Latest malayalam full movie | dileep malayalam comedy movie| latest upload 2016

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 885

  • @ajoicemjohny795
    @ajoicemjohny795 Год назад +112

    2023ൽ ഇത് 4മത്തെ തവണ ആണ് ഇരുന്നു കാണുന്നത്... എപ്പോൾ സങ്കടം വന്നാലും.. എന്ത് പ്രശനം വന്നാലും ഈ പടം കണ്ടാൽ മതി... Pinne മീശമാധവൻ... ഇനിയും കാണും 🎉❤❤

  • @NEXTVALIDHANI
    @NEXTVALIDHANI Год назад +648

    സൂര്യ Tv + ശനി ആഴ്ച + വൈകുന്നേരം ഇരുട്ട് മൂടിയ മഴ + Cid മൂസ : കുട്ടിക്കാലം മനോഹരം ❤

  • @Justin-mv5tv
    @Justin-mv5tv 4 года назад +214

    തിയേറ്ററിൽ ഇരുന്നു കണ്ടപ്പോൾ അയ്യോ തീർന്നു പോയല്ലോ എന്ന് തോന്നിയ ചുരുക്കം ചില സിനിമകളിൽ ഒന്ന് ❣❣❣❣

  • @akhil333anilkumar3
    @akhil333anilkumar3 2 года назад +49

    5ആം വയസ്സിൽ തിയേറ്ററിൽ പോയി കണ്ട പടം❤️❤️❤️ CD release ആയിട്ട് ഓരോ ദിവസവും ജോലി കഴിഞ്ഞ് വരുന്ന മാമനോട് "മാമാ CID മൂസ CD കൊണ്ട് വന്നോ" എന്ന് ചോദിച്ചിരുന്ന കുട്ടിക്കാലം❤️ ഒരു ദിവസം ഒരു മഴയുള്ള രാത്രിയിൽ മഴവെള്ളം നനഞ്ഞ പ്ലാസ്റ്റിക് കവറും കൊണ്ട് മാമൻ വന്നു🥰 കവർ തുറന്ന് CID moosa disc-1, disc-2 കണ്ടപ്പോ കിട്ടിയ ആ സന്തോഷം ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയുന്നു🥺🥺❤️❤️❤️ Dileep ettan❤️❤️ The man who made my childhood awesome🥺🥺 And his old movies are still making my these days awesome❤️❤️

  • @Lijo8
    @Lijo8 Год назад +99

    കുട്ടി ആയിരുന്നപ്പോൾ കണ്ടു ചിരിച്ച സിനിമ ...എന്റെ കുട്ടിയുമായിട് 2023 ൽ ഇരുന്നു കാണുന്ന ഞൻ ❤

  • @500an6
    @500an6 3 года назад +53

    ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട പടം

  • @mahinjabbar5276
    @mahinjabbar5276 Год назад +16

    ഈ വണ്ടി ജയിംസ് ബോണ്ടിനു പോലുമില്ല
    അതെന്താ
    ഇത് എന്റെ കൈയ്യിൽ ഇരിക്കുവല്ലേ😂😂😂😂
    Ejjathi saadhanam

  • @anasszain9410
    @anasszain9410 3 года назад +62

    എന്നും ചടക്കാത്ത പടം ഉണ്ടങ്കില് അത് CID മൂസയെ ഓളൂ....❤️❤️

  • @dreamworld6146
    @dreamworld6146 3 года назад +40

    ഈ ഫിലിമിനു ഒരു പ്രത്യേകതയുണ്ട് എത്ര കണ്ടാലും മതിവരില്ല എപ്പോൾ ഒരു ഇൻറർവ്യൂ കൊണ്ടപ്പോൾ വീണ്ടും ഇവിടെയെത്തി ഹഹഹ അല്ല പിന്നെ 🤩🤩

    • @abeljohn9235
      @abeljohn9235 3 года назад +2

      ഇവരൊക്കെ?..ഞങ്ങളാണ് സാർ….നിങ്ങൾ?….ഞങ്ങൾതന്നെ സാർ…നിങ്ങൾ ആരാണ്?….ഇവരൊക്കെ എന്റെ കൂടെ വന്നവരാണ് സാർ…..അതെ, ഇവർ ആരൊക്കെയാണ്?….അവർ ഇവരൊക്കെയാണ് സാർ…..അവരാരെങ്കിലും ആയ്ക്കോട്ടെ സാർ!!!

