ഞാന്‍ അവളുടെ ഡാഡി ആയിരിക്കാം നീ അവളുടെ മമ്മി ആയിരിക്കാം രക്ത ബന്ധത്തിന് അപ്പുറത്ത് സ്നേഹത്തിനു മറ്റ് ചില അര്‍ഥങ്ങള്‍ ഉണ്ട്, ബോധമില്ലാതെ തളര്‍ന്നു കിടക്കുബോള്‍ അവള് നമ്മളെ ആഗ്രഹിക്കുന്നില്ല , അല്ലെങ്കില്‍ അവള്‍ നമ്മളെ ആഗ്രഹിച്ചപ്പോള്‍ ഒന്നുംനമ്മള്‍ അവളെ ശ്രദ്ധിച്ചില്ല സ്നേഹിച്ചില്ല 😢🙁🙁 മുരളി ചേട്ടന്‍ 💛💛
എന്ത് സിനിമയാണിത്🥺 വല്ലാത്ത ഫീൽ തന്നെ ഇത് കണ്ടു കഴിയുമ്പോൾ ഇതിനുവേണ്ടി എടുത്ത ലൊക്കേഷനും അടിപൊളിയായിട്ടുണ്ട് നല്ല പ്രകൃതി സുന്ദരമായ ഒരു ഗ്രാമം അതിൽ ആദ്യമായി മണിക്കുട്ടി വരുമ്പോൾ അവിടെയുള്ള പോത്തും കൊച്ചുകുട്ടികളും മനുഷ്യരെയും കാണിക്കുന്നുണ്ട് അതുപോലെതന്നെ അവസാനമായി മണിക്കുട്ടിയെ കൊണ്ടുപോകുമ്പോഴും ക്യാമറയുടെ ബാക്കിൽ അതെല്ലാം കൊണ്ടുവന്നിട്ടുണ്ട്😊nice movie
വല്ലാത്തൊരു ഫീലിംഗ് ആണ് ഈ സിനിമ... രക്തബന്ധങ്ങൾക്ക് അപ്പുറം സ്നേഹം, ബന്ധങ്ങൾ ഉണ്ടെന്നു കാണിച്ചു തരുന്ന സിനിമ.. ജയറാം, രേഖ, തികുറുശ്ശി, പൊന്നമ്മ, ഇന്നസെന്റ്, സുനിത എല്ലാറ്റിലും ഉപരി ബേബി ശ്യാമിനി, etc ജീവിച്ചു കാണിച്ചു തന്ന സിനിമ.. 🥰🥰🥰
ഈ സിനിമ ഒന്നല്ല ഒരായിരം തവണ കണ്ടാലും കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീര് പോലും വരാത്ത സ്നേഹത്തിന്റെ വിലയറിയാവുന്ന ഒരു മലയാളിയും കാണില്ല..ഞാനും കരഞ്ഞു.. ഒരുപാട് കരയിപ്പിച്ചു സ്നേഹം കൊണ്ട്... 😍😍
ഒരുപിടി കണ്ണുനീരോടെ അല്ലാതെ ഈ സിനിമ മൊത്തം കണ്ടു തീർക്കാൻ പറ്റുന്നില്ല 😰😰 ഉണ്ണിയെ വേണോ ഉണ്ണിയെ വേണോ 😰😰 ഒരുപിടി നല്ല ഓർമ്മകൾ നല്ല ഗ്രാമത്തിന്റെ കുട്ടിക്കാലം,, ഏതോ വാർമുകിലിൻ ആ പാട്ടും 💕 എത്ര നല്ല സിനിമ💕💕💕
ഇതിൽ എല്ലാവരും നന്നായിട്ടുണ്ട്, അടിപൊളി പടം എത്ര കണ്ടാലും മതി വരുന്നില്ല, കുതിര വട്ടം പപ്പു പാൽക്കാരൻ മാരിയപ്പൻ നാച്ചുറൽ ആയിട്ട് അഭിനയിച്ചു സൂപ്പർ ആക്ടിങ്, കഥ തിരക്കഥ രഞ്ജിത്ത് മികച്ചതാക്കി, കമലിന്റെ സംവിധാനം സൂപ്പർ ഡ്യൂപ്പർ, ഈ ഗ്രാമവും നാട്ടു പച്ചയും നന്മ നിറഞ്ഞ ആളുകളും എല്ലാം അടിപൊളി, the ഗ്രേറ്റ് മൂവി, ഒരിക്കൽ കൂടി കമലിന് അഭിനന്ദനങ്ങൾ 👍👍👍🙏
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ. ഡിവോഴ്സ് കുട്ടികൾക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കാണിച്ചു തരുന്നുണ്ട്. അച്ഛനും അമ്മയും അവരവരുടെ ലോകത് ആയപ്പോൾ മറ്റൊരാൾടേം കുടുബത്തിൻറേം സ്നേഹം തേടി പോയ കുഞ്ഞു മോൾ ❤
ഇപ്പോൾ കുട്ടികൾക്ക് സ്നേഹം കൊടുക്കുന്നുണ്ടോ ചോദിച്ചാൽ, ഒരുപക്ഷെ യാന്ദ്രികമായ സ്നേഹമാവും. പഴയകാലത്തെ അച്ഛന്റെയും, അമ്മയുടെയും, അപ്പൂപ്പന്റെയും, അമ്മൂമ്മയുടെയും അമ്മാവന്റെയും സ്നേഹം........ അതൊക്കെ ഒരുവശം പിന്നെ ബാക്കിയുള്ളവരുടെ സ്നേഹം....... ഫിലോമിന ചേച്ചിയുടെയും ഇന്നെസെന്റസാറിന്റെയും കോമെഡികൾ അടിവരയിട്ട് പറയേണ്ടതാണ്. അത്രക്കുണ്ട് ഈ ചിത്രത്തിലെ കോമെഡികൾ. ഇതൊക്കെ എല്ലാകാലവും മനസ്സിൽ നിറഞ്ഞുനിൽക്കും. ഇതുപോലൊരു കോമഡി സീൻ ഇനിഎപ്പോഴങ്കിലും കാണുവാൻ സാധിക്കുമോ? ഇല്ലാ എന്നുതന്നെ തീർത്തുപറയാം 👍👍👍👍👍👍👍
