Superrrrr. Ethoke anu Variety ... Sherikum eshtapetu... njagalude kootathil ninum oru deaf ne hero ayt select cheythath... Valare happy... Great work kiran and team. Best wishes...
എന്താ പറയാ ഒരു നല്ല വ്യത്യസ്തമായ കഥ അതിമനോഹരമായി ചിത്രീകരിച്ച സംവിധായകനും അണിയറയിൽ പ്രവർത്തിച്ചവർക്കും പിന്നെ റിച്ചുവിനെയും മായയെം ചേച്ചിയും ജീവസ്സുറ്റതാക്കിതീർത്ത അഭിനേതാക്കളും ഒപ്പം പിഷാരടിയുടെ ഫിലിപ്പ് ഷർട്ടും മനസ്സിൽ ഒരു കുളിരായി നിൽക്കുന്നു അഭിനന്ദനങ്ങൾ...... 💐💐💐💐💐💐💕💕💕💕💕
Superb, സാദാരണക്കാർ ചിന്തിക്കാത്തത് ചിന്തിക്കുന്നവൻ യഥാർത്ഥ കലാകാരൻ, 100 ഷോർട്ട് ഫിലിം കണ്ടാൽ അതിൽ 5 എണ്ണം ആയിരിക്കും നല്ലത്, ഇത് ഒരു നല്ല ഷോര്ട്ട് ഫിലിം, കാസ്റ്റിംഗ്, അഭിനയം, എഡിറ്റിംഗ്, ബാക്ക് ഗ്രൗണ്ട് മ്യൂസിക്,സംവിധാനം ഒക്കെ മികച്ചത്, ആശയം ആണ് ഇതിന്റെ വ്യത്യസ്ത. 👍👍
Kore dhivasam aayi ee short film view listil vannu kidakkunnu. Ippola kanunne.. onnum parayan illa .. pwoli.. ennalum dress oke samsarikkunnath.. bayankara idea thane... 😍❤️👌👌..Kidu direction ..Camera work onnum parayan illa..Just awesome.. overall nalla kinnamkachi short film.. aa vazuthanaga oke edutha settan ithoke onnu kandu nokku.💪👌👌❤️
Pratheekshichathilum appuram..... Ith vare arum cheyatha concept..... Superb brother.. good going. God bless you.. I will pray for you to become a film director
Noorullah ....stole the shaw. 😀😀😀👏👏👏👏❤❤❤........hope that he gets more opportunity to express himself in this medium..grt job and effort of the crew ..feel good film.thanks ✌✌✌✌😀😀😀😀🌷🌷🌷🌷
This is for somone who loves imaginations, hallucinations and mystery.. Can't wait for its release. Happy that mollywood showing guts to try somthin different concepts like this #goodluckteam
ഭാര്യമാർ ഒക്കെ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും ?? ഒരു കിടിലൻ ഷോർട് ഫിലിം ruclips.net/video/ldW4hiWq8dI/видео.html
Eanikkum❤
കുറെ നാളുകൾക്ക് ശേഷം മനസ്സിന് ഒത്തിരി ഫീൽ തന്ന ഒരു ഷോർട്ട് ഫിലിം.......good job👍
ചെറുക്കന്റെ ചിരി ഇഷ്ടപ്പെട്ടവർ ഉണ്ടോ??
