Mizhikal Thurannu Malayalam Short Film 2015 (with ENG subtitles)

Поделиться
HTML-код
  • Опубликовано: 8 май 2015
  • Mizhikal Thurannu is a 2015 Malayalam short film that unfolds before you a narration of society and its morals. Join us for a deeper insight into the essence of Life, Love. Soon, a click away.
    Mizhikal Thurannu Malayalam Short Film 2015:
    WRITTEN AND DIRECTED BY ASWIN PANKAJAKSHAN
    DOP | ROBINS MATHEW & ARUN HEGDEN
    MUSIC | UNNI ABHIJITH
    SINGERS | ACHU OMANAKUTTAN, ATHIRA SURESH, UNNI ABHIJITH
    EDITING | MAAYA
    COLOR | SYAM KRISHNAN
    LYRICS | VISHNU PRASAD VIMAL, ABHJITH UNNI
    ASSOCIATE DIRECTORS | PAULSON | DEEPAK | AUGUSTINE ATUL
    PUBLICITY DESIGNS | FINNY | ROBINS
    CAST | GOPARAJ | JAIMI AFZAL | NIMMI VALSAN | ARJUN I T | RAJAGOPALAN PILLAI | LAKSHMI RAJAGOPALAN
    Follow us on Facebook: mizhikalthurannu
  • КиноКино

Комментарии • 1,7 тыс.

  • @anshad94
    @anshad94 4 года назад +106

    നിമ്മിയുടെ സൗണ്ട് & സംസാര രീതി തോൽവിയായിരുന്നു എന്നതൊഴിച്ചാൽ സൂപ്പർ പടമായിരുന്നു. നായകൻ & സ്ക്രിപ്റ്റ് കിടിലം , സംവിധാനവും നന്നായിട്ടുണ്ട്. All the best for future ventures team👍

  • @harisabareeshs6906
    @harisabareeshs6906 5 лет назад +35

    ഇതുവരെ കണ്ടിട്ടില്ല ഷോർട്ട് ഫിലിമുകളും ഇതുപോലെ ഒരു അവസരം കിട്ടി മലയാളത്തിൽ കൊള്ളാം നന്നായി ഇഷ്ടപ്പെട്ട പടം

  • @play123videos
    @play123videos 7 лет назад +242

    നായികയായ കൊച്ചിന്റെ ശബ്ദം ആരെയെങ്കിലും വച്ച് ഡബ്ബ് ചെയ്യിച്ചിരുന്നേൽ സംഭവം വേറെ ലെവെൽ ആയേനെ..!!

    • @oho7768
      @oho7768 3 года назад +5

      Dub cheythondaan bhore aayi thonunne

    • @jinijose9829
      @jinijose9829 3 года назад +1

      Sariya

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 года назад +71

    അടിപൊളി. നായകന് കാർത്തിക്ക് ശങ്കറിന്റെ ഒരു ശൈലി

  • @midhunca
    @midhunca 8 лет назад +165

    ഒട്ടും ബോറിംഗ് ഇല്ലാത്ത നാലൊരു സിനിമ നല്കിയതിനായ് വളരെ നന്ദി.
    നല്ല പോസിറ്റീവ് എനർജി സിനിമ (y )
    സ്ക്രിപ്റ്റ് സൂപ്പർ, അശ്വിൻ കലക്കിട്ടോ
    നിമ്മിക്ക് കൊടുത്ത വോയിസ്‌ ക്യൂട്ട് ആണ് കേള്ക്കാൻ നല്ല രേസം, ഒരു മറുനാടൻ മലയാളി സ്ലങ്ങ് (y)
    മനുവിന്റെ രണ്ടാനച്ചനായ രാജു വിനെ ആണ് എനിക്ക് കൂടുതലായി ഇഷ്ട്ട പെട്ടത് . വളരെ നന്നായി അഭിനയിച്ചിരിക്കുന്നു . നല്ല എടുപുണ്ട്. ക്ലാസ്സ്‌ കഥ പത്രത്തെ അവതരിപിക്കുവനുള്ള റേഞ്ച് ഉണ്ടെന്നാണ് എനിക്ക് തോന്നുനത്.
    "മിഴികൾ തുറന്നു" - ഈ സിനിമയുടെ കർറ്റനു മുനില്ലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .
    ഇത് പോലെ പ്രണയിച്ചു വിവാഹം കഴിക്കുവാൻ അവസരം ലെഭിച്ചിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോകുന്നു. (അവസരം തീര്നിട്ടില്ല ഇനിയും സമയം ഉണ്ട്..... കിട്ടുമായിരിക്കും )
    പിന്നെ ഒരു അഭിപ്രായം : മാനുവിന്റെ അമ്മ, നിമ്മിയും മനുവും ആയുള്ള ബന്ധം എതിര്കുമ്പോൾ രാജു ഇടപെട്ടിട്ടാണ് അവരെ സമ്മതിപിക്കുന്നതു . ആ കാര്യം മനു മനസിലാക്കി രാജുവിനെ ഇഷ്ടപെടാൻ തുടങ്ങുന്ന ഒരു സീൻ കൂടി ഉണ്ടായിരുനെങ്കിൽ ഉഗ്രൻ ആയേനെ ( ഇപ്പോൾ ഉഗ്രൻ അല്ലെന്നല്ല പറഞ്ഞത് ).
    ഇനിയും ഇത് പോലുള്ള സിനിമകൾ പ്രതീഷിക്കുന്നു.

