SAMBHAVAM | Jithu Satheesan Mangalathu | Didimos Paul | Malayalam Short Film 2024

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 2,7 тыс.

  • @jithusatheesan1524
    @jithusatheesan1524 8 месяцев назад +6139

    Thanks To All..ഈ ഷോർട്ട് ഫിലിമിന്റെ ഡയറക്ടർ ആണ്.. എല്ലാവരുടെയും കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊❤️

    • @axageorge1702
      @axageorge1702 8 месяцев назад +22

      Just started watching Jithu, will update you with feedback ❤ @jithusatheesan1524 Awesome Intro❤❤🎉

    • @axageorge1702
      @axageorge1702 8 месяцев назад +16

      Awesome Intro ❤ Super concept and movie Jithu, oru rekshayumilla poli❤😍😍😍

    • @anooptu7094
      @anooptu7094 8 месяцев назад +4

      🔥

    • @ashikanas5489
      @ashikanas5489 8 месяцев назад +10

      Kollalo nanbaa ❤🔥

    • @mahin9331
      @mahin9331 8 месяцев назад +7

      എടാ മോനെ പൊളിച്ചു 🔥🔥🔥

  • @adwaith2490
    @adwaith2490 8 месяцев назад +1323

    ഇൻസ്റ്റയിൽ കണ്ട് വന്നവർ ലൈക്‌ ചെയ്

    • @shijinmathew8598
      @shijinmathew8598 3 месяца назад +1

      ruclips.net/video/CnofOZZHakI/видео.htmlsi=iNt2eVVq-1LUR_sE time undel onnu kaanan sremikku

    • @Deva_aaaa
      @Deva_aaaa 22 дня назад

    • @Deva_aaaa
      @Deva_aaaa 22 дня назад

  • @rahulmurali1439
    @rahulmurali1439 8 месяцев назад +944

    പണി അറിയാവുന്നവന് 15 mnts ധാരാളം.... Masterpiece one 👌👌👌🥰❤️🔥

  • @jitheshpEnkiriyath
    @jitheshpEnkiriyath 8 месяцев назад +269

    15 minutes വളരെ കുറവാണ്.. ഒരു അര മണിക്കൂർ എങ്കിലും ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോയി.. കിടു making. Hats off to Director 🎉

  • @mathbook8729
    @mathbook8729 8 месяцев назад +448

    സിനിമ എടുക്കാന്‍ ഞങ്ങൾ ഇനി പറയണമാരിക്കും 😂
    Great work broiii❤

  • @aadhithyaproductions
    @aadhithyaproductions 8 месяцев назад +363

    ജിത്തു മോനെ ഇവിടെ വെച്ച് ഷോർട്ഫിലിം പിടിത്തം നിർത്തിക്കോ... വേഗം വിട്ടോ മലയാളം ഫിലിം ഇൻഡസ്ട്രിലേക്ക്. അവിടെ നിനക്കായി ഒരു space ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഒരു കിടിലൻ തീയേറ്റർ എക്സ്പീരിയൻസ് മിസ്സ് ആയി. കിടു വർക്ക്. DOP, Editing, BGM, Direction, Action എല്ലാം ഒന്നിനൊന്ന് സൂപ്പർ. Best wishes dear team...🥰😍❤️

  • @kishorekrish5210
    @kishorekrish5210 8 месяцев назад +192

    ന്റെ പൊന്നോ 🔥🔥🔥 തീ. ആക്കി കളഞ്ഞു. മനസ്. വരെ ഒന്ന് പേടിച്ചു വിറച്ചു ഉഫ്ഫ് വല്ലാത്ത ഒരു അനുഭവം.. അടിപൊളി ഒരു രക്ഷയും. ഇല്ല

