EZHAZHAKI Malayalam Short Film | Balan Jnr | Shefin | Keerthana Raveendran | Manu mohan

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Ezhazhaki ShortFilm| Balan Jnr|Shefin|
    Producer : Shefin | Director : Balan Jnr | DOP: Sajeev Mohanan
    production controller : Jison Joseph
    Actors: Keerthana Raveendran, Manu mohan, Jibin John, Pranav Chandran, Rasmal Raz, Maju KM, Rahul R, Karthika Vijayakumar, Vyshnavi A.
    Associate Directors : , Adarsh Krishnan, Rahul Raj, Alex K John
    Asst Directors: Arjun Baburaj, Rojin Mathew, Ayana Soman, Sachindev, Akhil K Thilak
    Editor: Arun K R, Spot Edit : Alwin.
    DI: vishnu kg
    Cuts:Vaishak karun
    Music: Amal A Kumar, BGM: Dipin Gopi
    Lyrics : Balamukundan M, Singers: Sreejith KS, archana sujeesh,
    Violin : Jayadev Vijayan
    Studio: K 7 studios Kochi, Decade Dreams Media Kottayam
    Drone Pilot: Jithu
    Mixing & Mastering : Alan Joseph (AJ)
    #EZHAZHAKI #MalayalamShortFilm #LatestShortFim
    ✪ ANTI-PIRACY WARNING ✪
    ➻ This content is Copyrighted to HANNAH MEDIA.Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same ♥

Комментарии • 4,3 тыс.

  • @neethuck7073
    @neethuck7073 3 года назад +10441

    എനിക്കുമുണ്ട് എൻ്റെ ഏട്ടൻ , എനിക്കൊരു കാലില്ലാ എന്നറിഞ്ഞിട്ടും, എന്നെ ജീവനായി സ്നേഹിക്കുന്ന ഏട്ടൻ...

  • @Shhaaaaaannnn
    @Shhaaaaaannnn 3 года назад +6778

    സൗന്ദര്യം എന്നു പറയുമ്പോൾ 'വെളുത്തു മെലിഞ്ഞ ' ഒന്നിൽ നിങ്ങളുടെ ചിന്ത എത്തുന്നുവെങ്കിൽ അതും ഒരു വൈകല്യമാണ് ✨️

  • @reshmarajesh508
    @reshmarajesh508 3 года назад +4870

    ഇങ്ങനെ അപൂർവം മാത്രം നടക്കു. 95 percent ആളുകളും നിറവും ഭംഗിയും തന്നെ ആണ് നോക്കുന്നത്. മനസ്സ് അത് secondary ആണ്. സത്യം അല്ലെ ഞാൻ പറഞ്ഞത്. എത്ര നിറം കുറഞ്ഞ ചെക്കൻമാർക്കും നിറമുള്ള സൗന്ദര്യം ഉള്ള പെൺപിള്ളേരെ പ്രേമിക്കാൻ ആണ് ഇഷ്ട്ടം.

  • @aswathigovind849
    @aswathigovind849 3 года назад +1617

    എന്റെ നിറവും കറുപ്പ് ആയതുകൊണ്ടാണോ എന്നറിയില്ല, എനിക്ക് ഈ ഷോർട്ട് ഫിലിം ഒരുപാട് ഇഷ്ടമായി

    • @anaidababu2322
      @anaidababu2322 3 года назад +16

      Nirathinn prasakthiyilla thann enaa vekthikann praskthi

    • @arunimasingh8483
      @arunimasingh8483 3 года назад +10

      കറുപ്പും ഒരു നിറം തന്നെ ആണ് 😊😊🥰

    • @gamingwithuzi3719
      @gamingwithuzi3719 3 года назад +7

      @@arunimasingh8483 eeetavum sundharamaaya niram 🖤

    • @aryaajayakumar7111
      @aryaajayakumar7111 3 года назад +3

      Niram alla karyam character anne

    • @meera3850
      @meera3850 3 года назад +1

      Ente color eru niram annu enitt enik esttapettatho .

  • @harithasarath5339
    @harithasarath5339 3 года назад +9710

    സൗന്ദര്യം ഇല്ലാത്ത കാരണത്താൽ മനസ്‌ അറിഞ്ഞു സ്നേഹിച്ചവനോട് ഇഷ്ടം തുറന്ന് പറയാതെ നിന്നു വല്ലാത്തൊരു വേദന ആയിരുന്നു പറഞ്ഞാൽ ഇഷ്ടമല്ല എന്നൊരു വാക്ക് കേട്ടാൽ പിന്നെ അതിലേറെ ദുഃഖം ആവുമെന്ന ഭയത്തിൽ ഞാൻ മാറി നടന്നു ......
    ഇപ്പോൾ അവൻ ഒരു കുഞ്ഞിന്റെ അച്ഛൻ ആണ്😉😉😉😉😉😉
    എന്റെ ഭർത്താവും😎😎😎😎

  • @anzilamaalikkeen..757
    @anzilamaalikkeen..757 3 года назад +2923

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം... എനിക്ക് ഒത്തിരി ഇഷ്ട്ടായി കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോർട് ഫിലിം..... 😘😘😘

  • @dark_chocolate5297
    @dark_chocolate5297 3 года назад +2018

    ഞാൻ കറുതതാണ് ഞ്ഞാൻ ആദ്യമായി കേൾക്കുന്നത് അമ്മയിൽ നിന്നാണ് ഒരു dress വേടിക്കാൻ പോവ്വുമ്പോൾ അമ്മ പറയും നിനക്കു ഈ കളർ ചേരില്ല ന്. ഇത്തിരി മേക്കപ്പ് ചെയ്താൽ ആൾക്കാർ പറയും നീ എന്തു ചെയ്തിട്ടും കരയവുമില്ല നു.... But എനിക്ക് അപ്പോഴൊന്നും അതൊരു വിഷയമായിരുന്നില്ല ... Mrg കഴിഞ്ഞു ആളിന് കളർ കൂടുതലാ പ്രേമിച്ചു തന്നെ കെട്ടി .... എനിക്കും കുഴപ്പമില്ല ഏട്ടനും കുഴപ്പമില്ല നാട്ടുകാർക്കാണ് കുഴപ്പം.... Pregnent ആയി delivery ആവാറായപ്പോൾ എല്ലാരും (relatives,) കുട്ടി നിന്നെ പോലെ ആവാതിരുന്നാൽ മതിയാരുന്നു... Most painfull ആയിരുന്നു

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 3 года назад +83

      Narikalid povan paray pengale nammalekalum nilavaram kuranavarekurij chinthiku eg. Cancer rogigal . handicapped persons .acid attack appol nammaloke swargathilan urapp

    • @sneha.3662
      @sneha.3662 3 года назад +7

      😭

    • @anjuanju36492
      @anjuanju36492 3 года назад +40

      Aalukal etra well ejucated aanenn paranjittum kaaryamilla. Nirathinteyum soundharyathinteyum krym paranj mattullavare kaliyaakkunna orupaad perund.
      Sampoorna saaksharatha ulla buddhimaanmaar aanenn swayam ahankarikkunna malayaalikal ulla keralathil ee body shaming kurach kooduthal aanu. Serikkum paranjaal itharathil aalukale insult cheyyunnavare sikshikkunna niyamam varanam 😡😡

    • @ansuansu2239
      @ansuansu2239 3 года назад +20

      Avaru oke poyi chavan para

    • @anaidababu2322
      @anaidababu2322 3 года назад +6

      Povann para avarr nattukarr allallo namakk chillavinn tharunee

  • @nishamanojkumar7452
    @nishamanojkumar7452 3 года назад +77

    നിറം ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല. നല്ല ജീവിതവും നല്ല പ്രണയവും കിട്ടുന്നത് ഒരു ഭാഗ്യം തന്നെയാണ്

  • @VinodVinod-ff9be
    @VinodVinod-ff9be 3 года назад +1675

    💞സൗന്ദര്യം മാത്രം നോക്കി പ്രേമിക്കുന്നവർക്ക് ഇത് ഒരു 💯പാഠമായിരിക്കും 💞

  • @vishnuv6206
    @vishnuv6206 4 года назад +5148

    എനിക്കും ഉണ്ട് എന്നെ സ്‌നേഹിക്കുന്ന ഒരു പെണ്ണ് എന്റെ ദേവൂട്ടി ❤️ഞങ്ങൾ സ്നഹിച്ചത് സ്വാദര്യം ഒന്നും നോക്കിയിട്ടല്ല മനസ് കണ്ടിട്ടാണ്

    • @MiniMovieMadness
      @MiniMovieMadness  4 года назад +111

      ❤️😊

    • @trippingcouple3018
      @trippingcouple3018 4 года назад +267

      Aa kuttiye thanne kalyanam kazhich happy aayi jeevikkanam🥰

    • @Sana-sy6bo
      @Sana-sy6bo 4 года назад +19

      @@trippingcouple3018 s

    • @karthikamohandas8736
      @karthikamohandas8736 4 года назад +92

      Outer beauty is not a factor... Soundharyam manasilanu vendath...

