Queen | Full Movie | Saniya Iyappan | Dhruvan | Leona Lishoy | Kalasala Babu | Salim Kumar
HTML-код
- Опубликовано: 9 фев 2024
- #MazhavilManorama #Queen #FullMovie #SaniyaIyappan#Dhruvan #LeonaLishoy #KalasalaBabu #SalimKumar
Queen | Full Movie | Saniya Iyappan | Dhruvan | Leona Lishoy | Kalasala Babu | Salim Kumar | Mazhavil Manorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... - Развлечения
ചോദ്യം ചെയ്യേണ്ടത് കോടതിയെ ആണെങ്കിൽ ചോദ്യം ചയ്യുക തന്നെ വേണം 🎉oufff.... സലീം കുമാർ തകർത്ത് അഭിനയിച്ച് ഒരു റോൾ ❤
യഥാർത്ഥത്തിൽ അങ്ങനെ ചോദ്യം ചെയ്താൽ പണി കിട്ടും
ഇതിലെ അവസാനത്തെ.... പത്തു മിനിറ്റ് സലീം കുമാർ❤
1111
സലിംകുമാറിന്റെ കോടതി രംഗം മാത്രം എത്ര തവണ കണ്ടു എന്ന് എനിക്കുപോലും നിശ്ചയമില്ല...❤❤❤❤❤
ഓരോ പെണ്ണിന്റെയും ആഗ്രഹമാണ് സിനിമയിലുയുടെ kannikunnath😢❤
Yennitenthe nadakunnille?
@@user-yq4li4xr1qengane nadakum .nalla nadum nattukarum alle
@@user-yq4li4xr1q eee chodhiyam chothiche ninte athey nelavarathil ullavar aley evida ola pine evidunu kittum ena😑
ഈ സിനിമയുടെ മേകിങ്, എഡിറ്റിംഗ്, സംവിധാനമികവ്, അഭിനയമികവ്, പാട്ടുകൾ ഒരു രക്ഷയും ഇല്ല....👌👌അതാണ് ഈ സിനിമ വേറെ ലെവൽ എത്തിക്കുന്നത്🔥🔥🔥
നല്ല സൂപ്പർ ഫിലിം 🎥 ക്ലൈമാക്സ് സൂപ്പർ സലിം കുമാർ ഞെട്ടിച്ചു. ❤ Hats of the entire teams
ചിന്നു എന്ന സാനിയയുടെ റോൾ & വോയ്സ് റീപ്ലേസ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഒന്നു കൂടെ കാണാൻ ആഗ്രഹിക്കുന്ന നല്ലൊരു സിനിമ😊
ഇന്ത്യയിലെ ഒരു കോർട്ടും ഒരു ജഡ്ജിയും സ്വന്ധം മോൾക്ക് എങനെ സംഭവിച്ച കേസ് വാദിച്ചിട്ടില്ല 💯🙌🏻🙌🏻goosebumps 🎉
സലീമേട്ടൻ ഒരു രക്ഷയുമില്ല, രോമാഞ്ചം എന്നൊക്കെ പറഞ്ഞാ കുറഞ്ഞു പോവും
Excellent performance to Salim Kumar... I am sure no one would had done this so perfectly than Salim Kumar... He is the hero of the movie according to me because of his dialogue delivery and expression...
Ee padam kuduthal odiyathu Salim kumar dialogues kond an😊
2024 il kanunnavarindoo ?❤
Ondel nee enta pannuvo
13 divasam mumb itta cinema pinna 2023 il kanaan pattillallaa😂
@@V_FOODIES🤣🤣🤣🤣
@@sarigar9563 😅😅
Inde
സലീം കുമാർ 👍മൂവി സുപർ ഇത് ഒരു മൂവി.ആർക്കും ജീവിതത്തിൽ ഉണ്ടകതെ.ഇരികടെ 😢ദുഖകരമായ മൂവി
Salim kumar....... Goosebumps 🥶
ഒരു സ്ത്രീയും.പുരുഷന്റെ അവസരമല്ല മറിച്ചു നമ്മുടെ ഉത്തരവാദിത്തമാണ്.ആ സത്യം ❤❤❤
Avasanathe saleem kumaarinte vaakkukal kett arriyathe kayy addich poyyiii🔥👏👏❤️
Seleem ഏട്ടന്റെ ഡയലോഗ് uffff🔥🔥
വിജയ രാഘവൻ : 01:19:01 നമ്മൾ ഇടപെടേണ്ട.. പിള്ളേര് ചെയ്യട്ടെ 💯🔥
Athalle heroism
Salim kumar ..awsome acting ❤
സലീമേട്ടൻ 🔥🔥
Saleem kumar ❤️🔥❤️🔥aan
Idhupole nammale cherth pidikan frds undengil aa lifann poli
കിടുക്കൻ പെർഫോമൻസ് അല്ലേ 🥰🥰🥰
the best movie of last year ❤😢
2024 l kanunnavar undoo
Ithil songs koode ulpeduthamayrnnu😁👍🏻...poli film❤🩹
ഓരോ ഇന്ത്യൻ പെൺകുട്ടിക്കും, അമ്മയും പെങ്ങളുമുള്ള ആണിനും പറയാനുള്ളതാണ് അവസാന 10 മിനിറ്റ് സലീം കുമാർ പറഞ്ഞതത്രയും... നല്ല സിനിമ.. ഇത്തരം സിനിമകൾക്ക് കിട്ടുന്ന സപ്പോർട്ട് ശരിക്കും ഇന്ത്യൻ നിയമ വ്യവസ്ഥയുടെ മാത്രം പരാജയമാണ്
സലിം കുമാർ 😍🙌🏻
Njan kazhinja week search cheythollu 😮
കാത്തിരുന്ന സിനിമ 🙏
Hy
Adipoli ❤️
Super film👍🏻👍🏻congras to the whole team👏🏻👏🏻👏🏻👏🏻
Superb🎉❤🎉❤❤🎉❤🎉
Really it's a great movie.
