Ep 559 | Marimayam |'Marimaya' visuals on World Environment Day !.

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #MazhavilManorama #Marimayam #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Will these people who came for environment protection itself destroy it..??
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

Комментарии • 343

  • @afsal8012
    @afsal8012 2 года назад +114

    11:00 അതിനിടക്ക് നെയ്‌സായിട്ട് ലുലുവിലെ കൊള്ളയെ പറ്റി ഒരു പണി 😅അതെനിക്കിഷ്ടപ്പെട്ടു 🤣🤣🙌🏻

  • @rafichotoor2960
    @rafichotoor2960 2 года назад +312

    കാലിദ് ഇക്ക ഇല്ലാത്ത ഓർമ്മകൾ അയവിറക്കി ഓരോ എപ്പിസോടും കണ്ടു പോകുന്നു... പ്രാർഥകൾ 🙏🤲🏻

    • @greenheavenplanet2983
      @greenheavenplanet2983 2 года назад +2

      Athaara

    • @swalihajabeenkolathikkal_kl10
      @swalihajabeenkolathikkal_kl10 2 года назад +9

      Athaara... മരിച്ചു പോയ സുമേഷേട്ടൻ ആണോ

    • @rafichotoor2960
      @rafichotoor2960 2 года назад +6

      @@swalihajabeenkolathikkal_kl10 അതേ...

    • @swalihajabeenkolathikkal_kl10
      @swalihajabeenkolathikkal_kl10 2 года назад +3

      @@rafichotoor2960 💔oh!അദ്ദേഹത്തിന്റെ name കാലിദ് ആണ് എന്ന് ഞാൻ ഇപ്പോഴാ അറിയുന്നത് 😊

    • @pkmdindia2626
      @pkmdindia2626 2 года назад +4

      Kalid alla Khalid.

  • @akhilkv8370
    @akhilkv8370 2 года назад +213

    ഇതെന്ത് മറിമായം.. എനിക്ക് വട്ടായോ അതോ അപ്‌ലോഡ് ചെയ്യുന്ന ആൾക്ക് വട്ടായോ.. 3 എപ്പിസോഡ് ഒക്കെ ഒരുമിച്ചു... 😍

    • @omkar8247
      @omkar8247 2 года назад +7

      എല്ലാം പഴയതാണ്

    • @SahadevanUSA
      @SahadevanUSA 2 года назад +3

      May- to Aug 2022 പകുതി വരെ പുതിയ ഒരു എപ്പിസോഡും ഇല്ലായിരുന്ന . ഞാൻ വിചാരിച്ചു , മറിമായം നിർത്തിയിട്ടു അവർ ഊരു തെണ്ടാൻ പോയി എന്ന്

    • @sarammamathew739
      @sarammamathew739 2 года назад +1

      Rio

    • @anusha9518
      @anusha9518 2 года назад +3

      @@SahadevanUSA പുതിയ സീരിയൽ വരുന്നുണ്ട് സീ കേരളം ചാനൽ ഇൽ,മറിമായം ലേ കുറെ പേർ ഉണ്ട്, ഷൂട്ടിംഗ് തിരക്ക് ആവും

    • @GirishK-oj6dp
      @GirishK-oj6dp 2 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤p 6:14 ​@@omkar8247

  • @sabirismayil3047
    @sabirismayil3047 2 года назад +71

    സംഭവം വേറെ ലെവൽ ❤ അയിന്റെ എടക് ലുലു നു ഇട്ട് നയ്‌സ് ആയിട്ട് ഒന്ന് കൊട്ടി 😂😂

    • @shiyasmon5257
      @shiyasmon5257 2 года назад +1

      😂😂😂😂

    • @viswanathannair2814
      @viswanathannair2814 Год назад +3

      എന്നാലും ആ ലുലു വിൽ നിന്നെ സാധനം വാങ്ങു അല്ലേ?

