Ep 564 | Marimayam | Value of humanity...
HTML-код
- Опубликовано: 10 фев 2025
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #MazhavilManorama #Marimayam #manoramaMAX
► Subscribe Now: bit.ly/2UsOmyA
Man is a social being. Is it correct?
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
ഇവരാണ് യഥാർത്ഥ മിനിസ്‌ക്രീൻ രാജാക്കന്മാർ 💯💯ടീം മറിമായം 😍😍✌🏼
ഇത്രയും പോസിറ്റീവ് റിവ്യൂ ഉള്ള വേറെ ഒരു ടിവി പ്രോഗ്രാമും എൻ്റെ അറിവിൽ ഇല്ല, അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കുറച്ച് പേര് അതാണ് നമ്മുടെ മറിമായം ടീം❤❤
Sumesh ഏട്ടനെ miss ചെയ്യുന്നവർ like adi
😢
A chiri
മറിമായം കണ്ടാൽ പിന്നെ ഒന്നും നോക്കില്ല ഒറ്റ കാണാലാണ്.. Poliyo poli 👍👍👍👍ശീതളൻ പാവം ഒന്നും വയ്യ 😂😂😂😂
Yes
Kn
Kn
nknnk nk
Mn k
പത്തു സിനിമ കണ്ടാൽ കിട്ടില്ല ഈ രസം
Yes ❤
❤❤❤
എൻറെ ഒരു കൂട്ടുകാരനു ഈ അനുകൂല്യം കിട്ടിയതാണ് ഇത് ക്ലിയറായി പറഞ്ഞുതന്ന മറിമായം ടീമിനു ഒരുപാട് നന്ദി 🎉
പൊതു ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ twist അടങ്ങിയ എപ്പിസോഡ് congratulations മറിമായം ടീംസ്
ഒരു എപ്പിസോഡ് കിടന്നോണ്ട് അഭിനയിച്ച ശീതളൻ 😍😍
😂😂🤣🤣😂🤣🤣🤣🤣
.@@Galaxy-rz3xu
Kooi and all that
full ആയി ഒരു episode വളരെ നാളുകൾക്കു ശേഷം കണ്ടപ്പോൾ ആശ്വാസം തോന്നി. നല്ലൊരു episode ... ജീവനുള്ള കഥാപാത്രങ്ങൾ ....
നല്ല പോസിഷനിലുള്ള ഇരിപ്പാണ് ഇവിടുന്ന് നീക്കാൻ പറ്റൂല.
ശീതളൻ പോളി
Poli😂
സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം എന്താ ശെരി അല്ലെ ❤
I am Tamil but I never missed any single episode in marimayam . I miss shyamala, lolithan, suyambaran, and missed Mr. Sumesh chetran. All actors are living in character.
Sumesh chettan is no more,
@@abooamna that's y I wrote missed.
நீங்கள் சொல்வது சரிதான் நீங்கள் குறிப்பிட்ட கேரக்டர்கள் காணாமல் போனது எனக்கும் வருத்தம் அளிக்கிறது விரைவில் வரும் என்று நம்புவோ
Appidiyaa
@@devaraj4926 ❤
ശീതളൻ്റ കഥാപാത്രം പോലേ ഉള്ള ഒരു പാട് ആളുകൾ എല്ലായിടത്തും ഉണ്ട്.
Ente angala😢
0
എന്റെ ജീവിതം ഇത് തന്നെ ആണ്
@@saraswathynambiyath5562 njanum
My one cousin is there.
ഗവണ്മെന്റ് ചെയ്തു കൊണ്ടിരിക്കുന്ന നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നു. എന്നത് വളരെ അഭിന്ദനാർഹം. Big salute.
മറിമായത്തിന് ജീവനുണ്ട് power ഉണ്ട് .മറിമായം വന്നുകണ്ടാൽ, എല്ലാം മാറ്റിവെച്ചിട്ട് മറിമായം കാണും.
