Deira diaries | Malayalam new movie HD | ദേര ഡയറിസ് മലയാളം മൂവി HD

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ഗൾഫിൽ പ്രവാസിയായി നാല് പതിറ്റാണ്ട് ചെലവഴിച്ച 60 വയസ്സുള്ള ഒരു മലയാളിയുടെ കഥയും അദ്ദേഹം വ്യത്യസ്ത വ്യക്തികളിൽ ചെലുത്തിയ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനത്തിൻ്റെ കഥയാണ് സിനിമ പറയുന്നത്.
    Film tells the story of a 60-year-old Malayali who spent four decades as an expatriate in the Gulf and the direct and indirect influence he has had on different individuals.
    Directed by Mushtaque Rahman kariyaden
    Screenplay by Mushtaque Rahman kariyaden
    Produced by Madhu karuvath
    Starring
    Abu Valayamkulam
    Shalu Rahim
    Arfaz Iqbal
    Roni Abraham
    Sanju Philips
    Naveen illath
    Ben Sebastian
    Sangithaa Bijesh
    Bindu Sanjeev
    Letha Das
    Reju Antony Gabriel
    Cinematography: Deen kamar
    Edited by Naveen P Vijayan
    Music by Sibu Sukumaran
    Production
    companies
    MJS Media
    Forever Friends
    || ANTI-PIRACY WARNING ||
    This content is Copyrighted to Indiark Entertainments - Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 22

  • @rubynilambur8588
    @rubynilambur8588 2 месяца назад +1

    നല്ല സിനിമ .അഭിനേതാക്കളുടെ കഴിവ് ആണ്‌ ഈ സിനിമയുടെ വിജയം .അത്രയും തന്മയത്വത്തോടെ ജീവിക്കുകയായിരുന്നു ഓരോ നടന്മാരും .പ്രത്യേകിച്ച് യൂസുഫ്ക്ക ayi വേഷമിട്ട അദ്ദേഹം .Congrats teams.

  • @shylendrank9615
    @shylendrank9615 2 месяца назад +3

    NO WORDS ഒരു നല്ല സിനിമ ഉണ്ടാവാൻ നല്ല കഥ മതി അല്ലാതെ സൂപ്പർസ്റ്റാർ വേണമില്ല എന്ന് തെളിയിച്ച സിനിമ

  • @BabuPanekkat-nj4so
    @BabuPanekkat-nj4so 2 месяца назад +1

    ഒരു നല്ല സിനിമ
    അടക്കവും ഒതുക്കവും കൈ മുതലുള്ള അഭിനേതാക്കൾ.. നല്ല തിരക്കഥ പക്വത കൈ മുതലുള്ള സംവിധാനം
    നല്ല പാട്ടുകൾ
    എല്ലാം കൊണ്ടും നിർമാതാവിന്റെ
    കലാ ഹൃദയം അഭിനന്ദനം അർഹിക്കുന്നു

  • @MrSiyad007
    @MrSiyad007 2 месяца назад +3

    Very good team ✅ original പ്രവാസിയെ തൊട്ട് അറിഞ്ഞ് എടുത്ത സിനിമ . Jhan ഒരു പ്രവാസി ♥️ best wishes all 😊

  • @RinuSam777
    @RinuSam777 2 месяца назад +1

    എല്ലാരും നന്നായി അഭിനയിച്ചു നല്ല കഥ 👌👌

  • @user-ws6cs2zg1f
    @user-ws6cs2zg1f 2 месяца назад +4

    18 വർഷം മുൻപ് ഞാൻ ദുബായിൽ എത്തിയപ്പോൾ, സഞ്ചരിച്ച സ്ഥലങ്ങൾ!!. ആ പഴയ കാലം ഇന്നലത്തെ പോലെ ഓർക്കുന്നു, ദേരാ ഡയറീസ് കണ്ടപ്പോൾ.

  • @TheKcchan
    @TheKcchan 2 месяца назад +2

    not bad. very nice movie

  • @rasheedchenadan2483
    @rasheedchenadan2483 2 месяца назад +1

    Good movie ❤

  • @sudhambikakishore1978
    @sudhambikakishore1978 2 месяца назад

    പടച്ചോന്റെ ഒപ്പുള്ള മനുഷ്യൻ❤❤❤❤

  • @anithaphilip7933
    @anithaphilip7933 2 месяца назад

    Very good movie

  • @user-ti2rr9vr3y
    @user-ti2rr9vr3y 2 месяца назад +3

    എന്തൊരു നല്ല സിനിമയാണ്! പക്ഷേ, ഇതിന്റെ പേരും തുടക്കത്തിലുള്ള പാട്ടും കേട്ടപ്പോൾ നീന്തുന്ന സിനിമയാണെന്നു തോന്നി ഓഫാക്കാമെന്നു കരുതിയതാണ്. തുടക്കത്തിൽ അല്പം ക്ലാരിറ്റി കിട്ടിയില്ല. അത്രേയുള്ളൂ. എല്ലാവരും കാണണം.

  • @SajeevSadhanandan
    @SajeevSadhanandan Месяц назад

    Suppar❤❤❤❤

  • @user-zj9op9df4x
    @user-zj9op9df4x 2 месяца назад

    Veri nice movie

  • @naseefathekkumthottathil2962
    @naseefathekkumthottathil2962 2 месяца назад +5

    ആരെങ്കിലും ഫിലിം കണ്ട അഭിപ്രായം പറയൂ

    • @easahajiraeasa5683
      @easahajiraeasa5683 2 месяца назад

      നല്ല film. നല്ല സന്ദേശങ്ങൾ 👍🏼👍🏼

    • @MrSiyad007
      @MrSiyad007 2 месяца назад +1

      പ്രവാസി ആയത് കൊണ്ട് ആകാം ഇഷ്ടമായത്🥰 ഒരു പ്രവാസി

    • @akhilgangadharan9711
      @akhilgangadharan9711 2 месяца назад

      നല്ല ഫിലിം ആണ്

    • @basheerputhanvalappil2579
      @basheerputhanvalappil2579 2 месяца назад

      നല്ല മൂവി ❤

  • @jalalsaide
    @jalalsaide 2 месяца назад

    ഗുഡ് മൂവി

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 2 месяца назад

    👌👍💐

  • @rameshvv5083
    @rameshvv5083 2 месяца назад

    👍👍👍❤❤🙏🙏

  • @user-wo8qj4qc1f
    @user-wo8qj4qc1f 2 месяца назад

    Nice movie