  • @adharshedapal1
    @adharshedapal1 2 года назад +27

    ഇനി ഒരു മാസം കാത്തിരിക്കേണ്ടി വരുമല്ലോ വിചാരിച്ച് ഇരിക്കയിരുന്നു. Thanku guys 🤗

  • @sibymichael4070
    @sibymichael4070 2 года назад +11

    എങ്ങനെ ഉള്ള കാര്യങ്ങൾ പുതിയ തലമുറ അറിയണം. Congrats മറിമായം 💐💐💐💐💐💐💐💐

  • @abdulraoof8419
    @abdulraoof8419 Год назад +23

    എന്റെ ഉണ്ണി നിങ്ങളെകൊണ്ട് ഒരു രക്ഷയുമില്ല. ചിരിച്ചു മടുത്തു. എല്ലാ ഭാവുകങ്ങളും ദീർഘായുസ്സും നേരുന്നു 🥰🥰💐💐💐

  • @jamshirashjahfil1574
    @jamshirashjahfil1574 2 года назад +22

    ഖാലിദ്ക്ക മറിമായം കാണുമ്പോൾ അദ്ദേഹത്തിനെ ഓർമ്മിക്കുന്നു. മികച്ച അഭിനേതാക്കൾ ആണ് ഓരോരുത്തരും

  • @dreamshore9
    @dreamshore9 2 года назад +20

    19:19 ഇത് ക്ലബ്കാർ നട്ടതല്ല 😄
    19:43 സീരിയൽ ഡയലോഗ് പറഞ്ഞാ മതി അതാണ്‌ എല്ലാർക്കും ഇഷ്ടം 😂😂

  • @Kalipaanl
    @Kalipaanl 2 года назад +16

    Shalini കോച്ചേ മുത്തേ നീ പോളിയാ എന്ന ഒരു ഗ്ലാമർ ആ പൊളി ചിരിയും cute സൗണ്ടും👌💋💓 love u da❤️❤️

  • @subairmecherikkal7825
    @subairmecherikkal7825 2 года назад +39

    സുമേഷിന്റെ ഓർമ്മകൾ എല്ലാ എപ്പിസോഡിലും ഉണ്ടാകും

  • @0517mahesh
    @0517mahesh 2 года назад +10

    19:40 ആ ചേച്ചിടെ expression സൂപ്പർ 😊

  • @shfq123
    @shfq123 2 года назад +24

    ഉണ്ണി വേറെ ലെവൽ🤣🤣

  • @iloveyoukochi7038
    @iloveyoukochi7038 2 года назад +48

    അതിനിടക്ക് നൈസായി കൊച്ചിയിലെ ലുലുവിനേട്ടൊന്നു ഒന്ന്‌ താങ്ങി 😄

  • @jklive80
    @jklive80 2 года назад +6

    Shalini kochinte Pacha Blouse 👚 ♥️ kollaam...Eni abhiprayam parannilla ennu venda 🤩

  • @abusaleh422
    @abusaleh422 2 года назад +22

    പുതു തലമുറയ്ക്ക് പറ്റിയ വിഷയം തെരഞ്ഞെടുത്തതിൽ മറിമായത്തിന് അഭിനന്ദനങ്ങൾ

  • @shamnasjr4374
    @shamnasjr4374 2 года назад +16

    മൻമു: എന്നാൽ നമുക്ക് കുഴിയിലോട്ട് പോയാലോ😂😂

  • @cherianabraham9120
    @cherianabraham9120 2 года назад +1

    ഈ episode - ലെ പിന്നണിയിൽ എന്തിനാണ് ഇത്രയും ശബ്ദം. പല സംഭാഷണങ്ങളും കേൾക്കാൻ പോലും‌ പ്രയാസമാണ് .

  • @fazalrahman8300
    @fazalrahman8300 2 года назад +35

    ഹ ഹ 😂😂😂 നൈസ് ആയിട്ട് പ്രമുഖനിട്ടു 😂😂😂 സുലു

  • @shafaanarashid1837
    @shafaanarashid1837 2 года назад +4

    എന്റെ ഉണ്ണി ചിരിപ്പിച്ചു കൊല്ലും 🤣

  • @kvafsu225
    @kvafsu225 2 года назад +16

    Very nice episode with an invaluable message.

