മറിമായത്തിലെ കഥാപാത്രങ്ങൾ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം.... ഞാൻ യൂട്യൂബിൽ..ടി.വി യിലും....മറ്റു പരിപാടികളൊന്നും കാണാറില്ല.മറിമായം മാത്രമേ കാണാറുള്ളു.... സാധാരണക്കാരന്റെ അനുഭവം സമ്പത്തുള്ള അവതരണത്തിലെ വ്യത്യസ്തത പുലർത്തുന്ന തീം... ഇതിലെ അഭിനേതാക്കൾക്കും...സിനിമയെ വെല്ലുന്ന തരത്തിൽ.... രചനകൾ തിരക്കഥ... സംവിധാനം... അപാരം.... അഭിനന്ദനങ്ങൾ....
ഒന്നിനൊന്ന് മെച്ചം കഥാ പാത്രങ്ങൾ എല്ലാരും സൂപ്പർ നല്ല അഭിനയം അഭിനയിക്കു ക യാണെന്ന് പറയുകേ ഇല്ലാ originality നല്ല നല്ല ആശയങ്ങൾ തിരഞ്ഞെടുത്തു ഉൾക്കൊള്ളിക്കുന്ന നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്
ഭാര്യ യോട് പറഞ്ഞു അത് അവർ friend നോട് പറഞ്ഞു അവർ husband നോട് പറഞ്ഞു എന്നിട്ടാണല്ലോ നാട്ടിൽ പാട്ടാ യത് സ്ത്രീ യോട് മാത്രമല്ല പൂർഷന്മാരോട് തീരെ പറയാൻ പാടില്ലെന്ന് ഇതിനാൽ മനസ്സിലാവുന്നുണ്ട് ഹല്ല മറ്റ്
സർക്കാർ സർവീസിൽ ഒരു പണിയുമില്ലാതെ വെറുതേ ശമ്പളം നൽകുന്ന കുറേ തസ്തികകൾ ഉണ്ട്. കോടികളാണ് ഓരോ മാസവും നഷ്ടം! ആധുനിക യുഗത്തിൽ ഇതൊന്നുമേ ആവശ്യമില്ല. സർക്കാർ പരിശോധിക്കണം. ഈ ഒഴിയാച്ചരക്കുകൾ വേണ്ടേ വേണ്ടേ! അതേക്കുറിച്ച് ഒരു മറിമായം ചെയ്യ്.
ഇവിടെ പെണ്ണ് മാത്രം അല്ലല്ലോ പുരുഷനും രഹസ്യം സൂക്ഷിച്ചിട്ട് ഇല്ലല്ലോ പെണ്ണ് ആണിനോട് പറഞ്ഞ് ആണ് കൂട്ടുകാരോട് പറഞ്ഞ് അങ്ങനെ അല്ലെ നാട്ടുകാർ മൊത്തം അറിഞ്ഞത്
ആ അയല്പക്കത്തെ പുള്ളിക്കാരി കൊള്ളാരുന്നല്ലോ... മറിമായത്തിൽ continue ചെയ്യാമായിരുന്നു
നല്ല expressions.. Dialogue rendition..
അതെ 😄👍
ഭാവി ശ്യാമള കുള്ള എല്ലാം ഉണ്ട് 😂
Correct
രാഘവൻ ഒരു ചായ എടുക്കട്ടേ എനിക്ക് വേണ്ട അല്ല ഞാൻ കുടിച്ചോളാം 😄😄സുമേഷ് ഏട്ടൻ 😂
മറിമായത്തിലെ കഥാപാത്രങ്ങൾ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം.... ഞാൻ യൂട്യൂബിൽ..ടി.വി യിലും....മറ്റു പരിപാടികളൊന്നും കാണാറില്ല.മറിമായം മാത്രമേ കാണാറുള്ളു.... സാധാരണക്കാരന്റെ അനുഭവം സമ്പത്തുള്ള അവതരണത്തിലെ വ്യത്യസ്തത പുലർത്തുന്ന തീം... ഇതിലെ അഭിനേതാക്കൾക്കും...സിനിമയെ വെല്ലുന്ന തരത്തിൽ.... രചനകൾ തിരക്കഥ... സംവിധാനം... അപാരം.... അഭിനന്ദനങ്ങൾ....
