English Medium Malayalam Full Movie | Sreenivasan | Nedumudi Venu | Mukesh | Malayalam Full Movie

Поделиться
HTML-код
  • Опубликовано: 7 фев 2024
  • English Medium is a 1999 Indian Malayalam film, directed by Pradeep Chokli, starring Mukesh and Sangeetha in the lead role.
    Director : Pradeep Chokli
    Writer : Sreenivasan
    Producer : RP Gangadharan, Muhammad Iqbal Shah, Ibrahim Koothrattu
    Music director : Raveendran
    Banner : Bhoomika Films
    #EnglishMediumMalayalamMovie #4kremastered #sreenivasan #mukesh #thilakan #malayalamfullmovie #malayalammovie #malayalammoviescenes #sreenivasancomedyscenes #comedyfilms😂 | English Medium | Sreenivasan | Nedumudi Venu | Mukesh
  • РазвлеченияРазвлечения

Комментарии • 192

  • @shinjumol9247
    @shinjumol9247 4 месяца назад +188

    2024il ഇവിടെ arelum indo😌

  • @umeshcg1942
    @umeshcg1942 5 месяцев назад +89

    വിശാലം കതകു തുറക്കു.....
    കിട്ടാനുള്ളത് കിട്ടട്ടെ.... എന്നിട്ട് തുറക്കാം 😂😂😂👍

  • @yathrikan35
    @yathrikan35 5 месяцев назад +96

    അച്ഛാ എൻ്റെ കല്യാണം കഴിഞ്ഞു 😂
    ❤ പ്രവീണ

  • @thedukedaav2312
    @thedukedaav2312 Месяц назад +32

    ശ്രീനിവാസന്റെ തല സമ്മതിക്കണം 🙏🏻👌 എന്താ പടം 🎉

  • @nandan357
    @nandan357 5 месяцев назад +65

    ഇതിൽ പലരും എന്താ അഭിനയം... പൊന്നോ ഒരു രക്ഷയും ഇല്ല... Kpac ചേച്ചി 🥰🥰🥰..... നെടുമുടി ചേട്ടൻ.... മാമുകോയ.. എല്ലാരും പൊളി

    • @arjunomanakuttan9078
      @arjunomanakuttan9078 5 месяцев назад +4

      U missed thilakan sir😢😢

    • @nandan357
      @nandan357 5 месяцев назад +3

      @@arjunomanakuttan9078 തിലകൻ ചേട്ടൻ സോറി. വിട്ടു പോയി.... 👍👍🙏🏻

    • @midlajmidu4658
      @midlajmidu4658 5 месяцев назад +2

      ​@@arjunomanakuttan9078കൊച്ചൻ അനിഫ ശ്രീനിവാസൻ, mukesh, etc...

    • @sonasona9440
      @sonasona9440 5 месяцев назад

      ​@@arjunomanakuttan9078milk baby

  • @Oruputhiyaarivu
    @Oruputhiyaarivu 5 месяцев назад +65

    B. Ed kazhinju പണിയില്ലാതെ കുത്തിയിരിക്കുന്നവർ പോന്നോട്ടെ😁

    • @Smart1994edu
      @Smart1994edu 5 месяцев назад +1

      😂😂 njanum

    • @Keralanewstoday18
      @Keralanewstoday18 4 месяца назад

      പഠിക്കാൻ പോകാത്തത് നന്നായി.... എന്ന് തോന്നുന്നു

    • @The-in1th
      @The-in1th 3 месяца назад +1

      Ithokke arijittum padicha ningale enthu venam parayan

    • @thecreativecat5173
      @thecreativecat5173 3 месяца назад

      Ippo padchondirikkyunnu first yer 😂

    • @greeshmanishana9713
      @greeshmanishana9713 2 месяца назад +1

      🙋‍♀️

  • @thebeast1891
    @thebeast1891 Месяц назад +2

    പൊളി film ആണ്, songs ഉം എല്ലാ actors ഉം മികച്ചു നിന്നു😍ബട്ട്‌ ഈ ഫിലിം ഡയറക്ടർ നെ പിന്നെ കണ്ടിട്ടില്ലല്ലോ