ഒരു എപ്പിസോഡ് മുഴുവൻ കിടന്ന് അഭിനയിച്ച ശീതളൻ വേറെ ലെവൽ 😂
👍👍
ചിരിച്ചു ചിരിച്ചു വയതായി ഇങ്ങനെ ഒരുപാട് പേര് ഉണ്ട് അതു സൂപ്പർ ആയി അഭിനയിച്ചു ശീതൾ 🙏
12:35 Dangerous പാട്ടു കേട്ടു കൊണ്ട് തീവ്ര ചിന്തയിലും ആലോചനയിലു൦ മുഴുകിയിരിക്കുന്ന ശീതള൯😅
🤣🤣🤣🤣
മാറിമായത്തിന് ഗവണ്മെന്റിന്റെ നെറികേടുകൾ ജനങ്ങളിൽ എത്തിക്കാനും അറിയാം..... എല്ലാ നല്ല കാര്യങ്ങൾ എത്തിക്കാനും അറിയാം...... 🙏🏾
ഒരു പണിയും ചെയ്യാതെ ഫുൾ ടൈം പോസ്റ്റായിരുന്നു കൊണ്ട് അഭിനയിച്ച ശീതളേട്ടനാണ് എന്റെ ഹീറോ 😂 👌😘❤
😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰
ചിരിക്കാനും വയ്യ മൊയ്‌തോ 😄😄🙏🙏🙏🙏
ഒരു പണിയും ചെയ്യാത്തവൻ നിന്റെ hero ആണേൽ നീയും ഇത് പോലെ ഇരിക്കുന്ന ആൾ ആണോ ?
@@abdulazeez8854 നിനക്ക് അങ്ങനെ തോന്നിയെങ്കിൽ ഞാനായിട്ട് തിരുത്തുന്നില്ല
@@hajarabihajarabi8729 🙏🙏
അദ്ദേഹത്തിന്റെ മടി കാണിക്കാൻ വേണ്ടി കുട്ടികൾ വരെ ഇല്ല അതാണ് ഡയറക്ടർ ബ്രില്ലിൻസ്
ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു നൽകിയ മറിമായം ടീമിന് ബിഗ് സല്യൂട്ട്
Very informative... Very sensible episode... Very natural acting... Worth watching.. each and every episode.... Helps people in being aware of the problems they might face in various situations... especially the common people.. 👌🙏
ശീതളന്റെ പേര് റേഷൻ കാർഡിൽനിന്ന് ഒഴിവാക്കല്ലേ.. പിന്നീട് എന്തേലും പറ്റിപ്പോയാൽ, സുമേഷേട്ടൻ ചിലവ് വഹിക്കേണ്ടിവരും..
😜😁🤣🤣
കോയ ഇക്ക പൊള്ളിച്ചു 🥳🥳🥳എന്താ അഭിനയം 😘😘😘🔥🔥🔥
Seethalen ചിന്തിച്ചു ചിന്തിച്ചു പരുവം ആയി😄😄
I AM introduced by Director K. Balachander as an actor in 1987 and have completed 52 films in 4 languages. Love to watch lots of comedy episodes. But your marimayam team is THE BEST ID SAY. Hats off.
Your good name Sir ?
14:32 what his face expression 🥶🥶😂😂
ആ... എനിക്കുള്ള ചോറ് കൊണ്ട് വരുന്നുണ്ട്.🤣🤣
നല്ല episode ഇങ്ങനെ ഒരു information അറിയിച്ചതിനെ നന്ദി ❤️
Kasp full form കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി psc 1mark 🔥മറിമായം 🤩
ശീതളനാണ് താരം !
മറിമായം.. ഒരു പാട്. അറിവ്.. നൽകുന്നു 👍👍👍👍👍👍👍👍👍
മറിമായം ഫാൻസ് ലൈക്കടി ❤️
Very nice message this very helpful our public because mostly they don't know this RSBY. So thank you all marimayam team.
