കാലഘട്ടത്തിന് അനുയോജ്യമായ ഷോർട്ട് ഫിലിം ആണ്.ഇതിൽ എല്ലാ കഥാപാത്രങ്ങളും തകർത്ത് അഭിനയിച്ചു എന്ന് തന്നെ പറയണം. നല്ല സന്ദേശമാണ്. ശ്രീലേഷ് ഓട്ടോ ഡ്രൈവറെ വളരെ മികവുറ്റതാക്കി. ബാക്കി എല്ലാവരും നല്ല പ്രകടനം കാഴ്ച വെച്ചു. മകൾ നല്ല രീതിയിൽ അഭിനയിച്ചു.സ്കൂൾ യുണിഫോം സുപ്പർ.ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർ, നിർമ്മാണം, ക്യാമറ, പശ്ചാത്തലം, സംവിധാനം എല്ലാം വളരെ നന്നായിട്ടുണ്ട്. ടീമംഗങ്ങൾക്ക് എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ...
ഇങ്ങനെ ഒക്കെ ആണേൽ അപകടം ഒക്കെ വന്നാൽ ആരും തിരിഞ്ഞു പോലും നോക്കില്ല.. വെള്ളത്തിൽ മുങ്ങി മരിക്കാനും ശ്വാസം കിട്ടാതെ മരിക്കാനും ഒക്കെ പോകുന്നവരെ രക്ഷിക്കാൻ ആൾ ഉണ്ടാവില്ല..അടുത്ത ദിവസം അവിടെ പിടിച്ചു, ഇവിടെ പിടിച്ചു എന്ന് പറഞ്ഞ് വന്നാലോ..പെണ്ണുങ്ങൾ ആണേൽ ആരെയും രക്ഷിക്കാൻ പോകാറുമില്ല.. കാഴ്ച്ചക്കാരായി നിൽക്കുകയെ ഉള്ളു 😒
Thank you and thank you all so much that there are no words to express. Love from the heart to all those who watched the short film. love you all - from director "shibin nalamkandathil"
നല്ല ഒരു മെസ്സേജ് - ഗുഡ് ടച്ചും ബാഡ് ടച്ചും എല്ലാം പഠിപ്പിക്കുന്നത് നല്ലതാണ് പക്ഷെ അപ്പോൾ കുഞ്ഞുങ്ങളോട് വാൽസല്യത്തോടെ ഇടപഴകാൻ കഴിയാതെ വരുന്ന ഒരു അവസ്ഥയാണ് ഇന്ന് : .പഠിപ്പിക്കേണ്ടത് അതിന്റേതായ രീതിയിൽ പഠിപ്പിച്ചില്ലെങ്കിൽ അത് ഭാവിയിൽ ഓപ്പോസിറ്റ് അനുഭവമായിരിക്കും ഉണ്ടാവുക ...
ഇന്നത്തെ കാലം അങ്ങനെയാണ്. പറഞ്ഞിട്ട് കാര്യമില്ല. കുട്ടികൾ വരുന്ന സമയത്ത് നിന്ന് 5മിനിറ്റ് ലേറ്റ് ആയാൽ മനസ്സിന് വിഷമമാണ്. ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം
ഇത് കണ്ടിട്ട് പേടിയാവുന്നു ഇന്നത്തെ സമൂഹം മൊത്തത്തിൽ മനസിലാകുന്ന രീതി ആ കുട്ടിക്ക് സത്യം മനസിലായില്ല എങ്കിൽ അയാൾ മോശക്കാരൻ ആയി തന്നെ തുടരുമായിരുന്നു ഒരു പെൺ കുട്ടിക്ക് ആയാലും വലിയ പെണ്ണിന് ആയാലും ഒരു ആണിനെ മോശക്കാരൻ ആകാൻ ഒരു നിമിഷം മതി 😮
ചെറുതായിരിക്കുമ്പോ കസിൻസ്ന്റെ ഭാഗത്ത് നിന്ന് തന്നെ bad touch ഉണ്ടായിട്ടുണ്ട്.. അന്ന് അത് ആരും പറഞ്ഞ് തന്നിട്ടില്ലായിരുന്നു.. എന്റെ ഭാഗ്യം കൊണ്ടായിരിക്കാം സ്വായം മനസിലാക്കാൻ കഴിഞ്ഞപ്പോ. ഇത്തരക്കാരിൽ നിന്നും.. അടുപ്പം കാണിക്കാതെ ഇപ്പോഴും നടക്കുന്നു..
