Marimayam | Episode 414 - Who is behind the kidnapping? | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 578

  • @s-eprath
    @s-eprath 4 года назад +339

    പാരിജാതൻ കോയാക്ക കലക്കി.. ചിരിച്ചു ചിരിച്ചു 😀😇😆😀😀👏👏👏👌👌👌

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 4 года назад +1394

    ഉപ്പും മുളകിനെക്കാൾ അടിപൊളി ആണ് മറിമായം....

  • @b4you567
    @b4you567 4 года назад +444

    പ്യാരി ഫാൻസ് like👍👍👍

  • @teamlimerence
    @teamlimerence 4 года назад +588

    പോലീസ്" കൊച്ചിന്റെ അമ്മയുടെ സ്ഥിതി എങ്ങനെ ആണ്
    😁പ്യാരി "" നല്ല സ്ഥിതിയിലാണ് കെട്ടിയാണ് ഗൾഫിലാണ് 😂😂😂😂😂😂

  • @nitn7456
    @nitn7456 4 года назад +262

    പ്യാരിജാതൻ വേറെ ലെവെലാണ്.

  • @__harishshahil__4175
    @__harishshahil__4175 3 года назад +60

    ഞാൻ പ്യാരി ഫാൻസ്‌ ആണ് 👌🥰 കോയാക്ക ശീതളൻ, സത്യശീലൻ, ഉണ്ണി, പ്യാരിജാതൻ, മന്മതൻ, സുകുതൻ, സുമേഷേട്ടൻ, രാഘവേട്ടൻ, മൊയ്‌തു 🥰എല്ലാം പൊളിയാ 👌

  • @shijuk.s7085
    @shijuk.s7085 4 года назад +1142

    കോയ പ്യാരി ജാതഇൻ ഫാൻസ് ഉണ്ടോ ലൈക്കടിച്ച് കാണിക്കൂ😁😁😍😍😍

    • @shijuk.s7085
      @shijuk.s7085 4 года назад +6

      😍😍😍😍♥️♥️♥️

    • @sirajvk121
      @sirajvk121 4 года назад +10

      പ്യാരി യുടെ പറച്ചില് കേട്ട് ചിരിച്ച് പോയി 😀

    • @shijuk.s7085
      @shijuk.s7085 4 года назад +5

      @@sirajvk121 പ്യാരി ഒരു രക്ഷയും ഇല്ല 😂😂😂🤣🤣👌👌👌

    • @vishnuraj1760
      @vishnuraj1760 4 года назад +5

      പ്യാരിജാതൻ ❤️❤️❤️

    • @sandeepvasukuttan4153
      @sandeepvasukuttan4153 4 года назад +4

      Earude introduction thanne comedy ann

  • @ashikasha3426
    @ashikasha3426 4 года назад +67

    കോയ ഇങ്ങള് വേറെ level ആണ് ... ഒരു രക്ഷയും ഇല്ല അത്രക്ക് ഇഷ്ട്ടം ആണ് ഓരോ അഭിനയ ഭാവങ്ങളും ...

  • @rashidkonnarathil21
    @rashidkonnarathil21 4 года назад +290

    എന്നാലും സുമേഷേട്ടന്റെ നിക്കർ നമുക് ട്രെൻഡിങ് ലിസ്റ്റിൽ ഇടണം...
    മറിമായം ഫാൻസ്‌ എല്ലാരും കൂടി ഒന്ന് ഉത്സാഹിക്കു 😛

    • @bava125
      @bava125 4 года назад +4

      സുമേഷേട്ടൻ പുതിയ ട്രൗസർ വാങ്ങി കൊടുക്കണം ..

