The Identity | Malayalam Web Film | Dr. Chandra Vadhana R | Prayaana Labs

Поделиться
HTML-код
  • Опубликовано: 6 мар 2022
  • 'The Identity' Malayalam Web Movie
    Director: Dr. Chandra Vadhana R
    Producer: Prayaana Labs ( prayaana.org/ )
    DOP:Lithin Paul,Vivek MD
    Edit & DI:Manu Malom
    Music: Sangeetha Varma
    Line Producer: Sabinos Paul
    Associate Director: Geo Mathew
    Sync Sound: Tony Thomas
    Assistant Directors: Saran,Umeshkumar
    Associate Camera: Krishna Chandran
    Designs & Titles: Jishnu PA
    Studio: Mediaedge Kochi
    Makeup:Shaila Rasheed,Shymi Manu
    Actors
    1.Gopikrishna M
    2.Reshmi Kurup
    3.Gaatha. G. Krishna
    4.Anay. S Menon
    5. Sruthi Vipin
    6. Mythili Manoj
    7. RJ Jewel
    8. Bibeesh Balan
    9. Dr. Chandra Vadhana R.
    #TheIdentity #trending #Indiarkentertainments #malayalamwebfilm #WomenPowerProductions #MEDIAEDGE
    INIDARK ENTERTAINMENTS holds Non-Exclusive rights from the Content Owner/ Producer/Production House to stream The Identity on our RUclips channel, with agreement.
    Our partnership with Content Owner/Producer/Production House, ensures that we can bring you this exceptional content while respecting copyright laws and supporting the creative integrity of the filmmakers.
    || ANTI-PIRACY WARNING ||
    This content is Copyrighted to Indiark Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 486

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +71

    അഭിനയിക്കുകയാണ് എന്ന് തോന്നിയില്ല.പല സ്ത്രീകളുടേയും യഥാർത്ഥ ജീവിതം വരച്ചു കാണിച്ചു.ഇനിയും വരും Women's day. അന്ന് മാത്രം സ്ത്രീകളെ ഓർക്കുന്ന സമൂഹം ഒരുപാട് മാറേണ്ടതായിട്ടുണ്ട്.Fly high women 🥰

  • @ponnuzvlogs5426
    @ponnuzvlogs5426 2 года назад +7

    സ്ത്രീകൾ എല്ലാ കാര്യത്തിലും മുമ്പിൽ തന്നെ നിൽക്കണം എന്ന theme മോടുകുടി ചെയ്ത ഈ short film story, it's great...... ❤️💖

    • @narayanikuttykong276
      @narayanikuttykong276 2 года назад

      മനോഹരമായിരിക്കുന്നു,ദേവിയുടെഅഭിനയം.

  • @jackandchrisvlogs
    @jackandchrisvlogs 2 года назад +4

    99.9% കുടുംബങ്ങളിലും ഉണ്ടാവേണ്ട മാറ്റം...... Helping അല്ല sharing എന്ന് മനസിലാക്കാൻ ഇനിയും എത്ര നാൾ..... 👍👍👍

  • @khadhikhadhi9258
    @khadhikhadhi9258 2 года назад +40

    സത്യം ആണ്..ഞാനും ഒരു housewife ആണ്.. എനിക്ക് ഒരു ആവശ്യം വന്നാൽ ഒന്നുകിൽ വീട്ടുകാരോട് അല്ലെങ്കിൽ husbandinood കൈ നീറ്റണം... അതിനൊക്കെ കണക്കുള്ള പൈസയുമാണ്.... എന്നാൽ ഒരു ജോലിക്ക് വിടതുമില്ല... എന്തൊരു നരക ജീവിതമാണ് പടച്ചോനെ

    • @babithasbabu8126
      @babithasbabu8126 2 года назад +5

      ഈ വനിതാ ദിനത്തിൽ തന്നെ ഇങ്ങനെയൊരു ഫിലിം പുറത്തിറക്കാനായി പ്രയത്നിച്ച എല്ലാ അണിയറ ശില്പികൾക്കും അഭിനേതാക്കൾക്കും പ്രത്യേകിച്ച് നായികയ്ക്കും ചന്ദ്രവദന, സംഗീത വർമ എന്നിവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ .

    • @nimishaelsashaju7992
      @nimishaelsashaju7992 2 года назад +5

      Vidathila enn vech avarde vaakk kekan pokune entina ....be independent jolikk try cheyu🙂 epozhum ellarum koode kanumennila nammal nammak vendi jeevikan koodi padikanam

    • @khadhikhadhi9258
      @khadhikhadhi9258 2 года назад +1

      @@nimishaelsashaju7992 ആഗ്രഹമില്ലാഞ്ഞിട്ടല്ല....

