Episode 492 | Marimayam | Is human life important or ration card color ?

Поделиться
HTML-код
  • Опубликовано: 11 сен 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    If ration card color is yellow, then owning a car is a dream.
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 941

  • @Janaganamana712
    @Janaganamana712 2 года назад +539

    ദയവുചെയ്തു മറിമായത്തെ സ്നേഹിക്കുന്നവരെ പരിഹസിക്കുന്നത് നിർത്തണം ടീവിയിൽ കാണാൻ പറ്റാത്തത് കൊണ്ടാണ് യുട്യൂബിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആ സമയത്തു ഇങ്ങള് 10 കഷ്ണങ്ങളായി ഞങ്ങളെ പരിഹസിക്കുന്നത് ദയവു ചെയ്തു ഫുൾ എപ്പിസോഡ് അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു... 🙌

  • @ramesanvm8844
    @ramesanvm8844 2 года назад +134

    സർക്കാർ അവാർഡ് കൊടുത്തില്ലെക്കിലും ആസ്വതകഹൃദയത്തിൽ അവാർഡ് നേടി. എല്ല്ലാ അഭിനേതാക്കൾക്കുംഅഭിനന്ദനങ്ങൾ

  • @SunilkumarSunilkumar-lv5ui
    @SunilkumarSunilkumar-lv5ui 2 года назад +413

    ഇതുപോലുള്ള മനുഷ്യന്മാർ ഉണ്ടാവട്ടെ
    ഭഗവാനെ...,. സ്തുതി..,.. 🙏അള്ളാ... 🙏🙏🙏

    • @Jimu_JiNN
      @Jimu_JiNN 2 года назад +5

      🥰

    • @liyaah4344
      @liyaah4344 2 года назад +5

      🥰

    • @zifrazworld3172
      @zifrazworld3172 2 года назад +2

      🙏🙏🙏

    • @rohinisr2821
      @rohinisr2821 2 года назад +5

      🙏🙏🙏🙏പറയാൻ ഒന്നും ഇല്ല ജീവിക്കുന്ന നടൻ മാർ

    • @rohinisr2821
      @rohinisr2821 2 года назад +2

      ♥️♥️

  • @user-yi6rt6ct1d
    @user-yi6rt6ct1d 2 года назад +907

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കും അതാണ്‌ മറിമായം ടീം 👌

  • @yxean10
    @yxean10 2 года назад +343

    മഴവിൽ മനോരമയിൽ ഒരു വെറുപ്പിക്കാത്ത പരിപാടി ഉണ്ടെങ്കിൽ അത് മറിമായം ആണ് 😍😍😍😍🥳🤩🤩

  • @diamond04able
    @diamond04able 2 года назад +120

    കോയ സാഹിബ് - സത്യശീലൻ കണ്ണും മനസ്സും നിറച്ചു.. ബാക്കി എല്ലാവരും എന്തൊരു ഭംഗിയായിട്ട അഭിനയിക്കുന്നത്.. വൗ 👏👏👏👏

  • @sreeragk364
    @sreeragk364 2 года назад +283

    സംസ്ഥാന ടെലിവിഷൻ അവാർഡ് മികച്ച ഹാസ്യപരിപാടിക്കുള്ള പുരസ്ക്കാരം ഒരിക്കൽകൂടി മറിമായത്തിന്റെ കരങ്ങളിലേക്ക് ✨💪😘
    അരങ്ങും ,അണിയറയും അനശ്വരമാക്കിയ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ... ടീം മറിമായം😘👏

  • @omanaroy8412
    @omanaroy8412 2 года назад +87

    കോയ,സതൃശീലൻ.... എന്താ... അഭിനയം..... അഭിനന്ദനങ്ങൾ....

    • @razakmkd1523
      @razakmkd1523 2 года назад +3

      ഉണ്ണിയോ 😍

  • @bijeeshbalankl536
    @bijeeshbalankl536 2 года назад +20

    അത്യത്തെ സീൻ പൊളി ഉണ്ണി ചേട്ടനെ കൊണ്ടുവരുബോ സത്യശീലന്റെ മുഖത്തൊടുള്ള നോട്ടം വിഷമം തോന്നിപോയി ദാരിദ്ര്യം ആണേലും സ്നേഹവും ലാള്ളനയും കാണാൻ കഴിഞ്ഞ ഒരു സീൻ ചായ ചോദിച്ചുള്ള ഒരു ചിരിയും കളിയും അഭിനയം എന്നൊന്നും പറയാൻ പറ്റില്ല ഇവരുടെ ഓരോ കഥപാത്രവും 👍

  • @ajoosvlog4757
    @ajoosvlog4757 2 года назад +56

    ഇത്രയും കാലം ചിരിച്ചോണ്ട് കണ്ടിരുന്ന മറിമായം
    ഇന്ന് കണ്ടപ്പോ കണ്ണ് നിറഞ്ഞു 😭😭
    കോയ സാഹിബിന്റെ ആ പ്രവർത്തിയിൽ 👍👍👍👍

  • @chandranm945
    @chandranm945 2 года назад +7

    ദൈവം ആരുടെയെങ്കിലും രൂപത്തിൽ വന്ന് സഹായിക്കും. അതാണ് ആ താക്കോൽ കൊടുത്ത രംഗം.