    • @Sana-sy6bo
      @Sana-sy6bo 4 года назад +8

      @@karthikamohandas8736 u r crct...

  • @sandrasivanya4105
    @sandrasivanya4105 3 года назад +1977

    ഞാൻ നന്നായി കറുത്തിട്ട് ആണ്.... എന്റെ ഏട്ടൻ നല്ല വെളുത്തിട്ടും...എനിക്ക് അതിന്റെ നല്ല കുശുമ്പും ഉണ്ട്.... എന്നാലും ഏട്ടൻ ഇതുവരെ കറുപ്പ് എന്ന് വെറുമൊരു നിറത്തിന്റെ പേരിൽ എന്നെ കാളിയാക്കാത്തതിലോ കുറ്റം പറയാത്തതിലോ അഭിമാനം ഉണ്ടെനിക്ക്....8 വർഷത്തെ പ്രണയത്തിനോടുവിൽ അടുത്ത മാസം ഞാൻ എന്റെ ഏട്ടന്റെ പാതി ആകാൻ പോകുന്നു...🥰🥰🥰കറുപ്പോ വെളുപ്പോ... അത് വെറുമൊരു നിറം മാത്രമാണ്..

    • @syamisyamu5899
      @syamisyamu5899 3 года назад +50

      എനിക്കും ഉണ്ടേ njn ഇടക്കിടക് ചുമ്മാ ചൊറിയാറുണ്ട് അതിന്റെ പേരിൽ

    • @snehasrj7013
      @snehasrj7013 3 года назад +12

      Cngrtsss

    • @sandrasivanya4105
      @sandrasivanya4105 3 года назад +4

      @@syamisyamu5899 😁

    • @sandrasivanya4105
      @sandrasivanya4105 3 года назад +3

      @@snehasrj7013 Tnk u 😊

    • @praisysijoy866
      @praisysijoy866 3 года назад +4

      Congratulations chechi🥰🥰🥰

  • @Fun_with_family_v
    @Fun_with_family_v 3 года назад +2008

    അതേയ് ഈ dark skin tone ഉള്ളവരെ മാത്രമല്ല height കുറഞ്ഞ നമ്മളെ പോലുള്ളൊരോടും എല്ലാർക്കും പുച്ഛം ആണ്. അത് പറയാൻ മാത്രം ആരും ഇല്ല 😢😢

    • @shantydaniyal6846
      @shantydaniyal6846 3 года назад +38

      Athum nera

    • @naaajj...1485
      @naaajj...1485 3 года назад +37

      Crct... Butt ippo enne mnsilaakknna oral koode ndd... Hpy anu 😊

    • @littlegirl9524
      @littlegirl9524 3 года назад +21

      Sathyam.. 😭

    • @arunradhakrishnana4715
      @arunradhakrishnana4715 3 года назад +15

      Pokkakuravum soundaryom bandham ondo..nnaa etavum valya sundaran njaana😁😁 185cm. But skin itra valya sambhavam ano.. njaan nalla onnam tharam njaaval pazathinte neraa. But clg ley piller pinnale nadanna penkochine vare valachu. 3 varsham poyatharijillaa. Parimithikal namukkill matramane. Endo valya sambhavam anene soyam bodyapeduthuka..pinne matonne Kothichath nadakula vidhichathe nadakku..

    • @Fun_with_family_v
      @Fun_with_family_v 3 года назад +17

      @@arunradhakrishnana4715 ith pole stories varumbolum height kuranjavare pati parayan arula.. ethelum story angane vannittundo.. mmale ith pole ozhivakkalaa ellaarum. 😞

  • @sanjusanthosh8926
    @sanjusanthosh8926 3 года назад +1498

    സൗന്ദര്യത്തെ നോക്കി പോകുന്ന ആണുങ്ങൾക്ക് കുടുതലും കട്ട തേപ്പ് ആ കിട്ടിയിട്ട് ഉള്ളത്. മുഖത്തിന്റെ സൗന്ദര്യം അല്ല വേണ്ടേ മനസിന്റെ ആ 🥰🥰🥰

    • @muhammednishada7661
      @muhammednishada7661 3 года назад +34

      എന്നിട്ട് എനിക്ക് ഒന്നും ഒരണത്തിനെ പോലും കിട്ടുന്നില്ലല്ലോ 😄😄😄

    • @sanjusanthosh8926
      @sanjusanthosh8926 3 года назад +32

      @@muhammednishada7661 time ആകുബോൾ സെറ്റ് ആകും കുറച്ചു വെയിറ്റ് cheyy🥰🥰

    • @vishnugokul3530
      @vishnugokul3530 3 года назад +7

      സത്യം ☹️

    • @ramyachandran7141
      @ramyachandran7141 3 года назад +4

      അത് crct

    • @snehasrj7013
      @snehasrj7013 3 года назад +4

      True💯💯💯💯

  • @amjithsiva2819
    @amjithsiva2819 3 года назад +543

    എന്നെ പഠിപ്പിച്ച സുജ ടീച്ചർ ന്റെ മകൾ ആണലോ കീർത്തന ചേച്ചി 😇😇🥳🥳😍😍powlichu ചേച്ചി

    • @sujanies8446
      @sujanies8446 3 года назад +6

      Ethu school le suja teacher anu

    • @alonewalker2070
      @alonewalker2070 3 года назад +8

      @@sujanies8446 girls school attingal ,tvm

    • @Annaah1600
      @Annaah1600 3 года назад +6

      Instel @half grlfriend alle ee chechinte ID...

    • @SureshKumar-vb8gz
      @SureshKumar-vb8gz 3 года назад +1

      @@Annaah1600 അതെ

    • @SureshKumar-vb8gz
      @SureshKumar-vb8gz 3 года назад +6

      ഞാൻ ഇപ്പോ ഒമ്പതാം ക്ലാസിലാണ് എന്റെ മലയാളം ടീച്ചരാണ് സുജ ടീച്ചർ

  • @binuastro2161
    @binuastro2161 3 года назад +681

    എനിക്കൊരു പ്രണയമുണ്ടായിരുന്നു,,,
    തെറ്റു പറയരുതല്ലൊ,, സ്നേഹിക്കാൻ മാത്രം അറിയുന്ന അവൾക്ക് നാലെഞ്ചു പ്രണയം വേറെയും ണ്ടേർന്നുന്നു മാത്രം

  • @nooraworld2636
    @nooraworld2636 3 года назад +575

    എല്ലാവരും പറയും നിറത്തിൽ അല്ല കാര്യം എന്ന് .but അവസരം വരുമ്പോൾ അതൊക്കെ മാറും .ഒട്ടു മിക്ക ആലുഗൽക്കും താല്പര്യം അഥവാ ഇഷ്ട്ടം വെളുപ്പിനെ ആണ്

    • @meenumilan3737
      @meenumilan3737 3 года назад +4

      Athe sheriyaa.....

    • @aswathyachu1949
      @aswathyachu1949 3 года назад +3

      Sathyaanu.....😐.....

    • @instructormalayalam
      @instructormalayalam 3 года назад +2

      Veluppalla glamour enn vene paranjoo..... Veluppore ellam kanan nallayanannum karuppullore kanan kollolannumaanoo🏃🏃🏃🏃🏃......
      Anghane alla......
      Karuthittanelm chilare kanan enth bhaghiya.....velthavarunpolm pisich nikkola.... Athaan🙄🤦‍♂️🙂🙂🙂🙂🙂
      Aa ennalm paraymba velupp & karupp
      Satyam thanne ath enth parayan karuthalum veluthore theedi thanne iraghunnu... Pinne paranjittentha karyam..... Kallyanam kazhinj oru amma alle achan atre ull athinte sthanam...... Koumarathil aanu kooduthal aayi ee chindha varaaru😌😌

    • @sreedevikuttappan285
      @sreedevikuttappan285 3 года назад +1

      100% സത്യമായ കാര്യം...