  • @ProffersMedia
    @ProffersMedia 8 месяцев назад +482

    Short filim❌ സിനിമ റേഞ്ച് മേക്കിങ്❤️‍🔥✅

  • @renjima1601
    @renjima1601 8 месяцев назад +157

    Wow സത്യത്തിൽ ഇത്ര നല്ല ഷോർട് ഫിലിം കണ്ടിട്ടില്ല ഒരു സിനിമ കണ്ട ഫെൽ ❤kidu🔥
    സെക്കന്റ്‌ പാർട്ട്‌ ഉണ്ടാകുമെന്നു പ്രേതീക്ഷിക്കുന്നു ☺️

    • @RCP2K23
      @RCP2K23 8 месяцев назад +3

      💥💥

    • @sulfikarali2352
      @sulfikarali2352 4 месяца назад +1

      സൂപ്പർ സൂപ്പർ. മെഗാ ഹിറ്റ് ഷോർട്ട് ഫിലിം. വളരെ നന്നായിട്ടുണ്ട് സൂപ്പർ സസ്പെൻസ് ത്രില്ലർ.. ഇനിയും ഇതുപോലെയുള്ള നല്ല നല്ല ഷോർട്ട് ഫിലിമുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു മിനിമം ഒരു മണിക്കൂറെങ്കിലും ദൈർഘ്യമുള്ള സൂപ്പർ ആക്ഷൻ. ഷോർട്ട് ഫിലിമുകൾ പ്രതീക്ഷിക്കുന്നു സൂപ്പർ സൂപ്പർ മെഗാ സൂപ്പർ.. ഡയറക്ടർ. സ്ക്രിപ്റ്റ് റൈറ്റർ പ്രൊഡ്യൂസർ. അണിയറ പ്രവർത്തകർ. എല്ലാവർക്കും. ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ഇനിയും ഇതുപോലെയുള്ള നല്ല നല്ല ഷോട്ട് ഫിലിമുകൾ. താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. ബൈ. സുൽഫികർ. കുളവട്ടം. കരുളായി. Po. നിലംബൂർ.

    • @sulfikarali2352
      @sulfikarali2352 4 месяца назад +1

      Super.

    • @Deva_aaaa
      @Deva_aaaa 22 дня назад

  • @brocode2390
    @brocode2390 8 дней назад +5

    ഒരു reel കണ്ടു വന്നതാ. Good work ബ്രോ..🥰 നന്നായിട്ടുണ്ട് ❤️ hats off..

  • @rahulpnair2055
    @rahulpnair2055 8 месяцев назад +121

    ചെറിയ ഒരു ടൈം കൊണ്ടു എത്രെയും സൂപ്പർ ആയിട്ട് short film create ചെയ്ത മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ 🎉🎉🎉

  • @bijuparackel1
    @bijuparackel1 8 месяцев назад +89

    ഒരു ഗംഭീര ഷോർട്ട് ഫിലിം. ഒരു സിനിമയുടെ ഒരു ഭാഗം പോലെ തോന്നിച്ചു. ഡയറക്ഷൻ സൂപ്പർ.ആക്ടേഴ്‌സ് ഒക്കെ ഹൈലി talented.
    കേരള പോലീസ് കാരൻ ( മെലിഞ്ഞ ആൾ, പിസ്റ്റൽ ധരിച്ച) നല്ല genuine ആയി തോന്നി

  • @shineprakash1232
    @shineprakash1232 8 месяцев назад +240

    ഭാവിയുള്ള ഒരു സംവിധായകന്റെ കയ്യൊപ്പ് ❤

  • @abhirami9460
    @abhirami9460 3 дня назад +2

    Video quality അടിപൊളി story ഗംഭീരം. ഒരു different story. great work❤

  • @Mohammedanz
    @Mohammedanz 8 месяцев назад +141

    പൊളിച്ചു...തീയതി ചോദിക്കുന്ന സീൻ...രോമം എഴുന്നേറ്റു നിന്നവർ ആരുണ്ട്..?
    ഭയം എവിടെയൊക്കെയോ നുഴയുന്ന പോലെ...

