Ep 574 | Marimayam |A nuisance. Social Nuisance

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 403

  • @Naaz293
    @Naaz293 2 года назад +405

    ഇപ്പോൾ ഇറങ്ങുന്ന സിനിമയെക്കാൾ ബേധം മറിമായം ആണ് കണ്ടിരിക്കാൻ സൂപ്പർ ആണ് എല്ലാരും സൂപ്പർ അഭിനയം 👍

  • @prasanth-j1t
    @prasanth-j1t 2 года назад +386

    ജോലി കഴിഞ്ഞു വീട്ടിൽ വന്ന് കുളിച്ച് കട്ടൻചായയും കുടിച്ച് മറിമായം ഫുൾ
    എപ്പിസോഡ് കാണുമ്പോൾ എന്താ
    സുഖം ♥️

    • @information8100
      @information8100 2 года назад +5

      Milk rate kuutiyo 😅

    • @prasanth-j1t
      @prasanth-j1t 2 года назад +13

      @@information8100 ഇല്ല കട്ടൻചായയാ ഇഷ്ടം 🤗

    • @prasanth-j1t
      @prasanth-j1t 2 года назад +7

      @SUHAIL PKD bro കൂലിപ്പണി, (മേസ്തിരി പണി )

    • @ratnakaranknair5167
      @ratnakaranknair5167 2 года назад

      @@information8100
      Ll ll ll00

    • @nidichittur5575
      @nidichittur5575 2 года назад

      Marimayam adipoiyanu...ithile actors num director kkum award enthayalum kodukkam.athrem rasakaramaya avatharanamanu

  • @shinojraghavanvtk3135
    @shinojraghavanvtk3135 2 года назад +72

    വെള്ളമടി തുടങ്ങുന്നതിനു മുൻപ് തന്നെ എല്ലാവരും ഫിറ്റ് ആയാലോ... ഉണ്ണി അടിപൊളി. 👍👍👍😀😀

  • @uservyds
    @uservyds 2 года назад +180

    ബെസ്റ്റ് കോമെഡിയൻ ആയി അവാർഡ് കിട്ടിയ ശ്രീ ഉണ്ണി രാജക്ക് അഭിവാദ്യങ്ങൾ ❤️❤️🌹🌹🌹🌹🌹🌹🙏🙏

  • @deepakp.cvm_
    @deepakp.cvm_ 2 года назад +102

    രണ്ടു പാട്ടുകളും മനോഹരമായിട്ടുണ്ട് 'Action hero biju 'ലെ പോലെ perfect

    • @alameenstudio6418
      @alameenstudio6418 2 года назад +6

      Lirics E.v valsan master, vatakara

    • @arsvacuum
      @arsvacuum Месяц назад

      ​@@alameenstudio6418randamathe song etha

  • @arunkv6297
    @arunkv6297 2 года назад +120

    കവിത .... എത്ര കേട്ടിട്ടും മതിയാവുന്നില്ല ❤️❤️

    • @sivaranjskrishna5602
      @sivaranjskrishna5602 2 года назад

      💯💯

    • @ranjitht1803
      @ranjitht1803 2 года назад +13

      വടകര സാഗർ കോളേജിൽ അദ്ധ്യാപകൻ ആയിരുന്ന EV വത്സൻമാഷ് എഴുതിയ മധുമഴ എന്ന ആൽബത്തിലെ മനോഹരമായ ഗാനം

    • @arsvacuum
      @arsvacuum Месяц назад

      ​@@ranjitht1803randamathe kavitha ethanu

  • @sachinvasu9514
    @sachinvasu9514 2 года назад +254

    പ്യാരിയുടെ song pwlichu ❤️❤️❤️

    • @LokiMarvel-pq6vk
      @LokiMarvel-pq6vk 9 месяцев назад +2

      orginial song aanuu full kettokk set song aa

    • @reghunathpe458
      @reghunathpe458 5 месяцев назад

      Poor.... Mar

    • @arsvacuum
      @arsvacuum Месяц назад

      ​@@LokiMarvel-pq6vk athyathe song ariyam
      Randamathe song etha, name parayamo