Super movie ❤
Saleem Kumar poli acting ❤
Aswin Jose has a great acting future. I watched Queens just to see him put life into this movie
Bravo Aswin J!!
Salim kumar❤👍
Ufff 🔥 roomanjam saleem thats 10 min seen polich adakki 🙌🔥
Good movie
Kannu niranjupoya filim 😊
Director of jana gana mana - Dijo Jose 🔥🔥
Salim Kumar 🔥🔥🔥🔥🔥🔥🔥
You and the team is great 🎉🎉
Poli
Salim vera level 🎉🎉🎉🎉
One of the best climax ever
💯💯
Saleem Kumar ntey last entry 💥🔥🔥🔥
Adipoli
❤
സലിം കുമാർ ❤
Uffff Salim kumaar❤❤❤
Maheshinte prathikaram movie full onnu idamo
❤❤❤pavam avanmar
Salim Kumar is enterly well
Mukundhanunni meesha madhavan selim kumar🙌❤️🔥
😢😢
idhil kore scenes missing anu.idhalla original
🎉hei nan ee filim kandappol enikk entho kannukal nirannu iam a girl enikk njght time nn parayunne bayakara ishtta rare ayitt mathraan uppante koodepoolum nagal night porath poval ennakum oru 9.00 mani avumbo uppayum nagalum thirich porum but 😢 enikk entho night ishtttan and she is telling in this filim that girls are in house who love night and i love the dialogue ❤️ that ith ibdia ivida engana aan nn 😢 but why nnam aaan ivide ingana akki teerkkunnath night time avumbo boys and their frnds porth povumbo oole parents nnod choikkila but even nammal girls anuvadam chodich 5.30 momb veettil eathilenkil parents are questioning us but why😢we are also human beings we also have some wishes to enjoy the night that are far away from us ANY WAY FILIM SUPER ILOVE THE THEME❤❤❤❤❤😊😊😊😊
But ipoazhum aarkum adh paranha manassilavuula...girls want freedom... 🕊️🥺..
The world must change 💯🙌🏻🙌🏻
Second
Poomaram ... apload cheyyuooo... please
2018 upload cheyyooo
Advocate role salim Kumar ne vellan Malayalam industryil aarum illa..
20 missed call from lolen😅😅😅
❤❤💥💥💥💥💥👌👌👌👌
1:51:41 my favorite scene❤
2018 upload please
Ithil mikka baagavum cut cheithitt aan uplode cheithitt ullath
Ee channel le mikk filimum angine thanne aan
Next manglish malayalam full movie edo?
ഇതിലെ അശ്വിൻ ഒരുപാടിഷ്ടം 😁😁
2024❤️
Ith full illallo
Adhe idhu india aan ivide ingane aan🙂🔥
18 hours upload cheyyo
evide songs evide
Good മൂവി.
Cut cheyyathe Upload cheyyan melayirunno
Salim kumar😢
Aanandham movie please upload
Ithile chinnu enna characterine ishtappedathath enikk mathramano..
അത് 100% നിങ്ങൾക്ക് മാത്രമായിരിക്കും..
ആവർഷനത്തെ 10 മിനിറ്റ് പോളിയോ
Theird
Please Hindi dubbed doh❤
Villain ❤️🔥bgm 1:15:56
Saliim Kumar oo😮 sure
Sure
😢😢😢😢😢
dream of each girls is "CHINNU"
ROYAL MECH
മലയാളത്തിലെ. എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ഗസ്റ്റ് റോളിൽ വരുന്നവൾ
Ath aara
First😅
ഈ പടത്തിൽ നഹാസ് ഹിദായത്തുണ്ട്
Athara
@@Naeema.naeema RDX Director
Yes... 45:17
14
Maranna karannam oxygen mask is Too big😂😂😂😂
,🥺🥺🥺
Luca tovino movie ido
7th
Climax konde poyi thulacha cinema
G chil wib awgrahikunnar undo?
Plz upload Mike movie
പടത്തിലെ main വില്ലൻ
കൈയിൽ കിട്ടിയാൽ ചെവിക്കല്ല് അടിച്ചു പൊട്ടിക്കാൻ തോന്നിയത്
നന്ദുവിനോട് ആണ്
45:17 nahas hidayath alle ithu