ഇങ്ങനെയുള്ള നല്ല സിനിമകൾ വേണം ചെയ്യാൻ. ഇപ്പോൾ കുറെ സിനിമകൾ ഇറങ്ങുന്നുണ്ട് പോലീസിനെ കുറ്റക്കാരാക്കി പോലീസിനെ ഹീറോ തല്ലുന്നു കൊല്ലുന്നു കൊന്നു കെട്ടിത്തൂക്കുന്നു അങ്ങനെയുള്ള സിനിമയുടെ സ്വാധീനം തലമുറയെ നിയമത്തെ ഭയപ്പെടാൻ പഠിപ്പിക്കുന്നില്ല. അത്തരം സിനിമകൾ നിർത്തി.. നിയമപാലകരെ ബഹുമാനിക്കാനും ഭയപ്പെടാനും കുറ്റകൃത്യങ്ങളിൽ നിന്നും രക്ഷപെടാനുമുള്ള സിനിമകൾ വരട്ടെ. ഒത്തിരി അഭിനന്ദനങ്ങൾ ബെൻഹർ ആയി അഭിനയിച്ച സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
സംവിധായകൻ സൂക്ഷ്മം ആയി എല്ലാ കോണിലും അദ്ദേഹത്തിന്റെ കരം സ്പർശിച്ചിട്ടുണ്ട്..ക്യാമെറ ഒരു സിനിമ കാണുന്ന അനുഭവം 😍ഒന്നും പറയുവാൻ ഇല്ല..അഭിനയിച്ചിരിക്കുന്ന എല്ലാവരും ഒരു തരി പോലും അമിത അഭിനയം കാഴ്ച വെച്ചിട്ടില്ല..പ്രെതെകിച്ചു 'അമ്മയും,എസ് ഐ യും നന്നായി ചെയ്തു..എസ് ഐ ടെ കണ്ണിലൂടെ ഉള്ള അഭിനയം മനോഹരം..കേരള പൊലീസിന് മനസ് നിറഞ്ഞുള്ള ബിഗ് സല്യൂട്ട് ❤️
ഒരുപാട് ഇഷ്ടപ്പെട്ടു ക്ലൈമാക്സിനു തൊട്ടു മുന്നേ ബെൻഹർ നിസ്സഹായനായി നിൽക്കുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഇപ്പോൾ iam very happy എന്റെ ആഗ്രഹം IPS നേടുക എന്നതാണ് ❤
Kerala police ❤ സർക്കിൾ ആയി വന്ന നടൻ ജീവിക്കുകയായിരുന്നു. തിരക്കഥ സംഭാഷണം വലിച്ച് നീട്ടാതെ എല്ലാം പാകത്തിനായത് ബോറടിയില്ലാതെ കണ്ടിരിക്കാനായി. സംവിധാനം ഗംഭിരമായി🎉
എല്ലാ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.. ഇത് പോലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട് എനിക്കും. എല്ലാവരും പറയുന്ന ഒറ്റക്കാര്യമാണ് "എൻ്റെ മക്കൾ ഇങ്ങനെ ചെയ്യില്ല" എന്ന് .. ആ അനുവഭത്തിൽ പറയുന്നു "മക്കളോട് സ്നേഹവും വിശ്വാസവുമാകാം പക്ഷെ അമിതമാകരുത്.. പഴയ കാലമല്ല ഇപ്പോൾ".. മക്കളുടെ പോക്ക് വരവുകൾ, കൂട്ടുകെട്ടുകൾ എല്ലാം മാതാപിതാക്കൾ കൃത്യമായി നിരീക്ഷിക്കുക..