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +26

    എങ്ങനെയാണ് ഇത്ര കാലം ഒരേ ഒരു കൂട്ടുകെട്ട് അടിച്ചു പിരിയാതെ മുമ്പോട്ട് പോകുന്നത്
    എന്താ ഒരു മറിമായം ഉണ്ട് അതിൽ 🤗

  • @Krish-p4i8g
    @Krish-p4i8g Год назад +32

    പ്യാരിയുടെ song സൂപ്പർ.... Repeat ഇട്ട് ഒരുപാട് തവണ കേട്ടു ❤️

  • @jamsheeribnusman7240
    @jamsheeribnusman7240 Год назад +21

    പ്യാരിയുടെ പാട്ട് പൊളിച്ചു..... ഈ മനോഹര ഭൂമി 😂

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ 2 года назад +245

    സുമേഷ് ഏട്ടനെ miss ചെയ്യുന്നു 😭😭😭
    👇🏻
    👇🏻
    👇🏻

  • @asdbad620
    @asdbad620 2 года назад +865

    ഇങ്ങനെ ഫുൾ എപ്പിസോഡ് തന്നെ ഇടണം നിങ്ങൾ അല്ലെങ്കിൽ മറിമായവും മനോരമയും ബഹിഷ്കരിക്കും

    • @ഹൈറേഞ്ചുകാരൻ-ഝ1ഫ
      @ഹൈറേഞ്ചുകാരൻ-ഝ1ഫ 2 года назад +16

      🤣🤣

    • @aayush2ash
      @aayush2ash 2 года назад +16

      കട്ട് ചെയ്ത് ഇട്ടിട്ട് യൂട്യൂബിൽ വരുമാനം ഉണ്ടാക്കി ഇനി ഫുൾ ഇട്ടിട്ട് 😂😂

    • @hakkimpa7702
      @hakkimpa7702 2 года назад +31

      എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം എങ്കിലും മാത്രമേ അവർ ഫുൾ എപ്പിസോഡ് ഇടുകയുള്ളൂ

    • @ankistories
      @ankistories 2 года назад +7

      Manorama max app dwld cheyth kaanu athil complete und

    • @rambokv9149
      @rambokv9149 2 года назад +4

      Exactly feeling

  • @artech1714
    @artech1714 2 года назад +64

    ഇത്രയും മാസ്സ് കുടിയന്മാരെ ഒരുമിച്ചു വേറെ എങ്ങും കാണാൻ കിട്ടില്ല

  • @prajithprajith6809
    @prajithprajith6809 2 года назад +77

    MLA ആണോ എന്നു ചോദിച്ചപ്പോൾ പ്യാരി യുടെ ഒരു ചിരി. 👍

    • @arun2621
      @arun2621 2 года назад +2

      നന്നായിരിക്കുന്നു 🙏

  • @monstar7011
    @monstar7011 2 года назад +44

    ഉണ്ണി ചേട്ടൻ ഒരു രക്ഷയും ഇല്ല 😂😂😂😂

  • @adssmusiccompany9164
    @adssmusiccompany9164 6 месяцев назад +6

    പ്യാരിജതന്റെ പാട്ടു 11.38 start ❤️😍😍😍😍😍🥰🥰🥰🥰🥰👌👌👌👌👌👌👌👌👌feeel 🥰🥰🥰🥰

  • @syamkumarks9845
    @syamkumarks9845 2 года назад +49

    തനി original സാധനം 🤣🤣🤣🤣 ഇത് എഴുതിയ ആരാണോ ആൾക് നല്ല അനുഭവ സമ്പത്ത് ഉണ്ട്..😄😄

  • @althafahmed4102
    @althafahmed4102 2 года назад +27

    എന്റെ നാട്ടുകാരൻ EV വത്സൻ മാഷിന്റെ കവിത ആ കാവിതയുടെ അന്തരിക അർത്ഥം അതി മനോഹരം.