  • @NaVn_14
    @NaVn_14 2 года назад +46

    ഉണ്ണി അടിപൊളി ; ഇത് ക്ലബ്‌കാർ നട്ടതല്ല 🤣 മണ്ഡോരി,മൽമദൻ

  • @Jack_Culer
    @Jack_Culer 8 месяцев назад +1

    4:44 uff expression change what a actor 😦❤️

  • @Liyafarsana
    @Liyafarsana 2 года назад +8

    ടെൻഷൻ കാരണം. B. P. കൂടുന്നവർ. മറിമായം. കാണുക. ടെൻഷൻ. ഒഴുവാക്കുക

  • @ashrafashru2472
    @ashrafashru2472 2 года назад +6

    04:00 മുതൽ 05:35
    👍👍👍👍
    എവിടെയോ നമ്മളെ
    കൊളുത്തി വലിച്ചത്
    പോലെ .........

  • @ameersvlog
    @ameersvlog 2 года назад +4

    ഖാലിദിക്കയുടെ ഓർമ്മക്ക് വേണ്ടി അതേ സ്ഥാനത്തേക്ക് നിങ്ങൾ ഒരാളെ കൊണ്ട് വരണം?!!

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Год назад +3

    4:43 change of expression 👌🏻

  • @mysweethome7533
    @mysweethome7533 2 года назад +7

    ഉണ്ണി തെങ്ങിൻ തൈ പിഴുത് എടുക്കാൻ നോക്കുന്ന രംഗം ചിരിച്ചു മടുത്തു..

  • @deepakk345
    @deepakk345 2 года назад +8

    Ini korach years kazhinja ellarum chothikum 2028 il ee video kannunnavarundo enn🥵

    • @Ayush-en5it
      @Ayush-en5it Год назад +1

      2028il chilar parayum ith kaalathin munbe sancharicha episode enn😌

  • @saleenasameera8043
    @saleenasameera8043 2 года назад +14

    ഉണ്ണി കുറേ ചിരിപ്പിച്ചു 😂😂😂

  • @arifaea3908
    @arifaea3908 2 года назад +8

    ഉണ്ണി കലക്കി

  • @hamidkp4484
    @hamidkp4484 2 года назад +6

    എറണാകുളം ലുലു വിനയ് നൈസ് ആയി ട്രോളി

  • @bennymukkath6420
    @bennymukkath6420 Год назад +3

    At present no comedian in malayalam like unni! May God bless you all!

  • @harishashraf7112
    @harishashraf7112 2 года назад +11

    Innathe pachila nalathe pazhuthila🤣 pyari rockz😂

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 года назад +11

    സുമേഷ് ഏട്ടന്റെ അഭാവം സങ്കടമുണ്ടാക്കുന്നു .....

  • @nwz3645
    @nwz3645 2 года назад +2

    Sumeshettene vallathe miss cheyyunnu😪😪😪😪

  • @ska3579
    @ska3579 Год назад +2

    വീട്ടിൽ നിന്ന് പോവുമ്പോസഞ്ചി കൊണ്ട് പോയാലെന്താ? സഞ്ചിക്ക് പണം വാങ്ങണം എന്നാലേ ജനങ്ങൾ സഞ്ചി മറക്കാതെ കൊണ്ട് പോകൂ

  • @haibishmgm2232
    @haibishmgm2232 2 года назад +8

    Excellent topic..... Worth watching....... Message to all.

  • @jinusunny2640
    @jinusunny2640 2 года назад +14

    Thanks for taking this important topic to the attention of the public

  • @hariprabhakaran4527
    @hariprabhakaran4527 2 года назад +4

    Well done team Marimayam

  • @nishachacko8811
    @nishachacko8811 2 года назад +9

    Upload chetta thankyou💙💙🤩

  • @mohamednoushadali5011
    @mohamednoushadali5011 2 года назад +3

    11:03 ലുലു

  • @priyamd2581
    @priyamd2581 2 года назад +2

    എനിക്കും മറിമായത്തിൽ ഒരു തവണയെങ്കിലും വരാൻ മോഹമുണ്ട് 🙏🙏❤️❤️❤️❤️🙏🙏

  • @joekurian8535
    @joekurian8535 2 года назад +4

    Unni ❤️❤️❤️

  • @shanavashaneefa3109
    @shanavashaneefa3109 2 года назад +1

    ശീതളൻ ആദ്യം കരയിപ്പിച്ചു .ആ വിഷമം ഉണ്ണി നികത്തി '