    • @mibox4k671
      @mibox4k671 8 месяцев назад +7

      അയ്യേ ഇത് mystery ത്രില്ലറിൻ്റെ സ്ടീരം ക്ലിച്ചേ ആണ് ജസ്റ് ടൈം ട്രാവലർ മൂവീസിൻ്റെ പ്ലോട്ട് നോക്കിയാൽ മതി😂😂😂

    • @amal_2256
      @amal_2256 8 месяцев назад

      Sathyam bro​@@mibox4k671

    • @cineenthusiast1234
      @cineenthusiast1234 7 месяцев назад

      ​@@mibox4k671 first in the history of cinema ennu arum paranjilla 😮

  • @swethakrishna7686
    @swethakrishna7686 8 месяцев назад +1235

    Part 2 veenam enn aagraham ulllavar ivide come on 🔥🔥

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 8 месяцев назад +50

    നല്ലയൊരു ത്രില്ലർ മൂവി നല്ല സ്റ്റോറി നല്ല ബാക്ക്ഗ്രൗണ്ട് സ്കോർ നല്ല സിനിമട്ടോഗ്രാഫി മൊത്തത്തിൽ ഒരു നല്ല സിനിമയുടെ ഒരു പാട്സ് കണ്ടപോലെ അടിപൊളി 🌹🌷❤️🌷🌷🌷❤️🌷🌹🌹🌷🌷

  • @aravindvijay2859
    @aravindvijay2859 8 месяцев назад +53

    അടിപൊളി വർക്ക്‌..ഡയറക്ഷൻ, ക്യാമറ, മ്യൂസിക്, ആക്ടർസ് എല്ലാം ഒന്നിനൊന്നു പൊളി.. കൂടുതൽ ഇഷ്ടപെട്ടത് ആ ആകാശ് എന്ന പോലീസിനെ ആണ്.. പുളിടെ ചില സീനിലെ നോട്ടവും ഡയലോഗ് മോഡ്ലേഷനും വല്ലാതെ കണക്ട് ആയതുപോലെ തോന്നി.. ചുരുക്കി പറഞ്ഞാൽ ഈ അടുത്ത കാലത്തുകണ്ട മികച്ച ഷോർട്ഫിലിം..❤❤

  • @dipumon.k.s4964
    @dipumon.k.s4964 10 дней назад +3

    15 മിനുട്ടിൽ ഒരു കിടിലം സംഭവം.. The All crew well done ❤ ഒരു സിനിമ അനുഭവം തന്നെ കിട്ടി 🔥

  • @sonygeorge7086
    @sonygeorge7086 5 месяцев назад +13

    അല്ലേലും ഈ "ജിത്തു" എന്ന് പേരുള്ളവർ ഒക്കെ ഇങ്ങനെയാ... മനുഷ്യനെ ത്രില്ലടിപ്പിച്ചു പണ്ടാരമടങ്ങിക്കളയും... എന്താ ഒരു വർക്ക് എൻ്റെ മോനെ.. ❤❤❤

  • @binduvikraman8486
    @binduvikraman8486 8 месяцев назад +10

    സംഭവം സൂപ്പർഹിറ്റ് 'നല്ല ഒരു ഭാവി പ്രതീക്ഷിക്കുന്നു. സൂപ്പർ ... സൂപ്പർ.. Director sir

  • @rasjijeshk1275
    @rasjijeshk1275 8 месяцев назад +57

    മൂവിസ്ട്രീറ്റ് പോസ്റ്റ് കണ്ടു വന്നതാണ്, കിടിലൻ 👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @Simon-y4h
    @Simon-y4h 4 месяца назад +10

    One of the best malayalam shortfilm

  • @jayanthimathews
    @jayanthimathews 11 дней назад +2

    Wow .,... നല്ല work . നല്ല ഒരു സിനിമ കണ്ട പ്രതീതി.
    തീർച്ചയായും മലയാള സിനിമ താങ്കളെ പോലെ ഒരു സംവിധായകനെ അർഹിക്കുന്നുണ്ട്.