  • @jibinjohn3755
    @jibinjohn3755 2 года назад +52

    സത്യശീലൻ പറ്റിയ വേഷം👌👌

  • @jomonsworld2200
    @jomonsworld2200 2 года назад +28

    പാട്ട് മൊത്തം ഉണ്ടോ അടിപൊളി song 👌👌👌🌹🌹🌹

    • @jishnupaduppungara8022
      @jishnupaduppungara8022 Год назад +2

      മധുമഴ ആൽബം

    • @arsvacuum
      @arsvacuum Месяц назад

      ​@@jishnupaduppungara8022randamathe kavithayum athile thanne aano

  • @sjsjsjksssjjsjssjsjsnns200
    @sjsjsjksssjjsjssjsjsnns200 2 года назад +11

    വെള്ളമില്ലാത്ത പൈപ്പ് എന്തിനാ ഞാൻ അടിച്ച് പൊട്ടിച്ചു - ഉണ്ണി

  • @hotkitchen199
    @hotkitchen199 2 года назад +4

    സ്കൂളിൽ പേര് എഴുതി വെച്ച സീൻ കാണുമ്പോൾ
    എനിക്ക് എന്റെ കുട്ടികാലം ഓർമ്മവന്ന്
    എന്റെ കുട്ടിക്കാലം ഏതോ ഒരു ചങ്ക് എന്റെ പേര് എഴുതി വെച്ച്
    അന്ന് നമ്മുടെ കണക്ക് മാഷും
    മലയാളം ടീച്ചറും മുടിഞ്ഞാൽ
    ലവ് ആയിരിന്നു
    അവരെ ചുമരിൽ എഴുതി
    എന്റെ പേരാണ് എഴുതിയത് ഞാൻ മനസ് കൊണ്ട് അങ്ങനെ ചിന്തിച്ചില്ല എന്നിട്ട് 25 വർഷം ആയപ്പോഴാണ് അതിന്റെ
    സത്യം മനസിലായത് 🤣
    ഇപ്പോഴും ടീച്ചർ ഉണ്ട്

  • @manikandanmoothedath8038
    @manikandanmoothedath8038 2 года назад +6

    മറിമായം മനോരമ ചാനലിൽ നിന്ന് മാറ്റി വേറെ ചാനലിൽ സംപ്രേക്ഷണം ചെയ്യണം. സാധാരണക്കാരൻ്റെ സപ്പോർട്ട് ഉള്ളതു കൊണ്ട് തന്നെയാണ് മനോരമ ഇത്രയും വളർന്നത് എന്നോർത്താൽ നന്നായിരുന്നു

  • @nishadnashavlog5308
    @nishadnashavlog5308 Год назад +4

    ഒറിജിനൽ ഒറിജിനൽ ഒരു മിഡിൽ ലെവൽ നാട്ടിൻപുറത്ത് ആളുകളുടെ മദ്യപാനം സാമൂഹ്യ ദ്രോഹം അതുപോലെ വരച്ചു കാണിച്ചു അതും വളരെ അതിഗംഭീരമായ ആശയ രൂപത്തിലൂടെ എത്ര കണ്ടാലും മടുക്കാത്ത എപ്പിസോഡുകൾ

  • @vipinvinay1844
    @vipinvinay1844 2 года назад +29

    സുഗുതൻ സത്യൻ അടി കണ്ടാൽ അറിയാം നല്ല ഒറിജിനൽ കുടിയൻ മാരാണെന്ന് പൊളി 👍👍😆

  • @smuggler6969
    @smuggler6969 7 месяцев назад +1

    അഭിനയ്ക്കാൻ പറഞ്ഞാൻ ❤️ജീവിച്ചു കാണിക്കുന്ന മുതലുകൾ ആണ് എല്ലാം ❤️🔥

  • @kaaraat
    @kaaraat Год назад +3

    മറിമായം എന്ന് തൊട്ട് കാണാൻ തുടങ്ങി, ഓർമ്മയില്ല.. TV-ൽ മറിമായം ഉണ്ടോ എന്ന് അറിയില്ല. കാണാറ് മൊബൈലിൽ തന്നെയാണ്. episodes പരമാവധി miss ചെയ്യാറില്ല. കാണാൻ തുടങ്ങിയത് മുതൽ ദാ ഈ second വരേ ഒരു കാര്യം ഉറപ്പിച്ച് പറയാം. മറിമായത്തിൽ ഏറ്റവും മികച്ച അഭിനേതാവ് ആര് എന്ന ചോദ്യത്തിന് ഉത്തരം പലരും പല പേരുകളും പറയും. അതിനർത്ഥം എല്ലാവരും മികുവുറ്റവരാണ് എന്ന് തന്നെയാണ്. ഇവരുടെ കൂട്ടത്തിൽ ഏറ്റവും മികച്ച അഭിനേതാവിനെ തിരഞ്ഞെടുക്കാൻ ഒരിക്കലും സാധിക്കില്ല. തീർച്ച!