    • @ishamhafiz630
      @ishamhafiz630 2 года назад +4

      RIP SUMESHETTAN

  • @naazboyz6188
    @naazboyz6188 4 года назад +103

    പ്യാരി, കോയ, സത്യശീലൻ, സുമേഷേട്ടൻ, മന്മഥൻ, ഉണ്ണി ഇവരാണ് ഹീറോ പോളിയാണ് എല്ലാരും

    • @abhishekpm2912
      @abhishekpm2912 Год назад +1

      Sugatan

    • @sarathbabusarathbabu2401
      @sarathbabusarathbabu2401 Год назад +1

      സുഗതേട്ടനും 👌

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 Год назад +1

      എല്ലാവരും സൂപ്പർ ആണെന്ന് പറഞ്ഞാൽ പോരെ
      അവർ മാത്രമേ അതിലുള്ളൂ

    • @divyanair9858
      @divyanair9858 9 месяцев назад

      Mandum undalo ellarum. Super anu

  • @shafeekmc8790
    @shafeekmc8790 4 года назад +125

    Pyari മുത്താണ്... 🤣🤣🤣 മാരക കോമഡി.. 🤣

  • @niyasu1735
    @niyasu1735 4 года назад +343

    നമ്മുടെ നാട്ടിലെ ആളുകളുടെ യഥാർത്ഥ സ്വഭാവം

    • @chandru4975
      @chandru4975 3 года назад +3

      Sathyam

    • @shareefmuhammad7446
      @shareefmuhammad7446 3 года назад +5

      ശെരിക്കും... കുറച്ചു കിട്ടിയാൽ കൂടുതൽ ആക്കുന്ന ചില ആളുകൾ...

    • @maheshnambissan
      @maheshnambissan 3 года назад +2

      True Malayali gal Kolayali gal😡😡😡

    • @vasanthavasantha6508
      @vasanthavasantha6508 3 года назад

      @@chandru4975 hi hgghgfjx

    • @vasanthavasantha6508
      @vasanthavasantha6508 3 года назад

      @@chandru4975 rzbc

  • @anshadanshu6693
    @anshadanshu6693 4 года назад +101

    പ്യാരി, കോയാക്ക pwoli😍

  • @Jasimali129
    @Jasimali129 4 года назад +58

    താത്‌ താത് ഓര മുമ്പിൽ ഞാൻ ഇങ്ങനെ നിന്നിട്ടേ ഇല്ല 😄😄😄

  • @Its_me_shanz
    @Its_me_shanz 4 года назад +76

    രാഘവൻ story 12:08... എജ്ജാതി

  • @ashikasha3426
    @ashikasha3426 4 года назад +38

    കോയാ .. .parichathan... . ..ഒരു തരം മലയാള സിനിമ കാണുന്നതിലും ..എത്രയോ 100 മടങ്ങു മികച്ചത് ആണ് നിങ്ങളുടെ അഭിനയം .. ആർക്കും വെറുപ് തോന്നുന്ന കുറേ കൂതറ സിനിമ ഉണ്ട് മലയാളത്തിൽ ...എന്തിന് മലയാളത്തിലെ സൂപ്പർ താരങ്ങൾ വരെ കോപ്രായങ്ങൾ കാണിക്കുമ്പോൾ ..നിങ്ങളുടെ അഭിനയം കണ്ടാൽ ഒരിടത്തു പോലും താല്പര്യമില്ലയ്മ കാണില്ല അത്രക്ക് super ആണ് ..i love koya... acting

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 4 года назад +72

    സുമേഷേട്ടന പെരുത്ത് ഇഷ്ട്ട ഞമ്മക്

  • @reguprabakaran7613
    @reguprabakaran7613 3 года назад +94

    കോയാക്ക ഫാൻസ്‌ ഒന്ന് like അടിച്ചേ...😂😂😂😂😂

  • @dilshadjismail
    @dilshadjismail 4 года назад +83

    ഉണ്ണി, കോയ, pyari... 👌👌👌😅

  • @shafimonishafimoni5523
    @shafimonishafimoni5523 4 года назад +70

    ഉണ്ണിയെ കാണുബോൾ ചിരിവരും 😁😁

  • @Majid_keeri
    @Majid_keeri 4 года назад +196

    *ഉണ്ണി വേറെ ലെവൽ*😂😂

  • @rahulkrishnaa3160
    @rahulkrishnaa3160 3 года назад +72

    ഇപ്പൊ പയ്യന്റെ അമ്മയുടെ സ്ഥിതി എന്താണ്.
    പ്യാരി : നല്ല സ്ഥിതിയിലാണ് സർ കെട്ടിയോൻ ഗൾഫിൽ ആണ് 😂👍😂