    • @khadhikhadhi9258
      @khadhikhadhi9258 2 года назад +1

      @@nimishaelsashaju7992 എല്ലാം ഇട്ടറിഞ്ഞിട്ട് എനിക്ക് വേണ്ടി കുറച്ചു നാൾ എങ്കിലും ജീവിക്കണമെന്നുണ്ട്... പക്ഷെ നമ്മുടെ സമൂഹം അതിനു അനുവാതുക്കില്ലല്ലോ.. പിന്നെ ഇഷ്ടത്തിന് ചെയ്യാൻ പറ്റുന്ന ഒന്നേയുള്ളു ആത്മഹത്യാ

    • @howtoknow9598
      @howtoknow9598 2 года назад +2

      no no samooham palathum parayum.. ath nokallee... ningal try cheyyu... pineed baki ellarum support cheytholum

  • @hafijunaidhafijunaid7351
    @hafijunaidhafijunaid7351 2 года назад +11

    ഒരുപാട് നാളുകൾക്ക് ശേഷമാണ് ജീവനുള്ള ഷോർട്ട് ഫിലിം കാണുന്നത്. ഒത്തിരി നന്നായിട്ടുണ്ട്. സംഗീതത്തിൻറെ വരികൾക്ക് ഏറെ അഭിനന്ദനം അർഹിക്കുന്നു✨✨✨✨

  • @sS-lv7ie
    @sS-lv7ie 2 года назад +197

    അടുക്കള ഞാൻ തീ ഇടും 😌... ഇതൊക്കെ തന്നെ അല്ലെ നമ്മളെ ലൈഫിലും തുടരുന്നത്, അല്ലെങ്കിൽ തുടരാൻ പോവുന്നത് ... കല്യാണം, കുട്ടികൾ ഒക്കെ വേണേൽ മാത്രം മതി... ഇതൊക്കെ ഇല്ലെങ്കിലും ആണിനും പെണ്ണിനും, മറ്റുള്ള genders um ജീവിക്കം.... ( പെണ്ണുങ്ങൾ സമ്മതം ചോയിക്കുന്ന ഏർപ്പാട് ആണ് ഏറ്റോം സഹിക്കാൻ കഴിയാത്തത്... എന്തും തന്റെ പാർട്ണർ അറിഞ്ഞേ ചെയ്യു എന്ന ക്ലിഷേ 😌... ഈ ശീലം വളർത്തി എടുക്കുന്നത് പെണ്ണുങ്ങൾ തന്നെയാണ് താനും.... Bcz നല്ല ഭാര്യ ആവാൻ...😌so പരസ്പരം വിശ്വാസം ഇല്ലാത്തവർ എന്തിന് ഒരുമിച്ചു ജീവിക്കണമ്. പിന്നെ ഒരാളെ ചതിക്കാൻ തോന്നുന്നത് തെണ്ടിത്തരം തന്നെയാണ്. അയിലും നല്ലത് മാന്യമായി പറയുക... ഒഴിവാക്കി പോവുക... ഏത് gender ആയാലും സ്വയം പര്യാപ്തത mukym... കരളും changum മുത്തും പൊന്നും എന്നും ജീവിത കാലം മുഴുവൻ കൂടെ ഉണ്ടാവില്ല... ഒരു തരത്തിൽ എല്ലാരും അഭിനയിക്കുകയാണ്... ചിലർ prank എടുത്തു ഷോ ചിലർ റീൽസ് ഷോ.. പക്ഷെ ജീവിതത്തിൽ ഇതൊന്നും കാണില്ല.. ജോബ് എന്നതണ് പ്രധാനമ്... പണം ഇല്ലാത്തവനെ പുല്ല് വില ആയിരിക്കും... പിന്നെ മാട്രിമോണി സൈറ്റ് പുരുഷൻ ജോലി നിർബന്ധം എന്ന് പറയുന്ന അങ്ങന കല്യാണം കഴിച്ച കല്യാണം കഴിക്കാൻ പോവുന്ന എല്ലാരോടും oru ലോഡ് പുച്ഛം... ജോലി ഇല്ലാത്ത പെൺകുട്ടികളെ കല്യാണം കഴിക്കുന്നവരോടും പുച്ഛം... ജോലി എന്നത് എന്തു ജോലിയും ആവട്ടെ... ജോലിക്കു പോവുന്നവർക് സ്വയം indipendent feelings വരും, കോൺഫിഡൻസ് വരും, athvashyam കുറച്ചു പൈസ എങ്കിലും കയ്യിൽ ഉണ്ടല്ലോ എന്ന് എങ്കിലും ആലോചിക്കാം...ജീവിക്കാൻ dhayiryam വരും... പ്രണയമോ, കല്യാണമോ ഒലിപ്പീരോ ഒന്നും അല്ല പ്രാധാന്യം. കഴിയുന്നത് പോലെ പഠിക്കുക, ജോലി നേടുക. Learning disability ഉള്ള കുട്ടികൾക്കു പോലും അവര്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന മേഖലകൾ തിരഞ്ഞെടുത്തു മുന്നോട്ടു പോവുക.... Indipendent ആവാൻ ശ്രമികുക

  • @girijamd6496
    @girijamd6496 2 года назад +1

    വളരെ നല്ല വെബ് film.ആട്ടും തുപപുഠ കേട്ട് കൂട്ടിലകപെടട് ജീവിതം നരകികകാൻ വിധിക്കപ്പെട്ട ഒരുപാട് വീട്ടമ്മമാർ ഉണ്ട് അവർക്ക് ഇത് ഒരു ( പചോദനമാണ് 👍✌🙏🙏🙏

  • @radhikavarma764
    @radhikavarma764 2 года назад +32

    Proud to say the lead actress Reshmi Kurup is my daughter's dance teacher. And she done a fab job. Love you Reshmi miss. And lots of love to Sangeetha chechi (music director) as well.