  • @bijeshkpbijesh5066
    @bijeshkpbijesh5066 2 года назад +9

    കഴിച്ചിട്ട്, പ്യാരിയുടെ, മുഖഭാവം......😇

  • @abhilashkrishna1432
    @abhilashkrishna1432 2 года назад +71

    മലയാള സിനിമ നശിച്ചു കൊണ്ടിരിക്കുന്നു..... ആ സമയം... ഇതുപോലെ ഉള്ള സീരിയൽ കാണുന്നത് ആശ്വാസം....

    • @RahulRaj-wj4vh
      @RahulRaj-wj4vh 2 года назад +1

      Mohan lal cinema kanu nannaayittund ellaam

    • @bstinstareels
      @bstinstareels 2 года назад +2

      Aaru paranj kure nalla movies irangiya year aahn 2022 onn pooyi kandnookku, chiladhokke mosham aahn but ellaam angane alla

    • @adithyan7604
      @adithyan7604 2 года назад +2

      Thilakan murali evar oke marichapo Malayala sinima yum marichu eni fahad fasil oke ane oru perthisha🙂

    • @musthafa1207
      @musthafa1207 Год назад

      👍

  • @spprakash2037
    @spprakash2037 2 года назад +13

    ശ്യാമളയെ കൊണ്ടുവരണം pls

  • @2023greenmate
    @2023greenmate 2 года назад +12

    കുടിയന്മാരുടെ അവതരണം സൂപ്പർ

  • @sulaamr4592
    @sulaamr4592 2 года назад +21

    കൊള്ളാം.. 👍🏼, മൊയ്തു സാറിന്റെ യൂണിഫോം കോമഡി ആയി തോന്നിയത് എനിക്ക് മാത്രമാണോ..? 🤔

  • @zulfikarfafag5626
    @zulfikarfafag5626 2 года назад +10

    അനുഗ്രഹീത കലാകാരൻന്മാർ

  • @ShanuSwali001
    @ShanuSwali001 9 месяцев назад +3

    ഉണ്ണി നിങ്ങൾ പൊളിയാട്ട 👍👍👍

  • @albimc7874
    @albimc7874 2 года назад +22

    ഈ മനോഹര ഭ്രൂമിയിലിനിയോരു ജന്മം ഇല്ലല്ലോ ..... സുപ്പർ.....

  • @jayasankarv3653
    @jayasankarv3653 2 года назад +17

    പാൽകടലിൻ ഓളങ്ങളെ തള്ളി നീക്കി നീ വരുമ്പോൾ സമ്മാനമായി നിനക്കൊരു വെള്ളമ്പൽ പൂവ് തരാം. കൈ കുഴഞ്ഞു കാൽ കുഴഞ്ഞു നീ വരുന്ന നേരം സമ്മാനമായി നിനക്കൊരു വെള്ളബൽ പൂവ് തരാം ❤❤❤❤❤❤❤❤❤❤❤❤

