Amen Movie | Indrajith Scenes | Fahadh Faasil | Swathi Reddy | Kalabhavan Mani | Joy Mathew

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Amen Malayalam movie HD features Fahadh Faasil, Indrajith Sukumaran and Swathi Reddy. Directed by Lijo Jose Pellissery, produced by Fareed Khan and Shaleel Azeez (Executive Producer), music is by Prashant Pillai. Amen movie also features Kalabhavan Mani, Natasha Sahgal and Rachana Narayanankutty among others.
    Solomon, who belongs to a band, is in love with Soshanna, who hails from an upper class family. The story spells how Solomon manages to win over all the obstacles to marry Soshanna.
    Star Cast: Fahadh Faasil, Indrajith Sukumaran, Swathi Reddy, Kalabhavan Mani, Natasha Sahgal, Rachana Narayanankutty
    Directed by: Lijo Jose Pellissery
    Produced by: Fareed Khan and Shaleel Azeez (Executive Producer)
    Music by: Prashant Pillai
    Cinematograhy: Abinandhan Ramanujam
    Edited by: Manoj
    Release Date: 22 March 2013
    Click here to watch:
    Pranchiyettan & The Saint Malayalam movie: bit.ly/23jhJ5g
    Pigman Malayalam movie: bit.ly/1qvdCot
    To Noora with Love Malayalam movie: bit.ly/23dm9xO
    Haram Malayalam movie: bit.ly/1TR7HVx
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

Комментарии • 190

  • @lijithkumar5278
    @lijithkumar5278 4 года назад +166

    കണ്ടാലും കണ്ടാലും മതിവരാത്ത ഒരു സിനിമ...... മണി ചേട്ടൻ പൊളിച്ചു...

    • @roby-v5o
      @roby-v5o Год назад +5

      സത്യം സുഹൃത്തേ

    • @kunkuram2011
      @kunkuram2011 6 месяцев назад

      20:28 😊😊😊😊😊😊😊

  • @hariks2971
    @hariks2971 4 года назад +647

    അ നാരങ്ങ സോഡ മുഴുവൻ തീർക്കഞ്ഞതിൽ ആണ് എനിക്ക് സങ്കടം 😭😭😭😭😭

  • @nithulnarayan251
    @nithulnarayan251 Год назад +35

    ഇന്ദ്രജിത്തിന്റെ ഡാൻസ്.. ആ ഒരു മൂഡ്... കർത്താവാണെന്നുള്ള ഫീൽ വരുന്നുണ്ട്.. ക്ലാസ്സ്‌ 👌👌👌

  • @artist6049
    @artist6049 Год назад +37

    മലയാള സിനിമയിലെ വേറിട്ടകാഴ്ച്ചകൾ കൊണ്ട് വിസ്മയിപ്പിച്ച സിനിമ ❤

  • @geevar.
    @geevar. 11 месяцев назад +43

    ഈ സിനിമയുടെ അവസാനം കപ്യാർക്ക് അരമനയിൽ നിന്ന് ഒരു ഫോൺ കോൾ വരുന്ന സീൻ ഉണ്ട്,, അതിൽ കപ്യാർ പറയുന്ന ഡയലോഗ് “അപ്പോൾ ഇവിടെ ഉള്ളത് ആരാ” ന്ന്.. uff sherikkum kili poya scene 🔥🔥
    Ethra kandaalum madukkaatha movie🥰

  • @kichukrishna2546
    @kichukrishna2546 6 месяцев назад +10

    ഇത്ര സുന്ദരനായി ഞാൻ ഇന്ദ്രനെ ഇതുവരെ കണ്ടിട്ടില്ല.... എന്തൊ ഒരു പ്രത്യേക ഭംഗി 😍 പുണ്യാളൻ ആയോണ്ടായിരിക്കും

  • @abdhulashar7171
    @abdhulashar7171 3 года назад +72

    ഇത്‌ മാജിക്കൽ റിയലിസം.
    ക്ലാസ്‌ ഫിലീം.

