Happy to have associated again with 94playhouse. This is my humble attempt. We have a good team led by nithin and mijo. And It was fun shooting this one with Prayaan which happens to be our second work after Station 5. Thank you so much my dear viewers and well wishers for all of your full fledged support.🤗🤗🤗🤗...may God bless you all
Thank You very much Dear Dayyana. You and Prayaan was given the best performance to our content. Thats we got amazing output. Keep doing 🥰. Happy to do more project together so long 😇👍🏻
Dayyana hameed you just rocked it which ever character you play you just own it first time i am seeing you playing you a comedy character you just nailed somebody who can do comedy roles can do any kind of roles you provide that . waiting for your different kind of roles . you have the Tallent & beauty to shine in every language movies do movies in Tamil, telugu, kannada, hindi even Hollywood also expecting more from you i am watching you from your kaumudi anchoring days then kariail anchoring days amritha tv mohanlal show anchoring days you just rocking dear i AM happy to see your growth just superb This just is just starting point you have the Tallent to go places correctly utilise it another Plus point of this short film is your chemistry with prayaan you two have a superb chemistry together when i see station 5 i noticed that i have different opinion about movie but you two just rocked you have superb chemistry also after shyam mohan in veni album you have somboday with super chemistry is with prayaan you two are just superb expecting more from this combo . same i am expected from your combo with shyam mohan but didn't happened but this time we can see more sorry to say that but this reality 3/4weeks before i watched a music video with your flowers tv reality show co star sorry' to say it's really dissapointng song Was good direction also good acting of your co actor just dissapointng you just rocked in that also but overall we look at that it didn't get reach because of these kind of mistakes that what i am saying is chemistry is important with shyam mohan & prayaan you have superb chemistry hope see you more with them your all movies i watched fdfs your first &2nd movie heros you have average chemistry with them maybe movie was that kind of subjects maybe reason Was that also but songs also roson Paul totally dissapointng compare to him Amith is better chemistry i watch all movies fdfs but for station 5 i really tired because that released only limited screen's what ever whatched it only to see your performance waiting for next movies therl,pappan,etc....🤞 🤩🤩🤩🤩🤩
നർമ്മത്തിലൂടെയാണ് എങ്കിലും നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന സദാചാര മൂല്യങ്ങൾക്കുള്ള ആണിയായിട്ടാണ് എനിക്ക് തോന്നിയത്.. ആ ആണി പ്രയാണും ഡയാനയും അടിച്ചു താഴ്ത്തി. മികച്ച നർമ്മം കാഴ്ചവെച്ച പ്രയാണിനും ഡയാനക്കും അഭിനന്ദനങ്ങൾ..
ഏത് വേഷം ആയാലും ചേച്ചിയുടെ അഭിനയം അത് ഒരു range തന്നെയാ....... Cute voice.. Super perfomance... And romantical acting.... Dayyana hameed uyir💞💞💞💞💞💞💞💞💞 always dayyana hameedh offical army group....... Ella short filimum vere levalatto...
Ithrem njoy cheyth oru short film njaan kandittillaa ponnnooo... Chirich oru vazhi aayi... Ente ponneee.... Powlich. Oro secondsum kaananulla aaveshamaarunn.... Ethra nalla aacharangal.. 😄😄😄😄😄👍🏻👍🏻👍🏻👍🏻👍🏻
ഇന്നാണ് കണ്ടത് 😄😄😄 ഇതൊക്കെ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ഉണ്ടാകുന്നതാണ്.. അത് ഇങ്ങനെ ഈ രൂപത്തിൽ അവതരിപ്പിച്ചപ്പോൾ കാര്യം ഉൾകൊള്ളാൻ പറ്റലോട് കൂടെ ഒരുപാട് ചിരിക്കുകയും ചെയ്തു 😄😄😄👍👍👍
സത്യായിട്ടും equal റൈറ്സ് എന്ന് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നതെ ഇതാണ് നോ കോൺസിഡറേഷൻ.... സ്ത്രീകൾക് അത് കൊടുക്കൂ.... പ്രേത്യേക നിയമങ്ങൾ ഒകെ എടുത്ത് മാറ്റപെടട്ടെ.... Then the fight begins ✌️....
