Muthu Kudayum Choodi Malayalam Full Movie | Mukesh | Sithara | Comedy Movie | HD |
HTML-код
- Опубликовано: 9 янв 2025
- Name : Muthu Kudayum Choodi
Director : Baiju Thomas
Actor : Mukesh
Actress : Sithara
Music : Darsan Raman
Lyricist : S Ramesan Nair
Banner : Kallunkal Films
Year : 1989
Copy Right : Wilson Audios & Videos
പഴയകാല നാട്ടിൽ പുറം, ചായകട, വീട്, ആൾക്കാർ.... ഇങ്ങനെയുള്ള ചിത്രങ്ങൾ കാണുമ്പോഴുള്ള സുഖം അതൊന്നു വേറെ തന്നെയാ....🙏🙏🙏
സത്യം
Yes
Ys
എന്റെ നാട് തിരുപുറം നെയ്യാറ്റിൻകര
Yes
അന്നത്തെ കാലത്തെ ജീവിതം കാണാന്‍ സിനിമപോലെ നല്ല വേറെ എന്ത് മാര്‍ഗ്ഗം. നല്ല ഗ്രാമം.
ഇങ്ങനൊരു climax ഉണ്ടാക്കിയവന്റെ പിതാവിനെ സ്മരിക്കാതെ വേറെ നിവർത്തി ഇല്ല.
😂😂😂😂👍
ഒരു കുഴപ്പവുമില്ല
😂
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലൈമാക്സ്. ഈ ക്ലൈമാക്സ് ഉണ്ടാക്കിയ വ്യക്തി ആരാണോ ആവോ?
നൈസ് ആയിട്ട് തന്തക്ക് വിളിച്ചല്ലേ... വേണ്ടായിരുന്നു 😅....
പഴയ ഗ്രാമം... നിഷ്കളങ്കരായ ആൾക്കാർ... പഴയ വീട് ഇതെല്ലാം കാണാം... വേറെ ഗുണം ഒന്നും ഇല്ല. കവിയൂർ പൊന്നമ്മ.. നല്ല ഒരു അമ്മ ആണ്
ഇത് എന്റെ നാട്..... തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ തിരുപുറം പഞ്ചായത്ത് 💞💞💞💞😘
ആ എന്നിട്ട്
❤നാട്
Ful evide ano shoot cheytha🙂
ഈ പടത്തിന്റെ ക്ലൈമാക്സ് കണ്ടിട്ട് എന്റെ കുഞ്ഞുങ്ങൾ പറയുവാ, അയ്യേ ഇതെന്തര പടമാ അമ്മാ.😄😄
വൃത്തികെട്ട പടം
Correct
@@robinantonyvarghese ayanne
ന്തൊക്കെയോ വിചാരിച്ചു.. എന്നിട്ടു ഒന്നും ആയിട്ടില്ല climix കൊണ്ട് കളജു.... എല്ലാവരും പൊളി ആണ്...കണ്ടോണ്ടു ഇരുന്നു അത്രതനെ..
വളരെ മനോഹരമായ സിനിമ ഇത്രയും മനോഹരമായ സിനിമ ഈ അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല 2021 ൽ കാണുന്നവർ ഉണ്ടോ
എത്രപേർ 2020ഇൽ കാണുന്നുണ്ട് 👍
🙋
@@sreenand9980 👍
Enganund movie
@@sneharobin3486 lockdown alle samayam povum😁
2020 june 8
പടം കാണുന്നതിന് മുൻപ് കമെന്റ്സ് നോക്കാൻ തോന്നിയത് നന്നായി..