  • @മഴതുമ്പി
    @മഴതുമ്പി 8 месяцев назад +10

    സൂപ്പർബ്. 👍👍നിങ്ങൾക്ക്‌ ഭാവി ഉണ്ട് 👍👍ആശംസകൾ

  • @TheAnubhaskar
    @TheAnubhaskar 8 месяцев назад +10

    Good work Jithu.
    ഒരു സിനിമ കാണുന്ന സുഖം. നല്ല narration രീതി, നല്ല making. അനാവശ്യ മൂവമെന്റ്സോ ജിമ്മിക്സോ ഇല്ലാത്ത നല്ല cinematography, good ഗ്രേഡിങ്. Actors എല്ലാം നല്ല ഇരുത്തം വന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നു, സനീഷും ആകാശ് ആയി അഭിനയിച്ചവർ വളരെ നന്നായിട്ടുണ്ട്. മ്യൂസിക്, എഡിറ്റിംഗ് രണ്ടും അഭിനന്ദനങ്ങൾ.

  • @ritzonvibe6519
    @ritzonvibe6519 8 месяцев назад +219

    എന്റെ പൊന്നു ഡയറക്ടർ സാറേ..... Short film നിർത്തി മര്യാദക്ക് ഒരു സിനിമ പിടിക്കാൻ നോക്ക്...... ഇനി എങ്ങാനും താങ്കളെ short film ൽ കണ്ടാൽ കൊല്ലും ഞാൻ............. അടുത്ത വർഷം താങ്കളുടെ സിനിമ..... I am waiting...............

  • @Ajithaji-e8b
    @Ajithaji-e8b 5 месяцев назад +3

    രണ്ടര മണിക്കൂർ സിനിമ കണ്ടാൽ പോലും ഇത്ര ഫീൽ കിട്ടില്ല.... ഇജാതി 🔥🔥🔥

  • @aswathynairr5235
    @aswathynairr5235 8 месяцев назад +8

    മനുഷ്യനെ പേടിപ്പിച്ചപ്പോ സമാധാനം ആയോ 😮😮😮 വേഗം big സ്ക്രീൻ പോ... അവിടെ കാണാം 👏🏻❤️

  • @nivilvarghese4241
    @nivilvarghese4241 2 дня назад +1

    Oru valya veettil ottakkirunnu smart t v yil kandu.... Chills....😱😱😱

  • @6777wsu
    @6777wsu 8 месяцев назад +45

    Katta ത്രില്ലിംഗ് ഇത് ഇനി നീയല്ലാതെ വേറെ ആരെങ്കിലും ബാക്കി കഥ ഇറക്കി മൂവി ആക്കുന്നതിന് മുന്നേ മച്ചാനേ നീ ഉടനെ മൂവി ആയീ ഇറക്കാൻ നോക്ക്... എന്തായാലും എല്ലാവരും നന്നായി ചെയ്തു.. മുന്നോട്ടുള്ള ഭാവി ഇതിൽ നിന്നവട്ടേ.... കട്ട സപ്പോർട്ട്.❤️

  • @VISHNUKAVYAM143
    @VISHNUKAVYAM143 8 месяцев назад +9

    ജിത്തു സതീശൻ മംഗലത്ത് 🔥🔥🔥🔥 അട മോനെ നീയാണ് ഞങ്ങ പറഞ്ഞ ഡയറക്ടർ ❤️ ❤️❤️❤️ ചുമ്മ തീ🔥🔥🔥🔥. Perfect making . background score, actors, animation എല്ലാ സൈഡും വേറെ ലെവൽ 💯💯💯💯 ഡയറക്ടർ സാർ big salute & proud of you 🎉
    JITHU SATHEESAN MANGALATH & TEAM ❤ അഭിനന്ദനങ്ങൾ 🤝