The video is really entertaining.. And the perfomance from both the actors are really wonderful.. Both dayyana and prayaan executed it in a competetive manner..we know that dayyana is more familier to the audience than prayaan she will definitely get more comment's and applauds... But the people who praises dayyana should also praise the actor guys perfomance... He has done such a wonderful job.. I have watched all the videos in this 94 play house.. And this is my most favourite one...keep going guys♥️
Dayyana hameed just steel the show give any type of character she just steel's with her acting 🤩🤩🤩 waiting for your next colobration with dayyana hameed 🤞👍😍😍😍😍
Happy to have associated again with 94playhouse. This is my humble attempt. We have a good team led by nithin and mijo. And It was fun shooting this one with Prayaan which happens to be our second work after Station 5. Thank you so much my dear viewers and well wishers for all of your full fledged support.🤗🤗🤗🤗...may God bless you all
Thank You very much Dear Dayyana. You and Prayaan was given the best performance to our content. Thats we got amazing output. Keep doing 🥰. Happy to do more project together so long 😇👍🏻
❤❤❤❤❤❤
Big fan of u diana from kannur
നല്ലോണം അങ്ങോട്ട് അടി കൊച്ചേ 🤦🏼♂️🤦🏼♂️🤦🏼♂️
Dayyana hameed you just rocked it which ever character you play you just own it first time i am seeing you playing you a comedy character you just nailed somebody who can do comedy roles can do any kind of roles you provide that . waiting for your different kind of roles . you have the Tallent & beauty to shine in every language movies do movies in Tamil, telugu, kannada, hindi even Hollywood also expecting more from you i am watching you from your kaumudi anchoring days then kariail anchoring days amritha tv mohanlal show anchoring days you just rocking dear i AM happy to see your growth just superb This just is just starting point you have the Tallent to go places correctly utilise it another Plus point of this short film is your chemistry with prayaan you two have a superb chemistry together when i see station 5 i noticed that i have different opinion about movie but you two just rocked you have superb chemistry also after shyam mohan in veni album you have somboday with super chemistry is with prayaan you two are just superb expecting more from this combo . same i am expected from your combo with shyam mohan but didn't happened but this time we can see more sorry to say that but this reality 3/4weeks before i watched a music video with your flowers tv reality show co star sorry' to say it's really dissapointng song Was good direction also good acting of your co actor just dissapointng you just rocked in that also but overall we look at that it didn't get reach because of these kind of mistakes that what i am saying is chemistry is important with shyam mohan & prayaan you have superb chemistry hope see you more with them your all movies i watched fdfs your first &2nd movie heros you have average chemistry with them maybe movie was that kind of subjects maybe reason Was that also but songs also roson Paul totally dissapointng compare to him Amith is better chemistry i watch all movies fdfs but for station 5 i really tired because that released only limited screen's what ever whatched it only to see your performance waiting for next movies therl,pappan,etc....🤞
🤩🤩🤩🤩🤩
അത്രയും അടി കിട്ടിയട്ടും അവസാനം സജി ഏട്ടാ വല്ലതും പറ്റിയോ എന്ന് ചോദിക്കാൻ തോന്നിയ ആ മനസ്സ് 😂😂😂😂
വേറെ ലെവൽ short film❤❤❤
Athan sneham
True lub 😂😂
😂😂😂
😂😂😂👍
ഏത് വേഷം ആയാലും നല്ല ഭങ്ങിയായി അഭിനയിച്ചു കാണിക്കാൻ ഡയാനക്ക് അല്ലാതെ വേറെ ആർക്കു കഴിയും ഡയാന ഇഷ്ട്ടം 😍😘 alwyes with dayana official army gruop❤️❤️❤️❤️
Thank you dear
Vere orupaad perku patum🤣🤣
@@JK-wd9mb സത്യം
വിഷ്ണു 👍❤
Ara e dayana
ചിരിച് ഒരു വഴിയായി 😂😂😂ഇങ്ങനെ ഒകെ എവിടേലും നടക്കോ 🫣😂ഡയാന acting വേറെ ലെവൽ ♥️
പിന്നെ.... എന്റെ life ഇതുപോലെ എല്ലാം സാമ്യമുണ്ട്
@@ammubaburaj9187 colour aa lle
@@ammubaburaj9187 oh.
