Kalhara | കൽഹാര | തൊട്ടാൽ പൊള്ളുന്ന കനലാകണം പെണ്ണ്

Поделиться
HTML-код
  • Опубликовано: 2 дек 2021
  • #kalhaara
    #kalhara
    #kal
    പഞ്ചമി തിരക്കഥ എഴുതി നിർമ്മിച്ച വിഷ്ണു വി ഗോപാൽ സംവിധാനം ചെയ്ത ഷോർട് മൂവി ആണ് കൽഹാര ('KALHAARA').
    Kalhaara is a Malayalam short movie produced by Panjami and directed by Vishnu V Gopal. The lead character in the movie is played by leading malayalam female artist Meenakshi. The script is written by Panjami who also did the screenplay and associate direction.
    EDITOR, DIRECTOR: VISHNU V GOPAL
    PRODUCER: PANJAMI
    STORY, SCREENPLAY & ASSOCIATE DIRECTOR: PANJAMI
    ACTORS : Meenakshi, Chithra Rajesh, Athira Vishnu, Aditya .R . Menon, Theertha Subhash, Edamuttath Indira, Giri nooranad, Haasini Anil, Rajith Kumar P, Anil Kumar, Vishnu V Gopal, Anish snaps
    #love
    #students
    #vishnuvgopal
    #school
    #color
    #meenakshi
    #meena
    #meen
    #flowers
    #top
    #singer
    #topsinger
    #colo
    #sad
    #kal
    #app
    #notout
    #not out
    #out
    #aparna out
    #viral
    #appu
    #sadhika
    #kalyan
    #kalyankhanna
    #mounaragam
    #anandnarayan
    #APARNA31
    #LOVE
    #shortfilm
    #series
    #viral
    #viralvideo
    #shorts
    #malayalam
    #kerala
    #facebook
    #india
    #instagood
    #instagram
    #keralagodsowncountry
    #homecinema
    #home
    #tiktok
    #tiktokvideo
    #viral
    COLORMEEN MEDIA PRODUCTIONS
    EPISODE
    7
    • കല്യാണ തലേന്ന് പെണ്ണ് ...
    8
    • PART 1 | ആഗ്രഹിക്കുന്ന...
    9
    • സ്വകാര്യ ഭാഗത്തു ടാറ്റ...
    FOR COLLABORATION - 8089264337
    ------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Panjami. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action be taken against those who violate the copyright of the following material presented!
  • РазвлеченияРазвлечения

Комментарии • 421

  • @vishnusoman1385
    @vishnusoman1385 2 года назад +53

    This is by far the best one from Vishnu..😊
    The direction, camera ,edits and acting were top notch.. Special mention to the bgm blending well with the theme and elevating the overall feel of the film... Kudos to Vishnu, Panjami and every one behind this beautiful work...
    Expecting more such works from you guys...
    Meenakshik oru special pookutty!!!! 😁

    • @vijayanretnamma3099
      @vijayanretnamma3099 2 года назад +1

      Directionum edittingum actingum maathre ithil kandullo. Camera kandille

    • @vishnusoman1385
      @vishnusoman1385 2 года назад +3

      @@vijayanretnamma3099 Camera poliyaanu... sorry miss aayipoy parayan... camera nice aayillel baki ellam side aayi pokille😁

  • @lekshmi_jaya
    @lekshmi_jaya 2 года назад +210

    കൊള്ളാം നല്ല കഥ, ഇത് എന്റെ അഭിപ്രായം അല്ല,8വയസുള്ള എന്റെ കുഞ്ഞു മക്കളുടെ ആണ്, അവരോടൊപ്പം ആണ് ഞാനിതു കണ്ടത്. Superb വിഷ്ണു 👌👌👌👌👌congrats 👏👏👏👏👏

  • @aksharasarath4889
    @aksharasarath4889 2 года назад +146

    മീനാക്ഷി ഭാവിയിൽ മികച്ചൊരു actress തന്നെയാകും ❤❤.

  • @vineeshm.kannan755
    @vineeshm.kannan755 2 года назад +179

    കണ്ടപ്പോൾ ഉള്ള് പിടഞ്ഞു കാരണം .എനിക്കും ഉണ്ട് ഒരു മകൾ..... സംവിധായകനും ടീമിനും അഭിനന്ദനങ്ങൾ...