  • @sreeharigiri
    @sreeharigiri 8 месяцев назад +5

    Rally nice work.
    Especially Akash eanna cpo chetha pulli Kollam nice ayittund

  • @aamiashokan
    @aamiashokan 8 месяцев назад +10

    🔥🔥Acting, direction, camera work ellam poli🔥🔥 part 2 pls

  • @nidhikashi8561
    @nidhikashi8561 8 месяцев назад +5

    ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌👌🥰🥰🥰🥰👍👍👍👍👍ഒരു രക്ഷയുമില്ല എല്ലാം സൂപ്പർ സ്റ്റോറി, മേക്കിങ്, ക്യാമറ...... 👌👌👌👌നീങ്ക ഫിലിം ഡയറക്ടർ താ ഇനി മുതൽ 🥰👌👌👌👌👍

  • @JayasreeVijayan-qt9uf
    @JayasreeVijayan-qt9uf 8 месяцев назад +8

    അടിപൊളി ഷോർട്ഫിലിം.. ആ പോലീസ് പയ്യൻ നന്നായിട്ടുണ്ട്.. 👍

  • @tirumks
    @tirumks 8 месяцев назад +4

    അടിപൊളി ഷോർട്ട് ഫിലിം ഇത് സിനിമയായി കാണാൻ ആഗ്രഹിക്കുന്നു

  • @yasinmuhammed4401
    @yasinmuhammed4401 16 часов назад +1

    Screenplay 🥵 brilliant work... Hates of you director, writer, dop, prducer also✨🤞🏻

  • @rabbitwhisperer7525
    @rabbitwhisperer7525 6 месяцев назад +1

    Stunning photography. Great use of sound. Couldn't stop watching. Goosebumps. Love and respect from UK to all involved

  • @anshadashraf96
    @anshadashraf96 8 месяцев назад +16

    ഒരു ഷോർട്ഫിലിം ആണെന്ന് പറയത്തേയില്ല. ഒരു ത്രില്ലെർ സിനിമ കണ്ട ഫീൽ 😍😍😍

  • @samjithomasnjs5866
    @samjithomasnjs5866 8 месяцев назад +16

    Super Mone ❣️നല്ല ക്യാമറ.. ഡയറക്ഷൻ...🎉 DI സൂപ്പർ... ✨️🎬

  • @JayanthiGiri-o4z
    @JayanthiGiri-o4z 8 месяцев назад +4

    ന്റമ്മോ.... ശരിക്കും പേടിച്ചു.... അടിപൊളി...ഗോപി ....❤️😎😎നല്ല work

  • @sharyaneesh8774
    @sharyaneesh8774 6 месяцев назад +2

    Super ayittundee 👌👌👌movie kanunna feel undayirunnu 👌👌👌👌👌

  • @MEGHAGS-n2o
    @MEGHAGS-n2o 8 месяцев назад +13

    Husband അയച്ച് തന്ന വീഡിയോ ലിങ്ക് ഒന്നുമറിയാതെ job എല്ലാം കഴിഞ്ഞ് റിലാക്സ് ആകാൻ രാത്രി 11 മണിക്ക് ശേഷം ,തീം എന്താണെന്ന് പോലും അറിയാതെ കാണുന്ന ഞാൻ...ഇനി എങ്ങനെ ഉറങ്ങുമോ ആവോ...🥺🥺🥺🥺 ...ഡയറക്ടർ sir.....super making......❤❤❤❤

  • @GowthamKrishna-s5h
    @GowthamKrishna-s5h 8 месяцев назад +6

    Jithu ചേട്ടാ പൊളിച്ചു കിടിലൻ പടം എല്ലാവരും അടിക്കാൻ അഭിനയമാണ് 🥰🤩🤩🤩🤩

  • @amalpavithran5190
    @amalpavithran5190 8 месяцев назад +10

    പ്രൊഫഷണൽ ഐറ്റം....❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌

  • @jinsonmathew3431
    @jinsonmathew3431 8 месяцев назад +4

    ശെരിക്കും ത്രിൽ അടിപ്പിച്ചു....... വളരെ നല്ല മേക്കിങ് 💯💯💯.... നല്ല ഭാവിയുണ്ട്

  • @gireeshkumargireeshkumar608
    @gireeshkumargireeshkumar608 7 месяцев назад +2