Chirikkanenthaa ulle😢😢😢
നർമ്മത്തിലൂടെയാണ് എങ്കിലും നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന സദാചാര മൂല്യങ്ങൾക്കുള്ള ആണിയായിട്ടാണ് എനിക്ക് തോന്നിയത്.. ആ ആണി പ്രയാണും ഡയാനയും അടിച്ചു താഴ്ത്തി. മികച്ച നർമ്മം കാഴ്ചവെച്ച പ്രയാണിനും ഡയാനക്കും അഭിനന്ദനങ്ങൾ..
Thank you Channel Red
എൻറെ പൊന്നോ പരിസരം മറന്നു ചിരിച്ചു പോയി 👌👌👌👌എൻ ജാതി കോമഡി.
ഡയാനക്ക് സിനിമയിൽ നല്ലൊരു ഭാവിയുണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍
എനിക്കും തോന്നി 💞💕
ചില സമയം എനിക്കും തോന്നിയിട്ടുണ്ട് 2 കൊടുത്ത് ഇതുപോലെ ബോധം കെടുത്താൻ .😂😂👍👍
😂😂😂👍
🥴🥴🥴🥴🤢
ക്വട്ടേഷൻ എടുക്കാൻ ആളെ വേണോ?😂
രണ്ടുപേരും മത്സരിച്ച് തകർത്ത് അഭിനയിച്ചു. അഭിനന്ദനങ്ങൾ 🌹
Thank you
ദൈവമേ ഈ കളി ഞാൻഒരിക്കലും കളിക്കില്ലേ.ഞാൻ പെണ്ണുംപുള്ളയുടെ തല്ലല്ല ഇടികൊണ്ട് ചാവും 🤭.രണ്ടു പേരും ഒരേ പോളി🤣
ahah,,, helmet vechal madhi bro
@@94playhouse ഹെൽമറ്റൊന്നും അവൾക്ക് പ്രശ്നമല്ല bro 😄
ഹഹ 😁
E episode ente pennumbilla kanaruthe
@@ajayakrishnan3390 😂😂😂
നമ്മുടെ ഡയാന ഉണ്ടങ്കിൽ പിന്നെ പൊളിയല്ലേ എപ്പിസോഡ് വേറെ ലെവൽ എല്ലാവരും നല്ല ആക്ടിങ്. എപ്പിസോഡ് പൊളിച്ചു 👏👏👏👏
#ഡയാനആർമി
Thanks for your support
ഡയാന അല്ലെങ്കിലും പൊളിയല്ലേ 😍❤🔥 സജിയേട്ടനും തകർത്തു 🤣🤣🔥
സജിയേട്ടാ വല്ലതും പറ്റിയോ 😅😅😅😅😅❤️❤️🙌🏻🙌🏻🙌🏻
ഡയാന ചേച്ചി ഒന്നും പറയാനില്ല natural acting so proud of u ..
ലെ അമ്മ : ഞാൻ ഇവിടെ പുട്ട് ഒണ്ടാക്കാൻ വെച്ച മാവ് എന്തിയെ?😂🤣🤣
😂🤣🤣
അടിപൊളി ഗെയിം 😂😂..സ്നേഹം ഉള്ള wife aanu😀.Saji Etta...vallathum പറ്റിയോ😂
ഏത് വേഷം ആയാലും ചേച്ചിയുടെ അഭിനയം അത് ഒരു range തന്നെയാ....... Cute voice.. Super perfomance... And romantical acting.... Dayyana hameed uyir💞💞💞💞💞💞💞💞💞 always dayyana hameedh offical army group....... Ella short filimum vere levalatto...