നല്ലൊരു സന്ദേശം കുട്ടികൾ ബാഡ് touch, gud touch ഇതൊക്കെ ശരിയായ രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക, അല്ലെങ്കിൽ ചിലപ്പോൾ അത് വിപരീത ഫലം ആകും നൽകുക,,,❤❤❤
അദ്ദേഹം കണ്ണൂരുകാരൻ ആണ് ഒരു പോലീസുകാരനും കൂടിയാണ് എൻറെ നാട്ടുകാരനും കൂടിയാണ് തൊണ്ടിമുതൽ ദൃക്സാക്ഷി. ഒരു കുപ്രസിദ്ധ പയ്യൻ. One എന്നീ മൂവിയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് ❤
ഷിബിൻ നല്ല ആശയം, അഭിനേതാക്കളും സംവിധായകനും ക്യാമറമാനും ഒക്കെ നന്നായിട്ട് ചെയ്തിട്ടുണ്ട്. മ്യൂസിക് ഒന്നുകൂടി മെച്ചപ്പെട്ടുവെങ്കിൽ കൂടുതൽ ടച്ചിങ് ആയേനെ 👏🏻👏🏻👏🏻👏🏻👏🏻
ഞാൻ ഇപ്പോഴാ ഫുൾ കണ്ടേ ചെറിയൊരു ഭാഗം കണ്ടിരുന്നു അപ്പോൾ ഞാൻ അവിടെ കമെന്റ് ഇട്ട് ഞാൻ കമെന്റ് ഇട്ടപോലെ തന്നെ ആയിരുന്നു സ്റ്റോറി എനിക്ക് ഭയങ്കര സന്തോഷം ❤️🥰 ❤❤❤
ഷിബിയേട്ടാ.... സൂപ്പർ... ഇന്നത്തെ കാലത്തു നമ്മൾ എല്ലാവരും മനസിലാക്കേണ്ടതും മനസിലാക്കി കൊടുക്കേണ്ടതുമായ ആശയം... ഈ short film ന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
കുട്ടികളെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കുമ്പോ ശരിയായി മനസ്സിലാക്കി പഠിപ്പിക്കുക . അല്ലെകിൽ ഇതുപോലെ മാനം കെടേണ്ടിവരും . എന്റെ ബ്രദറിന്റെ 3 വയസ്സുള്ള കുട്ടിയുടെ വയറിൽ കൈ വച്ച് നാൻ നിന്റെ വയറു ഫുള്ള് ആയല്ലോ എന്ന് പറഞ്ഞു . കുട്ടി എന്താണ് അമ്മയോട് പറഞ്ഞത് എന്നറിയില്ല , അതിനുശേഷം അവർ എന്നെ വേറെ ഏതോ ഒരു മൈൻഡ്സെറ്റിൽ ആണ് നോക്കിക്കാണുന്നത് അതിനുശേഷം എന്റെ ഭാര്യ പറഞ്ഞു നിങ്ങൾ ഏതുകുട്ടികളെയും തൊടാൻ പോവരുത് എന്ന്- അപ്പോഴാണ് അതിന്റെ സീരിയസ്നെസ്സ് മനസ്സിലായത് 🥲🥲
Happnd to c dis short film.Hearty congratulationzz to d makers of dis film.Each n everyone acted keeping justice to their role. Very good message toooo🎉🎉🎉🎉🎉
Of course, a man feels so hurt, when a simple, caring gesture is regarded as a bad touch.we women touch a small boy lovingly. But if a man touches a small girl innocently, people sometimes make a big hue & cry about it.