എന്താ പറയാ കുറെ വട്ടം skip ചെയ്തു പോയിട്ട് ഇപ്പോള ഇത് കാണുന്നെ, ഒരുപാട് ഇഷ്ടായി ♥️ variety presentation, lovely
Sathyam
Njanum
Njnum
Njanum😊
Anju C Joyahikum
നല്ല ഫ്രണ്ട്ഷിപ് പ്രണയത്തിലും... പിന്നെ വിവാഹത്തിലും എത്തും... എന്റേതുപോലേ 🥰🥰
Njan waiting allu Athinu vendi😍
ഇല്ല.. എന്റെ നടന്നില്ല 😔😔
Shambu: *അഴ അല്ല അയ*
Shibu: *അല്ല ഇത് അഴയാ*
George: *എടാ ഇത് അശയാണ് അശ*
_മനസ്സിലായവർ ലൈക്ക് അടിച്ചോ_
Karikke......machanzzzzz
Karik ano
ഹ ഹ മനസിലായി
ഞാൻ അശയാ.... 😁😁
Karikku
എല്ല ആണുങ്ങളെ പോലെ തന്നെ എന്റെയും favourate ആണ് "നേവി ബ്ലൂ" കളർ ഷർട്ട്
azse bekal my favorite black shirt
ന്റെ ബ്രോക്ക് navy ബ്ലു മാത്രേ ഒള്ളൂ 🤣🤣
എനിക്കും , ഒക്കെ നോക്കി അവസാനം നേവി എടുത്തു വരും 😉
Yes
Nkum 💙
നായകൻ്റെ ചിരി ❤️❤️❤️ ... നല്ലൊരു ടീം വർക് ... എല്ലാ ആശംസകളും നേരുന്നു.. loved it
എങ്ങനെ അവരുടെ പ്രണയം നടന്നു എന്ന് കൂടി കാണിക്കാമായിരുന്നു ഷോർട് ഫിലിം സൂപ്പർ 🥰🥰😍😍😍😍😍
പൊളിച്ചു.... നല്ല ചിന്ത
അതിൽ പിഷാരടിയുടെ ശബ്ദവും കൂടി ചേർന്നപ്പോൾ മനോഹരം ❤️❤️❤️
Shirt sound പിഷാരടിയുടെ പോലെ ഉണ്ട് തോന്നിയത് എനിക്ക് മാത്രം ആണോ
Hafsath beegumt Hafsathbeegumt
Narration done by Pisharady
തോന്നൽ അല്ല പിഷു തന്നെയാ 👍
എട്ടാം സെക്കൻഡ് സ്പെഷ്യൽ താങ്ക്സ് കാണിക്കുന്നുണ്ട്
title okke onnu vayichu nokkikoode??
ചിലപ്പോ ഞാനും നീയും ഒക്കെ ആരുടെയെങ്കിലും തോന്നൽ ആണെങ്കിലോ?? 🤨
പിഷാരടി ചേട്ടന്റെ ശബ്ദം കേട്ടപ്പൊത്തന്നെ കത്തിയവർ ഉണ്ടോ 😄❣️❣️👍🏻
Kathi...pakshe thelinjilla 😁
ഞാൻ....
Anu'z Bookshelf 😄😄
ഹലോ
ഇങ്ങളെടുത് എല്ലാ ബുക്കുകളും ഉണ്ടോ
Unde
Ashique TLY 😄😄😄
ഇതുവരെ കേൾക്കാത്ത ഒരു ത്രെഡ്...💕
ഒരുപാട് ഇഷ്ടായി...💕👌
അഭിനന്ദനങ്ങൾ👍👌
Superrrrr. Ethoke anu Variety ... Sherikum eshtapetu... njagalude kootathil ninum oru deaf ne hero ayt select cheythath... Valare happy... Great work kiran and team. Best wishes...
Aleena Baby 👌🏻👌🏻👌🏻👌🏻
Aleena Baby is he really deaf
@@naveenthejus8890 yesss
@@aleenababy2292 😍😍😍😍😘😘😘
aleena do u have same problem??
മനോഹരമായിട്ടുണ്ട്.👌👌👌
വ്യത്യസ്തമായിട്ടുണ്ട്.
ഇതിന്റെ പിന്നിൽ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടെന്ന് മനസിലായി.