Thank you dear
You are wlcme
ഏറ്റവും ഇഷ്ടപ്പെട്ട നായിക ആരാണെന്നു ചോദിച്ചാൽ ഡയാന ആ ലിസ്റ്റിൽ വരും ❤️❤️❤️❤️❤️❤️ലവ് യൂ ഡയാന ❤️❤️❤️❤️ഡയാന ഉയിർ ❤️❤️❤️🥰🥰🥰🥰
Thankyou
@@94playhouse ini ithu dayana ano 🤔🤔
വർഷങ്ങൾക്കു ശേഷം ഇന്ന ഒന്നു പൊട്ടിചിരിക്കുന്നത്... ചിരിച്ച് ചിരിച്ച് ഒരു വഴിക്കാക്കി guys 😂😂😂😂😂😂🙏🙏🙏🙏🙏🙏
ചിരിച്ച് ചിരിച്ച് ചത്തു 😁😂😂😂
Kalakki
😁😁😁😁
സജിയേട്ടന് ഒന്നും പറ്റിയില്ല 😂😂😂😂😂
ലെ സജിയേട്ടൻ : ആ നിലവിളി ശബ്ദമിടൂ 😂😂😂😂😂
പൊളി 😂😂 ചിരിച്ചു ഒരു വഴിയായി 🤣
Thanks
സജിയേട്ടാ അപ്പോഴേ പറഞ്ഞില്ലേ ഈ ഗെയിം സേഫ് അല്ല എന്ന് 😂😂
Dayyana acting adipoli 👌🔥👌🔥
Thank you dear
Ithrem njoy cheyth oru short film njaan kandittillaa ponnnooo... Chirich oru vazhi aayi... Ente ponneee.... Powlich. Oro secondsum kaananulla aaveshamaarunn.... Ethra nalla aacharangal.. 😄😄😄😄😄👍🏻👍🏻👍🏻👍🏻👍🏻
Thank you
വേറെ ലെവൽ ഡയാനസൂപ്പർ 👏👏👏👏
#dayyanaArmy
Every couples should play this at least every 6 month
🤓
Sheriya,
Dayyana prayan chemistry just 🥰🥰🥰🥰🥰🥰🥰🥰 do more with them waiting
Thank you
👍👍😅
അടിപൊളി ആക്കി രണ്ടുപേരും
സജിയേട്ടാ വല്ലതും പറ്റിയോന്ന്😅😂
ഒരാളെ തല്ലി മൃതപ്രായനാക്കിട്ട്😅😂😂🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️
Prayaan and Dayaana vere level 😂😂❤️🔥
Thanks dear
Aan pwoli
മലയാള സിനിമയിൽ ഒരുപാട് വേഷങ്ങൾ കിട്ടാൻ ഈശ്വരൻ സഹായിക്കട്ടെ ☺️☺️🙏🙏
#DHOA OFFICIAL
Thank u
വത്യസ്തമായൊരു കളി.. കൊള്ളാം 🤩🤩രണ്ടാൾടേം പെർഫോമൻസ് കിടിലം
ഡയാന അടിപൊളി ആയി അഭിനയിച്ചു. സൂപ്പർ.
#dayana army
Thank u
ഇത് എത്രപ്രാവശ്യം കണ്ടു എന്നറിയില്ല. ചിരിച്ചു ചത്തു
Vishnu Nambiar..🔥🔥🔥. Promising young actor 👌👌
ഇന്നാണ് കണ്ടത് 😄😄😄 ഇതൊക്കെ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ഉണ്ടാകുന്നതാണ്.. അത് ഇങ്ങനെ ഈ രൂപത്തിൽ അവതരിപ്പിച്ചപ്പോൾ കാര്യം ഉൾകൊള്ളാൻ പറ്റലോട് കൂടെ ഒരുപാട് ചിരിക്കുകയും ചെയ്തു 😄😄😄👍👍👍
ഈ തല്ല് എല്ലാം മേടിച്ചുകൂട്ടിയതിനു അവർക്കു ക്യാഷ് കുറച്ചു കൂടുതൽ കൊടുത്തേക്ക്... 😅
😁
ഇങ്ങനെ ഒരു അവസരത്തിൽ എനിക്ക് എന്റെ ഭർത്താവിനെ കിട്ടിയെങ്കിൽ എന്റെ ദൈവമേ നന്നായി മൊതലെടുത്തേനേ 🤣🤣
End to end chirich oru vazhi aayi ..... entammooo Dayyana Hameed; the very versatile emerging actress ♥ ❤
Dayana poli acting sajiyettanum koode ayapool hvy item,,❤️
😂😂😂Dayana princess and Prayan Vishnu rocked. Bumpastic comedy.