  • @noufalkottarathil2888
    @noufalkottarathil2888 2 года назад +415

    ഓസ്കാർ അവർഡിന് പോലും പരിഗണിക്കപ്പെടേണ്ടുന്ന അഭിനയ മികവുഉള്ള കലാകാരന്മാർ 👍👍Congratulations

  • @dilipkumar1905
    @dilipkumar1905 Год назад +40

    വലിയ പണക്കാരൻ പ്യാരി പോയ ഉടനെ പാവപ്പെട്ട വൻ വന്നപ്പോൾ കോയ യുടെ മനസ് മാറി എന്താ സന്തോഷം 🙏🙏🙏പിന്നെ ഉള്ള കാര്യം കണ്ടു കണ്ണ് നിറഞ്ഞു

  • @vijithviswa9832
    @vijithviswa9832 2 года назад +138

    പ്യാരി, അവളിപ്പോ നല്ല സുഖത്തിലാണ് :
    കോയ :അത് ആവുല്ലോ 😄

  • @ashokanam8492
    @ashokanam8492 2 года назад +30

    ലക്ഷങ്ങളുടെ സെറ്റിട്ടു ലോകമാഹാ സംഭവമെന്നു കരുതി പടച്ചുവിടുന്ന സിനമയെക്കാൾ എത്ര മനോഹരമായ ദൃശ്യാവിഷ്കാരം ചുരുക്കത്തിൽ പറഞ്ഞാൽ വല്ലഭന്നു പുല്ലും ആയുധ o

  • @shabanachola8054
    @shabanachola8054 2 года назад +537

    യതാർത്ഥ നടൻമാർ ഇവരാണ്🥰 മറിമായം ടീം

  • @SunilKumar-gu9xy
    @SunilKumar-gu9xy 2 года назад +368

    ആടിനെ പട്ടി ആക്കുന്ന ഈ കാലത്തിനു പറ്റിയ എപ്പിസോഡ്..... എല്ലാവരും അഭിനയിച്ചില്ല.. അങ്ങ് ജീവിച്ചു....👍👍🌹🌹🌹👍👍🙏🙏🙏

  • @salihafizhafiz3793
    @salihafizhafiz3793 2 года назад +102

    ലേകത്ത് മനുഷ്യത്വമുള്ള നല്ല ജീവനുകൾ ഭാക്കിയുള്ളത് കൊണ്ട് ലോകം നിലനിൽക്കുന്നു

  • @lalithapc2778
    @lalithapc2778 2 года назад +153

    മറിമായതിൽ അഭിനയിക്കുന്ന എല്ലാം വരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤❤❤❤

  • @zaaksm
    @zaaksm 2 года назад +64

    ലാസ്റ്റ് വാക്ക് ഓഫിസറുടെ ലാസ്റ്റ് വാക്ക്. പാവപെട്ടവൻ എന്നും പാവപെട്ടവനായി തന്നെ ജീവിക്കണം എന്നാണ് അധികാര വർഗ്ഗം ഉദ്ദേശിക്കുന്നത് - ആരും നന്നാവരുത് എന്ന ചിന്ത

    • @ichimon2810
      @ichimon2810 2 года назад +2

      പാവപെട്ടവൻ നന്നായിക്കഴിഞ്ഞാൽ പിന്നെ രാഷ്ട്രീയക്കാരൻ എന്ത് ചെയ്യും...
      അവനെ പറഞ്ഞു പറ്റിക്കാൻ ഏറ്റവും നല്ല ഒരു വാക്ക് ആണ് 'വികസനം' അതുകൊണ്ട് അവനെ നന്നാക്കാൻ ഇവറ്റകൾ സമ്മതിക്കില്ല അതാണ് സത്യം.

  • @nihasnisar424
    @nihasnisar424 2 года назад +79

    ഉണ്ണീടെ അഭിനയം 😍

  • @Mujees23
    @Mujees23 2 года назад +111

    ഈ സൗഹൃദങ്ങളൊക്കെ ഇപ്പോൾ ഒരു പഴങ്കഥ ..മറ്റുള്ളവരെ മനസ്സിലാക്കാനും ,അവരെ അകമഴിഞ്ഞ് സഹായിക്കാനും പഴയ തലമുറ ഒരു മടിയും കാണിച്ചിരുന്നില്ല ...
    Excellent performance..no words ..!!!