    • @s.kumarkumar8768
      @s.kumarkumar8768 2 года назад +2

      ഇങ്ങനെ ഒരു സിനിമ 😭😭😭😭

    • @the_prince154
      @the_prince154 Год назад +1

      Magical realisam ? What is that

    • @ElohimBenYehuda
      @ElohimBenYehuda 6 месяцев назад

      അത് ഗബ്രിയേൽ മാർക്കസ് ഗാർഷ്യ യുടെ നോവലുകളിൽ ഉള്ള ഒരു രീതി ആണ്...​@@the_prince154

  • @popeye511
    @popeye511 5 лет назад +54

    This is my fav movie. My fav movie of all time. Loved acting of Farad fasil, Manichetta more than everyone loved Indrajiths super performance

  • @loveandloveonly5385
    @loveandloveonly5385 5 лет назад +58

    ക്യാമറ ഒരു രക്ഷയുമില്ല... ❤

  • @roby-v5o
    @roby-v5o Год назад +24

    Ljp ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിനിമയാണ്
    *ആമേൻ*

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 лет назад +108

    Fahad fasil, indrajithsukumaran, kalabhavanmani 3 ഉം മത്സരിച്ചു അഭിനയിച്ചു

    • @azeezsuntech3052
      @azeezsuntech3052 4 года назад +13

      Father ottaplakkan ഒപ്പത്തിനൊപ്പം ഉണ്ട്

    • @HariHaran-zx6nq
      @HariHaran-zx6nq Год назад +2

      എല്ലാരും എന്നുപറയുന്നതല്ലേ അതിന്റെ ശരി

  • @johnsktnm007
    @johnsktnm007 2 года назад +42

    3:11 father irunnidam kuzhi...😂😂😂
    Father kidannidam kulam... 🤣🤣🤣

    • @kiran_roch
      @kiran_roch Год назад +1

      😂😂😂😂😂😂😂

  • @ranjithranjup2625
    @ranjithranjup2625 4 года назад +37

    ലൂയി പാപ്പൻ ❣️

  • @sachinkx2676
    @sachinkx2676 11 месяцев назад +15

    5:11 ഫഹദിന്റെ നിൽപ്......😂

  • @athulthottingal8620
    @athulthottingal8620 Год назад +14

    0:15 pure piece of director Brilliance

    • @rachelalias6280
      @rachelalias6280 8 месяцев назад +1

      💯

    • @KUNJIPPENNE
      @KUNJIPPENNE 3 месяца назад

      മൊത്തം ലിജോയുടെ ബ്രില്യൻസ് തന്നെ

  • @allensebastian97
    @allensebastian97 5 лет назад +32

    14:20 best music ever.

  • @LiveintheMoment24
    @LiveintheMoment24 4 года назад +122

    Ennalum aah Soda muzhuvan kudichilla.. 😢😢😢😢

    • @shafeekshafi3202
      @shafeekshafi3202 4 года назад +1

      Njn shradichu

    • @libi1824
      @libi1824 4 года назад +1

      Endeyum vishamam atha food waste akaruth

    • @libi1824
      @libi1824 4 года назад +1

      😂😂😂😂

    • @vishnumu108
      @vishnumu108 4 года назад +2

      Ayalu athu adutha customerku kodutholum, don’t worry

    • @albi6643
      @albi6643 3 года назад

      @@vishnumu108 😅

  • @manuelabraham7426
    @manuelabraham7426 3 года назад +14

    ഡേവീസിന്റെ ആ അടി 🔥

  • @SafalNajeeb
    @SafalNajeeb 7 месяцев назад +5

    മണി ചേട്ടൻ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @tcutz71
    @tcutz71 5 лет назад +34

    Indrajith enna nadane ithupole upayogichal nalla kathapathrangal iniyum undakum

    • @Chandala_bhikshuki
      @Chandala_bhikshuki 4 года назад +3

      Yes very true.. ee kathapaathram kondu indrettande veetil kura paathrangal vaangan patti

  • @judesondavid3000
    @judesondavid3000 4 года назад +133

    24:50 വിശുദ്ധ ഗീവർഗ്ഗീസ് ആണ് ഇന്ദ്രജിത്ത് എന്ന് പറയാതെ പറഞ്ഞ ഡയറക്ടർ ബ്രില്ലിൻസ്

    • @itsmerajilatirur1563
      @itsmerajilatirur1563 3 года назад

      Ath engane...? Enik manasolaayilla.. Roopam. Kondaano.. Iruttathaano

    • @judesondavid3000
      @judesondavid3000 3 года назад +3

      @@itsmerajilatirur1563 ഇരുട്ടത്ത് ആ വള്ളത്തിൽ വരുന്നത്...

