Kakkakuyil Malayalam Full Movie Remastered | Priyadarshan | Mohanlal | Mukesh | Nedumudi Venu
HTML-код
- Опубликовано: 7 фев 2025
- Kakkakuyil is a 2001 Indian Malayalam-language heist comedy-drama film written and directed by Priyadarshan and produced by Lissy.
Directed by : Priyadarshan
Produced by : Lissy
Screenplay by : Priyadarshan
Story by : Murali Nagavally
Music by: Deepan Chatterji,S. P. Venkatesh (Score)
Cinematography : S. Kumar
Edited by : N. Gopalakrishnan
Starring : Mohanlal , Mukesh, Arzoo Govitrikar, Nedumudi Venu, Kaviyoor Ponnamma, Sucheta Khanna, Innocent, Jagathy Sreekumar
#KakkakuyilMalayalamFullMovie #priyadarshan #mohanlal #mukesh #jagathysreekumar #jagatheesh #cochinhaneefacomedyscenes #nedumudivenumovies #kaviyoorpommamma #malayalammovie #malayalammoviescenes #malayalammovie #comedy #comedyscenes #comedymovie #comedymovies #mohanlalcomedyscene
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p
ചന്ദ്രലേഖ ടീം വീണ്ടും ഒന്നിച്ചപ്പോൾ ഉണ്ടായ മറ്റൊരു ഹിറ്റ്. മോഹൻലാൽ മുകേഷ് ടീം തമ്മിലുള്ള കെമിസ്ട്രി നന്നായി തോന്നി. നെടുമുടി വേണുചേട്ടൻ സൂപ്പർ പെർഫോമൻസ്. ആ തമ്പുരാനായി പുള്ളി പകർന്നാടി. ജഗതിച്ചേട്ടന്റെ കോമെടികളൊക്കെ നന്നായി ആസ്വദിച്ചു. ഈ പടത്തിന്റെ കഥ കൂട്ടുകാർക്ക് പറഞ്ഞു കൊടുക്കാൻ ഇച്ചിരി പാടുപെടും. കാരണം ഒരു കൊനഷ്ട്ട് കഥയാണ്. അടിപൊളി മൂവി.
എന്ത് ഹിറ്റ് കൂറ പടം, ആ സമയത് ഫ്ലോപ്പ് ആയ പടമാ
@@antonyariyavunnapaniatheyu4486 Avg Hit aayirunnu padam. Not Flop.....
@@antonyariyavunnapaniatheyu4486കൂറ പടമായിട്ട് പിന്നെ ചേട്ടൻ എന്തിനാ ഇത് കാണാൻ വന്നെ അതും ഒരു പഴയ സിനിമ😂😂😂😂 ചേട്ടന് തന്നെ അറിയാം അന്നത്തെ ശരാശരി വിജയം നേടിയ സിനിമയാണ് എന്ന്
Annu avrg arnu...but pinneed tvyil hit aayi
@@anoojaa8368average allayrnu bro ..hit status tanne ayrnu ..kollam tanne 75 days odiyayrnu..main centresil 100 days mukalil odiya film anu ..thenkasippatanam polae blockbuster status kittyilla enne ollu
അവസാനം മുകേഷ് തിരിച്ച് വന്നപ്പോ ലാലേട്ടന്റെ ആ കണ്ണ് നിറച്ചുള്ള ചിരിച്ച നോട്ടം 🥹❤
ഇതൊക്കെ ആണ് സിനിമ.. മതി മറന്ന് ചിരിക്കാൻ പ്രിയൻ sir തന്ന എത്രയെത്ര സിനിമകൾ🔥🔥
എന്ത് ചെയ്യാം പടം പൊട്ടി
@@MrLGKMninta swapnattil arikkum podey
@@SubashTk-c4m poyi box office result നോക്ക്
ഈ സിനിമ എത്ര വട്ടം കണ്ടു കണക്ക് ഇല്ല
2023-ൽ കാണുബോളും ഫസ്റ്റ് കാണുന്ന ഫിൽ ആണ്
ഓരോ സിനും 🎉
2024 😀
ഒരുപാട് വട്ടം കണ്ടു 2023 ലും കാണുന്നു ഈ കോമഡി ഒക്കെ വല്ലാണ്ട് മിസ് ചെയുന്നു വീണ്ടും വീണ്ടും കാണുബോൾ ഒരു മാറ്റവും ഇല്ലാണ്ട് ചിരിക്കുന്നു .