15 june 2023🎉 2:12pm 😊 വലിയ vacation വരുമ്പോള്‍ ഞങ്ങള്‍ മോളെ ഇവിടെ കൊണ്ടുവരാം ന്നു കൂടി അവർ പറഞ്ഞെങ്കിൽ🥺 ഗീതു മോളുടെ അഛനും അമ്മയും ഒന്നിച്ച സ്ഥിതിക്ക് ഉറപ്പായും കൊണ്ട് വരുമായിരിക്കും 🥺💕 Driver uncle എന്തായാലും സ്കൂളിൽ ജോലിക്ക് പോകും അപ്പൊ ഗീതു മോള് കാണും അവര്‍ വീണ്ടും നല്ല കൂട്ട് ആയിരിക്കും അപ്പൊ ഗീതു മോള് എന്തായാലും വരും കാവിലെ പൂരം കാവടി ആട്ടം, വെടിക്കെട്ട് എല്ലാം കാണാനും ആരെയും പേടിക്കാതെ ഇവിടെ ഈ നാട്ടില്‍ നില്‍ക്കാനും💕🥰
ഇനി ഒരിക്കലും ആ ജോലിക്ക് പോകില്ല കാരണം enni driver uncle കണ്ടാൽ നാട്ടിൽ പോകാൻ വാശിപിടിക്കും ഇനിയൊരിക്കലും ഡ്രൈവർ അങ്കിൾ geethu കാണാൻ ശ്രമിക്കില്ല ഒരുവട്ടം കൂടി അവൾ നാട്ടിലേക്ക് വന്നാൽ ഒരിക്കലും അവളെ വിട്ടു പിരിയാൻ അവർക്കാവില്ല 😊😢
ലോകത്തിലെ നിഷ്കളങ്കരായ എലാ കുരുന്നുകൾക്കും ലഭിക്കട്ടെ....ഇത് പോലെ ഊഷ്മളമായ സ്നേഹത്തിന്റെയും നന്മയുടെയും മഹത്തരമായ പൂക്കാലം.... കണ്ണ് നീര് അടക്കാൻ പാടുപെടുന്ന ഞാൻ വല്ല വിധേനെയും ഇത്രയും എഴുതി പിടിപ്പിച്ചു പിന് വലിയുന്നു... വാക്കുകൾ കിട്ടുന്നില്ല...
ഒരുപാട് കാണുവാൻ ആഗ്രഹിച്ച ഒരു ജയറാം സൂപ്പർ ഹിറ്റ് മൂവി പണ്ട് ദൂരദർശനിൽ കണ്ടൊരു ഓർമ ഇപ്പോൾ ഫേസ്ബുക് ട്രോൾ കണ്ടപ്പോൾ വീണ്ടും കാണുവാൻ കൊതി തോന്നി കണ്ടു 2023 ൽ 💋💋💋❤♥️♥️👍
ഈ വർഷത്തെ ഓണത്തിന് ഒരു സിനിമ കാണാൻ പോണം എന്നൊരു തോന്നൽ...തിയേറ്ററിൽ ആണങ്കിൽ നല്ല സിനിമ ഒന്നും ഇല്ല...അങ്ങനെ വെറുതെ യൂടുബിൽ വെറുതെ തോണ്ടി ഇരുന്നപ്പോൾ അതാ കിടക്കുന്നു ഈ സിനിമ...കണ്ടു..കണ്ടു തീർന്നപ്പോൾ ഒരു വല്ലാത്ത സങ്കടം..മഞ്ചാടി പുഴയും മഞ്ചാടി കുന്നും താണ്ടി ആരും വന്നില്ലായിരുന്നങ്കിൽ...കിങ്ങിണി കുട്ടിയെ തിരികെ കൊടുത്തില്ലായിങ്കിൽ ഒരുപാട് നേരം നൻമ നിറഞ്ഞ ആ നാട്ടിൻപുറത്ത് എനിക്ക് മനസ്സ് കൊണ്ട് വെറുതെ നടക്കമായിരുന്നല്ലൊ...വെറുതെ
കറക്ട ബ്രോ... കണ്ടു തീരുമ്പോൾ എന്തെന്നില്ലാത്ത ഒരു വിഷമം താളം കെട്ടും, ആ നന്മ നിറഞ്ഞ നാടും നിഷ്കളങ്ക ഗ്രാമീണരും ഇനി കിങ്ങിനികുട്ടിക്ക് അന്യരാണല്ലോ എന്നോർത്ത്
ഏതോ വാർമുകിൽ കിനാവിലെ മുത്തായ് നീ വന്നൂ (2) (1:23:30) ♥💗 ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു ( ഏതോ വാർമുകിലിൻ ) നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2) മാഞ്ഞുപോയൊരു പൂത്താരം പോലും കൈനിറഞ്ഞൂ വാസന്തം പോലെ തെളിയും എൻ ജന്മപുണ്യം പോൽ .. ( ഏതോ വാർമുകിലിൻ ) നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2) ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ പദമണിഞ്ഞിടും മോഹങ്ങൾ പോലെ അലിയും എൻ ജീവമന്ത്രം പോൽ .. ( ഏതോ വാർമുകിലിൻ)
Feel good movie.. I dont know malayalam but seen this upon suggestion from a friend.. Music acting comedy centiment love..everything... 100% perfect movie for a family bond😊
Best movie i ever watched . This movie is much more older movie for me but movie has best screenplay, direction, casting, movie location is a remarkable piece of collections which could never and ever be recreated by today's film industry.