    • @sudevgopi1413
      @sudevgopi1413 2 года назад +1

      ruclips.net/video/WB_VtbE-Cyw/видео.html

  • @deepub8384
    @deepub8384 2 года назад +83

    ഇതിനു മുൻപും കണ്ടു പരിച്ചയിച്ചിട്ടുള്ള കഥകൾ വീണ്ടും നമുക്ക് മുൻപിലേയ്ക്ക് അവതരിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകാവുന്ന ആവർത്തന വിരസത ഒട്ടും തന്നെ ഇല്ലാതെ പുതുമയുള്ള രീതിയിൽ തന്നെ അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു...🤝🤝

  • @rajeshp6024
    @rajeshp6024 2 года назад +42

    അഭിനയ മികവുകൊണ്ട് കണ്ണുനിറയിച്ചല്ലോ മീനൂട്ടി... കൂടെ ആദിത്യനും കൂടി ആയപ്പോൾ ഒന്നും പറയാനില്ല. 🌹ആശംസകൾ🌹

  • @panjamigk9005
    @panjamigk9005 2 года назад +134

    കൽഹാരക്കു നൽകുന്ന സപ്പോർട്ടനു ഒരുപാട് നന്ദി ..തുടർന്നും അത് പ്രതീക്ഷിക്കുന്നു .. Thanks for supporting 'KALHAARA'.

    • @amisharajesh5890
      @amisharajesh5890 2 года назад +4

      valare valiya msge ee short movie kku kazhinjathil thnk uu

  • @raaz4u1
    @raaz4u1 2 года назад +25

    വളർന്നു വരുന്ന പുതു തലമുറയ്ക്ക് ഇതിലും വലിയ ഒരു സന്ദേശം നൽകാൻ ഇല്ലാ...... 👌👌

  • @rajupallickal9565
    @rajupallickal9565 2 года назад +45

    "കൽഹാര "
    കാലിക പ്രസക്തിയുള്ള പ്രമേയം,
    നല്ല അവതരണം,
    എല്ലാവരുടെയും അഭിനയം സൂപ്പർ 👌👌അഭിനന്ദനങ്ങൾ 🌹🌹

  • @sherinm4882
    @sherinm4882 2 года назад +5

    കഥാ തിരക്കഥാ സംഭാഷണം kidu എടുത്തു പറയേണ്ടത് direction Super മീനാക്ഷിയും ആദിത്യനും അറിയപ്പെടുന്ന രണ്ടു ബാലതാരങ്ങൾ ഭാവിയിലെ താരജോഡി ❤🌹❤

  • @Sandraravindran4
    @Sandraravindran4 2 года назад +13

    സാമൂഹിക പ്രതിബദ്ധതയുള്ള നല്ല ഒരു Concept 👌🏻
    മീനാക്ഷിയും അമ്മയായി അഭിനയിച്ച Aunty യും നന്നായി perform ചെയ്തു 🥰 🥰

  • @shanifershanu
    @shanifershanu 2 года назад +6

    നല്ല ക്ലീഷേ ആണ് നിങ്ങളുടെ എല്ലാ ഷോർട് ഫിലിമും
    ലൈക്‌ " അനു ഇതെന്തൊരു ഒരുക്കമാ "
    ഈ വാർപ് മാതൃകകൾ അല്ലാതെ പുതിയത് എന്തേലും കൊണ്ട് വരാൻ ശ്രമിക്കു
    സിനിമയിൽ ഇപ്പോഴത്തെ മാറ്റങ്ങൾ കാണുന്നില്ല എന്നുണ്ടോ
    വളരെ മികച്ച യുവ സംവിധായകരുടെ സിനിമകൾ ഒരുപാട് വരുന്നുണ്ട്
    അതൊക്കെ ജനങ്ങൾ സ്വീകരിക്കുന്നുമുണ്ട്
    ജാനേ മൻ, ആഹാ, ഭീമന്റ് വഴി
    ഇതൊന്നും കാണാതെ ഇപ്പോഴും
    1990's ലെ സീനുകളും ഡയലോഗ്കളും ആയി
    എത്ര നാൾ ഇങ്ങനെ...
    Out

  • @orchid547
    @orchid547 2 года назад +3

    സിംപിൾ ആണെകിലും വളരേ നല്ല പാഠം നമുടെഎല്ലാ വരെയും പഠിപ്പിക്കുന്നു.ഈ ഇടെ കണ്ടതിൽ വെച്ച് വളരെ സൂപ്പർ ആയ ഷോർട്ട് ഫിലിം......Hats off to all the people involved for this great work 🙏🙏👍🏻👍🏻

  • @ramakrishnana8580
    @ramakrishnana8580 2 года назад +16

    നല്ല അവതരണം. നല്ല സന്ദേശം.
    മീനൂട്ടിയും തീർത്ഥക്കുട്ടിയും നല്ല അഭിനയം കാഴ്ചവെച്ചു. അഭിനന്ദനങ്ങൾ.