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 8 месяцев назад +1

      ​@@abeljohn9235when is cid moosa part 2 start film

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 8 месяцев назад +1

      ​@@abeljohn9235when is cid moosa part 2 start film

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 8 месяцев назад +1

      ​@@abeljohn9235when is cid moosa part 2 start film

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 7 месяцев назад +1

      ​@@abeljohn9235cid moosa 2 ഒരു അപ്ഡേറ്റ്

  • @solivagantcreation3975
    @solivagantcreation3975 2 года назад +9

    തീയേറ്ററിൽ ഇരുന്നു കണ്ടപ്പോ തീരണ്ടായിരുനുന്നു തോന്നി... ഇപ്പോ 2022 ലും തിരഞ്ഞു പിടിച്ചു കാണുന്നു... ഇതുപോലെ റിപീറ്റ് വാല്യൂ ഉള്ള പടം 🔥🔥🔥😍😍

  • @farsharafi8183
    @farsharafi8183 3 года назад +43

    എത്ര തവണ കണ്ടു എന്ന് ഒരു കണക്കും ഇല്ലാത്ത സിനിമ

  • @johndutton4612
    @johndutton4612 4 года назад +35

    ഇത് ശെരിക്കും ഒരു ക്ളാസിക്ക് ആണ്.. പാളിപ്പോയ ഒരു കോമഡി പോലും ഇതിലില്ല

  • @ksa7010
    @ksa7010 4 года назад +51

    പണ്ടുകാലത്ത് ഈ ഫിലിം
    ടിവിയിൽ വരാൻ വേണ്ടി
    കൊതിച്ചിട്ടുണ്ട്

  • @siddhucanada4288
    @siddhucanada4288 10 месяцев назад +3

    2003ഇൽ ജനിച്ച ഞാൻ. 2008 അതോ 2009 LKG യിൽ പഠിക്കുന്ന സയായത്, ഞാൻ ഈ പടം സിഡി ഇട്ടു കണ്ടു. അന്ന് മുതൽ ഈ പടം വലിയ ഇഷ്ടമായി, ഞാൻ ഒരുപാട് തവണ ഈ പടം അതെ സിഡി ഇട്ടു കണ്ടു. ഞാൻ എത്ര തവണ കണ്ടാലും മടുക്കാത്ത നല്ല സിനിമ.
    വിനോദയാത്ര, CID മൂസ, ഈ പറക്കും തളിക, മീശമാധവൻ, passanger, bodyguard :. 2006 to 2012 നൊസ്റ്റാൾജിയ.
    2023ഇൽ കണ്ടപ്പോൾ അന്നെത്തെ അതെ എസ്‌സിറെമെന്റ് ഉണ്ടായി.
    Good movie with good repeat value.

  • @michu7127
    @michu7127 4 года назад +593

    2021ലും തിരഞ്ഞു പിടിച്ച് കാണുന്നർ ഇവിടെ ലൈക്‌ അടി ❤️❤️

  • @hj9xy
    @hj9xy 8 месяцев назад +11

    Year : 2003
    Month : July
    Theatre : Palakkad Aroma
    My Class : LKG
    One of the best films ever made in malayalam😂

  • @The_Resist
    @The_Resist 3 года назад +180

    തുരപ്പൻ കൊച്ചുണ്ണിയുടെ Bgm 😎😂😂😂 ഒരു രക്ഷയും ഇല്ല 😂😂

    • @Bibincthomas
      @Bibincthomas 3 года назад +3

      😂😂😂

    • @anilreji5203
      @anilreji5203 2 года назад

      Ilove

    • @shahilleo9634
      @shahilleo9634 2 года назад +1

      പൊന്നളിയാ ഞാൻ അത് കേക്കാൻ കൂടി വന്നതാണ്.. 😂🔥

    • @sajeevkumar8980
      @sajeevkumar8980 2 года назад +1

      0

    • @jaseelvt4446
      @jaseelvt4446 2 года назад +1

      Evide bgm????????