    • @mgopikr
      @mgopikr 2 года назад +3

      Thank you mam🙏🏼🙏🏼🙏🏼

    • @sheebavdamodar1776
      @sheebavdamodar1776 2 года назад

      Reshmi, well done, super performance 👍👍

  • @sangeethavarma3776
    @sangeethavarma3776 2 года назад +119

    On this women's day, feeling so proud n happy to be a part of the malayalam movie *Identity* as it's music director especially being a film on women empowerment. Thank u Chandra for making me a part Nd i thank everyone , the artists and technicians for supported me for the music production. Hope everyone finds this song so motivating!! luv u all...😍😍🙏

    • @henanmuhamed7607
      @henanmuhamed7607 2 года назад +3

      Yes ofcourse Ma'am... The each and every words of this short film and song is really meaningful... Really heart touching...👌👌👌

    • @radhikavarma764
      @radhikavarma764 2 года назад +2

      Well done Sangeetha chechi. And to all those people who had given their 100% to this project. All the best👍😍

    • @drpriyavadhana
      @drpriyavadhana 2 года назад +2

      The music is so complementary to the movie ... awesome work Sangeetha.... loved the singing too... u should do more compositions....kudos to u and team...

  • @anithavijayan3149
    @anithavijayan3149 2 года назад +2

    ഒത്തിരി ഒത്തിരി ഇഷ്ടമായി ഞാനും അതുപോലെ ഒരു വീട്ടമ്മയാണ് ഇടയ്ക്കിടയ്ക്ക് ചെറിയ കുറിപ്പുകൾ എഴുതി വയ്ക്കും

  • @santhoshcholayil5904
    @santhoshcholayil5904 2 года назад +15

    നല്ല വർക്ക് - മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ - അഭിനയം സൂപ്പർ👍👍

  • @saranjayachandran
    @saranjayachandran 2 года назад +14

    അടിപൊളി ഷോർട്ഫിലിം... നല്ല interesting ആണ് കഥയുടെ ഒഴുക്ക് ഒക്കെ... You have done a great work 👏👏👏

  • @umeshthugfamily
    @umeshthugfamily 2 года назад +23

    I am really very very proud to be a part of this team. Thanks to media edge and Chandra mam 🥰🥰🥰🥰

  • @renukadevi4497
    @renukadevi4497 2 года назад +7

    രശ്മിയുടെ ഉള്ളിലെ അഭിനയം കൂടി പുറത്ത് വന്നു. Very good effort. Keep it up. With blessings

  • @Anna-uj5rk
    @Anna-uj5rk 2 года назад +4

    Ente vtl ente Amma kaallath 9:00 mannikk jolikk puvum vayneram 6:00 mannikk verum athinte edell ee jollikall okke cheyyum.........njn ee video kandappo ente ammennya orthe 🥲🥲😥

  • @sumak.v.4801
    @sumak.v.4801 2 года назад +1

    A very realistic story. ഞാൻ അടക്കം എത്രയോ സ്ത്രീകൾ ഇങ്ങനെ ഉണ്ട്. സാഹചര്യങ്ങൾ കൊണ്ട് ഒതുങ്ങി പോയവർ. Well said 👌👌👌👌

  • @gopikrishnam9812
    @gopikrishnam9812 2 года назад +17

    Thank You for the opportunity 😊👍 First ever acting experience n thankfully for a cause which prevails ❤️

    • @neerali9093
      @neerali9093 2 года назад +1

      Good job

    • @drpriyavadhana
      @drpriyavadhana 2 года назад +1

      Really appreciate ur acting.... really great job for a first timer..... 👏 👍 👌

    • @BiviTalks
      @BiviTalks 2 года назад +1

      🥰

  • @mgopikr
    @mgopikr 2 года назад +19

    Happy n Proud to be part of this initiative... It was indeed a great experience and first time ever acting venture for me... Honored n Humbled ❤️❤️❤️

    • @reshmachandramohan6502
      @reshmachandramohan6502 2 года назад

      Loved your acting ma'am....all the women in this movie have an exceptionally lovely smile and yes SPARK.

  • @sonyjohnbronzon5336
    @sonyjohnbronzon5336 2 года назад +28

    If men had to do what women had to do as the character Durga, we would have broken down a long time ago. Prayaana labs brings out the truth that women are MUCH more able to do but are either not taking the chance to boldly inch like Durga or are severely oppressed under the shameful patriarchy. If the husband and wife really decide how to run their home and raise their children at the same time, it can be win win for the family and thereby the society. CV and team, I wish that you all make more such paradigm challenging short films and Oscar winning movies. No dream is too small and no woman/man is too weak to achieve. Cheers and God bless!!