  • @roby-v5o
    @roby-v5o 5 месяцев назад +81

    *പണ്ട് സൂര്യ ടിവിയില് 👌👌ഈ സിനിമയൊക്കെ കണ്ട സുന്ദര കാലമുണ്ടായിരുന്നു🎉🎉*

    • @mhrf56
      @mhrf56 5 месяцев назад +1

      S

  • @rossim788
    @rossim788 5 месяцев назад +32

    നരേന്ദ്രൻ മകൻ ജയകാന്തൻ വകയിൽ കൊച്ചിൻ ഹനീഫ വീണ പടവുകൾ തന്നെയായിരുന്നു 😊

  • @Sky56438
    @Sky56438 5 месяцев назад +51

    അന്നും ഇന്നും സർക്കാർ ജോലി മാത്രം സ്വപ്നം കണ്ട് ബി എഡ്ഡ് പഠിച്ച ഇടത്തരക്കാരൻ്റെ അവസ്ഥയാണ് മുകേഷ് & ശ്രീനാവാസൻ കഥാപാത്രങ്ങളിലൂടെ ഈ സിനിമയിൽ കാണാൻ കഴിയുന്നത് .. ജോലി ഇല്ലാതെ നാണം കെട്ടുള്ള നടപ്പ് .പുതു തലമുറക്ക് പരമ്പരാഗത ആർട്സ് ആൻഡ് സയൻസ് ഡിഗ്രിയോട് താത്പര്യം കുറയാൻ കാരണവും ഇതൊക്കെ തന്നെ . ഡിഗ്രി + പിജി + ബി എഡ്ഡ് വർഷങ്ങൾ പഠിക്കാനായി നടന്നിട്ട് തൊഴിൽ ഇല്ലാത്ത അവസ്ഥയാണ് , വിദേശത്ത് പോയി നല്ല സാലറിയുള്ള ജോലി ചെയ്യാനുള്ള സ്കില്ലും ഇല്ല .പലരും ട്യൂഷൻ സെന്ററുകളിൽ പഠിപ്പിച്ചും ചിട്ടി കമ്പനി കളക്ഷൻ എക്സിക്യൂട്ടീവായും നടന്ന് ജീവിതം ഓടിക്കുന്നു . + 2 വിന് ശേഷം വിദേശത്തടക്കം എത്രയും പെട്ടെന്ന് നല്ല സാലറിയുള്ള തൊഴിൽ ലഭിക്കുന്ന മെഡിക്കൽ & ടെക്നിക്കൽ , ന്യൂജനറേഷൻ കോഴ്സുകളാണ് ഇന്നത്തെ പിള്ളേര് തേടുന്നതും , കാരണം അവർക്ക് എത്രയും വേഗം തൊഴിൽ വേണം.. അല്ലാതെ ഇനിയുള്ള കാലം ദീർഘവീക്ഷണമില്ലാതെ ഏതെങ്കിലും ആർട്സ് ആൻഡ് സയൻസ് കോളേജിൽ കണ്ണിൽ കണ്ട ഡിഗ്രിക്കും ചേർന്ന് കലാലയ ജീവിതവും അസ്വദിച്ച് പുറത്ത് ഇറങ്ങിയാൽ ജീവിതം ആസ്വദിക്കാനുള്ള ജോലിയോ വരുമാനമോ കിട്ടിയെന്ന് വരില്ല ...... ഒന്നാമതെ സർക്കാർ ജോലി കിട്ടാൻ വലിയ പ്രയാസം , ജോലി കിട്ടി കഴിഞ്ഞാൽ സാലറി എന്ന് കിട്ടുമെന്നോ എത്ര കാലം സാലറി മുടങ്ങാതെ കിട്ടുമെന്ന് പോലും ഉറപ്പില്ല .......