  • @മോനേ..ടിനി
    @മോനേ..ടിനി 4 месяца назад +2

    പ്യാരി പാട്ട് college time ഓർമ വന്നു ❤️❤️❤️🔥🔥🔥

  • @ashtamanraj3084
    @ashtamanraj3084 2 года назад +15

    ഈ എപ്പിസോഡ് കണ്ടില്ലായിരുന്നു എങ്കിൽ വലിയ നഷ്ടമായേനെ

  • @sidhiquemp6332
    @sidhiquemp6332 2 года назад +21

    വേൾഡ് കപ്പൽ കാരണം വ്യവേസ് കുറഞിരികുന്നു അതാണ് ഫുൾഎപിസോഡ്ഇടുന്നത്

  • @asokantk9867
    @asokantk9867 2 года назад +3

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഞാൻ 🙋🏽‍♂️🙋🏽‍♂️😄

  • @mohamedadhil2294
    @mohamedadhil2294 2 года назад +6

    Songs oru raksha llya🥰🥰🥰

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Год назад +2

    കവിത oru രെ ക്ഷയും ഇല്ല 🥰🥰🥰

  • @2012abhijith
    @2012abhijith 2 года назад +6

    വെള്ളമ്പൽ പൂ തരാം മറിമായം ടീംസ് 👏

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 года назад +38

    പൂർണ്ണമായ എപ്പിസോഡ് സമ്മാനിച്ചതിനു നന്ദി.

  • @vyshakhk2811
    @vyshakhk2811 Год назад +1

    ഇവി വത്സൻ മാഷുടെ വരികൾ.. മധുമഴ ❤❤❤

  • @AbdulJaleel-rc9jy
    @AbdulJaleel-rc9jy Год назад +3

    സുഗതേട്ടന്റെ അഞ്ഞൂറാൻ മിമിക്രി ആരെങ്കിലും ശ്രദ്ധിച്ചോ😂

  • @sreejasandra5292
    @sreejasandra5292 11 месяцев назад

    പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല.. പ്യാരി suuuper

  • @praginvp3881
    @praginvp3881 Год назад +1

    സത്യേട്ടൻ ജീവിക്കാണോ 🔥❤️

  • @uservyds
    @uservyds 2 года назад +17

    മയക്കുമരുന്നിന് എതിരെ ഒരു എപ്പിസോഡ് ചെയ്യണേ 😍

    • @Hgfgjki
      @Hgfgjki 2 года назад +1

      ഉണ്ട്.. എപ്പിസോഡ് 578

  • @bts-mu4uu
    @bts-mu4uu Месяц назад

    വല്ലാത്തൊരു ടീം ചിരിച്ചു മടുത്തു 😂😂😂

  • @rajeshvn6426
    @rajeshvn6426 2 года назад +27

    ഒർജിനൽ വെള്ളമടികാര് കണ്ണ് എല്ലാം മിഴിഞ്ഞു വരുന്നു സത്യശീലന്റെ..

  • @MarnieLab97
    @MarnieLab97 2 года назад +29

    പ്യാരിജാതൻ MLA😂

  • @sheejajohn3150
    @sheejajohn3150 Год назад +1

    Raathriyil Bulbu yerinju udachittu Unniyude oru vili ...Daa sajaadhara naari ( Unni)😂😂😂😂😂😂😂😂😂😂😂

  • @maheshk4417
    @maheshk4417 2 года назад +3

    എന്തുപറ്റി മറിമായം ടീമിന് എപ്പിസോഡ് ഇങ്ങനെ ഇട്ടു തള്ളുന്നുണ്ടല്ലോ😀😃😀

  • @seenathseenath4349
    @seenathseenath4349 Год назад

    പ്ര്യരിയുദെ സോങ് സൂപ്പറാ ട്ടോ ❤❤❤❤❤❤❤❤❤

  • @dewdropsmkpk6154
    @dewdropsmkpk6154 Год назад

    Ee manoharabhoomiyil iniyorujanmamillalo suhurthe aaswadikkukanam😂❤

  • @anilvt5017
    @anilvt5017 Год назад

    ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് 👍കിടിലൻ episode 😁😁😁👍👍👍👍❤

  • @rakeshnambiar1897
    @rakeshnambiar1897 2 года назад +15

    ഫുൾ എപ്പിസോഡ് തന്നെ മതി 💥

  • @muhammedmuad4222
    @muhammedmuad4222 Год назад +3

    നാട്ടിലെ നടപ്പ് അതുപോലെ ഉണ്ട് 💥

  • @AkhilKumar-s2v
    @AkhilKumar-s2v 23 дня назад

    കുടിയന്മാർ പ്വോളിച്ചു 🙏😆😆❤️

  • @aswathik4416
    @aswathik4416 5 месяцев назад

    ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ മറിമായം നിർബന്ധം ❤

  • @davoodirshad1065
    @davoodirshad1065 2 года назад +3

    ജീവിതത്തിൽ പോലീസ് കള്ളന്‍ officers ടീച്ചർ kallkudiyan എല്ലാം ആകുന്നത് abhinaykunna ആളുകള്‍ക്ക് മാത്രം aanpa😉