Prasanthpishu oo7 🤣🤣🤣🤣🤣👍🏼
അത് കൊണ്ട് എന്ത് തീരുമാനിച്ചു? എന്നല്ലലെ വായിക്കുന്നവർക്ക് ഒരു തീരുമാനത്തിൽ എത്താൻ കഴിയൂ 😂😁😎
26:14 ബസ്സിൽ ഇരിക്കുന്ന സ്ത്രീകൾ പറയുന്ന സ്ഥലപ്പേര് ( പരിപ്പ് ) ഞങ്ങളുടെ നാട്ടിലും അങ്ങനെ ഒരു സ്ഥലമുണ്ട് ... ( തൃശൂർ )
വീണ്ടും വീണ്ടും കാണുന്നു, പഴയ നാട്ടിൻപുറവും, പറമ്പുകളും, ചായക്കടകളും ആളുകളും മനസ്സിന് കുളിർമ്മ നൽകുന്ന സുഖം ഒന്ന് വേറെ തന്നെ ആണ് 🙏🙏🙏
സൂപ്പർ മൂവി, ഫീൽ ഗുഡ് മൂവി, എല്ലാവരും സൂപ്പർബ് ❤️🙏
2023 ഒക്ടോബർ 3 ചൊവ്വ രാത്രി 10:21
പടത്തിന്റെ climax സീനിനു തൊട്ടുമുൻപ് വരെ ആസ്വദിച്ചു കണ്ട് ഇനി എന്താകും ewida അവസാനിക്കും എന്നുള്ള ചിന്ത മനസ്സിൽ ഉളവാക്കിയിരുന്നു..... കലം കൊണ്ടിട്ടുടച്ചത് പോലെ ആയിരുന്നു climax സീൻ... film end നിരാശയാണ് un-staisfied നല്ല രീതിക്ക് പര്യവസാനിപ്പിക്കേണ്ട ending ആയിരുന്നു climax കൊണ്ടിട്ട് നശിപ്പിച്ചു.
സത്യം ith bakki und enn karuthi കാത്തു നിക്കാണ് ഞാൻ
ഞാനും മനസ്സിൽ പോലും ചീത്ത വിളിച്ചു 🥺😌
Climax നശിപ്പിച്ചു കളഞ്ഞു 😊
Aa മമൈരൻ ഡയറക്ടറെ മണ്ടക്കടിക്കണം
സത്യം
Some movies are not very good but they give you some life experience. This movie teaches you something.
Money
പടം കുഴപ്പമില്ല. കണ്ടിരിക്കാം..
തൊഴിലില്ലായ്മയും കഷ്ടപ്പാടും തന്നെയാണ് തീം.
കുടുംബനാഥൻ മരിച്ച കുടുംബത്തെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ തിരിഞ്ഞു നോക്കാത്ത അവസ്ഥ.
സാധാരണ കഥകളിൽ നിന്നുള്ള ഒരു പ്രധാനമാറ്റം നായകന്റെ വീട്ടിൽ കെട്ടു പ്രായമായ പെൺകുട്ടികളില്ല എന്നതാണ്. അതൊരു ഭയങ്കര ആശ്വാസമാണ്. കുടുംബത്തിന്റെ ഭാരം ചുമളിലേറ്റി പല ജോലികൾ ചെയ്ത് ഒന്നിലും ക്ലച്ച് പിടിക്കാതെയിരിക്കുമ്പോൾ നന്മ നിറഞ്ഞ നായകന്റെ കയ്യിൽ ആകെയുണ്ടായിരുന്ന ചില്ലറ കൊണ്ട് പാവപ്പെട്ട ബാലന്റെ ദയനീയ മുഖം കണ്ട് ലോട്ടറി വാങ്ങി.
9ലക്ഷം രൂപ ലോട്ടറിയടിച്ചതോടെ അത്വരെ അകന്ന് നിന്ന ബന്ധുക്കൾ ഓരോരുത്തരായി വന്നു.
പാവപ്പെട്ടവന് പൈസ കൈകാര്യം ചെയ്യാനറിയില്ല എന്ന ന്യായത്തെ വക വെക്കാതെ ഒരു ബസ് വാങ്ങി, ആ ബസ് നായകന്റെ കയ്യിൽ നിന്ന് മുമ്പ് അടി വാങ്ങിയ ടീം ബോംബിട്ട് പിന്നെ കത്തിച്ചും കളഞ്ഞു. (ഇത് നായകനറിഞ്ഞിട്ടില്ല ).
പിന്നീട് സുഹൃത്ത് ഒരു വഴിക്കും വല്യചൻ വേറൊരു വഴിക്കും പണം അടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അവർക്കൊന്നും അത് കിട്ടാത്ത വിധത്തിൽ പുഴയിലേക്ക് പണപ്പെട്ടി വലിച്ചെറിഞ്ഞു നായകൻ മാതൃകയായി സാവധാനം നടന്നു പോയി...
ഇതാണ് കഥ.
ഗുണപാഠം :- പണത്തിനോട് ആർത്തിയില്ലാത്തവർക്ക് ലോട്ടറി അടിച്ചു കിട്ടിയ പണമാണെങ്കിലും ഉപേക്ഷിക്കാൻ മടിയുണ്ടാവില്ല.