Episodes 👌👌
ചിരിയോടൊപ്പം ആൾക്കാർക്ക് ഒരുപാട് ഉപകാരപ്പെടുന്ന കുറച്ച് കാര്യങ്ങളും അവതരിപ്പിച്ചതിൽ വളരെ സന്തോഷം
ചിരിപ്പിച്ചും,, ചിന്തിപിച്ചും, സാധാരണ ജനങ്ങൾക്കു സർക്കാരിൽ നിന്ന് ലഭിക്കേണ്ട സഹായങ്ങൾ പകർന്നു കൊടുത്തും ഇനിയും ഒരുപാട് മുന്നോട്ടു പോകട്ടെ നമ്മുടെ മറിമായം ടീം.👏
ഇതിപ്പൊ നല്ല പൊസിഷനിലുള്ള ഇരിപ്പാണെ, ഇത് തെറ്റിയാ ഇനി ഇതേ പോലെ ഇരിക്കാന് പറ്റൂല്ല 😂😂
🤣🤣🤣🤣🤣
മണ്ഡോദരി ഒരുസംഭവമാ.സൂപ്പർ
😂😂😂
18:07 sainudheen comedy😂
മറിമായം എന്ന ഈ പ്രോഗ്രാം കാണുന്നതിലൂടെ നമുക്ക് പല അറിവുകളും ലഭിക്കുന്നുണ്ട് അത് തന്നെ വലിയ ഒരു കാര്യം ആണ്
ഈ ശീതളൻ തന്നെയല്ലേ കോയ😆
ഇപ്പോളാണ് ഈ ആണുകുല്യം അറിയാൻ സാധിച്ചതിൽ വളെരെ സന്തോഷം
Thanks for team Marimayam. 🙏💐🌹👍
😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Good skit nd valuable msg to the public thanks team🎉🎉🎉
Marimayam team are real actors
ഈ എപ്പിസോഡിൽ ശീതളന് ശമ്പളം കൊടുക്കണോ ഗുയ്സ് 😂😂
മിസ്സ് യൂ സുമേഷേട്ടാ 😥😭
😥
True
സാധാരണകാർക്ക് വേണ്ടി നമ്മുക പ്രധാനമന്ത്രിയുടെ ഒരു ഉഗ്രൻ പദ്ധതിയാണിത്. മറിമായത്തിന് ഇത് ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി 🇮🇳🙏🏼 മോദിജി❤️
Modhi youde munne ulla scheme anne
Very informative episode 👍🏻
Marimayam our all time fav❤️😍😘...also please upload Super Kudumbam...
Ha...ha..... Ennalum ente Sheethalaaaaa 😁😁😁
Ee episode sheethalettan kondoyi 😂👌
കാർഡിൽ പുറകിൽ സീൽ വെച്ചത് കറക്റ്റ് ആണ് എല്ലാവരുടെയും കാർഡിൽ നോക്കുക. 5ലക്ഷന്റെ ചികിത്സാ സഹായമാണ് ഇത് ശരിക്കും ഉള്ളതാണ്. ഇത് കുറച്ച് പേർക്ക് അറിയൂ 👍
മറിമായം സൂപ്പർ 👍👍👍
Well episode 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
ആദ്യം like പിന്നെ കാണും
Ith pole Full episode vanam ullavar like
18:03 attention to detail 💯
Enthina ivattangal kulichorungi panik ponenna enik ariyath.. എജ്ജാതി 😆😆
🤣🤣🤣🤣
Actors in many sitcoms are very talented.
Helpful episode👍
പാഴ് ശീതളൻ കിടു അഭിനയം
Yellarkum gunakaramaya nalloru episode 👍 marimayam teaminu yente hradhayam niranja ashamsakal💚💚💚💚💚
ശീതളൻ super😂
ഇവരാണ് യഥാർത്ഥ legends
രാഗവേട്ടന്റെ കടയുടെ സൈഡിലെ റോഡ് മുമ്പ് മണ്ഡോദരി മെമ്പർ ആയപ്പോൾ ടാർ ചെയ്തതാണല്ലേ പിന്നെയും കുളമായോ 😄
Sathyettan ann enta Hero ❤️❤️❤️
Enikun
14:31 sugathan expression 😂😂😂😂
ഈ പദ്ധതി ഇപ്പോഴും നിലവിലുണ്ടോ ❤️
14:30 expression😆
ശീതളൻ കോയ മണ്ടു സുഗതൻ 👏🏼🤝🏼👌🏼