ആ ഫോട്ടോ കണ്ടിട്ട് ചിരിച്ച് മറിഞ്ഞത് ഞാൻ മാത്രമാണോ ?
Yes, നീ മാത്രമാണ്
😂😂
😁😁
😂
ജോർജ് കുട്ടി ആണ് ശരി😅
ഈ രഹസ്യം എന്നിലൂടെ അലിഞ്ഞ് ഇല്ലാതാവും😅😅😅
മണികണ്ഠന്‍ പട്ടാമ്പി സര്‍ എന്റെ fav listലുള്ള നടന്‍
ന്യൂട്ടൻ 😂😂😂വളർന്നു വരുന്ന നല്ലൊരു ആക്ടർ 👌🏻. മറിമായം ടീം 👌🏻👌🏻👌🏻
പുള്ളി മാറിമായത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ്
ഹായ് 🙏🙏🙏
സുഖം ആണോ ദീപ്തി 🤔🤔🤔
മന്മഥൻ്റെ ഒരു കാര്യം. സ്വയം തന്നെ പണി മേടിച്ചു .കൊള്ളാം സൂപ്പർ 😂😂😂😂
ഈ എപ്പിസോഡ് കണ്ടിട്ട് ഒരു കാര്യം മനസിലായി സ്വന്തം ഭാര്യയെ കുടിച്ച വെള്ളത്തിൽ നമ്പരുത്😂
😂
😂😂😂
ഇതാണ് ജോർജ്കുട്ടി പറയാതിരുന്നത്
❤crct
@@dilumajeed60523rwee
h mi
😂😂😂😂
😂😂😂
😂
മര്യാദക്ക് ഒരു കണ്ടി പോയാൽ കണ്ണ്ന് വെള്ളം വരുന്ന ടീമാ 😄😄😄
സുമേഷ് ഏട്ടന്റെ expresion കണ്ടാൽ ചിരി വരും 😂😂
മന്മഥൻ അടിപൊളി അടുത്ത ജഗതി ശ്രീകുമാർ 😘😂❤️
പ്രാരി കലക്കി
ⓦ😂ⓞch ft@@jinujineeshrahman8705
ഒന്നിനൊന്ന് മെച്ചം കഥാ പാത്രങ്ങൾ എല്ലാരും സൂപ്പർ നല്ല അഭിനയം അഭിനയിക്കു ക യാണെന്ന് പറയുകേ ഇല്ലാ originality നല്ല നല്ല ആശയങ്ങൾ തിരഞ്ഞെടുത്തു ഉൾക്കൊള്ളിക്കുന്ന നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്
തമ്മിൽ തമ്മിൽ നല്ല ആദ്മാ ബന്ധം 👍🏻👍🏻👍🏻
മന്മദൻ, സുശീലൻ, ശീതളൻ, സുമേഷ്,... ഇ പേരുകൾ ആണ് ഇഷ്ടം പേരിട്ട വ്യക്തിക്കു 100 കുതിര പവൻ ❤❤❤❤
ഇതിൽ ഉള്ള എല്ലാ പേരും സൂപ്പർ തന്നെ ആണ് വക തിരിവ് ഒന്നും ഇല്ല
ഇതിൽ ആരാണ് സുശീലൻ
@@naseerranisha1953 p🤭
Susheelan all... sathyasheelan..
പ്യാരി.... ആ name കേട്ടാൽ തന്നെ ചിരി വരും
What a natural acting....
Appreciated entire Marimayam team
Mandu super acting really living.👍👍
ഇ മറിമായം ടീം വേറെ ലവല്‍ ആണ്. എല്ലാവരും വേറെ ലവല്‍ അഭിനയം.
Inspired Drishyam 😊😊😊😊
5:48 നിയാസിന്റെ പെർഫോമൻസ് 👌
Riyas alle
Marimayam serial is the best medicine for heart patients. Chirichu chirichu vayyathayi.