Kannullavar enthayalum e movie kanum because athrakkum super movie aanu ith.makkale snehikkunnavar kanenda movie aanu ith.angine ullavark mathew ithinte wavelength ariyan pattu.❤
this movie is pure gold. y cant anyone make simple meaningful funny and beautifuly scripted movie with a good message and warm culture feel...like this..?
ഇതു കാണുവാൻ ഒരുപാടു വൈകിപ്പോയി കമൽ ജി രഞ്ജിത്ത് ജി ഡയലോഗ് ആ ഗ്രാമം എന്തൊരു മനോഹരമായ ഫിൽ തരുന്ന സിനിമ അല്ലെ കഴിയുമ്പോൾ കഴിയല്ല എന്താണ് വിചാരിക്കുന്നത് അവസാനം എനിക്കു ഒരുപാടു ഒരുപാടു ഇഷ്ടമായി ❤️❤️❤️❤️❤️
Orupaad nalukkalk shesham aanu ee cinema kandath.... Last karagh poyii.... Vallathoru feeling... Eathra kandalum madhivarathe oru cinema aanu eth one of my favorite😍 cinema kand kazhinghappo comment idanam eann thonni.... 🙂
ഇനി ഇതുപോലുള്ള സിനിമകൾ ചിത്രീകരിക്കാനും കഥാപാത്രങ്ങളെ സൃഷ്ടിക്കാനും ആർക്കെങ്കിലും കഴിയും എന്ന് അറിയില്ല ഈ 2022ലും ഈ പടം കാണുമ്പോൾ അറിയാതെ കണ്ണു നനയും 😍😍
ശെരിക്കും ആശിച്ചു പോകുന്നു അങ്ങനെ ഒരു ഗീതുമോളും ഡ്രൈവർ അങ്കിളും ഉണ്ടായിരുന്നു എങ്കിൽ.........😘😘😘😘 എവിടെയൊക്കെയോ നമ്മളെ സന്തോഷിപ്പിച്ചും...ചിന്തിപ്പിച്ചും... കണ്ണീരലിയിപ്പിച്ചും.... നല്ലൊരു സിനിമ👏👏👏👏👏👏 വർഷം എത്ര കഴിഞ്ഞാലും ഈ വീഡിയോ യൂട്യൂബിൽ നിന്നും പോകുന്നവരെ ഇവിടെ.....?
2024 ലും കാണുന്നവർ ഉണ്ടോ, ഈ മധുരമുള്ള സിനിമ❤
എത്ര കണ്ടാലും മടുക്കില്ല ❤
ഉണ്ട്😊
Yeh
Sathyam
Yap🙂🤍😙
Pure gem♥️ any one in 2024
Hi
Yes☺️
Yaaw
Ya
Hooii
ഞാന്‍ അവളുടെ ഡാഡി ആയിരിക്കാം നീ അവളുടെ മമ്മി ആയിരിക്കാം രക്ത ബന്ധത്തിന് അപ്പുറത്ത് സ്നേഹത്തിനു മറ്റ് ചില അര്‍ഥങ്ങള്‍ ഉണ്ട്, ബോധമില്ലാതെ തളര്‍ന്നു കിടക്കുബോള്‍ അവള് നമ്മളെ ആഗ്രഹിക്കുന്നില്ല , അല്ലെങ്കില്‍ അവള്‍ നമ്മളെ ആഗ്രഹിച്ചപ്പോള്‍ ഒന്നുംനമ്മള്‍ അവളെ ശ്രദ്ധിച്ചില്ല സ്നേഹിച്ചില്ല 😢🙁🙁
മുരളി ചേട്ടന്‍ 💛💛
❤️
സംഭാഷണം : രഞ്ജിത്ത്
Superrrrrrrrrrrrrrrr❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത്തരം സിനിമകൾ ഒകെ കാണുമ്പോ മനസിന് കിട്ടുന്ന സുഖം 🙂🥺
നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുക. ഇല്ലെങ്കിൽ സ്നേഹിക്കുന്നിടം തേടി അവർ പോകും♥️മനോഹരമായ ഒരു ചിത്രം😍
True😍💯
That's true 😊
Correct👍Good message💕💕💕💕
സത്യം
❤
എന്ത് സിനിമയാണിത്🥺 വല്ലാത്ത ഫീൽ തന്നെ ഇത് കണ്ടു കഴിയുമ്പോൾ ഇതിനുവേണ്ടി എടുത്ത ലൊക്കേഷനും അടിപൊളിയായിട്ടുണ്ട് നല്ല പ്രകൃതി സുന്ദരമായ ഒരു ഗ്രാമം അതിൽ ആദ്യമായി മണിക്കുട്ടി വരുമ്പോൾ അവിടെയുള്ള പോത്തും കൊച്ചുകുട്ടികളും മനുഷ്യരെയും കാണിക്കുന്നുണ്ട് അതുപോലെതന്നെ അവസാനമായി മണിക്കുട്ടിയെ കൊണ്ടുപോകുമ്പോഴും ക്യാമറയുടെ ബാക്കിൽ അതെല്ലാം കൊണ്ടുവന്നിട്ടുണ്ട്😊nice movie
നടീ നടന്മാരുടെ മികച്ച അഭിനയം, കഥാ പാത്രങ്ങൾക്ക് അനുസരിച്ചു നടീ നടന്മാരെ തിരഞ്ഞെടുത്ത രീതി എല്ലാം കമൽ ഗംഭീരം ആക്കി