  • @Hanah-kx6fy
    @Hanah-kx6fy 8 месяцев назад +7

    6 മാസെത്തെ ശിക്ഷ തീരാന് 1 ദിവസം ഉള്ളപ്പോള് ജയില് ചാടി പോലീസിന്റെ പക്കല് നിന്ന് ഒളിച്ച് ജീവിച്ച കൊച്ചുണ്ണിയാണ് എന്റെ HERO🔥

  • @shafeeqsalman7567
    @shafeeqsalman7567 3 месяца назад +1

    തിയേറ്ററിൽ പോയി ജീവിതത്തിൽ ആദ്യമായി കണ്ട പടം. അതും കുടുംബവുമൊത്ത് ❤️❤️❤️

  • @sibin_pinku
    @sibin_pinku Год назад +16

    Never find a better than this ❤😢 addicted till now 16 may 2023 😊

  • @sarathrmenon1793
    @sarathrmenon1793 4 года назад +26

    Title song intro pakka James Bond feel ❤️🔥 No 1 comedy film ever made in Malayalam... Athinu 500kollam kazhinjalum

  • @sreejeshanneri9076
    @sreejeshanneri9076 2 года назад +6

    എന്തേലും വിഷമം വന്നാൽ ഞാൻ ഈ സിനിമ വന്നങ്ങു കാണും.. വിഷമം മാറിയില്ലേലും.1 2 മണിക്കൂർ നല്ല relaxaction കിട്ടും

  • @ashrafparamban752
    @ashrafparamban752 5 лет назад +167

    എത്ര കണ്ടാലും മടുക്കൂല..

  • @susminsuresh8040
    @susminsuresh8040 2 года назад +29

    Jagathy Sreekumar's acting and comedy scenes superb 👌

  • @kabeefathi25
    @kabeefathi25 2 года назад +11

    എന്റെ ഒന്നാം വയസ്സിൽ ഇറങ്ങിയ പടം ആണിത്. ഇപ്പോൾ ഇരുപതാം വയസ്സിൽ ഈ പടം കാണുന്നു.😂

  • @HappySad547
    @HappySad547 2 года назад +113

    Very sad to see the downfall of dileep..he was my favourite actor😔

    • @martinaugustine2100
      @martinaugustine2100 2 года назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉i 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉íí 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉í 🎉🎉🎉🎉🎉🎉🎉🎉🎉?íí🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉1655442124.jpg🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉i🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉í🎉🎉🎉🎉🎉🎉🎉🎉🎉🎉🎉9🎉🎉🎉🎉🎉🎉🎉🎉🎉 by i🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉í 🙏🏾🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 by 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🏾🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉9 🎉🎉🎉🎉🎉🎉í 🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @johnpeter5535
      @johnpeter5535 2 года назад +1

      He deserves it

    • @robinrose3870
      @robinrose3870 2 года назад +9

      He will definitely rise again..❤️❤️

    • @kaceym6903
      @kaceym6903 2 года назад

      ​@@robinrose3870 Dude, he cheated on his wife. That piece of shit ain't going to rise.

    • @starlordgg
      @starlordgg Год назад

      @@robinrose3870 uvvaaa

  • @jashijazz3232
    @jashijazz3232 3 года назад +22

    It's just master piece
    No one can't make a second part with this much comedy

  • @bobythomas3419
    @bobythomas3419 10 месяцев назад +58

    2024-il arelum kanaanundo?

  • @ajoicemjohny795
    @ajoicemjohny795 Год назад +28

    2023 ൽ കാണുന്നവരുണ്ടോ 🥰

  • @mahaanman
    @mahaanman 2 года назад +8

    കണ്ടാലും കണ്ടാലും മടുക്കാത്ത പടം 🤩🤩

  • @irfanparammal100
    @irfanparammal100 3 года назад +113

    18 YRS OF THIS MASTERPIECE MOVIE ....CAN'T FORGET.......

  • @ganesang5537
    @ganesang5537 3 года назад +74

    Watching it 18 years after its release. Classic gem of a movie.

  • @johncythomas2241
    @johncythomas2241 4 года назад +35

    This movie is a legend
    It has comedy action everything a masterpiece

  • @shafikabdulla6624
    @shafikabdulla6624 2 года назад +17

    2023 ആരേലുണ്ടെൽ ഇങ്ങ് പോരി 🤣

  • @abeycherian7793
    @abeycherian7793 3 года назад +51

    The Year is 2021 and this is still one of the best Malayalam movies made

  • @DuckODuckProductions
    @DuckODuckProductions 5 лет назад +72

    My childhood = this. Still remember those amazing moments watching this on the big screen in 2003...

    • @kaceym6903
      @kaceym6903 2 года назад +1

      Yeah, I remember going to theaters as a kid watching this. Also crazy to think Bhavana was 16/17 years old, while Dileep was 36....

