മനസ്സ് നിറയുന്ന ഒരു പ്രണയകഥ | ORE NIZHALUKAL 4k Short Film 2019

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മനസ്സും കണ്ണും നിറയും | ORE NIZHALUKAL 4k Short Film 2019 By Kaarthik Shankar
    written, editing, lyrics, music, sound design & directed by
    KAARTHIK SHANKAR
    (Ph : 8606490786)
    produced by M.S.RAAJA
    cinematography THAAI PRASAATH
    associate director VISHAL VISWANATHAN
    executive producer ELAISSARYL JAIN & KALA S NAIR
    singers AJITH G KRISHNAN & NIMISHA ELIZABETH CHERIYAN
    production controller NIDHIN KALARICKAL
    still photography AJIN RAJ & ARJITH ANAND
    camera assistants BINAS NASAR & SREEKUTTAN

Комментарии • 8 тыс.

  • @safvanzaf
    @safvanzaf 4 года назад +540

    ചെയ്യുന്ന വർക്കിനോട് 100% ആത്മാർത്ഥ പുലർത്തുന്ന കലാകാരൻ.
    കാർത്തിക് ശങ്കർ ഉയിര്

  • @kaarthik_shankar
    @kaarthik_shankar  5 лет назад +14936

    എല്ലാവരും കണ്ടോ...? ഇഷ്ടായോ...? അഭിപ്രായം പറയു....

    • @kl49media82
      @kl49media82 5 лет назад +104

      കണ്ടിട്ട് പറയാം

    • @nisinisi1772
      @nisinisi1772 5 лет назад +122

      Super to
      Touching dlgs 😍

    • @kaarthik_shankar
      @kaarthik_shankar  5 лет назад +102

      @@nisinisi1772 Thnqqqqq

    • @anjalis.rajeev5793
      @anjalis.rajeev5793 5 лет назад +108

      Adipoli aayi karthik etta. . . Oru message kond theernnu ennu vechappo pinnem pinnem messages. . . 😊
      Nalla different style of thought aayirunnu. . .
      Locations um kollam. . .
      And music kalakki. . .
      Pinnem ofcourse, current affair aaya thepp topic aakkiyath nanayi. . .
      Mothathil kalakki marichu. . .
      😍😍😍😍

    • @renjithadev2312
      @renjithadev2312 5 лет назад +30

      Nice concept relate cheyan nanayi patum kidilan no words 😍😍😍

  • @shelvijobinvarghese2292
    @shelvijobinvarghese2292 4 года назад +265

    കാർത്തിക് ഭാവിയിൽ നിങ്ങൾ വലിയ ഒരു കലാകാരൻ ആയി കേരളത്തിൽ നിറഞ്ഞു നില്കും

  • @zamzamibnu2561
    @zamzamibnu2561 3 года назад +1352

    2021 ൽ ഇതു കാണുന്നവർ 😘

  • @arshadmadathodi
    @arshadmadathodi 5 лет назад +121

    *"നാം ആത്മാർത്ഥമായി സ്നേഹിച്ചവർ ആ സ്നേഹം കാണാതെ നമ്മളിൽ നിന്ന് കൊഴിഞ്ഞ് പോവുമ്പോൾ അതൊരു ഇലകൊഴിയും ശിശിരം മാത്രേ ആവുന്നുള്ളൂ... യഥാർത്ഥ വസന്തം വരാനിരിക്കുന്നതേയുള്ളൂ..."* ❤️❤️❤️

    • @ajuaju2635
      @ajuaju2635 5 лет назад +2

      Ano satheayittum

    • @dhanyaputhuvakkad9598
      @dhanyaputhuvakkad9598 5 лет назад +1

      Super

    • @darishav2424
      @darishav2424 5 лет назад +1

      Ith njan enik kodukunna sikshayaanu.....avanepole oruthane snehichathinu....
      Ishtaayi,,,,,peruth ishtayi...

    • @anushaheel4061
      @anushaheel4061 5 лет назад +1

      Arshad Madathodi vasantham vannaa madiyaayrnnu 😁

  • @ameenudeenabdullatheef4886
    @ameenudeenabdullatheef4886 5 лет назад +1742

    2020 ൽ കാണാൻ വന്നവർ ഉണ്ടോ എന്ന് ചോദിച്ചേക്കാം

  • @greeshmamgonlyoneinunivers5452
    @greeshmamgonlyoneinunivers5452 5 лет назад +496

    ഫേസ്ബുക്കിൽ പോസ്റ്റ്‌ കണ്ടു ഓടി വന്നതാ.....എന്റെ ചേട്ടോ.. ഒരു രക്ഷേം ഇല്ല ... പൊളിച്ചു

  • @dilli4624
    @dilli4624 3 года назад +486

    2021 കാണാൻ വന്നവർ ഉണ്ടേൽ ഇങ്ങോട്ട് വരാം 😀

    • @pranavprasad6334
      @pranavprasad6334 3 года назад +1

      😁

    • @pranavprasad6334
      @pranavprasad6334 3 года назад +1

      Njn kandu ❤️❤️

    • @ananthumeena1214
      @ananthumeena1214 3 года назад +1

      Kanunnavar unde.. ❤❤

    • @anjanapr3071
      @anjanapr3071 3 года назад +1

      സോറി ഞാൻ വരാൻ 5 വർഷം വൈകി 😌

    • @dilli4624
      @dilli4624 3 года назад

      @@anjanapr3071 വൈകിയാലും വന്നല്ലോ കാണാൻ.... അത് മതി എനിക്ക് 😌😄

  • @muhammadrafi790
    @muhammadrafi790 5 лет назад +1785

    ഇത് പോലെ ഒരു യാത്രയിൽ കൂട്ടായ് കിട്ടിയ ആൾ ഉണ്ട് എനിക്ക്.
    ഇപ്പൊ ജീവിതയാത്രയിൽ ജീവിത സഖിയായി എന്നോടൊപ്പം ഉണ്ട്.