    • @itsmerajilatirur1563
      @itsmerajilatirur1563 3 года назад +1

      @@judesondavid3000 athin enthaan? Ath kond engane aan vishuddhan enn manasilakunme

    • @Rahulthakku
      @Rahulthakku 2 года назад +8

      ആ റാന്തലും പൊക്കി പിടിച്ചോണ്ടുള്ള ഇന്ദ്രജിത്തിന്റെ നിൽപ്പ് പുണ്ണ്യാളൻ കുന്തം പിടിച്ചോണ്ട് നിക്കുന്ന പോലുണ്ട് എനിക്കും തോന്നി.... അത് കഴിഞ്ഞ് ശശി കലിങ്ക പറയുന്നുണ്ട് ''ഗീവർഗീസ് ബാൻഡ് നടത്താൻ പോകുന്നത് ഈ ചാച്ചാപ്പനാ വെറുതെയല്ല എന്നോട് ഗീവർഗീസ് പുണ്ണ്യാളൻ പറഞ്ഞിട്ടാ''... ഇത് പോലെ ഇന്ദ്രജിത്താണ് പുണ്ണ്യാളൻ എന്ന് സിനിമയിൽ പലയിടത്തും പറയാതെ പറയുന്നുണ്ട്... ഇന്ദ്രജിത്തിന്റെ inteo scene ൽ ചെത്തുകാരൻ തെങ്ങിലിരുന്ന് പറയുന്നുണ്ട് ''ഇതാരപ്പാ ഗീവർഗീസ് പുണ്ണ്യാളനാ''

    • @riyanrichu25
      @riyanrichu25 Год назад +4

      @@Rahulthakku സത്യം...അത് മാത്രവും അല്ല... ഇന്ദ്രജിത്ത് ഇൻ്റെ intro sceneil indrajith punyalalane nokki oru chiri ചിരിക്കുന്നുമുണ്ട്😊 0:25

  • @shekhar5285
    @shekhar5285 4 года назад +17

    RIP Sasi Kalinga and Anil Murali :(

  • @colorparadise7075
    @colorparadise7075 Год назад +4

    5:11 Bhanwar Singh Shekawat in Pushpa😂😂🔥🔥🔥

  • @jonathanjoseph4814
    @jonathanjoseph4814 Год назад +15

    ഒരു കുട്ടനാട്ടുകാരനായ എനിക്ക് ഈ സിനിമ കാണുമ്പോൾ വല്ലാത്തൊരു ഫീലാണ്❤

    • @sam75723
      @sam75723 2 месяца назад

      കുട്ടനാട് എവിടെ ആണ് ഈ സ്ഥലം .

    • @Austinejoy
      @Austinejoy Месяц назад +1

      Alappuzha thykkattushery aayirunnu shooting

  • @sayanthkcsayanth1695
    @sayanthkcsayanth1695 Год назад +10

    Kalabhavan mani sir 🤴🤴🤴🤴🤴

  • @shabasmuhammed1020
    @shabasmuhammed1020 4 года назад +14

    Indrajith sukumaran 😍😍😍🥰🥰

  • @rinsonraju1057
    @rinsonraju1057 5 лет назад +47

    Ithintae climaxillae twist oru rakshyumilla

  • @FriendlyFrolic
    @FriendlyFrolic Год назад +7

    3:11 😆😆😆 ഇരുന്നിടം കുഴി, കിടന്നിടം കുളം

  • @SafalNajeeb
    @SafalNajeeb 7 месяцев назад +4

    മണി ചേട്ടൻ ❤️❤️❤️❤️😍😍😍🥰🥰

  • @NEPTUNE-h9c
    @NEPTUNE-h9c 2 года назад +11

    9:57 bgm ✨️uff🔥

  • @athirab6183
    @athirab6183 8 месяцев назад +3

    This movie is a masterpiece ⭐️

  • @alexanderthankacable
    @alexanderthankacable 4 года назад +21

    It should have get Oscar award

    • @nickdcruz775
      @nickdcruz775 Год назад +1

      lol no way. may be anational awrd

  • @nelsonthekkath4830
    @nelsonthekkath4830 2 года назад +9

    The people can never imagine how God's intervention will merge with normal life.