  • @pradeepponniyam5860
    @pradeepponniyam5860 4 года назад +125

    വന്നകാൽല് നിൽക്കാതെ ഇള്ളസ്ഥലം നോക്കി ഇര്ന്നൂടെ ഇങ്ങക്ക്... പുലി ഉണ്ണി...🤣🤣🤣

  • @huntthetruth330
    @huntthetruth330 4 года назад +39

    Uppum mulakinekal eathrayo standerd pularthuna serial

  • @silverwindentertainment1974
    @silverwindentertainment1974 3 года назад +19

    സുഗതൻ SI, CI ഒക്കെ ആയി പൊളിക്കും, സുഗതൻ ഫാൻസ്‌ ആലപ്പുഴ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, തിരുവല്ല, ചങ്ങനാശ്ശേരി, പത്തനംതിട്ട,മലപ്പുറം, ഷൊർണൂർ 💪💪💪💪💪💪🤩🤩🤩🤩🤩🤩🤩🤩🤩

  • @harishravi3081
    @harishravi3081 4 года назад +161

    Sumeshattan fans undo

  • @abduljabbar8102
    @abduljabbar8102 4 года назад +56

    Ragavetan natural acting soooooper

  • @jonsnow4660
    @jonsnow4660 3 года назад +30

    Koya 100% Natural acting

  • @shahida8012
    @shahida8012 3 года назад +12

    ഇത് തന്നെ യാഥാര്‍ത്ഥ്യം.... നാട്ടുകാര്‍ക്ക് ഉള്ള അസുഖമാണ് ഇത് 😬

  • @rahulvijay5345
    @rahulvijay5345 7 месяцев назад +5

    16:24 Entry 🔥🔥😂😂😂 entemmo chirichu chathu

  • @snmedia4287
    @snmedia4287 2 года назад +24

    പ്യാരി ഏട്ടൻ വേറെ ലെവൽ 😂😂സംഗതി ഉഷാർ ആക്കി തരും 😜

  • @സമാധാനംവേണം
    @സമാധാനംവേണം 3 года назад +12

    പ്യാരി അടിപൊളി അഭിനയം.. എല്ലാവരും സിനിമകളിൽ തകർത്തു അഭിനയിക്കേണ്ടവർ ആണ്‌ 👍

  • @Its_me_shanz
    @Its_me_shanz 4 года назад +76

    പാരിജാതൻ story... ഹ്ഹൗ...10:33

    • @hodophile__vloges5809
      @hodophile__vloges5809 4 года назад

      Idh yenganeya time set ചെയ്യുന്നത്?

    • @arkozyteark3537
      @arkozyteark3537 4 года назад

      @@hodophile__vloges5809 Nammal videoil ulla Oru time minute: second reethiyil type cheytha mathi.

    • @Its_me_shanz
      @Its_me_shanz 4 года назад

      @@arkozyteark3537 haa

  • @Shah-eu8or
    @Shah-eu8or 4 года назад +17

    സുമേഷേട്ടന്റെ വരവ് പെരിത്തിഷ്ടം ആണ് 😍🥰😘😁👌എല്ലാവരും സൂപ്പർ

  • @RohitKumarGupta.
    @RohitKumarGupta. 4 года назад +56

    പുല്ലുണ്ണി ഫാൻസ്‌ ഉണ്ടോ🤣🤣

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 4 года назад +36

    സൂപ്പർ ഒന്നും പറയാൻ ഇല്ലാ സൂപ്പർ

  • @abhinandprakash6373
    @abhinandprakash6373 Год назад +6

    I love marimayam episodes and the team mates
    Sugathettan
    Pyariettan
    Sathyettan
    Koya ikka
    Moidu ikka
    Unni raj
    Raghavan chettan
    Mandu
    And my favourite manmadhan kokachi🎉🎉

  • @sweetroserosesweet7781
    @sweetroserosesweet7781 3 года назад +4

    മറിമായം പോലെ ഒന്നുമില്ല...മരിമായതിലെ ഓരോ താരങ്ങളും സൂപ്പർ ആണ്...