  • @alanshasalim
    @alanshasalim 9 лет назад +360

    കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു പടം കണ്ടതിന്റെ സന്തോഷം ഒരുപാട് ഉണ്ട് മനസ്സിൽ ...
    വളരെ നന്നായിടുണ്ട് , ....ഒരുപാട് ഇഷ്ടമായി...
    കേട്ടു മടുത്ത ഒരുപാട് പ്രണയ പടങ്ങളിൽ നിന്നും വെത്യസ്തമായ ഒരു അനുഭവം തന്നതിന്...
    ഹൃദയം നിറഞ്ഞ നന്നിഗൽ അര്പികുന്നു.....

  • @irfanapk1111
    @irfanapk1111 6 лет назад +57

    👍 nice theme
    പിന്നെ ഹീറോ യുടെ acting,
    expressions എല്ലാം ആക്ടർ അജു വർഗീസ് ഇന്റേത് പോലെ എവിടെയൊക്കെയോ matching, and sound also

  • @anjuanju8738
    @anjuanju8738 4 года назад +215

    റീപ്പിന് ഇരയായ പെൺകുട്ടികളോട് എന്തിന് വെറുപ്പ്.... അത് ചെയ്തവരെ വെറുക്കുക.. അറപ്പോടെ നോക്കുക... ഒറ്റപ്പെടുത്തുക.....

    • @GamingKing-cj2cz
      @GamingKing-cj2cz 3 года назад +2

      💯

    • @vipulvs7180
      @vipulvs7180 2 года назад +1

      അതെ bro അവരെ മനസിലാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് 😇🙌🏻

  • @RenjithPai
    @RenjithPai 9 лет назад +62

    അടുത്തിടെ കണ്ടത്തിൽ വെച്ച് വളരെ നല്ല Short filim.
    നല്ല അഭിനയം, കഥ, സംവീധാനം.
    ഒരുപാട് ഇഷ്ടമായി.
    All the Best guys....

  • @swetha4844
    @swetha4844 4 года назад +209

    അറിഞ്ഞു കൊണ്ട് കല്യാണത്തിന് മുന്നേ വേറൊരലുടെ കൂടെ പോവുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ വേറെ ആളെ കെട്ടി പോവും. അവലുമാരേക്കാൽ എത്രയോ ബെറ്റർ അല്ലേ ഇൗ പെൺകുട്ടി....

    • @ismayilk.a9964
      @ismayilk.a9964 4 года назад +4

      Good comment

    • @lechujithu8841
      @lechujithu8841 4 года назад +7

      Aaanu ingane thurannu parayunna penkuttikale yetra payyanmar kettan thayyaravum

    • @mathewcm1599
      @mathewcm1599 4 года назад +7

      Sex is not a promise ennale chetta ? Just because the girl is not a virgin doesn't mean she's not deserving any respect .

