RESUME | SHORTFILM | SMARTCARVING | സ്മാർട്ട് കാർവിങ് പ്രൊഡക്ഷൻസിന്റെ മൂന്നാമത് ഹൃസ്വ ചിത്രം |

Поделиться
HTML-код
  • Опубликовано: 12 апр 2022
  • A Corporate Mini Movie
    Written & Directed by Anil Chithru
    Produced by Regi N Poulose
    Executive producer - Anila Regi
    Creative Director - Sajan Johny
    Camera - Vineeth V Mohan
    Art Director - Unni Mangalam
    Sound - Karun Prasad
    Editor - Jovin john
    BGM - Aloshya Peter
    Make Up - Shine Nellangara
    Associate Director - Shafeeq Mustafa
    Assistant Directors - Aarya Janardhanan, Shibil T M, Pratheeshlal, Vishnu Ramesh,
    Associate Camera - Emil George
    Vfx Producer - HariPrasad KR
    Colorist - Jakes B Richard
    Stills - Jithin Ashokan
    Designs - Shibin C Babu @Pandot designs
    Dubbing - Navomi Manoj,Suja Janardhanan
    സ്മാർട്ട് കാർവിങ് പ്രൊഡക്ഷൻസിന്റെ മൂന്നാമത് ഹൃസ്വ ചിത്രം
    #Meenakshi #productionhouse #shortfilm #smart #smartstudent #resume #soulfulmovies #malayalamfilm #beasmartstudent #malayalamshortfilm #shortmovie #filmproduction #malayalamfilmindustry #mollywood #cinema #movie #job #sound #sounddesign #music #filmlover #movie #film #kerala #thrissurpooram #thrissur #celebration #corporateminimovie #filmfestival #film #cinema #meenakshi #smartcarving #digitalcarving #passion #creativity #worldcinema

Комментарии • 237

  • @deepuambadi1478
    @deepuambadi1478 2 года назад +240

    സ്വന്തം കഴിവ് മനസിലായാൽ ഉയരങ്ങൾ കീഴടക്കാമെന്ന് ഈ ചിത്രം തെളിയിക്കുന്നു. ലളിതമായ ഹൃദയം കവരുന്ന കഥാമുഹൂർത്തങ്ങൾ എല്ലാ വർക്കും അഭിനന്ദനങ്ങൾ 😍😍😍👌👌👌👍👍👍👍😊😊😊😊😊🌹🌹🌹🌹🌹🌹

  • @angelsnowflakez
    @angelsnowflakez 2 года назад +3

    Last editing nalla bore aayi

  • @Adarsh-ou5ez
    @Adarsh-ou5ez 2 года назад +40

    Aa last ile nthanenn mathram manasilayilla😂 nature ile sounds alle angane ollavr kelkkar ith chendamelam and aalkarde sound kelkkan poye aano

  • @ashrafthalassery5994
    @ashrafthalassery5994 2 года назад +40

    നമ്മൾ എന്താണെന്ന് നാം തിരിച്ചറിയുന്നത് വരെ നമുക്ക് വിജയിക്കാനാവില്ല!! Good one 👌❤️🤗

  • @abhijithcjayan1260
    @abhijithcjayan1260 2 года назад +39

    ഒരുപാട് സന്തോഷം ഈ film-ൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ. Lot of thanks for giving me this opportunity😍😍😍

  • @anusha5854
    @anusha5854 2 года назад +8

    Aa job enthaanennu manasilaailla

  • @vibinwilson7220

    Ee jobinte name entha???

  • @Aizel_nidhin
    @Aizel_nidhin 2 года назад +6

    Njn kandathil vech Greeshma ithrayum nannai abhinayich ith adyam ayanu 😍over akkathe nannai thanne cheythu ❤️

  • @Bhavyajanya
    @Bhavyajanya 2 года назад

    Ee chechiude sound kakka short film ile aa kuttiude sound pole thonniyavar undo?

  • @itsmeparu4750
    @itsmeparu4750 2 года назад +7

    ഒരുപാടു പേർക്ക് പ്രചോദനം നൽകുന്ന ആശയം.....അതിനെ മനോഹരമായി അവതരിപ്പിച്ചു... ക്ലൈമാക്സ്‌ വളരെ മികച്ചതായി..... ആകെ ഒരു കുളിർമ തോന്നി......അതിലേറെ ആത്മവിശ്വാസവും m

  • @dileep-q3p
    @dileep-q3p 2 года назад +6

    നമ്മുടെ അനുഭവങ്ങളുടെ ഇരുളും വെളിച്ചവും തിരശ്ശീലയിൽ രൂപാന്തരപ്പെടുമ്പോൾ ആസ്വാദനത്തിന്റെ വ്യാപ്തി ഒന്ന് വേറെയാകും.

  • @kidsanddad3718
    @kidsanddad3718 2 года назад +8

    മനോഹരമായിരിക്കുന്നു. ഷൂസ് കളുടെ രൂപം അനുസരിച്ച് കാലുകൾ വെട്ടി മാറ്റപ്പെടുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ

  • @suryaishaan5224
    @suryaishaan5224 2 года назад +11

    Wow ❤️❤️❤️

  • @navomimanoj996
    @navomimanoj996 2 года назад +39

    Me too.. Proud to be part of the film.. Congrats to the entire team and Thanks for the support🙏

  • @sarjikv550
    @sarjikv550 2 года назад +13

    👌🏼👌🏼❤️അണിയറയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 👏🏼👏🏼

  • @baroskodakkadan6526
    @baroskodakkadan6526 2 года назад +21

    സൂക്ഷ്മനിരീക്ഷണപാടവം പടം പിടിച്ചവരിലും ഉണ്ട്..ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👍🏼👌😊

  • @sheheershehishehi
    @sheheershehishehi 2 года назад +4

    സംഭവം കളർ അയിന്ട്.

  • @sinisanthoshorcinijose533
    @sinisanthoshorcinijose533 2 года назад +7

    സൂപ്പർ അനിച്ചേട്ടാ... അഭിനന്ദനങ്ങൾ... 🥰🥰

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 2 года назад +15

    സൂപ്പർ മൂവി.. congratulations all crew members

  • @beenaajithbabu
    @beenaajithbabu 2 года назад +8

    ചെറിയ ഒരു കാര്യം വളരെ മനോഹരമായി present ചെയ്തു ...congrats