ഇതിൽ മുകേഷ് തകർത്തു.. 🔥🔥🔥
ഇന്നസെന്റ് ജഗതി കൊച്ചിൻ ഹനീഫ ജഗദീഷ് സുകുമാരി മോഹൻലാൽ മുകേഷ് എല്ലാരും കൂടി ഒരുപാട് ചിരിപ്പിച്ചു അവസാനം ഇന്നസെന്റ് ചേട്ടന്റെ mass എൻട്രിയും പിന്നെ അങ്ങോട്ട് കരൾ അലിയിപ്പിക്കുന്ന സങ്കടവും, തുടർന്ന് ഇന്നസെന്റ്, നെടുമുടി, മോഹൻലാൽ, മുകേഷ്, പൊന്നമ്മ, ആർസൂ ഇത്രയും പേര് കരയിച്ചു ❤️ഒരു നല്ല സിനിമ.. ഒരുപാട് നല്ല പാട്ടുകളും. Thankyou Priyadarshan 🙏🏻2:42:09Goosebumps 🥰🥰🥰favorite scene 😍Innocent ചേട്ടൻ mass 🥰🥰🥰
നെടുമുടി സർ നേ പറ്റി ആരും പറഞ്ഞു കേട്ടില്ല.... അസാധ്യ നടൻ ആയിരുന്നു.... മലയാളത്തിനു തീരാ നഷ്ടം തന്നെ 🙏🙏🙏😭😭😭
ഈ film ൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട actor mukesh ഏട്ടനെ 🔥😂
Yes ath same performance Arabi ottakam pinne madhavan nayarum
@@Anirudhan969എന്ന് വേണ്ടി
@@Anirudhan969 നിന്ന് ഇറങ്ങു
@@sahani4855 എന്ത്
@@Anirudhan969 of the
2:42:04 ചിരിപ്പിക്കാൻ മാത്രം അല്ല മാസ് കാണിക്കാനും അറിയാം എന്നു തെളിയിച്ച സീൻ 🔥
ഇന്നസെന്റ് ഏട്ടൻ 🥵🔥
Yes😍
Rip
Aaraada ath pothuvaalo😆
ഹിറ്റ്ലർ കണ്ടിട്ടുണ്ടോ അതിലാണ് മാസ്സ് ഇന്നച്ചന്റെ മാസ്സ് 😍😍
@@lijojoseph8743poda athinakalum mass anu kakkakuyil ila last entry
ജഗതി, കൊച്ചിൻ ഹനീഫ, ഇന്നസെന്റ് ഇവരൊക്കെ ഉള്ളത് കൊണ്ട് ഈ സിനിമ കാണാൻ തോന്നും
പടം അവസാനം വരെ ചിരിപ്പിച്ചിട്ട് ക്ലൈമാക്സ് കരയിപ്പിച്ചു കളഞ്ഞു... Climax BGM വല്ലാത്ത haunting ആയിപോയി....
മനസ്സിൽ സന്തോഷം തരുന്ന ഒരു സിനിമ എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല കണ്ടുകഴിയുമ്പോൾ മനസ്സിൽ ഒരു വിഷമം ഒരു വല്ലാത്ത, ഒരു നീറ്റൽ പഴയ ഓർമ്മകളിലേക്ക് പോകുന്ന പോലെ ഒരു തോന്നൽ😢😢😢😢
Kaviyoor Ponnamma.... What a loving Grandmaa.. ☺
20:23 Thomachaaa Ivan enta Peru vilikunnu😂😂😂😂😂😂😂 mukesh
ഇടിവെട്ടിയവനെ പാമ്പുകടിച്ചു. എവിടെ വച്ചു. ചിന്നക്കട ജംഗ്ഷനിൽ വച്ചു. 😂😂😂😂
ജഗതി യുടെ മീശ കാണുമ്പോൾ തന്നെ ചിരി വരും 😂🙊
1:15:51 " ഇവൾ ആരെയാ ഈ വിളിക്കുന്നെ "
" അവളുടെ അമ്മടെ നായരേ "
" നിനക്ക് എങ്ങനെ അറിയാം "
" എന്റെ ബന്ധുവല്ലേ"
" അവളുടെ അമ്മടെ നായരോ"
"പിന്നെ "😂
" പിന്നെ ഇത് വരെ പറയാത്തതെന്ത്
"😂🤣🤣🤣🤣🤣🤣🤣🤣
ലാലേട്ടൻ,ജഗതി,മുകേഷേട്ടൻ combo🔥🔥.. പ്രിയദർശൻ...🔥🔥🔥
🤣🤣🤣🤣🤣
താൻ എന്താടോ എപ്പോഴും അതിങ്ങനെ അടുക്കുന്നെ അതിനകത്ത് വല്ല നഗ്നനൃത്തം നടക്കുന്നുണ്ടോ🤣🤣🤣💯
1:01:06 "Veliyil kidakkunna.." ennu parayumbo Lalettan expression and action🤣🤣🤣🤣🤣🤣
Legends😂😂
Jagathy expression also 😂
2023 ൽ ഈ മൂവി കാണുന്നവർ ഉണ്ടോ..