    • @bhavilashpp2099
      @bhavilashpp2099 3 года назад +1

      Good comment

    • @animasubhash1156
      @animasubhash1156 3 года назад +1

      Pvr

  • @asnath5303
    @asnath5303 Год назад +8

    2023 il aa kaanaan pattiyath👌

  • @techieboii
    @techieboii 7 лет назад +246

    best acting of the guy's dad Rajan

  • @meenumohan959
    @meenumohan959 8 лет назад +117

    i like this story, Manu enna character enik nannayi ishttapettu, nannayi cheythittund

  • @Krishnajothydev
    @Krishnajothydev 7 лет назад +25

    nalla kazhiv ullavar aanu ee short filmil abhinayichrkunth! Excellent work, ente mizhikalum thurannu😀

  • @aswaniat5206
    @aswaniat5206 3 года назад +44

    ചായക്കടയും ചായയും ഇല്ലാത്ത ഷോർട്ട് ഫിലിം ഇല്ല😇✌️

  • @ebheyouseppachan8430
    @ebheyouseppachan8430 6 лет назад +75

    ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല shortfilm കാണാൻ പറ്റി...Excellent work brother...you really deserve a bright future in cinema :)

  • @tejaswiniradhakrishnan9447
    @tejaswiniradhakrishnan9447 8 лет назад +28

    wonderful effort. great acting, esp the actors who played manu,nimmi and manu's step father. good direction, theme and music

  • @jith4627
    @jith4627 9 лет назад +46

    1)Brilliant cinematography...
    2) excellent editing
    3) background scores and songs were beautifully sung
    4) acting is not the best but good
    5) I couldn't find anything new in this story or scenes, usual proposal, very usual expressions from hero and heroine, some unwanted and unnecessary dialogues... Not asking to act like a pro... But I strongly believe you guys have immense potential but you didn't put that in acting upto the mark..
    6) direction is fantastic... with such an old concept director did some magic to make it lively... Ofcourse the music gave immense support..
    7) am not bothering too much about the story.. If I do so then I may ask too much questions...
    8) as a conclusion... I can give 6/10 for this....... what you lost : a punching story, fresh scenes
    Where you won : direction and awesome presentation

    • @mizhikalthurannu833
      @mizhikalthurannu833  9 лет назад +6

      Jithin Kumar Thank you for your honest feedback Jithin. We are still a bunch of beginners and there are still miles to go for all of us. Am sure we have learnt our mistakes and shall correct them in our upcoming ventures. Looking forward to your support in our future works.

    • @midl4j607
      @midl4j607 6 лет назад

      Jithin Kumar I agree with ur honest opinion .Btw good video

  • @45245225
    @45245225 5 лет назад +7

    One of the best short films ever made in Malayalam.

  • @NitheeshAS
    @NitheeshAS 7 лет назад +6

    I usually don't invest time in watching short films longer than 10 mins. Well this turned out to be a good one! Kudos!

  • @xxxcc490
    @xxxcc490 9 лет назад +16

    This was really good in many aspects especially by short film standards. Good cinematography, music, background, theme, casting, storyline etc. The protagonist is highly commendable, refined and class acting. The script lines are very original. All in all good work.

  • @akhilravi4094
    @akhilravi4094 9 лет назад +21

    Little Nimmi valsan polichadakiyalo, natural acting....Ante ullil baliya oru nadi ulla karyam nyammal manasilakirunu... :-D, Vallissery cousiens are really proud of u ma girl, eventhough little lengthy, gud direction, acting, editing, nd sound ...overall really gud, for a first attempt, this is really great, All the best for future

  • @anjuanju36492
    @anjuanju36492 4 года назад +8

    Hero's sound and expressions are like actor Aju Varghese. Especially in climax scene.

  • @shambukbabu7441
    @shambukbabu7441 7 лет назад +2

    GKG - Regiment acting no more no less.
    Aswin - Fabulous direction, the way it light up and that single dialogue made me to watch the complete film.
    Good work have a bright future ahead 👍

  • @shinojts0736
    @shinojts0736 6 лет назад +7

    orupad wait cheythirunna ithu poloru storykaaayi ipo oraashvasam avasanam paranaja dialogue ile pranayam encourage to live athupole reason for happiest smile✌️

  • @jamessamuel3530
    @jamessamuel3530 8 лет назад +5

    Nice acting by Manu..and Nimmi too. Raju his step father is awesome.. overall very good

  • @vsmenon2020
    @vsmenon2020 7 лет назад +17

    I CAN SEE MYSELF IN THIS SHORT FILM.THIS FILM IS A GREAT WORK OF LOVE...

  • @pradeepchandran9920
    @pradeepchandran9920 7 лет назад +8

    great work guys ........ its really a good story. this is the first time i watch a short film of 30 min long without skipping a part keep it up .....