ക്ലൈമാക്സ് പോരെന്ന് തോന്നുന്നവർക്ക് ഡയറക്ടർ ബ്രില്യൻസ് ചർച്ച ചെയ്യുന്നതാവുന്നതാണ്. സാധാരണ ഗതിയിൽ വില്ലന്മാർക്ക് വലിയ ബുദ്ധിയൊന്നുമുണ്ടാവാറില്ല. അത് കൊണ്ട് നായകൻ വലിച്ചെറിഞ്ഞ പണപ്പെട്ടി മെല്ലെ നടന്നു പോയി പാലത്തിന്റടിയിൽ നിന്ന് ആരും കാണാതെ നായകൻ തന്നെ എടുത്തു നാട്ടിലേക്കോ വേറെ എവിടേക്കെങ്കിലും പോയി അടിപൊളിയായി ജീവിച്ചു..
എന്ന് സങ്കൽപ്പിക്കാവുന്നതാണ്.
ശുഭം..
പഴയ ഗ്രാമീണ ഭംഗി കാണുമ്പോൾ മനസ്സിലൊരു കുളിർമ്മ തന്നെ ആണ്, നൈസ് മൂവി, മുകേഷ്, ജഗതീഷ്, ബോബി കൊട്ടാരക്കര, ജഗതി, പൂജപ്പുര രവി, കരമന, ബൈജു, സിതാര, കവിയൂർ പൊന്നമ്മ, 💕❤️👍
2022 ആഗസ്ത് 31 ബുധൻ രാത്രി 10: 29
പടം വല്യ മെച്ചമൊന്നുമില്ലെങ്കിലും, പഴയ കാലഘട്ടത്തിന്റെ ആ ഒരു ഭംഗി ഉണ്ട്.
malyal
ആദ്യമായി ഷൂട്ടിങ് കണ്ട മൂവി.. എന്റെ നാട്ടിൽ.. ഡയറക്ടർ ബൈജു തോമസ്.. ഇപ്പോൾ വിദേശത്ത് ആണ്.
Evida place
@@sreekarthikkunjunni232.. T. V. M.. ജില്ലയിൽ..
Thiruvananthapuram aano....?ente naattilo?
Director Agustin prakash alle
@@uniqueurl അല്ല..
പണ്ടത്തെ ആ പ്രഗൃതി ബ്യൂട്ടിഫുൾ ഇപ്പോൾ എല്ലാം പോയി മാവും പ്ലാവും എല്ലാം മുറിച്ചു ഫ്ലാറ്റ് വീട് പണിയും 😭😭😭
ഈ പറയുന്നയാൾ മരത്തിൽ ഏറുമാടം കെട്ടിയാണോ താമസിക്കുന്നത്.
ഇപ്പോൾ കുറച്ചു മാറ്റമുണ്ട് . പണ്ടത്തെ തൊഴിലില്ലാത്ത കാമുക യുവാവിന്റെ റോൾ ഇപ്പോൾ മാറ്റമുണ്ട് . ബിടെക് കഴിഞ്ഞു ടെക്കി ഉയർന്ന ശമ്പളവും സ്വയം തൊഴിലും സ്വപ്നം കാണുന്നെ യുവാക്കൾ 😂
Nothing in this movie except to learn a lesson how to be careful with others.
എന്റെ അച്ഛനും നമ്മുടെ നിജു ബസും 🥳🥳🥳🥳
28:40 ജഗതിയുടെ ഡയലോഗ് സൂപ്പർ
തിരുപുറം ❤️
പഴയ കാലത്തിന്റെ ഒരു പ്രത്യേകത ഒന്ന് വേറെ തന്നെ ആണ്, പക്ഷേ ക്ലൈമാക്സ് മോശമാക്കി ജഗതി സൂപ്പർ, നൈസ് മൂവി
5:13. ജ്ഞാനപീഠം. എന്തോ പീഠം? ഈ കവികൾക്ക് ഒക്കെ കൊടുക്കുന്ന ഒരു തരം ട്രോഫിയാണമ്മായീ😂. ബൈജു റോക്ക്സ്😂
അന്ന് ഈ സിനിമ കാണുമ്പോൾ ഇതിൽ ഒരു ബ്ലൂ ഫിലിം ഉണ്ടായിരുന്നു
നല്ല നാടൻ പടം ❤️Climax എന്താ ആർക്കും ദഹിക്കാത്തത്? പണം അല്ല വേണ്ടത്, മനസമാധാനം ആണ് എന്ന് മനസ്സിലാക്കി അയാൾ അത് എറിഞ്ഞു കളഞ്ഞു നടന്നു നീങ്ങി. അതിന്റെ പാഠം ഉൾക്കൊള്ളാൻ കഴിയുന്നില്ല എങ്കിൽ അത് നിങ്ങളുടെ പോരായ്മ ആണ്. അല്ലാതെ പടത്തിന്റെ പോരായ്മ അല്ല.