  • @dailylife7069
    @dailylife7069 3 года назад +38

    ഈ സിനിമ കണ്ട് ചിരിക്കാത്തവരും കരയാത്തവർക്കും life time settlement

    • @soorajr7893
      @soorajr7893 3 года назад +10

      ചിരിച്ചിട്ടുണ്ട് കരഞ്ഞിട്ടില്ല

  • @rashikodalil6616
    @rashikodalil6616 2 года назад +7

    ഇടക്കിടക്ക് ഇത് കാണുന്ന എന്നെപോലെ ഉള്ളവർ ഉണ്ടോ 😂😂😂😂

  • @syamdas3256
    @syamdas3256 3 года назад +10

    Tension ullappol kanaan pattunna dileepeattante movies , Parakkum thalika, kalyanaraman, meeshamadhavan,CID moosa ,kuberan, Mr.Butler, pandippada , thilakkam, vettam. Meenathil thaalikettu ....Njan kuthi irunnu chiricha movies 😁😁😁😁😁😁

  • @ഷൈനിബി
    @ഷൈനിബി 4 года назад +36

    1:13:10 -😂😂
    അർജ്ജുൻ കൂടുതൽ ഇഷ്ടം.
    ഇന്ന് 7-5-2020 ന് വീണ്ടും കണ്ടു ..

  • @newborn993
    @newborn993 10 месяцев назад +9

    2024+കൊടുംതണുപ് +ഡിപ്രെഷൻ ക്ലൈമറ്റ് +നാട് മിസ്സിംഗ്‌ +നൈറ്റ്‌ മൂവി ------this movie ==happyyyeee

  • @DuckODuckProductions
    @DuckODuckProductions Год назад +22

    Golden touching dialogue @ 1:01:37. Even though it's a brief scene, this scene is full of sentiments

  • @lijokoshythomas4914
    @lijokoshythomas4914 5 дней назад

    Memories @'അടൂർ നയനം' മൂന്നാം ക്ലാസിലെ സന്തോഷം നിറഞ്ഞ ഓർമ്മകൾ 😂❤

  • @jayaramchandran1098
    @jayaramchandran1098 Год назад +1

    E cinema eppo eragiyal malayalam kandathil vechu etavum collection nediya padam orapppa💪❤️

  • @johndutton4612
    @johndutton4612 3 года назад +7

    എവർഗ്രീൻ സിനിമ.. ഇതുപോലെ വേറൊന്ന് മലയാള സിനിമയിൽ വളരെ വിരളം..

  • @rafic1267
    @rafic1267 Год назад +5

    പല ദിവസങ്ങളിൽ കൂട്ടുകാർക്ക് വേണ്ടി 7 പ്രാവിശ്യം തിയേറ്ററിൽ പോയി കണ്ട സിനിമ തിരൂർ ചിത്രസാഖർ മറക്കാൻ പറ്റില്ല

    • @hameedamee3587
      @hameedamee3587 Год назад +1

      പയ്യനങ്ങാടി 😃

  • @najeembasheer4224
    @najeembasheer4224 4 года назад +6

    Super script and salute to everyone, my 1 and only favorite film is this one onlyy🎥☺️📼📼😍

  • @ashiksherfudheen2240
    @ashiksherfudheen2240 2 года назад +31

    1:41:35 ഗൾഫിലേക് എനിക്ക് ഒരു വിസ വന്നിട്ടുണ്ട് ✈️✈️ ശിഷ്ട കാലം ഞാൻ അവിടെ ആയിരിക്കും..😁
    അവരുടെ കഷ്ട്ട കാലം... 🤣🤣 പൊളി കൌണ്ടർ 😂🤣

  • @protofier
    @protofier 4 года назад +73

    Quarantine IL bore adich time pass nu kanunnavar undo😆☠️

  • @theprincesssoul4838
    @theprincesssoul4838 9 месяцев назад +31

    2024 il kanunnavar undo

  • @ashiksomarajan8209
    @ashiksomarajan8209 Год назад +3

    20 years aayi ennalum the movie is like a fine wine 🍷.. every time it feels like new ...!