    • @amosvlogs6723
      @amosvlogs6723 3 года назад

      Sariyane

  • @hulk493
    @hulk493 3 года назад +248

    ഇത് കാണുന്ന single ആയിട്ടുള്ള ഞാൻ ! നമ്മളെ നോക്കാൻ ഒരു പട്ടി പോലും ഇല്ലാലോ . But ഇത് കണ്ടപ്പോൾ motivation കിട്ടി💪😁

  • @sruthy8944
    @sruthy8944 4 года назад +790

    Relatable... സ്വന്തം സൗന്ദര്യത്തിൽ എത്രയൊക്കെ confident ആയി ഇരുന്നാലും അത് തകർക്കാൻ തക്കവണ്ണം ഒരു അനുഭവം മിക്കവർക്കും ഉണ്ടാകാറുണ്ട്, പക്ഷേ അതിലൂടെ വീണ്ടും strong ആകാൻ കഴിഞ്ഞില്ലെങ്കിൽ life എത്ര പരാജയം ആകുമെന്ന് മനസിലാക്കിത്തരുന്ന എത്ര എത്ര അനുഭവസ്ഥർ നമുക്ക് ചുറ്റും ഉണ്ട്.

    • @MiniMovieMadness
      @MiniMovieMadness  4 года назад +8

      ❤️😊

    • @nithin5294
      @nithin5294 3 года назад +2

      Mansilayilla

    • @sruthy8944
      @sruthy8944 3 года назад +3

      @@nithin5294 Teenage le karym paranjathanu

    • @nithin5294
      @nithin5294 3 года назад +2

      @@sruthy8944 athengine aanu thakrkunnath

    • @nithin5294
      @nithin5294 3 года назад +2

      @@sruthy8944can u explain

  • @Kannan_makeeryam
    @Kannan_makeeryam 3 года назад +885

    Black is everyone's favorite colour, until it comes to skin....
    🖤🖤🖤

    • @maneeshm8377
      @maneeshm8377 3 года назад +11

      മതം, ജാതി, സാമ്പത്തികം ഒന്നും നോക്കാതെ കൂടെ നിൽക്കുന്ന ഒരുപാട് പേരുണ്ട്, സ്വഭാവം ആണ് മുഖ്യo

    • @Kannan_makeeryam
      @Kannan_makeeryam 3 года назад

      @@maneeshm8377💯👍

    • @husnack1759
      @husnack1759 3 года назад +1

      Crct😁

    • @Kannan_makeeryam
      @Kannan_makeeryam 3 года назад

      @@husnack1759 👍☺️

    • @AyanaAsokMrsDasan
      @AyanaAsokMrsDasan 3 года назад +2

      സത്യം.....

  • @IMettymetty
    @IMettymetty 3 года назад +172

    കുറെ നാളായി ഇതിന്റെ Thumbnail കാണുന്നു
    ഇന്നാണ് ഓപ്പൺ ആക്കിയത്
    എന്റമ്മോ pewer സാനം 👌

  • @anjanak7552
    @anjanak7552 3 года назад +700

    Thumbnailൽ പലതവണ വന്നപ്പോഴും സ്കിപ് ചെയ്ത് വിട്ടു... But ഇന്ന് വെറുതെ ഓപ്പൺ ആക്കിയപ്പോൾ കാണാൻ വൈകിപ്പോയല്ലോ എന്നോർത്ത് പോയി...
    ❤️❤️❤️
    great work...💖

  • @aliparedath8682
    @aliparedath8682 3 года назад +137

    കളറിന്റ പേരിൽ ഇപ്പോളും കളിയാക്കൽ വാങ്ങി ജീവിച്ചു പോകുന്ന ഞാൻ..... Super climax i like it😘

    • @debora5557
      @debora5557 3 года назад

      Never mind dear 😍

  • @monishanisha5724
    @monishanisha5724 3 года назад +4200

    സത്യമാണ് പെൺകുട്ടികൾ പ്രണയിക്കുന്നവന്റെ
    സൗന്ദര്യം നോക്കാറില്ല......

    • @kilipennu5092
      @kilipennu5092 3 года назад +44

      Illa... Nokkiyittillaa...

    • @ashii4630
      @ashii4630 3 года назад +72

      Kallam pacha kallam😠😡😡😡😡😡😠😠😡😡😡😡😠😠😡😡😠😡😡😠😡😡😠😡😡😠😡

    • @praveenna3737
      @praveenna3737 3 года назад +78

      ഇജ്ജാതി തള്ള് സ്വപ്നങ്ങളിൽ മാത്രം.

    • @arshafebin1136
      @arshafebin1136 3 года назад +165

      Boys aaan thoneyum look nokaar💯

    • @justmee796
      @justmee796 3 года назад +21

      True

  • @തക്കുടു-വ6ശ
    @തക്കുടു-വ6ശ 3 года назад +81

    No one is born us ugly we are just living in a judgemental society
    - kim Namjoon
    (A true thought )

  • @sandrasunil1377
    @sandrasunil1377 3 года назад +200

    കൊള്ളാം. കളർ നോക്കി പ്രണയിക്കുന്ന ഏത് ഒരു ആണിനും പറ്റിയ ഷോർട് ഫിലിം

  • @vishnuv6206
    @vishnuv6206 4 года назад +548

    ഒരു പെണിന്റ സ്വാദര്യം ഒന്നും അല്ല അവളുടെ മനസ് അത് വേണം കാണാൻ 💯 തിരിച്ചും ഒരു ബോയ്സിന്റെ സ്വാദര്യം നോക്കരുത് അവൻ നിന്നെ എങ്ങനെ സ്‌നേഹിക്കുന്നു എന്നതിൽ ആണ് കാര്യം ❤️

  • @nasrinishadnasrinishad4209
    @nasrinishadnasrinishad4209 3 года назад +1516

    ഇപ്പോഴും നിറത്തിന്റ പേരിൽ കുത്തുവാക്ക് കേൾക്കുന്ന ഞാൻ....

    • @salmasal6488
      @salmasal6488 3 года назад +43

      Parayunnavar okkey parayattae. Eee parayunnavarudey okkey manassin lesham polm niram undavillah... Atha...... Life onnae ull. U can enjoy with your own rules. ☺

    • @sharafshefeek6757
      @sharafshefeek6757 3 года назад +6

      Njanum... 😊😢

    • @nasiunais7707
      @nasiunais7707 3 года назад +7

      Njanum 😔

    • @Desii_Divas
      @Desii_Divas 3 года назад +16

      Vitt കളയണം 😊

    • @mijosvlog7777
      @mijosvlog7777 3 года назад +5

      Njsnum

  • @annuvlogs9875
    @annuvlogs9875 3 года назад +67

    ഇതിലെ പുരുഷ കഥാപാത്രങ്ങൾ ക്കൊക്കെ നാച്ചുറൽ ആക്ടിങ് ആയിരുന്നു സ്പെഷ്യലി ആ തട്ടമിട്ട പെണ്ണിനെ വായി നോക്കുന്ന ചെക്കന് പോലും.. 👌👌👌ക്ലൈമാക്സ്‌ ഇൽ വന്ന ചേട്ടന് കുറച്ചു കൂടി റോൾ കൊടുക്കാമായിരുന്നു നല്ല അഭിനയം ഇതിന്റ സെക്കന്റ്‌ പാർട്ട്‌ നു wyting

  • @abhisworldabhi2495
    @abhisworldabhi2495 3 года назад +220

    പ്രണയം ഹൃദയം കൊണ്ട് തിരഞ്ഞ് ഇനിയും കിട്ടാത്ത എന്നെ പോലെ ഉള്ള മനുഷ്യർക്ക്‌ ഈ short film ഒരു പ്രതീക്ഷ ആണ്

  • @shajithamuhammed5934
    @shajithamuhammed5934 3 года назад +850

    നിറം കാരണം പ്രേമിക്കാൻ പോലും പേടിച്ചു. അതോണ്ട് ഇമ്മാതിരി ഫീലിംഗ് ഇല്ല 😁😁😁😁
    ഈ കഥ പൊളിയാണ് ❤❤❤

    • @skkaizen6621
      @skkaizen6621 3 года назад +1

      Addhu endha?