Enjennu support cheyyavo brooii
@@dreamrider9427 ñ
JAYARAM SHAMILI MURALI INNOCENT JAGATHY PAPPU REKHA GEETHA SUNITHA
വല്ലാത്തൊരു ഫീലിംഗ് ആണ് ഈ സിനിമ... രക്തബന്ധങ്ങൾക്ക് അപ്പുറം സ്നേഹം, ബന്ധങ്ങൾ ഉണ്ടെന്നു കാണിച്ചു തരുന്ന സിനിമ.. ജയറാം, രേഖ, തികുറുശ്ശി, പൊന്നമ്മ, ഇന്നസെന്റ്, സുനിത എല്ലാറ്റിലും ഉപരി ബേബി ശ്യാമിനി, etc ജീവിച്ചു കാണിച്ചു തന്ന സിനിമ.. 🥰🥰🥰
ജയറാം കുഞ്ഞുമോൾ നല്ല combination അതുപോലെ നാടും ഒക്കെ ഒത്തിരി ഇഷ്ടായി ....
നരകത്തിൽ ജീവിച്ച ഒരു കുഞ്ഞ് സ്വർഗ്ഗത്തിലെത്തിയപ്പോലെയാ Driver uncle -ന്റെ വീട്ടിൽ എത്തിയ ഗീതുമോളെ കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നുന്നത് ..
ഈ സിനിമ ഒന്നല്ല ഒരായിരം തവണ കണ്ടാലും കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീര് പോലും വരാത്ത സ്നേഹത്തിന്റെ വിലയറിയാവുന്ന ഒരു മലയാളിയും കാണില്ല..ഞാനും കരഞ്ഞു.. ഒരുപാട് കരയിപ്പിച്ചു സ്നേഹം കൊണ്ട്... 😍😍
Inf
Ya
Yes
@@noorafathimano5tcorafathim39 😊
Mm
ഒരു അമ്മയായ്ക്കഴിഞ്ഞു ഈ സിനിമ കാണുമ്പോൾ വേറൊരു ഫീൽ ആണ് ❤❤❤.. മണിക്കൂട്ടിം ഗീതുമോളും ഒക്കെ വല്ലാതെ മനസ്സിൽ തട്ടുന്നു
ഈ സിനിമയിലെ ചില രംഗങ്ങൾ കാണുമ്പോൾ കണ്ണ് നിറയുന്നു 👌
Sathyam nthann ariyila
Yes
Shariyanu
Yes crct
😢😭😭😭😭😭😭
നല്ല സിനിമ
ജയറാംഏട്ടൻ മുതൽ എല്ലാരും തകർത്തു അഭിനയിച്ചു 🥰
24😊😂
ഈ സിനിമ 1996 ജനിച്ച ഞാനും 2018 ജനിച്ച എന്റെ മോനും കാണും അത്രയ്ക്ക് ഇഷ്ടമാണ് എപ്പോഴും കാണിക്കും എന്റെ മോനെ ഈ സിനിമ❤❤❤❤❤🎉🎉🎉🎉🎉🎉🥰🥰😘😘😍❤ 2024👍🏼👍🏼👍🏼👌🏼
njn 1995
mon 2018
mol 2020
2030 ആയാലും ഇ പടം കാണും അതാണ് ഇ പടത്തിന്റെ ഫീൽ 🥰🥰🥰
എന്റെ കുട്ടി കാലത്തേക്ക് പോയ പോലെ. നെയ്യ് കുഴച്ച ചോറുരുള യും, കോടി മുണ്ടും, കോഴികുഞ്ഞുങ്ങളും, പിന്നെ ഈ താരാട്ടുപാട്ടും എല്ലാം വല്ലാത്ത ഒരു ഫീൽ തരുന്നു
യെസ്, 😄😄😄🙏
ഇതൊക്കെ ആണ് ഫീൽ ഗുഡ് മൂവീസ് 👌🏻👌🏻കണ്ണ് നിറഞ്ഞു 🙏🏻
ഇപ്പോഴും പകിട്ട് മാറാത്ത സിനിമ... ഒത്തിരിയൊത്തിരി ഇഷ്ടം.. ❤❤
🤩🤩🤩😘
Mm
𝐴𝑢𝑝𝑒𝑟
Hiii
🥰
ഇതൊക്കെയാ സിനിമ 💯
ജീവിതം പഠിപ്പിക്കുന്ന സിനിമ 💎. (2024)
വീണ്ടും വീണ്ടും കാണുമ്പോൾ മധുരം കൂടുന്നു 😊😊😊😊
😊😊
☺️😁😀
😊😊
Shriya
😍
ഈ തക്കുടു വാവയെ ഒരുപാട് ഇഷ്ടായി 😍😍😍😍
വിവരക്കേട് പറയാതെ സ്ത്രീയെ.... കുട്ടികളെ പാർക്കിലല്ലാതെ പിന്നെ പാർലിമെന്റിൽ കൊണ്ട് പോകുമോ
🤣🤣🤣
ഒരുപിടി കണ്ണുനീരോടെ അല്ലാതെ ഈ സിനിമ മൊത്തം കണ്ടു തീർക്കാൻ പറ്റുന്നില്ല 😰😰 ഉണ്ണിയെ വേണോ ഉണ്ണിയെ വേണോ 😰😰 ഒരുപിടി നല്ല ഓർമ്മകൾ നല്ല ഗ്രാമത്തിന്റെ കുട്ടിക്കാലം,, ഏതോ വാർമുകിലിൻ ആ പാട്ടും 💕 എത്ര നല്ല സിനിമ💕💕💕
Baby Shamili was a wonder❤️
2023 eee cinema kanunavar like adik❤🎉
Und😂
@@devikaajithkumar8306 ☺️
Ys today
Yess ❤
Yes
ചക്കരവാവയുടെ അഭിനയം അവിശ്വസനീയം, എന്ത് മനോഹരമാണ് ഓരോ രംഗവും സംസാരവും.. ഒത്തിരി ഇഷ്ടമായി സിനിമയും അതിലെ അഭിനേതാക്കളെയും..