    • @shamsudheent40
      @shamsudheent40 5 лет назад +58

      എന്ത് തള്ള് അഡോ താൻ

    • @athulyaperettil
      @athulyaperettil 5 лет назад +8

      Ishttaii

    • @conquerer8800
      @conquerer8800 5 лет назад +4

      all IN one media pwolikk bro
      Aa yathra avasanikkunnath vare kude kanatte !

    • @athulathul5348
      @athulathul5348 5 лет назад +5

      ഇതിനെയാണ് ഭാഗ്യം എന്ന് പറയുന്നത്

    • @nasarchinnuchinnu4407
      @nasarchinnuchinnu4407 5 лет назад +2

      adipolii

  • @rajeevrnair9409
    @rajeevrnair9409 5 лет назад +68

    അറിയില്ലെനിക്ക് ഏതു വാക്കിനാൽ അഭിനന്ദിക്കണമെന്ന്... എത്രപറഞ്ഞാലും അത് കുറഞ്ഞുപോകും മാഷേ..... യൂ ആർ ഗ്രേറ്റ്‌.... ഓൾ ദി ബെസ്റ്റ്....

  • @jayajames9538
    @jayajames9538 4 года назад +327

    ഞാൻ അടുത്ത ഇടക്കാണ് കാർത്തിക്കിെൻറ video കാണാൻ തുടങ്ങിയത് .... Excellent ... You are really tallented ... എല്ലാം ഒന്നിനൊന്ന് മെച്ചം ... Super .. ദൈവം അനുഗ്രഹിക്കട്ടെ

  • @aswathyvava9307
    @aswathyvava9307 4 года назад +98

    "തന്റെ നന്മ എങ്ങോട്ടും പോയിട്ടില്ലടോ,"അടിപൊളി wrk dear👏👏supperrrrrrr👏👏ഒരുപാട് ഇഷ്ട്ടമായി 👌👌

  • @sanalmachipally1
    @sanalmachipally1 4 года назад +855

    അക്ഷരം തെറ്റാതെ വിളിക്കാം.. ഒരു യഥാർത്ഥ കലാകാരൻ!

  • @unnimolvr1765
    @unnimolvr1765 5 лет назад +35

    Polichu...ആത്മാർഥമായി സ്നേഹിച്ചിട്ടും mansilakathe പോവുന്നവർ ഉണ്ടെങ്കിൽ പോട്ടെ..... ഏട്ടൻ പറഞത് പോലെ....ilakozhinja shishiram മാറി വസന്തം വരും ഉറപ്പ്.....

  • @christhyamputhoor765
    @christhyamputhoor765 4 года назад +513

    ഇതിലെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നവയാണ്... ഇത് കാണാതെ പോയിരുന്നേൽ വലിയ നഷ്ടമാകുമായിരുന്നു ❤️

  • @sreekala8304
    @sreekala8304 3 года назад +113

    ഒരു ചെറിയ കലാകാരന്റെ ചെറിയ തുടക്കം എന്നല്ല പറയേണ്ടത്
    ഒരു വലിയ കലാകാരന്റെ ചെറിയ തുടക്കം 👍👍💪

  • @Amrithaathma
    @Amrithaathma 5 лет назад +1379

    എല്ലാ എവർഗ്രീൻ സിംഗിൾസും ഇബടെ ലൈക്കടിച്ചേ..😚😜

  • @niranjanacharya7006
    @niranjanacharya7006 5 лет назад +202

    Last dialogue 😍😍 ഇല പൊഴിയുന്ന ശിശിരത്തിനും അപ്പുറം ഒരു വസന്തം ഉണ്ട്... ശരിയാണ് anubhavicharinja സത്യം 😍

    • @sree2394
      @sree2394 5 лет назад +3

      Njan aa vasandhathinayi kathirikkunnu

    • @thatsme3338
      @thatsme3338 5 лет назад +2

      Serkm agne onn indo

    • @anu7982
      @anu7982 5 лет назад +1

      Sathyam aanu ❤️

    • @asasuresh2699
      @asasuresh2699 4 года назад +1

      @@sree2394 വരുമായിരിക്കും

    • @vidyavimal1977
      @vidyavimal1977 4 года назад +1

      വളരെ മനോഹരമായ ഒരു ചിന്ത.. 💕

  • @msubfilmsmalayalam
    @msubfilmsmalayalam 4 года назад +118

    ഈ ബ്രോനെ ഒക്കെ എന്താ സിനിമയിൽ എടുക്കാത്തത്... കിടിലൻ ആക്ടിങ് ആണല്ലോ

  • @aryaammu2293
    @aryaammu2293 3 года назад +20

    ഇതിലെ ഓരോ വാക്കുo മനസ്സിൽ തറയയ് ക്കുന്നവയാണ് ❤❤❤

  • @marupadithereply
    @marupadithereply 5 лет назад +22

    ഒത്തിരി നാളിനു ശേഷം മനസ്സിൽ തട്ടിയ ഒരു ഷോട്ഫിലിം കണ്ടു.. മനോഹരം..