    • @dr.ceevee
      @dr.ceevee 2 года назад +3

      thankyou for your kind words Sony ! I believe every piece of art has a message to convey and has the power to make a social change! And you wont believe, this movie has already reached thousands of people in comparison to what we have been doing so far! And for us, if we can transform atleast one woman's life, that's the oscar! 😊

  • @roshnisuru
    @roshnisuru 2 года назад +210

    കൊള്ളാം.. ഇത് പോലെ എത്രയോ പേർ.. ഞാൻ അടക്കം.. 👌🙏അവസാനം പേർ എഴുതി കാണിക്കുമ്പോൾ ഒരേ ലൈനിയിൽ തന്നെ എഴുതാമായിരുന്നു. ദുർഗ ദേവി.. എന്ന്.. Equality അല്ലെ വേണ്ടത്... ഇതു പോലെ മാറുന്ന പുരുഷൻമാർ സ്‌ക്രീനിൽ മാത്രം 😄😄

  • @delica84
    @delica84 2 года назад +3

    True....not all married females have an identity after marriage, you become a doormat. Great story!!

  • @vavachi0000
    @vavachi0000 2 года назад +8

    സ്ത്രീ ശാക്തീകരണത്തിൻ്റെ അലയൊലികൾ കുതിച്ചുയരുകയാണ്... എങ്കിലും അടുക്കള പുറങ്ങളിൽ... മതവും സംസ്കാരവും തീർത്ത വാതിലുകൾക്ക് പിന്നിൽ സ്വപ്നങ്ങളെ ഉള്ളിലൊതുക്കി ഒരുപാടുപേർ.... ഒരുപക്ഷേ അവർ സ്വപ്നം കാണാൻ തന്നെ മറന്നിരിക്കുന്നു....
    ഇത്തരത്തിലുള്ള ചിത്രങ്ങൾ അവർക്കുമുന്നിൽ എത്തട്ടെ... കണ്ടു തീർക്കുമ്പോൾ അവരുടെ മനസ്സിലെ പുതിയ കാൽവയ്പ്പുകൾ ഈ ചിത്രം അർഹിക്കുന്ന കൈയടികളാണ്..

  • @syamalapm1923
    @syamalapm1923 2 года назад +4

    നല്ല സിനിമ.ഓരോ സ്ത്രീകൾക്കും തന്നിലേയ്ക്ക് തിരിഞ്ഞു നോക്കാം...
    പക്ഷെ പുരുഷന്മാർ മാറുന്നത് നമുക്കൊരു സ്വപ്നമായി കാണാം.....
    അല്ലെങ്കിൽ സ്‌ക്രീനിൽ...
    മാറുമായിരിക്കാം...
    പക്ഷെ സ്ത്രീകൾ മാറിയേ പറ്റു.

  • @BiviTalks
    @BiviTalks 2 года назад +11

    I am really Happy to be a part of this project, Thanks to all for the wonderful Support ✌🏻🥰🙏🏻

  • @priyakumarerath1445
    @priyakumarerath1445 2 года назад +6

    Wonderful film.. നമ്മളിലെ തെറ്റുകൾ തിരുത്താൻ ഇതിന് സാധിക്കട്ടെ... എല്ലാ വനിതകൾക്കും അവരവരുടെ Identity കണ്ടെത്താൻ പ്രചോദനം ആകട്ടെ.. Congrats entire team...

    • @dr.ceevee
      @dr.ceevee 2 года назад +1

      Yes, thats the impact that we want to create ! Creating identities for women who otherwise are tagged along their father or husband's names !

  • @gomathy1153
    @gomathy1153 2 года назад +4

    I can't understand the language but that song melts my heart..

  • @nandinianupkumar7138
    @nandinianupkumar7138 2 года назад +24

    Amazing work ....a very powerful message conveyed ....Reshmi ..u and ur family ..amazing dear.....Congratsss dear..so proud of you... ❤️❤️❤️❤️❤️

    • @mgopikr
      @mgopikr 2 года назад

      Thank you 🙏🏼🙏🏼🙏🏼

  • @rejithpankajakshan9082
    @rejithpankajakshan9082 2 года назад +3

    വളരെ നന്നായിട്ടുണ്ട്. ഗോപികൃഷ്ണയുടെയും രശ്മിയുടെ യും അഭിനയം എടുത്ത് പറയേണ്ടത് തന്നെ. 👏👏👏🌹🌹🌹

  • @manjuthankamoni4932
    @manjuthankamoni4932 2 года назад +24

    The movie is well crafted. All actors done justice to their roles. Including your daughter.
    Motivating story ... More to come . Congratulations Chandra 👍👍

  • @hafsathbeegumthafsathbeegu695
    @hafsathbeegumthafsathbeegu695 2 года назад +2

    ഇവിടെ commenet ചെയ്ത ഒട്ടുമിക്ക സ്ത്രീകളും സ്വന്തം വീട്ടിൽ എല്ലാത്തിനും സമരം ചെയ്യുന്നവരും സമരം വിജയിപ്പിക്കുന്നതിന് നല്ല മിടുക്കും ഉള്ളവരാണ്... But എന്താണെന്നറിയില്ല ഭർത്താവിന്റെ വീട്ടിലെ നല്ല അടുക്കള കാരിയും മിണ്ടാ പൂച്ച യും ആണ്

  • @Dreambuildercoach
    @Dreambuildercoach 2 года назад +16

    Beautifully made!! Congratulations Dr. Chandra Vadhana and the entire team. Keep doing what you do. Financial independence and having a strong sense of identity are both so important!! One without the other is not true empowerment. You have nailed it!! Would love to see more such creations.