എല്ലാവര്ക്കും എല്ലാവിധ ആശംസകളും👌👌👌👌
*ഉഫ്* *എജ്ജാതി*🔥🔥 *പ്രസന്റേഷൻ* *കിടു*
*hatsoff* *the* *whole* *crew* *members* ❤️💯👍
എന്താ പറയാ ഒരു നല്ല വ്യത്യസ്തമായ കഥ അതിമനോഹരമായി ചിത്രീകരിച്ച സംവിധായകനും അണിയറയിൽ പ്രവർത്തിച്ചവർക്കും പിന്നെ റിച്ചുവിനെയും മായയെം ചേച്ചിയും ജീവസ്സുറ്റതാക്കിതീർത്ത അഭിനേതാക്കളും ഒപ്പം പിഷാരടിയുടെ ഫിലിപ്പ് ഷർട്ടും മനസ്സിൽ ഒരു കുളിരായി നിൽക്കുന്നു അഭിനന്ദനങ്ങൾ...... 💐💐💐💐💐💐💕💕💕💕💕
അഴയിലെ പ്രണയത്തിന്റെ തിരക്കഥാകൃത്തിന്റെ മനോഹരമായ പുതിയ ഷോർട് ഫിലിം കാണാം
ruclips.net/video/9bGjsLxLcok/видео.html
ആ ആ നൈസ് ആയല്ലോ.. പൊളിച്ചു.. female actr നൈസ് ആയീ നല്ല എനർജി പെർഫോമൻസ്.. ചെക്കനും പൊളിച്ചു..
നന്നായി ഇഷ്ട്ടപെട്ടു.. ഗുഡ് വർക്
സംസാരിക്കാൻ പറ്റാത്തവരുടെ വീട്ടുകാർ ഈ വിഡിയോയിൽ ഉള്ള പോലെ sign language പഠിച്ചിരുന്നേൽ എത്ര നന്നായിരുന്നു
നല്ല feel തന്ന short film..... വെറൈറ്റി presentation...... അവസാനം ആ wedding card കണ്ടില്ലായിരുനെകിൽ ഞാൻ സെന്റി അടിച്ചു ചത്തു പോയേനെ...... ❤👍😊
True.................athu kandapol aanu oru samadhanam aaye
നശിപ്പിച്ചു...
ഫുൾ കാണുന്നതിന് മുന്നേ കമന്റ് വായിക്കണ്ടായിരുന്നു
Njaanum ..
Super film🥰🥰 super
Serikkum vandanam climax anu. Pinne nammal vandanam effect ilek poyi shokam avathirikan vendi ayirikum nadakatha wedding card kanichath.
Sherikkum dresses ingane samsarikkunundavum alle...🥰🥰...loved it...😍😍
Njnum athu ചിന്തിച്ചു
കഞ്ഞി വെള്ളം നാച്ചുറൽ സുഖം ഹ ഹാ ഹാ. അറിയാതെ ചിരിച്ചുപോയി
Video kaanunnathinumunbe comment nokiyavar LIKE adi. ;-)
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ പ്ളീസ്
@@amzone9437 ufcrs
@@ranjutech5121 thanks
ruclips.net/video/fjeJCuPLctk/видео.html
ruclips.net/video/fjeJCuPLctk/видео.html
ശ്ശേടാ
...ഇത് കാണാൻ ഞാൻ എന്താ ഇത്ര വൈകിപ്പോയത്...wonderful item....Superb feeling...Loved it...
നായകന്റെ ചിരി കാണാൻ എന്നാ ഭംഗിയാ 😍😍
❤️
അങ്ങനെ ഒന്നും ഇല്ല
കണ്ണിമ ചിമ്മാതെ നോക്കിയിരുന്നിടാൻ വരുമോ.. നീയെൻ ചാരെ.... ❤️
വാക്കുകളില്ലാതെ വാചാലമായിടാൻ ... കാതോരമായിവരാം പെണ്ണെ... ❤️
കിനാക്കളിൽ... നിറഞ്ഞുവോ...
നിറങ്ങളായി.. പടർന്നുവോ... (2)
വര്ണങ്ങളേഴും നിറയുന്നു മഴവില്ല് പോൽ......