  • @ashiquesuresh3824
    @ashiquesuresh3824 3 года назад +4

    ഇന്ന് സമൂഹത്തിൽ നടക്കുന്ന ഓരോരോ കാര്യങ്ങളും ചൂടികാണിക്കുന്ന മാറിമായതിന് എന്റെ വക ഒരു big salute

  • @kuttyminus1027
    @kuttyminus1027 4 года назад +13

    ന്റെ സുമേഷേട്ടാ 😍😍😍😍😍😍 ചിരിച് ചത്ത്‌ 😍😀😀😀😀

  • @ameeraliameer61
    @ameeraliameer61 4 года назад +20

    ഉണ്ണി പ്യാരി പൊളിച്ചു

  • @cheppucheppu1956
    @cheppucheppu1956 4 года назад +68

    ഓന്റെ വിചാരം ഓനെ ഹോസ്പിറ്റലിൽ കിടക്കുമ്പോ കാണാൻ വന്നതാണെന്ന !!😂😂

  • @rayyanfoodsfoods8493
    @rayyanfoodsfoods8493 4 года назад +31

    Parijathan koya polichu

  • @azizksrgd
    @azizksrgd 4 года назад +90

    പ്യാരി കുത്തിതിരിപ്പ് ആക്കി 😁😂

  • @rosely4326
    @rosely4326 2 года назад +15

    മക്കൾ ക്ക് നല്ല ഒരു പാഠവും, depression അടിച്ചിരിക്കുന്ന എന്നെ പ്പോലെ ഉള്ളവർക്കു ഉള്ളു തുറന്നു ചിരിക്കാൻ ഒരു വഴിയും 🙋🏻hatsoff dear മറിമായം team 👏👏👏

    • @rejimathewreji
      @rejimathewreji 2 года назад

      Depression mariyo

    • @shahsadm
      @shahsadm 11 месяцев назад

      എന്തിനാണ് depression. All okay now ? I hope u doing good 😊

  • @Nadumonz
    @Nadumonz 4 года назад +38

    Si സുഗതന്റെ പേരെന്താണ്.. പുള്ളി nice ആണ് 👌👌

  • @muthu8825
    @muthu8825 4 года назад +20

    Parijaathan pwoli

  • @travellingfromkochi5911
    @travellingfromkochi5911 4 года назад +14

    Super subject.orupaddu Chrichu super marimayam teaminu big salute

  • @lijogeorge4103
    @lijogeorge4103 4 года назад +53

    കരക്കമ്പിക്കു പ്യാരിജാതൻ കഴിഞ്ഞിട്ടേ ഉള്ളു 🤗

  • @sakkeervc1625
    @sakkeervc1625 4 года назад +8

    വന്ന കാലിൽ നിൽക്കാതെ
    ഉള്ള സ്ഥലത്ത് ഒന്ന് ഇരുന്നൂടെ 17:58

  • @sanishtn3963
    @sanishtn3963 3 года назад +10

    കറക്റ്റ്... നമ്മുടെ നാട്ടിലെ അവസ്ഥ... ആളുകൾ... 😂😃

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 4 года назад +15

    സുമേഷേട്ടൻ കലക്കി

  • @bujuvlogs8021
    @bujuvlogs8021 4 года назад +11

    സ്കൂളിൽ പോകുന്ന കാലത്ത് ലിഫ്റ്റ് അടിച്ചു പോകുന്നവരുണ്ടോ

    • @jasil_palath
      @jasil_palath 3 года назад

      Ath thanne ayiju pani 😂😂

    • @abdulraoof1137
      @abdulraoof1137 3 года назад

      Ippo kuttikalokke lift chodikkunnath kanam.. pandonnum arum angane cheyyillarnnu. Pediyarnnu

  • @michelwalkerful
    @michelwalkerful 3 года назад +28

    Mandu is one of the finest actors

    • @pramodkumarm6981
      @pramodkumarm6981 2 года назад

      Actress

    • @michelwalkerful
      @michelwalkerful 2 года назад +2

      @@pramodkumarm6981 nopes. Unless you want to tag a gender to it they are all called actors

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 года назад +71

    കണ്ടതാണ്, എന്നാലും, മടുപ്പില്ല!

    • @beerankuttykkd628
      @beerankuttykkd628 3 года назад

      കോയുടെ ഉസ്സാർ കുറയുന്നുണ്ടോ

    • @Safwan-zx
      @Safwan-zx 3 года назад

      @@beerankuttykkd628v

    • @Safwan-zx
      @Safwan-zx 3 года назад

      @@beerankuttykkd628 j

  • @lincyjerome5342
    @lincyjerome5342 4 года назад +14

    Good info...hope parents understand and teach children. Good acting by all.

