Koottukari | 4K Malayalam Short film | Soorya kiran | Sharon Lal | Albert Angelo
HTML-код
- Опубликовано: 6 фев 2025
- വിശേഷ ദിവസങ്ങളിൽ മാത്രം പോത്തിറച്ചി മേടിക്കുന്ന ഒരു ഇടത്തരം വീട്ടിലെ 10 വയസ്സുകാരൻ പയ്യൻ.
അവനു ഇറച്ചിയോട് വല്ലാത്ത കൊതിയാണ്.
അങ്ങനെ ഒരു വിശേഷ ദിവസം ആ വീട്ടിൽ ഒരു കിലോ പോത്തിറച്ചി മേടിക്കുന്നു.
അവൻ തന്റെ അമ്മ ഉണ്ടാക്കിയ പോത്ത് കറി കൊതിയോടെ തിന്നാൻ ഇരുന്നപ്പോൾ ആകസ്മികമായി ഒരു സംഭവം ആ വീട്ടിൽ നടക്കുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണ്
"കൂട്ടുകറി " ഷോർട് ഫിലിം.
സംവിധാനം :
ഷാരോൺ ലാൽ
നിർമ്മാണം
ആൽബർട്ട് ആഞ്ചലോ
കഥ, തിരക്കഥ, സംഭാഷണം:
ലിജോ ജോയി കുടശ്ശേരിൽ
ഛയാഗ്രണം
ഋഷി രാജു
പശ്ചാത്തല സംഗീതം
സൗരവ് സുരേഷ്
കലാ സംവിധാനം
സുരേഷ് കരുവഞ്ചേരി
സൗണ്ട് എഫക്ടസ് & മിക്സിങ്
അനെക്സ് കുര്യൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
ഷിജു & എബിസൺ
കളറിങ്
രഞ്ജിത്ത് സുരേന്ദ്രൻ
മുഖ്യ സംവിധാന സഹായി
അഖിൽ രവി മാളിയേക്കൽ
പരസ്യ കല
അർജുൻ ബ്രോ
സംവിധാന സഹായികൾ
മുഹമ്മദ് കാമിൽ
മാർട്ടിൻ ജോയ്
ഛയാഗ്രണ സഹായി
ജോഷി ജോർജ്
നിർമ്മാണ നിയന്ത്രണം
ആരോമൽ കെ.സ്.
അനന്തു എം.ർ.
നിർമ്മാണ മേൽനോട്ടം
ജോബിൻ ജോസഫ്
ഡബ്ബിങ്
അമൽ K7 സ്റ്റുഡിയോ
ടോം പാലാ കമ്മ്യൂണിക്കേഷൻ
DIT
അനസ് മണിലാൽ
അഭിനേതാക്കൾ
സോളമൻ - ബിജോൺ
സൂസൻ - സുമി സെൻ
അബി- സൂര്യകിരൺ ടി. സ്.
അന്ന-അനുശ്രീയ അജിത്ത്
പിലിപ്പേട്ടൻ - ജോസ് കൈപ്പാറാട്ട്
റോദ - ജിനു സെബാസ്റ്റ്യൻ
ജോർജ്- ബാബു ചൊള്ളാനി
ആന്റോ - ആദർശ് കെ.യു.