Innocent ഫിലോമിന combo എന്ത് രസാണ് ആ വിസിലടിയും നോട്ടവും
യെസ്
ഇപ്പോഴത്തെ സിനിമയേക്കാൾ എത്രയോ നല്ലത്😙😙
a
Correct. Far more better than present day films. Super film 👌
ഇതുപോലൊരു സിനിമ ഇന്ന് എടുത്താൽ ഓടുമോ?
Correct yes
ഇപ്പോഴുള്ളത് സിനിമയാണോ വെറും ആഭാസം കാണിക്കൽ മാത്രം നല്ലൊരു സന്ദേശം തരുന്ന ഒന്നും തന്നെ ഇന്നത്തെ സിനിമയിലെ കഥകൾക്ക് ഇല്ല എന്നുള്ളതാണ് പരാജയം 🙏🏽
എന്തൊരു സിനിമയാണ്.. ആ ചെറുപ്രായത്തിൽ ഒക്കെ എന്തൊരു അഭിനയം ബേബി ശാമിലി..
ഈ ചക്കര വാവയെ എനിക്ക് ഒത്തിരി ഇഷ്ടമായി
Anikum
Ath baby shalini aaanu
@@robinarmy6254 shalini alla shamili
@@acqulinrajesh7634 shalini aanalloo
@@robinarmy6254 alla shamili anu. Shalini de sister
എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ❤
Baby shamilikk voice actor sreejachechii 😍🔥✨✨pwolliiiii..... 🤍
ഏതോ വാർമുകിലിൻ എന്ന എക്കാലത്തെയും ഹൃദയസ്പർശിയായ ഗാനം തന്ന സിനിമ❤️❤️❤️🥰😘
❤❤
ഇതിൽ എല്ലാവരും നന്നായിട്ടുണ്ട്, അടിപൊളി പടം എത്ര കണ്ടാലും മതി വരുന്നില്ല, കുതിര വട്ടം പപ്പു പാൽക്കാരൻ മാരിയപ്പൻ നാച്ചുറൽ ആയിട്ട് അഭിനയിച്ചു സൂപ്പർ ആക്ടിങ്, കഥ തിരക്കഥ രഞ്ജിത്ത് മികച്ചതാക്കി, കമലിന്റെ സംവിധാനം സൂപ്പർ ഡ്യൂപ്പർ, ഈ ഗ്രാമവും നാട്ടു പച്ചയും നന്മ നിറഞ്ഞ ആളുകളും എല്ലാം അടിപൊളി, the ഗ്രേറ്റ് മൂവി, ഒരിക്കൽ കൂടി കമലിന് അഭിനന്ദനങ്ങൾ 👍👍👍🙏
ഇന്നും ഈ പടം കണ്ടാൽ കണ്ണ് നിറഞ്ഞു പോകും 😔😔😔😢😢😢😢😢😢
നല്ല സിനിമ, ജയറാം സൂപ്പർ, മാളൂട്ടി സൂപ്പറോ സൂപ്പർ
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ. ഡിവോഴ്സ് കുട്ടികൾക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കാണിച്ചു തരുന്നുണ്ട്. അച്ഛനും അമ്മയും അവരവരുടെ ലോകത് ആയപ്പോൾ മറ്റൊരാൾടേം കുടുബത്തിൻറേം സ്നേഹം തേടി പോയ കുഞ്ഞു മോൾ ❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയായിത് . എത്ര കണ്ടാലും മതി വരാത്ത സിനിമ . ❤️💞😍
എത്ര തവണ കണ്ടാലും മതി വരാതെ ഫിലിം 🥰🥰🥰 jayramettan babeyshamili ❤️❤️❤️❤️
Hy
നല്ല കഥകൾ വരുമ്പോൾ കഥാപാത്രങ്ങൾ ജീവിക്കുകയാണ് ♥️
ആരെങ്കിലും 2022ഇൽ ജീവനോടെ ഈ പടം കാണുന്നോ 🔥🤔
Yes
Jeevan ellenkil padam kaanunnathenganeya?