    • @dr.ceevee
      @dr.ceevee 2 года назад +2

      thankyou Chandni! Thats precisely the msg i wanted to convey!

  • @miniullas9250
    @miniullas9250 2 года назад +8

    A lovely movie with a great message👌👍 Iam sure that many women can connect with the character Devi. All the actors did justice to their roles. Could see a budding actress in Mythily👏. Let this bring a ray of hope in the life of women who want to follow their dreams. Congrats Chandra👍😍

  • @VachyaOnlineTeaching2021
    @VachyaOnlineTeaching2021 2 года назад +8

    So proud to be a part of prayaana. 👍🏻👍🏻

  • @drpriyavadhana
    @drpriyavadhana 2 года назад +9

    Truly inspiring movie.... screenplay n acting needs special mention..... music is too apt and situational.... kudos to the whole team.... proud to see the movie.... u all rocked... waiting for more

  • @sijupavithran2613
    @sijupavithran2613 2 года назад +12

    Fabulous work everyone, Kudos to the team IDENTITY.. Great execution

  • @jewelbabysworld
    @jewelbabysworld 2 года назад +10

    Very Very proud moment 👏 🙌 😊 ❤ Chandra 🤝🤝 Good job.... sangeetha chechy.... inspiring song... all who acted well... really will inspiring all women's... happy women's day wishes ❣❣❣❣❤❤❤

  • @iamilhan
    @iamilhan 2 года назад +1

    ചന്ദ്ര.... 🔥🔥🔥🔥 ഒന്നും പറയാനില്ല... കണ്ണ് നിറഞ്ഞാണ് കണ്ടത്.... ♥♥♥

    • @dr.ceevee
      @dr.ceevee 2 года назад +1

      Kannu thudachu agrahangal nediyedukku!

  • @lm16590
    @lm16590 2 года назад +28

    What if she doesn't have any passion worth selling or monetizing?? I think she still deserves respect...be it this short film or movies like English Vinglish/how old are you or serials like Kudumbavilaku....everywhere the usually ignored protagonist homemaker follows her passion and succeeds and earns everyone's respect...I think even if she is not ambitious or passionate she need her me time and people at home need to share the load and respect her as an individual....Infact every person at hope be it children or grandparents or homemaker.. everyone deserves unconditional love and respect....ones money/good marks in exam/successful career...these should never matter...democracy and equality should be practiced at home as well

    • @dr.ceevee
      @dr.ceevee 2 года назад +1

      Even those who earn are not getting the respect they deserve in our society! Atleast financial independence will help the women to be bolder ! Society will continue to disrespect women for atleast next one hundred yrs. That's what the gender studies prove. 👍🏼 Also, the whole msg of the movie is that a woman's identity is beyond the four walls of her house.

    • @mj773
      @mj773 2 года назад +3

      Since it is not practiced in indian homes to respect everyone and treat everyone equally, we women have to try the harder way, that is to earn money and earn respect. It's unfortunate but still powerful way.

    • @FNK738
      @FNK738 2 года назад +1

      Exactly

    • @shantielangovan3802
      @shantielangovan3802 2 года назад +1

      Well said 👏

    • @going-mute
      @going-mute 2 года назад +1

      Thank you, this is exactly what I say and sorry for my lengthy comment and any grammatical mistakes. This should be applied for dowry cases too. One of my friends told me that she or their family shouldn't have to give a huge dowry because her parents paid for her master's in the US. And I asked her, what about girls/women who couldn't study because of any reason or couldn't afford to get a degree in the US? What about them? Should they have to give a huge amount of dowry? How is that fair?
      It's annoying to think that higher education is now used as a bargaining thing for dowry. Which demeans the entire process. The bargain here is, if she has a good higher degree, she can go to work after marriage and any money she earns would go to the guy's family. So, technically instead of dowry, the woman will work and give her salary (dowry). What if the girl doesn't want to work after marriage? This applies to men too. What if the guy doesn't want to work for a living? Shouldn't women take responsibility? There are few things that men have it unfair but since the context is not about men's issues, I am not going to talk about those.
      One of my relatives (affluent family) gave a huge amount of jewelery, cash and other things to their girl for her wedding... The girl's mom was saying that the guy's side (also affluent) should do this and this, and treat her like this and this, because, they are giving her this much, and she is not going empty-handed. I couldn't say anything to their face (didn't want to ruin their moments) but was thinking, does it mean that the guy's family can treat the girl however they want if she or her family couldn't afford riches as dowry??!?!
      One interesting and sad thing is, they both were women and their thoughts were like that. I pray and wish for the generations to come, to realize that, not everything has to be dependent on men wants.

  • @KrishnaKumarGreenPepper
    @KrishnaKumarGreenPepper 2 года назад +18

    This movie can be a great awakening for many women who are talented yet not found their true calling because of living life like a domestic loop. A great effort by Dr. CeeVee. Congratulations to all team members. I've had the privilege of talking to career aspirants at Prayaana during the pandemic. I was amazed to see the energy and how India can benefit from these initiatives. At the moment, only 6% of urban women are part of workforce in India.