  • @AJMALKHAN-lp9rq
    @AJMALKHAN-lp9rq 4 года назад +144

    ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ യഥാർതഥ കലാകാരൻ.. 👏 really like you maahnnn👍👍

  • @dr.athuljayaraj
    @dr.athuljayaraj 5 лет назад +245

    പറഞ്ഞ ഓരോ വാക്കും സത്യം.. ഓരോ ഡയലോഗും പരമാർത്ഥം..
    ജീവിതത്തോട് ഒരു ബന്ധം തോന്നി പോയി... Hats off bro.. hoping for even better projects frm u

  • @vijaydfc1697
    @vijaydfc1697 3 года назад +3

    അടിപൊളി ആയിട്ടുണ്ട് കാർത്തിക് ഏട്ടാ. പൊളി ഒന്നും പറയാൻ ഇല്ല. 💓💓💓✌️✌️

  • @zainulabidthetraveller8208
    @zainulabidthetraveller8208 5 лет назад +131

    മൊത്തം പഞ്ച് ഡയലോഗ് ആണല്ലോ.. രണ്ടാളും മത്സരിച്ചഭിനയിച്ചു.. വേറെ ലെവൽ 💖😍

  • @athiravm96
    @athiravm96 5 лет назад +181

    ഇഷ്ടമായി.. 😍നല്ല ഫിലിം...👏👏നിങ്ങള് ഒരു മഹാ സംഭവം ആണ്.. 👏നിങ്ങളുടെ ഓരോ ഫിലിമിലും അർത്ഥവത്തായ ഒരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ഉണ്ടാകും.. അതാണ് നിങ്ങളിലെ കലാകാരന്റെ വിജയം.. ഇനിയും ഉണ്ടാവട്ടെ ഇതേ പോലെ മനോഹരമായ ആശയങ്ങൾ നിങ്ങളുടെ മനസ്സിൽ... ദൈവം അനുഗ്രഹിക്കും...

  • @krishnapriyaprabha9275
    @krishnapriyaprabha9275 5 лет назад +149

    കാണുന്നതിന് മുന്പേ like അടിച്ചു
    കാർത്തിക് ഏട്ടന്റെ short filim ന്ന് പറഞ്ഞാൽ കിടു ആവും ന്ന് ഉറപ്പല്ലേ പക്ഷെ ഇത് അതുക്കും മേലെ ആയിപ്പോയി
    ഒരു രക്ഷേം ഇല്ലാ പൊളിച്ചു

  • @anandhucr5260
    @anandhucr5260 3 года назад +1

    ഞാനും തേപ്പ് കിട്ടിയതിന്റെ വേദനയിൽ മുന്നോട്ട് പോയ്കൊണ്ടിരിക്കുവായിരുന്നു മനസ്സ് വേദനിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല... പക്ഷെ ഇപ്പൊ ആണ് ഞാൻ ഈ short film കാണുന്നത്... കാർത്തിക് ബ്രോ യുടെ ആ വാക്കുകൾ ഒക്കെയും എന്റെ മനസ്സിൽ വല്ലാത്ത ഒരു പ്രതീക്ഷ ആണ് തന്നത്.. ശിശിരം മാറി വസന്തം വരും എന്നുള്ള പ്രതീക്ഷ..... Thank uuu soo much karthik bro ❤❤❤❤

  • @Rafustar
    @Rafustar 5 лет назад +815

    ഈ പഹയന് അഭിനയിക്കാനറിയില്ല. ജീവികനെ... അറിയൂ. ഇതാണ് ഈ മുത്തിനെ മറ്റുള്ളവരിൽ നിന്ന് വത്യസ്തനാകുന്നത്.

    • @anjulalex6715
      @anjulalex6715 5 лет назад +6

      True

    • @fasalupachu3279
      @fasalupachu3279 5 лет назад +3

      Oru rekshayum illa bro

    • @neethuraju3782
      @neethuraju3782 5 лет назад +3

      Nice.. Ishtaaayiii...

    • @nithinsudheer
      @nithinsudheer 5 лет назад +3

      Bro sathiyam parajaa ii bro yude pandathe oru shot film kandu puchichitundu orupaaadu njan .
      Aa kariyathil njan valare saghadapedunnu ippo seriously
      0 ill ninne Hero avaan pattunnu bro enna padippichu

  • @sarmalalarjun2767
    @sarmalalarjun2767 5 лет назад +139

    മച്ചാനെ സോറി ഇപ്പോള കാണാൻ പറ്റിയത് കിടു ആണ് കിടിലൻ ആണ് നല്ലൊരു msg കൂടിയാണ് tnx

  • @archanaachu3465
    @archanaachu3465 5 лет назад +76

    കാർത്തിക് ചേട്ടാ എന്താ പറയേണ്ടേ എന്ന് അറിയില്ല ഇതിൽ ഉള്ള പെൺകുട്ടിയുടെ അവസ്ഥ ഞാൻ അനുഭവിച്ചിട്ട് ഉണ്ട് ഇത് പോലെ ഒരാളും എന്റെ ജീവിതത്തിൽ വന്നിട്ട് ഉണ്ട് ഇപ്പോഴും ഉണ്ട് എന്തായലും ചേട്ടാ സൂപ്പർ ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സഹായിക്കട്ടെ ഈശ്വരൻ god bless you ചേട്ടാ 💖💖💖

  • @jijeeshvylasseri2477
    @jijeeshvylasseri2477 4 года назад +81

    കാർത്തിക് സംഭവം കലക്കി.
    എന്നാലും ആ "പാട്ട്".....
    അതൊന്ന് മുഴുവൻ കേൾക്കാൻ ഒരു ആഗ്രഹം.....
    ഒത്തിരി സ്നേഹത്തോടെ ഒരു subscriber.....😍😍😍