Kerala police should make a film like this. Good messages like this are helpful to the society. And to those who worked behind this short film congratulations. #keralapolice❤❤❤
ഷോർട്ട് ഫിലിം സൂപ്പർ ആണ് പക്ഷേ ഒരു വ്യത്യാസമുണ്ടല്ലോ പോലീസ് കഷ്ടപ്പെട്ട് പിടിക്കുന്ന പ്രതിയെ ഇറക്കി കൊണ്ടുപോകാൻ എത്ര പാർട്ടിക്കാരാണ് ജാമ്യം എടുത്തുകൊടുക്കാൻ വരുന്നത് അത് ആദ്യം നിർത്തലാക്കണം ഇത്രയും കാലയളവിൽ എത്ര കേസുകൾ റിപ്പോർട്ട് ചെയ്തു എത്രപേർക്ക് ജാമ്യം കിട്ടി എത്രപേർക്ക് ശിക്ഷ കിട്ടി പ്രതികളെ പിടിക്കുന്നത് അല്ലാണ്ട് ശിക്ഷിക്കുന്നില്ല ല്ലോ അതുകൊണ്ടല്ല ഇത് വീണ്ടും വീണ്ടും ആവർത്തിക്കുന്നത് തക്കതായ നിയമ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഈ കുറ്റകൃത്യങ്ങൾ പരക്കുന്നത് ഇതിന് ഗവൺമെൻറ് സപ്പോർട്ടും സ്വന്തം പാർട്ടിക്കാർ ചെയ്തത് എത്ര തോന്നിവാസം ആണെങ്കിലും അതിനെ ന്യായീകരിക്കാൻ കുറെ ആളുകൾ ഉണ്ടല്ലോ സത്യസന്ധമായി സേവനം ചെയ്യുന്ന പോലീസുകാരെ തെറിപ്പിക്കാൻ കുറെ ആൾക്കാരും പിന്നെ എങ്ങനെയാണ് പോലീസിൽ സത്യസന്ധമായി സേവനങ്ങൾ ചെയ്യുക സത്യത്തിൽ ഇപ്പോഴത്തെ പോലീസിൻറെ അവസ്ഥ വളരെ ദയനീയമാണ് പാർട്ടിക്കാർക്ക് വേണ്ടി ജോലി ചെയ്യേണ്ട അവസ്ഥയാണ് അല്ലെങ്കിൽ സ്ഥാനമാനം ജോലി സ്ഥലമാറ്റം എല്ലാം പ്രതീക്ഷിക്കാം .. കേരള പോലീസ് സൂപ്പർ ആണ് പോലീസ് പോലീസിൻറെ ഡ്യൂട്ടിയിൽ സൂപ്പർ ആണ് അതിൽ രാഷ്ട്രീയം കടത്താതെ നല്ല സേവനം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ🙏
Super. എന്റെ നാട്ടിലും ഇതുപോലെ കുറച്ച് വില്‍പ്പനക്കാരുണ്ടായിരുന്നു. അവരെ പോലീസ് പിടിച്ചു. പക്ഷേ പകരം വേറെ ആളുകള്‍ വരികയാണ്. അതുപോലെ, അനധികൃത മദ്യവില്‍പ്പനയും കൂടുതലാണ്. സഹികെട്ടിരിക്കുകയാണ് ഞങ്ങള്‍ നാട്ടുകാര്‍.
ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നവരെ മാത്രമല്ല ഇത് ഉണ്ടാക്കുന്നവരെ ഒക്കെ കൂടി പിടിച്ചാൽ മാത്രമേ ഇത് ഇവിടെ ഇല്ലാതാകൂ. അതിനുള്ള ആർജവം കൂടി ഉദ്യോഗസ്ഥർ കാണിക്കണം.. Short film നന്നായിട്ടുണ്ട്..👍 ചെഗുവേരയുടെ പടം വെച്ചുള്ള ഉൾ ഏരിയകളിൽ ഉള്ള പല പാർട്ടി ഓഫീസുകളിലും ഇടയ്ക്കിടയ്ക്ക് ഒന്ന് പരിശോദിച്ചാൽ നന്നായിരിക്കും.. ചില പാർട്ടി ഓഫീസുകളിൽ കഞ്ചാവ് etc വലി നടക്കുന്നതായി മുൻപ് ഉപയോഗിച്ചവർ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട് പിടിച്ചാൽ തന്നെ രാഷ്ട്രീയ പാർട്ടി ക്കാർ വിളിച്ചു പറഞ്ഞു ചെറിയ ഫൈൻ അടച്ചു വിടും എന്ന് ഉള്ളതാണ് അവരുടെയൊക്കെ ധൈര്യം എന്നാണ് പറഞ്ഞു കേട്ടത്.. അത് ഇല്ലാതാക്കണം ആദ്യം 😎
ഇങ്ങനെയുള്ള നല്ല സിനിമകൾ വേണം ചെയ്യാൻ. ഇപ്പോൾ കുറെ സിനിമകൾ ഇറങ്ങുന്നുണ്ട് പോലീസിനെ കുറ്റക്കാരാക്കി
പോലീസിനെ ഹീറോ തല്ലുന്നു
കൊല്ലുന്നു
കൊന്നു കെട്ടിത്തൂക്കുന്നു
അങ്ങനെയുള്ള സിനിമയുടെ സ്വാധീനം തലമുറയെ നിയമത്തെ ഭയപ്പെടാൻ പഠിപ്പിക്കുന്നില്ല.