    • @dr.ceevee
      @dr.ceevee 2 года назад +1

      Thankyou so much KK 🥰🙏🏼

    • @BiviTalks
      @BiviTalks 2 года назад

      🥰✌🏻

  • @asimsadik6479
    @asimsadik6479 2 года назад +8

    Well crafted and really inspiring… kudos teams who worked behind such beautiful film ❤️😘

  • @gayathrimurali7702
    @gayathrimurali7702 2 года назад +10

    Proud of you Mam... Truly inspiring and something many women might be able to relate. i really loved the movie.

  • @babithasbabu8126
    @babithasbabu8126 Год назад +1

    2022 ലെ ഗാനരചനക്കുള്ള സത്യജിത്ത് റേ അവാർഡ് ഇന്ന് ഏറ്റു വാങ്ങിയ സംഗീതവർമ്മയ്ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ

  • @sreedevip8235
    @sreedevip8235 2 года назад +5

    Excellent work ❤️❤️❤️❤️ truly inspiring... 👍🏻👍🏻👍🏻 Congrats to the whole team

  • @romitaghosh4286
    @romitaghosh4286 2 года назад +6

    Great Production Chandra, feeling very empowered myself seeing you undertake such a project, proves that we can do things which were restricted to date, if we put our heart and soul out there. How you intricately added your ventures to the storyline was impressive too, the choice of actors awesome and so was the screenplay - genuine, organic yet professional. Thank you for taking this journey, I am sure it might had been painstaking but the fruits are here to come.
    To this and the next ones...Cheers!

    • @dr.ceevee
      @dr.ceevee 2 года назад

      Thankyou Romita 🤩👍🏼

  • @krishnapriyaksanthosh8098
    @krishnapriyaksanthosh8098 2 года назад +4

    This is simply amazing ✨
    Great concept , visuals, characters, direction everything ❤️

  • @anilnair7471
    @anilnair7471 2 года назад +1

    വളരെ നന്നായിട്ടുണ്ട്. അതിഭാവുകത്വമില്ലാത്ത സ്വാഭാവിക അഭിനയം.കൃത്യമായ എഡിറ്റിംഗ്, നല്ല സ്ക്രിപ്റ്റ്. ഭാവുകങ്ങൾ

  • @thebestisyettocome5207
    @thebestisyettocome5207 2 года назад +12

    Very inspirational....,
    Great transitioning from all the stereotyping, hurt, humiliation to finding the purpose of her life n standing up for herself. Powerful storyline, beautiful characters, lovely acting n graphics too

  • @aruncrazy7
    @aruncrazy7 2 года назад +5

    Amazing short film.. Loved the concept and everyone did a awesome job ..

  • @samithanair3548
    @samithanair3548 2 года назад +12

    Truly excellent piece of art Dr.Chandra .Well taken.All aspects taken beautifully. May this film inspire millions out there to find their Identity. I am working in a place where 85% or more are women workforce.I always tell them we need to be proud about ourselves,what we are doing and be a benchmark for others to aspire.Financial independence does matter a lot.Well done and keep doing such excellent work.May your Prayana Labs come out with more such movies with conventional themes.Congratulations once again to the whole team.Keep rocking ,keep inspiring 💕👏👏

    • @dr.ceevee
      @dr.ceevee 2 года назад

      Thankyou Samitha

  • @deepusnath007
    @deepusnath007 2 года назад +9

    Excellent work! Great script & making.
    Truly inspiring.. Way to go!!👏👏👏

  • @pradeepsam2229
    @pradeepsam2229 2 года назад +2

    Such a wonderful video...truly inspiring...best wishes to d entire team...👍🥰

  • @thilagasnalamanbudan1461
    @thilagasnalamanbudan1461 2 года назад +3

    Beautiful content & presentation.. Most of the ladies are still in the 1st part only...Stong Ladies will have an unique transformation.. 👍👍👍

  • @magicofmaya1
    @magicofmaya1 2 года назад +16

    Very realistic and relatable short film. The concept is truly inspiring and execution is done brilliantly. The actors have done a marvelous job. Congrats to the whole team 😊.

  • @vijaykumarmdrt8846
    @vijaykumarmdrt8846 2 года назад +3

    Excellent making dear Dr.chandra vadhana.congrats 👏 👍

  • @mmmrrrjjj
    @mmmrrrjjj 2 года назад +4

    WOW THIS IS SO BEAUTIFUL!! AND MYTHILI YOU NAILED IT!!

  • @suryabipin6314
    @suryabipin6314 2 года назад +9

    Such an inspiring story
    Age is not a barrier when travelling long distances

  • @nejilahasir2808
    @nejilahasir2808 2 года назад +2

    Really heart touching story.im a dentist but now nhnum fudokke undaki veetl odungi koodendi vannu.ennum dreamz achieve cheyyan pattatha sangadam oru nimisham polum vidade enne eppozhum pinthudarn konde irikkunnu .id pole ethra sthreekal.jolikk povathadinde puchavum .ningalokke dr aano ennoru chodyavum.avare kuttam parayan patilla.jolikk povatha nhn engane oru dentist anenn parayum.ennelum idellam potticherinh agrahangal nedipidikkn patttum ella sthreekalkum enn prarthikunnu.