Yes
ഏത് പള്ളീലെ അച്ഛനാണ് 😏
Swnthm Pisa thnne alle chngyi
@@faisalfaiz8869 അച്ചന്മാര് നേരെ തിരിച്ചാ പറയുക. ദൈവത്തിന്റെ പേരിൽ പണം പിരിക്കും.
ഞാൻ പറഞ്ഞത് പച്ചമനുഷ്യരുടെ കാര്യമാണ്. മനസമാധാനത്തേക്കാൾ വലുതല്ല പണം. I affirm.
Currect
Njan theatre il kanda first movie....
പഴയ പടം തിരഞ്ഞു പിടിച്ചു വന്നു
മുഗേഷിന് ലോൺ അടക്കാൻ പൈസ ഇല്ലാതെ ഇരുന്ന നേരത്താനാന്നു തോനുന്നു ഈ പടത്തിന്റെ സവിതയാകാന് date കൊടുത്തത് 😜
2021 may lockdown kanunnavar undo
Jegathi chettan super......
Oru thattikooot cinema
Climax kidu😃
എന്റെ ഗുരുവായൂരപ്പാ... ആ ചിള് കേസുവാന്നിരിക്കുകയാണ് അംഗഭഗമൊന്നും വരുത്തരുതേ.....
സുനാമി, നിപ, കൊറോണ... ഇതൊക്കെ ഈ ദുരന്തത്തിന്റെ മുമ്പിലൊന്നുമല്ല!
ജഗതി ചേട്ടൻ 😁😁😁🔥🔥
ക്ളൈമാക്സിൽ മുകേഷ് എടുത്തെറിഞ്ഞതാണ് ഈ പടത്തിൻറ്റെ ഷൂട്ട് ചെയ്യാനുള്ള ക്ളൈമാക്സ്
കാണാത്തവർ കാണാൻ നിക്കണ്ട 🌸ലെ ക്ലൈമാക്സ്
തൊഴില്ല്ലായ്മ ആയിരുന്നു അന്നത്തെ തീം ........... മമ്മൂട്ടി ഒഴിച്ച് ബാക്കിയുള്ളവർ ഒക്കെ പണിയില്ലാതെ പട്ടിണികിടന്നു വളർത്തിയതാണ് 90 കാലഘട്ടത്തിലെ മലയാള സിനിമയെ,
Atenta mamuti ille
@@ph-qu7dw ഇല്ല, മമ്മൂട്ടി അക്കാലത്ത് പെട്ടി, കുട്ടി, പ്രീമിയർ പദ്മിനി, ബുള്ളറ്റ് ഒക്കെയുള്ള നായക കഥാപാത്രങ്ങളായിരുന്നു കൂടുതലും .സാധാരണക്കാരനായ കഥാപാത്രങ്ങൾ ചെയ്തപ്പോഴും അദ്ദേഹത്തിന് തൊഴിലുണ്ടായിരുന്നു . തൊഴിലില്ലായ്മ അപൂർവങ്ങളിലപൂർവ്വമായേ മമ്മൂട്ടി അറിഞ്ഞിട്ടുള്ളു.
Onju pode
@@hamsahms7314 ഇച്ച് ഗാർഡ് വാങ്ങ്
Rimbochi aarude padama 😆😆😆😆 veruthe alla ithra chorchil
Ith entho padama...chumma samayam pazhayi..nalla kadhayannu karuthi kanddatha..avasanam dha kidakkunnu..
Very nice to see the olden era
2024 September ഇമൂവി കാണുന്നവർ ഉണ്ടൊ
2024 നവംബർ 6 😀
ആരും പടം കണ്ടു സമയം കളയരുത് . മൂഞ്ചിയ ക്ലൈമാക്സ്
🐭
Keep it up all movies are very good.
2021ൽ കാണുന്നവർ ♥️
ഒടുക്കത്തെ ലാഗ്
Your introduction emblem is very good. But there is a 720P emblem throughout the movie, which is unnecessary.