അത്തരം സിനിമകൾ നിർത്തി.. നിയമപാലകരെ ബഹുമാനിക്കാനും ഭയപ്പെടാനും കുറ്റകൃത്യങ്ങളിൽ നിന്നും രക്ഷപെടാനുമുള്ള സിനിമകൾ വരട്ടെ.
ഒത്തിരി അഭിനന്ദനങ്ങൾ
ബെൻഹർ ആയി അഭിനയിച്ച സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
സംവിധായകൻ സൂക്ഷ്മം ആയി എല്ലാ കോണിലും അദ്ദേഹത്തിന്റെ കരം സ്പർശിച്ചിട്ടുണ്ട്..ക്യാമെറ ഒരു സിനിമ കാണുന്ന അനുഭവം 😍ഒന്നും പറയുവാൻ ഇല്ല..അഭിനയിച്ചിരിക്കുന്ന എല്ലാവരും ഒരു തരി പോലും അമിത അഭിനയം കാഴ്ച വെച്ചിട്ടില്ല..പ്രെതെകിച്ചു 'അമ്മയും,എസ് ഐ യും നന്നായി ചെയ്തു..എസ് ഐ ടെ കണ്ണിലൂടെ ഉള്ള അഭിനയം മനോഹരം..കേരള പൊലീസിന് മനസ് നിറഞ്ഞുള്ള ബിഗ് സല്യൂട്ട് ❤️
Thankyou brother❤❤ @Robinchacko605
എത്ര കുടുംബങ്ങളാണ് തകർത്തു കളയുന്നത് ഇതേ ലഹരി..😥. ഒരുമിച്ചു കൈ കോര്ക്കാം..🤝 congrats
പുതിയ കാലത്ത് പുതിയ രീതിയിൽ സമൂഹത്തോടുള്ള ധർമ്മം പൂർത്തിയാക്കുന്ന കേരള പോലീസിന് സലൂട്ട് ❤
ഒരുപാട് ഇഷ്ടപ്പെട്ടു ക്ലൈമാക്സിനു തൊട്ടു മുന്നേ ബെൻഹർ നിസ്സഹായനായി നിൽക്കുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഇപ്പോൾ iam very happy
എന്റെ ആഗ്രഹം IPS നേടുക എന്നതാണ് ❤
Kerala police ❤
സർക്കിൾ ആയി വന്ന നടൻ ജീവിക്കുകയായിരുന്നു.
തിരക്കഥ സംഭാഷണം വലിച്ച് നീട്ടാതെ എല്ലാം പാകത്തിനായത് ബോറടിയില്ലാതെ കണ്ടിരിക്കാനായി. സംവിധാനം ഗംഭിരമായി🎉
സർക്കിൾ അല്ല ബ്രോ സബ് ഇൻസ്‌പെക്ടർ ആണ്...
ഇതിൽ അഭിനയിച്ച ellaavaru അവരുടെ റോളുകൾ ഭംഗിയാക്കി. അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്....
ഈ നായകനെ വർഷങ്ങൾക്ക് മുൻപ് ഒരു ആൽബത്തിൽ കണ്ടതാണ്. പിന്നീട് ഇപ്പോഴാണ് കാണുന്നത്❤
ആക്ടിങ് 🥰
ഡയറക്ഷൻ 👍🏼
എഡിറ്റിംഗ് 🔥
Kerala police ❤
Thankyou bro🎉
Direction ✨🎥ADIPOLI cheta
Thankyou manjus🎉
Poli💥.. @Allen (cyril) super acting da 😘😘.. many more heights to achieve 💥 ❣️❣️
എല്ലാവരും super ആക്ടിങ്. ഡയറക്ഷൻ കിടു👌🏼. സിനിമ കണ്ട ഫീൽ 🔥
Thankyou❤
വളരെ നന്നായിട്ടുണ്ട്. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും 🙌🏻❤️
സിനിമ കണ്ട ഒരു ഫീൽ
സൂപ്പർ ആയിട്ട് ഉണ്ട് 🥰👍🏻
❤❤❤
എല്ലാ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.. ഇത് പോലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട് എനിക്കും. എല്ലാവരും പറയുന്ന ഒറ്റക്കാര്യമാണ് "എൻ്റെ മക്കൾ ഇങ്ങനെ ചെയ്യില്ല" എന്ന് .. ആ അനുവഭത്തിൽ പറയുന്നു "മക്കളോട് സ്നേഹവും വിശ്വാസവുമാകാം പക്ഷെ അമിതമാകരുത്.. പഴയ കാലമല്ല ഇപ്പോൾ".. മക്കളുടെ പോക്ക് വരവുകൾ, കൂട്ടുകെട്ടുകൾ എല്ലാം മാതാപിതാക്കൾ കൃത്യമായി നിരീക്ഷിക്കുക..