Jeevanilathe enganado padamkannua..
Ondey.. 😂
മരിച്ചിട്ടെങ്ങനെ പടം കാണാനാ 🤔
43:00 കുട്ടിക്ക് നിക്കാര ഗുവിൽ നിന്ന് ഒരു കല്യാണാലോചന 😂😂
ജഗതി ചേട്ടൻ ഒരു രക്ഷയില്ല 😂😂😂
ഇപ്പോൾ കുട്ടികൾക്ക് സ്നേഹം കൊടുക്കുന്നുണ്ടോ ചോദിച്ചാൽ, ഒരുപക്ഷെ യാന്ദ്രികമായ സ്നേഹമാവും. പഴയകാലത്തെ അച്ഛന്റെയും, അമ്മയുടെയും, അപ്പൂപ്പന്റെയും, അമ്മൂമ്മയുടെയും അമ്മാവന്റെയും സ്നേഹം........ അതൊക്കെ ഒരുവശം പിന്നെ ബാക്കിയുള്ളവരുടെ സ്നേഹം....... ഫിലോമിന ചേച്ചിയുടെയും ഇന്നെസെന്റസാറിന്റെയും കോമെഡികൾ അടിവരയിട്ട് പറയേണ്ടതാണ്. അത്രക്കുണ്ട് ഈ ചിത്രത്തിലെ കോമെഡികൾ. ഇതൊക്കെ എല്ലാകാലവും മനസ്സിൽ നിറഞ്ഞുനിൽക്കും. ഇതുപോലൊരു കോമഡി സീൻ ഇനിഎപ്പോഴങ്കിലും കാണുവാൻ സാധിക്കുമോ? ഇല്ലാ എന്നുതന്നെ തീർത്തുപറയാം 👍👍👍👍👍👍👍
15 june 2023🎉
2:12pm 😊
വലിയ vacation വരുമ്പോള്‍ ഞങ്ങള്‍ മോളെ ഇവിടെ കൊണ്ടുവരാം ന്നു കൂടി അവർ പറഞ്ഞെങ്കിൽ🥺
ഗീതു മോളുടെ അഛനും അമ്മയും ഒന്നിച്ച സ്ഥിതിക്ക് ഉറപ്പായും കൊണ്ട് വരുമായിരിക്കും 🥺💕
Driver uncle എന്തായാലും സ്കൂളിൽ ജോലിക്ക് പോകും അപ്പൊ ഗീതു മോള് കാണും
അവര്‍ വീണ്ടും നല്ല കൂട്ട് ആയിരിക്കും അപ്പൊ ഗീതു മോള് എന്തായാലും വരും കാവിലെ പൂരം കാവടി ആട്ടം, വെടിക്കെട്ട് എല്ലാം കാണാനും ആരെയും പേടിക്കാതെ ഇവിടെ ഈ നാട്ടില്‍ നില്‍ക്കാനും💕🥰
ഇനി ഒരിക്കലും ആ ജോലിക്ക് പോകില്ല കാരണം enni driver uncle കണ്ടാൽ നാട്ടിൽ പോകാൻ വാശിപിടിക്കും ഇനിയൊരിക്കലും ഡ്രൈവർ അങ്കിൾ geethu കാണാൻ
ശ്രമിക്കില്ല ഒരുവട്ടം കൂടി അവൾ നാട്ടിലേക്ക് വന്നാൽ ഒരിക്കലും അവളെ വിട്ടു പിരിയാൻ അവർക്കാവില്ല 😊😢
2024 ll ith kaanunnavr ndoo❤
ഉണ്ട്
ഉണ്ട്
Ysssss
Yes
❤
*എനിക്കും ഉണ്ട് ഇത് പോലൊരു മാളൂട്ടി മോള് ഈ സിനിമ കാണുമ്പോൾ എല്ലാം ഓർമ്മകൾ കഥ പറയും* ❤️
അക്ഷയ്ടെ Subscriber അല്ലേ?
ന്തൊരു സിനിമയാ ഇത്.. പറയാൻ വാക്കുകളില്ല ❤
ഈ ഗ്രാമം എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ടു. ഇത് എവിടെയാണ്
കണ്ണ് നിറയാതെ ഈ പടം കണ്ടു തീർക്കാൻ പറ്റില്ല 2023 ലും കണ്ടു
Anybody in 20nk (where 'nk' =20,21,22,23....😂etc)✌ beautiful movie with excellent music compositions...just feel it💕💕
Me 😂
Me 2 😅
2022😍
ചത്തു പുഴര അരിച്ചില്ലെങ്കി....2050കാനും..... 🚶♂️🚶♂️
me 😀
രക്തബന്ധത്തിനപ്പുറം ആത്മബന്ധത്തിന്റെ പ്രാധാന്യം ജനങ്ങളിലേക് എത്തിച്ച മനോഹരമായ ഒരു സിനിമ... ഇനി ഉണ്ടാകുമോ ഇതുപോലെ ഒന്ന്... 😊❤️
ANY ONE SEEING IN 2024 👍
Yes iam
Anyone watching now😂❤❤
Njan
Naan
🙋🏻♀️
5-5-24
Yess😂😂
22 അല്ല വരാൻ പോണ 2024❤ലും കാണും
ഞൻ കണ്ടല്ലോ.... 🥰2024 march 19
ഞാൻ കണ്ടത് 2024 മാർച്ച് 29
Same
@@jancymani1688
ലോകത്തിലെ നിഷ്കളങ്കരായ എലാ കുരുന്നുകൾക്കും ലഭിക്കട്ടെ....ഇത് പോലെ ഊഷ്മളമായ സ്നേഹത്തിന്റെയും നന്മയുടെയും മഹത്തരമായ പൂക്കാലം....