  • @tripmode186
    @tripmode186 2 года назад +13

    ഒരു playlist ഉണ്ടാക്കൂ മാറിമായത്തിന്റെ

    • @AJMALKKR
      @AJMALKKR 2 года назад

      Undallo

    • @abhishekmurugan
      @abhishekmurugan 2 года назад

      Itha playlist👇
      ruclips.net/p/PLQNCaDxtvXKRFGSoP9eQIgThMBnOadHyO

  • @saljithc8549
    @saljithc8549 2 года назад +2

    Miss u khalid ഇക്ക

  • @AtoZ76411
    @AtoZ76411 2 года назад +5

    ഏതാ പുതിയൊരു നായിക അടിപൊളി ആണല്ലോ 😁

    • @sijojoseph8482
      @sijojoseph8482 2 года назад

      പുതിയതല്ല സഹോ ഇടയ്ക്ക് പ്രത്യക്ഷപെടാറുണ്ട്. അത്യപൂർവമായി മാത്രം..😇😇

  • @nasirmohammad1568
    @nasirmohammad1568 2 года назад +2

    EnganeyumThallallePyary
    ChirichoruParuvamakum.... 😀

  • @straightline3192
    @straightline3192 2 года назад +6

    ശാലിനിയുടെ മുഖത്തേക്ക് നോക്കാൻ മൊയ്തു സാറിന് പറ്റിയാൽ ഭാഗ്യം 😄

    • @arunjoseph5434
      @arunjoseph5434 2 года назад +1

      അൾട്രാ മാക്സ് പ്രൊ le😁😁

  • @muhammedyoonus7567
    @muhammedyoonus7567 2 года назад +5

    ഇങ്ങനെ ഇല്ല എപ്പിസോടും ഒരനായി പോരട്ടെ

  • @jilsaugustin2987
    @jilsaugustin2987 2 года назад +3

    10.33 ലുലുമാൾ അല്ലല്ലോല്ലല്ലേ 😉

  • @aswinkumargr7964
    @aswinkumargr7964 2 года назад +2

    Team Marimayam
    Please
    KSRTC salary samayathinu kodukkathathu oru subject aii kanakkakki
    Episode cheyyamoo

  • @soumyasojan456
    @soumyasojan456 Год назад +1

    Unnichettan adipowli 😀😀

  • @nizamfg
    @nizamfg 2 года назад +3

    ഒരു നീല പൊന്മാനെ കണ്ടിട്ട്ട് വർഷങ്ങളായി

  • @thesolotraveler8261
    @thesolotraveler8261 2 года назад +1

    പറഞ്ഞാൽ മനസിലാകാത്ത ആളുകൾ നമ്മുടെ നാട്ടിൽ മാത്രം.. വിദേശ രാജ്യങ്ങളിൽ ഈ സംസ്കാരം അല്ല എന്നൂടെ നമ്മൾ ഓർക്കണം

  • @nissonattoor478
    @nissonattoor478 2 года назад +3

    നൈസായി Lulu Mall - ന് ഇട്ട് താങ്ങിയല്ലോ

  • @amaldev9147
    @amaldev9147 2 года назад +5

    സുമേഷ് ഏട്ടൻ 😓

  • @arjunvr1829
    @arjunvr1829 2 года назад +14

    മൽമദൻ n മണ്ഡോരി🤭😂😂😂

  • @mohamedfazil5085
    @mohamedfazil5085 2 года назад +3

    Lulu ne nice aayi trolli 😊 .mugam nookathe

  • @anilmele5606
    @anilmele5606 Год назад

    അവസാനം മനുഷ്യനും.. സത്യം 🙏🙏🙏🙏🙏

  • @shajigeorge4497
    @shajigeorge4497 2 года назад +9

    ഉണ്ണി മനുഷ്യന്മാരെ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🥰👍🏽🥰🥰💐💐

  • @salihafizhafiz3793
    @salihafizhafiz3793 2 года назад +4

    തയ്യെവിടെ കയ്യെടുക്ക്
    കയ്യിലെ തയ്യെവിടെ

  • @gopikrishnan890
    @gopikrishnan890 Год назад +1

    Excellent job as usual

  • @tamas8822
    @tamas8822 2 года назад

    കേരള ജനത നെഞ്ചിലേറ്റിയ ഒരേ ഒരു പ്രോഗ്രാം, "മറിമായം".