  • @rezirezz1200
    @rezirezz1200 5 лет назад +330

    *കാണാൻ ലേറ്റ് ആയി പ്പോയി.. കണ്ടപ്പോ കിടിലം.. 😍😍കാർത്തിക് ഷോർട് ഫിലിം ഇസ്‌തം ❤️*

  • @anwarhel2103
    @anwarhel2103 5 лет назад +155

    നന്മയുള്ള വാക്കുകൾ പറഞ്ഞുകോടുക്കുന്നനതിലുപരി അത് ജീവിച്ചു കാണിച്ച നിങ്ങളുടെ ഷോട്ട്ഫിലിം എനിക്ക് ഒത്തിരി ഇഷ്ടമായി.❤️💐

    • @kaarthik_shankar
      @kaarthik_shankar  5 лет назад

      Thnqqqqqq

    • @jishasaji0426
      @jishasaji0426 5 лет назад

      ഷോർട് ഫിലിം ഒരുപാട് ഇഷ്ടമായി 👍

    • @ishaisha3832
      @ishaisha3832 5 лет назад +1

      Kidilosky karthik...👌👌👌

  • @unknown-oq7rs
    @unknown-oq7rs 5 лет назад +77

    വളരെ വൈകിപ്പോയി നിങ്ങളുടെ ഓരോ വീഡിയോകളും കാണാൻ ഇപ്പോൾ പഴയതു മുതൽ ഓരോന്നു ഓരോന്നായി കാണുകയ....😍

  • @Rose-co4og
    @Rose-co4og 3 года назад +60

    Superr❣❣❣Night ride ishtamullavar aarokke....?😍🥰

  • @niranjanacharya7006
    @niranjanacharya7006 5 лет назад +38

    Last dialogue 😍😍 ഇല പൊഴിയുന്ന ശിശിരത്തിനും അപ്പുറം ഒരു വസന്തം ഉണ്ട്... ശരിയാണ് anubhavicharinja സത്യം 😍

  • @jincygeorge7651
    @jincygeorge7651 5 лет назад +94

    എന്റെ സ്നേഹത്തിന്റെ extrem ആണ് ഞാൻ അവനു കൊടുത്തത്.. sincer ആയിട്ടുള്ള സ്നേഹം.. ആ സ്നേഹം വച്ചു ഞാൻ എങ്ങനെയാ മറ്റുള്ളവരെ ചതിക്കുന്നത്......gd short film👌👌👌👌👌👌👌

  • @muyeenamaskan8826
    @muyeenamaskan8826 5 лет назад +162

    തേക്കുന്നവർക്കും തേപ്പ് കിട്ടിയവർക്കും ഇനി കിട്ടാനുള്ളവർക്കും ഒരു സന്ദേശം....
    രോമാഞ്ച പുളകിതമായ വെടിക്കെട്ട്‌ സന്ദേശം... Karthik ബ്രോ കലക്കി..
    പോയി വല്ല സിനിമയും എടുക്കരുതോ....
    Dialogue lyrics, delivery superb

  • @divyachimbi1592
    @divyachimbi1592 3 года назад +113

    നഷ്ടങ്ങൾ ചിലതൊക്കെ നമ്മുക്ക് നേടിതരാന്നും കൂടി ഉള്ളതാണ് 😊

  • @devaprasad024
    @devaprasad024 5 лет назад +174

    പൊളിച്ചു ചേട്ടാ....ഡയലോഗും സ്ക്രിപ്റ്റും ക്യാമറയും ഗംഭീരം...കാർത്തിക് ഏട്ടന്റെ അഭിനയം പിന്നെ പറയണ്ടല്ലോ...ടിക് ടോക്കിലൂടെ ഞാൻ അറിഞ്ഞ ഒരു മികച്ച കലാകാരൻ....ഇനിയും ചെയ്യുക... all the best.....😍😘
    ഇത് കണ്ടു തീർന്ന് ഉടൻ
    എനിക്ക് തന്നെ അറിയില്ല എത്ര പേർക്ക് share ചെയ്തതെന്ന കണക്ക്...കൊറേ നാളുകൾക്ക് ശേഷമാണ് ഒരു നല്ല ഷൊർട് ഫിലിം കണ്ടത്...അതു കൊണ്ട് തന്നെ അനവധിപേർക്ക് share ചെയ്യാൻ ഇത് പ്രചോദനമായി....😍

  • @suny.s
    @suny.s 5 лет назад +195

    കോമഡി ആണേലും പ്രണയമായാലും വിരഹമാണേലും കണ്ണൊന്ന് നനയിച്ചിട്ടേ ഈ ജിന്ന് പോകാറൊള്ളു..