  • @Githin-96
    @Githin-96 2 месяца назад +1

    ഇതാണ് കഥയുടെ കുഴപ്പം ഓരോ ആളുകളോട് പറയുമ്പോൾ നീളം കൂടി വരും 😁😁

  • @salmanulfarisct5666
    @salmanulfarisct5666 3 года назад +4

    പ്യാരി ജാഥൻ പൊളിച്ചു സൂപ്പർ

  • @rajeevsreekumar6061
    @rajeevsreekumar6061 3 года назад +7

    പ്യാരി..... സൂപ്പർബ്....

  • @hameedchennai1
    @hameedchennai1 4 года назад +21

    11:42 How people keep without laughing after seeing this in that house.

  • @shinas055
    @shinas055 3 года назад +10

    സമകാലിക വിഷയം 😍മറിമായം 😍😍😍

  • @mtech129
    @mtech129 Год назад +1

    കോയ' സുഗതൻ, സത്യശീലൻ, സുമേഷ്, പ്യാരി, മണ്ഡോദരി, ഉണ്ണി, മന്മധൻ, രാഘവൻ, ഇവരൊക്കെയാണ് എന്റെ ഹീറോ

  • @impossible6142
    @impossible6142 4 года назад +44

    മറിമായം ഇഷ്ടം 😍😘

  • @rajendrank5267
    @rajendrank5267 2 года назад +12

    Once again whole team rocking...... Best comedy program. Entire family can watch together since there are no double meanings.😅😅😅😅😅😅

  • @harli8031
    @harli8031 4 года назад +3

    സുമേഷ് ഏട്ടൻ. കോയാക്ക. മംമ്‌തൻ.പ്യാരി. ഉണ്ണി ഫാൻസ്‌ ഉണ്ടോ

  • @harisaboofath5161
    @harisaboofath5161 4 года назад +23

    Maharshtra eppo bombay akkiyooo😅😅😅😅😅😅koya rocksss😅😅😅😅😅😅😄

  • @latheeefmelveetil9087
    @latheeefmelveetil9087 4 года назад +12

    marimayam fans like

  • @shamisadath3444
    @shamisadath3444 4 года назад +9

    Unni& sumeshettan my favourite....

  • @ufridafri
    @ufridafri 3 года назад +11

    പ്യാരി::പക്കും പതുക്കും 😂

  • @subairsubairibrahim1699
    @subairsubairibrahim1699 4 года назад +19

    സുമേഷ് ചേട്ടന്റെ ട്രൗസർ ഇറക്കം പോരാ...

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +15

    ബോബെയാക്കിയോ കോ യാക്കല്ലേ പറഞ്ഞത് മഹാരാഷ്ട്ര എന്ന്
    മഹാരാഷ്ട്ര ബോബെ ആക്കിയോ കോ യാക്കാ പൊളിയാണ്

  • @Shihabkkbavu
    @Shihabkkbavu 4 года назад +10

    സുമേഷേട്ടൻ പൊളി

  • @johnyninuninu793
    @johnyninuninu793 3 года назад +10

    സ്റ്റാൻഡേർഡ് പ്രോഗ്രാം.... നർമത്തിലൂടെ ആനുകാലിക സംഭവങ്ങൾ വരച്ചു കണികയുന്ന ഒരു നല്ല പ്രോഗ്രാം...... All the best marimyam team 🎊🎊🎊

  • @ummerfarooqm.p8495
    @ummerfarooqm.p8495 3 года назад +7

    സുമേഷേട്ടന്റെ പ്രതികാരം 😄

  • @teamlimerence
    @teamlimerence 4 года назад +76

    പുല്ലു ഉണ്ണി😂😂😂🤣🤣🤣🤣🤣😂😂😂😂🤣🤣🤣

  • @kuttiescorner8414
    @kuttiescorner8414 4 года назад +10

    ശരിക്കും നമ്മുടെ നാട്ടിലൊക്കെ ഉണ്ട് ഇതേ പോലെത്തെ ആൾക്കാർ 😜 pyaari കോയാക്ക 😍😍😃.. കാണാത്ത തു പലതും കണ്ടത് പോലെ വിശദീകരണം നൽകുന്ന parattakal