  • @rasheedakbar87
    @rasheedakbar87 2 года назад +3

    ഉണ്ണി 🥰🥰🥰

  • @KMCAJMAL
    @KMCAJMAL 10 месяцев назад +2

    ഉണ്ണി fans like😂

  • @vpv716
    @vpv716 2 года назад +1

    സുമേഷ് ഏട്ടന്റെ അഭാവം സങ്കടമുണ്ടാക്കുന്നു ... പ്രാർഥകൾ 🙏🤲🏻

  • @kunchump4933
    @kunchump4933 2 года назад +10

    ജൂൺ 5 ൻ്റെ എപ്പിസോഡ് ആണ്....2½ മാസം കഴിഞ്ഞിട്ട് യൂ ട്യൂബിൽ .. വീഡിയോസ് ഓകെ സൂപ്പർ ആണ്...വേഗം you tubil upload ചെയ്താൽ നന്നായിരുന്നു☺️

  • @smk7701
    @smk7701 Год назад +1

    Snehaaa... Ufff💋

  • @joshbeats2020
    @joshbeats2020 2 года назад +1

    ദേ oru ചിരിയിലെ കൊച്ചല്ലേ 😇

  • @vignesh4498
    @vignesh4498 Год назад

    5:26 bade ache lagthe hein bgm❤❤❤❤❤

  • @pkm2577
    @pkm2577 5 месяцев назад +1

    മറിമായത്തിലെ ഓരോ കഥാപാത്രവും പ്ലാസ്റ്റിക് കേറി ബാഗ് ഉപയിഗിക്കരുത്. സഞ്ചി ഉപയോഗിക്കുക.

  • @josephlivin5069
    @josephlivin5069 2 года назад +8

    Miss u സുമേഷേട്ടാ... 😢😢😢🌹🌹🌹

  • @341984jp
    @341984jp 2 года назад +5

    ജയസൂര്യക് ഇട്ടു കൊടുത്തു.. 🤣🤣

  • @miju1188
    @miju1188 2 года назад +3

    nice aaayitt aarkokke itt kottti 😃😃

  • @sharafuckscks1837
    @sharafuckscks1837 2 года назад +27

    ഉണ്ണി മുത്തേ ചിരിച്ചു ചത്തു 🤣🤣🤣🤣

  • @RXHAIN
    @RXHAIN 2 года назад +3

    Flex kozhikoodinte mukalil ittola nu😂😂

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +6

    ""ഇതോ ഇത് കഴിഞ്ഞ കൊല്ലവും അതിനു മുൻപത്തെ കൊല്ലവും തൈ നട്ട കുഴി!""ഉണ്ണിയുടെ ഡയലോഗ്!സത്യത്തിൽ സമൂ ഹ്യ വനവൽക്കരണം എന്നാൽ ഇതൊക്കെ തന്നെ!ഇതുവരെ നട്ട തൈകളിൽ ഒരു 5%എങ്കിലും ബാക്കിയായിരുന്നെങ്കിൽ ഇന്ത്യ മൊത്തം എന്നേ ഒരു കാടായി മാറു മായിരുന്നു!🤔🤔🤔🤔

  • @manukuttanmanukuttan748
    @manukuttanmanukuttan748 2 года назад +2

    2ദിവസം 3എപ്പിസോഡ് അപ്‌ലോഡ് ചെയ്‌തോ 🤔🤔

  • @shakeerful
    @shakeerful 2 года назад +27

    ഉണ്ണി -ഇത് ക്ലബ്കാർ നട്ടതല്ല 😀

  • @fazalrahman8300
    @fazalrahman8300 2 года назад +15

    മൽമദൻ 😂😂😂😂 മണ്ഡോരി 😂😂😂

  • @aboobackertm4463
    @aboobackertm4463 2 года назад +1

    ഇത് വല്ലാത്ത ഒരൽഭുത പ്രതിഭാസമാണ്.ഒരു സാധാരണ മനുഷ്യൻ ഇത് റ യും ആളുകളെ ആകർഷിച്ച് തൻ്റെ കാൽക്കീഴിൽ കൊണ്ടുവരുന്നത് ഇതാദ്യം: '