    • @anjupreman2438
      @anjupreman2438 4 года назад +1

      Ithil evidaya da potta ninaku karachilu vanathu

    • @sajithashaju7401
      @sajithashaju7401 4 года назад +2

      @@anjupreman2438 when he says his story

  • @noufalkoloth7769
    @noufalkoloth7769 5 лет назад +61

    ഗംഭീരം എന്ന് പറഞ്ഞാൽ അത് ചെറുതായിപ്പോകും
    അതി അതി ഗംഭീരം....👌👌👌
    അല്ലെങ്കിലും കാർത്തിക്കിന്റെ ഏതു വർക്കാ ഗംഭീരമല്ലാത്തത്...
    ഒരുപാട് ഒരുപാട് ഉയരങ്ങളിലെത്തട്ടെ....
    *ആശംസകൾ*

    • @anumariyamanu5709
      @anumariyamanu5709 5 лет назад

      Polich....spr..kidilan✌✌👍👍👍👍....😍😍😍😍😍😍😍😍😍😍😍

  • @salmanulfariz9538
    @salmanulfariz9538 3 года назад +17

    Added to liked videos..... Subscribed💯💯❣️...... ഞാൻ last ചെറുതായിട്ട് ഒന്ന് കരഞ്ഞു 😎

  • @jahangeerajack3318
    @jahangeerajack3318 5 лет назад +85

    കണ്ടു ഇഷ്ടായി പ്രവാസലോകത് നിന്നും കുറച്ചു കാർത്തിക് ഫാൻസ്‌ ❤️❤️❤️

  • @ആമി-ഭ4മ
    @ആമി-ഭ4മ 5 лет назад +7

    ഫേസ്ബുക്കിൽ പോസ്റ്റ് കണ്ട് ഓടിപിടിച്ചു വന്നു കണ്ടതാണ്.. നഷ്ടമായില്ല.. ഓരോ സെക്കന്റിലും വല്ലാത്ത ഫീൽ തോന്നിപ്പിക്കുന്നു.. എന്നത്തേയും പോലെ ഇന്നും 👏👏👍👍🌹

  • @jijikottiath9686
    @jijikottiath9686 4 года назад +97

    ഒരു സിനിമ കണ്ട് പോലെയുണ്ട്...
    വളരെ വളരെ നന്നായിട്ടുണ്ട്.

  • @akhilabaiju2818
    @akhilabaiju2818 2 года назад +2

    Orupaad yigi poyeer ee shortfilim kaanan.... Nte life aaytt nthokkayo evida okkyo oru connection ollapole... Kand kazhijapo kann niranju poyeee.... Athile oroo vakkugalum❤️

  • @santhoshgeorge1066
    @santhoshgeorge1066 4 года назад +51

    കാർത്തിക് എന്താ ഒരു ഫീൽ, സത്യം ജീവിതത്തിന്റെ പിറകിലേക്ക് നമ്മളെ നിങ്ങൾ കൊണ്ടു പോയി, ഒപ്പം ആ പെൺകുട്ടിയും, തകർത്തു, അഭിനന്ദനങ്ങൾ

  • @aswathyvijeesh8115
    @aswathyvijeesh8115 4 года назад +133

    ഏട്ടന്റെ ചിരി സൂപ്പറാ. അതിന് കൊടുക്കണം നൂറിൽ നൂറ് ♥😍😘😘♥😍♥♥😍 love u

    • @sredhas9820
      @sredhas9820 3 года назад

      ruclips.net/p/PL6FfBzxiSUcGPKqp3LSVSEIA1OntjtZqD

  • @blackrose5653
    @blackrose5653 5 лет назад +164

    ഒരു 2.30 മണിക്കൂര്‍ സിനിമ കണ്ടതിനെകാള്‍ effect.. Karthik ettan ഇഷ്ടം 😍😍

  • @AdarshTk-xc8cc
    @AdarshTk-xc8cc 3 года назад +213

    നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ചവർ ആ സ്നേഹം കാണാതെ നമ്മളിൽ നിന്ന്‌ കൊഴിഞ്ഞു പോകുമ്പോൾ അത് ഇല പൊഴിയുന്ന ഒരു ശിശിരം മാത്രമെ ആവുന്നുള്ളൂ ശരിയായ വസന്തം വരാനിരിക്കുന്നെയുള്ളൂ...😍

    • @violetlover4691
      @violetlover4691 3 года назад +5

      സത്യാണോ 😔😔

    • @adarshadu3065
      @adarshadu3065 3 года назад +5

      100%

    • @Vstv29
      @Vstv29 3 года назад +3

      Currect mass dialogue 🙏🙏🙏🙏

    • @Vstv29
      @Vstv29 3 года назад +8

      യഥാർത്ഥ സ്നേഹത്തിന് ഇത്രയും സമയം തന്നെ ധാരാളം, പ്ലാൻ ചെയ്തത് വരുത്തുന്നതല്ല സ്നേഹം ഇതുപോലെ അറിയാതെ സംഭവിക്കണം. That is real Love💖💖💖💖

    • @fayasfaya6480
      @fayasfaya6480 3 года назад +2

      Poya ila polee avillaoo.... Varan irikkunnath 😄

  • @manasimanasi2224
    @manasimanasi2224 5 лет назад +123

    ശ്വാസം നിൽക്കുന്ന വരെ ഞാൻ കൂട്ടിരുന്നോളം
    Hiwaaaa mass ഡയലോഗ്

  • @abinsha3747
    @abinsha3747 5 лет назад +69

    സത്യം പറയാല്ലോ, ആദ്യ തേപ്പ് കിട്ടിയതിന് ശേഷം ഇത്രേം നാളും പ്രണയ വിരോധി ആയി നടന്ന എൻ്റെ മനസ്സിൽ ഈ 16 മിനിറ്റ് ഉണ്ടാക്കിയ ഓളം .... പറയാതിരിക്കാൻ വയ്യാ ചേട്ടായീ.😍
    ആദ്യമായി ഇത് കാണുന്നത് വിഡ്മേറ്റ് ആപ്പിലൂടെയാണ്.അതിൽ കമെന്റ് ചെയ്യാൻ പറ്റാത്തത് കൊണ്ട് രണ്ടാമത് യൂട്യൂബിൽ കയറി ആദ്യം മുതൽ കണ്ടിട്ടാണ് ഇപ്പോ കമന്റ് ചെയ്യുന്നതും.
    എന്നെ കൊണ്ട് കമന്റ് ചെയ്യിച്ചതും എന്റെ ഉപബോധ മനസ്സാണ്,കാരണം ബോധ മനസ്സിനേക്കാൾ കൂടുതൽ എൻ്റെ ഉപബോധ മനസ്സ് ഇതിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞു.
    പ്രത്യേകിച്ച് അവസാനത്തെ ആ വരികൾ...
    "യത്ഥാർത്ഥ വസന്തകാലം വരാനിരിക്കുന്നതേ ഉള്ളൂ 💞"
    Hats of dear brother karthik Shankar 💖
    Lots of love... 💕