  • @kirankurian8941
    @kirankurian8941 9 лет назад +13

    1. Why did you love this short film?
    a.Good Story
    b.Superb Acting
    c.Relevant theme
    d.All of the above
    My answer:d :-)

  • @avinashtkr
    @avinashtkr 9 лет назад +9

    SUPERB !!! I loved it... Both MANU's and NIMMI's character... :-) Great work guys... Very nice story...

  • @harikrishnanug700
    @harikrishnanug700 6 лет назад +9

    Beautiful story & wonderful scenes.Every scenes make us to think.This story gives a good message.

  • @lovemecom3832
    @lovemecom3832 6 лет назад +18

    Beautiful film and there’s a lot of lessons we got in this short film, even if she is in that situation we still accept that cuz she doesn’t want that happened in her life. If you really love a person you will accept everything of what happened in her life.

  • @shijilkizhakkayil8432
    @shijilkizhakkayil8432 9 лет назад +14

    Super... Pls keep doing such great efforts...everybody acted well and each moment was so nice..... Really appreciate

  • @arifnisad8188
    @arifnisad8188 9 лет назад +11

    Really liked this short film.. a very simple one.. gr8 work guys.. all the actors did well.. and the lead actor was brilliant.. well done.. hoping for more from u guys

  • @magiclanternstudio2698
    @magiclanternstudio2698 4 года назад +6

    2015 മുതൽ കാണാൻ തുടങ്ങിയത്.ഇടക്ക് ഇടക്ക് വരും കാണും.....

  • @sumeshkn8218
    @sumeshkn8218 7 лет назад +2

    Superb. Frames goes like a charm. The calicut slang and the genuine love 👍

  • @iamshiyas
    @iamshiyas 9 лет назад +20

    one fine short film. impressive casting.

  • @minsuaugustine7702
    @minsuaugustine7702 8 лет назад +7

    Great Story ,,,,also all guys are acted in this short film so beautifully......waiting for the next story....

  • @thulaseedharnseena
    @thulaseedharnseena 6 лет назад +7

    I have no words to say... I just wanna say that I loved it.... it's awesome....👌👌👌👏👏👏👏💓❤💓

  • @priyankajeevanandham8550
    @priyankajeevanandham8550 7 лет назад +15

    nice movie.... if it becomes in reality... then everything will go good

  • @anjalysajeev8997
    @anjalysajeev8997 8 лет назад +7

    really very happy to watch good short filims like this , which force us to refresh our thoughts. keep doing such good efforts

  • @MusthafaKottopadan
    @MusthafaKottopadan 9 лет назад +65

    ഇഷ്ട്ടപ്പെടാന്‍ കാരണങ്ങള്‍ ഒരുബാട്. നന്ദി !

  • @manjushamohan248
    @manjushamohan248 7 лет назад +17

    it was so sweet and superb good work..👏👏👏👏👏👍😊

  • @faslafasla6054
    @faslafasla6054 4 года назад +3

    Lock down ilu എല്ലാ ഷോർട്ഫിലിം കണ്ടു ഇനി ഏതെങ്കിലും ഇണ്ടോന്ന് തപ്പി നോക്കി കണ്ടവർ ndoo മച്ചാനെ പൊളിച്ചു nalla shortfilim

  • @jaimon78
    @jaimon78 9 лет назад +7

    Brilliant acting and direction.. engaging throughout even without any twists.. Congrats to the team..

  • @AcuzioCasio
    @AcuzioCasio 9 лет назад +5

    its an amazing short film with an amazing topic and story line ..
    we want other awesome films just like this with different inspiring thoughts.Great work guys,....

  • @ebymon628
    @ebymon628 3 года назад +7

    *അവൾ റേപ്പ് ചെയ്യപെട്ടു എന്നറിഞ്ഞപ്പോൾ അവൻ അവളെ നെഞ്ചോട് ചേർത്ത് നിർത്തണം ആയിരുന്നു ഇത് വെറുതെ കൂട്ടുകാരനോടും വീട്ടുകാരോടും പറഞ്ഞു നശിപ്പിച്ചു*
    *പാവം രാജു അങ്കിൾ അവൻ അയാളോട് ഒന്നു മിണ്ടികൂടെ*

  • @manikandanp6833
    @manikandanp6833 7 лет назад +5

    orupadu ishttam aayii...
    waiting for wonderful film

  • @pinky8506
    @pinky8506 9 лет назад +5

    Brilliant...great acting,great story,great presentation.....Hero and Heroine.....super job...loved it

  • @rahulnarayanankutty
    @rahulnarayanankutty 8 лет назад +24

    Good one enjoyed each scene's songs were also good and enjoyable, acting of the main hero was soo natural. Kudos to the team

  • @shivan5547
    @shivan5547 7 лет назад +2

    Awesome... Touching.... Thank you guys for your effort. especially "Every time I tried to do that, there you are in front of me someway or the other - Then instead of hating you I started loving you more and more". Hats off. Eagerly waiting for your future works.