Manmadhan brilliant actor 👍
Ij
മന്മഥൻ സൂപ്പർ👍👍
അഞ്ചാറു പട്ടിക്കു തിന്നാനുള്ള ശരീരം പ്യാരി തഗ് 😂😂 23:45......
19.57 മുതൽ എന്റെ പൊന്നോ ചിരിച്ചു... ചിരിച്ചു 🤣🤣🤣🤣🤣🤣😂😂😂😂😂😂🙏🙏
Poli😂😂👍last aa chiriyil cellil kidakkunna prathikoodi chirikkanamayirunnu😄
ഭാര്യ യോട് പറഞ്ഞു അത് അവർ friend നോട് പറഞ്ഞു അവർ husband നോട് പറഞ്ഞു എന്നിട്ടാണല്ലോ നാട്ടിൽ പാട്ടാ യത് സ്ത്രീ യോട് മാത്രമല്ല പൂർഷന്മാരോട് തീരെ പറയാൻ പാടില്ലെന്ന് ഇതിനാൽ മനസ്സിലാവുന്നുണ്ട് ഹല്ല മറ്റ്
സുമേഷ് ഏട്ടൻ ഫാൻസ് ഇല്ലേ ഇവിടെ
Supper abhinayam mandu supper
Super aayirundhu paksha manmathan theruvilooda jnadakkumpol aalkaru kandu pedikkanapola oru seen koodi undaairundhankil onnung kooda super aayena
Manmathan looks like jeethu joseph
8:00 - 10:00 what a performance
Ee episodee, kidilan prakadanam kondu manmu kondupoy..😸.newtonte photo...😁😁
Marimayam super, much better than lot of idiotic full length films🥰😍😍😄
സത്യശീലന്റെ ഭാര്യ സൂപ്പർ.. വളരെ നന്നായിട്ടുണ്ട്..
😜😜😜
Ayyo,ithengine abhinayamaakum'-100% original
Pyarijathan
Manmadan
Sathyasheelan
Mandodhari
Suhara
Sheethalan
Koya
Unni
Moithu
Sugathan
Sumesh
Raghavan
Newton
Chakkara
ഇതു നേരത്തെ ഇട്ട എപ്പിസോഡ് അല്ലേ 🤔🤔😄😄🥰🥰
🤩
Manmadan power💪⚡
Super story
Manmadan and pyari poli 👍👍👍
Aa script writerinem directorinem kiituo oru Kai kodukkana 🤝
Manmadhan 👌👌👌👌👌👌❤
1:13 👌
മണ്ഡോദരി expression 👍🏻👍🏻
Manmadan polichu😆😆😆
സർക്കാർ സർവീസിൽ ഒരു പണിയുമില്ലാതെ വെറുതേ ശമ്പളം നൽകുന്ന കുറേ തസ്തികകൾ ഉണ്ട്. കോടികളാണ് ഓരോ മാസവും നഷ്ടം! ആധുനിക യുഗത്തിൽ ഇതൊന്നുമേ ആവശ്യമില്ല. സർക്കാർ പരിശോധിക്കണം. ഈ ഒഴിയാച്ചരക്കുകൾ വേണ്ടേ വേണ്ടേ! അതേക്കുറിച്ച് ഒരു മറിമായം ചെയ്യ്.
Old is gold
20:01 പ്യാരി😂😂
😂😂😂😂😂😂🤣🤣🤣🤣🤣
😂
Sooper avatharanasaily good very good
കാണാതായതിന് ശേഷം കണ്ടവരുണ്ടോ 🤣🤣🤣
പ്യാരി പോലിസ് 😂😂👌👌
ഫുൾ അപ്‌ലോഡ് ചെയ്തതാണല്ലോ
ഭാര്യയിൽ നിന്നു് ചിലത് മറസ്സുവെക്കണം ജീവിതത്തിൽ വിജയം വരും
ന്യൂട്ടൻ എന്താ ഇപ്പോൾ ഇല്ലാത്തത്..... ആള് അടിപൊളി ആയിരുന്നു
Ayalkari aii abhinayicha chechi inji vangan vanna😂😂😂😂
മന്മദ നിങ്ങൾ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും എന്റെ ജീവിധത്തിൽ 1 സ്ഥാനം കോമഡി ജഗതി .2 manmathan
ഇത് കണ്ടിട്ടായിരിക്കണം ദൃശ്യം സിനിമ ഉണ്ടാക്കിയിരിക്കുന്നത്
Manmu kalakki😆😆😆
ഇങ്ങനെ ആണ് നമ്മളുടെ സമൂഹം
George kutty brilliance ....