  • @vishnusatheeshan7558
    @vishnusatheeshan7558 2 года назад +1

    Mammotyde Thai veppine sherik koduthitt und

  • @Playergamer557
    @Playergamer557 2 года назад +8

    Shaliniye kaanan nalla sudhariyan❤️

  • @shajahanshanz2279
    @shajahanshanz2279 2 года назад +7

    പുതിയ നായിക 👌😍

  • @vineeshpv9815
    @vineeshpv9815 2 года назад +1

    ചിരിച്ചിട്ട് പുട്ട് നെറുകയിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ ഇനി കാണില്ല

  • @anniemathew4343
    @anniemathew4343 2 года назад +10

    love the way Maggie enjoys our culture and how Aleykha is learning everything. Best wishes my dears.

  • @judhan93
    @judhan93 2 года назад +1

    മാറിമായത്തിന്റെ ഹൈലൈറ്റ് അതിലെ അഭിനേതാക്കള്‍ തന്നെയാണ്. അവരില്‍ ഒരാള്‍ കുറഞ്ഞാല്‍ തന്നെ വലിയ നഷ്ടമാണ്.

  • @sanisanilsanilsani5366
    @sanisanilsanilsani5366 Год назад

    Marimayam team elllarummm nannnayiii eriikkkatteee

  • @akhilknairofficial
    @akhilknairofficial 2 года назад +2

    ഇന്നത്തെ പച്ചില നാളത്തെ പഴുത്തില 😁

  • @hashidpm1254
    @hashidpm1254 2 года назад +4

    കുറെ നാളായല്ലോ കണ്ടിട്ട്. 🤪

  • @BabuNM
    @BabuNM 2 года назад +1

    യൂട്യൂബിൽ കാണാനാ മനോരമേ ഞങ്ങൾക്കിഷ്ടം.. അല്ലാണ്ട് മാക്സിൽ വന്നു കാണാൻ ഒരു ഇന്റെരെസ്റ്റും ഇല്ല. അതോണ്ട് പൈസ വേണേൽ ഇവിടെ പോസ്റ്റിക്കോളൂ

  • @muhammadramees8112
    @muhammadramees8112 2 года назад +7

    ഇന്നത്തെ പച്ചില നാളത്തെ പഴുത്തില🤣🤣

  • @AsharafPk-e7x
    @AsharafPk-e7x 10 месяцев назад

    Adeepoli marimayam unni😂❤

  • @jhonhonay6127
    @jhonhonay6127 2 года назад

    ആ പുതിയ നായികയുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട് 🥰🌹❤️

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад

      തമ്പുരാനെ 😁❣️

    • @jhonhonay6127
      @jhonhonay6127 2 года назад

      @@sulthanmuhammed9290 😒തെറ്റിദ്ധരിച്ചു ഇതാണ് ഞാൻ ഒന്നും പറയാത്തത് 😒🤣

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад

      @@jhonhonay6127 ഇല്ല ബ്രോ 😍ധാരണ ശെരി ആണ് എന്റെ

    • @jhonhonay6127
      @jhonhonay6127 2 года назад

      @@sulthanmuhammed9290 😒

    • @jhonhonay6127
      @jhonhonay6127 2 года назад

      @@sulthanmuhammed9290 ന്നാ നിങ്ങ പറ നല്ല രസല്ലേ... അതിന്റെ ചിരി കാണാൻ
      വേറെ എന്തോ... ഒരു ലൂക്ക് സാധാരണ എല്ലാരേയും പോലല്ല ചിരി 🥰

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 года назад

    ഖാലിദ് ഇക്കാ പോയതിനു ശേഷം ഇന്നാണ് മറിമായം കാണുന്നത്,

  • @agritech5.08
    @agritech5.08 2 года назад +1

    മനുഷ്യൻ ഒരു കാര്യം പഠിക്കണം.... നമ്മൾക്ക് ആണ് പ്രകൃതിയെ വേണ്ടത്.... പ്രകൃതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല .....പക്ഷേ മനുഷ്യൻ ഇല്ലെങ്കിലും പ്രകൃതി ഉണ്ട്❤️

  • @rk4665
    @rk4665 2 года назад +5

    Lulu 😂😂

  • @aswinpkd9539
    @aswinpkd9539 2 года назад +1

    best making 👍