    • @Annzworld
      @Annzworld 3 года назад +12

      Ennikum problem colour alla chubby ayathukondannu. Ennikum pediyarnnu. Ippo oru feelingsum illa. So i'm happy

    • @anaidababu2322
      @anaidababu2322 3 года назад +1

      Premikann enthinando pedikunee

    • @skkaizen6621
      @skkaizen6621 3 года назад

      @@anaidababu2322addhe oraludeyum premam nishedikyaan avagasham ilyalo

    • @nandhanar3055
      @nandhanar3055 2 года назад

      @@Annzworld njnum chubby ahnu pranayikan pedi illa pranayikka pedane ulu pedi... Pakshe ath thoni kazhinjal thurann parayum... Feelings undavum undavanam athine pedi ayitt kananda😌

  • @amaljayachandran
    @amaljayachandran 4 года назад +3083

    Instagramel പോസ്റ്റ് കണ്ട് വന്നവർ ഉണ്ടോ🤩🤩💥🥳

  • @remyav7963
    @remyav7963 3 года назад +48

    അയ്യോ പാവം അവള് കരഞ്ഞുപോയി ഇതെ ഒരു അവസ്‌ഥ അവന് വരുമ്പോൾ മനസിലാകും.എനിക്ക് ഉണ്ട് ഒരാള് വലിയ സൗന്ദ്രര്യം ഒന്നും ഇല്ല. എങ്കിലും ഒരുപാട് ഇഷ്ട്ടമാ ❤️❤️💞💞💖💖

  • @aryakarunan5144
    @aryakarunan5144 4 года назад +65

    Palppozhum wedding videos kanumbo kananrund dusky skin or dark skin ulla aankuttikal fair skin ulla penkuttykale marry cheyunnath... Ennal dusky shade ulla girlsine fair shade ulla boys kalyanam kazhikkunath rare aayitte kandittullu...
    Short film sooper aayirunu ✨️✨️😍

    • @MiniMovieMadness
      @MiniMovieMadness  4 года назад +2

      ❤️😊

    • @nandana2911
      @nandana2911 3 года назад +11

      Epozhum nammal kanunna wedding videosil okke velutha girls ayirikum apo njn vijarikum karutha girls onnum ille, sathyam paranja nthanu ariyilla

    • @adiza1830
      @adiza1830 3 года назад +4

      Kanan bhagi illatha niram kuranja ethrayo aalkar kettiyath bhagiyulla chechimare.oru vidam penkuttikal colour nokarila.Ivaroke niram ullavarde koode poya dusky skinullavar aare kettum

  • @devikarajan5186
    @devikarajan5186 3 года назад +1439

    സൗന്ദര്യം ശരീരത്തിലല്ല മനസ്സിലാണെന്ന് പറഞ്ഞു വളച്ചു എടുത്തിട്ട് അവസാനം എന്നെക്കാൾ സൗന്ദര്യം ഉള്ള പെൺകുട്ടിയെ പരിചയപ്പെട്ടപ്പോൾ എന്നെ തേച്ചിട്ട് പോയവനെ ഞാൻ സ്മരിക്കുന്നു.. 🙂
    ഒരിക്കലും ഒരാളുടെയും വാക്കുകളെ വിശ്വസിക്കരുത് അവരുടെ പ്രവർത്തിയെ വിശ്വസിക്കു... കാരണം വാക്കുകൾ എപ്പോ വേണമെങ്കിലും മാറാം 🙂

    • @sojanvargheese7849
      @sojanvargheese7849 3 года назад +94

      സൗന്ദര്യമുള്ള പെൺകുട്ടിയോ?
      ഈ ലോകത്ത് ആർക്കാണ് സൗന്ദര്യം ഇല്ലാത്തത്? ?
      എല്ലാവരും സൗന്ദര്യമുള്ളവരാണ്...നിങ്ങളും
      😊❤

    • @devikarajan5186
      @devikarajan5186 3 года назад +48

      @@sojanvargheese7849 അത് പക്ഷെ എല്ലാർക്കും മനസ്സിലാവണം എന്നില്ലാലോ 😊

    • @non-existent313
      @non-existent313 3 года назад +1

      @@sojanvargheese7849💯💯

    • @non-existent313
      @non-existent313 3 года назад +48

      @@devikarajan5186 yes ഇപ്പോഴും വെളുപ്, മെലിഞ്ഞതു, നല്ല മുടി ഇതൊക്കെയാണ് സൗന്ദര്യമെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്..... കാലം മാറ്റം വരുത്തും ആയിരിക്കാം നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം

    • @devikarajan5186
      @devikarajan5186 3 года назад +1

      @@non-existent313 yes☺️

  • @grahaz2.2
    @grahaz2.2 3 года назад +118

    velupp ollavark mathrame soundaryam ollunn viswasikunnavar undel ath ningalude thonnal aan ithe pole soundaryam ulla kure aalukal ond😍😍😍 loved a lot

    • @MiniMovieMadness
      @MiniMovieMadness  3 года назад

      ❤️😊

    • @nithin5294
      @nithin5294 3 года назад +3

      Pennu karuhalum velup ullavre alle snehiku

    • @grahaz2.2
      @grahaz2.2 3 года назад

      @@nithin5294 seriyan ethra peru kanum niram alpam koranjavare pranayichavar valare korache kanu😌

    • @nithin5294
      @nithin5294 3 года назад +3

      @@grahaz2.2dont say niram..black is also niram..velupp mathralla niram

    • @grahaz2.2
      @grahaz2.2 3 года назад

      @@nithin5294 yup🙂

  • @Subin730
    @Subin730 9 дней назад +1

    എനിക്കു വളരെ ഇഷ്ടമായി കുറച്ചുകൂടി വേണമായിരുന്നു എന്നു തോന്നി 🥰🥰👌👌 ഇനിയും ചെയ്യണം 👌🙏👍🤝

  • @Keerthana_karthu
    @Keerthana_karthu 4 года назад +682

    *അതെ ഞങ്ങള് പെൺകുട്ടികൾ കളറും സൗന്ദര്യവും ഒന്നും നോക്കി ആരെയും പ്രണയിക്കാറില്ല 🥰കീർത്തന&മനുവേട്ടൻ അടിപൊളി ആയിട്ടുണ്ട് 👌ഏഴഴകി പൊളിച്ചുട്ടാ അടിപൊളി 🤗🥰👌🥳🥳🥳🥳👏👏*

    • @sreejuvg
      @sreejuvg 4 года назад +6

      varave vachu...

    • @sreejuvg
      @sreejuvg 4 года назад +11

      Ith ഒക്കെ സിനിമയിലെ നടക്കു.......

    • @rd2gamer555
      @rd2gamer555 4 года назад +8

      Ath kond aayirikkum enikk thepp kitti moonji iyirikunne

    • @Keerthana_karthu
      @Keerthana_karthu 4 года назад +10

      @@rd2gamer555 അത് നിന്റെ വിധി 🤣

    • @jishachinju4368
      @jishachinju4368 4 года назад +9

      Ath correctaa...... but boys mikkavarum ithokke aahn kooduthal nokkunne 😌

  • @sajitha26
    @sajitha26 4 года назад +714

    എവിടെയോ എന്നെ കണ്ടത് പോലെ തോന്നി എനിക്ക് 😊😊

    • @MiniMovieMadness
      @MiniMovieMadness  3 года назад +15

      ❤️😊

    • @madithyaanil
      @madithyaanil 3 года назад +4

      💯❣️

    • @nimmysathish23
      @nimmysathish23 3 года назад +5

      ❤️

    • @johncyjej8302
      @johncyjej8302 3 года назад +2

      Me tooo

    • @jhch8401
      @jhch8401 3 года назад +1

      《《《《《《@@madithyaanil 🐯🐂🐯🐯🐶🐃🐽🐮🦁🦁🦄🦄🐗q11qq!!@!!!!☆☆°you y°°°wèd0`

  • @sethu8992
    @sethu8992 3 года назад +82

    പലരും പറയാൻ മടിച്ച ഒരു സത്യം... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍👍

  • @lakshmishijo3261
    @lakshmishijo3261 3 года назад +20

    ഇഷ്ടമല്ല എന്നുപറഞ്ഞ ആളെക്കൊണ്ട് തന്നെ ഇഷ്ടമാന്നെന്നു പറയിപ്പിച്ച മിടുക്കി ..... ഒരു വ്യെക്തിയെ നിറത്തിന്റെയും ജാതിയുടെയും പേരിൽ വിലകുറച്ചു കാണുന്നവർ ഈ movie കണ്ടിരിക്കണ്ടത് നല്ലതാണ്......
    ...........
    So,☺️
    ‘Don't underestimate Anyone’🕊️