  • @shinojbhaskaran2241
    @shinojbhaskaran2241 Год назад

    3.27 സുഗതൻ .. കിംഗ്

  • @Pfjcug
    @Pfjcug Год назад +1

    ഞാൻ ഒക്കെ പഠിക്കുന്ന കാലത്തു ഉണ്ടായിരുന്നു ഇതു പോലെ മെന്റാലിറ്റിയുള്ള സഹപാഠികൾ സ്കൂളിലെ ജനലും വാതിലും പൊളിക്കുകക ലൈറ്റും ഫാനും കേടു വരുത്തുക ബെഞ്ചിന്റെ കാൽ ഓടിക്കുക ചുമരിലും ബോർഡിലും ഡെസ്കിലും മെല്ലാം അശ്ലീലം എഴുതിവെക്കുക ടോയ്ലറ്റില് പൈപ്പ് കേടു വരുത്തുക ഇതു പോലെ ഉള്ള കലാപരിബഡികൾ😂

  • @GautamAnil92
    @GautamAnil92 2 года назад +5

    Vellamady scene was epic!

  • @subramanianrajendran6183
    @subramanianrajendran6183 Год назад

    What a class group. Soooooper. I think all did a real drink. Firstclass act.

  • @Bosscat57
    @Bosscat57 Год назад +3

    മലയാളിയുടെ മാത്രം സ്വഭാവം. ഫ്രോഡ്കൾ ആണ്, മലയാളി, ഇവിടത്തേ മാത്രം രാഷ്ട്രീയക്കാരാണ് അതിനുത്തരവാദി. ഇ പരിശകളുടെ സ്വഭാവം തുറന്നു കാണിച്ചതിന് മറിമായത്തിന് നന്ദി.

  • @LovesWithMeAndAsha
    @LovesWithMeAndAsha Год назад +1

    Pyarinte song vere level❤

  • @mayalakshmi5848
    @mayalakshmi5848 2 года назад +4

    ഗംഭീരം ✨✨🤩😂😂🎊🌹

  • @renjup.r6210
    @renjup.r6210 Год назад +2

    Manmadhan is really best to portray negative roles

  • @sahadpv1536
    @sahadpv1536 2 года назад +9

    Pyari gud singer 😂😂🔥🔥🔥🫂

  • @nandaanilkumar3580
    @nandaanilkumar3580 Год назад +5

    Sumesh bhayii will always be remembered❤

  • @undefeated9524
    @undefeated9524 2 года назад +2

    ട്രിപ്പ്‌ പോകുമ്പോൾ പാടാൻ ഒരു പുതിയ പാട്ട് കിട്ടി

  • @abdulbasit261
    @abdulbasit261 2 года назад +26

    ഫുൾ എപ്പിസോഡ് പൊളി ❤❤

  • @sarathc2352
    @sarathc2352 2 года назад +7

    Pyaari paat kidu😍👌👌👌👌

  • @adithyannellaya8847
    @adithyannellaya8847 12 дней назад

    മറിമായം The brand ❤🔥🫡

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 года назад +3

    Ettavum kuduthal wait chaitha episode

  • @satheeshananthapuri...
    @satheeshananthapuri... 5 месяцев назад

    സൂപ്പർ കവിതകൾ❤❤❤

  • @BINOJ8341
    @BINOJ8341 2 года назад +4

    കുതിര ❤❤❤😂😂😂😂😂😂

  • @LOKI_MARVEL1947
    @LOKI_MARVEL1947 2 года назад +13

    ഫുൾ എപ്പിസോഡ് ഒരേ പൊളി "മുറിമായം" ഒരേ ചളി 😋🥰

  • @nandishkumar0802
    @nandishkumar0802 Год назад

    2.06 Watching from Jalahalli 😅

  • @rkellham7844
    @rkellham7844 2 года назад +4

    സൂപ്പർ എപിസോഡ് 👌

  • @aliakbar1852
    @aliakbar1852 2 года назад +4

    മുറി ഇട്ടു തുടങ്ങിയത് മുതൽ മറിമായം കാണാൻ intrest ഇല്ല ബാക്കി ഉണ്ടാവില്ല എന്നറിഞ്ഞു എന്തിനു കാണണം