🥰🥰
2023 march 15
March 28 🔥
Oct 13
23/10/2023
Cherupathil chiricha priyan sir movies ...ippo kanumbo close to real life😊
ഈ മൂവിലെ നടൻ മുകേഷ് ആണ് 🎉
Podey potta mohanlala nayakan mukesh side role aa
ശേരിയ. ബാക്കിയുള്ളവർ എല്ലാം ഡയറക്റ്ററിന്റെ കൈതട്ടി ക്യാമറ വീഴുന്ന സമയത്ത് ഫ്രെയിമിൽ വന്നവർ ആയിരുന്നു.
31:00 koode nilkanam.. Njaan nilkoola... 😂😂😂... Amede poochatti.. 😂😂. Mukesh 😂💯
RIP innocent. A tiny but very significant part of my childhood is gone... 😭
Mukesh stole the show. Ofcourse Innocent is a legend. Felt Mohanlal was less involved.
Most satisfaction movie ever.... 2023 dec 🔥🙏🏻
2:50:25 verthe karayippikuvann 🥹🥹🥹
Ndhonn padam eth Kandalum kandalum madukoola ❤️😍
എന്റെ മോനെ ആര് മികച്ചത് എന്ന് പറയാൻ പറ്റുന്നില്ല എല്ലാവരും അഴിഞ്ഞാടിയ പടം😂❤
Please look at Mukesh's face expressions from 1:02:51 for 6 minutes. The best is his expression after he get slapped at 1:05:17. Really amazing actor. One and only Mukesh can do this. Just only look at Mukesh, how brilliantly he delivers ... Again only look at Mukesh's face.. I dont think anyone can act like what Mukesh did. Mukesh is an incredible actor.
Njanum enu kanunu. Mukesh ettan acting🔥🔥🔥🔥
Ente ponnaashane... Ithupole avasanam chirichath 2 countries kandappala. Adipoli.❤
മുകേഷേട്ടൻ 😂😂😂😘😘😘
Otta takil eduthairikum aah scene motham
നരസിംഹം ഇറങ്ങിയ അടുത്ത വർഷം ഇറങ്ങിയ പടം... എന്തൊരു transformation!
2025il kandavar undo😊❤
Yes
2:41:00 legendary praak, the art of praak🤣🤣
Yes😄
Oru Marubhoomikadha yil Ithepole Oru Scene Undallo…
@@Boogeyman940 😆😆😆😆
പണം ഉള്ളവൻ പണക്കാരൻ ലക്ഷം ഉള്ളവൻ പ്രഭു same dialogue അറബീം 'ഒട്ടകം ത്തിൽ ശ്രദ്ധിച്ചവർ ഉണ്ടോ
കോടികൾ ഉള്ളവൻ ഈശ്വരൻ.
What a movie 🎬....Tears , Joy ......Super Story , Acting...Wow...👌
എപ്പോഴൊക്കെ ഈ ഫിലിം കാണാൻ വന്നാലും കമന്റ് ബോക്സിൽ പുതിയ പുതിയ കമന്റ് കൾ കാണാം, കുറഞ്ഞത് 5 മണിക്കൂർ മുൻപ്എങ്കിലും എന്നെക്കാൾ മുന്നേ ആരെങ്കിലും ഈ ഫിലിം കണ്ടിട്ടുണ്ടാകും ഈ ഫിലിം ശെരിക്കും കാലം കഴിയുംതോറും ഫ്രഷ് ആകുന്ന പോലെ 🙄
അതെ 😍
Kooduthal perum nostalgic ayi kanunne aanu. Music and cinema has that power to take us back to the good old days even though we haven't discovered the time machine yet. Athokke maati vach nokkumpo ee kaalath vijayikkan kazhiyatha tharam movie anenn thonni
One of my favorite movies, no idea how many times I’ve watched this and its songs
കെളവൻ കൈരളി ആണെന്ന് തോന്നുന്നു 🤣🤣
kairali alla asianet do kalari 😂😂
😂😂
2024 il ee movie kaanunnavarundooo😍😍😍
45:29 😂😂😂That masterpiece mannerism😂😂😂😂
What a movie fabulous highlight comedy 🔥🔥🔥
nalla print anallo ith..super
Mattinee now ഒർജിനൽ. ഉണ്ട്
1:43:53 helpppp....helpppp😂😂😂😂😂
From 2:43:39 the scene was 😢
Innocent was 😢
Master Craftsman of Mollywood EVER ....Priyadarshan🔥
I like this kind of movies......❤️...
ഒരു വല്ലാത്ത കൊടുപ്പ് തന്നെ..... ആര്... 😂😂😂😂
മുകേഷ് ഒരേ പൊളി 😂
ഇപ്പോ താക്കോൽ എവിടെ ഉണ്ട് 😂😂😂😂😂😂
ഈ സിനിമയിലെ നടിമാർ എല്ലാം 😃😃
Yes
37:25 marunnu guppy 😂
Kakkan Padichal Nilkkanum Padikkanam 💯🤩🥰❤️💝🌟✨✨✨✨😘👍.