    • @georgevarghese5448
      @georgevarghese5448 2 года назад +5

      ഇപ്പോഴും ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ട്

    • @younaskunhi1170
      @younaskunhi1170 2 года назад +7

      എല്ലാകാലത്തും നല്ലവരും അല്ലാത്തവരും ഉണ്ട്

  • @vsdvn
    @vsdvn 2 года назад +31

    എല്ലാരും ജീവിയ്ക്കുകയാണ് ജനങ്ങളുടെ ഹൃദയത്തിൽ ആരെയാണ് എടുത്ത് പറയേണ്ടത് എന്നറിയില്ല. സത്യശീലൻ , കോയ. പ്യാരി , ഉണ്ണി , മണ്ടു എല്ലാരും തകർത്തു. സത്യശീലൻ എന്റെ മോഹൻലാലാണ്💝💝🌹🌹🌹🌹🌹🌹👍👍👍👍👍👍

  • @thomaskasiso
    @thomaskasiso 2 года назад +47

    സാമൂഹിക വിഷയങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന (രചന,അവതരണം, അഭിനയം)ടെലിവിഷൻ പ്രോഗ്രാം മറിമായം ടീമിന് അഭിനന്ദനങ്ങൾ 👍❤

  • @AtoZ76411
    @AtoZ76411 2 года назад +400

    എന്തൊരു സൂക്ഷ്മഭിനയം...... ഒരു ബോറും തോന്നാത്ത കഥകളും ✌

  • @MrPrabeeshmannur
    @MrPrabeeshmannur 2 года назад +17

    ഇങ്ങനത്തെ മുതലാളിമാർ ഇപ്പോഴും ഉണ്ട് കണ്ണ് നനയിക്കാൻ

  • @ameenpanthakkan5380
    @ameenpanthakkan5380 2 года назад +54

    ജോലി തിരിക്കിനടിയിൽ ടെൻഷൻ കുറക്കാൻ പറ്റിയ പരിപാടി. Keep it up

  • @ashes3800
    @ashes3800 2 года назад +101

    Manikandan, great acting. Salute to you for this performance.

  • @ratheeshrajan7768
    @ratheeshrajan7768 2 года назад +36

    ലോകേഷൻ മറിയപോൾ കഥയും മാറി അതാണ് മറിമായം💪💪💪💪

  • @sudheerzaman3659
    @sudheerzaman3659 2 года назад +60

    അപ്പോ സാധാരണക്കാർ എന്നും സാധാരണക്കാർ തന്നെ ഇതൊന്നും ശരിയല്ല ടാ നിയമമേ

  • @bahubali68
    @bahubali68 2 года назад +5

    ഞാൻ ഈ എപ്പിസോഡിൽ ആവർത്തിച്ചുകണ്ട രംഗം 9.20 മുതൽ 15.06 വരെയാണ്. സത്യശീലൻ വീട്ടിലേക്കു വരുന്നതും ആ സമയത്തെ ശരീരഭാഷയും ഇരിക്കാൻ പറയുമ്പോൾ പരുങ്ങുന്നതും കോയയുടെ ഇടപെടലും ഗംഭീരം . വേറെ ഏത് നടന്മാരും ഇത് ഇത്ര ഭംഗിയാക്കില്ല. രണ്ടുപേർക്കും 🌹🌹

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 2 года назад +126

    Best actor award goes to Sathyaseelam
    What a great actor he is.
    Marimayam reflect our real society .

  • @698203
    @698203 2 года назад +87

    ഇങ്ങനത്തെ ആളുകൾ ഉള്ള നാടാണ്... സ്വർഗം

    • @brave6374
      @brave6374 2 года назад

      ❤❤

    • @user-qv3wx5th7i
      @user-qv3wx5th7i 2 года назад +1

      സ്വർഗം ഇവിടെ അല്ല
      ഞമ്മൾ സമ്മ്മതിക്കില്ല

  • @studyclubmaranchery2096
    @studyclubmaranchery2096 2 года назад +122

    ഞാൻ ഹോർലിക്‌സ് കഴിച്ചിട്ട് വന്നത് പ്യാരി റോക്ക്സ് 😄😄😄😄😄😄😄😄

  • @fahadav7390
    @fahadav7390 2 года назад +41

    സത്യശീലൻ എന്ന മണികണ്ടൻ പട്ടാമ്പി ക്ക് ആയിരം അഭിനന്ദനങ്ങൾ അഭിനയമല്ല. ജീവിച്ച് കാണിച്ചു തരുന്നു -- മറിമായം ഏറ്റവും നല്ല പ്രോഗ്രാം:

  • @rameshanm6128
    @rameshanm6128 2 года назад +85

    സൂപ്പർ ടീം വർക്ക്‌....
    എല്ലാവരും.... തകർത്തു അഭിനയം.... 💥💕💥💕💥💕💥

    • @rafeeqrafeeq1429
      @rafeeqrafeeq1429 2 года назад

      Ug kgsq!hl0
      . Ful

    • @rafeeqrafeeq1429
      @rafeeqrafeeq1429 2 года назад

      0ppu0pxwp!p p
      P sdhi
      .p fok.poo
      Phpgb Pfrddv85! .
      ..MMIRSPSPPDI.
      888M.BFA! Jkra uzp00

  • @vishnupillai9407
    @vishnupillai9407 2 года назад +136

    എന്തുകൊണ്ട് മറിമായം ടീമിന് കേരള ഗവ: അവാർഡ് നൽകിയില്ല..!?