    Supper ബാലൻസ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു 👍👍👍👍

  • @SathviksAmma
    @SathviksAmma 7 месяцев назад +1

    This is one of the most engaging short films I’ve watched in a while, and I watched it twice already without blinking an eye! Big big congratulations and I hope you soar higher!

  • @AjithSurendran-q5e
    @AjithSurendran-q5e 8 месяцев назад +7

    സൂപ്പർ work.... 👍👍👍

  • @Girly-e7w
    @Girly-e7w 4 месяца назад +4

    ഒന്നും പറയാൻ ഇല്ല ഗംഭീര twist making bgm thriller 🎥🔥🔥🔥

  • @subinvr1832
    @subinvr1832 8 месяцев назад +8

    പൊളിച്ചു മുത്തേ....❤❤❤സംഭവം എല്ലാം കൊണ്ടും കളർ ആയി 🎉❤

  • @josemonvarghese2989
    @josemonvarghese2989 2 месяца назад +2

    കിടു ഡയറക്ഷൻ അഭിനയം ക്യാമറ വർക്ക്‌ മ്യൂസിക്... എല്ലാം 👍🏻👍🏻👍🏻

  • @sudhacpsudha
    @sudhacpsudha 2 месяца назад +2

    സൂപ്പർ.... ❤️💐❤️💐❤️

  • @KL-35
    @KL-35 8 месяцев назад +11

    malayali character ceytha payyan nalla natural acting direction ilam vere level waiting for ur movie guys

  • @lover25
    @lover25 7 месяцев назад +4

    ഇത് short film അല്ല ❤അതുക്കും മേലെ. വിട്ടോ വേഗം പടം പിടിക്കാൻ ❤big salute to the entire crew nembers❤

  • @sudheeshu8946
    @sudheeshu8946 8 месяцев назад +4

    E 15min ithrayum engaching akan kazhjitundenkil u r awsome and the script dailogue bgm crew and the concept is wonder full

  • @mystic_media
    @mystic_media 8 месяцев назад +2

    Thats next level stuff ⚡⚡⚡

  • @TalkiesMedia
    @TalkiesMedia 5 дней назад +1

    കൊള്ളാം. ..ആ ഡേറ്റ് ചോദിക്കുന്ന സീൻ ഭയങ്കര ഒരു എക്സ്പീരിയൻസ് ആർന്നു ❤

  • @anandhuz2609
    @anandhuz2609 8 месяцев назад +28

    Short film edukkan paranja film eduth vachekkuno🔥🔥🔥kudos to the Entire team❤

  • @pavithrabpradeep3298
    @pavithrabpradeep3298 Месяц назад +3

    One of the best 🙌❤ great work...keep going .... acting , camera , editing ellamm kidilmmm 🔥

  • @TeNsiGH18
    @TeNsiGH18 8 месяцев назад +8

    Theatre il vann kandathan.. Adipoli aayirunnu 💥💥💥

  • @Shilpa-ie3nu
    @Shilpa-ie3nu 7 месяцев назад +1

    Super super super😮🥰 ithanu thriller movie 😊

  • @jainaazeez3482
    @jainaazeez3482 4 месяца назад +2

    അടിപൊളി ബാക്കി കാണണം

  • @sonyavipin8249
    @sonyavipin8249 8 месяцев назад +3

    Part 2 pratheeshikkunnu super short film exlent work 🎉❤❤

  • @soorajspadikam8894
    @soorajspadikam8894 8 месяцев назад +6

    പൊളി സാധനം... 👏🏻👏🏻👏🏻👏🏻

  • @afsalafsal4318
    @afsalafsal4318 8 месяцев назад +5

    നമ്മുടെ ഇൻഡസ്ട്രിയലിലെ short ഫിലംസ് വരെ കഥയും മേക്കിങ്ങും സിനിമ നിലവാരത്തിലേക്ക് എത്തി നിൽക്കുന്നതിൽ വളരെ സന്തോഷം തോന്നുന്നു... Great work team.. 👏🏻👏🏻

