കേരളത്തിൻ്റെ പരിസ്ഥിതി സ്നേഹം വരച്ചുകാട്ടുന്നുണ്ട് ഒരു സൂപ്പർ വെള്ളപൊക്കം കൂടി ആകാം അതിന് കെ റയിൽ വരട്ടെ
കടയിൽ പോകുമ്പോൾ ഞാനും തുണി സഞ്ചി കൊടുപോകുന്നത് തുടങ്ങി. എന്നാലും അധികവും മറന്ന് പോകും.അവിടെ എത്തുമ്പോഴാണ് ഓർക്കുന്നത്..
😂
Vallare sarasamayi karyangal avatharippikkan Marimayam team inte kazhivu aparam thanne. All the best, Marimayam team.
ഉണ്ണീ ഫാൻസ് 🔥
ഈ ഇടെയുള്ള എല്ലാ മാറിമായതിലും അനാവസ്യ വാക്കുകൾ ഇതിലുള്ള കഥപാത്രങ്ങൾ പറയുന്നുണ്ട് അത് മാറ്റണം കാരണം കുട്ടികൾ എല്ലാവരും ഒരു കോമഡി പോലെ കാണുന്നുണ്ട് അത് കൊണ്ട് അവരുടെ ശ്രദ്ധയിൽ എല്ലാവരും പെടുത്തണം പ്ലീസ്
വാസ്തവം
🔥🔥
Raghavettan e pravashyam powlichallo🥳🥳🥳
എല്ലാവരും ആത്മാർത്ഥമായി അഭിനയിച്ചിട്ടും ക്ലൈമാക്സിലെ ഒറ്റ സീനിലൂടെ നായ കപ്പ് കൊണ്ട് പോയി.🤣🤣
പ്രോഗ്രാമിന് ഒരു കുഴപ്പവുമില്ല. പക്ഷേമൊയ്തുവിൻ്റെ ചെലപ്പത്ത് ഉള്ള സംസാരം അങ്ങ് ഓവാറാവുന്നോ എന്നൊരു തോന്നൽ
Angane onnum ella
Ningalude mathram thonnal
2 JCB യുടെ owner പ്രകൃതി സ്നേഹി പ്യാരിജാതൻ 🤣😂😁
Climax ൽ നായ 😂👌
സുമേഷേട്ടൻ 😂... ഒരു മഞ്ച് ഇങ്ങു തന്നെ...
കമെന്റ് വായിക്കുന്നതോടൊപ്പം കാണുന്നവരുണ്ടോ
ശ്യാമളയെ നിർബന്ധമായും ഉൾപ്പെടുത്തണം. ലോഹിതനെ മാറ്റി നിർത്തുക.
Unnii❤️❤️
10 പെറ്റ ആളോട് മുക്കാൻ പറയുന്നത് എന്തിനാടാ... പ്യാരിക്ക് കുറെ ഐറ്റംസ് ഉണ്ട് കയ്യിൽ 🤣🤣
Last shot, 🐕 😃😃
മ്യൂസിക്ക് കലക്കി
ജനൽ വഴി ഒരു ഒളിച്ചു നോട്ടം....😁
കിടു
Learn from Uttar Pradesh how clean and law abiding. Do nice to live there. Its cleaner than us uk and europe
Well done uttar pradesh.
20:12 swantham paisa mudakkalilla💯🙌
Mandu so cute
Ad nannayi 😀😀😀😀
Very 👍😊 good😂😂😂
Kalakki
Super dooper...
സൂപ്പർ എപ്പിസോഡ്
14:54 🤣🤣🤣🤣
ഉണ്ണിയും സുമേഷേട്ടനും തല്ല് ഉണ്ടാക്കുന്ന സീൻ ഞാൻ കണ്ടു ചിരിച്ചു മടുത്തു ഞാൻ
സിനിമയിൽ പോകേണ്ട സമറിമായം മാത്രം മതി ഇവരെ എന്നും വീട്ടിലിരുന്ന് ജനം കാണാൻ
രാഘവേട്ടൻ അസ്സൽ mla ഏതാ പ്രസംഗം😂😍😍😍
Sumeshttan Theepori
What a thrilling climax
Dog urinating under the tree that means face of moidu🤣
Sumeshettanita meesha adipolii
Good educative episode 🙏🌹😀😂😎💯
May such traits be explored 👍🙏
നീലാണ്ടൻ പരിസ്ഥിതിവാദിയെ ഓർത്തു പോയി😀
Super
Hi super
😁 best Chanel
Must be appreciated for these kind of social commitment. Good msg .
14:40 എന്ന പിരിച്ച് തിന്നോ💯