    • @ansafak7939
      @ansafak7939 2 года назад +6

      "നല്ലതൊന്നും നായക്ക് പറ്റുല്ലല്ലോ"😂

    • @aneesh6262
      @aneesh6262 2 года назад

      @@ansafak7939 കഴിഞ്ഞ കൊല്ലത്തെ സംസ്ഥാന ടെലിവിഷൻ ആർക്കാടാ കിട്ടയത്. എന്ന് പോയി തിരക്ക്

  • @shamidasil
    @shamidasil 2 года назад +7

    എല്ലായിപ്പോഴും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മാത്രം മുൻപോട്ടുപോകുന്ന മറിമായത്തിന്റെ ഈ ഒരു എപ്പിസോഡ് കോയ സായിബിന്റെയും സത്യേട്ടന്റെയും അഭിനയപ്രതിഭ കൊണ്ട് കണ്ണ് നനയിച്ചു കളഞ്ഞു, മറിമായം ടീമിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ🤲🏻

  • @biju.kathiyott297
    @biju.kathiyott297 2 года назад +55

    വളരെ നല്ലൊരു വിഷയം നന്നായി അവതരിപ്പിച്ചു, എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @pallimittathilibrahimkutty1203
    @pallimittathilibrahimkutty1203 Год назад +48

    സത്യം പറഞ്ഞാൽ കോയ സാഹിബിന്റെ അഭിനയത്തിൽ കണ്ണ് നിറഞ്ഞു 👏👏👏👏🙏

  • @ansarta625
    @ansarta625 Год назад +12

    ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞത് എന്റെ മാത്രമാണോ

  • @seshinkhanseshu5883
    @seshinkhanseshu5883 Год назад +6

    അറിയാതെ കണ്ണ് നിറഞ്ഞു പോയി ഇന്നും കാണുന്നവർ ഉണ്ടോ ഈ എപ്പിസോഡ് 2023

  • @salahudeenpsalahudeenp3663
    @salahudeenpsalahudeenp3663 2 года назад +123

    ഇപ്പോൾ നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പച്ചയായ ഒരു കാര്യം തന്നെയാണ് ഈ എപ്പിസോഡിൽ ഉള്ളത് എന്ന് വാസ്തവം.😁

  • @sunuvinu007
    @sunuvinu007 2 года назад +21

    നെഞ്ചിൽ ഒരു വിങ്ങലോടെയല്ലാതെ, കണ്ണുകൾ ഇറനണിയാതെ....ഈ എപ്പിസോഡ് കാണാൻ കഴിയില്ല.❤❤❤ ഇഷ്ടം ❤

  • @babuk-js6xn
    @babuk-js6xn 2 года назад +10

    ഓരോ സീൻ കാണുമ്പോൾ മനസിന്‌ വല്ലാത്ത വിങ്ങലാണ്, ഓരോ സീനും ജീവിച്ച് കാണിക്കുകയാണ്... 🙏🙏🙏🙏