    • @sumayyashareef2067
      @sumayyashareef2067 3 месяца назад +2

      ബി കോം, എം.കോം B. ed കഴിഞ്ഞു സാലറി കുറഞ്ഞ ജോലി ചെയ്യുന്ന ഞാൻ, ഞാൻ മാത്രമല്ല ഒരുപാട് പേർ, നമ്മുടെ പഠന സിസ്റ്റം കാലഹരണപ്പെട്ട താണ്

    • @Sky56438
      @Sky56438 3 месяца назад

      @@sumayyashareef2067 വരും തലമുറയെ എങ്കിലും നല്ല കോഴ്സിന് പറഞ്ഞു വിടുക .

  • @rajeshrajeshm5623
    @rajeshrajeshm5623 5 месяцев назад +19

    നമ്മളെ വിട്ടു പോയ എത്രയോ നടന്മാർ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു തിലകൻ മാമുക്കോയ. കൊച്ചിൻ ഹനീഫ. ശിവജി ഗുരുവായൂർ . നെടുമുടി വേണു കെപിഎസി ലളിത ജോസ് പെല്ലിശ്ശേരി ഇവരൊന്നും ഇന്ന് ഈ ലോകത്തില്ല ടിപി മാധവനും ശ്രീനിവാസനും ഏതാണ്ട് വിശ്രമ ജീവിതത്തിലേക്ക് കടന്നിരിക്കുന്നു . ശരിക്കും പറഞ്ഞാൽ ഇവരുടെയൊക്കെ അഭിനയം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും മലയാള സിനിമയുടെ ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത ആ നല്ല കാലത്തിന്റെ അവസാനത്തിൽ ആയിരുന്നു ഈ സിനിമ എന്ന് തോന്നുന്നു

    • @muhammedharis1298
      @muhammedharis1298 5 месяцев назад +2

      Shivaji guruvayoor?

    • @7notesMusics
      @7notesMusics 4 месяца назад

      അതെ... ഒരിക്കലും തിരിച്ചുവരാത്ത മലയാളത്തിന്റെ സുവർണ കാലം

  • @freedomtalks1068
    @freedomtalks1068 5 месяцев назад +14

    എത്ര നല്ല സിനിമ ആണ് ❤❤❤

  • @mhdalimulakal
    @mhdalimulakal 2 месяца назад +6

    മലയാള സിനിമയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച തിലകൻ ചേട്ടൻ👌 പ്രേക്ഷക മനസുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടന വിസ്മയം തീർത്ത കൊച്ചിൻ ഹനീഫ്‌ക🔥 ഹാസ്യവും നർമവും തനിനാടൻ സംസാര ശൈലിയും കൊണ്ട് മലയാളക്കരയുടെ ഹൃദയം കീഴടക്കിയ മാമുക്കോയ🫵 യുവത്വം മുതൽ വാർദക്യം വരെയും വെള്ളിത്തിരയിൽ അഭിനയത്തിനപ്പുറം ജീവിക്കുകയായിരുന്ന ഇൻഡസ്ട്രിയുടെ തീരാ നഷ്ടം നെടുമുടി വേണു🙏 കാലം കവർന്നെടുത്ത താരചക്രവർത്തി ശിവജി ഗുരുവായൂർ🙏 മെയ് വഴക്കം കൊണ്ട് അഭിനയ കലയിൽ മലയാളി മക്കൾ ഹൃദയത്തിൽ കൊത്തി വെച്ച സ്വന്തം KPAC ലളിത🫶
    നിങ്ങളുടെയൊന്നും സാന്നിധ്യമില്ലാത്ത ഇന്നും മലയാള സിനിമ ലോകത്ത് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങളിന്നും ജീവിക്കുന്നു...
    🤲🤲നിത്യ ശാന്തിക്ക് 🤲🤲

  • @mydailydiary399
    @mydailydiary399 3 месяца назад +8

    മുകേഷ്, ശ്രീനിവാസൻ,നെടുമുടി വേണു,ടിപി മാധവൻ,ജോസ് പേരിശേരി,മമ്മൂക്കൊയ,കൊച്ചിൻ ഹനീഫ,തിലകൻ,സംഗീത, kpse ലളിത, പ്രവീണ,