  • @sarigaraj8418
    @sarigaraj8418 6 месяцев назад +1

    Njan 1st standard l paddikkumbo aadyamayi nooranadu theaterl kandapadam.Dileep +harisree asokan +Kochin haneefa+Salim Kumar combo poli😂😂

  • @amal_b_akku
    @amal_b_akku 3 года назад +40

    1:45 ഈ bjm ആണ് ഈ മൂവിയുടെ ജീവൻ എന്നും നിലനിർത്തുന്നത് 🔥🎶
    CID MOOSA👌🔥

  • @lillymurali291
    @lillymurali291 2 года назад +2

    Ee cinema theatre il poyi kandu super airunnu 👏😍😍

  • @afzalafzz1564
    @afzalafzz1564 2 года назад +13

    The unknown psycho🤩
    ഇന്നും പേര് വെളിപ്പെടുത്താത്ത കാരക്ടർ.. 🥳

  • @muhammedhashir2105
    @muhammedhashir2105 5 лет назад +40

    2019 l kanunnavar like....

  • @mydailydiary399
    @mydailydiary399 Год назад +5

    ദിലീപ്,മുരളി,വിജയരാഘവൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ,കൊച്ചിൻ ഹനീഫ,ജഗതി ശ്രീകുമാർ,ഹരിശ്രീ അശോകൻ,ഇന്ദ്രൻസ്,സലീം കുമാർ,ക്യാപ്റ്റൻ രാജു,ആശിഷ് വിദ്യാർത്ഥി,സുധീർ,പറവൂർ ഭരതൻ,നാരായണൻകുട്ടി,കലാഭവൻ ഷാജോൺ, മച്ചാൻ വർഗീസ്,കുഞ്ചൻ,അബു സലീം,ഭവന,സുകുമാരി,ബിന്ദു പണിക്കർ,അംബിക മോഹൻ

  • @nahiyasnasar9152
    @nahiyasnasar9152 2 года назад +4

    Orikkal maatram sambavikkunna oru albutam🥰😍

  • @josekuttyjoseph5556
    @josekuttyjoseph5556 4 года назад +47

    I have never seen this much comedy film in my life

    • @mohammedadeeb4918
      @mohammedadeeb4918 3 года назад

      then u shud see king liar

    • @fathimariyas2037
      @fathimariyas2037 3 года назад +3

      @@mohammedadeeb4918 wtf🙄

    • @niceguy1189
      @niceguy1189 3 года назад

      ​@@fathimariyas2037 Its obviously another movie you idiot. It features the same main actor 'dileep'.
      It's about the main character who lives his whole life on lies to other people. He becomes successful in the end.

    • @capforlife1
      @capforlife1 3 года назад

      @@niceguy1189 annalum cid mossa ulla athara comedy king liar il illa bro

  • @noufu0075
    @noufu0075 4 месяца назад +1

    പെരിന്തൽമണ്ണ ജഹനറയിൽ നിന്ന് റിലീസ് കണ്ടവരുണ്ടോ.... Nostu ❤️

  • @HariShankar-ym6nq
    @HariShankar-ym6nq Год назад +2

    ഇന്ന് കാണുന്നുണ്ടവർ ഉണ്ടോ ❤😌

  • @realnyyefakty9613
    @realnyyefakty9613 Год назад +3

    Malayalam cinemayil comedy cheyyan pala heroes undavum but, Dileepettane pole thudakkam thottu avasanam varee even fight scene polum comedy aakan pattiya vere aarum illa. An unimaginable hero. Even his interviews are repeatable and worth it. Athanu Dileepettan.

  • @ninejot
    @ninejot 2 года назад +22

    ഈ സിനിമയില് കൊച്ചിൻ ഹനീഫയുടെ ഡിറ്റക്റ്റീവ് വിക്രം എനിക്ക് വളരെ ഇഷ്ടമാണ്.
    "Bomb കണ്ടെടുക്കാൻ സാധിച്ചാൽ നിനക്ക് നിൻറെ കഴിവ് രേഖപ്പെടുത്താം."
    "ആ bomb എങ്ങാനും പൊട്ടിയാലോ?"
    "നിൻറെ മരണം രേഖപ്പെടുത്താം."
    😀😀