  • @narayananvelliottu1293
    @narayananvelliottu1293 2 года назад +89

    ഇത്രയും കണ്ണു നനച്ച ഒരു എപ്പിസോഡ് കണ്ടിട്ടില്ല

  • @shibikc4818
    @shibikc4818 7 месяцев назад +3

    നിയമ വശങ്ങൾ കൂടി അറിയാൻ സഹായിക്കുന്ന ഉഗ്രൻ പരിപാടി ടീം മറിമായത്തിന് അഭിനന്ദനങ്ങൾ

  • @anjalyfancy6126
    @anjalyfancy6126 2 года назад +5

    മഞ്ഞ കാർഡ് ഉള്ളവൻ ഒരിക്കലും ഗതി പിടിക്കരുത് അതാണ് ഇവിടുത്തെ നിയമം

  • @krishnadas9477
    @krishnadas9477 2 года назад +9

    ഓരോ എപ്പിസോഡും ഒരു സിനിമയാണ്😘

  • @jaleelrandathani6607
    @jaleelrandathani6607 2 года назад +66

    സമൂഹം തമ്മിൽ തല്ലാൻ നിക്കുന്ന ഈ സമയത്തു കോയക്ക യെ പോലുള്ളവർ മാതൃക

  • @dineshpattambi9018
    @dineshpattambi9018 2 года назад +5

    കോയാക്കാന്റെ ആ നല്ല മനസിന്‌ big salut 😭😭😭😭😭

  • @stech5534
    @stech5534 2 года назад +13

    ഹൃദയസ്പർശിയായ എപ്പിസോഡ്‌......സമകാലിക സംഭവങ്ങളെ ഹാസ്യ വൽക്കരിക്കുന്നതിൽ മാറിമായതിന്റെ പങ്ക് പറഞറിയിക്കാൻ ആവില്ല. അണിയറ പ്രവർത്തകർക്ക് അഭിനദ്നങ്ങൾ 🙏🙏🙏

  • @thomasgomez6477
    @thomasgomez6477 2 года назад +22

    കഥാപാത്രങ്ങളെ മനസിൽ ഉൾകൊള്ളുന്നവർക്ക് അതിനെ ജീവിച്ച് കാണിക്കാൻ കഴിയുകയുള്ളൂ.! ഒന്നല്ല എത്രയോ മറിമായം കഥാപാത്രങ്ങൾ!

  • @santhoshnarayanan6673
    @santhoshnarayanan6673 2 года назад +12

    ഒരുപാട് ചിരിച്ചിട്ടുണ്ട് മറിമായം കണ്ടിട്ട്.. ആദ്യമായാണ് കണ്ണ് നിറയുന്നത് ചിരിച്ചിട്ട് കണ്ണ് നിറഞ്ഞതല്ലട്ടോ.. ഹൃയത്തിൽ തട്ടിപോയി.. 😥

  • @saleempsaleemp1000
    @saleempsaleemp1000 2 года назад +49

    പ്യാരി: പാവം തോന്നാൻ രണ്ട് മൂന്ന് മക്കൾ ഉണ്ട്
    കോയ: ആ അപ്പൊ നഷ്ടല്ല 😂

  • @kaakuvk2916
    @kaakuvk2916 2 года назад +23

    അഭിനയത്തിന്റെ കാര്യത്തിൽ ഇവരെല്ലാവരും ഒന്നിനൊന്നു മെച്ചം. ഒരാളെയും എടുത്തു പറയാൻ പറ്റില്ല 👍💪😍😘

  • @rsam5618
    @rsam5618 Год назад +8

    കണ്ണ് നിറഞ്ഞു പൊന്നേ... വല്ലാത്ത അഭിനയം.. വല്ലാത്ത stry 🤦‍♂️

  • @justinsibichen7889
    @justinsibichen7889 2 года назад +10

    ഓരോ episodum കാണുമ്പോ ഇത് പെട്ടന്ന് തീരല്ലേന്നാണ് പ്രാർത്ഥന 🤗😍 മറിമായം team💪🏻❤

  • @kannanvs250
    @kannanvs250 2 года назад +3

    തികച്ചും സമകാലിക വിഷയങ്ങൾ ആണ് മറിമായം ടീം എടുക്കുന്നത് നമ്മെ എന്നും വിസ്മയപിച്ചുള്ള പരിപാടി ആണ് 💗💗 എല്ലാവരും സൂപ്പർ ആണ് 👌

  • @surajtr8306
    @surajtr8306 2 года назад +9

    Y:es ...Super Performance!. 😊"മറിമായത്തിലെ പ്രധാന താരങ്ങളെ Select ചെയ്തവർക്ക് യഥാർത്ഥ 👏👏👏

  • @Ansaakka
    @Ansaakka 2 года назад +10

    എല്ലാ ടെൻഷനും പമ്പ കടക്കും മറിമായം കണ്ടാൽ proud of all team members

  • @jasimkuniyil
    @jasimkuniyil 2 года назад +68

    മറിമായം ടീമിനോട് വല്ലാത്ത ഒരു ഇഷ്ടമാണ്..... പച്ചയായ ജീവിതം ഏറ്റകുറച്ചിലുകൾ ഇല്ലാതെ കാണിച്ച് തരാൻ ഇവർ കഴിഞ്ഞേ ഇന്ന് കേരളത്തിൽ വേറെ ആളുള്ളൂ...