മേരി -ഏലിക്കുട്ടി ചാക്കോ
ഷൈനി -ജോളി തോമസ്
സാലി - അമ്മിണി ജയിംസ്
ജോമോൻ - മാർട്ടിൻ ജോയി
Koottukari | 4K Malayalam Short film | Soorya kiran | Sharon Lal | Albert Angelo
#Newmalayalam #sainashortfilms #shortfilm #MalayalamShortFilm #Kootukari #Malayalam #sainamovies #newshortfilm #shortfilms #shortfilm2023 #Kootukarishortfilm #new #trending #sainamovies #shortfilmmalayalam #thalamorungi
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. - Развлечения
മികച്ച അവതരണം 🎉🎉👍
ഒരു സിനിമ കണ്ട പ്രതീതി
ക്യാമറ ഡയറക്ഷൻ സൂപ്പർ
അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മെച്ചം ...👍
ബിജോൺ , സൂര്യകിരൺ✌️❤
അണിയ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...❤❤❤❤❤
4:45 അമ്മയും അച്ഛനും ഞായറാഴ്ച ഈ പേര് പറഞ്ഞു വഴക്ക് ഇടുന്നത് ഓർത്തുപോയി 😂😂😂😂
12:29 ഇതുപോലെ ഒരു അമ്മായി എല്ലാ മരണവീട്ടിലും ഉണ്ടാകും 😂😂😂😂
17:06 yaah mone😂😂😂😂
മൊത്തത്തിൽ ഒരു ആടാർ സ്റ്റോറി ❤
ഒത്തിരി ഇഷ്ടപ്പെട്ടു ❤
കുറേ നാളുകൾ കൂടി നല്ല ഒരു ഷോർട് ഫിലിം കണ്ടു. നന്നായിട്ടുണ്ട്... അത് സംവിധാനം ചെയ്തത് എന്റെ പ്രിയ സുഹൃത്ത് ഷാരോൺ ലാൽ ആണെന്നതിലും വളരെ സന്തോഷം. ✨️✨️
ഗംഭീരം. സിനിമകളിൽ കാണുന്നതിൽനിന്ന് വ്യത്യസ്തമായ കോണുകളിൽ നിന്നു കാണിച്ചു തരുന്നത്. ആക്ഷേപഹാസ്യം ഉഗ്രൻ. (ഒരു പഴം,മസാല
കൂടുതൽ, വേകുമ്പോൾ വിളിക്കണം )തിരക്കഥ സൂപ്പർ (നാളെ ഇറച്ചി മേടിക്കുമോ?,ഇറച്ചി കണ്ട് കൊതിക്കാൻ ആ കൊച്ചിന്റെ വിധി വരെ!)
മരിച്ചതു പറയാതെ പത്തു കിലോ അരി മുതൽ വിഭവം പറഞ്ഞു
മരിച്ചവന്റെ മകനെ അമ്പരപ്പിക്കുന്ന കൗശല വൈഭവം കൊള്ളാം.
കരുത്തുള്ള തിരക്കഥയും സംവിധാവും ഉയരങ്ങളിൽ എത്തുമെന്ന സൂചന തരുന്നു.
Film തീരാറായപ്പോൾ ആ മോന് കറി ഒന്ന് തൊട്ടു നോക്കാൻ പോലും പറ്റിയില്ലല്ലോ എന്നോർത്തപ്പോൾ... climax തകർത്തു... Well done Sharon....
Apo aa Kochu Enna chavachathu, last Lu, chirikkunna kandallo..
Kure നാളുകൾക്ക് ശേഷം കണ്ട നല്ല ഒരു short film.Congrss to all the team behind it...And thanks 👍
എല്ലാവരും നന്നായി അഭിനയിച്ചു. കുട്ടാ നീ അടിപൊളിയാ കേട്ടോ. ❤️ചക്കരെ 😘😘😘😘😘😘😘
🤣😂🤣😂 എല്ലാവരും അടിപൊളി..... മോൻ്റെ അഭിനയം സൂൂൂപ്പർ..... നല്ല ഒറിജിനാലിറ്റി..... ഒരു 10 വയസ്സു കാരൻ്റെ ഫീീലിംഗ് ..... കൃത്യമായി അവൻ്റെ മുഖത്ത്.... 👏👏👏👏👏 ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
What a beautiful creation.. 👍 ❤.. സാധാരണക്കാരുടെ ജീവിതം.. നേർക്കാഴ്ച.. ❤
പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും മികച്ച കലാകാർ തന്നെ ❤
ഗംഭീരമായ അവതരണം. ബിജു, ഭാര്യ, മോൻ ... ഉഗ്രൻ അഭിനയം ...
വളരെ നന്നായിട്ടുണ്ട് ഇനിയും ഒത്തിരി വേഷങ്ങൾ കിട്ടട്ടെ.. ബിജോൺ ❤🎉
സൂപ്പർ short film... ഇതിന്റെ Script എഴുതിയ ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... 🪙
Lijo Joy Kudasseril ❤
ചെറുക്കന് ഒരു കഷണം കൊടുത്തില്ലായിരുന്നെങ്കിൽ ഞാൻ സംവിധായകനെയും കഥാകാരനേയും വഴക്കു പറഞ്ഞേനെ ......👍👍👍👍🥰🥰🥰🥰🥰🥰🥰
അതി മനോഹര സൃഷ്ടി. പിന്നിൽ പ്രവൃത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.
Sharon Lal - direction കിടു...
Lijo Joy Kudaseril .... ഒരു രക്ഷയുമില്ല ....
Bijon .... മലയാള സിനിമ കാത്തിരിക്കുന്നു...
ഋഷി .... മുത്തേ....
ജോസ് ചേട്ടൻ wow ...
Ammini chechi... എന്തായാലും ഇത് പോലെ നല്ല നല്ല വേഷങ്ങൾ ചെയ്യാൻ കിട്ടിയാൽ വിടരുത് -..