Manmadante karachil angry birds sound pole😂😂
🤣🤣🤣ഞാൻ അതു കണ്ടില്ല എങ്കിലും comt കണ്ടപ്പോ തന്നെ അതു ഊഹിച്ചപ്പോ തന്നെ ചിരി വരുവാ 🤣🤣🤣🤣
സത്യശീലന്റെ ഭാര്യയും അടിപൊളി..
അതെ
Hurrah marimayam team. Uncontrollable laughter
ഇത് കുറച്ചു നാൾ മുമ്പ് പോസ്റ്റിയതാണെല്ലോ മുതലാളി... പുതിയത് പോരട്ടെ
Aale patichu jeevich sheelamayi pooyi
Skip cheyyan patatha 2 ad ang vech tharum video thudanginnen munb appo thanne cash kittiyille
Dlt aki appol thanne
@@vichukichu7293 njan ethayalum annu thanne kandirunnu
ഉറക്കമാണെന്ന് തോനുന്നു എല്ലാവരും 😅
Poly episode 💥💥💥💯💯💯
Better than a movie
അരമന രഹസ്യം അങ്ങാടി പാട്ട് 😄😄
Wold, s super പ്രോഗ്രാം
This episode Family combination is MM,SS
S
മ റിമായം സൂപ്പർ
Super
❤️❤️
manmadhan pwoli 🤣🤣🤣
✌️👍
Adipoli🎉🎉🎉🎉😂😂😂😂😂
👌🌺😄
Parijadhan❤❤❤❤❤❤❤❤😂
Sathyante bharya nannayittundu…
എന്താ ചെങ്ങായി മാരെ 😂😂ഇത് ആരാ നിയന്ദ്രിക്കുന്നത് 🤔വന്നത് വന്നത് തന്നെ ആണല്ലോ പോരുന്നത് 😂😂
Newton missing 😇😇😇😇💫
drishym movie ormma vannar like adi ivide
പ്യാരി..😂😂😂
എല്ലാവരെയും സ്നേഹിക്കണം എന്നാൽ .സ്വന്തം നിഴലിനെ പോലും വിശ്വസിക്കരുത്.
Director ney onnu kaananam❤
ഭാര്യ അല്ല ഈ മന്മഥൻ ആണ് മണ്ഡു😢😢😢
Endhayi bai 😇😇😇
Nalla abinayam
Neuten super acting
Manmadhan super
രഹസ്യം പറഞ്ഞത് ഒരു പെണ്ണിനോടാണ്. ഭാര്യയാണെങ്കിൽ പോലും അവൾക്കതു സൂക്ഷിക്കാൻ
കഴിയില്ല.
ഇവിടെ പെണ്ണ് മാത്രം അല്ലല്ലോ പുരുഷനും രഹസ്യം സൂക്ഷിച്ചിട്ട് ഇല്ലല്ലോ പെണ്ണ് ആണിനോട് പറഞ്ഞ് ആണ് കൂട്ടുകാരോട് പറഞ്ഞ് അങ്ങനെ അല്ലെ നാട്ടുകാർ മൊത്തം അറിഞ്ഞത്
Want new one🙌🏻
ഇഷ്ടം
👍👍👍
Who is this
Ennalum ente mandoo🤔
ഭാര്യമാരോട് ജീവിതത്തിലെ ഒരു രഹസ്യവും പറയരുത് നിമിഷ നേരം കൊണ്ട് പരസ്യമാകും
V.correct
Newton te photo 🤣🤣
കിളി പോയോ അപ്‌ലോഡക ഇട്ട എപ്പിസോഡ് വീണ്ടും ഇട്ടേക്കുന്നു
ചിരിച്ച് ഒരു വഴിക്കായി