  • @BijuChacko-s4p
    @BijuChacko-s4p 5 месяцев назад +1

    Great നല്ല avatharanam♥️♥️♥️,

  • @rijuvijayan5027
    @rijuvijayan5027 4 дня назад +1

    Nice work

  • @sivanivdas6258
    @sivanivdas6258 2 месяца назад +3

    Parayathe vayya... Kidu short film... 👌👌👌👌

  • @വിനീത്-പ2പ
    @വിനീത്-പ2പ 3 месяца назад +4

    🔥👍🏼ക്ലൈമാക്സ്‌ വേറെ ലെവൽ 🔥❤

  • @vibinwilson7220
    @vibinwilson7220 8 месяцев назад +3

    In the tall grass kandavar undo....viswasichalum illelum thumbnail thanne story manasilaayi ....but nice attempt and execution...great work team ❤

  • @AbhijthBiju
    @AbhijthBiju 20 дней назад +1

    Hooooo sir എന്താണ് ഇത് ഞാൻ ശെരിക്കും പേടിച്ചു 👍🏼👍🏼

  • @libinmukundan1829
    @libinmukundan1829 8 месяцев назад +1

    Poli sanam 🙏🏼🙏🏼👍🙏🏼

  • @shajahan9462
    @shajahan9462 7 месяцев назад +1

    Yah mowne sambavam irukk ❤️❤️❤️ keep going .....,. Jithusatheesan nale നിങ്ങളും ഒരു സംഭവം ആകട്ടെ all the Best 🌹

  • @raghuramraghavan1405
    @raghuramraghavan1405 8 месяцев назад +8

    Excellent acting by the two kerala police officers❤...Surtle acting. Superb vibe and presentation. Congratulations to the team...

  • @Shamna-xi2xl
    @Shamna-xi2xl 8 месяцев назад +5

    Kollam.. Aduth kandathil vech nalla orennam👌👌

  • @chandrasdayout6077
    @chandrasdayout6077 8 месяцев назад +5

    അടിപൊളി 👌👌 നിങ്ങളിൽ നിന്ന് നല്ലൊരു സിനിമ ഉടൻ വരട്ടേ.. ആശംസകൾ.. Waiting ❤️

  • @Rejikala
    @Rejikala 8 месяцев назад +1

    Sambhavam കണ്ടു .. പിന്നെയും കണ്ടു .. super 👌🏼.. അടിപൊളി.. Kudos to director Jithu, KP the Krishna Prakash, Aswath, Didimose and whole team 👏👏👏

  • @MrWinsegeorge
    @MrWinsegeorge 8 месяцев назад +1

    നന്നായിട്ടുണ്ട്, എല്ലാ വിഭാഗങ്ങളും...

  • @SafeerMohamed-ur2oi
    @SafeerMohamed-ur2oi 8 месяцев назад +3

    നല്ല ഒരു കഥയുടെങ്കിൽ അനക്ക് സിനിമ പിടിച്ചൂടെ..... 🥰 super making...

  • @ShinyRajesh-md7pe
    @ShinyRajesh-md7pe 8 месяцев назад +7

    Super പൊളിച്ചു

  • @moncykurian353
    @moncykurian353 8 месяцев назад +4

    അടിപൊളി Didi സൂപ്പർ ആയിട്ടുണ്ട്

  • @devuvythiri
    @devuvythiri 7 месяцев назад +2

    സൂപ്പർ... ഇപ്പോൾ ഫിലിം കാണുന്നതിനേക്കാൾ ഇതുപോലുള്ള ഷോർട് ഫിലിം കാണുന്നതാണ്

    • @siddiquep9035
      @siddiquep9035 7 месяцев назад

      ഇപ്പോൾ നല്ല സിനിമകളും ഇറങ്ങുന്നുണ്ടല്ലോ......