  • @praveenamz
    @praveenamz 2 года назад +12

    വളരെ ഹൃദ്യമായി അവതരിപ്പിച്ചു. പ്രമേയം നല്ല അവതരണം കൊണ്ടും അഭിനയ മികവ് കൊണ്ടും അതി മനോഹരമായി ❤️❤️❤️❤️❤️👍🙏

  • @chandrikaraman2793
    @chandrikaraman2793 2 года назад +9

    അച്ഛൻ... ഒരു പെൺകുട്ടിയുടെ കരുത്ത്. ആത്മവിശ്വാസം. ഓർമ്മയായെങ്കിലും അതു മതി അവൾക്ക്.നല്ല കഥ. അവതരണം. വളരെ ഇഷ്ടപ്പെട്ടു.

  • @madhukumar-lk6yc
    @madhukumar-lk6yc 2 года назад +17

    വളരെ ഇഷ്ടപ്പെട്ടു. എല്ലാവരും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ പ്രിയ വിഷ്ണുവിനും രജിതിനും മറ്റെല്ലാവർക്കും👏👏👏❤️

  • @reshmipriya6600
    @reshmipriya6600 2 года назад +10

    വിഷ്ണു...തീം നന്നായിട്ടുണ്ട്, അവതരണത്തിൽ പുതുമയുണ്ട്. എല്ലാ ഭാവുകങ്ങളും.

  • @meenakshianoopkeralafans7837
    @meenakshianoopkeralafans7837 2 года назад +5

    കൽഹാര അടിപൊളി Shortfilm. Nice story. എനിക്ക് ഒത്തിരി ഇഷ്ടം ആയി. നല്ലൊരു message ആണ്.
    ഇത് പോലെ ഉള്ളാ കുഞ്ഞു മക്കളെ പോലെ ആവണം എല്ലാവരും. തെറ്റ്‌ കണ്ടാൽ പ്രതികരിക്കുക തന്നെ വേണം. പ്രേതീയേകിച്ച് ഇങ്ങനെ സ്വഭാവം ഉള്ളവന്മാർക്ക് എതിരെ.

  • @ShibymolBabu
    @ShibymolBabu 2 года назад +10

    Great! Happy to see my lil cousin Ankitha in this short film❤️

  • @hafsathkassim6127
    @hafsathkassim6127 2 года назад +7

    Theerthakuttyy👏👏👏

  • @sujiththomas2456
    @sujiththomas2456 2 года назад +3

    നല്ലൊരു കഥയെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ... മീനാക്ഷിയുടെ പ്രകടനം നന്നായിട്ടുണ്ട് ... ഷോർട്ട് ഫിലിം ൻ്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @bassharsharqi7594
    @bassharsharqi7594 2 года назад +5

    നല്ല കഥ നല്ല അഭിനയം . നമ്മുടെ തീർത്ഥകുട്ടി അഭിനയത്തിലും മികവ് പുലർത്തി💖💖💕💕👌👌👌👌👌👌 മീനാക്ഷിയും മറ്റുള്ളവരും സംവിധാനമനടക്കം വളരെ മികവ് പുലർത്തി🙏 പക്ഷേ ഒരു ഇത് പറയട്ടെ ! ഇതര സംസ്ഥാന തൊഴിലാളികളെ മോശമായി ഈ രീതിയിൽ ചിത്രീകരിക്കുന്നതിന് പകരം നമ്മുടെ നാട്ടിലെ മാന്യതയുടെ വേഷമണിഞ്ഞവരെയും ചിത്രീകരിക്കാം എന്നുണ്ടായിരുന്നു🥰

  • @jeevaslifestyle9311
    @jeevaslifestyle9311 2 года назад +5

    ആഹാ സൂപ്പർ da.... direction, story, camera actors.... എല്ലാം 👌👌👍👍👍👍

  • @rajeshmenon9360
    @rajeshmenon9360 2 года назад +37

    Congratulations to all crew...this is a dream come true to many of them...Good job Chithra ...Panjami...Vishnu and all ...

