തലപ്പാവ്, ഒഴിമുറി,ക്രോസ്സ്റോഡ്,കുപ്രസിദ്ധ പയ്യൻ ഇവയൊക്കെയാണ് മധുപ്പാൽ ഡയറക്റ്റ് ചെയ്ത സിനിമകൾ... 😍ഇവയിൽ ഏത് സിനിമയാണ് പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ടത്...???
ഇതിന് സമാനമായ ഒരു സംഭവം എന്റെ നാട്ടിൽ നടന്നിട്ടുണ്ട്... ഇതേ പോലെ ചെയ്യാത്ത കുറ്റത്തിന് പോലീസ് തന്നെ തെളിവുകൾ ഉണ്ടാക്കി ഒരാളെ അറസ്റ്റ് ചെയ്തു... അതിന് ശേഷം അയാളുടെ 4 മക്കൾ കൂടെ അതിൽ ഒരു പോലീസികാരന്റെ ഭാര്യയെയും മക്കളെയും ചുട്ടു കൊന്നു 😢😢😢(ശിവേട്ടൻ എന്നാണ് ആൾടെ പേര് 2007ഇൽ കോടതി വെറുതെ വിട്ടു )ആ പോലീസ് കാരൻ ഇപ്പോൾ മാനസിക രോഗിയാണ് 😢😢
നല്ലൊരു സിനിമ.... വക്കീൽ പൊളിച്ച്. സത്യത്തിനു വേണ്ടി ആത്മാർഥമായി നിൽക്കാൻ ആയാൽ സത്യം തെളിയും. 👍അൽപ്പം ഭയം നൽകുന്ന സീൻ ഉണ്ട്.. കുടികൾ ഒക്കെ കാണുമ്പോൾ പ്രശ്നം ആണ് അത് ഒഴിവാക്കാം ആയിരുന്നു ബ്ബോഡി ബ്ലഡ് മരണസീൻ.. സത്യത്തിൽ പേടി ആയി എന്നാലും കണ്ടു...... 👍നല്ല ഒരു സിനിമ
In 1981 I stay in Bandra Fatima hostel Mount Mary Church Bombay 50 Father face live Khar Road Bombay 51 He reserve his room for me 201/3 western Rain 😂 Easter day was sent me and elder son to TVM temple 😂 with BJP president Mr K S Vijayan ❤ ( same party try to kill in thodupuzha Vannapuram team)
ഇതാവണം സിനിമ❤ ഇങ്ങനെ ആവണം സിനിമ ❤മധുപാൽ ഏട്ടാ ഇങ്ങനെ ഒരു മനുഷ്യന്റെ ജീവിതം കാണിച്ചു തന്നതിന്.❤
ഒരു പാട് സങ്കടം തോന്നി , പക്ഷേ അവസാനം കണ്ടപ്പോൾ സന്തോഷവും, നല്ല പടം👍👍👍👌👌👌
Super movie Tovino and nimisha sajayan super acting 👌👌👌😍😍😍😍
ഇതു താൻടാ കേരളാ പോലീസ്! മധുപാലിന് അഭിനന്ദനങ്ങൾ . നിർമ്മാതാവിനും.
Ee movie kasnumbol bayangara sangadam varum😢
മധുപാൽ ഡയറക്ടർ ചെയ്തതിൽ ഏറ്റവും ഇഷ്ടപെട്ട സിനിമ ഇതാണ് ❤❤❤നിരപരാധികളെ അപരാധിയാകുന്ന പോലീസ് വർഗ്ഗത്തോട് അറപ്പ് തോന്നുന്നു...
ith katha alla nadanna sambhavam anu
ഇന്ന് നടക്കുന്നതും ഇതല്ലേ 🙏
❤❤❤
❤❤❤
🥰
Super. தர்மத்தின் வாழ்வுதனை சூது கவ்வும். தர்மமே மறுபடியும் வெல்லும்.
സൂപ്പർസ്റ്റാറുകളുടെ പടങ്ങൾ കാണുന്നതിലും നല്ലത് ഇങ്ങനുള്ള സിനിമകൾ ആണ് 👍👍👍
Thank you soo much for uploading this movie...