  • @abhilash6848
    @abhilash6848 День назад

    മനസ്സ് നിറയുന്ന ഇത്തരം സിനിമകൾക്കാണ് ഒരു പാട് വർഷങ്ങളായി ക്ഷാമം

  • @lisujo5638
    @lisujo5638 5 месяцев назад +7

    Thankyou for uploading full length movie.there are different uploads in youtube, but this is full length movie, no cuts at all.thankyou❤

    • @Vpr2255
      @Vpr2255 2 месяца назад

      No dude cut some parts

  • @Otsana7
    @Otsana7 4 месяца назад +5

    2024 l ee moviee aadhyamaayi kaanunnavarundoo?

  • @absc_03
    @absc_03 День назад +1

    ഒരു നല്ല സിനിമ ആണ്.

  • @vanddi7449
    @vanddi7449 12 дней назад +2

    ഹനീഫക്ക വീണപ്പോ ജീപ്പ് റിവേഴ്‌സ് എടുത്ത എടുക്കൽ 'miltry ഡ്രൈവർ ആണെന്ന തോന്നുന്നേ 😅

  • @rasheedk7316
    @rasheedk7316 13 дней назад +2

    മരിച്ച് പോയ ഒരു പാട് നടമ്മാർ😢

  • @midlajmidu4658
    @midlajmidu4658 5 месяцев назад +8

    Sathayan antikad movie pole und 👌🏻❤️

  • @aminaaami560
    @aminaaami560 7 дней назад +2

    Ann oru school kayaran 4 lakhs enno 40,45 lakhs 😮

  • @binojkumar6127
    @binojkumar6127 26 дней назад +1

    സി വി ദേവ്, പപ്പൻ ഒറ്റപ്പാലം,ജോസഫ് പെലിശ്ശേരി എന്നി നടൻമാർക്ക് പ്രണാമം

  • @paulthomas4060
    @paulthomas4060 5 месяцев назад +2

    Excellent ❤

  • @ibrahimfaz8313
    @ibrahimfaz8313 5 месяцев назад +22

    Ee..chithrathil.marichupoya.nalla.nadeenadanmar.und.k.p.a.c.lalitha.❤mamukkoya❤kochin.aneefa.❤ nedumudi.venu.❤ennivare.miss.cheyyunnavar.undo...enghi.laikkadikkan.marakkelle...😢

    • @nachujijo8515
      @nachujijo8515 5 месяцев назад +1

      Thilakan

    • @OppenChad
      @OppenChad 5 месяцев назад +5

      miss cheyyunund pakshe like adikilla

    • @shiash6831
      @shiash6831 5 месяцев назад

      ​@@OppenChad🤣🤣🤣🤣

    • @sonasona9440
      @sonasona9440 5 месяцев назад

      ​@@OppenChadrose vlog

    • @sonasona9440
      @sonasona9440 5 месяцев назад

      ​@@OppenChad 🎉

  • @sreesree8230
    @sreesree8230 Месяц назад +2

    Adipoli padam❤️❤️❤️

  • @mpnaser
    @mpnaser 5 месяцев назад +4

    Super movie 😎

  • @tjt5086
    @tjt5086 5 месяцев назад +15

    ഇതിലെ ഗോപാലകൃഷ്ണന്റെ കഥാപാത്രം അന്യന്റെ ഭാര്യയുടെ കാര്യത്തിൽ എന്തൊരു താല്പര്യം അന്യ നാട്ടിൽ ജോലി ചെയാൻ വന്നാൽ പണി ചെയ്തിട്ട് പോണം

  • @ansalsharaf5643
    @ansalsharaf5643 3 дня назад

    2045 l kaanunna arenkilum undo😂

  • @romaasrani
    @romaasrani 5 месяцев назад +11

    22:51 Wat an acting

  • @TOTO-tl4it
    @TOTO-tl4it Месяц назад +2

    പണ്ടത്തെ സിനിമ content.... ചുറ്റുപാടുകളും കാഴ്ചപ്പാടുകളും രാഷ്ട്രീയവും സംസ്കാരവും ഒക്കെ connect ചെയ്യുന്നത്. .. ഇന്നത്തെയോ 2024..മനസ്സിലേക്കെടുക്കാൻ ഒന്നുമില്ല

  • @Su_Desh
    @Su_Desh 5 месяцев назад +2

    But unaidded ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇപ്പോൾ ആ teachers വാങ്ങുന്ന 1/4th salary പോലും കിട്ടില്ല.