  • @monishmpillai3060
    @monishmpillai3060 4 года назад +113

    Indrettan is more talented than rajuvettan

    • @Chandala_bhikshuki
      @Chandala_bhikshuki 4 года назад +8

      Yes.. sheriyaanu .. pakshe indrettan valuthaanennu karuthi .. rajuvettan cheruthakunnilla..

    • @norrisrub
      @norrisrub Год назад +7

      Acting wise

    • @AjnaskpAjnaskp
      @AjnaskpAjnaskp Год назад

      Ttgyy tb un umm 🤩oo🏛️🤣😅😅😅🪴🪴🦭🦦🦦🐅🐯🐅🐅🐅🦌🐯🐅🐅🪰🪰🪰🦮🦮🦮🦮🪴🐅🐅🐅🐯🐯🦁🦁🐈

    • @eminemsaga4213
      @eminemsaga4213 Год назад +1

      Sari eatta

    • @emmanuelgeorge6970
      @emmanuelgeorge6970 Год назад +1

      Ayin

  • @jephinjephin2221
    @jephinjephin2221 5 лет назад +27

    ലിജോ 😍😎

  • @drsidharthsjayakumarphysio6835
    @drsidharthsjayakumarphysio6835 4 года назад +15

    Kalabhavan mani😭😭😭

  • @ajaykeekamkote1018
    @ajaykeekamkote1018 Год назад +8

    Irunnedam കുഴി...kidannedam കുളം...😂

  • @vishnusree3930
    @vishnusree3930 Год назад +2

    മണി ചേട്ടൻ, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ

  • @drsameershereef1
    @drsameershereef1 2 месяца назад +1

    ക്ലൈമാക്സ്... ഇപ്പോഴും രോമാഞ്ചം

  • @SafalNajeeb
    @SafalNajeeb 7 месяцев назад +3

    ❤❤❤❤❤😍😍😍😍 ഗുഡ് movie ❤️❤️😍😍

  • @adithyanos8412
    @adithyanos8412 6 месяцев назад +3

    മനസ്സിൽ നന്മയുള്ളവരാരും തെറ്റ് ധരിക്കില്ല...,😅

  • @doodphotography6
    @doodphotography6 Год назад +5

    5:11 fahadinte aa nilpp 😂😂

  • @rinsonraju1057
    @rinsonraju1057 5 лет назад +17

    Pulliyudae ella padthillum colourinn pradahniymund red, yellow, blue ellathinmund aa pradanyum double barrel, amenil, angamali diaries und ith,

  • @mrsciencetuber5200
    @mrsciencetuber5200 4 года назад +9

    Manichettan 🥺

  • @basheerpmk8100
    @basheerpmk8100 4 года назад +7

    സൂപ്പർ ഹോസ്പിറ്റൽ

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +3

    One of the best film 🎥 in malayalam

  • @SportsKerala_Official
    @SportsKerala_Official Месяц назад

    കലാഭവൻ മണി♥️

  • @vinayanc929
    @vinayanc929 4 года назад +15

    8:07 thuradanamo enna paranjathu 😄😄

  • @mallutripstories
    @mallutripstories 5 месяцев назад +1

    0:15 director brilliance

  • @villagesafaribymeghanath
    @villagesafaribymeghanath 4 года назад +9

    2020 ലും കാണുന്ന ഞാൻ

  • @deepuvm266
    @deepuvm266 2 года назад +5

    16:14 perfect bgm

  • @journeyofaamiaaryan3072
    @journeyofaamiaaryan3072 4 года назад +5

    pls upload full movie

  • @mrmalayaligaming9273
    @mrmalayaligaming9273 5 месяцев назад +2

    2024 may any one watching ❤

  • @rickygeorge3449
    @rickygeorge3449 5 лет назад +13

    Super story ❤️

  • @Ashiq611
    @Ashiq611 Год назад +2

    മാസ്റ്റർ പിസ് ❤

  • @sakkirhussain128
    @sakkirhussain128 3 месяца назад

    Joy mathew ottaplakken epic

  • @Food_of_kerala
    @Food_of_kerala 3 года назад +2

    Kidu film.