  • @krishnajay9265
    @krishnajay9265 7 лет назад +10

    Loved it. A good script well executed.

  • @unaispk9218
    @unaispk9218 9 лет назад +33

    The best short film I have watched ever...

  • @naveenav.m799
    @naveenav.m799 8 лет назад +15

    awesome short filim... great effort (y) u guys did a very good job congrats.... :) (y) ithupole mattulawarude viewum maran namuk agrahikam..

  • @sreerajsiva5816
    @sreerajsiva5816 5 лет назад +34

    തീരുന്നതിന് മുൻപ് like അടിച്ച് പോയത് ഞാൻ മാത്രം ആണോ

    • @Halamadrid_7281
      @Halamadrid_7281 3 года назад +1

      തുടങ്ങിയപ്പോളേ like adicha എന്നോടോ bala

    • @sreerajsiva5816
      @sreerajsiva5816 3 года назад

      @@Halamadrid_7281 😬😀

    • @Halamadrid_7281
      @Halamadrid_7281 3 года назад

      @@sreerajsiva5816 😂😂

    • @rinisha5679
      @rinisha5679 3 года назад +1

      @@Halamadrid_7281 🙌

  • @rencool9162
    @rencool9162 6 лет назад +6

    Brilliant work ....mind blowing...loved it!!! It's not just a short film..... It's a filmmmmmmm.......!!!!!!!!!

  • @engeekay2003
    @engeekay2003 8 лет назад +12

    Nice film... really good one.... best wishes for the forthcoming ventures...

  • @rohitrajeev6491
    @rohitrajeev6491 9 лет назад +14

    I don't usually watch the short films due to the heavily "expressive" cast and the poor dialogue deliveries.. but I thank my friend who shared me this... brilliant work by the entire crew, acting was really good. and the dialogue deliveries were upto the mark, nice background music. and an entirely different theme from the usual cliché. all the best.. :)

  • @andrewaiden7966
    @andrewaiden7966 5 лет назад +1

    Manu acted well like genuine hero. Very natural acting. Liked the theme as well.

  • @sijilsajan6887
    @sijilsajan6887 5 лет назад +1

    Even though i saw this now....this short film is beautiful..... Taught me many thinks😍

  • @gopukrishnas2156
    @gopukrishnas2156 9 лет назад +35

    short film alla..film aanu..pwolichu...!!

  • @sharathsr2548
    @sharathsr2548 9 лет назад +12

    this is an amazing cute wonderful movive......greate work....awsome perfomence....cute backscore....congrats

  • @gowrimohanagondi
    @gowrimohanagondi 7 лет назад +7

    best short film I've ever seen

  • @finvestor9432
    @finvestor9432 7 лет назад +8

    nice work !!
    loved the way it was made.

  • @malusasankan9920
    @malusasankan9920 8 лет назад +10

    Superb short film. You guys did a very good job. Haven't watched a nice, touching short film like this lately. Everyone seemed to be acting very naturally even the subtle expressions... No more words. Loved it

  • @tanyachaudhary6740
    @tanyachaudhary6740 8 лет назад +5

    sweet and simple.......beautiful story!!!!

  • @sandhyasandhya1538
    @sandhyasandhya1538 5 лет назад +3

    Loved it 🌌story ,theme ,acting of all 💟💜🌌

  • @mukun8an
    @mukun8an 7 лет назад +30

    One of the Best Short films...Congratz to the entire Team..

  • @mathewmjohn7322
    @mathewmjohn7322 9 лет назад +3

    Awesome short film. Best short film I have ever watched. Hats off to the entire team.

  • @Gjo111
    @Gjo111 8 лет назад +15

    Awesome heart touching short film. I liked a lot. Fantastic guys ! keep rocking again and again.

  • @lekshmikamalasanan9519
    @lekshmikamalasanan9519 7 лет назад +4

    one of the best short filims i ever watched.nice

  • @sahiraan4043
    @sahiraan4043 3 года назад +4

    Amazing short film🤩
    I loved it, nice work🥳❣

  • @sumankottekkotte6761
    @sumankottekkotte6761 9 лет назад +18

    വളരെ നന്നായിട്ടുണ്ട് ...... :)

  • @Ashfaa1
    @Ashfaa1 9 лет назад +3

    Excellent BGM throughout the movie. Hats off to Ashwin and team.