കണ്ണിമ ചിമ്മാതെ നോക്കിയിരുന്നിടാൻ വരുമോ.. നീയെൻ ചാരെ ❤️
വാക്കുകളില്ലാതെ വാചാലമായിടാൻ കാതോരമായിവരാം പെണ്ണെ.. ❤️
💕💕💕💕💕💕💕💕💕👌👌👌👌
Nice song & lyrics
@@akhilak.s3176 yeah 😍👌
കുറച്ചു നാളുകൾക്കു ശേഷമാണ് ഒട്ടും ടൈം വേസ്റ്റല്ലാത്ത ഒരു ഷോർട്ട് ഫിലിം കാണുന്നത്. Loved it.. Short & Beautiful 😍
എന്നാലും ഇത് ഞാൻ ഇത്ര നാൾ കാണാതെ പോയല്ലോ 😪 ഒന്നും പറയാനില്ല.....ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി 🥰🥰😍😍😍😍🥰😍🥰😍🥰😍🥰😍🥰🥰🥰😇😍😍
Njanum
8:08 കണ്ണിമ ചിമ്മാതെ നോക്കിയിരുന്നിടാൻ വരുമോ നീ എൻ ചാരെ 😍❤️
ഞാൻ കണ്ടതിൽവെച്ചു ഏറ്റവും നല്ല ഷോർട്ഫിലിൽ ഒന്ന് Good Work...............Superb
Fresh subject.. Nalla rasam ayii ulaa making. Oru feel good sadanam. Great job guys. And the guy acted really nice. Nalla charm undayi
Superb, സാദാരണക്കാർ ചിന്തിക്കാത്തത് ചിന്തിക്കുന്നവൻ യഥാർത്ഥ കലാകാരൻ, 100 ഷോർട്ട് ഫിലിം കണ്ടാൽ അതിൽ 5 എണ്ണം ആയിരിക്കും നല്ലത്, ഇത് ഒരു നല്ല ഷോര്ട്ട് ഫിലിം, കാസ്റ്റിംഗ്, അഭിനയം, എഡിറ്റിംഗ്, ബാക്ക് ഗ്രൗണ്ട് മ്യൂസിക്,സംവിധാനം ഒക്കെ മികച്ചത്, ആശയം ആണ് ഇതിന്റെ വ്യത്യസ്ത. 👍👍
Kolaam ella kuravugaleyum accepet cheyyth snekunidathe nalla oru pranayam viriyu😍😍😍💞💞i like it so good
Majority boys nte favourite blue shirt alle🤔
pinnallaaaaaaaaaaaaa
☺️☺️☺️☺️
Njaan edh shirt eduttalum evidelum blue color ondavum
Enter hus num blue color aanu favorite..
Yup
Its awesome!! Some clothes can communicate with sign language. Good idea!! Noorullah is my friend and became a actor. 😀
നല്ല ഒരു പ്രണയം കാണാനായി സൂപ്പർ ..പാട്ട് അതിഗംഭീരം
Kore dhivasam aayi ee short film view listil vannu kidakkunnu. Ippola kanunne.. onnum parayan illa .. pwoli.. ennalum dress oke samsarikkunnath.. bayankara idea thane... 😍❤️👌👌..Kidu direction ..Camera work onnum parayan illa..Just awesome.. overall nalla kinnamkachi short film.. aa vazuthanaga oke edutha settan ithoke onnu kandu nokku.💪👌👌❤️
Hi
Good concept...1000 പേരിൽ ഒരാൾ ചിന്തിക്കുന്ന കൻസെപ്റ്....superb✌
Pratheekshichathilum appuram..... Ith vare arum cheyatha concept..... Superb brother.. good going. God bless you.. I will pray for you to become a film director
Ith kandittu cmntaathiriykkan pateeela..........Oru rakshem illa.............soooooooooper........ithuvare kanda short filmsil ninnum theertthum dffrnt love story...........Really lykd it💝💝💝💝💝
പറയുവാൻ വാക്കുകളില്ല.... മനോഹരമായ ആശയം. മികച്ച അവതരണം........ ആശംസകൾ
Superrrr👌👌👌..pwolich nte louis Phillips eee
ഒരു different short film, നല്ല theme ആണ്. എനിക് വളരെ ഇഷ്ടപ്പെട്ടു. നല്ല concept ആണ്, ഇത് പോലെ പുതിയ, നല്ല short film ഉണ്ടാവട്ടെ
Vethyasthamaaya oru kadha. Kollam 👌
ഈ അടുത്ത കാലത്ത് കണ്ട മികച്ച ഷോർട്ട് ഫിലിം 👍🏻
Kore days aayi skip adiknn.... inn verthe kand nokiyatha😍👍Sprb presentation♥️ aaa song bayankara feel thann😍💙
Onnum parayanilla♥️💯 variety aanu machane 💝 bore adippichilla
Awesome 👌
Brilliant 👌
Amazing cast 👏❤
Beautifully produced
Kidu 👌👌👌👌Ethokkeya film😍😍Climax pwolichuuuuuuuuuu
കണ്ണിമ ചിമ്മാതെ നോക്കിയിരുന്നിടാം വരുമോ നീയെൻ ചാരേ???