  • @titbitchat
    @titbitchat 4 года назад +144

    2020ഇൽ കാണുന്നവർ ആരൊക്കെ ???

  • @Vijithavismaya
    @Vijithavismaya 3 года назад +10

    ഇതിന്റെ second part കൂടി വേണമായിരുന്നു 😍😍😍

  • @RRR_ZOOM
    @RRR_ZOOM 5 лет назад +93

    Restaurant scene ഒറ്റ ടേക്കിൽ... അഭിനയ സിംഹമേ കാർത്തിക്ക് പൊള്ളിച്ചു.....

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +1670

    *ഏത് വീഡിയോ ആണെങ്കിലും കനലൊരു തരി മതി എന്ന് പറയും പോലെ തന്നെ... എന്തെങ്കിലും ഒന്ന് ഇല്ലാതിരിക്കില്ല എന്നറിയാം... അല്ലെങ്കിൽ തന്നെ കാർത്തിക്കിന്റെ ഏത് വിഡിയോക്കാണ് goosebumps വരാത്തത്....ഒരുപാട് ഇഷ്ടത്തോടെ* ❤

    • @hlofriends6911
      @hlofriends6911 5 лет назад +6

      Hi chetta suganno

    • @royalking0737
      @royalking0737 5 лет назад +3

      *ETHIYELLO* 💓💓💓

    • @unnius8519
      @unnius8519 5 лет назад +1

      സൂപ്പർ

    • @akhilts5443
      @akhilts5443 5 лет назад +1

      Alla pine...

    • @paulbabu1040
      @paulbabu1040 5 лет назад +2

      ഉള്ളക്കനൽ അടുത്ത മാസത്തോടെ കൊട്ടുപോകും സാറേ

  • @shalomshalom8187
    @shalomshalom8187 5 лет назад +92

    കാർത്തിക് ഞാനും short ഫിലിം ഒക്കെ കാണാറുണ്ട്. But ഇതു ഭയങ്കര touching ആയി പോയി. ഓരോ dialogum ഒരുപാട് തിരിച്ചറിവ് തന്നു. Thanks a lot. May God bless you..

  • @mekhnamekha5135
    @mekhnamekha5135 3 года назад +6

    Oru love short film um tharatha oru pretheka feel aahn Enikk ee film thannath....❤️ ... Hats off to u @karthik Shankar

  • @daisondas9687
    @daisondas9687 5 лет назад +306

    *കമെന്റ് വായിച്ചു...* 😇
    *കാണണമെന്നു തോന്നി..* ❤️
    *കണ്ടു..* 😊
    *ഇപ്പോ ഒത്തിരി ഇഷ്ട്ടായി...* 💕

  • @Sulthan-jt9wz
    @Sulthan-jt9wz 5 лет назад +61

    അപ്പൊ എന്റെ നന്മയും എങ്ങോട്ടും പോയിട്ടില്ല.... ഇത്ര കാലം ഞാൻ മോശമാണെന്നു തന്നെയാണ് ഞാൻ കരുതിയിരുന്നത്... ഇതെ same അവസ്ഥയാണ് എനിക്ക്

  • @dropboxx5756
    @dropboxx5756 5 лет назад +92

    മൂഡ് പോയി, മൂഡ് പോയി.. സെന്റിയുടെ എക്സ്സ്‌ട്രിം എത്തി നിൽക്കുമ്പോൾ ഒലക്കേടെ ads കോപ്പ്

  • @jinsiyassshajahan1299
    @jinsiyassshajahan1299 3 года назад +16

    Last diologue ❤
    എന്റെ ശ്വാസം നിലക്കുന്നത് വരെ കൂടെ കാണും ❤
    🔥കാർത്തിക് you are great 🔥

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад +67

    ഒരു രക്ഷേമില്ല ബ്രോ, ഇപ്പഴാ കണ്ടത്. നിങ്ങളുടെ ഒരു പഴയ ഫാൻ ആണ്. ഇത് പുതിയ ഐഡി ആയതു കൊണ്ടാ അത് പറഞ്ഞത് 😍😍😍. Wonderful team

  • @bijoy4sana
    @bijoy4sana 5 лет назад +7

    ഞാൻ അങ്ങനെ short films കാണാറില്ല പക്ഷെ karthik ന്റെ short films കാണും അതിൽ എന്തോ ഒന്ന് നമ്മളെ പിടിച്ചിരുത്തും നല്ല concept നല്ല ഒരു message ഉണ്ടാകും..... nice bro... 😍😍😍

  • @shaliniunnikriahnan5133
    @shaliniunnikriahnan5133 5 лет назад +494

    ഒരു സിനിമ കണ്ട feel ഉണ്ട്.കാർത്തിക് ശങ്കർ താങ്കൾ ഒരു വിസ്മയം തന്നെയാണ്

  • @Shibini_
    @Shibini_ 3 года назад +1

    Suprrb bro.theppu kittiyittullavarkk ah vishamam manasilagum

  • @mrs.sanilbond3920
    @mrs.sanilbond3920 5 лет назад +9

    എന്നും പറയാറുള്ളത് തന്നെ... പ്രത്യേകിച്ച് ഒന്നും പറയാനില്ല.... അടിപൊളി... കണ്ണും മനസും നിറയ്ക്കും എന്ന് പറഞ്ഞെങ്കിലും ഇത്രക്കും പ്രതീക്ഷിച്ചില്ല... ശെരിക്കും നിറഞ്ഞു കണ്ണും മനസും... Keep going dear...