Valinja padam oru rasamilla
Very Nice Movie...
ഒരു പണിയുമില്ലാത്ത നായിക എവിടുന്നാണ് നായകന് ദിവസവും കാപ്പി കുടിക്കാൻ കാശ് കൊടുക്കുന്നത്
സുഹൃത്തേ പടം നല്ലതു പോലെ കാണു പെണ്ണ് പശുപ്പാൽ കൊടുത്തു കാശു ഉണ്ടാക്കുന്നൊണ്ട് ഈ സിഎൻമ എഴുതിയ വ്യക്തിക്ക് പുയലാർ വാഴവർമ പുരസ്‌കാരം കൊടുക്കേണ്ടതാണ്
ബൈജു. ജഗതീഷ്. കൊള്ളാം
i love lonliness😂😂
Panamundenkil.ellavarum.undakum.panamillakil.pattiudea.vila.good.msg
Padam kollam
2021 ഇൽ കാണുന്നവർ ഉണ്ടോ
2020🙄
പിതാവ് ഇല്ലാത്ത ആരോ എഴുതിയെക്ലെമാക്സ്
സിനിമ കണ്ടില്ല സിനിമ കണ്ട ആരെങ്കിലും ഒരാൾ കോമഡി സിനിമയാണ് എന്ന് പറഞ്ഞാൽ കാണാം
ചിരിക്കാൻ ഉള്ള ഇഷ്ട്ടം കൊണ്ടാണ് 😂
കോമഡി സിനിമകളുടെ ഇഷ്ട്ടതോഴൻ ❤️
Entae Nadu TVM district,Neyyattinkara thalik ,Thirupuram village
Sithara 😘😘😘
Ammavan thalliyaal enikk pull 😃😆😆😆😃
climax...ho...waste
Climax 🚶🚶
9.11.23 സമയം 8 33pm udagamandalam retire room 6
നല്ല സിനിമ
കുറച്ച് കൂടി വേണമായിരുന്നു
ധനം എന്ന സിനിമയുടെ അതേ ആശയം
Biju 👍
Ithethonnn climax........Ath climax ano ...🙄🙄🙄🙄
എന്റെ സ്വന്തം സ്ഥലം അയ്യത് കൊണ്ട് കാണുന്നു
Thirupuram ano shoot cheythe
Baiju annann
Ithenna climax ingane.????
Ithre ullo?
Atho cut aaakiyathaaano.?
Enthayalum kollam padam.
14:43 editing 🤣
Comments kandu padam kanunilla... samayam veruthe kalayandallo.
Me to
illadai kanu . kaanadai! alla ninakk cherum, onnu kandu nokk. heh heh
ഈ പടം സംവിധാനം ചെയ്ത മാന്യദേഹത്തിനു ജ്ഞാന പീഠം ഉണ്ടാക്കിയ വാഴ പുരസ്‌കാരം കിട്ടേണ്ടതാണ് കിട്ടിയോ എന്തോ
🤣
ഡ്രൈവർ 🥳🥳🥳
കരമന 👍
സമയം പാഴായി
2024 arokke kanunnud
Climax super. Avante ammede Kopp
Beginning was waste middle was utter waste Climax was Hilariously Awesome! Should have received Oscar for Climax😏
Ee padam muzhuvan kanda namma fool
ഒരു p i e ക്‌ളൈമാക്‌സ്
Unnakkan padam aarum kaanaruthe
അവസാനം ത്രില്ല് പോയി
Super muve
📽💯🤣
24/01/2023
Thanks magil villan lal salam
Kidu movie
ഭൂലോക കത്തി പടം ആരും കാണരുത് plz
Ithalla sherikulla climax
pinna eatha
ഞല്ല ചുപ്പർ മോയന്ത പടം
Thallipoli ....
വളരെ റെസ്‌പെക്ട് ആയിട്ടുള്ള കമ്മെന്റ് ഇടണം എന്നാണ് കരുതിയത് പറ്റുന്നില്ല, ഊമ്പിയ അല്ല ഊമ്പിച്ച പടം
ക്‌ളൈമാക്സ് കൊള്ളില്ല . വെറുതെ സമയം കളയണ്ട കണ്ട്
😮😢😢😢😊
Good Muvie.
challe
27:38
Climax very bad
❤
Yes
Pottapadammm..climax kulamakki....