വാക്കുകൾ ഇല്ലാതെ വാചാലമായിടാം കാതോരമായി വരാം പെണ്ണേ 😍😍😍😍😍
Lijo J Thomas super song alle
👌
Heart touching song.. Do you guys know where we can get it as a singles ?
Nice ❤️
ഇങ്ങനെയും കഥ പറയാം..👍👍👏👏👏
"Fashinukalum, trendkalum illatha ivde pazhaki keeri marikkunath vare orumichaanu"👌 orupaadishttaaayi 😍
The short film was superb. It was emotional, making curiosity, and so and so....
Acting, script, direction etc are good.
11:17-Thank god..Am sorry,got little emotional 😄
Short ഫിലിം ഇടക്ക് അലമാരയും ഡ്രെസ്സും ശ്രെദ്ധിച്ചവർ.. like
ഇപ്പോൾ,ഡ്രെസ്സും അഴയും കാണുമ്പോ ഒരു feel..
നന്നായിട്ടുണ്ട്, ഓരോ characters അടിപൊളി. പിഷാരടി കലക്കി
Marimayam
Fresh Fresheaa 😍 super short film ✌🏽
Epozhum kanum.bt skip cheythu ponoru shortfilm ayrunu. Sprrrrr..... Good feeling👌🏼👌🏼
Njan mathramaanoo kanunathin mune comment nookiyath😊😊
ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
Aa
Ellaa
ഞാൻ ഇപ്പൊ എല്ലാം കമന്റ് നോകിയെ കാണാറുള്ളു 😂
Me too
feel good short film..oru chattal mazha nananja sukham☺️☺️😍😍
Noorullah ....stole the shaw.
😀😀😀👏👏👏👏❤❤❤........hope that he gets more opportunity to express himself in this medium..grt job and effort of the crew ..feel good film.thanks
✌✌✌✌😀😀😀😀🌷🌷🌷🌷
Aiwaahh pwoliii chunkzee. Aake kurchh short filmse kandyttulloo. Athil ettavum mikachath dhithaannn. No 1. Onnum parayaanillaa. Kidu actroz kidu drction camera music.. Etc elaam konddumm nmber 1
തടിച്ചോ ...Heey അതാ പെണ്ണിട്ട് vAluthaayatha😂😂😂😂
Supar
@@aswathyachu7793 hey
വേറെ ഒരു സാധനം ഉണ്ട്. കഞ്ഞിവെള്ളം. ആഹാ. Natural സുഖം 💕🌟
Nice concept.. Good script, casting and direction. Congrats to all d crew members
ufff... pwoli... kidu anyayam.. adipoli.. 😍😍😍😍😍😘😘😘😘😘😘
Kolladaa makkalle..onum manasil ayillakkilum..kollam😂😂
ഒന്നും മനസിലായില്ലേ? 😂
2021ഇൽ കാണുന്നവരുണ്ടോ അതോ ഞാൻ മാത്രമാണോ 🤔🤔
Allloh..Oru rakshayum illa..Poli movie...NYC acting ... Story 😍😍..ellam poli...Nalla feel...
ബ്യൂട്ടിഫുൾ short film..
ഒത്തിരി ഇഷ്ടായി.. Good concept..
അവതരണം കിടു..
ആശംസകൾ നേരുന്നു.