എല്ലാരും വേണ്ടപ്പെട്ടവർ....
❤❤❤❤
കിടു work....
അടിപൊളി --..
തകർത്തു.... തിമിർത്തു....
മോനും മോളും .... സൂപ്പർ
എല്ലാവരും ഒന്നിനൊന്നിന് സൂപ്പർ ...
എല്ലാവരുടെയും അഭിനയം അടിപൊളി , അപ്പച്ചൻ മരിക്കണ്ടായിരുന്നു
അപ്പച്ചനും ആ മോനും ഇറച്ചി കറി കൊടുക്കണമായിരുന്നു ു കാശില്ലാത്തവൻ എങ്ങനെങ്കിലും കാണ്ടാക്കിവന്നു ഇച്ചിരെ ഇറച്ചി മേടിക്കുമ്പോൾ അവര് മോശം ഇറച്ചിയാ തന്നുവിടുന്നത്
സൂപ്പർ... എല്ലാവരും,നന്നായി അഭിനയിച്ചു..ചേട്ടത്തി തകൃ തഭിനയിച്ചു. 👏🏻👏🏻👏🏻
അടിപൊളി ബിജു ചേട്ടായെ സൂപ്പറായി എല്ലാരും അടിപൊളി ആയിട്ട് അഭിനയിച്ചു ഒത്തിരി ഇഷ്ടം.... മോൻ അടിപൊളി ummmmmmaaaaaaa 😘😘😘😘
നല്ല കഥ, നല്ല അഭിനയം., അവതരണവും നല്ലത്.. ഇനിയും ഇതുപോലെയുള്ള നല്ല ഫിലിം പ്രതീക്ഷിക്കുന്നു..❤
നല്ലൊരു സിനിമ കണ്ടത് പോലെ തോന്നി...സൂപ്പർ👌👌
മരിച്ചവര് മരിച്ചു, എത്രയെന്നു പറഞ്ഞാ ആ കറിയുടെ മണം പിടിച്ചിങ്ങനെ ഇരിക്കുന്നെ.. ഇതിന്റെ ഇടക്ക് ആരും അറിയാതെ beef കറിയുടെ ചട്ടിയിൽ കൈയിട്ടു വാരി പീസ് തിന്നിട്ട് പാവം പോലെ തിന്ന ആ പയ്യനാണ് ente Hero ⚡ചെക്കൻ pwoli 💥🤩
ഷാരൂ...... അടിപൊളി ❤❤👏👌👌👌👍👍
❣️❣️❣️good work guys..solaman & That child😂. 👍👍👍👍polii
Superb all done well especially our suryakiran nd mom adipoli
കൂട്ട് കറി സൂപ്പർ, ബിജു 👌👌 എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു 👌👍
zen സൂപ്പർ, അവതരണം, കഥ, തിരക്കഥ സംഭാഷണം എല്ലാം സൂപ്പർ, വിജയാശംസകൾ
super... Sharon Lal, Rishi and team congratz❤️
Ponnusz polichu..... Super acting😘😘😘😘😘😘anusriya.. 😘
വളരെ നല്ല സിനിമ .. നല്ല script നല്ല സംവിധാനം .. എല്ലാവരുടെ അഭിനയവും കസറി പ്രത്യേകിച്ച് ആ കൊച്ച് കുട്ടിയുടെ ❤️👏🏾👏🏾👏🏾
Making…story…climax…🔥😍🥰♥️
ഗംഭീരം ബിജു ചേട്ടനും മകനും സൂപ്പർ
ഒരു മഹേഷിന്റെ പ്രതികാരം ഫീലിംഗ്
.. 👌👌👌
നല്ലൊരു നാടൻ മൂവി! Congrats to all those who are behind this gift! God bless! 🥰👍
Superb❤️❤️ A good Entertainer 🔥🔥
ആരാ ഇതിന്റെ എഡിറ്റിംഗ് ആരായാലും അദേഹത്തിന്റെ പേര് വെച്ചിട്ടില്ല നന്നായിട്ടുണ്ട് ട്ടോ..
Adipoli.. Good presentation👏👏
Piyyan ore poli @sooryakiran❤
ഈ some അനുഭവം എനിക്ക് ഉണ്ടായിരുന്നു ഞാൻ ചെറുതായ time.... But ചിക്കൻ കറി കൂട്ടാൻ പറ്റാത്തിലും വിഷമം അച്ഛന്റെ അമ്മ പോയപ്പോൾ ആയിരുന്നു 😢😢😢😢
❤
Wow superb very related story... അടിപൊളി location and acting and slang presentation also superb 🥰🥰🥰🥰🥰child artist ( especially soorya kiran)are very natural acting 😘😘😘😘proud of you team ❤️❤️❤️
Nice short film. Keep it up team Kootu Curry. Bravo Bijohn 👏👏
ബിജു ചേട്ടായി സൂപ്പർ.. എല്ലാവരും നന്നായി അഭിനയിച്ചു..