  • @purplelilly8102
    @purplelilly8102 5 лет назад +74

    സ്വല്പം ലേറ്റ് ആയിപ്പോയി കാണാൻ
    സൂപ്പർ ആയിട്ടുണ്ട് ഷോർട്ട് ഫിലിം👌👌👍👍👍

  • @footballisourreligion9100
    @footballisourreligion9100 5 лет назад +53

    Some one leaves for someone better to come:-വിവരമുള്ള ആരോ പറഞ്ഞതാണ്... പക്ഷെ സംഭവം സത്യമാണ് ജീവിതം എന്നെ പഠിപ്പിച്ചതാണ് 😍

  • @manuanjali627
    @manuanjali627 3 года назад +43

    എനിക്ക് ഇപ്പോൾ ആണ് കാണാൻ പറ്റിയത്. പോയത് പോകട്ടെ വരാൻ ഇരിക്കുന്നത് അതിലും നല്ലതു ആണെങ്കിലോ. msg പൊളിച്ചു.

  • @തൃശൂർകാരി
    @തൃശൂർകാരി 5 лет назад +74

    Hooo ennaaa oru music and dailogs adipoli പറയാൻ വാക്കുകൾ ഇല്ല 😍😍😍😍

  • @supriya7844
    @supriya7844 5 лет назад +47

    കാണാൻ കൊറച്ചു നേരം വഴുക്കി.. കണ്ടപ്പോൾ പഴയ ഓർമകളിൽ നിന്നൊരു ആശ്വാസം🌹

  • @remyanijeeshremyanijeesh50
    @remyanijeeshremyanijeesh50 5 лет назад +79

    കാർത്തി good Msg .. പിന്നെ തേപ്പ് കിട്ടിയിട്ടുണ്ടോ 😜😜അല്ല അറിയാനുള്ള ആഗ്രഹം കൊണ്ടാണ്😝😝 .ആ കുട്ടി super ആയി അഭിനയിച്ചു. .😍😍

  • @sinijohny6770
    @sinijohny6770 3 года назад

    അയ്യോ സൂപ്പർ. കാർത്തിക് കലക്കി. ഒന്നും പറയാൻ ഇല്ലേ അത്രയും സൂപ്പർ

  • @afnarafi7134
    @afnarafi7134 5 лет назад +55

    "❤അതുകഴിഞ്ഞു എന്റെ ഈ ശ്വാസം നിൽക്കുന്നത് വരെ ഞാൻ കൂട്ടിരുന്നോളാം❤ ".... mass dialogue. 😘iniyum ithupolulla short film pradeekshikkunnu.. and both😘😘😘👍👍👍👍

  • @nayana2267
    @nayana2267 5 лет назад +45

    ഈ മനുഷ്യനെ ക്കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ..... ഇജ്ജാതി പൊളി item.... സൂപ്പർ broo😍

  • @aparnaappu3375
    @aparnaappu3375 5 лет назад +257

    കാണാൻ വൈകിപ്പോയി കാർത്തിക് ചേട്ടായി . ശെരിക്കും കണ്ണും മനസും നിറഞ്ഞു പോയി.

  • @Arunarun-df2bb
    @Arunarun-df2bb 3 года назад +8

    Karthik shankar.. Ee പേര് നമ്മൾ എല്ലാവരും ഒന്ന് note cheythu വച്ചോളു,... Bcoz അധികം വൈകാതെ.. അദ്ദേഹത്തെ big screenil പ്രതീക്ഷിക്കാം..😍😍😍

  • @hridaya5787
    @hridaya5787 5 лет назад +49

    പറയാൻ വാക്കുകൾ ഇല്ല..... കിടു.. Powliiiiii... ഇത്രേം നേരം കണ്ടു കൊണ്ട് ഇരുന്നത് വെറുതെ ആയില്ല... ശെരിക്കും മനസ്സിൽ പതിഞ്ഞ ചിത്രം 🤗🤗🤗😊...

  • @crazyvoyeger2115
    @crazyvoyeger2115 5 лет назад +64

    Adipoly👌👌👌song enikk othiry ishtayii😍nice short film..climax kidu😍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 лет назад +148

    ഈ കഥയൊക്ക എവിടുന് കിട്ടുന്നെടേയ് 😄😂✌🏻🥰😊🤷🏻‍♂️

  • @aparnavlogs5856
    @aparnavlogs5856 3 года назад +44

    കൊള്ളാം 🤗 ചേട്ടായി ഒത്തിരി ഇഷ്ടം ആയി നല്ല short film ആയിരുന്നു ❣️😍❤️

  • @tinomontshajan295
    @tinomontshajan295 5 лет назад +763

    കാണാതെ ലൈക്ക് അടിച്ചത് ഞാൻ മാത്രമാണോ (trust you karthik bro)

    • @arunjohn727
      @arunjohn727 5 лет назад +5

      അല്ല. ഞാനും ഉണ്ട്

    • @mini-ie9ju
      @mini-ie9ju 5 лет назад +6

      Njanum undu....aadyam like....pnneya kaanunnathu

    • @shihabkerela6257
      @shihabkerela6257 5 лет назад +2

      ഞാനും അതേ bro

    • @jayamadhu1505
      @jayamadhu1505 5 лет назад +1

      ഞാനും. Like അടിച്ചിട്ടേ കാണു

    • @automotiveglasskochi
      @automotiveglasskochi 5 лет назад +1

      Njanum undu

  • @aswathiv8599
    @aswathiv8599 5 лет назад +146

    Direction ...acting.. castings ...music...story...ellam 👍👍👍👌🤗🤗🤗all the best bro for your future plans....