ഇങ്ങനെ ഉള്ളവർ ശെരിക്കു ഉണ്ട് എനിക്ക് ഒരു ചേച്ചിയെ അറിയാം ആ ചേച്ചിന്റെ ഭർത്താവ് ഒരു പണിക്കു പോകില്ല ആ ചേച്ചി പാവം വീട് ജോലി ചെയ്‌ത അയാളെ 2കുട്ടികളെ വളർത്തുന്നത് പോരാത്തതിന് ചേച്ചി ജോലി തീർന്നു വന്നാൽ ഭർത്താവ് കള്ള് കുടിച് വന്ന് ആ ചേച്ചിയെ തല്ലു പാവം
njanum seethalan oke ore mind anu😃
🥰
Aa chechi Joli cheyth kittiya cash kond madhyam vanghi kudich aa Chechiye thanne thallunno😐
Adipoli eposode……..😂✌️
Sheethalan kond poi 😂😂😂😂😂😂😂😂😂😂😂😂😂
Sheethalan snacks kazhikimpo video kanunna njanum same eating🤣
ആദ്യമായി ശീതളനോട് വെറുപ്പ് തോന്നിയ എപ്പിസോഡ്.😔😔😔
മൻമഥൻ ചേട്ടൻ😍😍😘😘😘❤❤💪
Athan acting
Very good wedeo👍👍👍👌👌👌
Super❤❤❤
Super information
❤❤❤❤❤❤❤
ലെ ശീതളൻ, നല്ല ചിന്തല്ല്യേ 😄
Sheethalante same nature anu ente mother in law de..sugar anennu paranju oru panim edukkilla..epolum kidappa..😂
അപ്‌ലോഡ് മാമാ )&@ മര്യാദക്ക് ഫുള്ള് എപ്പിസോഡ് ഇട്ടൂടെ എപ്പഴും
ഈ എപ്പിസോഡ് വന്നിട്ട് മാസങ്ങളായി. ഇപ്പോഴാണ് അപ്‌ലോഡ് ചെയ്യുന്നത്.
റേഷൻ കാർഡിൽ ശീതളന്റെ തൊഴിൽ ബിസിനസ് എന്ന് ഉണ്ടായത് കൊണ്ട് ആനുകൂല്യം ലഭിക്കില്ല എന്ന ഒരു twist 😂 കൊടുക്കാമായിരുന്നു
😓😝
Yes
നീ അകത്തേക്ക് ചെല്ല് ഞാൻ എന്തെങ്കിലും ആലോചിക്കട്ടെ.. 🤣🤣🤣🤣🤣🤣🤣
🤭
Nalloru information pass cheythu evar 👌 👍 😍
മലയാളം web series (കരിക്ക് അടക്കം), പല മലയാളം സിനിമകൾ ഇതൊക്കെ കയറ്റി വച്ചാലും മാറിമായതിന്റെയ് തട്ട് താണു തന്നേ ഇരിക്കും.
ഒന്നും പറയാനില്ല അതി ഗംഭീരം, സുമേഷേട്ടനെ ഇനി കാണാൻ പറ്റില്ലല്ലോ എന്ന ഒരൊറ്റ നിരാശ മാത്രം.
ആകെ കാണുന്ന ഒരേ ഒരു സീരിയൽ
ആണ്
വേറെ ഒന്നും നഹി ന്നു പറഞ്ഞാല് നഹി
ലെ ശീതളൻ : എനിക്ക് ഇനി ഇങ്ങനെ ഉള്ള റോൾ മതി 😎
Marimayam supear
Ethellam ariyanayi👍
RIP khalid ikka🙏
good job Marimayam Team... Entertainment n entertainment + Information ..... tooo
Sheethalnn 👏🏼👏🏼
ശീതളൻ 😂😂😂😂😁😁
എന്തിനാ ഇവറ്റങ്ങൾ പണിക്കു പോണെന്ന ഞാൻ അലോയിക്കണേ 😆😆
Miss you sheethaletta 😓😓
Sheethal evide poii
@@anamikabs2154
Not ശീതളൻ,സുമേഷേട്ടൻ
@@MarnieLab97 haa
ശീതളൻ്റെ കൊളസ്ട്രോളിന് ഇൻഷൂറൻസ് കിട്ടോ . വല്ലാത്തൊരു ശയനം.
Superr 👌😘😘😘
Sheetal bro. Well done Bro. The typical Mallu youth.
എന്റെ ശീതളേട്ടാ... നിങ്ങൾ ഇരുന്നാലും നടന്നാലും കിടന്നാലും ചിരിപ്പിക്കുകയാണല്ലോ..... 😂
ഏറെ ഉപകാരപ്പെട്ട ഒരു എപ്പിസോഡ് ❤️
Correct
"മരത്തിന്റെ കൂട് എന്നതൊക്കെ പറയാൻ എളുപ്പാ, ഈ പുല്ലു പായ മാറ്റാൻ കാശില്ല ""! ശീതളെൻ!😄😄😄😄😄😄😄😄😄😄😄😄😄😄😄