DR ANAS
Apex children's clinic
ആലുവ
വ്യത്യസ്തകരമായ ആശയം. അവസാനത്തെ ഒരു ഡയലോഗ് ഫാഷനുകളും ട്രെൻഡുകളും ഇല്ലാതെ ഈ ലോകത് അഴുകി കീറുന്നത് വരെ 😍😍😍😍
Othiri short films knarunudd ...Kandathil vechu adipoli variety ....Nalla..Theme..Way of presentation ellam adipolllliiii...Mothathil kidukki ..
കഞ്ഞിവെള്ളം നാച്ചുറൽ സുഖം....... supperbbb
Oru rekshayumilla kto maraka feel paatum pwoli kandirunnu povum othiri ishtayi 😍
എന്നാലും നിന്നെയാണല്ലോ ഞാൻ ഇതുവരെ skip ചെയ്ത് വിട്ടത്😞😞🙁
ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
ഞാൻ watch later ഇട്ടിരുന്ന video ആണ്
same👍
njnum
ഞാൻ ഇന്നാണ് കാണുന്നത്..കുറേ കാലമായി skip ചെയ്തതാണ്
Full kandite like adikaarullu..First tym aanu watch chyunnathinte edak poyi like adikunne.. something new and creative..kidu
Excellent Kiran, sweet and simple... You nailed it.. Renny.
വളരെ നല്ല ഒരു ഷോർട്ട് ഫിലിം ആണ്..💗
Simply superb...fell in love with the way the short film is shot and conceptualized. Thank u team #AP for this wonderful work of art.
Bhayankara variety concept aayirunnu gud wrk really enjoyed
കൊള്ളാം വളരെ ഇഷ്ടപ്പെട്ടു..... സൂപ്പർബ്
കൊള്ളാം കേട്ടോ
Onnum parayan illa Adipoli othiri ishtayi......ithu polle ini kure short film cheyanm tto ..big screen illum varatte all the best and best of luck
Really superb...! A variety presentation.
Love a lot -:)
Short film super 👌👌
Orupaadu ishtayyi nalla film aanu
This is for somone who loves imaginations, hallucinations and mystery.. Can't wait for its release. Happy that mollywood showing guts to try somthin different concepts like this #goodluckteam
Thanks a lot ...
കാണാൻ അല്പം വൈകി പോയി 😪 Superb👍
പഴയ ഉജാലയുടെ പരസ്യത്തിൽ നിന്നും പ്രചോദനമായത് പിഷുവിന്റെ സൗണ്ടും അതിനോക്കെ...!
Chettante chiri oru rakshayullyatto👌👌👌
Dress kul thammilulla pranayam... Nalla polii idea. Short film nannayitind....♥️
ഒരു variety ...അടിപൊളി👍പ്രണ യം success ആയതു എങ്ങനെ കൂടി പറയാമായിരുന്നു
ഹോ... ചെക്കന്റെ ചിരി ❤
Kaanan orupadu vaikipppoyi 🥰 Super short film 🤩
Orupad ishtayii....
Kure nal ith skip cheyth vititu innu ith kandapo ariyathe click Agatha... pisharady shabdam ketitu continue cheythatha...
Super concept...
Kidu!!
🤩🤩👌👌👌 really enjoy it also the bacground music
Super 👍 ingane venam short films edukkaan. Adipoliyayitund👌👌👌👍👍⚘
Azhayile pranayam.... Theme and the concept was so awesome
The way u think was also mesmerised.... us... 👌
Music extraordinary..
Ramesh pisharody.. Voice rocks as always.. Adds beauty to the work.
Kudos guys..
Wishing all bright future&long way to go..
അവരുടെ ഒന്നിച്ചിരുനെ ഒന്നും colour ആയേനെ എന്നു തോന്നി ഞാനാ ഇതിന്റെ ക്ലൈമാക്സ് എഴിതിരുനെ അവരെ ഒന്നിപ്പിച്ചേനെ good work പുതിയ ആശയം 💓
Onnichallo last nokk aa koch pencil edukkunnathintea aduth erikkanath avarudea kalyana kuriyaane🤗
Onnichu last nokkk