  • @sindhuk.t8372
    @sindhuk.t8372 2 года назад +8

    പലരും
    പലതവണ
    പറഞ്ഞിട്ടുള്ളതാണെങ്കിലും
    വീണ്ടും വീണ്ടും ആവർത്തിച്ച്‌ അവതരപ്പിക്കേണ്ടിവരുന്ന സാമൂഹ്യവിഷയം.... 😔
    വളരെ കയ്യൊതുക്കത്തിൽ മനോഹരമായ്‌ ചെയ്തിരിക്കുന്നു...
    അഭിനന്ദനങ്ങൾ ടീം കൽഹാര! 💐
    'തിരക്കഥാകൃത്തി'ന്റെ ജീവിതവീക്ഷണവും നന്മയും തോട്ടടുത്തറിഞ്ഞിട്ടുള്ളൊരാൾക്ക്‌ ഈ സംരഭത്തിനു പുതുമയൊന്നും തോന്നേണ്ടതില്ലല്ലോ..., ഇതൊരു തുടക്കമാവട്ടെ...
    അഭിമാനം സന്തോഷം പഞ്ചമീ...🔥💖
    രവീ💖
    ചിത്ര 😍
    മുന്നിലും പിന്നിലും പ്രവർത്തിച്ച ഓരോരുത്തർക്കും 💐💐💐

  • @user-mmdark
    @user-mmdark 2 года назад +5

    Valare nalla kadha..meenutti romanjam vannu poyi....🤗🤗🤗
    Pinnoru karyam thonniyath mole oru payyante kude nilkunnath kandu enn arelum paranjal karanjum pedichum nilavilikunnathenthinanna anik manasilakanjath..

  • @sreelusree
    @sreelusree 2 года назад +9

    Excellent content...heart touching way of presentation..all the best fr entire team

  • @bismaichu3842
    @bismaichu3842 2 года назад +8

    Good story👍 സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച ഇതിനു പിന്നിലുള്ള എല്ലാ പ്രവർത്തകർക്കും Big Hand👏👏

  • @anilkumar.p.c3189
    @anilkumar.p.c3189 2 года назад +10

    Super really touching relation between father and daughter direction, concept music all excellent

  • @bassharsharqi7594
    @bassharsharqi7594 2 года назад +5

    എന്തായലും തീർത്ഥക്കുട്ടിക്ക് ഒരായിരം അഭിവാദ്യങ്ങൾ💖💖💕💕💞💞🌹🌹🌹

  • @ranjitharpillai
    @ranjitharpillai 2 года назад +5

    Very good message 😍😍😍😍 hats off to the team.. Esp my dearest Meenootty and theethakutty😘😘😘😘

  • @sumayyasumikkd7754
    @sumayyasumikkd7754 2 года назад +28

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് തീർത്ഥ കുട്ടി ഭംഗിയായി അഭിനയിച്ചു 👍👍👍👍😘😘😘😘

  • @princypradeep1766
    @princypradeep1766 2 года назад +24

    അഭിനയം..👍🏻 അവതരണം... 👍🏻ഈ ഷോട്ട് ഫിലിമിലൂടെ നൽകുന്ന സന്ദേശം എല്ലാം വളരെ നന്നായിട്ടുണ്ട്...🙏🏻🙏🏻👌🏻