  • @vishnuvijay45
    @vishnuvijay45 3 года назад +2

    തൊരപ്പൻ കൊച്ചുണ്ണിയുടെ ലോക്കറ്റ് ശ്രദ്ധിച്ചോ!! ഡീറ്റൈലിങ് ലെവൽ 🔥🔥🔥

  • @myphonenumberiskollam
    @myphonenumberiskollam 7 лет назад +46

    100 kollam kazhinju kandalum verukkilla kidu cinema

    • @manojpk9112
      @manojpk9112 4 года назад +2

      ശരിയാണ് താങ്കൾ പറഞ്ഞത്

    • @500an6
      @500an6 3 года назад +2

      100 പ്രാവശ്യം കണ്ടാലും മടുക്കില്ല

  • @Hash_Vlogz
    @Hash_Vlogz 3 года назад +4

    2021 il kanunnavar undo 😁😁Cid moosa childhood nosta 😍😍🔥🔥

  • @arjunarjun-ih6rm
    @arjunarjun-ih6rm 3 года назад +22

    ഒരു സെക്കന്റ്‌ പോലും ലാഗ് അടിപ്പിക്കാതെ സിനിമയെടുക്കാൻ 2000 to 2010 ഡയറക്ടർ മാർക്ക് കഴിഞ്ഞു. എന്ന് തോന്നുന്നു

  • @VivRa-s2u
    @VivRa-s2u 4 месяца назад +1

    എനിക്ക് 15 വയസ്സുള്ളപ്പോഴാണ് ഈ സിനിമ റിലീസ് ചെയ്തത്. ഇപ്പോൾ എനിക്ക് 36 വയസ്സായി, ഇപ്പോഴും കാണുന്നു 😂😂😂

  • @aziazifyunus6654
    @aziazifyunus6654 7 лет назад +69

    2018 kannunnavar like 👍 adiche

  • @feam7099
    @feam7099 8 месяцев назад +3

    പഴയ dillep ഏട്ടനെ മിസ്സ് ചെയ്യുന്നു😢

  • @siddhucanada4288
    @siddhucanada4288 10 месяцев назад

    perfect movie for recoving from the fears and traumas caused by ultraviolent movies like പഴശ്ശിരാജ, കുട്ടിസ്രാങ്ക് Mohanlal‘s Moanster and fahadh fassil‘s മാലിക്.

  • @ikkrumon3258
    @ikkrumon3258 4 месяца назад

    അടിപൊളി സൗണ്ട് ക്വാളിറ്റി 🔥ഹെഡ്‌സെറ് വെച്ച തിയേറ്റർ ഇരുന്നു കാണുന്ന ഫീലിംഗ്

    • @Akshayjs1
      @Akshayjs1 2 месяца назад

      Dvd print aanu ith. Athaan sound quality

  • @junumt96
    @junumt96 Год назад +5

    2023 aarengilum kannunnundo…??

  • @pradeepp5786
    @pradeepp5786 8 месяцев назад +4

    2024 ഇപ്പോഴും കാണുന്നുണ്ട് 😂

  • @alfred3591
    @alfred3591 8 месяцев назад +1

    I still watch cid moosa with being tired of watching it❤❤❤

  • @jamee813
    @jamee813 2 года назад +2

    സലിം കുമാർ ചിരി ഇക്കിളി കിക്കിളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ismuis3061
    @ismuis3061 6 лет назад +40

    സ്കൂൾ കട്ട് ചെയ്തു കണ്ട കാലം ഓർമ വരുന്നു

  • @The_Resist
    @The_Resist 3 года назад +24

    28:46 പുറകിൽ ഹരി ശ്രീ അശോകൻ expression 🤣

  • @jithines9215
    @jithines9215 Год назад +1

    സാധാരണ കോമഡി സിനിമകൾ ലോജിക് ഇല്ലായ്മ കൊണ്ട് പരാജയം ആവാറുണ്ട് പക്ഷെ ഇവിടെ മൂസയുടെ വിജയം ആ ലോജിക് ഇല്ലായ്മ ആണ് 😊😊😊 ഫസ്റ്റ് halfമാത്രം ഒന്നേ മൂക്കാൽ മണിക്കൂർ ഉണ്ട്. എന്നാൽ അതൊന്നും lag ചെയ്യാതെ എടുക്കുക എന്ന് വെച്ചാൽ ചില്ലറ കാര്യം അല്ല.....all. Time fvrt😊😊

  • @libinbabu5580
    @libinbabu5580 Год назад +1

    1.48 sec തൊട്ടു തുടങ്ങുവാണു അഴിഞ്ഞാട്ടം 💥💥💥💥

  • @JaganJohn
    @JaganJohn 4 года назад +32

    Captain Raju: Hai everybody
    Cochin Haneefa: Etha ee komali
    Chirichu marichu :)