  • @user-wb4ki2rc1r
    @user-wb4ki2rc1r 6 дней назад

    Nedumudi🎉🎉🎉🎉🎉

  • @user-ko6fl4nv5b
    @user-ko6fl4nv5b 23 дня назад +2

    0:43 njan padichirunna school😢

  • @Gkm-
    @Gkm- 5 месяцев назад +13

    ഡി.പി.ഇ.പി. ദരിദ്രരായ പിള്ളേർ എങ്ങെനെയെങ്കിലും പഠിച്ചോട്ടെ

  • @jithinmohan5643
    @jithinmohan5643 5 месяцев назад +5

    39:05 ഈ പാട്ടിനെ കുറിച്ച് അറിയാവുന്നവർ ഉണ്ടെങ്കിൽ പാട്ടിൻ്റെ details pls

  • @absc_03
    @absc_03 День назад +1

    1:53:36
    🤣🤣🤣

  • @Liverjohny
    @Liverjohny 5 месяцев назад +21

    ഇതിലെ കൊച്ചിൻ ഹനീഫയുടെ ഷർട്ടുകൾ ശ്രദ്ധിച്ചോ.. ഇപ്പൊഴത്തെ lycra ഡിസൈൻസ്

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 18 дней назад +1

    Nice.move❤❤🎉❤❤

  • @ajmalnjr
    @ajmalnjr 29 дней назад +2

    Ithaara molaano 😂

  • @vibe1776
    @vibe1776 Месяц назад +1

    Surya tv il aanu aadyam vannath...😮😮😮😮❤

  • @pothiyilvlogs
    @pothiyilvlogs 5 месяцев назад +13

    അവസാന സീനിൽ പറഞ്ഞത് ഇന്ന് കേരളത്തിൽ സംഭവിച്ചു

  • @neethu153
    @neethu153 5 месяцев назад +7

    0:50 തിളക്കം മൂവിയിലെ സ്കൂൾ ആണോ

  • @chackochanmathai45
    @chackochanmathai45 5 месяцев назад +15

    ഈ ക്ലീറ്റസ് തന്നെ അല്ലേ മീശ മാധവനിലെ പട്ടാളക്കാരൻ പുരുഷൂ

    • @user-sz4mb3ff5x
      @user-sz4mb3ff5x 5 месяцев назад +4

      No

    • @vaisakhsreekumar1536
      @vaisakhsreekumar1536 5 месяцев назад +7

      No Ayal Megham movie le pottan aanu

    • @Ammuzzz-zt8yd
      @Ammuzzz-zt8yd 5 месяцев назад

      Alla..

    • @rajeshrajeshm5623
      @rajeshrajeshm5623 5 месяцев назад

      നല്ല സാമ്യം ഉണ്ട്

    • @rajamani-qt9le
      @rajamani-qt9le 5 месяцев назад

      Kottaramvetile apputan mobile Narendra Prasad inte bullet draivera purushu.idhu megam movie le thadiyan

  • @sevenstar8516
    @sevenstar8516 2 дня назад

    4.42 mint കാണിക്കുന്ന ഈ വീട്..... കിട്ടുമോ ഇനി ഇങ്ങനെ ഒരണ്ണം.. ചുറ്റും മരം... ഹാ.....