Very emotional movie , Thomas your action is very ...🎉🎉🎉❤
തലപ്പാവ്, ഒഴിമുറി,ക്രോസ്സ്റോഡ്,കുപ്രസിദ്ധ പയ്യൻ ഇവയൊക്കെയാണ് മധുപ്പാൽ ഡയറക്റ്റ് ചെയ്ത സിനിമകൾ... 😍ഇവയിൽ ഏത് സിനിമയാണ് പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ടത്...???
Fantastic movie! Gripping script and absorbing performances by all actors 👏👌💥
ശെരിക്കും നടന്ന കഥയാണെന്ന് അറിഞ്ഞപ്പോൾ കാണണമെന്ന് കരുത്തിയതായിരുന്നു.
An awesome movie 👍, Tovinoetta n Nimisha Adipoli performance 💝💞💝
Very good direction by Mr. Madhu pal 👏🏼👏🏼About the story, even though it is a very sad theme, it is practically happening in India 😢
വളരെ നല്ല ഒരു കഥ ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പോലീസ് രീതി നിരപരാധിയേ കുറ്റക്കാരനാക്കുക ഭയങ്കര വിഷമം തോന്നി
this also a real life story.. happened at kozhikkodu
When
Ameeruml niraparathiyaanennu paranju kelkkunnilla thumb ithupole okee aavumo😢
ഇതിന് സമാനമായ ഒരു സംഭവം എന്റെ നാട്ടിൽ നടന്നിട്ടുണ്ട്... ഇതേ പോലെ ചെയ്യാത്ത കുറ്റത്തിന് പോലീസ് തന്നെ തെളിവുകൾ ഉണ്ടാക്കി ഒരാളെ അറസ്റ്റ് ചെയ്തു... അതിന് ശേഷം അയാളുടെ 4 മക്കൾ കൂടെ അതിൽ ഒരു പോലീസികാരന്റെ ഭാര്യയെയും മക്കളെയും ചുട്ടു കൊന്നു 😢😢😢(ശിവേട്ടൻ എന്നാണ് ആൾടെ പേര് 2007ഇൽ കോടതി വെറുതെ വിട്ടു )ആ പോലീസ് കാരൻ ഇപ്പോൾ മാനസിക രോഗിയാണ് 😢😢
കിടിലൻ സിനിമ ❤️
The lady lawyer’s acting so natural
ഇത് നടന്ന സംഭവമാണെങ്കിൽ, കേരള പോലീസ് ഈ പോലീസ് കാർക്കെതിരെ നടപടി യർടുക്കണം 😢
നല്ല സിനിമ താങ്ക്സ് 👍👌
നല്ല ഫിലിം 💞💞💞
Thank you Mazhavil Manorama ❤
നല്ല ഒരു കഥ 🌹🌹
Real story ann kozhikode nadannath
ശെരിക്കും ആരാണ് ചാമ്പകമാൾ അമ്മയെ കൊന്നത് @@jouharmc2881
സൂപ്പർ സിനിമ 👍🏻👍🏻👍🏻
Very good movie
Nice movies😍❤️
One of the best movies against kerala police real story 2024
Mr. Madupal You're Great 💐
തുടക്കത്തിൽ ചില മനുഷ്യരുടെ യഥാർത്ഥ സ്വഭാവംകാണിച്ചു
It's nice one ✨
Nice movie👍👍
Super👍🏻one variety movie 👌
Good movie 💞💞
Marykkundoru kunjaadu malayallam full movie plzz uploaded
ക്ഷമിക്കു എല്ലാ അപ്ലോഡ് ചെയ്യും ആനന്ദം 2016 രാമലീല2017 മേരിക്കുണ്ടൊരു കുഞ്ഞാടും 2010 ഒക്കെ അപ്‌ലോഡ് ചെയ്യും
കിടിലം ഇതിനൊക്കെ അവാർഡ് തന്നെ കൊടുക്കണം 👌
Home movie pls
Asianet movies
ഒരു കുപ്രസിദ്ധ പയ്യൻ 2018 1080p 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍🏼👍🏼👌👌. നല്ല film
super super super
movie
അടിപൊളി 👌👌👌
അടിപൊളി 👍🏻
This is the reality of someone who has none to back them.. see how the official representatives of the govt take advantage.. great movie
Good movie