എല്ലാവരും നന്നായിട്ടുണ്ട്.. പിന്നണിയിൽ പ്രവർത്തിച്ച ഏവർക്കും ആശംസകൾ.. ❤ And all the best to my dear chunk Dr. Shibi 😊
Ys
😅😅😅😅😅 ambada jinjinnaakdi
Njan
Yes
No
വളരെ നല്ല ഒരു സന്ദേശം തികവാർന്ന അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പൊതു സമൂഹത്തിനായി പകർന്നു നൽകിയതിന് ടീമിലെ മുഴുവൻ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ💐💐
ഇൻസ്റ്റാഗ്രാമിൽ കണ്ടിട്ട് വന്ന അവർ ഉണ്ടോ 👀😁
😅😅
Und😂
@@priya_shiju 😁😉😝
@@shibilamb559 athinu🙂😌😝
Ilya
Shorts കണ്ട് വന്നതാണ്, കൊള്ളാം, ഇഷ്ടപ്പെട്ടു. നല്ല ആക്ടിംഗ് ഡ്രൈവർ.
ഞാനും
Me toooo
Illa
കാലഘട്ടത്തിന് അനുയോജ്യമായ ഷോർട്ട് ഫിലിം ആണ്.ഇതിൽ എല്ലാ കഥാപാത്രങ്ങളും തകർത്ത് അഭിനയിച്ചു എന്ന് തന്നെ പറയണം. നല്ല സന്ദേശമാണ്. ശ്രീലേഷ് ഓട്ടോ ഡ്രൈവറെ വളരെ മികവുറ്റതാക്കി. ബാക്കി എല്ലാവരും നല്ല പ്രകടനം കാഴ്ച വെച്ചു. മകൾ നല്ല രീതിയിൽ അഭിനയിച്ചു.സ്കൂൾ യുണിഫോം സുപ്പർ.ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർ, നിർമ്മാണം, ക്യാമറ, പശ്ചാത്തലം, സംവിധാനം എല്ലാം വളരെ നന്നായിട്ടുണ്ട്. ടീമംഗങ്ങൾക്ക് എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ...
ഇൻസ്റ്റ വഴി യൂട്യൂബിലൊട്ടൊരു യാത്ര ... അത് വല്ലാത്തൊരു ടെക്നിക് ആണ്
😂
റീൽ കണ്ട് വന്നവരുണ്ടോ 😅
Yess 😂
Yes ഞാൻ
Yea
🖐🏻
Ya yaa😄😄
തെറ്റിദ്ധരിക്കപ്പെട് പോകും.. നമ്മുടെ സമൂഹം അങ്ങനെ ആയി പോയല്ലോ...best work.... Best wishes to the all crews 🔥
Are there people's who came after seeing it on Instagram 😅
റീൽ കണ്ടു വന്നതാ.. കൊള്ളാം നല്ല short film.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😀😀
മനസ്സിനെ വളരെയധികം ആകർഷിച്ചു. ഇന്നത്തെ കാലത്തെ ഒരു ദുരവസ്ഥയാണിത്. ശരിയുടെയും തെറ്റിന്റെയും അതിർ വരമ്പുകൾ നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ 😊
ഇങ്ങനെ ഒക്കെ ആണേൽ അപകടം ഒക്കെ വന്നാൽ ആരും തിരിഞ്ഞു പോലും നോക്കില്ല.. വെള്ളത്തിൽ മുങ്ങി മരിക്കാനും ശ്വാസം കിട്ടാതെ മരിക്കാനും ഒക്കെ പോകുന്നവരെ രക്ഷിക്കാൻ ആൾ ഉണ്ടാവില്ല..അടുത്ത ദിവസം അവിടെ പിടിച്ചു, ഇവിടെ പിടിച്ചു എന്ന് പറഞ്ഞ് വന്നാലോ..പെണ്ണുങ്ങൾ ആണേൽ ആരെയും രക്ഷിക്കാൻ പോകാറുമില്ല.. കാഴ്ച്ചക്കാരായി നിൽക്കുകയെ ഉള്ളു 😒
ഇങ്ങനെ എത്രയോ പേര് മാനം നഷ്ടപ്പെട്ടു ജീവിക്കുന്നു.. 😢
ഉണ്ടാവാം
Correct 👍
നല്ല ആശയം... മികച്ച അവതരണം.ഈ കാലഘട്ടത്തിന് യോജിച്ച ആശയം,സന്ദേശം.എല്ലാവർക്കും അഭിനന്ദനങ്ങൾ..