  • @andrenagladwin2935
    @andrenagladwin2935 2 года назад +6

    Congratulations.... ❤️❤️❤️Such a wonderful story

  • @sujathamuralidharan4024
    @sujathamuralidharan4024 2 года назад +8

    Meenuttyum theerthamolum nannayi abhinayichu..God bless you both👍❤️❤️

  • @vishnumohan6031
    @vishnumohan6031 2 года назад +5

    വളരെ ഇഷ്ടപ്പെട്ടു.. ഇങ്ങനെ വേണം... നല്ലൊരു സന്ദേശം ഉണ്ട് ഇതിൽ❤️❤️❤️

  • @thapanthapasya7979
    @thapanthapasya7979 2 года назад +5

    Goodwork. Congrats Giriyetta supperrrrrr

  • @ardhanandam6679
    @ardhanandam6679 2 года назад +3

    . ഈ കാലത്ത് വളരെ പ്രാധാന്യം ഉള്ള ഒരു വിഷയം ആവർത്തന വിരസത യില്ലാതെ നന്നായി തന്നെ അവതരിപ്പിച്ചു..... നല്ല കഥ....👍super... ഓരോ കഥാപാത്രങ്ങങ്ങളും വളരെ നന്നായി അഭിനയിച്ചു..... എല്ലാവരും ഒന്നിന് ഒന്ന് മിച്ചം 👍......... All the best for all......... Vishnu..... Superb ഡാ....... 👍👍🤝🤝🤝Gud..work.....man😍🥰🥰

  • @theerthasubhash
    @theerthasubhash 2 года назад +27

    കളർമീൻ മീഡിയയിൽ എന്റെ അഭിനയം തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു
    Poli ചേട്ടന്മാർ 💖💖💖
    മീനൂട്ടി ചേച്ചി 💖💖💖
    അവസരം തന്ന പഞ്ചമി ചേച്ചി ..... നന്ദി 💖💖💖

    • @colormeenmedia8751
      @colormeenmedia8751  2 года назад +5

      ഒരു വലിയ ഗായികയായ നായിക ആകട്ടെ 🥰

  • @venugopal1895
    @venugopal1895 2 года назад +6

    👍congratulations panjami, vishnu and All

  • @sajitham8769
    @sajitham8769 2 года назад +4

    വളരെ നന്നായിട്ടുണ്ട്. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയും നേരിടാം.പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. സ്വന്തം രക്ഷിതാക്കൾക്ക് സാധിക്കുന്ന അത്ര മറ്റൊരാൾക്കും അതിനു സാധിക്കുകയുമില്ല.സത്യമാണത്.

  • @sinir273
    @sinir273 2 года назад +10

    ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു.. congrats to all the crew members 👏👏

  • @anfiyas9502
    @anfiyas9502 2 года назад +2

    Super vishnu chettan &team gd msg ❤️

  • @xaviervarghese.a.v8664
    @xaviervarghese.a.v8664 2 года назад +1

    Good thought ❤️Great creativity Vishnu 🎊

  • @vimalamenon3621
    @vimalamenon3621 2 года назад +6

    Super Adipoli good story keep it upPanjami

  • @sdavlogs3793
    @sdavlogs3793 2 года назад +5

    ബാവിലെ lady super star

  • @anuprajeesh4072
    @anuprajeesh4072 2 года назад +4

    ചങ്കിൽ ഒരു കല്ലെടുത്തു വച്ചപോലെ 😰😰😰😰😰

  • @bavishasajeev1352
    @bavishasajeev1352 2 года назад +2

    Adipoli kandathil veche etavum nalla shortfilim👍👍

  • @vnvlogsneerajavishnu8181
    @vnvlogsneerajavishnu8181 2 года назад +2

    Good work, good thinks, good message 💯👍

  • @starworldgroup1258
    @starworldgroup1258 2 года назад +2

    നല്ല മെസ്സേജ് ആണ് എല്ലാ വരുടേ യും അഭിനയം നന്നായിട്ട് ഉണ്ട് ഗിരി 👏🏻👏🏻👏🏻👍🏻👍🏻🥰🥰🥰🥰

  • @sreekalakala922
    @sreekalakala922 2 года назад

    സൂപ്പർ ആയിട്ടുണ്ട്
    കുട്ടികൾ
    ആയാൽ ഇതു പോലെ ആവണം
    മറ്റു കുട്ടികൾക്ക്
    ഇതിലൂടെ മനസിലാകുവാൻ ഒരു പാഠമാ 👍👍👍

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 2 года назад +3

    Beautiful message beautifully presented....👍👍👍

  • @sajeevkp2880
    @sajeevkp2880 2 года назад +45

    ഇത് പോലുള്ള content സ്കൂളുകളില്‍ ഒരു session ആയി ഉള്‍ക്കൊള്ളിച്ച നന്നായിരിക്കും.