  • @karthikas.4227
    @karthikas.4227 3 года назад +451

    ഇങ്ങനെ വെറുതെ കാര്യം ഇല്ലാതെ silly mattersinu ഇറക്കി വിടുന്ന ടീച്ചേഴ്സ് ഇല്ലാരുന്നു ഞങ്ങൾക്ക്😁

    • @MiniMovieMadness
      @MiniMovieMadness  3 года назад +6

      😝❤️

    • @sivaranjinivj238
      @sivaranjinivj238 3 года назад +11

      Njnangalkum illarnnu...so bore🙂🙂

    • @ramyachandran7141
      @ramyachandran7141 3 года назад +33

      ഞങ്ങള്ക്ക് ഇപ്പോഴും ഇല്ല 🤭😁😁എന്തൊക്കെ പറഞ്ഞാലും അവിടെ പിടിച്ചിരുത്തി പഠിപ്പിക്കും 😝😝 teachers uyir 😌

    • @arunradhakrishnana4715
      @arunradhakrishnana4715 3 года назад +2

      Last bench il irikyanavanmar iragipoyaal njan bakey cls edukum.. adendaa teachareee njagal PTA fund koduthitalle irikyanath.... anne paraja Get Out ipazhum cheyil ondddddddd😂

    • @anaidababu2322
      @anaidababu2322 3 года назад +1

      Achodda😔😉

  • @revathysathy8218
    @revathysathy8218 4 года назад +177

    Keerthu nthu chundariii..like uuu so much dear.. congrats to the whole team...

  • @binithasarabiju4289
    @binithasarabiju4289 3 года назад +129

    ✨ലോകം മുഴുവനും നിന്നെ പകച്ചാലും ആ ലോകം നിന്നെ തേടി വരുന്ന കാലം ഉണ്ടാകും✨

  • @sreedeviks6000
    @sreedeviks6000 3 года назад +86

    Climax polichu❣️❣️അല്ലേലും രണ്ടു ദിവസം കൊണ്ട് തോന്നുന്ന പ്രണയത്തിനു നീർ കുമിളയുടെ പോലും ആയുസില്ല.. സൗന്നര്യത്തെ പ്രണയിച്ചവർ പോയി കണ്ണാടി നോക്കുന്നെ....

  • @aliyasworld4254
    @aliyasworld4254 3 года назад +570

    സൗന്ദര്യവും, ജാതിയും മതവും നോക്കാതെ ഉള്ള സ്നേഹത്തിന് 2 വയസ്സായി😁💕

  • @amrithpkda
    @amrithpkda 4 года назад +175

    ആദ്യത്തെ പാട്ട് പൊളി voice..👌
    കീർത്തന പെർഫോമൻസ് 👌 &സെക്രട്ടറി മാസ്സ് 👌

  • @kavyalachuz5682
    @kavyalachuz5682 4 года назад +350

    ഒരേ കോളേജിൽ പഠിച്ചു, പക്ഷെ നേരിട്ട് കാണാതെ പ്രണയിച്ചു.. ഇപഴും പ്രണയിച്ചു കൊണ്ടിരിക്കുന്നു..സഖാവ് ഇഷ്ടം😘😘

  • @Vidhyamanu123
    @Vidhyamanu123 4 месяца назад +12

    കറുത്ത ഓരോ പെൺകുട്ടിക്കും കാണും അവഗണനയുടെ ഇതുപോലെ ഒരു കഥ

  • @Anupriya-gv2dz
    @Anupriya-gv2dz 3 года назад +636

    അത് അല്ലേലും അങ്ങനാ... പെൺപിള്ളേർ ലുക്ക് നോക്കില്ല... എത്രയോ സുന്ദരികളായ പെണ്കുട്ടികള് ലുക്ക് ഇല്ലാത്ത ബോയ്സിനെ നോക്കുന്നു.. ബട്ട്‌ നേരെ തിരിച്ചു ഒരു 10% പോലും കാണില്ല... ബോയ്സ് കൂടുതലും പുറത്തെ സൗന്ദര്യത്തിലാണ് വീണു പോവുന്നത്

    • @MiniMovieMadness
      @MiniMovieMadness  3 года назад +8

      ❤️😊🙌

    • @anittaanitta5316
      @anittaanitta5316 3 года назад +15

      Sathyam

    • @aswing2706
      @aswing2706 3 года назад +23

      സൗന്ദര്യം ഒന്നും girlsനു കുഴപ്പം ഇല്ല. സർക്കാർ ജോലി ഉണ്ടായ മതി. ഏത് അലവലധിക്കും നല്ല പെണ്ണനെ കിട്ടും അങ്ങനെ ആണേൽ

    • @anittaanitta5316
      @anittaanitta5316 3 года назад +16

      @@aswing2706 vegam poy govt.job
      വാങ്ങിക്കോ😂

    • @Norahpaws
      @Norahpaws 3 года назад +8

      Enikum angane tonniyitund

  • @fathimafasna6069
    @fathimafasna6069 3 года назад +361

    എത്ര പേരാ.. Cmnt ചെയ്തിരിക്കുന്നെ നിറം സൗന്ദര്യം ഇതിലൊന്നും ഒരു കാര്യം ല്ലാന്നു, ഇതൊക്കെ ഇങ്ങിനെ വെല്യ വായിൽ പ്രസംഗിക്കാൻ ഒരുപാട് ആളുണ്ടാക്കും എത്ര പേർ ഇത് സ്വന്തം ലൈഫിൽ പ്രവർത്തികമാക്കി അല്ലെങ്കി ആക്കും എന്നുള്ളതാണ്

    • @Emmax306
      @Emmax306 3 года назад +5

      Very correct

    • @nithinraj5166
      @nithinraj5166 3 года назад +5

      Boys und ,girls illa

    • @ipzzzcreationz8360
      @ipzzzcreationz8360 3 года назад +4

      @@nithinraj5166 girlsum und

    • @nithinraj5166
      @nithinraj5166 3 года назад +4

      @@ipzzzcreationz8360 but ,ഏതെങ്കിലും ഒരു factor dominant ആയിരിക്കും

    • @ipzzzcreationz8360
      @ipzzzcreationz8360 3 года назад +2

      @@nithinraj5166 alla bro

  • @adwithaadu8421
    @adwithaadu8421 3 года назад +295

    Very motivating short film for those who were insulted for their physical appearance... Good work👍

  • @FousiyaFousiyaHashim
    @FousiyaFousiyaHashim Год назад +2

    ഇത് എനിക്ക് ഒത്തിരി ഇഷ്ടം മായി ഇതിന്റെ സെക്കന്റ് പാർട്ട്‌ വേണം സൂപ്പർ ഷോർട് ഫിലിം ആണ്

  • @nusrathponnu787
    @nusrathponnu787 3 года назад +350

    ഭംഗി ഇല്ലാതദിന്റെ പേരിൽ ഒരുപാട് കല്ലിയാണം മുടങ്ങി, അവസാനം എനിക്കും കിട്ടി ഒരു തമിഴ് ചുള്ളനെ😄

  • @durgak1235
    @durgak1235 3 года назад +258

    പക വിട്ടാനുള്ളത് ആണ്🔥

    • @MiniMovieMadness
      @MiniMovieMadness  3 года назад +4

      😂❤️

    • @aiswaryadevipr4822
      @aiswaryadevipr4822 3 года назад +2

      Ath pwolichu 🔥🔥🔥

    • @durgak1235
      @durgak1235 3 года назад +13

      @@aiswaryadevipr4822 😁 എനിക്ക് ഡയലോഗ് അടിക്കാനെ ആവു പ്രിയപ്പെട്ടവരോട് പക വിട്ടാൻ പറ്റില്ലല്ലോ