#DHOA
Thank you
😄😄pwoli acting 👌👌👌👌രണ്ടുപേരും കിടുക്കി 👌👌👌👌👌prayan&dyaana😍superb jodi❤
Thank you
Dayyana Vera level 💥💥dayyana acting super 👌👌👌dayyana voices very nice 👌💥🔥👌 #dayanaamy
Thank you so much'
എനിക്കു ഡയാനയേ ഒരുപാടൊരുപാട് ഇഷ്ട്ടമാണ്.... ഡയാന ❤❤❤... ഇതുപോലൊരാളെ കിട്ടണം.... (അൽ കോഴീന്നോ,, കോഴി പ്രോ മാക്സ് എന്നോ പറയല്ലേ 🙏😄)
Thank you
ഭഗവതി എന്ന് പറയുന്ന ആ സീൻ കണ്ടു ചിരിച്ചു ഊപ്പാട് ഇളകി 😂😂😂😂
ഒടുക്കം സജിയേട്ടാ വല്ലോം പറ്റിയോ 🤭🤭
Powli..
Nalla super variety Kali.Dayyana hameed,you are awesome dear
Thank you so much
Dayu veresetail 👍👍👍 എപ്പഴും .. പിന്നെ അഴക് , മ്മടെ ശുന്ദരി മുത്തല്ലെ👌❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚
🔥❤️
Dayanaaa.. O.. Super changeover's , very good🎉🎉🎉🎉. Both are doing very good.
Nalla game!! Vishnu n dayanaa 😍😍
Thanks bro
എത്ര മനോഹരമായ ആചാരങ്ങൾ ഇനിയുമുണ്ടോ ഇങ്ങനത്തെ ആചാരങ്ങൾ 😂😂
Ayyoo adipoli.Ithonnu pareekshichu nokkam 🤭🤭🤭
Sure,
Super idea 😂😂😂😍😍😍👌👌👌variety 😂😂. Great acting you both👌👌👌. Good ending 😅😅
എന്താ ഇപ്പോൾ ഇവിടെ സംഭവിച്ചേ..🙄 വെടിയും പൊകയും മാത്രം ഓർമ ഇണ്ട്......💥
😂😂😂😂😂😂അടിപൊളി 😍😍😍😍😍😍😍ഓക്കേ 👍🏻🙋♂️
സൂപ്പർ concept... 😄... വഴക്ക് മുറുകുമ്പോൾ അതുപോലെതന്നെ അടിയുടെ പവറും കൂടിയിരുന്നു എങ്കിൽ ഒന്നുകൂടി നന്നായേനെ
ചേച്ചി പൊളിയാണ് ചേച്ചിയുടെ എല്ലാ short film super
ഡയാന ചേച്ചി പൊളിച്ചു ചേച്ചി മുത്താണ് മുത്തുമണിയാണ് ഉയിരാണ് 💗💗😘
#DHOA
Thanks dear
എന്ത് ക്യുട്ടാണ് ഈ പെണ്ണ് എന്റെ പൊന്നോ 😍😍😍😍😍😍❤💖🔥
വഷളാ ..🤣
ഇതുപോലെ ഒരു പാർട്ണറിനെ കിട്ടാൻ ആരാ കൊതിക്കാതെ 😍
ഒരുപാട് നാൾ ആയി ചിരിച്ചിട്ട് 😁😁 നന്നായിട്ടുണ്ട് 😁😁🥰
ഇങ്ങനെ ഒരു കളിക്കണം എന്ന് എനിക്ക് മാത്രം ആണോ thonniye🫣😄
They Both Did amazing,, 😂😂😂♥️
Coool
ചിരിച്ചു ഒരു വഴിയായി 😆😂
😂😂😂😂 എന്റെ പൊന്നോ കിടിലം 👍👍😂😂 രണ്ടാളും പൊളിച്ചു 👌👌😂😂😂👏👍
🔥🔥🔥🔥
ഈ ഗെയിം എല്ലാ ഫാമിലിയും കളിക്കണം എന്നാണ് എന്റെയൊരു ഇത്..
നല്ല game... ഇന്ന് തന്നെ പരീക്ഷിക്കേണ്ടിയിരിക്കുന്നു 🤭
Dayana പൊളിയല്ലേ 👌👌👌👌
Thank u bro
"അടി "pwoli 🔥🤣
Thank you,.. Enjoy
Thanks a lot guys for the support..keep supporting us always ♥️♥️
ഓരോ അടിക്കും ചിരിച്ചു.. ഇനി അവളെയും കൂടെ കാണിച്ചിട്ട് വേണം തുടങ്ങാൻ
Be careful 😀
സത്യായിട്ടും equal റൈറ്സ് എന്ന് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നതെ ഇതാണ് നോ കോൺസിഡറേഷൻ.... സ്ത്രീകൾക് അത് കൊടുക്കൂ.... പ്രേത്യേക നിയമങ്ങൾ ഒകെ എടുത്ത് മാറ്റപെടട്ടെ.... Then the fight begins ✌️....