  • @minirajeev4859
    @minirajeev4859 2 года назад +2

    നല്ല സന്ദേശം. നല്ല അഭിനയം. മീനാക്ഷിയും തീർത്ത കുട്ടിയും നന്നായി അഭിനയിച്ചു..👌👌❤️❤️🙏🙏

  • @KeralaPSCTrendz
    @KeralaPSCTrendz 2 года назад +3

    കൊള്ളാം നല്ല സന്ദേശം നൽകുന്ന സിനിമ

  • @venugopal1895
    @venugopal1895 2 года назад +5

    👍 Meenutyyyy

  • @user-cn9nd1xs7t
    @user-cn9nd1xs7t 2 года назад +2

    ഒന്നും പറയാൻ ഇല്ല 🙏🏻വളരെ നന്നായിട്ടുണ്ട്

  • @anushkasfusionvlog2036
    @anushkasfusionvlog2036 2 года назад

    Super... Good message to all👌👌👌👍👍

  • @subashpathayathodi8421
    @subashpathayathodi8421 2 года назад +2

    നന്നായിട്ടുണ്ട്👌👌.. കുഞ്ഞു മക്കളെ കൂടെ ഇരുത്തി കാണിക്കണം 🥰🙏

  • @pasupathiraj5714
    @pasupathiraj5714 2 года назад +5

    Very good awerness shortfilm for girls and boys..
    All the Bestma..

  • @dream.0192
    @dream.0192 2 года назад +2

    Adipoli short film..enikothiri ishtaayi nalla avatharanam

  • @lathikadevisurendran3753
    @lathikadevisurendran3753 2 года назад +6

    Meenakshi&Theerdha ❤️❤️❤️

  • @rajmohan9131
    @rajmohan9131 2 года назад +4

    കാലിക പ്രസക്തിയുള്ള പ്രമേയം.
    പുതുമയുള്ള അവതരണം
    അഭിനേതാക്കള്‍ എല്ലാവരും നന്നായി.
    ആശംസകള്‍

  • @bettyelsababu6386
    @bettyelsababu6386 2 года назад

    കാണാൻ അല്പം ലേറ്റ് ആയി പോയി... കുറച്ചു തിരക്കിൽ ആയിപോയി. നന്നായിട്ടുണ്ട്. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. പ്രേതീക്ഷ പോലെ തന്നെ 👍🏻👍🏻👍🏻👍🏻

  • @adityadevukc7
    @adityadevukc7 2 года назад +1

    വളരെ മനോഹരം ❤👍👌

  • @anakhasuresh1686
    @anakhasuresh1686 2 года назад +9

    heart touching story. Keepgoing chetta all the best colourmedia teams ❤❤❤

  • @rakoos4rtech473
    @rakoos4rtech473 2 года назад +3

    കൊള്ളാം അടിപൊളി 👌

  • @ammayummakkallum3335
    @ammayummakkallum3335 2 года назад +1

    Great story Superbbbb 💜💜💜🤩🤩😘😘😘

  • @suryakksuryakk6267
    @suryakksuryakk6267 Год назад +3

    Congratulations to all ❤ giving good message to all 😊

  • @vimalamenon3621
    @vimalamenon3621 2 года назад +2

    Superb panjami

  • @suseeladevi3391
    @suseeladevi3391 2 года назад +5

    Oru kidilen story sooper...... Ellaverkkum ente abhinendenum

  • @nidasworld9000
    @nidasworld9000 2 года назад +1

    Superrrr ente jeevithathil adhyamayi kanda oru nalla short film
    (Mattu short filimilekkal)

  • @paattinepranayikkunnavar4641
    @paattinepranayikkunnavar4641 2 года назад +1

    Very good short film
    ഇത് ella girls നും ഒരു പ്രചോധനമാകട്ടെ
    വേണ്ടാത്ത രീതിയിൽ ഒരു boy വന്നു touch cheyyathal പ്രതികരിക്കാനാകണം ഒരു പെൺകുട്ടിക്ക് 😊
    പെൺകുട്ടി ഒരിക്കലും ഒരു കാഴ്ച വസ്തു അല്ല ⚡️
    Spr അടിപൊളി ആയിട്ടുണ്ട് വിഷ്ണു ചേട്ടായി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് പ്രാർത്ഥനകളോടെ
    Shahana &Rahana🤗