  • @pavithrap7524
    @pavithrap7524 4 года назад +1748

    ithinte second part venam ullavar arokke undeee

  • @janu4770
    @janu4770 Год назад +10

    കെട്ടിട്ടുള്ളതിൽ vach ഏറ്റവും വലിയ നുണ
    "Looks doesn't matter " 😂😂😂😂

  • @Gowrikshyam768-
    @Gowrikshyam768- 3 года назад +462

    ബസ് ഡ്രൈവറോട് സംസാരിച്ച ചേട്ടൻ പൊളി 😍😍Mass dialogue

  • @sethukka3405
    @sethukka3405 3 года назад +396

    കോളേജ് ജീവിതം മിസ്സ് ചെയ്യുന്നവർ ഉണ്ടോ????? 😍❤

  • @ammuzzammuzz4224
    @ammuzzammuzz4224 3 года назад +16

    Prenayicha ആളെ കിട്ടാനും വേണം ഒരുഭാഗ്യം❤ അത് എന്താന്ന് അറിഞ്ഞതാ ഞാൻ... ഞങ്ങളും സൗന്ദര്യം നോക്കിയല്ല prenayichath..... നമ്മൾ സ്നേഹിക്കുന്നവരെയല്ല സ്നേഹിക്കണ്ടത് നമ്മളെ സ്നേഹിക്കുന്നവരെയാണ്..... അപ്പോഴാണ് ലൈഫ് സക്സസ് ആവുന്നത് ❤🙏

  • @aami143
    @aami143 3 года назад +187

    അത്ര ലുക്ക്‌ ഒന്നും എനിക്കുമില്ല പക്ഷെ ഒരുപാട് ആളുകൾ എന്നോട് ഇഷ്ട്ട പറഞ്ഞിട്ടുണ്ട്. നമ്മുടെ ലുക്കിൽ അല്ല സ്വഭാവത്തിൽ ആണ് കാര്യം

    • @anaghacp481
      @anaghacp481 3 года назад +7

      Same 😅

    • @divyapradeep5278
      @divyapradeep5278 3 года назад +10

      Same😂

    • @harithakrishnan1391
      @harithakrishnan1391 3 года назад +4

      Same

    • @prajeeshassaji5166
      @prajeeshassaji5166 3 года назад +3

      Sathyam

    • @sreelekshmi_sahadevan
      @sreelekshmi_sahadevan 3 года назад +34

      അത്ര ലുക്ക് ഒന്നും എനിക്കുമില്ല
      പക്ഷെ എന്നോട് അധികമാരും ഇഷ്ടം പറഞ്ഞിട്ടില്ല😂

  • @vishnuv6206
    @vishnuv6206 4 года назад +140

    ഇത്‌ കണ്ടപ്പോൾ എന്റെ കുരിപ്പിനെ miss ചെയുന്നു

  • @aravindreghunath6795
    @aravindreghunath6795 4 года назад +1609

    Ith ഒക്കെ സിനിമയിലെ നടക്കു....... Average lookin boys ആയാലും girls ആയാലും..... എപ്പോഴും അവരെ opposite gender reject ചെയ്തു കൊണ്ടേ ഇരിക്കും....... Saying this from real life എക്സ്പീരിയൻസ്.........

    • @Manoj4-v5y
      @Manoj4-v5y 4 года назад +29

      Pinnallathe.. allengil pinne valla thara velem kanikkanam

    • @aiswaryacjcj8929
      @aiswaryacjcj8929 4 года назад +9

      Sathiyama

    • @sonarajesh7371
      @sonarajesh7371 4 года назад +10

      I agree with you 💯

    • @aravindreghunath6795
      @aravindreghunath6795 4 года назад +88

      എനിക്ക് എന്റെ lifeil 3 പേരോട് crush തോന്നിട്ട് ഉണ്ട്....3 പേരും എന്റെ looks നോക്കി എന്നെ reject ചെയ്തു...... അതിൽ പിന്നെ ഞാൻ ഈ പ്രേമം പരുപാടി ഒക്കെ നിർത്തി..... നമ്മുക്ക് ഇത് ഒന്നും പറഞ്ഞിട്ട് ഇല്ല.....ഇനി വല്ല Arranged marriage um നോക്കണം....... അതിൽ വല്ല പെണ്ണുങ്ങളെ കിട്ടിയാൽ ആയി.....

    • @sonarajesh7371
      @sonarajesh7371 4 года назад +33

      Rejected aayathil pinne undayirunna confidence okke poyi... njan annu 7th larunnu..athavasam reserved aaya njan pinne total aayi ullvaliyan thudangi..kure kalaveduthu ichiri engilum dhyryam varan.. Just be Happy and love yourself.. someday your gonna find someone who understands you...allathe ini oru premam nokke paranju aardeyum purake poyi verudhe Last hurt aavunna parupadi njan nirthi...

  • @athirajishnu165
    @athirajishnu165 3 года назад +18

    അവസാനം poli ❤👍😄.. അല്ലേലും ചിലരു അങ്ങനെ annu നമ്മൾ എത്ര സ്നേഹം കൊടുത്താലും അവർക്കു അത്. തമാശ, ചിരിച്ചു താളി കള്ളയും...എണീറ്റോ കോഴി പിള്ളേരെ തേടി പോകും അതാണ് nadakune😄😄😄

  • @salmiyanizar
    @salmiyanizar 3 года назад +426

    ബൈദുബൈ ആ അവസാനം വന്ന സേട്ടൻ സിംഗിൾ ആണോ😁🏃‍♀️

  • @akhilavs9553
    @akhilavs9553 3 года назад +26

    നമ്മക്ക് കിട്ടേണ്ടതാണെങ്കിൽ നമ്മക്ക് തന്നെ വന്നു ചേരും ❤️❤️കണ്ണേട്ടൻ 😘😘

  • @AARCHA_
    @AARCHA_ 4 года назад +51

    ഡയറക്ടർ സർ.. പ്രിയപ്പെട്ടവൻ ബാലൻ ജൂനിയർ❤❤️ ടീം ഏഴഴകി അഭിനന്ദനങ്ങൾ ❤️

  • @pkrworld7523
    @pkrworld7523 3 года назад +12

    മനസ്സറിഞ്ഞു സ്നേഹിച്ചത്കൊണ്ടും ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ടും മുഖത്തിലെ സൗന്ദര്യം നോക്കാതെ ഹൃദയ സൗന്ദര്യം നോക്കിയത് കൊണ്ടും ഇപ്പോഴും സ്നേഹിച്ചു ജീവിക്കുന്നു ഞങ്ങൾ

  • @jaasimehandi6304
    @jaasimehandi6304 4 года назад +113

    മനു ഏട്ടൻ ഉള്ളത് കൊണ്ട് വീഡിയോ കാണാൻ വന്നതാ.. അത്രയ്ക്ക് ഇഷ്ടാ അങ്ങേരെ 😍 പൊളി short film എല്ലാരും ഉയരങ്ങളിൽ എത്തട്ടെ.. all the best👍👍

  • @jyothi5563
    @jyothi5563 3 года назад +23

    നല്ല message തന്ന short film. Dusky ആയോണ്ട് ഒത്തിരിയേരെ കളിയക്കലുകൾ നേരിട്ടിട്ടുണ്ട്. ഇതിൽ പറയുന്ന സംഭവവികാസങ്ങൾ ഒന്നിനോടും ബന്ധമില്ലെങ്കിലും എന്തോ ഈ short film ഒത്തിരി ഇഷ്ടപ്പെട്ടു. നമ്മുടെ weak points എന്ന് ചിലർ പറയുന്നത് പോലും സ്നേഹിക്കാൻ ആരൊക്കെയോ ഉണ്ട്.

  • @manzoormr7741
    @manzoormr7741 3 года назад +22

    പലപ്പോഴും പ്രണയിക്കണം എന്ന് തോന്നിയിട്ടുണ്ട് ജീവിദത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അതൊക്ക ഓർക്കുമ്പോൾ തോന്നും സിംഗിൾ പാസാങ്കേ ആണ് നല്ലത്

  • @kamalikrishna1188
    @kamalikrishna1188 3 года назад +28

    I'm tamil girl but I'm watching lots of malayalam short films this one is ossum 😘😘 Love la color is not important but understanding his most important so plzzz don't judge in color ok heroin cute 2nd hero lovely person 😍😍😍

  • @sujithsuji2415
    @sujithsuji2415 3 года назад +269

    നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന കുട്ടിയെ കിട്ടാനും വേണം ഒരു ഭാഗ്യം.... ആ ഭാഗ്യം എനിക്ക് ഇല്ലാതെ പോയി

  • @aneeshmangad7276
    @aneeshmangad7276 3 года назад +14

    യെപ്പ 👏👏👏👌👌👌 ഇത് മാസ്സ്..claimax💯.. എനിക്കും ഇത് പോലെയുള്ള ഏഴഴകി മതി❤️❤️❤️.. ഇനിയും പോരട്ടെ👆

  • @SanjuSanju-os3my
    @SanjuSanju-os3my 3 года назад +236

    ഇത് പോലെ വണ്ണം കൂടിയവർക്കും ഒരെണ്ണം വേണമായിരുന്നു 😁

    • @anaidababu2322
      @anaidababu2322 3 года назад +2

      😄

    • @SanjuSanju-os3my
      @SanjuSanju-os3my 3 года назад +8

      @Ramya Sudeep gymmil mathram poya korayilla sis. Pala type hormone issues ullavarund.