  • @muhammedhariskudukkan6184
    @muhammedhariskudukkan6184 2 года назад +21

    നിങ്ങൾ വലിയ സഭവട്ടോ ടീമേ ❤️

  • @anandananandan7909
    @anandananandan7909 2 года назад +7

    എനിക്ക് ഈ എപ്പിസോഡിലെ സ്റ്റോറി എനിക്കിഷ്ടപ്പെട്ടു ഇതിലെ സത്യശീലൻഎന്ന കഥാപാത്രം എനിക്ക് ഒരുപാടിഷ്ടമായിഎല്ലാ ആർട്ടിസ്റ്റുകൾക്കും എന്റെ 🙏👌👌👌👍👍👍👍👍👍👍❤❤❤❤❤❤❤

  • @sakkeerkka
    @sakkeerkka 2 года назад +63

    ഭിന്നശേഷിക്കാരോട് സർക്കാർ കാണിക്കുന്ന ഇത്തരം വിവേചന നിയമങ്ങൾ എടുത്ത് കളയണം.. ഭിന്നുശേഷിക്കാർക്ക് കാറോ, നല്ല വീടോ പാടില്ല എന്നാണ് സർക്കാർ നിയമം. അത് ദാനം കിട്ടിയതായാലും പോലും..അങ്ങിനെയുള്ളവരുടെ സാമൂഹ്യ പെൻഷനും, റേഷനും ഒക്കെ മുടക്കും....

  • @shameeraslashameerasla9816
    @shameeraslashameerasla9816 2 года назад +4

    വളരെ നല്ല വിഷയം വൃത്തികെട്ടെ കൊറേ നിയമം ഉണ്ട് നമ്മുടെ നാട്ടിൽ ഇതുപോലുള്ള വിഷയം അവധരിപ്പിച്ച മറിമായം ടീം അഭിനന്ദനങ്ങൾ 👌👌👌👌👌

  • @ratheeshkv9603
    @ratheeshkv9603 Год назад +1

    സ്ഥിരമായി മറിമായം കാണുന്ന ഒരാളാണ് ഞാൻ . പക്ഷേ ഇത് കാലിക പ്രസക്തം, പിടിച്ചിരുത്തിക്കളഞ്ഞു. സൂപ്പർ

  • @pratapvarmaraja1694
    @pratapvarmaraja1694 2 года назад +3

    അപാരം. അഭിനയം, സംവിധാനം, എന്നല്ല ഏറ്റവും ചെറിയ ചെറിയ കാര്യങ്ങളിൽ പോലും എന്തു സൂക്ഷ്മത. 👏👏👏

  • @___jagan___
    @___jagan___ 2 года назад +21

    സൂപ്പർ എപ്പിസോഡ് അഭിനയം 👌അഭിനന്ദനങ്ങൾ 🌹

  • @rohinisr2821
    @rohinisr2821 2 года назад +15

    പ്യാരിയേട്ടന്റെ oru ഇരുപ്പു 😂🤣🤣🤣🤣😂😂🤣🤣🤣

  • @artech1714
    @artech1714 2 года назад +31

    അവൾക്ക് 3 മക്കളുണ്ട്,
    അപ്പോ നഷ്ടല്യ..കോയാക്ക കിടുവേ

  • @user-my8ph1ey1o
    @user-my8ph1ey1o 2 года назад +46

    അവാർഡ് കമ്മറ്റിയ്ക്ക് സത്യശീലനോട് എന്തെങ്കിലും തീണ്ടിക്കൂടായ്മ ഉണ്ടോ ?

    • @vishnupillai9407
      @vishnupillai9407 2 года назад +3

      യെസ്.. ഞാൻ അതു ചിന്തിച്ചു

    • @user-my8ph1ey1o
      @user-my8ph1ey1o 2 года назад +6

      @@vishnupillai9407 ഇതേ പരിപാടിയിലെ പ്യാരിയെയും സുമേഷേട്ടനെയും പരിഗണിച്ചു.
      മികച്ച രണ്ടാമത്തെ നടനായി പരിഗണിച്ച നടനേക്കാൾ എത്രയോ കഴിവുള്ള ആളാണ് സത്യൻ

    • @adarsh.s.vijayan1731
      @adarsh.s.vijayan1731 2 года назад

      @@user-my8ph1ey1o athe .epol kerathil nadakkunnathu ariyamallo.kittendavarkku onnum kittunnila.allathavaru Ellam kondum pokunnumundu.

    • @sheebapm2769
      @sheebapm2769 2 года назад

      Sathiyasheelan👌👌👌

  • @manikakkara1117
    @manikakkara1117 2 года назад +17

    greate എപ്പിസോഡ്.... എത്ര സ്വാഭാവികമായിട്ടാണ് ഇതിലെ നടൻമാരുടെ അഭിനയം അവതരണം.... ഈ മറിമായം ലോകാവസാനം വരെ ഓടും.... നിർത്തരുതേ....