  • @krisdaniel9109
    @krisdaniel9109 7 лет назад +2

    Brilliant movie keep up the good work looking forward to see more of your good work !

  • @shahidshaz3427
    @shahidshaz3427 Год назад +3

    2023 Ll kanunnavarundo

  • @soumyakerala6186
    @soumyakerala6186 8 лет назад +12

    Nannaai cheythu... dialogs aanu etavum ishtapete.. ella charactersintem dialogs.. Mothathil Beautiful.

  • @JishnuTVijayan
    @JishnuTVijayan 9 лет назад +5

    Have been seeing quite a lot of Malayalam short films recently.. Have to admit this one has some real class.. Keep up the work guys..keep them coming..:)

  • @sheethudas7419
    @sheethudas7419 7 лет назад +3

    Hats off to entire the team.. A very nice short film that's relevant in our society.. love it..

  • @aju6725
    @aju6725 7 лет назад +11

    sooper.... supporting acters are also done a great job....
    climax kurachu koodi better aakkanamayirunnu.....
    direction and cinematography adipoli...

  • @asasin22334
    @asasin22334 8 лет назад +8

    its toooooooo beautiful ...hifi all teamssss 🙋🙋

  • @jayakrishnanst5215
    @jayakrishnanst5215 8 лет назад +6

    thank u for this wonderful film :)

  • @harikrishna.m.menon.
    @harikrishna.m.menon. 6 лет назад +2

    Explained real love in many dialogues! 💓💓💓

  • @BSMARTOFFICIAL
    @BSMARTOFFICIAL 5 лет назад

    ഈ അടുത്ത കാലത്തു ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല short film.....

  • @MrVinodtv
    @MrVinodtv 9 лет назад +10

    nice movie , good direction and nice baground music also, good luck bro keep it up

  • @bibinvarghese4980
    @bibinvarghese4980 9 лет назад +6

    Ohh...superb theme and nicely executed....engaged 30 minute like a .... (no words to say)

    • @9846158470
      @9846158470 4 года назад

      Good film, nice theme, super camera work... Best wishes for the team👍

  • @hashimpt864
    @hashimpt864 4 года назад

    5 times watched this short film... manu nimmi combination scene awesome... especially coffee shop & birthday scene kidu ann... songs vallatha oru feel

  • @MrMalabaries
    @MrMalabaries 8 лет назад

    I saw many short films, some of them are boring and nonsense. but this I really enjoyed. Thanks for this wonderful gift

  • @ktpmenon
    @ktpmenon 9 лет назад +9

    Brilliant!!! A very good message and nice rendering of theme! Not overreacted but really convincing.

  • @jayizee22
    @jayizee22 9 лет назад +11

    heyyyyy... super...... focus was clear..... acting too..... anyway congrtzzz... go ahead man.. u can be.... :)

  • @jibi.v9511
    @jibi.v9511 7 лет назад +6

    exactly right things about IT

  • @sunildas9914
    @sunildas9914 5 лет назад +3

    One of ma fvrt short film....nice work....good effrt👍👍keep going

  • @sreekanthsreedharan311
    @sreekanthsreedharan311 7 лет назад +5

    No... words................ its Awesome.....

  • @vishnudevperingazhi6899
    @vishnudevperingazhi6899 4 года назад +2

    thanks for giving sucha wonderful gift for society
    and its very heart touchable
    sincere love
    its a feel

  • @rishanafaras319
    @rishanafaras319 6 лет назад +1

    Super super super....each and every actor....especially manu...you have a great future

  • @ajayta6313
    @ajayta6313 7 лет назад +8

    amazing no words cried me

  • @ambikarobert5844
    @ambikarobert5844 7 лет назад +10

    super and awesome
    hat's off

  • @sandraraj5197
    @sandraraj5197 7 лет назад +1

    There are many short films with which the people have come in love...and this is one among them..

  • @the_psychotic_
    @the_psychotic_ 5 лет назад +3

    Oru viewer enna nilayil enik nannai ishtapettu.........
    Valare nannaitund.....
    Make more like this❤
    All the best for the entire team....💜❤

  • @elizabethpious6990
    @elizabethpious6990 9 лет назад +7

    Nice and Simple...Congrats to the team...