കണ്ണ് നീര് അടക്കാൻ പാടുപെടുന്ന ഞാൻ വല്ല വിധേനെയും ഇത്രയും എഴുതി പിടിപ്പിച്ചു പിന് വലിയുന്നു... വാക്കുകൾ കിട്ടുന്നില്ല...
Dr ki
ഒരുപാട് കാണുവാൻ ആഗ്രഹിച്ച ഒരു ജയറാം സൂപ്പർ ഹിറ്റ് മൂവി പണ്ട് ദൂരദർശനിൽ കണ്ടൊരു ഓർമ ഇപ്പോൾ ഫേസ്ബുക് ട്രോൾ കണ്ടപ്പോൾ വീണ്ടും കാണുവാൻ കൊതി തോന്നി കണ്ടു 2023 ൽ 💋💋💋❤♥️♥️👍
57:36...എന്താ സീൻ...🥰 ജയറാമേട്ടന്റെ ശബ്ദവും bgm ഒരു രക്ഷയില്ല...❤
ഈ മുത്ത് മണിയെ ഒത്തിരി ഇഷ്ടം ആയി 👍👍👍
Search google
ബേബി ശ്യാമിലിയുടെ അഭിനയം വളരെയധികം നന്നായിട്ടുണ്ട്
ഈ വർഷത്തെ ഓണത്തിന് ഒരു സിനിമ കാണാൻ പോണം എന്നൊരു തോന്നൽ...തിയേറ്ററിൽ ആണങ്കിൽ നല്ല സിനിമ ഒന്നും ഇല്ല...അങ്ങനെ വെറുതെ യൂടുബിൽ വെറുതെ തോണ്ടി ഇരുന്നപ്പോൾ അതാ കിടക്കുന്നു ഈ സിനിമ...കണ്ടു..കണ്ടു തീർന്നപ്പോൾ ഒരു വല്ലാത്ത സങ്കടം..മഞ്ചാടി പുഴയും മഞ്ചാടി കുന്നും താണ്ടി ആരും വന്നില്ലായിരുന്നങ്കിൽ...കിങ്ങിണി കുട്ടിയെ തിരികെ കൊടുത്തില്ലായിങ്കിൽ ഒരുപാട് നേരം നൻമ നിറഞ്ഞ ആ നാട്ടിൻപുറത്ത് എനിക്ക് മനസ്സ് കൊണ്ട് വെറുതെ നടക്കമായിരുന്നല്ലൊ...വെറുതെ
വിഷ്ണു എസ് Bro😘
വിഷ്ണു എസ് ddddd
കറക്ട ബ്രോ... കണ്ടു തീരുമ്പോൾ എന്തെന്നില്ലാത്ത ഒരു വിഷമം താളം കെട്ടും, ആ നന്മ നിറഞ്ഞ നാടും നിഷ്കളങ്ക ഗ്രാമീണരും ഇനി കിങ്ങിനികുട്ടിക്ക് അന്യരാണല്ലോ എന്നോർത്ത്
ഈ പുതിയ കാലത്തും ഒരു രക്ഷയില്ലാത്ത പടം....
പൊളിച്ചു❤
I Like that Jayaram 's house
Renjitha Alex me to
ആ വീട് വളരെ മനോഹരമാണ് അല്ലേ?😍
Me too
ഏതോ വാർമുകിൽ കിനാവിലെ മുത്തായ് നീ വന്നൂ (2) (1:23:30) ♥💗
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു
( ഏതോ വാർമുകിലിൻ )
നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
( ഏതോ വാർമുകിലിൻ )
നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവമന്ത്രം പോൽ ..
( ഏതോ വാർമുകിലിൻ)
😍
👌👍
Feel good movie.. I dont know malayalam but seen this upon suggestion from a friend.. Music acting comedy centiment love..everything... 100% perfect movie for a family bond😊
നന്ദന്റെ നാടും കുട്ടിയുടെ ചിരിയും കളിയും കണ്ടിരിക്കുമ്പോൾ ഈ പടം അവസാനിക്കല്ലേ തോന്നിപോവുക ആയിരുന്നു 🥹💔
Best movie i ever watched . This movie is much more older movie for me but movie has best screenplay, direction, casting, movie location is a remarkable piece of collections which could never and ever be recreated by today's film industry.
Vh😮
Jko😅 49:40
മനസിന് സന്തോഷം ഇത് പോലുള്ള സിനിമ കാണുമ്പോൾ 90 കിഡ്സ് ആയി ജനിച്ചതിൽ സന്തോഷം❤
Kidilan padam Njan karanju veshamichu geethumole orthu
Manikuttiye kanatha oru veshaman unndu
ജീവനിൽ അമൃതേകാനായ് വീണ്ടും എന്നിൽ ഏതോ ഓർമകളായി കിനാവിലെ മുതായി നീ വന്നു 👌🎉the best,sweetest 🎉
Its a masterpeice on child upbringing nd family bond!🌟
സ്കൂൾ ബസ് ഓടിക്കാൻ തുടങ്ങിയ ശേഷം ഈ സിനിമ കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ❤❤ 🥰 (2023)
❤
Entho kanditum kanditum mathi akatha cinema...vallatha feeling...