ഓട്ടോ ഡ്രൈവർ ആൻഡ് കൂട്ടി സൂപ്പർ ആക്ടിങ്.. 👍👍
Thank you and thank you all so much that there are no words to express. Love from the heart to all those who watched the short film. love you all - from director "shibin nalamkandathil"
❤️
ഇൻസ്റ്റാഗ്രാമിൽ വീഡിയോ ക്ലിപ്പ് കണ്ടിട്ട് വന്നതാണ്, അടിപൊളി ഷോർട് ഫിലിം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ടീച്ചർ sound ന്താ boy sound ennalum short movie kollam
അതെ
Yss
നല്ല ഒരു മെസ്സേജ് - ഗുഡ് ടച്ചും ബാഡ് ടച്ചും എല്ലാം പഠിപ്പിക്കുന്നത് നല്ലതാണ് പക്ഷെ അപ്പോൾ കുഞ്ഞുങ്ങളോട് വാൽസല്യത്തോടെ ഇടപഴകാൻ കഴിയാതെ വരുന്ന ഒരു അവസ്ഥയാണ് ഇന്ന് : .പഠിപ്പിക്കേണ്ടത് അതിന്റേതായ രീതിയിൽ പഠിപ്പിച്ചില്ലെങ്കിൽ അത് ഭാവിയിൽ ഓപ്പോസിറ്റ് അനുഭവമായിരിക്കും ഉണ്ടാവുക ...
right... oru penkutty aanel cpr polum kodukkan pattatha oru kaalam varum... innippo jeevan rakshikkan ath kodukkendi varum athoru pennu aaninu aayalum aanu penninu aayalum....annu pennungal chodikkum apakadam pattiya enne hospitalil kondupokathe enthinu ente chest il amarthi ennu chodikkunna oru kaalam varum. swantham penmakkale achanmarkk valsalyathode thodanum pattatha avastha varum.
@@ARTWITHARUN
സത്യം
@@ARTWITHARUN enthinu penungal penungalkum aanungal anungalkum kodukate cpr athalle athinte oru rasam
ഒത്തിരിയാളുകൾ ഇതുപോലെ തെറ്റിദ്ധരിക്കപ്പെടേണ്ടി വന്നിട്ടുണ്ട്.
Yes
Athey
😔
മേത്തന്മാരെ അകറ്റുക
ഇന്നത്തെ കാലം അങ്ങനെയാണ്. പറഞ്ഞിട്ട് കാര്യമില്ല. കുട്ടികൾ വരുന്ന സമയത്ത് നിന്ന് 5മിനിറ്റ് ലേറ്റ് ആയാൽ മനസ്സിന് വിഷമമാണ്. ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം
ഇത് കണ്ടിട്ട് പേടിയാവുന്നു ഇന്നത്തെ സമൂഹം മൊത്തത്തിൽ മനസിലാകുന്ന രീതി ആ കുട്ടിക്ക് സത്യം മനസിലായില്ല എങ്കിൽ അയാൾ മോശക്കാരൻ ആയി തന്നെ തുടരുമായിരുന്നു ഒരു പെൺ കുട്ടിക്ക് ആയാലും വലിയ പെണ്ണിന് ആയാലും ഒരു ആണിനെ മോശക്കാരൻ ആകാൻ ഒരു നിമിഷം മതി 😮
ആ ഓട്ടോയിൽ വന്നിറങ്ങിയ ഷോർട് ഫിലിം ഡയറക്ടർ ഷിബിൻ chetta❤️❤️❤️
ഞാൻ ഇവിടെ ഉണ്ട്.
തീർച്ചയായും എല്ലാവരും കാണേണ്ട Shot Film👌 Personally എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.... All the very best
😍😍😍
നന്നായിട്ടുണ്ട്...ശ്രീലേഷേട്ടൻ ഭാവിയിൽ ഒരു വലിയ സൂപ്പർ സ്റ്റാർ ആയി മാറട്ടെ ❤❤❤
ചെറുതായിരിക്കുമ്പോ കസിൻസ്ന്റെ ഭാഗത്ത് നിന്ന് തന്നെ bad touch ഉണ്ടായിട്ടുണ്ട്.. അന്ന് അത് ആരും പറഞ്ഞ് തന്നിട്ടില്ലായിരുന്നു.. എന്റെ ഭാഗ്യം കൊണ്ടായിരിക്കാം സ്വായം മനസിലാക്കാൻ കഴിഞ്ഞപ്പോ. ഇത്തരക്കാരിൽ നിന്നും.. അടുപ്പം കാണിക്കാതെ ഇപ്പോഴും നടക്കുന്നു..