  • @abduljaseelpa1628
    @abduljaseelpa1628 Месяц назад +3

    13:50 chayakada♥️yuk mammukoyum😁

  • @Deliriouswayfarer
    @Deliriouswayfarer 4 месяца назад +1

    just sreenivasan things

  • @user-ni5gw8lh2r
    @user-ni5gw8lh2r 16 дней назад +1

    2898 ൽ കാണുന്ന ആരേലും ഉണ്ടോ..😮

  • @ancypeter8093
    @ancypeter8093 4 месяца назад +2

    DPEP yil padicha njan😂

  • @sherryphoenix
    @sherryphoenix 21 день назад +2

    നല്ല ഒരു ചിത്രം ❤️

  • @lillysoju5669
    @lillysoju5669 5 месяцев назад +1

    Spr entertainment movie ..

  • @Amrutha952
    @Amrutha952 Месяц назад +1

    26/06/24

  • @kiranramesh7229
    @kiranramesh7229 Месяц назад

    ee chayakada ulla junction evade aanu nnu ariyo?

  • @Onitsukatigermexico66
    @Onitsukatigermexico66 Месяц назад +1

    1.06 Sudessh father

  • @bn1193
    @bn1193 5 месяцев назад +3

    കേരളത്തിൽ നല്ല ശമ്പളത്തിൽ ജോലിവേണം എങ്കിൽ അമേരിക്കക്കാരൻ വിചാരിക്കണം… അപ്പോ പിന്നെ മലയാളം സങ്കടത്തോടെ മറക്കാം… ഒരു നാൾ കേരളത്തിനേ തന്നെ എല്ലാരും മറക്കും

    • @vineeshvijayan2964
      @vineeshvijayan2964 Месяц назад

      Malayalam mediumthil padichittu oru kaaryavum illa .90 percent aalkkarum competitive examil paraajayapwdunnu

  • @Arun-ym4go
    @Arun-ym4go 27 дней назад +1

    Innocent shoukd have done the role of school manger

  • @dennisjoepeter8791
    @dennisjoepeter8791 Месяц назад +1

    Sreenivasan budhirakshasan thanne

  • @UnniKuttan-es7iu
    @UnniKuttan-es7iu Месяц назад +1

    2:05:40 കണ്ടം വഴി ഓടി 😂😂😂

  • @favouritemedia6786
    @favouritemedia6786 Месяц назад

    1:54:20 Raajeev Bus ❤❤❤

  • @jasilmohamed1293
    @jasilmohamed1293 4 месяца назад +3

    2050 ill kanunnavar like adi🎉❤

  • @techsanchari
    @techsanchari Месяц назад

    2025 കാണാൻ പോകുന്നവർ ഉണ്ടോ

  • @user-pu8wm9si9f
    @user-pu8wm9si9f 3 месяца назад

    Hy

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 5 месяцев назад +2

    Nice 🎉😊lovely

  • @Nadhirabuhenza0605
    @Nadhirabuhenza0605 4 месяца назад +1

    39:05 ഇത് ഏത് പാട്ടാണെന്ന് ആർക്കെങ്കിലും അറിയോ

  • @AsmaAsma-xl5mp
    @AsmaAsma-xl5mp 5 месяцев назад +2

    Yethallo aanu school anganathe
    Name mention cheyyyooo

  • @lijojoseph8743
    @lijojoseph8743 5 месяцев назад +5

    കാർക്ട് നമ്മുടെ പാർട്ടി 1:08:00🤣🤣🤣🤣

  • @rejivijay
    @rejivijay 5 месяцев назад +9

    തിലകന്‍ ചേട്ടൻ

  • @Vpr2255
    @Vpr2255 2 месяца назад +1

    സിനിമ കൊറെ cut ചെയ്തു

  • @vmatthews9437
    @vmatthews9437 4 месяца назад +3

    ISN'T THE DANCING ' MASTER ' ( 22.30 ) OUR GOOD - OLD KAMLA HASSAN OF THATTEEM MUTTEEM ?
    ABSOLUTELY FUNNY ! ====== MATTS'