  • @keerthiprasannan8246
    @keerthiprasannan8246 2 года назад +1

    Simple and perfect 👌❤

  • @sreelakshmiharidas2346
    @sreelakshmiharidas2346 2 года назад +4

    Super..great work 👏👍

  • @niburaghavan5672
    @niburaghavan5672 2 года назад +2

    മനോഹരം 🙏ആശംസകൾ 🌹

  • @iam___arun___
    @iam___arun___ 2 года назад +3

    ഒരുപാട് ഇഷ്ടം ആയി ❤❤

  • @kallunanduvlogs2292
    @kallunanduvlogs2292 2 года назад +1

    തീർത്ത അടിപൊളി 😍😍😍😘😘😘😘😘🤗🤗🤗🤗🤗😘😘😘😘😘😘പിന്നെ മീനാക്ഷി തകർത്തു

  • @shantydavis4792
    @shantydavis4792 2 года назад +4

    Realistic yet aesthetic

  • @anoopks1110
    @anoopks1110 2 года назад +4

    Haii വിഷ്ണുവേട്ട 🙏🏻. ഫിലിം വളരെ നന്നായി... നമ്മുടെ തലമുറകൾക്കുള്ള നല്ലൊരു msg ഇതിലുണ്ടായിരുന്നു... All the best💐💐 & god blese u.... ☺️☺️. അപർണ്ണയുടെ 2ആം ഭാഗത്തിനായി കട്ട വെയ്റ്റിങ്ങില കേട്ടോ 😁😁

  • @snehavijay1339
    @snehavijay1339 Год назад +1

    Good concept...congrats to all crews👏👏👍👍🥰

  • @aryasree751
    @aryasree751 2 года назад +5

    nalla subject

  • @safnabasheer2277
    @safnabasheer2277 2 года назад +3

    കൊള്ളാം വളരെ മനോഹരം ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട് keep it up👏👏👏

  • @ravindranperoor1550
    @ravindranperoor1550 2 года назад +8

    Congrats to all Crews ... giving a good message to all

  • @dreamgirl5900
    @dreamgirl5900 2 года назад +3

    വളരെ നല്ല ഒരു ആശയം 👏. ഒരു വിദ്യാർഥി എന്ന നിലയിൽ എനിക്കു കൽഹാര എന്ന ഈ ഒരു ഷോർട് ഫിലിമിൽ നിന്നും മനസ്സിലാക്കാൻ പറ്റിയത് ഒരു വലിയ കാര്യം തന്നെയാണ് ❤️
    Thank you ❤

  • @sradhasradhu2934
    @sradhasradhu2934 2 года назад +1

    Super❤❤ othiri ishttayii

  • @thasleemapk9092
    @thasleemapk9092 2 года назад +1

    Super nooval♥️😘🤩🥰😍❤️👍👍👍

  • @MallusinFinland
    @MallusinFinland 2 года назад +2

    Vishu vm good luck for your team❤️

  • @ANILKUMART1
    @ANILKUMART1 2 года назад +5

    വീണ്ടും അത്ഭൂതപ്പെടുത്തി. ആശംസകൾ ..... ഉയരങ്ങളിലേക്ക് .... പ്രയാണം തുടരുക ....

  • @neethu2390
    @neethu2390 2 года назад +4

    Da... Super👍🏻👍🏻👍🏻Keep Going...
    🙏🙏🙏Prayers

  • @ananyasukumaran721
    @ananyasukumaran721 2 года назад +1

    Toooo great, hats offf to entire team

  • @jayakumarsandhya
    @jayakumarsandhya 2 года назад +1

    A very good.... Important and Valuable information....... Congrats team

  • @joshanjoy3736
    @joshanjoy3736 2 года назад +2

    👌👌 ✌️✌️content adipodi 💕💕

  • @jithin5097
    @jithin5097 2 года назад +2

    👌👌👌👌👌👍🏼👍🏼കൊള്ളാം

  • @remyarajesh8534
    @remyarajesh8534 2 года назад +3

    Well done Panchami Vishnu...Excellent work. All are performed very well..congrats to all

  • @MINDMAPFORLEARNERS
    @MINDMAPFORLEARNERS 2 года назад +1

    ഗംഭീരം 👍🏻👍🏻👍🏻👍🏻👍🏻

  • @shivjishiv1420
    @shivjishiv1420 2 года назад +3

    Super concept heart touching.. innathe samoohathil nadakunathum, nadakkendathumaya visuals💕💕💕

  • @manjushasuneesh2893
    @manjushasuneesh2893 2 года назад +9

    Congrats Giri,Meenakshi and all....❤

  • @jayanv.p6984
    @jayanv.p6984 2 года назад +1

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