💯
ഇതിലേ BGM കിടിലം മൊത്തത്തി തീപൊരീ രോമാഞ്ചം❤❤
സാമൂഹത്തെ നശിപ്പിക്കുന്നത് തടഞ്ഞ കേരളപോലീസ് ബിഗ് സുല്യട്❤❤❤❤❤❤❤❤❤❤❤
ബോറടിപ്പിക്കാതെ മുന്നോട്ട് പോയി
നല്ല ഒരു msg ഉം 👌👌
Mone Super Story Super message God bless you Othiri Ouarangalil ehette Congrates 🎉🎉🎉
എല്ലാവരും അടിപൊളിയായി അഭിനയിച്ചു
സൂപ്പർ 💯💯💯👌👌👌👌👌
സൂപ്പർ 👍 നമ്മുടെ ഇപ്പോഴത്തെ പുതിയ തലമുറയ്ക്ക് കൊടുക്കാൻ പറ്റിയ സന്ദേശം
Good, Short film. Good message.🤝❤️👏
Your direction and written was very brilliant and heart touching especially all characters acting was amazing👌👍
Thankyou..🎉
Thankyou brother❤
Kerala police should make a film like this. Good messages like this are helpful to the society. And to those who worked behind this short film congratulations.
#keralapolice❤❤❤
സൂപ്പർ , നന്നായിട്ടുണ്ട്. നല്ല മെസേജ് .👍👍👍
നല്ലൊരു മെസ്സേജും ഒരു തിരിച്ചറിവും 💕💕💕
കിടുക്കീട്ടോ....
എല്ലാം കൊണ്ടും പൊളി.... Bgm ഒരു രക്ഷേം ല്ല ..... 👍👍🙏
Very good message to the society.
Thanks for your valuable thoughts.🎉
സൂപ്പർ അതി ഗംഭീരം
👏👏👏👏👏
ഷോർട്ട് ഫിലിം സൂപ്പർ ആണ് പക്ഷേ ഒരു വ്യത്യാസമുണ്ടല്ലോ പോലീസ് കഷ്ടപ്പെട്ട് പിടിക്കുന്ന പ്രതിയെ ഇറക്കി കൊണ്ടുപോകാൻ എത്ര പാർട്ടിക്കാരാണ് ജാമ്യം എടുത്തുകൊടുക്കാൻ വരുന്നത് അത് ആദ്യം നിർത്തലാക്കണം ഇത്രയും കാലയളവിൽ എത്ര കേസുകൾ റിപ്പോർട്ട് ചെയ്തു എത്രപേർക്ക് ജാമ്യം കിട്ടി എത്രപേർക്ക് ശിക്ഷ കിട്ടി പ്രതികളെ പിടിക്കുന്നത് അല്ലാണ്ട് ശിക്ഷിക്കുന്നില്ല ല്ലോ അതുകൊണ്ടല്ല ഇത് വീണ്ടും വീണ്ടും ആവർത്തിക്കുന്നത് തക്കതായ നിയമ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഈ കുറ്റകൃത്യങ്ങൾ പരക്കുന്നത് ഇതിന് ഗവൺമെൻറ് സപ്പോർട്ടും സ്വന്തം പാർട്ടിക്കാർ ചെയ്തത് എത്ര തോന്നിവാസം ആണെങ്കിലും അതിനെ ന്യായീകരിക്കാൻ കുറെ ആളുകൾ ഉണ്ടല്ലോ സത്യസന്ധമായി സേവനം ചെയ്യുന്ന പോലീസുകാരെ തെറിപ്പിക്കാൻ കുറെ ആൾക്കാരും പിന്നെ എങ്ങനെയാണ് പോലീസിൽ സത്യസന്ധമായി സേവനങ്ങൾ ചെയ്യുക സത്യത്തിൽ ഇപ്പോഴത്തെ പോലീസിൻറെ അവസ്ഥ വളരെ ദയനീയമാണ് പാർട്ടിക്കാർക്ക് വേണ്ടി ജോലി ചെയ്യേണ്ട അവസ്ഥയാണ് അല്ലെങ്കിൽ സ്ഥാനമാനം ജോലി സ്ഥലമാറ്റം എല്ലാം പ്രതീക്ഷിക്കാം .. കേരള പോലീസ് സൂപ്പർ ആണ് പോലീസ് പോലീസിൻറെ ഡ്യൂട്ടിയിൽ സൂപ്പർ ആണ് അതിൽ രാഷ്ട്രീയം കടത്താതെ നല്ല സേവനം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ🙏
Congratulations Benhur , A Valuable message to the society 👌👌
👌👍👍❤❤❤
ശരിക്കും സൂപ്പറായ്...A great message to the Society...Nice visual...All of you done well 👏 👍 Congrats from the heart 🥰🥰🥰👌🏻👌🏻👌🏻
❤❤❤
Powerful storytelling .. superb direction and a short film with an impact .. congratz to the whole team !