@@bijulakp2252Parayaand irikkarudh.... Parayanm.... Illengi ingne ullavar thalayil keri nerangum💯
Hmm
അവർ ഇന്ന് അങ്ങനെ ആയിരിക്കില്ല. അവർക്കു അന്ന് അറിയില്ലായിരിക്കും. കൊച്ചിലെ അറിയാതെ ചെയ്യുന്നത് പിന്നെ ചെയ്യണം എന്നില്ല
നല്ലൊരു സന്ദേശം കുട്ടികൾ ബാഡ് touch, gud touch ഇതൊക്കെ ശരിയായ രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക, അല്ലെങ്കിൽ ചിലപ്പോൾ അത് വിപരീത ഫലം ആകും നൽകുക,,,❤❤❤
ഷിബിൻ, വളരെ നല്ലൊരു short ഫിലിം. Great Job. Keep it Up. Congrats VKK നമ്പ്യാർ, കണ്ണൂർ
Good massage short film 👍 keep it up 👍
മീനുട്ടി സൂപ്പർബ് auto ചേട്ടൻ 👌👌👌
എനിക്കൊരു പാട് ഇഷ്ടമായി. ലാസ്റ്റ് സത്യമായും ഞാൻ കരഞ്ഞു പോയി. ഓട്ടോക്കാരൻ്റെ അഭിനയം സൂപ്പർ അചേട്ടൻ സിനിമയിൽ എത്തട്ടെ . I Love you ഓട്ടോ ചേട്ടാ...
സിനിമയിൽ ഉണ്ട്. ചെറിയ ചെറിയ വേഷങ്ങളിൽ. വലിയ വേഷങ്ങൾ പെട്ടെന്ന് തന്നെ കിട്ടും 👍
Thanks from auto chettan
അദ്ദേഹം കണ്ണൂരുകാരൻ ആണ് ഒരു പോലീസുകാരനും കൂടിയാണ് എൻറെ നാട്ടുകാരനും കൂടിയാണ് തൊണ്ടിമുതൽ ദൃക്സാക്ഷി. ഒരു കുപ്രസിദ്ധ പയ്യൻ. One എന്നീ മൂവിയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് ❤
ഷിബിൻ നല്ല ആശയം, അഭിനേതാക്കളും സംവിധായകനും ക്യാമറമാനും ഒക്കെ നന്നായിട്ട് ചെയ്തിട്ടുണ്ട്. മ്യൂസിക് ഒന്നുകൂടി മെച്ചപ്പെട്ടുവെങ്കിൽ കൂടുതൽ ടച്ചിങ് ആയേനെ 👏🏻👏🏻👏🏻👏🏻👏🏻
ഷോർട് ഫിലിം ഒത്തിരി ഇഷ്ടായി 👏🏻👏🏻👏🏻 അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് ഒത്തിരി അഭിനന്ദനങ്ങൾ... 👏🏻👏🏻👏🏻
ആശംസകൾ 💐💐💐
Good message.. 👏
"All men you see are not bad.. "
Some touches are life saving too....well done team👈
Vinod enna charector nannayittund😁 nalla story 🎉
Instayil kanditt vannatha. Kollam ellarum kalakkiyittund
Thank u all for the wonderful comments....Love you all...Happy that our work gets good attention from every corner...
Good work bro❤
Enta mone enna poli Sanam⚡💎
Reel kand vannavarundo----------------------------}
നല്ല ഷോർട് ഫിലിം... ആ മോള് പിന്നീട് ആ ഓട്ടോക്കാരന്റെ വീട്ടിലേക്ക് വന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...
നല്ല അവതരണം..... 🥰🥰🥰🥰നന്നായിട്ടുണ്ട്...