Maanga Thaii Chakka Thai… Thenga Thai 😂😂😂 1:05:05
1:42:33 the moment appoopan almost realised he was being cheated by fraud people!😂
39:48
Aaa fishine kond vare aa petti adakkan abinayippich😮😮😮
Chirichu chirichu oru vidham aayi🤣🤣
ഈ ഫിലിമിലെ ഹോസ്പിറ്റലിൽ സീൻ കാണുമ്പോൾ ചന്ദ്രലേഖ ഫിലിമിലെ സെയിം ആയി ഫീൽ ചെയ്യും
Anybody in 2024 ❤
Vettam movie vere oru universe 😂❤❤
42:32 America😂😂
43:22 enthoo😂😂😂
43:41 botham kariyasthan😢
44:10 pothuval😂😂
44:55 aaah😢
45:13 kodal edukum glass vecha kanula😂😂😂
45:50 vallatha kodupp thanne
46:01 aluva manappuram😂
47:02 jagathi 47:18 love 😂😂❤
47:47 😋😋😂
Missing that Mukesh
ലോജിക് എന്ന ഒന്നില്ല😅
എങ്ങനെ ഈ പടം ജനങ്ങൾ ആസ്വദിച്ചു😢😂
1:41:38 il slipper ett dance kalikana lalettane kanam😆
Uff... Chumma Comedy scene kaanaan vendi Play cheythatha... Padam full irunnu kandu❤
Priyadarsan❤
Kallakrishnan So beautiful 💯🥰🥰❤️💝🌟✨✨✨✨😘👍.
Mukesh mohanlal combo ❤❤️🔥
Chiriyod chiri.. special man mukesh senti emotions, negative , comedy❤❤
കെളവൻ കൈരളി ആണ് 😆😆😆😆
30:51 kollam 😂😂😂
My fav scenes
17:01
31:32
34:36
37:10
47:45
1:01:08
1:08:56
1:15:53
1:33:49
1:51:43
1:59:49
2:21:13
2:21:46
2:50:14
2:51:52
Entire hospital scenes 😂😂😂
Personality is Important for a Man💯🤩🥰❤️💝🌟✨✨✨✨😘👍.
What a movie 🔥🔥
31:00 nikkula mone
Ath nammal Kannure anegil kanamayirunnu
Innocent, Mukesh and jagathy😂
2024 ഡിസംബർ 19 കാണുന്നുണ്ടോ 😍😍
ഉണ്ട് ബ്രോ 😂😂
നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കഥാപാത്രം ആരാണ് ഇതിൽ❤
Mukesh
Mukesh
Jagadesh
1:48:57 അച്ഛയാ എലി എലി 😂
Priyadarshan and his feudal fantasies ..... good comedy tho
50:03 😂😂 50:20 samstha abratham😂😂
51:03 😘😘
52:20 thanthakk pranja are ayalum adikkum😂
53:02 koduthuk kadi😂😂
53:20 appam mutta kariyum 😂😂
53:33 thatti kalayam 😂
53:57 kalla chekkan😂😂
54:32 Happy birthday party 😂
55:02 akchali 😂
55:34 akratham jagathi😂😂
55:53 hoo sweet 😂😂
56:03 enthina office 😂😂
56:15 cooldrinking everything available here 😂
57:03 that smile 😂😂
57:39 thum pas aye😂😂
57:53 eli alla ninak😂
58:13 😂😂1 nadungi😂😂
58:24 eringi pooooo😂😂
58:43 😂😂
Super
2:37
1:18:03
മാപ്പേ മാപ്പ് 😅😅
എനിക്ക് 1023 പ്രശ്നങൾ ഉണ്ട് 😅😅😅
1233 😂😂😂
@@fr.clementkaaliyaar8207 😁😁😁😁
കാക്കക്കുയിൽ 2001 ♥️
Ithokeyanu padam👌❤️
So much vibrant characters ❤. Sucheta Khanna (Elina) excelled in her role than the heroine.
31:18😂😂
Mukesh super.. 😂
മുകേഷ് സ്കോർ ചെയ്ത പടം 🔥
1:11:12 😀😀😀😀😀😀😀😀 uppum chorum 😂😂😂
😂😂😂
നിന്റെ ഉദ്ദേശം ന്താടാ 😂😂😂
37:38
2:24:32 bgm ❤❤❤❤❤❤❤
Mohallalitte dans uff😎
Jagadesh 😂🗿
1:18:18..😂
1:48:04 😂😂😂
Mukesh rocks❤
Malayalam #1 Director for so many reasons.
2:05:38😂
Mahathma malayalam full movie uploaded