  • @riyasvly5669
    @riyasvly5669 2 года назад +25

    അഭിനയം എന്ന് പറഞ്ഞാൽ മറിമായം ♥♥♥👌👍എല്ലാവരും മാസ് ആണ് മരണ മാസ് 👌👍♥

  • @pvgpalvar
    @pvgpalvar 2 года назад +22

    മനുഷ്യത്വം മരവിച്ചു കൊണ്ടിരിക്കുന്ന, ഇന്നത്തെ കാലത്, ഇതുപോലുള്ള എപ്പിസോഡുകൾ, പ്രത്യകിച്ചും സത്യശീലിനും, കോയയും ജീവിക്കുകയിരിന്നു.. ഹൃദയത്തെ ഒരുപാട് സ്‌പർശിച്ചു

  • @devapalannair8576
    @devapalannair8576 2 года назад +31

    ബെസ്റ്റ് നിയമങ്ങള്‍ .ഇത് ഇത്രയും ഭംഗിയായി മനസ്സിലാക്കി തന്ന മറിമായം ടീമിനും, അഭിനേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ . പിന്നെ ഉണ്ണിക്ക് ഇത്തരം റോള്‍ കൊടുക്കാതെ പഴയ പോലെ ഇളക്കം റോളുകളായാലെ ലവല്‍ മാറുകയുള്ളു .

  • @ndvlogs872
    @ndvlogs872 2 года назад +5

    മറിമായം 😍😍👌👌👌 സൂപ്പർ ഒന്നും പറയാനില്ല ഓരോ എപ്പിസോഡും കാണാനുള്ള കാത്തിരിപ്പാണ്.. എല്ലാം ഒന്നിനൊന്നു മെച്ചം

  • @nisarmuhammed1393
    @nisarmuhammed1393 2 года назад +8

    ഇവർക്കാണ് അവാർഡ് കൊടുക്കേണ്ടത് എന്താ അഭിനയം പൊളിച്ചു മറിമായം ടിം 🥰🥰🥰😘

  • @ppgeorge5963
    @ppgeorge5963 2 года назад +6

    നിലവാരമില്ലായ്മ ആഭാസം വിവരക്കേട് ബോറൻ അവതരണം ഇതൊന്നുമില്ലാത്ത സീരിയലുകളിൽ ഒന്നാണ് മറിമായം നടീനടന്മാർ സൂപ്പർ

  • @gigeeshmathew2157
    @gigeeshmathew2157 2 года назад +19

    Manikandan chettan👌👌👌❤️❤️

  • @SunilKumar-kj7fo
    @SunilKumar-kj7fo 2 года назад +6

    എപ്പിസോഡിൽ ഏറ്റവും മികച്ചത് എന്ന് എനിക്ക് തോന്നിയത് ഇതാണ് ( ഞാൻ കണ്ടതിൽ ) ഇതൊരു ബോധവത്കരണവും കൂടിയാണ്... ടീമിന് അഭിനന്ദനങ്ങൾ...(ശ്രീലൻ)

  • @thajuddeenazadi366
    @thajuddeenazadi366 2 года назад +1

    കോയ സാഹിബിനെ പോലെ ഒരുപാട് നന്മ മരങ്ങൾ നമ്മുടെ നാട്ടിലുണ്ട്.. അവരാരും ആരോടും പറയില്ല....

  • @padayoottam..2121
    @padayoottam..2121 Год назад +1

    സത്യം എനിക്കും ഇതുപോലെ യുള്ള വണ്ടി ഭയങ്കര ഇഷ്ടം ആണ്.. അതുപോലെ ആ നല്ലൊരു മനസ്സിൻെറ ഉടമ കളെയും ഇതുപോലെ യുള്ള മനുഷ്യ ർ നമ്മുടെ നാട്ടിൽ ഒത്തിരി പേരുണ്ട് ആരും അറിയുന്നില്ലാന്നേള്ളൂ..മറിമായം ടീം അഭിനയിച്ച് ജീവിക്കുവാണ്..👌👌👌അവസാനം കാറ് വീട്ടിൽ വന്നപ്പോൾ റേഷൻ കാർഡിന് ഇങ്ങനെയൊരു വള്ളി കെട്ട് വരും ഒട്ടും വിജാരിച്ചില്ല ഇങ്ങനെ യൊക്കെ നാട്ടിൽ വന്നതൊന്നും പാവങ്ങളറിഞ്ഞില്ല ലോകം പോണവഴി യെ..☺️

  • @shafeekshareef3680
    @shafeekshareef3680 2 года назад +17

    കോയാ സാഹിബും സത്യേട്ടനും ശെരിക്കും കരയിപ്പിച്ചു❤️👍

  • @alawalymakkah3535
    @alawalymakkah3535 2 года назад +11

    ഏറ്റവും നല്ല പ്രേഗ്രാം ഇതെന്ന് കുറച്ചു മുന്നേ ഞാൻ കമന്റ് ചെയ്തപ്പോൾ അതിനടിയിൽ വന്നു
    പലരും കമന്റിട്ടു , പലപ്രോഗ്രാമിനെയും താരതമ്യം ചെയ്തു പക്ഷെ ഒന്ന് പറയുന്നു അന്നും ഇന്നും എന്നും മറിമായം ഒരു അഡാർ ഐയറ്റം ആയി മുന്നിലുണ്ടാകും