😊
ഡയാന ചെയേച്ചിയെ അടിപൊളി ആയിട്ടുണ്ട് കേട്ടോ അടി... പാവം ചെയേട്ടൻ
എനിക്ക് ഈ ഗെയിം ഇഷ്ടമായി 😁😁😁😁
guys, its so nice,,,,,,very nice acting both ,,, will get married once n play this game for sure.🤣🤣🤣
Dayana last saji etta vallom pattiyoo 😂😂 vere leval
Awesome varai level🤭🥰✨
Thank you
The video is really entertaining.. And the perfomance from both the actors are really wonderful.. Both dayyana and prayaan executed it in a competetive manner..we know that dayyana is more familier to the audience than prayaan she will definitely get more comment's and applauds... But the people who praises dayyana should also praise the actor guys perfomance... He has done such a wonderful job.. I have watched all the videos in this 94 play house.. And this is my most favourite one...keep going guys♥️
It's an amazing 👏 short film.......I laugh without any control.........well done
Super ചിരിച്ച് ചാവും 😂😂
Adipoli
Entammo vere level
Kadha strong aavumpo adiyude power koottanayirunnu😂😂😂
ഡയാന ഈ പടത്തിൽ അഭിനയിച്ചാൽ സൂപ്പർ ആണ്
Thank you
നല്ല ഗെയിം, ഒരുപാട് ഇഷ്ടപ്പെട്ടു, 🥰😁😁
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄😄😄
അടി എന്ന് പറയുമ്പോ പൊങ്ങി വരുന്നു 🔥🔥... അടി കണ്ടപ്പോ താണ്
Dayyana hameed just steel the show give any type of character she just steel's with her acting 🤩🤩🤩 waiting for your next colobration with dayyana hameed 🤞👍😍😍😍😍
Thanks dear
എന്റെ പൊന്നുചേച്ചി പൊളിച്ചു ചേട്ടാ നിങ്ങളും 😍🔥❤👌
Sajiyettan polichu🤣🤣🤣🤣🤣
Thank you
😂 ശശിയേട്ടാ🙄 വല്ലതും❤️ പറ്റിയോ😂😂😂😂😂😂😂😂😂
Entertaining and put forward a message of equality and frustrations of a married women in husband's house..super..🥳🥰
ഇതിൽ കൂടുതൽ എന്നാ പറ്റാനാ 😂😂😂
Ethu kollallo onnu pareekshichu nokam 🤪🤪🤪😂😂😂
😂. Adipoli
Uyyyyo ithu kanditttu aarkkenkilum itttu randu potticholan vayyyye😂😂😂😂😂😂😂😂😂😂
Vendatto..😂
Ee game ella couplesum aazchayil oru divasam vachu kalichal vtle problems theerum 😅🤣
Athu veno😂
😂😂 അത് കറക്ട് .... എന്നാ പിന്നെ ഭർത്താക്കന്മാരുടെ എടപാടു തീരം....
@@farisha5572 🤣🤣
അയ്യോ വേണ്ടായേ. നിനക്കൊക്കെ അപാര ഓർമ്മശക്തിയ. നമ്മളൊക്കെ ഇന്ന്നടന്നത് തന്നെ മറന്നുപോകും
Ath sheriya randum rand vazhi aakumbo vtkkaroode prblm theerum😂
😅😅😅😅😅😅chechi supperrrrr
Thank you
All the frustrations out keeps stress out superb Last shot
Thanks
മലയാള സിനിമയിലേക്ക് ഒരു പുതിയ നായിക കൂടി🌹🌹🌹🌹
ചിരിച് ഒരു വഴിക്കായ് 😆😆😆😆
Thank you Hafeel
ന്റെ സജിയേട്ടാ ..അപ്പഴേ പറഞ്ഞതാ വേണ്ട .. വേണ്ട എന്ന് 🤣😤😤😤😄😄😄😁😄😄😄😄😄
🤗🤗
Wow it was really funny 🤣
🔥🔥😀😀
Superb...Randu perum kidilam...dayana ethu role cheithalum athinu oru reality ondu...awsm 🥰
സജി ഏട്ടൻ ❤️🤣🤣