  • @deppcool
    @deppcool 4 года назад +25

    ഇരുന്നിടം കുഴിയും കിടന്നിടം കുളവും ........

  • @anurajb2904
    @anurajb2904 10 месяцев назад +2

    തിയറ്ററിൽ കാണുവാൻ സാധിച്ചില്ല

  • @nadeermuhammed3637
    @nadeermuhammed3637 4 года назад +7

    Full movie evide kittum

    • @techiesinkerala85
      @techiesinkerala85 3 года назад

      Bro hotstar und ee movie bro എന്റെ ചാനൽ ഇഷ്ട പെട്ടാൽ സബ്സ്ക്രൈബ് ചെയ്യോ

    • @nadeermuhammed3637
      @nadeermuhammed3637 3 года назад

      @@techiesinkerala85 : 11 maasam munne itta post , movie kandaayirunn bro
      Thanks

    • @techiesinkerala85
      @techiesinkerala85 3 года назад

      ബ്രോ സബ്സ്ക്രൈബ് ചെയ്യോ എന്റെ ചാനൽ

    • @sharafuup2879
      @sharafuup2879 3 года назад

      Ameen full movie kittum

  • @rithinrajesh7304
    @rithinrajesh7304 Месяц назад

    Vattoli is pure Wisdom

  • @VancedLives
    @VancedLives 2 месяца назад

    Which era is the movies set in?

  • @shihabudheen9633
    @shihabudheen9633 5 лет назад +12

    Class movie 👌

  • @leorazz2882
    @leorazz2882 3 месяца назад +3

    എന്നാലും അ പെണ്ണിനെ ഒഴിവാക്കി ഒറ്റക്ക് നാരങ്ങാ വെള്ളം കുടിക്കാൻ നോക്കിയത് ആണ് അത് ഫുൾ കുടിക്കാൻ കഴിയാതെ ഇരുന്നത്.😢😢

  • @saavarigirigiri
    @saavarigirigiri 7 лет назад +34

    5:10 Fahadh..

  • @harisonhenry9970
    @harisonhenry9970 4 года назад +8

    Father vincent vattoli time traveller ano

  • @sharafuup2879
    @sharafuup2879 3 года назад +7

    ഈ മൂവിയിലെ നായകി
    Its my favoraite actor 🤭

    • @dreamfamily024
      @dreamfamily024 5 месяцев назад

      ,? Hospitalization😊😢mom😊😊😅😅😅🙋🏻‍♀️mum. My.mum. m, 66mm

  • @romaasrani
    @romaasrani 7 лет назад +12

    Aa small achande Shabdam Lijo Jose aanalle

  • @Listopia10
    @Listopia10 4 года назад +11

    24:35 timing cheruthayi pizhachu

  • @ibrfit1229
    @ibrfit1229 4 года назад +6

    best movie

  • @kavithathankachan7268
    @kavithathankachan7268 4 года назад +6

    Geevarghese punyaalan

  • @shahadhusainkmr3954
    @shahadhusainkmr3954 4 года назад +6

    Movie name

  • @darsanasoman824
    @darsanasoman824 5 лет назад +7

    👌❤❤❤❤

  • @SafalNajeeb
    @SafalNajeeb 7 месяцев назад +2

    ❤❤❤😍😍😍🥰

  • @VicHernandez-oh4ql
    @VicHernandez-oh4ql 9 месяцев назад +1

    Tyy

  • @anjaychandran9831
    @anjaychandran9831 2 месяца назад

    ഇരുന്നിടംകുഴി, കിടന്നിടംകുളം😂

  • @SafalNajeeb
    @SafalNajeeb 7 месяцев назад +2

    🤩🤩🤩🤩😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @Abhi36949
    @Abhi36949 3 месяца назад +2

    30:54

  • @bennymathew7590
    @bennymathew7590 6 месяцев назад +1

    Aa naranga vellam kudichu theerkkanjathu enna.