AN AMAZING FILM🎉HATS OFF TO THE ENTIRE CREW🔥
നല്ല സന്ദേശം മനോഹരം
Adipoli… good message.. good for a theatre experience… Hearty congratulations
❤❤❤
ആഹാ അടിപൊളി നല്ല കിടിലൽസ്റ്റോറിമേക്കിങ്
Dop നല്ലകിടുക്കി
ആക്റ്റിംഗ് എല്ലാവരും ഒന്നിനൊന്നുമികച്ചത് ... 💪
ഡയലോഗ് പെർഫെക്ഷൻ ഗംഭീരം 👌
ഏറ്റവുംനല്ലമെസ്സേജ് 👌
ആശംസകൾ 👌
സൂപ്പർ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട് 👌👌👌
Adipwoli sanam❤
ഗംഭീരം ✌️🔥
ഇത് അഭിനയമാണേലും കേരള പോലീസിനൊരു ബിഗ് സെല്യൂട് 👏👏👏👏🌹🙏
Its really Very Nice 🎉🎉🎉🎉🎉
സംഭവം പൊളിച്ചു ട്ടോ 👍👍
Super. എന്റെ നാട്ടിലും ഇതുപോലെ കുറച്ച് വില്‍പ്പനക്കാരുണ്ടായിരുന്നു. അവരെ പോലീസ് പിടിച്ചു. പക്ഷേ പകരം വേറെ ആളുകള്‍ വരികയാണ്. അതുപോലെ, അനധികൃത മദ്യവില്‍പ്പനയും കൂടുതലാണ്. സഹികെട്ടിരിക്കുകയാണ് ഞങ്ങള്‍ നാട്ടുകാര്‍.
Pwollichu😊
SUPERRRRR...MUTHEAI🎉
Direction, script, acting, camera, bgm ellam onnninonnu mecham onnum parayanilla adipoli 👌🏽💪🏽🤝
Superb 🌟
Nice message ❤
Short film vs Movie
Good direction + Good acting= Good movie❤
❤
ഇത് താനെടാ പോലീസ് ❤
Great message ❤👍🏻
Salute for the team.....!!!
good i like it bro
👍എല്ലാ ഭാഗവും നന്നായിട്ടുണ്ട് 👍
സമൂഹത്തെ നശിപ്പിക്കുന്നത്, kerala പോലിസ് നോക്കി നിക്കില്ല 💪👌👌👌
ബെസ്റ്റ് കോമഡി 😅😅😊
@@shafibilaliyil4063athea Dr vandhanea akramichappo nokki nikkatha pola 😢
😂ഇനി നാളെ 😂
Than elladathum indalla camment ayattu 😂
@@ajithvs2006 aaru
Good message 👌🏻......