  • @irshuop5348
    @irshuop5348 5 месяцев назад

    Nice movie

  • @UnniKuttan-es7iu
    @UnniKuttan-es7iu Месяц назад +2

    2:05:16: ആ വെട്ടുകത്തി ഇങ്ങ് എടുക്ക്, വിശാലം. 😂😂😂

  • @neethuorionstar7
    @neethuorionstar7 5 месяцев назад +1

    Njan valarnadh.. Padichadh in Karnataka.. Enik malayalam vaayikan aryam but ezhudhan arinjuda.. Coment box motham kuttam parachil aanallo .. Marunaatil padikannavar ingane anu.. It's not big deal. 👍

  • @user-gc3ol1rj3s
    @user-gc3ol1rj3s 5 месяцев назад

    Supr padam

  • @hajirashafeek5956
    @hajirashafeek5956 5 месяцев назад +1

    സൂപ്പർ മൂവി 🥰

  • @Mrfacts_ge
    @Mrfacts_ge 3 месяца назад +1

    Good movie ❤

  • @arshadaluvakkaran675
    @arshadaluvakkaran675 4 месяца назад

    Loving from aluva 😊

  • @ancyandroose9957
    @ancyandroose9957 4 месяца назад +1

    1:21:9 I am serious... Enik sukhamilla
    start immediately
    gokulakrishnan master attacking verygood😂😂😂😂

  • @shijumeledathu
    @shijumeledathu Месяц назад

    16:45.....
    APPPOOPPAN: ENIKKU 4 PENKUTTIKALAANU
    VENU CHETTAN: ATHINU JNAAN UTHARAVAADI ALLALLO😂😂😂😂😂😂😂😂
    APPOOPPANEY KANDAAL ACHU MAMAYE POLEY

  • @mohammedthanveer7893
    @mohammedthanveer7893 Месяц назад

    2030 🤝

  • @abhijithschammanads3682
    @abhijithschammanads3682 4 месяца назад

    Super

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 5 месяцев назад

    Divnsganendavazhi

  • @raj66729
    @raj66729 28 дней назад

    പ്രവീണ 💞💞💞

  • @efpl5049
    @efpl5049 29 дней назад +1

    2:10:12 Abhinayathilakam

  • @johncantony703
    @johncantony703 5 месяцев назад +1

    .

  • @favouritemedia6786
    @favouritemedia6786 Месяц назад +1

    1:52:35😂😂😂😂

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 5 месяцев назад

    Radvikzdvdryum

  • @sreenivasank4742
    @sreenivasank4742 5 месяцев назад +2

    Njan kanunnunde ningalo....?

  • @pothiyilvlogs
    @pothiyilvlogs 5 месяцев назад +182

    2024 ലും കുടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സ്കൂളുകൾ കുറെയുണ്ട് കേരളത്തിൽ

    • @VimalVineeth-rd7co
      @VimalVineeth-rd7co 5 месяцев назад +52

      നിങ്ങൾക്ക് അറിയാവുന്ന അങ്ങനെ ഉള്ള 5 സ്കൂളിന്റെ പേര് പറയാമോ... ചുമ്മാ കമന്റ്‌ ഇട്ടിട്ടു പോവാലേ സാറേ... കേരളത്തിൽ ഇന്നുള്ള എല്ലാ സ്കൂളിലും നല്ല അടിസ്ഥാന സൗകര്യങ്ങൾ തന്നെയാണ് ഉള്ളത്. സമയം കിട്ടുമ്പോഴൊക്കെ ഒന്ന് പോയി നോക്കിയാൽ മനസ്സിലാവും

    • @Shahulhameed.1
      @Shahulhameed.1 5 месяцев назад +18

      അത് ഏത് സ്കൂൾ?? കമന്റ്‌ ചെയൂ ചുമ്മാ വായ്താളം അടിക്കാതെ

    • @sakkeerhussain1
      @sakkeerhussain1 5 месяцев назад +7

      All schools are well maintained in UP and Gujarat, le bro

    • @mnmn8176
      @mnmn8176 5 месяцев назад +8

      Please mention 5 schools as you said we can improve the basic facilities

    • @albinbaby6282
      @albinbaby6282 5 месяцев назад +6

      എവിടെയാണ് ആ School ???