Epo iee movie kandalum karagge pokum...😪
ശരിക്കും ജയറാമിന്റെ സ്വന്തം മോളെ പോലുണ്ട് മാളൂട്ടിയമ്മയെ കാണാൻ❤
Heart touching flm....my fvrt one
Kannullavar enthayalum e movie kanum because athrakkum super movie aanu ith.makkale snehikkunnavar kanenda movie aanu ith.angine ullavark mathew ithinte wavelength ariyan pattu.❤
this movie is pure gold. y cant anyone make simple meaningful funny and beautifuly scripted movie with a good message and warm culture feel...like this..?
ഇപ്പൊ ഇവിടുന്ന് ഇറങ്ങി പോയത് ഒരു അമ്മയാണ്. ഒരു അമ്മയുടെ വേദന എന്താണെന്ന് ചേച്ചിക്ക് അറിയാം.
🥰🥰
fav movie !!!! still cant replace it with anyother!
ഇതു കാണുവാൻ ഒരുപാടു വൈകിപ്പോയി കമൽ ജി രഞ്ജിത്ത് ജി ഡയലോഗ് ആ ഗ്രാമം എന്തൊരു മനോഹരമായ ഫിൽ തരുന്ന സിനിമ അല്ലെ കഴിയുമ്പോൾ കഴിയല്ല എന്താണ് വിചാരിക്കുന്നത് അവസാനം എനിക്കു ഒരുപാടു ഒരുപാടു ഇഷ്‌ടമായി ❤️❤️❤️❤️❤️
ഇതിലും മേളിൽ സിനിമ ഇല്ല ചങ്ക് പടം 🥰🥰🥰👍👍👍🙏🙏
2023 ൽ ഈ പടം ആരെങ്കിലും കാണുന്നുണ്ടോ 🤔😝
Njan
കണ്ണും മനസ്സും നിറച്ച് ആ പൂക്കാലം വരവായി#ബേബി ശാമിലി#ജയറാം#മുരളി#കമൽ
ബേബി ശാമിലി ഇൻ. പൂക്കാലം വരവായ്. &മാളുട്ടി. സൂപ്പർ മൂവി...
കാലം ഉണക്കാത്ത മുറിവുകൾ ഇല്ലെടോ 👏🏻❤️
ഇത്രയും മനോഹരമായ മധുരമുള്ള സിനിമ വേറെ ഇല്ല
25:10 kavya madavan 😂
അന്ന് നിലവാരം ഉള്ള സിനിമ...... ഇന്ന് നിലവാരം കുറഞ്ഞ സിനിമകൾ.
Orupaad nalukkalk shesham aanu ee cinema kandath.... Last karagh poyii.... Vallathoru feeling... Eathra kandalum madhivarathe oru cinema aanu eth one of my favorite😍 cinema kand kazhinghappo comment idanam eann thonni.... 🙂
Vow ! Entha parayaaa.... vallathoru heart touching movie
പൊളി സിനിമ ഒത്തിരി ഇഷ്ടായി ❤️❤️❤️😍😍😍😍😍
ഇനി ഇതുപോലുള്ള സിനിമകൾ ചിത്രീകരിക്കാനും കഥാപാത്രങ്ങളെ സൃഷ്ടിക്കാനും ആർക്കെങ്കിലും കഴിയും എന്ന് അറിയില്ല ഈ 2022ലും ഈ പടം കാണുമ്പോൾ അറിയാതെ കണ്ണു നനയും 😍😍
പഴയ സിനിമ കാണാൻ എന്ത് ഭംഗിയാ.... നമ്മുടെ എല്ലാം ചെറുപ്പം ഓർമ വരും....
Miss my childhood 🥰
etho vaarmugilin kinavile muthaayi ni vannu...🧚♀️🧚♀️🧚♀️🧚♀️🤱🏻🤱🏻🤱🏻🤱🏻🤱🏻😘
2024 il kaanunavarundooo😁😁
1:47:35 one among the most beautiful scenes in this movie ❤️
M
q😊😊😊😊
@@pdcraftworks9465 ധ
ശെരിക്കും ആശിച്ചു പോകുന്നു അങ്ങനെ ഒരു ഗീതുമോളും ഡ്രൈവർ അങ്കിളും ഉണ്ടായിരുന്നു എങ്കിൽ.........😘😘😘😘
എവിടെയൊക്കെയോ നമ്മളെ സന്തോഷിപ്പിച്ചും...ചിന്തിപ്പിച്ചും... കണ്ണീരലിയിപ്പിച്ചും.... നല്ലൊരു സിനിമ👏👏👏👏👏👏
വർഷം എത്ര കഴിഞ്ഞാലും ഈ വീഡിയോ യൂട്യൂബിൽ നിന്നും പോകുന്നവരെ ഇവിടെ.....?
Chundari vava..murali was a great actor
Which actress had act in the movie yashodara role ?
ഹൃദയർദ്രമായ നിമിഷങ്ങൾ കൊണ്ട് മനസ് നിറഞ്ഞ പകിട്ടേറിയ ഒരു ചിത്രം ❣️
Aajna
Baby shamili and shalini very cute I love you..
I had seen it before....and enjoyed it so much..... seeing it once again & enjoyed it again in the same way....such a nice emotional family movie ❤🎉😊