നല്ല ഒരു ദൃശ്യാനുഭവം യുവാക്കൾക്ക് നല്ല സന്ദേശം എഡിറ്റിംഗ് കുറച്ചു കൂടി ശ്രെധിക്കാം ആയിരുന്നു
Great work ❤❤❤
ഉഗ്രൻ ഷോർട്ട് ഫിലിം. Congratulations kerala police
Great initiative 🔥
😱😱😱😱😱 truly inspiring Kerala police 😍😍😍😍😍😍😍
Welcoming new young actor alan(Cyril)
Allen bro super👏👏
Great message 💐💐
പൊതുവെ ഇതൊന്നും ഒരു സന്തോഷവും തരുന്നില്ല skip ചെയുന്നു.. സമൂഹത്തിൽ ആത്മീയത വളർത്തുക..
SI rocks....excellent acting.... Hats off to the entire crew..... no over acting...
polichu short film
പോലീസിനോട് ഇറങ്ങി പോകാന്‍ പറഞ്ഞ നാട്ടുകാര്‍ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലിന് കൊടിത്തിരുന്നെങ്കില്‍ അടിപൊളി😂
ഏറ്റവും കൂടുതൽ ഈ കച്ചവടം നടത്തുന്ന,പിടിക്കപ്പെടുന്ന ഒരു പ്രതേക വിഭാഗക്കാരിൽ ഈ സന്ദേശം എത്തിക്കു😂
നന്നായിട്ടുണ്ട് 👍
നന്നായിട്ടുണ്ട് ❤ആശംസകൾ
Nice direction and camera like jomon t john..puthiya theme macha..salute to kerala police..
Superb🎉🎉🎉 Good message 😍 kerala police kidu😍
പൊളിച്ചു 👌👌
Nyc one❤
Good one👍
Reel kand vanavar>>>>>>
Super.... ❤️❤️❤️
ബെൻഹർ സൂപ്പർ ❤❤
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Super acting...... Cheta ❤❤❤
Reel knd vannvr uno 😊
Congrats team Kerala Police 😍👏🏻
ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നവരെ മാത്രമല്ല ഇത് ഉണ്ടാക്കുന്നവരെ ഒക്കെ കൂടി പിടിച്ചാൽ മാത്രമേ ഇത് ഇവിടെ ഇല്ലാതാകൂ.
അതിനുള്ള ആർജവം കൂടി ഉദ്യോഗസ്ഥർ കാണിക്കണം..
Short film നന്നായിട്ടുണ്ട്..👍
ചെഗുവേരയുടെ പടം വെച്ചുള്ള ഉൾ ഏരിയകളിൽ ഉള്ള പല പാർട്ടി ഓഫീസുകളിലും ഇടയ്ക്കിടയ്ക്ക് ഒന്ന് പരിശോദിച്ചാൽ നന്നായിരിക്കും..
ചില പാർട്ടി ഓഫീസുകളിൽ കഞ്ചാവ് etc വലി നടക്കുന്നതായി മുൻപ് ഉപയോഗിച്ചവർ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്
പിടിച്ചാൽ തന്നെ രാഷ്ട്രീയ പാർട്ടി ക്കാർ വിളിച്ചു പറഞ്ഞു ചെറിയ ഫൈൻ അടച്ചു വിടും എന്ന് ഉള്ളതാണ് അവരുടെയൊക്കെ ധൈര്യം എന്നാണ് പറഞ്ഞു കേട്ടത്..
അത് ഇല്ലാതാക്കണം ആദ്യം 😎
പൊടിയിടെണ്ടെ കണ്ണിൽ നാട്ടുകാരുടെ
നല്ല ഫിലിം..
ശിൽപികൾക്ക് അഭിനന്ദനങ്ങൾ
Great work
കുട്ടികൾ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ശ്രെദ്ധയിൽ പെട്ടാൽ അവർക്കു ശിക്ഷമാത്രം അല്ലാ നല്ല കൗൺസിലുങ്ങും നടത്തേണ്ടത് അത്യാവശ്യം ആണ്
nammal oral thirumanichal ellarkkum pathum
Verygood
Kerala police pwoliiiii🥳🥳🥳🥳🥳 mass feeel 🔥🔥🔥🔥🔥
Great acting 🔥🔥🔥
Climax scene alll sounds remake and conclusion to on the AC switch on level meets with sthurama ayyar CBI 🔥🔥🔥🔥🔥
❤🎉
Good Job ❤
❤
നീ എവിടെ എന്റെ കളിതൊഴി എന്നാ ഒരു ആൽബം songil act ചെയ്ത ചേട്ടനല്ലേ ith😁💥💥
സൂപ്പർ
Wow... Nice 👏👏💪💪
Good message.Nice movie
Good workk
നന്നായിട്ടുണ്ട്