  • @sheejapradeep876
    @sheejapradeep876 6 месяцев назад +1

    കരച്ചിൽ വന്നു സത്യ ശീലൻ .. സൂപ്പർ.. ഉണ്ണിയും മണ് ഡു വും.. എല്ലാം സൂപ്പർ കരഞ്ഞത് സത്യ ശീല ന്റെ മുഖ ഭാവം അഭിനയം.. വാക്കു കളില്ല.. സൂപ്പർ

  • @rasheedksa5438
    @rasheedksa5438 2 года назад +3

    എത്ര കണ്ടാലും കൊതി തീരാത്ത
    ഒരു നല്ല പരിപാടി 👍

  • @Abdulrasheed-wl9wf
    @Abdulrasheed-wl9wf 2 года назад +4

    നമുക്ക് ഏറ്റവും ഇഷ്ടപെടുന്ന വസ്തു ധാനം ചെയ്യുന്ന മനുഷ്യൻ...
    ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും അവരറിയില്ല...
    ഏറ്റവും വേദനയുള്ള മരണം പോലും അവർക്ക് സുഖമായിരിക്കും.... 😍

    • @jafarkhankk1610
      @jafarkhankk1610 2 года назад +1

      നിങ്ങൾക്ക് ഇഷ്ടപ്പെട്ട(സമ്പത്ത് )ൽ നിന്ന് ദാനം നൽകുന്നത് വരെ നിങ്ങൾക്ക് (യഥാർത്ഥ ) പ്രതിഫലം ലഭിക്കുകയില്ല.
      -വിശുദ്ധ ഖുർആൻ 3:92

  • @shefi5828
    @shefi5828 2 года назад +11

    Acting at its peak. Excellent Marimayam team

  • @radhakrishnanr1426
    @radhakrishnanr1426 2 года назад +2

    ഇതു കണ്ടിട്ട് വളരെ പ്രയാസം തോന്നി. ജീവിതം അഭിനയം ആണ്‌. മറിമായം

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +1

    മറിമായത്തിലെ ഓരോ കഥാപാത്രങ്ങളുടെ പേരിലും , അഭിനയത്തിലും , ആനുകാലിക സംഭവങ്ങളെ വളരെ കണിശമായും കൃത്യതയോടെയും അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയ പ്രിയ അഭിനേതാക്കൾക്കും , പിന്നണി പ്രവർത്തകർക്കും ഈ എളിയ പ്രേക്ഷകന്റെ ഒരായിരം ആശംസകൾ ..........

  • @maryflower7411
    @maryflower7411 2 года назад +9

    എല്ലാ ദിവസവും മറിമായം വേണം എന്നാണ് ആഗ്രഹം

    • @happy-xu3ne
      @happy-xu3ne 2 года назад

      Appam chudana pole yelupalado

  • @bahubali68
    @bahubali68 2 года назад +4

    Super എപ്പിസോഡ് സത്യശീലനും കോയക്കയും അഭിനയിക്കുകയല്ല ജീവിക്കുകയാണ്.

  • @ratheeshalangad1531
    @ratheeshalangad1531 2 года назад +2

    ഇതിനു പകരം വെക്കാൻ മറ്റൊരു പരിപാടി ഇല്ല..... ♥️
    അഭിനയിക്കുവരല്ല ജീവിക്കുന്നവർ ആണ്.... ♥️😍

  • @sajeevrajan3706
    @sajeevrajan3706 2 года назад +2

    കഥയാണെങ്കിലും വിഷമവും സഹായവുവം കാണുമ്പോൾ. സങ്കടവവും സന്തോഷവും തോന്നുന്നു.

  • @rasheedabdhu3379
    @rasheedabdhu3379 2 года назад +16

    ഞങ്ങളെ കൂടെ കണ്ണ് നിറച്ചു പോയല്ലോ കോയക്ക

  • @ushbitv
    @ushbitv 2 года назад +14

    Very good message …👍🏻💐
    Congrats team Marimayam 👍🏻

  • @lukmanameen8199
    @lukmanameen8199 2 года назад +2

    കോയ സാഹിബിനു ബിഗ് സല്യൂട്

  • @rajankamachy1954
    @rajankamachy1954 2 года назад +1

    എത്ര...എത്ര പ്രശ്നങ്ങൾ അവതരിപ്പിച്ചു...!!!
    എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ ഉത്തരവാദപ്പെട്ടവർ ശ്രമിച്ചില്ലല്ലോ...😥😥😥
    "ബധിരരും മൂകരും" ആയ ഉദ്യോഗസ്ഥർ അതാണ് നമ്മുടെ ശാപം...ഈശ്വരോ രക്ഷതു...🤲

  • @naaaz373
    @naaaz373 2 года назад +32

    Never Compromise the Quality and Performance👌
    Team Marimayam 💖