    • @SanjuSanju-os3my
      @SanjuSanju-os3my 3 года назад +15

      @Ramya Sudeep യെസ് അത് പറ്റാത്തവരും ഉണ്ട്. കറുപ്പ് നിറം ഉള്ളവരോട് വെളുക്കാൻ വേണ്ടിയുള്ള ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞാൽ ശെരിയാവുമോ ചേച്ചി 😊. Everyone is different from each other. അത് തന്നെയല്ലേ അതിന്റെ ഭംഗി?
      വണ്ണം കുറഞ്ഞാലേ സ്നേഹം തോന്നുള്ളു എന്നുണ്ടെങ്കിൽ പെട്ടെന്നൊരുസം വണ്ണം വെച്ചാൽ ആ സ്നേഹം പോവില്ലന്ന് എന്താ ഉറപ്പ് 😕☺️

    • @SanjuSanju-os3my
      @SanjuSanju-os3my 3 года назад +4

      @Ramya Sudeep vannam koodiyavar, obesity alla udheshichath. Physically ulla karyaman paranjath. Avar enthina kuraykkane? Arogyavum vannavum vyathyasamund. Arogyamulla oral vannam koraykkano?

    • @SanjuSanju-os3my
      @SanjuSanju-os3my 3 года назад +3

      @Ramya Sudeep ningal chodhichathinu marupadi paranjathaan. Aarogyathinu kuzhappam illenkil slim aavende avishyamundo? Slim aanenkil health problems illaa ennaano?

  • @ithal___
    @ithal___ 3 года назад +48

    മെലിഞ്ഞു വെളുത്ത ആളെ മാത്രമല്ല സൗന്ദര്യം ഒള്ളവർ ന്ന് പറയണത് അവരുടെ മനസ്.. അത് ആണ് അവരുട സുന്ദര്യവും

  • @devikacs2995
    @devikacs2995 3 года назад +197

    നമ്മൾ നിറമോ സൗന്ദര്യവും നോക്കിയിട്ട് കാര്യമില്ല സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ടെങ്കിൽ ഏതൊരു പ്രണയവും അടിപൊളിയാണ് ആ പ്രണയം ആയിരിക്കും ജീവിതത്തിൽ എപ്പോഴും വിജയിച്ചിട്ടുണ്ടാവുള്ളു🥰❤🥰

  • @anittaalex9943
    @anittaalex9943 4 года назад +281

    Serikum njenum marakaan agrahikunn oru incident relatable pole thonni ee short film 😪.
    School lifil over vannom ayond othiri kaliyakal anubhavichu, nik oru chettane ishtayrnn ishtom paranjapo enik over vannom ahnn paranj pulli enne kaliyakki vitt...
    Ahnn othiri karqnj..
    Enik manasilayi nalla kuttiya enn label aarkum venda, ellarkum purame ulla lookum kurach tholi velupp avsyam enn..
    Ithupole revenge onnum cheyan aale kittilla 😑😪
    Serikum heart touching short film 💝othiri othiri ishtay 👌

    • @MiniMovieMadness
      @MiniMovieMadness  4 года назад +2

      😊❤️

    • @rencys9120
      @rencys9120 4 года назад +8

      Ellarkkum avaravarude beauty und.Nammale nikunnavarude manasum kaazhchapaadum anusarich erikum beauty kuudunnathum kurayunnathum

    • @rencys9120
      @rencys9120 4 года назад +18

      But boys nu purame ulla look okkeya eshtam manasu nokki snehikunnavar churukkam aann

    • @mumthaskassim1320
      @mumthaskassim1320 4 года назад +20

      @@rencys9120 ചിലർ ind chechi
      But enik നല്ല വണ്ണം ആണ് ente lover ottum vannam illa ente ikku ente vannam kandit thanne aanu propose cheythath Ippo 2 year aakunnu njangade relation ഇതുവരെ എന്നെ vannathinte പേരിൽ ഒന്നും പറഞ്ഞിട്ടില്ല he loves me more and more
      നമ്മളിലെ ഭംഗി കണ്ട് മാത്രം snehikkunnavare alla marich നമ്മടെ കുറവുകളെ കണ്ടിട്ടും koode nikkunnavare ആണ് നമ്മൾ snehikkendath❤️❤️

    • @priyanair8415
      @priyanair8415 4 года назад +1

      Sameeee

  • @snehabhaskaran1950
    @snehabhaskaran1950 4 года назад +33

    Twist kidukkachhiii...🔥🔥🔥✌️✌️✌️
    Allelm kuravukal Nokki Maattinirthunnavare arvde vazhikk thanne vidunnathaaanu nallath😍✌️

  • @aiswaryaaishu5156
    @aiswaryaaishu5156 3 года назад +246

    ഞാൻ തടിച്ചി ആണ് പറഞ്ഞു എന്നെ തേച്ചിട്ടുണ്ട് ☹️.. ഒരുപാട് വിഷമം ആയ് കേട്ടപ്പോ.. പിന്നെ ഞാൻ ആരോടും ഇഷ്ടം aaanu പറഞ്ഞിട്ടില്ല ☹️☹️

    • @athlete7378
      @athlete7378 3 года назад +5

      ☺️💙

    • @sellifyy
      @sellifyy 3 года назад +11

      🙂ennem angane paranjaa theche....

    • @pscsecure5543
      @pscsecure5543 3 года назад +3

      എന്നെയും

    • @aiswaryaaishu5156
      @aiswaryaaishu5156 3 года назад +7

      @@sellifyy പക്ഷെ ഞാൻ തടി മേളിയിക്കാൻ ഒന്നും പോയില്ല... Njn അതുപോലെ തന്നെ ഉണ്ട് ipolum... അവർക്ക് വേണ്ടി നമ്മൾ rnthinu maaranm...

    • @sellifyy
      @sellifyy 3 года назад +2

      @@aiswaryaaishu5156 right

  • @kiran_t_karthik
    @kiran_t_karthik 3 года назад +195

    കമന്റ് വായിച്ച് ചിരിക്കാൻ വന്ന ഞാൻ......
    ഇവിടെ മോടിവേഷൻ ഉണ്ട്..
    ദാരിദ്ര്യമുണ്ട്..
    സഹതാപമുണ്ട്..

  • @simnasimna6967
    @simnasimna6967 4 года назад +26

    മുഖ ഭംഗി കണ്ടല്ല മനസിന്റെ ഭംഗി കണ്ടാണ് love cheyyendath🥰🥰🥰

  • @harishmakithuz8643
    @harishmakithuz8643 4 года назад +23

    Keerthu 😍😍, keerthune kanan vendi mathram vanna njan.. Ishtaayi peruthishtaayi

  • @hudhahussain3245
    @hudhahussain3245 3 года назад +2

    കോളേജിലെ ചില നല്ല നിമിഷങ്ങൾ ആലോചിച്ചു പോയി.. സ്കൂളിലെയും... നിറം കുറഞ്ഞ ഒരു പെണ്ണിന്റെ ലൈഫിൽ ഇത്തരം കാര്യങ്ങൾ ഉള്ളതാണ്.... നിറം കൂടുതൽ ഉള്ള ഒരു പെണ്ണിനെ കണ്ടാൽ അവരുടെ പുറകെ പോവുന്നവരാണ് മിക്ക പേരും.... ഇ short film ഒരു ഓർമ പെടുത്തലാണ്...