എന്റെ കുഞ്ഞാഞ്ഞേ.... അമ്മായിയുടെ എൻട്രി പൊളിച്ചു😄 ഒരു പഴം ഉള്ളു
മനോഹരം ഒന്നും പറയാനില്ല എല്ലാം
Pradhana chollunna thinte idakku samsaram..nalla natural abinayam.. 👌😂😊
Adipoli aayittund ❤❤
Randaalum nannaayittund 🥰
Keep going ❤❤❤
Biju ചേട്ടായി തകർത്തു ❤️
Adipoli last il aa chekkende chiri was epic 😂
നല്ലൊരു ഷോർട് ഫിലിം കണ്ടതിൽ സന്തോഷം ഒത്തിരി ഇഷ്ടമായി.
Soorya kidilan performance.❤❤
True Story aanenn thonunnu😂..Adipoli..
Congratulations all team🎉🎉
നല്ലൊരു ചിത്രം
ഒന്നും പറയാനില്ല ❤❤❤❤❤❤❤പൊളി
Nice work sharol lal , albert angelo and all the team..
Cngrats..
Nice work.. Congratzz the whole team &keep moving
Shaaaaaaronism💎
എല്ലാവരും നന്നായി അഭിനയിച്ചു❤❤
Super one❤😍
Nice work ❤ aa chekkan pwlich 😂😂
ഉഗ്രൻ അവതരണം
Nice 👌👌work all the best team
Babu sr thakarthuu❤
Super 👍👍👍
Congratulatoins dear Sharon and Team
ലളിത മായവിഷയം മികച്ച രീതിയിൽ ആവിഷ് കരിച്ച അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 3:40
Congrats Saina for getting the rights of this wonderful work of Art
Super... 👌👌👌
Facebook il ad kand vannavar ❤️
Superb...congratulations to whole team🥳
Nalla movie..nalla avatharanam..
👍All the best for Sharon and Crew 💙,👍
Congratulations all Crew👍👍
നന്നായിട്ടുണ്ട്,, Congratulations "കൂട്ടുകറി" Team..
നല്ല ഒരു മൂവീ നന്നായിട്ടുണ്ട് 🥰🥰🥰
എന്റെ അനുഭവം 😂😂
ചെറുപ്പത്തിൽ 😍😍
Superb 🎉🎉🎉🎉
സൂപ്പർ 👍👍👍👍👌👌👌👌
Superb 👍
സൂപ്പർ 👌🏼👌🏼👌🏼👌🏼
Very Nice 🎉🎉
സൂപ്പർ... അങ്ങനെ ഒരു വർഷം .....എല്ലാം ശുഭം
Kunjan thakarthu 👏👏
പോപിൻസ് മിഡായി പോലെ ഇറച്ചി നുണയുന്ന സൂര്യൻ 🥰🥰🥰🥰🥰❤😂😂😂
നൈസ് ആയിട്ട് 🤣😁
അടിപൊളി 🥰❤❤❤❤❤ഇഷ്ടം
Soorya kiran 👌👌👌
Nice concept and beautiful presentation
Superb ❤❤❤❤
Supper koottukari...👏👏👏
വളരെ മനോഹരം
Biju john super ⚡️⚡️
ബിജുവിനും ടീമിനും അഭിനന്ദനങ്ങൾ👍
Super short movie. Ellarum adipoli👌🏻
Superrrrrrrr👍🏼👍🏼👍🏼
Lijo❤🎉🎉👏🏻👏🏻👏🏻
Sharon🥰👍🏻
അതി മനോഹരമായിരിയ്ക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ
Sambhavam kollam
Adipoli❤
Good work sharon....wishes from M.U.M Hospital, Monippally - kottayam..we all are proud of u...
അടിപൊളി 👍👍
വൗ 🙏🙏🙏🙏🥰🥰🥰കിടുകിടിലൻ
Congrats... Dear👍👍👍👍🌻🌻🌻
Amazing work.. congratulations team😻 expecting more works from you @Sharon lal❤️
Great 👍 adipoli ❤
❤❤ അടിപൊളി
അടിപൊളി 😀😀👌🏻👌🏻