  • @ammuammu4059
    @ammuammu4059 5 лет назад +22

    Ippo ഒത്തിരി പേർക്ക് ee മെസ്സേജ് സഹായകരമാകും. നേരംപോക്ക് പ്രണയത്തിനും, ചതി പ്രണയത്തിനും idayil ഇങ്ങനെയും ഉണ്ടാകും nalla pranayam. Good work

  • @aneeshaneeshvt7804
    @aneeshaneeshvt7804 3 года назад

    Super kollam ithile orovakkukalumundallo athu eanne sad akki😭
    Super video💞👍👍👍👍

  • @DevilDone-i5z
    @DevilDone-i5z 4 года назад +20

    കാർത്തി തനിക്കു നാലൊരു ഭാവി ഉണ്ട്... ഇപ്പോഴത്തെ സിനിമകളെ കാട്ടിലും ഒരുപടി മുന്നിൽ തന്നെ നിലവാരം പുലർത്തി.... നന്നായി വരും.... ഒരുപാട് സ്നേഹത്തോടെ ഒരു ആരാധകൻ..

  • @alankarmohan7587
    @alankarmohan7587 4 года назад +42

    നല്ല Short film നല്ല കിടിലൻ പാട്ടും

  • @rithusobers8593
    @rithusobers8593 5 лет назад +61

    Enik mathram aano onnu kudi kannan thoniyath 😙😙 oru rakshyum illa ttoo 👌👌dialogues ✌✌

  • @ishowloop4253
    @ishowloop4253 3 года назад +46

    2021 l kanunna aarenkilum undoo💙
    ഇതിലെ ഓരോ പോയിന്റും മനസ്സിൽ തട്ടുന്നതാണ്..... ഇതാണല്ലോ ഞാൻ 2 വർഷം കഴിഞ്ഞ് കാണുന്നത്..🤧😬😬

  • @anjuka5806
    @anjuka5806 4 года назад +346

    ഇത് വരെ നമുക്ക് കിട്ടിയ സ്നേഹം വേറെ ഒരാൾക്ക് കിട്ടാൻ പോകുവാന്നുള്ള വേദന - 👌👌👌👌സൂപ്പർ ഡയലോഗ് മാഷെ

    • @renuka8728
      @renuka8728 4 года назад +4

      That's true.

    • @tomcyreji5490
      @tomcyreji5490 4 года назад +3

      Correct.

    • @akgpillaia.k.aajith7145
      @akgpillaia.k.aajith7145 4 года назад +5

      Itholke experience cheytavarkku nannayit angu kolllum😓😓

    • @amruthaasamrutha1225
      @amruthaasamrutha1225 4 года назад +3

      Correct

    • @suneeshv.s5598
      @suneeshv.s5598 4 года назад +1

      It's burning in me. I spend sleepless nights here with a battered heart while she is....!? It's beyond horrible and no words can explain it

  • @easycraftideas8827
    @easycraftideas8827 5 лет назад +58

    പല ഡയലോഗ്സും മനസ്സിൽ തറച്ച ഒരു feel..... 🥰

  • @shahinnibrasc9927
    @shahinnibrasc9927 5 лет назад +9

    ആദ്യമായിട്ടാണ് youtubile thumbnail correct ആവുന്നത്.... പറഞ്ഞത് പോലെ തന്നെ "ഓരോ ഡയലോഗും പൊളിയാ.... നന്ദി ഉണ്ട് ചേട്ടാ...

  • @richmen022
    @richmen022 3 года назад

    Chettaayi Onnum Parayaanilla Supero Super😍😍😍😍😘😘😘😘😘

  • @SR-te4vi
    @SR-te4vi 5 лет назад +10

    അടിപ്പൊളി... അയ്യോ ഈ വണ്ടിക്ക് ബ്രേക്കില്ല. .😅😅 അത് കാണാൻ വേണ്ടി ഇപ്പോ ദേ വീണ്ടും കണ്ടുള്ളു

  • @angelthomas5174
    @angelthomas5174 5 лет назад +36

    അങ്ങനെയാ.. ചിലത് നമ്മിൽ നിന്ന് പടിയിറങ്ങുന്നത് നമുക്ക് ചേരുന്നത് കയറി വരാൻ ആണ്.

  • @rechu9185
    @rechu9185 5 лет назад +67

    ചേട്ടായി അടിപൊളി. ഇനിയും ഇതുപോലെ നല്ല short film പ്രേതിക്ഷിക്കുന്നു.... ഒരു film ചെയ്തൂടെ 😊

  • @vinodshreekumar9469
    @vinodshreekumar9469 3 года назад +9

    ഞാൻ ഇന്നാണ് കാണുന്നത് 9 /06/2021 കാർത്തിക് ശങ്കർ, .. ഒത്തിരി ഇഷ്ടമായി ❤