ഞാൻ ഇപ്പോഴാ ഫുൾ കണ്ടേ ചെറിയൊരു ഭാഗം കണ്ടിരുന്നു അപ്പോൾ ഞാൻ അവിടെ കമെന്റ് ഇട്ട് ഞാൻ കമെന്റ് ഇട്ടപോലെ തന്നെ ആയിരുന്നു സ്റ്റോറി എനിക്ക് ഭയങ്കര സന്തോഷം ❤️🥰 ❤❤❤
ഷിബിയേട്ടാ....
സൂപ്പർ...
ഇന്നത്തെ കാലത്തു നമ്മൾ എല്ലാവരും മനസിലാക്കേണ്ടതും മനസിലാക്കി കൊടുക്കേണ്ടതുമായ ആശയം...
ഈ short film ന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
നന്നായിട്ടുണ്ട്. നല്ലൊരു സന്ദേശം... മികച്ച അവതരണം 👏👏
ഇതുപോലെ തെറ്റിദ്ധരിച്ച് എത്ര പേരുടെ പേരിൽ കേസ് വന്നിരിക്കുന്നു😢
Ithu kandu kazhinjapozha good touch and bad touchinu mattoru vashavum koode undennu manasilayathu ...
Best short film of 2024 ❤
ചെറിയ ഒരു ഭാഗം കണ്ടു വന്നതാണ് നല്ലൊരു team ആയിന്നു
ടീച്ചറിന്റെ സൗണ്ട് 🤣🤣ആണിന്റെ ശബ്ദം 😂😂😂
ശബ്ദം ഇല്ലാത്ത ആളുകളെക്കാൾ ഭേദം അല്ലെ saho
@drshibipvarghese3275 👍👍👍👍👍👍
@@drshibipvarghese3275 😊
വളരെ നന്നായിട്ടുണ്ട് ..എല്ലാവരും വളരെ നന്നായിട്ടുണ്ട്...informative. .👏👏👏❤️🥰💐
👍😍👍
സമൂഹം അറിയേണ്ട, മനസിലാക്കേണ്ട, തിരിച്ചറിയേണ്ട സന്ദേശം
വളരെ നല്ല story❤❤. എല്ലാവരും നന്നായി act ചെയ്തു.good making ❤❤
ഡീസൽ ഓട്ടോയിൽ പെട്രോൾ ഓട്ടോയുടെ സൗണ്ട് കേറ്റി 😁😁
Reel kand vannu....nokumbo ellaarum angne thanne😄
അടിപൊളി, ഇന്നത്തെ കാലത്തിനു പറ്റിയ ആശയം 👌 ഡ്രൈവർ കലക്കി 😊👍🏻
Thanks from the driver
കൊള്ളാം. നല്ല മെസ്സേജ് 🎉🎉👏👏❣️❣️💐💐💥💥
Nice sreelesh bro nalla feel und nice acting bro👏👏👏👏👏👏👏
സൂപ്പർ... ഓട്ടോ ഡ്രൈവറുടെ വീട്ടിലെ സീൻ കരയിപ്പിച്ചു..❤
കുട്ടികളെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കുമ്പോ ശരിയായി മനസ്സിലാക്കി പഠിപ്പിക്കുക . അല്ലെകിൽ ഇതുപോലെ മാനം കെടേണ്ടിവരും .
എന്റെ ബ്രദറിന്റെ 3 വയസ്സുള്ള കുട്ടിയുടെ വയറിൽ കൈ വച്ച് നാൻ നിന്റെ വയറു ഫുള്ള് ആയല്ലോ എന്ന് പറഞ്ഞു .