  • @abdullakeltron2052
    @abdullakeltron2052 2 года назад +1

    നികുതി അടച്ച ലഹരി ആയതിനാൽ ലഹരി വിരുദ്ധ പ്രതിട്ന ഉണ്ടായിരിക്കുമോ? 😄

  • @aajusirajperal5615
    @aajusirajperal5615 Год назад +2

    പാട്ട് 🔥🔥

  • @jabishiriya
    @jabishiriya 2 года назад +4

    കേറി വാ മക്കളെ 😝😝🤣

  • @varunkKV
    @varunkKV 9 дней назад

    ഇന്ന് മദ്യമല്ല അപകടം മയക്കുമരുന്ന് ആണ്. ഇതിന്റെ തലയെ ഇല്ലാതാക്കാൻ സർക്കാർ കാര്യമായി ചെയ്യേണ്ടതുണ്ട് പക്ഷേ cheyyunnill🎉.

  • @latheefklatheef6764
    @latheefklatheef6764 2 года назад

    ഇപ്പോൾ ഇറങ്ങുന സിൽമജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുമ്പോൾ മറിമായം മനുഷ്യനെ ചിരിയുടെയും ചിന്തനയുടെയും ലോകത്തെക്ക് കൊണ്ടു പൊവുകയാണ് ഞാൻ ഇപ്പോൾ സിൽ കാണാറില്ല മറിമായം മാത്രം

  • @samadkaraya4284
    @samadkaraya4284 Год назад

    Unniyetta yennengil karnatakayil varumanengil yenikk onnu vilikkane 😂😂😂

  • @Adarsh-m7b
    @Adarsh-m7b 10 месяцев назад

    Yenta mwoneii ❣️❣️pwoli spot 😌🤣

  • @Pammusvavas
    @Pammusvavas Месяц назад

    19.47 SAJADHARA nari😂😂😂😂

  • @sukusuku.u7647
    @sukusuku.u7647 8 месяцев назад +2

    പത്തു പൈശ😂

  • @fazalulabid.p5279
    @fazalulabid.p5279 Год назад +9

    ചില ഭാഗങ്ങളിൽ ശബ്ദം നഷ്ടപ്പെടുന്ന ഒരു അവസ്ഥ ഉണ്ട് അതിന്റെ കാരണം എന്താണ് 🤔
    പല വീഡിയോകളിലും അനുഭവപ്പെട്ടിട്ടുണ്ട്

    • @LisAbe
      @LisAbe Год назад

      Music/ bgm copyright adich kitti kaanum.

  • @dharikumartrainer
    @dharikumartrainer Год назад +2

    Sugathan kalakkiii

  • @rahuliyyad1785
    @rahuliyyad1785 Год назад

    അടുത്ത വിഷുവിന് എടുക്കാം..😂😂😂 ഒരു ഡ്രോൺ കൂടെയുണ്ടെങ്കിൽ പൊളിച്ചേനെ..... അങ്ങോട്ട് പൊട്ടിക്ക് ഇക്കാ...❤❤❤❤❤❤❤❤❤❤

  • @shajipaul312
    @shajipaul312 Год назад

    Super team 😄😄😄😄... excellent

  • @kethankradhakrishnan8486
    @kethankradhakrishnan8486 Год назад +2

    Ithra varsham aayit verupikaatha orotta program ❤️❤️❤️

  • @plakodrasheed4810
    @plakodrasheed4810 Год назад

    V good. 1980. Chreruthuruthy school chilar thoori vachu chothicha njangalodu paranjathu ithu thanne njangalude school ennu

  • @Pammusvavas
    @Pammusvavas Месяц назад +1

    Over bsckground music😢

  • @welcomereallife2468
    @welcomereallife2468 2 года назад +2

    പാട്ട് സൂപ്പർ