  • @manuvincent9793
    @manuvincent9793 5 месяцев назад +2

    ഈ സിനിമയിലെ ഓരോ ഡയലോഗും കാണാപാഠംമാണ്

  • @dayscodm1707
    @dayscodm1707 3 года назад +12

    1:17:07 what’s more addictive than this scene

  • @a.rahmanpr4609
    @a.rahmanpr4609 4 года назад +6

    2020 ഇൽ കാണുന്നവരുണ്ടോ

  • @Allu-2025
    @Allu-2025 2 года назад +22

    2:39:41 ഈ സീനിൽ ജഗതി ചേട്ടൻ ചാണക വണ്ടിയിൽ വീഴും എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ആണ് ഇന്നാലും ഇത് ഇപ്പൊ കാണുമ്പോ ചിരി നിർത്താൻ പറ്റൂല്ല, കാരണം വീണു കഴിഞ്ഞുള്ള ആ expression 😁😁😁😂😂😂😂

    • @ManjuNath-bm7qj
      @ManjuNath-bm7qj Год назад

      ഈ ചാനലിനെയും കമ്മ്യൂണിറ്റിയെയും പിന്തുണയ്ക്കുക
      ruclips.net/video/EGiBgboqqDM/видео.html

  • @sinansinan1487
    @sinansinan1487 Год назад +4

    20വർഷം ആയി ഇത് ഇറങ്ങീട്ട് ...ഇമ്മാതിരി റിപ്പീറ്റ് വാല്ല്യ് ഉള്ള പടം വേറെ ഇല്ല

  • @josuttan356
    @josuttan356 10 месяцев назад

    Critics nokkatheyum thalapukanj alojikkatheyum free aayi movies kandirunna kaalam...❤❤

  • @shwetasunny2319
    @shwetasunny2319 3 года назад +12

    Evergreen movie indeed 👌🏼🤣

  • @sainudheen4693
    @sainudheen4693 3 года назад +1

    😍😍😍😍Ente 10 vayassu Aa samayam njan kandathu pinne madhurikkum ormakal ippol enikk 30 vayassu enne
    Pole anubavam ullavar abiprayam like Parayuka🙏

  • @shreedevi4022
    @shreedevi4022 3 года назад

    Luvvv tiz movie❤❤Ho ethra kandalum mathyaavoola..total fun😂😂Dileepettan orru rakshem illa🔥🔥👌1 n oly CID MOOSA🔥🔥all time fav❤❤Innu kandu😍

    • @sv8394
      @sv8394 3 года назад +1

      സത്യം.ദിലീപ് പടം എല്ലാം സൂപ്പർ..ഒട്ടും ബോർ അടിക്കില്ല.പോരാത്തതിന് ജഗതി compination.ചിരിച്ച് മരിക്കും....😂😂😂😂😂

  • @mohaslam6506
    @mohaslam6506 Год назад +2

    Dileepettan thirichu varum 2023 kaanunnavar like ❤

  • @MrArtist555
    @MrArtist555 8 месяцев назад +1

    One of my favorite Dileep 🎥's.

  • @omanbarka1902
    @omanbarka1902 2 года назад +1

    Dileep,jagathy, ashokan,haneefa,oduvil unnikrishnan,salim kumar................enium unakumo ethupole ulla film......

  • @anasanchu1220
    @anasanchu1220 5 лет назад +17

    2019 kaanunavar like adikuka

  • @mumtaznasar9293
    @mumtaznasar9293 8 лет назад +7

    dileep is my favourite actor

  • @mujeebkichu3161
    @mujeebkichu3161 5 лет назад +42

    2 part kanan thalpariyam ullavare like adikku

  • @anishasworld4311
    @anishasworld4311 Год назад +3

    Yethra kandalum madupu thonatha movie ❤

  • @basilpaul1217
    @basilpaul1217 Год назад

    Adicted till now july 31 2023. Stress buster. This movie is another level of making. The story base is the sucess of this movie, other wise it wont work. Amazing . 20 th time completed

  • @anjualex7658
    @anjualex7658 9 месяцев назад +1

    2024❤joliku pokathe leave Eduthu kanunna njn matrano😂😂eniku vayyanjitta kettoi😢

  • @pranavprasad4604
    @pranavprasad4604 2 года назад +5

    2:39:20 background music and scene 😂😂ദീഥാന.. ദീഥാന... ദീഥാന....