കുട്ടി എന്താണ് അമ്മയോട് പറഞ്ഞത് എന്നറിയില്ല , അതിനുശേഷം അവർ എന്നെ വേറെ ഏതോ ഒരു മൈൻഡ്സെറ്റിൽ ആണ് നോക്കിക്കാണുന്നത്
അതിനുശേഷം എന്റെ ഭാര്യ പറഞ്ഞു നിങ്ങൾ ഏതുകുട്ടികളെയും തൊടാൻ പോവരുത് എന്ന്- അപ്പോഴാണ് അതിന്റെ സീരിയസ്നെസ്സ് മനസ്സിലായത് 🥲🥲
😢
😢
😧 ella karyathillum sexualize cheyunna alkaar danger anu bro. Avare karyam paranju manasillaaku
ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടു വന്നവരുണ്ടോ 😮
Sreeleshettan, avanikutty❤❤❤ best wishes to all team💓💓💕
Shorts kanditt vannavar indo😊
Yaa😂😊
യെസ്
Yes
Yes
Me
Good message ♥️ hats off to all the crew behind this 👍🏻 great 🔥
ഒരാളുടെ ജീവിതം തുലയാൻ ഇത് മതി. കഴിയുമെങ്കിൽ കയ്യിൽ പോലും പിടിക്കാതെ ഇരിക്കുക.
Super sherna dr..... Ellavarum nnayettunddd👌👌🥰
Superb and a good message. Very well done shibin and team
gentle touch to be taught from the school onwards , thank you all
ഭയങ്കര ഫിൽ ആണ് സൂപ്പർ
നന്നായി ഫീൽ ചെയ്തു ബ്രോ....ഒരുപാട് ഇഷ്ട്ടായി.....നല്ല originality.....🎉
Ethtayoo nalla auto drivers ippozhum und good message
Principal- kitney touching abinayam 😂
അടിപൊളി നല്ലാ msg ഗുഡ് വർക്ക് സിബിൻ ❤️
Teacher de sound aanungalde sound😂😆
Nmmude adthulla helth centril undaya homeo dr aahn aah teachr
Good message. Congratulations and best wishes to the entire Team.
Happnd to c dis short film.Hearty congratulationzz to d makers of dis film.Each n everyone acted keeping justice to their role. Very good message toooo🎉🎉🎉🎉🎉
Superb shernaa❤❤❤❤ awesome acting and story
എല്ലാവരും നന്നായി. Congratulations 🎉🎉
❤️ Insta kandu vannatha.... good work
Good message.... So happy to see u annutty nd shibhichechi in screen ❤️❤️❤️
Thank you so much 🙂
Driver acting pwoli
Superr🎉🎉🎉🎉
Great work👍🏽🔥... Everyone is not same... 🔥🔥🔥 great message
All the best sharanya lineesh's daughter❤❤❤❤❤good message..
Polichu sree ❤❤❤❤
ഇതിൽ പറഞ്ഞ കാര്യം ശരിയാണ് പഠിപ്പിച്ച് കൊടുക്കാം കുട്ടികൾക്ക് , പഠിപ്പിക്കുന്ന രീതിയാണ് മുഖ്യം , ഇല്ലേൽ ഇതുപോലെ നിഷ്കളങ്കരായ പല ആൽകരും പ്രതി ആകും
Rj sooraj nte video Tiktokill kandu vanatha ! Good Short filim 👍🏻
❤സൂപ്പർ arun friend
സൂപ്പർ സ്റ്റോറി
ഗുഡ് മെസ്സേജ് 👌❤
Great concept never ever been written by any Big Screen Directors.🎉🎉🎉
Congratulations teams...❤🎉
Thank u so much
Of course, a man feels so hurt, when a simple, caring gesture is regarded as a bad touch.we women touch a small boy lovingly. But if a man touches a small girl innocently, people sometimes make a big hue & cry about it.
Super👌👌good messege👌👌👌 congratulations all team❤️❤️❤️
“Speak up and say no to any touch that makes you uncomfortable.”
❤
ഡോക്ടർ ഷിബിൻ ഇത്രയും വലിയ ന്യൂറോ സർജൻ ആയ താങ്കൾക്ക് ഇതിന് എവിടെയാണ് സമയം കിട്ടുന്നത്😢
Kollam super message 👌👌👍
A perfect mesaage👏👏👏👏👏 no words to appreciate❤❤❤❤
Nalloru message aanu❤❤ elaavarum nannayit act cheythu❤ All the best 🙌💖
Reels kand vannavar undo
njaan from odisha
അ മേഡത്തിന്റെ സൗണ്ട് 😂
Super... Theam.... Content... Characters... Every thing 👏👏👏👍
നന്നായിട്ടുണ്ട്❤
Nice short film... Congratulations..
ഞാൻ Instagram കണ്ടു വന്നതാ 😮
😂