  • @rajamnair8337
    @rajamnair8337 2 года назад +8

    I watched the entire film till the end wishing all the while for Devis empowerment.. And it did. 👍
    Its a superb film.,
    An ode of respect to thousands of housewives who burn their inner potential in the kitchen.
    All appreciation to the team who did this and made housewives proud.
    Each and every dialogue was soo meanigful,songs superb and
    Really wish that this is not story but reality.
    Best wishes to the team from 67 yer old housewife...

  • @vivektp2123
    @vivektp2123 2 года назад +7

    Thought provoking indeed. Hats off to the whole team members

  • @anagharatheesh8122
    @anagharatheesh8122 2 года назад +10

    What a magical power in the story line. There is a spark in your eyes 👀. Ofcourse there is a spark in each and every woman. Very few finds and lits it. I too wanted to be one among those who lights this entire world with a little spark🔥

  • @class7g814
    @class7g814 2 года назад +6

    This is just super amazing,lobed it so much ,Keep going 🥰❤️

  • @pramodsreedharannair8615
    @pramodsreedharannair8615 2 года назад +3

    Beautiful 👍🏻, ആ ചേച്ചി നന്നായി അഭിനയിച്ചു.👏🏻👏🏻

  • @lakshmimenon1800
    @lakshmimenon1800 2 года назад +10

    Loved it Chandra.Well crafted, Every actor performed their part well. Kudos to you and the team for creating such an inspiring movie. Prayana rocks!

  • @shirleygeorge
    @shirleygeorge 2 года назад +5

    Good Morning Kochi...Radio beginnings are confident beginnings. Good attempt at showcasing immense possibilities for women. Devi, as far as I know, is Durga and therefore a woman can build an identity without a name change nor challenging male roles. Wish to see a sequel with the daughters' lives..Keep it up.

  • @tejalpatil6582
    @tejalpatil6582 2 года назад +6

    Brilliant 👏👏 Hats off to the entire team ☺️👏👏

  • @catherineantony5231
    @catherineantony5231 2 года назад +3

    such an inspiring story... loved it.. thankyou soo much for this wonderful video...

  • @nivuhussain3787
    @nivuhussain3787 2 года назад +6

    Great work @Gopi and team! Such good acting and concept!

  • @subhashreedash7597
    @subhashreedash7597 2 года назад +2

    Masterpiece!!! ❤️❤️❤️❤️ #Chandra Maam_PrayaanaLabs🙏🙏

  • @sangeethakishorekailas7083
    @sangeethakishorekailas7083 2 года назад +9

    Wow......the theme was so inspiring.... congratulations to the whole team......👏👏👏💞

    • @mgopikr
      @mgopikr 2 года назад

      🙏🏼🙏🏼

  • @resmimenon92
    @resmimenon92 2 года назад +11

    Nalla team work. ഇതുപോലെ എത്ര വീട്ടമ്മമാർ ഉണ്ട് ഇ ങ്ങനെ ഒതുങ്ങിക്കൂടി കഴിയുന്നത്.. ഞാനും ഇതു പോലെ ഒരാൾ ആണ്.. ജോലിക്കു പോണം അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്.. എന്റെ ഭർത്താവിന് എന്നെ ഇതിന്നൊന്നും സമ്മതിക്കില്ല....

    • @shidusworld1622
      @shidusworld1622 2 года назад +2

      Me too ☹️

    • @gahanaclive128
      @gahanaclive128 2 года назад +7

      ജോലിക്ക് പോകാൻ ഭർത്താവിൻറെ സമ്മതം ആവശ്യമില്ല. Fight ചെയ്യാനുള്ള മനസ്സാണ് വേണ്ടത്

    • @passion4dance965
      @passion4dance965 2 года назад +2

      Enthinanu ingane adima aay ayaludae koode jeevikunae.. Jolik polum vidilla polum.. Ningalk swanthamay decisns onm elae?

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 2 года назад

      വിടുന്നില്ലെങ്കിൽ fight ചെയ്തത് നേടി എടുക്കണം

  • @ancyjbenadict456
    @ancyjbenadict456 2 года назад +3

    How deep this one😥🥺. super film. Great effort ❤️

  • @ayuzawa28
    @ayuzawa28 2 года назад +8

    I think its funny how in the end the kids and dad are in the kitchen still talking about hopeless upuma and the mom is busy in class.. The ending was very realistic there wasnt like an apology, there were just actions BECAUSE BROWN FAMILIES ARE LIKE THAT. We dont apologise we ask food edukate 😭😂

  • @lakshmimini1604
    @lakshmimini1604 2 года назад +20

    Truly inspiring and something many women might be able to relate, especially the ones who Are in a dilemma if to bounce back to their professional lives.. The transition of the female protagonist is promising and I am sure every women can decide the future of their lives without any ambiguity. Proud of the team behind this masterpiece. Proud of you @Chandravadhana!