  • @reenar2517
    @reenar2517 3 года назад +144

    ഞാൻ ഒരു ചേട്ടനെ 9വർഷം ആയിട്ട് സ്നേഹിക്കുന്നു. എനിക്ക് ഗ്ലാമർ ഇല്ല ആ ചേട്ടന് ഒടുക്കത്തെ ഗ്ലാമർ ആണ് ഞാൻ ഗ്ലാമർ നോക്കിയൊന്നുമല്ല സ്നേഹിച്ചേ എന്തോ ഒരിഷ്ട്ടം തോന്നി..... ഞാൻ ഒരുപാട് തവണ പ്രൊപ്പോസ് ചെയ്തു... ബട്ട്‌ ഗ്ലാമർ ഇല്ലാത്തന്റെ പേരിൽ എന്നെ ഇഷ്ട്ടല്ല..... ഇപ്പൊ ഈ video കണ്ടപ്പോ അതൊക്കെ ഓർമ വരുന്നു

    • @bhavithbaji
      @bhavithbaji 3 года назад +4

      Ee short film nte link ayachu kodukkku. Idhu kandittu enkilum oru change ayalo.... (All the best)

    • @sneha.s6601
      @sneha.s6601 3 года назад +57

      നമ്മളെ സ്നേഹിക്കാൻ കഴിയാത്തവരുടെ പിന്നാലെ നടന്ന് നമ്മുടെ വില കളയരുത്, നമ്മൾക്ക് മാത്രം സ്നേഹം തോന്നിയിട്ടൊരു കാര്യവുമില്ല, അവന്റെ പിന്നാലെ നടന്ന് സമയം കളയാതെ നന്നായി പഠിച്ചു, സ്വന്തം കാലിൽ നിൽക്കുക, നല്ല ജോലി സമ്പാദി ക്കുക, തന്റെ ജീവിതത്തിൽ അവനെ കിട്ടാൻ യോഗമുണ്ടെങ്കിൽ അവനെ തനിക്ക് തന്നെ കിട്ടുമെടോ. അവന്റെ പിന്നാലെ നടന്ന് സ്വന്തം വില കളയരുത് 🙂

  • @jokes4062
    @jokes4062 3 года назад +55

    പിന്നല്ല... കിർത്തനമോളെ ഇജ്ജ് പോളിയാണ് 😍😍😍😍❤️

  • @kudu4017
    @kudu4017 3 года назад +14

    മനസ്സുനിറയെ സ്നേഹിച്ചാൽ കളറിനും സൗന്ദര്യത്തിനും അവിടെ സ്ഥാനമില്ല ❤️❤️❤️❤️❤️

  • @yaseerabasheer7017
    @yaseerabasheer7017 3 года назад +7

    സ്നേഹം അത് മനസ്സറിഞ്ഞു കൊടുക്കണം അല്ലാതെ മുഖം നോക്കി അല്ല കാരണം നമ്മുടെ സൗന്ദര്യം ഇല്ലാതാക്കാൻ ദൈവത്തിൽ ഒരു നിമിഷം മതി അവർക്ക് സൗന്ദര്യം കൂട്ടാനും അധികസമയം വേണ്ട😍😍♥️ റിയൽ ലവ് സ്റ്റാർട്ട് ബ്യൂട്ടിഫുൾ ഹാർട്ട്♥️💯

  • @ammu_s_das
    @ammu_s_das 4 года назад +56

    Wow.. concept 👍👌 kuree nalayi njn ulppede ulla girls neritt kondirunna prashnathe nannayi avatharippicha team nu irikkatte 👍👍👍 kaalam marum kolavum maarum😎

    • @MiniMovieMadness
      @MiniMovieMadness  4 года назад +1

      ❤️😊

    • @2.devikaks320
      @2.devikaks320 3 года назад +1

      🔥🔥🔥🔥🔥🔥🔥 Illenki Nammalu Maaatum🔥🔥🔥🔥🔥🔥ohhhh ithupole okky onu revenge cheyyaan patiyirunenkil

  • @nithinraj5166
    @nithinraj5166 3 года назад +36

    എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം 😊

    • @Emmax306
      @Emmax306 3 года назад

      😎😎

    • @nithinraj5166
      @nithinraj5166 3 года назад

      @@Emmax306 😑😑

    • @Emmax306
      @Emmax306 3 года назад +1

      @@nithinraj5166 😁😁😁😁

    • @nithinraj5166
      @nithinraj5166 3 года назад +1

      @@Emmax306 🏃🏃

    • @Emmax306
      @Emmax306 3 года назад

      @@nithinraj5166 ഓക്കേ ബൈ 🔥🔥🔥🔥💥💥😎😎😎😎

  • @elizabethpeter1409
    @elizabethpeter1409 3 года назад +40

    Rejection ആണ് ഏറ്റവും വല്യ മോട്ടിവേഷൻ സൗന്ദര്യം കുറവാ എന്ന് പറഞ്ഞു എന്നെ വേണ്ട എന്ന് പറഞ്ഞവരോടും ഇതേ പറയാൻ ഉള്ളു 😛😄

  • @athiraakak1497
    @athiraakak1497 3 года назад +9

    എന്റെ ചേട്ടായിയും ഞാനും തമ്മിലുള്ള പ്രണയം ഇങ്ങനെ ആണ്. സൗന്ദര്യം നോക്കി ആരെയും ഒരിക്കലും പ്രണയിക്കൽ❣️❣️❣️❣️❣️

  • @__alinah_3391
    @__alinah_3391 4 года назад +278

    കൊറോണ കാലത്ത് കോളേജ് ഡേ ഉം ഫ്രഷേഴ്‌സ് ഡേ ഉം അങ്ങനെ അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാ ഡേയും മിസ്സ്‌ ചെയുന്നു..😪😪 പ്രേത്യേകിച് final years ഇന്റെ അവസ്ഥ 😭😭😭ഇത് കണ്ടപ്പോ വല്ലാത്ത missing 😒😒

    • @MiniMovieMadness
      @MiniMovieMadness  4 года назад

      ❤️

    • @deviveetikkate6563
      @deviveetikkate6563 3 года назад +3

      Satyam 🥺

    • @__alinah_3391
      @__alinah_3391 3 года назад +1

      @@deviveetikkate6563 😒😓എന്ത് ചെയാനാ.. എല്ലാം കൊറോണ കൊണ്ട് പോയ്‌ 😖

    • @mariyamrasheeda4563
      @mariyamrasheeda4563 3 года назад

      😶

    • @dreamhigh7975
      @dreamhigh7975 3 года назад +1

      Athey orupad pratheekshichitt onnum nadakanja last year 😢

  • @aswathysyam4875
    @aswathysyam4875 4 года назад +13

    Serikum ezhazhaki thanne aanu keerthu 🦋 well done entire team 🦋 iniyum nalla films expect chynu 🦋 ellavarum avarude part nannay cheythu

  • @jayakrishnanms6264
    @jayakrishnanms6264 4 года назад +24

    ബാലൻ മോനുസ് ❤️ നല്ല clean work 🥰 title name അന്വർത്ഥമാക്കുന്ന climax..👏👏 ഓരോ performance ഉം എടുത്തു പറയേണ്ടതില്ല. എല്ലാം നമ്മുടെ പിള്ളേരല്ലേ. മോശം വരില്ലല്ലോ ❤️ chunks ഉയിർ 🥳
    Good work in the deep. On an off screen.
    All the best team.. For your futures 😍

  • @sandhusandhya2118
    @sandhusandhya2118 3 года назад +3

    Polichu കളർ നോക്കി ആരെയും ഇഷ്ടപെടരുതെന്ന് കാണിച്ചു കൊടുത്തു 👌👌 മനസു നോക്കി വേണം ഇഷ്ടപ്പെടാൻ

  • @surya685
    @surya685 3 года назад +13

    നിറം അല്ല നോക്കണ്ടേ മനസിന്റെ ഭംഗി ആ അത് നോക്കി സ്നേഹിക്ക് 😍അടിപൊളി ഷോട്ട് ഫിലിം.

  • @REVATHYISM
    @REVATHYISM 4 года назад +95

    ഏഴഴകി 😻hats off to whole teams 🔥😊

  • @MuhammadAslam-hd1sg
    @MuhammadAslam-hd1sg 3 года назад +14

    അറിയാതെ ഞാൻ കണ്ട കനവിന്റെ മേഘങ്ങൾ ഒരു മിഴി ചാറ്റലിൽ.... 😘😍

  • @തക്കുടുവാവ-sh
    @തക്കുടുവാവ-sh 3 года назад +11

    ഇഷ്ടായി ഒരുപാട് ഇഷ്ടായി അവസാനം വന്ന ആ ചേട്ടനെ😌😌😌🙈🙈🙈👈

  • @shestechandtalk2312
    @shestechandtalk2312 3 года назад +122

    പ്രേമമായിരുന്നെന്റെ സഖാവേ പേടിയായിരുന്നെന്നു.... 😭😭😭