  • @garygeorge1698
    @garygeorge1698 7 лет назад +8

    Jesus

  • @roterana2029
    @roterana2029 Год назад +4

    Mathravumalla 25:50 il pinarayi vijayanum und.

  • @rajeeshkp6668
    @rajeeshkp6668 Год назад +6

    02:12 frame🫶

  • @AnuAnu-ej5ff
    @AnuAnu-ej5ff Месяц назад

    America ille bombayil vanna 😂😅

  • @saheedstunts6016
    @saheedstunts6016 6 лет назад +3

    Fahad

  • @ananthakrishnanab9052
    @ananthakrishnanab9052 Год назад +3

    33:31 davis🤏

  • @rudemyree5757
    @rudemyree5757 2 года назад +3

    anikum ishatta molayum moolavum ade njan adiyam nooku

  • @Hussain-jl8yx
    @Hussain-jl8yx Год назад +1

    ദൈവം മരിക്കുമോ???
    Pls read qur'aan you will get the answer .
    Issa alaihissalam യേശു മരിച്ചിട്ടില്ല തിരിച്ചുവരും ഭൂമിയിലേക്ക്

    • @antonysequeira1979
      @antonysequeira1979 7 месяцев назад +3

      ജനനത്തിലും മരണത്തിലും ഉത്താനത്തിലും അനുഗ്രഹീതൻ എന്നാണല്ലോ ഖുർആൻ പറയുന്നത് chapter 19

  • @ali-ex6no
    @ali-ex6no 2 месяца назад

    Ithentha oru followup illathe avdthem ivdthem scene kaaty padam end aakiyo👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻

  • @ashikpm2583
    @ashikpm2583 Год назад +3

    moonjiyappo aaru moonji😂

  • @newlookindia2404
    @newlookindia2404 4 года назад +4

    എല്ലാം ശരി ആകും. (LDF)

  • @sarathkrishna5109
    @sarathkrishna5109 4 года назад +6

    kathakali, ottam thullal, chendamelam okke maari nadinte sangeetham ennu muthal aan acho clarinet band melam ayathu??

    • @Listopia10
      @Listopia10 4 года назад +2

      Kuttanad muzhuvan lijo vellapushiyathu kandille 😂😂 oru muslimum illa hinduvum illa

    • @pranava4717
      @pranava4717 4 года назад +6

      Kadakaliyekkal mumb christians ividund

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 года назад +5

      @@Listopia10 Oru edavakaykku chuttum Christians maathramulla sthalangal kuttanattil undakumallo..njangalude evideyokkeyundu..

    • @abgeth
      @abgeth 4 года назад +3

      Aa nadinte karyam aa paranje! Thikachum sangalpikam aaya aa nadinte!

    • @libi1824
      @libi1824 3 года назад +1

      @@Listopia10 അതിൽ മുസ്ലിമിനെയും ഹിന്ദുവിനെയും താങ്കൾ കണ്ടില്ലേ ബ്രോ

  • @jesvinsebastian340
    @jesvinsebastian340 5 лет назад +1

    😂😂

  • @mehdimuhammed9484
    @mehdimuhammed9484 7 лет назад +2

    ff

  • @ghostridermallu1768
    @ghostridermallu1768 4 года назад +2

    Eathaa ee monjiya padam

    • @githug04
      @githug04 4 года назад +7

      Moonjiya pado?? Amen aanu padam..

    • @ghostridermallu1768
      @ghostridermallu1768 4 года назад

      thanks

    • @mujjiksd4818
      @mujjiksd4818 4 года назад +1

      @Moon Walker well reply bro

    • @albinshibu9440
      @albinshibu9440 4 года назад +7

      Chettan pattiya padam aayirikkilla ith..ennu karuthi apamaanikknda aavsyam illallo

    • @niyazmon5471
      @niyazmon5471 2 года назад

      മന്ന ബുദ്ധി യാണ്. ഈ പടം

  • @naijusalam
    @naijusalam Год назад +2

    അല്ല കുരിപ്പേ ആരാ ഈ വേട്ടനും, കൂട്ടനും 🤣🤣🤣🤣🤣🤣🤣