  • @vibinkv822
    @vibinkv822 5 месяцев назад +1

    woW excellent making...👌👌👌Realy Taleted. Sure you will win.💯. all the best. 👍Remember my words never worst ❤

  • @mr_kili_z1
    @mr_kili_z1 8 месяцев назад +44

    എറിയാൻ അറിയുന്നവൻ എറിഞ്ഞാൽ ഒരു കുല മാങ്ങ എല്ലാം വീഴും എന്ന് കാണിച്ചു തന്നു 🤩🤩തി ഐറ്റം 🤩

  • @johnpoulose4453
    @johnpoulose4453 8 месяцев назад +9

    സംഭവം'
    ചെയ്ത് വെച്ചിരിക്കുന്നത് കളറായിട്ട ✨✨

  • @naseerpulicka4772
    @naseerpulicka4772 6 месяцев назад +1

    Wow.....,. വണ്ടർഫുൾ 🥰🥰🥰🥰🥰🥰🥰❤❤❤❤❤

  • @Afsalabbas-g2r
    @Afsalabbas-g2r 5 месяцев назад +1

    ഇതൊരു വിജയമാകട്ടെ❤ extraordinary work. And subtle mechanism

  • @Joshna_K_Joy
    @Joshna_K_Joy 8 месяцев назад +4

    Ohh Lord!! What a making guys...the Concept & Direction was perfection..nd visuals were splendid...the actors did an amazing work....Editing, Animation nd DI needs to be specially appreciated as well...congrats to the whole team . 🎉

  • @anet4801
    @anet4801 8 месяцев назад +7

    Sambhavam kollaam...💥

  • @shadowgaming6228
    @shadowgaming6228 7 месяцев назад +3

    Ente ponnu chetta perfect making ,pediyaavunnu kandittu

  • @prajithp5483
    @prajithp5483 9 дней назад +1

    Ennada panni vechirukke.. Uff 🔥🔥🔥.. Part 2 waiting.. Direction DOP BGM ellam ore poli..

  • @KorgKey-v6l
    @KorgKey-v6l 7 месяцев назад +1

    പൊളി സാധനം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല... അമ്മാതിരി ഐറ്റം 👌👌👌👌👌

  • @Soothingsounds286
    @Soothingsounds286 7 месяцев назад +3

    Uff!!! polii🔥🔥🔥 making acting ellame nallarkk💗🔥

  • @nrk07
    @nrk07 8 месяцев назад +3

    Adipoly thriller. Thumbnail itself shows quality which made me to click the video. Congrats to the entire team behind it and expecting all your names on big screen.

  • @VienerVideos
    @VienerVideos 8 месяцев назад +4

    ഏജ്ജാതി പടം ❤congrats to all makers❤

  • @SHAMEERROSE5
    @SHAMEERROSE5 7 месяцев назад +1

    കിടു മേക്കിങ് 😍 bgm👌🏽 all the very best director 👏🏽👏🏽👏🏽

  • @neelakandandhanajayan3202
    @neelakandandhanajayan3202 8 месяцев назад +1

    നിങ്ങൾ ജിത്തുവല്ല.. മുത്താണ് ഡയറക്ടറേ.. മുത്ത്..Awesome Making.. I Hope... See U Soon In Big Screen..👍👍👍

  • @thechainsmoker2176
    @thechainsmoker2176 8 месяцев назад +4

    "Congratulations to the director of 'Sambhavam' on creating a remarkable film. The storytelling, direction, and execution were truly captivating, leaving a lasting impact on the audience. Wishing the director continued success and an exciting future in the world of cinema."🎉👏👏 Jithu broo🔥