  • @Teslinmary582
    @Teslinmary582 4 года назад +6

    Pyari yude nuna parachil adipoli

  • @nisamudheennisam3859
    @nisamudheennisam3859 4 года назад +8

    എന്റെ ഉണ്ണി 😃😃😃😃😃

  • @aajurahman318
    @aajurahman318 4 года назад +34

    Payyante amade sthidi engane aan nalla sdithi aan ketion gulfil aan 😄😄😄😄🙃

  • @travellingfromkochi5911
    @travellingfromkochi5911 4 года назад +9

    Sithalan. Sthayasilan super jodis

  • @ubaidubi5051
    @ubaidubi5051 4 года назад +4

    Eee marimaayam
    Oru sambavam thanne
    Chindhikkaanum manassarinju chirikkaanum
    Marimaayam👌👌👌👌👌

  • @naazboyz6188
    @naazboyz6188 4 года назад +13

    പ്യാരി ന്തൊരു വിടലാടോ 🤣💪

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +8

    Moral- Oru bodham illathe thonnunathupole kadha undakki parayuka..achan ammayude vishamam aarkum ariyanda

  • @pmali973
    @pmali973 4 года назад +7

    Pyaareeee

  • @yb5855
    @yb5855 4 года назад +10

    Muthanuuu Pyariiii 😆

  • @travellingfromkochi5911
    @travellingfromkochi5911 4 года назад +14

    Pyarri super

  • @faisalazeez4233
    @faisalazeez4233 4 года назад +3

    ഇയാൾ ഏതാണ് ഈ പ്യാരി ജാതൻ ? ഏതായാലും സൂപ്പർ ആണ്

  • @Vk-uo3ed
    @Vk-uo3ed 2 года назад +2

    13:59 -14:10 കോയക്കാന്റെ മാനറിസങ്ങൾ

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 4 года назад +3

    എല്ലാ സമൂഹത്തിലും ഉണ്ടാവും ഭൂരിഭാഗം ഇങ്ങിനെയുള്ളവർ

  • @sinithkp8039
    @sinithkp8039 3 года назад +4

    നമ്മുടെ നാട്ടിൽ നടക്കുന്ന പച്ചയായ കാര്യങ്ങൾ മറിമായം 😀😀

  • @rahmathk-ze8dj
    @rahmathk-ze8dj Год назад +1

    ഭയങ്കര അഭിനയം ആണ് മറിമായം 👍👍👍👍

  • @JK-wd9mb
    @JK-wd9mb 10 месяцев назад +1

    11:41 ..
    That nadatham +bgm🔥🔥🔥🤣🤣🤣🤣🤣🤣🤣🤣

  • @syamkumar7976
    @syamkumar7976 Год назад +3

    നല്ല സ്ഥിതിയിൽ ആണ്.. കെട്ടിയോൻ ഗൾഫിൽ ആണ് 😂😂😂😂😂😂

  • @mohammadashir9407
    @mohammadashir9407 4 года назад +9

    Pyaariye pole ulla oraal ella naattilum kaaanum

  • @rashidwizard1232
    @rashidwizard1232 4 года назад +27

    15:31😂😂😂😂sumeshettan

  • @ayyoobparambil2695
    @ayyoobparambil2695 4 года назад +10

    15:30 🤣🤣🤣🏆

  • @nikolatesla1353
    @nikolatesla1353 3 года назад +6

    Eatavum eatavum originality ulla massmeriga abinayam aanu (parik )😍❤👍🏻

  • @bijeshbijo2054
    @bijeshbijo2054 4 года назад +11

    പ്യാരി പൊളി

  • @7.2m48
    @7.2m48 4 года назад +8

    good message

  • @teamlimerence
    @teamlimerence 4 года назад +33

    സുരേഷേട്ടൻ 😁അപ്പോൾ മരിച്ചല്ലേ നിങ്ങളിത്തൊന്നും അറിഞ്ഞില്ലല്ലേ😂😂😂

    • @azizksrgd
      @azizksrgd 3 года назад

      കമന്റ് വായിക്കുമ്പോൾ ആണ് ഈ സീൻ വന്നത്