നല്ലൊരു സിനിമ.... വക്കീൽ പൊളിച്ച്. സത്യത്തിനു വേണ്ടി ആത്മാർഥമായി നിൽക്കാൻ ആയാൽ സത്യം തെളിയും. 👍അൽപ്പം ഭയം നൽകുന്ന സീൻ ഉണ്ട്.. കുടികൾ ഒക്കെ കാണുമ്പോൾ പ്രശ്നം ആണ് അത് ഒഴിവാക്കാം ആയിരുന്നു ബ്ബോഡി ബ്ലഡ് മരണസീൻ.. സത്യത്തിൽ പേടി ആയി എന്നാലും കണ്ടു...... 👍നല്ല ഒരു സിനിമ
Super ❤❤
Harima lassanai film eka mamaasama naluwa Treviso thomas
നല്ല movie 👍
🔥🔥🔥
Nice Movie❤
നെടുമുടി ചമ്മിപ്പോയി 😂
പ്രതിയെ കണ്ടുപിടിക്കേണ്ടതായിരുന്നു
thanks for uploading
Super
ഓ കരഞ്ഞു...😢
11/2/2024🤚
Soopper
Nalla cenima
Oh my darling plz upload
Part 2 ഇറക്കു
Good cinima
👌👌👌👌
Two men movie plzz upload
👍👍👍👍👍👍👌👌👌👌
Superrrrrr
Super movie....👌
ചെമ്പകമ്മാൾക്ക് ആദരാഞ്ജലികൾ
🙏
Good filim
aropanam ulla orale pradi yann peruvilikunnath?
ഒറിജിനൽ കേരള പോലീസിനെ proceed ചെയ്യാൻ സാധിച്ചു
😢😢😢😢😢😢🙏
Nalla muvi
Super movie
മധുപാൽ സംവിധാനം ചെയ്ത സൂപ്പർ മൂവി
In 1981 I stay in Bandra
Fatima hostel Mount Mary Church Bombay 50
Father face live Khar Road
Bombay 51
He reserve his room for me 201/3 western Rain 😂 Easter day was sent me and elder son to TVM temple 😂 with BJP president Mr K S Vijayan ❤ ( same party try to kill in thodupuzha Vannapuram team)
what bro Vannapuram
Super movie❤️❤️❤️❤️❤️❤️ മധുപാൽ🤌🫡👏👏👏
Super movie..
. 1:51:25
Buena película, pero ya la vi.....
Ves películas malayalam? de dónde eres ?
ഇത് ഒരു കഥയല്ല, ഒരു പാടു നിരപരാധികളെ അപരാധി ആക്കിയ കേരള പോലീസിന്റ് ഒരു ചെറിയ മുഖം. ബ്രില്ലന്റ് മൂവി
❤
This is what happened in jisha murder case
13/2/2024 Time12.40am
Fisrt ഫൈറ്റ് സീൻ കണ്ടിട്ട് ചേരി വരുന്നു. പൊത്ത് മുക് കയർ വലികത്തെ
❤❤❤👍
ഇതിന്റെ രണ്ടാംഭാഗം ഇറക്കിയിരുന്നങ്കിൽ നന്നായിരുന്നു...
ആ സ്കോപ് ഉണ്ട് പ്രതികൾ... അമ്മാലിന്റെ ബാല്യം അവരുടെ നാട് അവിടുത്തെ കഥ ഒളിച്ചോട്ടം ഒടുവിൽ ഈ യാത്ര അതിന്റെ ചോർച്ച.... കുറെ സ്കോപ് ഉണ്ട്....... 👍
Real police drama movie...
yessss muslim names will be taken as granted in court to miss lead any case , it is reality
പെരുമ്പാവൂർ ജിഷ മർഡർ കേസ്... ഏകദേശം സെയിം ആണ്
Sathyummm
Mama sri lanka
Matcancherry Mafia movie.
Who actually killed Saranya?
Nedumu venu sir character 😡😡😡😡😡
സൂപ്പർ മൂവി
ഇത് മലപ്പുറത്തു നടന്ന ഒരു സംഭവം അല്ലെ
Advocate character not suitable for that Lady
Egene ulla police kaaree pannikalu
Police touching evidence in bare hand( after murder )
ഇത് പോലെ ആയിരിക്കും ഒരു പക്ഷെ ജിഷയുടെ കേസിലെ പ്രതിയും 😢
Ithil tovinoku autism undo? Eppozhum thala kunichu, karanju, enthenkilum chodhichal answer parayilla. Police kar thalli parayipichathanu judge nodu parayilla.
PANNA POLICE