  • @sooryar5201
    @sooryar5201 2 года назад +2

    Great work..such a wonderful work 👏👍

  • @nithyaachuthan2070
    @nithyaachuthan2070 2 года назад +11

    This is very impressive Jisha, Gopi, Reshmi & the entire team! Kudos and expecting many such creativities from you guys..

  • @fathimasarthouse6955
    @fathimasarthouse6955 2 года назад +2

    Nice one. 🙂🙂These things have become easier to portray , but never easy to applyin real life situations...in today's scenario, there is lot more depth to life....today its not about how to find financial independence but to get same level of respect as men, even when in similar positions .

  • @harinis6514
    @harinis6514 2 года назад +5

    Simply Superb... Best wishes to the crew....

  • @saipriya5926
    @saipriya5926 2 года назад +2

    Great work... It is really a an eye open for me like girls who is Waiting for a futur married life.... Thanks for the realisation Identity and career that is imp for a women♥️

  • @bijitc8835
    @bijitc8835 2 года назад +8

    Really awesome.. Loved the concept very much. Congrats to the whole team.

    • @enjoywithvinod1275
      @enjoywithvinod1275 2 года назад

      നന്നായിട്ടുണ്ട് .. Song ഉം സൂപ്പർ . ഫാമിലി എല്ലാരും നന്നായി അഭിനയിച്ചു

  • @Neenu840
    @Neenu840 2 года назад +1

    Hands of the all team👍.... Such a great short filim ✨🤝
    I really appreciate it ☺🤝👍

  • @teenajo1620
    @teenajo1620 2 года назад +3

    What an inspiration story... Great work 👍👍

  • @savitriramesh4017
    @savitriramesh4017 2 года назад +3

    Awesome 😊 Wonderful!!! All women should get an opportunity in their lives like this and with hardwork determination can achieve great heights. There should be a beginning somewhere.

    • @dr.ceevee
      @dr.ceevee 2 года назад

      It's not just about Beginning, it's also about continuing! And that's where many quit!

  • @snowysecrets9125
    @snowysecrets9125 2 года назад +1

    entha paraynde enn ariyilla... athrkum touch cheythu... ellarkm eth oru motivation nalkatte....💕

  • @mohannair3311
    @mohannair3311 Год назад +3

    Very well made. I should have seen this earlier.Congrats to Chandravadana and team 👏👏👏

  • @minisvarghese5567
    @minisvarghese5567 2 года назад +2

    Brilliant thread. Very impressed. Let there be more. 👌👍👏

  • @dhanyavasudevan
    @dhanyavasudevan 2 года назад +3

    Hats off to the whole team...reshmi chechi, u were awesome 👏👏🥰

  • @tintubijo8532
    @tintubijo8532 2 года назад +2

    Amazing content.......so proud of you dears....

  • @drsreejasubhash1
    @drsreejasubhash1 2 года назад +3

    Great effort Chandra. Let this give a ray of hope to many women who are yet to break the shells in which they are hiding ( or are forced to hide..).
    Hope this will help many to find their bit of sky to fly high..
    Congrats & Wishes to you and your crew..

    • @dr.ceevee
      @dr.ceevee 2 года назад

      Thankyou Sreeja maam🥰🙏🏼I am sure there are many of ur old students like this. Please share to them

  • @chackokuru
    @chackokuru 2 года назад +5

    Good story and good presentation.. women empowerment..is the message..

  • @vidyacvjayaraman2295
    @vidyacvjayaraman2295 2 года назад +3

    Great work, really inspiring. 💝💝💝

  • @chandrikaa2571
    @chandrikaa2571 2 года назад +4

    Excellent . congratulations to the family team

  • @gitaam3924
    @gitaam3924 2 года назад +2

    Nice. Inspiring film. Pity that many in Devi's situation are unable to come out of it.

  • @savithabhasker2923
    @savithabhasker2923 2 года назад +5

    Kudos to the whole team♥️♥️much lov to jewel❤❤❤❤

  • @sunithanair6071
    @sunithanair6071 2 года назад +5

    Super acting Reshmi & your family and a good message/ great inspiration to the society

    • @mgopikr
      @mgopikr 2 года назад

      Thank you🙏🏼

  • @chandniak4981
    @chandniak4981 2 года назад +4

    Superrrr...... good inspiration for all women👍👏

  • @kalamandalambeena1539
    @kalamandalambeena1539 2 года назад +4

    Vallare bhaghiyae chiythu.. Allaavarum.. Nalla abhinayam.. Verttammamarkum.. Kazhivukal.. Undu.. Palarum palavidham.. Annu. Mathram eshttapettava.. Thirenjedukkuka.. Samayam kandethi.. Uurjaswalaravuka.. Nanmma

  • @neerali9093
    @neerali9093 2 года назад +5

    Good theme , predictable storyline, good screen play .. 6/10

  • @nishajayachandran7556
    @nishajayachandran7556 2 года назад +5

    Really inspiring film had a great time watching

  • @Aami_Jaan
    @Aami_Jaan 2 года назад +4

    Nice content... Happy women's day to all the incredible women.....

  • @sreelakshmidevaraj4995
    @sreelakshmidevaraj4995 2 года назад +2

    Hats off..... 👍🏻 Great work