കാർത്തികിന്റെ പാട്ടും കരച്ചിലും,ഡയനയുടെ കരച്ചിലും ഇടിയും,ധനുഷിന്റെയും നമിതയുടെയും റബ്ബർ കഥ, psycho ex lover നു പറ്റിയ 8ന്റെ പണി ധനുഷിന്റെ ജീവപര്യന്തം ശിക്ഷ ഓരോന്നും ഒരുപാട് ചിരിപ്പിച്ചു.👌🏼👌🏼🤣 ഇനിയും ഇതുപോലെ ഉള്ള വീഡിയോകളുമായി പൊന്മുട്ട വരണം👏🏻👏🏻👏🏻👏🏻👏🏻👏🏻
ഞാനും കരാട്ടെ black belt ആണ്.എന്റെ പുള്ളിക്കാരന് അത് അറിയില്ല😜ഇങ്ങനൊരു situation വന്നാൽ എടുത്തു പ്രയോഗിക്കാൻ ഇപ്പൊ ഒരു ധൈര്യം കിട്ടി.Thanks പൊന്മുട്ട.😍
പൊന്മുട്ട മീഡിയയുടെ vdos എല്ലാം upload ചെയ്യുന്ന day തന്നെ കാണാറുണ്ട്.ഇത് പക്ഷെ കുറച്ചു ലേറ്റ് ആയി.അടിപൊളി short vdo. കാർത്തിക് പൊളിച്ചു.കാർത്തിക് ഉള്ള എപ്പിസോഡ് എല്ലാം എന്റെ fevorit ആണ് ❤️🥰
എനിക്ക് ഒറ്റ എപ്പിസോഡിൽ കഴിയുന്ന short ഫിലിംസ് കാണാനാണ് ഇഷ്ടം.പൊന്മുട്ടയുടെ ഷൊർട് ഫിലിം ആദ്യമായി കാണുവാണ്. ഒരുപാട്ഷ്ട്ടായി. നമുക്കു ഇഷ്ട്ടമുള്ള നടീനടന്മാരെ കഥാപാത്രങ്ങൾ ആയി കൊണ്ടുവരുന്നതാണ് നിങ്ങളുടെ ഹൈലൈറ്റ്. അതെനിക്ക് ഒരുപാട് ഇഷ്ട്ടായി.നിങ്ങളുടെ effort നു അർഹിക്കുന്ന വിജയം ഉണ്ടാകട്ടെ♥👌🔥🔥🔥
15:45 aahh , Ath acting 🔥 Ith preteekchilla moopareen, oru maari look tanne mmari mooparee . Nalla vesham kittya polipikkumnn thonunnu All the best bro!!
Make meaningful connections without stepping out of your house. Download happn now gethap.pn/7ueC
Super
Ithu free alla 💔😣
Try
D
@@ajasef9747 pp
haha powli sadanam 🤣
🔥
Shaz broo
Shazzam Bro 😀😁
Anñnaaaaooooooiiii 🙌
Video kandirikkathe poyi OnePlus Nord 2T detailed video ചെയ്യ് മനുഷ്യാ...കാത്തിരുന്നു മടുത്തു 🤣🤣
So happy to be a part of ponmutta ❤️
That dialogue gange.. 😂
Chettante padathinte update plz😇✨
We are extremely happy to collaborate with you Kaarthik .Thank You ❤️❤️❤️
🔥😀💯❤️
Really good super😊
ഒരു സീനിൽ പോലും എനിക്ക് ചിരി വന്നില്ല 🤷♀️🤷♀️ ചിരിച്ചു മരിച്ചു എന്നൊക്കെ പറയുന്നവർ എന്ത് കണ്ടിട്ടാ ചിരിച്ചത് 🤷♀️🤷♀️ സംഭവം കൊള്ളാം പൊളി ❤
എനിക്കും, ഞാനും അതാ ആലോജിക്കുന്നെ.
Muscle pidikathey verreuthey cool ayitt kannu buddy
വേറെ ലെവൽ.പൊന്മുട്ട തകർത്തു.ഇത്രനാൾ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ഇതാണ്.
വീണ്ടും പൊന്മുട്ട.ഈ ഫിലിമും പൊളിച്ചു.എനിക്ക് ഒറ്റ എപ്പിസോഡിൽ തീരുന്ന stories ആണ് ഇഷ്ട്ടം.അടുത്തിടെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ടത് ഇതാണ്.
Liju and karthik bro 😃 Adipoly 🤣
നായകന്റെ കൂട്ടുകാരൻ നായികയുടെ കൂട്ടുകാരി.....That pair was always 🔥✌️❤️
മഴയത്തു പുറത്ത് ഇറങ്ങാൻ പറ്റാതെ ബോർ അടിച്ചിരുന്ന കറക്റ്റ് ടൈം തന്നെ വന്നല്ലോ 👌🏻👌🏻👌🏻😍
കാർത്തിക് ഡയാന രണ്ടാളും എന്ത് രസായിട്ടാ ചെയ്തത് 💯
Jijo🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Nisha kalakki....Ingane venam penkuttikal.....Adyathe karachil kandappol ithrakk pratheekshichilla
Thank you ☺️
Kaarithik chettanta family group superb💯❤️🔥
Dayyana വെറുപ്പിക്കാത്ത ചുരുക്കം ചില നടമാരിൽ ഒന്❤️
വിനോദും നിഷയും അടിച്ചു പിരിഞ്ഞതിന്റെ കരച്ചിൽ ആണന്നു കരുതി.twist കൾ എല്ലാം പൊളി.4പെരും തകർത്തു.
പൊളിയാ ഭായ്... ചിരിയുടെ മാലപ്പടക്കത്തിനു തീ കൊടുത്ത ഫിലിം 👍
കാർത്തികിന്റെ പാട്ടും കരച്ചിലും,ഡയനയുടെ കരച്ചിലും ഇടിയും,ധനുഷിന്റെയും നമിതയുടെയും റബ്ബർ കഥ, psycho
ex lover നു പറ്റിയ 8ന്റെ പണി ധനുഷിന്റെ ജീവപര്യന്തം ശിക്ഷ ഓരോന്നും ഒരുപാട് ചിരിപ്പിച്ചു.👌🏼👌🏼🤣 ഇനിയും ഇതുപോലെ ഉള്ള വീഡിയോകളുമായി പൊന്മുട്ട വരണം👏🏻👏🏻👏🏻👏🏻👏🏻👏🏻
Adipoli.Karthik shankar nammude swantham Pathanamthittakaaran eppozhum kidu.Athupolae Dayyana ho in each and every short film kidu aanu
തുടക്കം കണ്ടപ്പോൾ ഹാപ്പി ലവ് സ്റ്റോറി പറയുവാണെന്ന് വിചാരിച്ചു 😂
ഞാൻ കാർത്തിക്ന്റെ ഫാൻ ആണ്. ഇതിലും തകർത്തു വാരി. താൻ നല്ലോരു ആക്ടർ ആണെടോ 🥰
പൊന്മുട്ടയിലെ സ്ഥിരം ആളുകൾ ഒക്കെ സൂപ്പർ actors ആണ്.ഉറപ്പായും എല്ലാവരും സിനിമയിൽ കയറും.👌🏼👍🏻
ഞാനും കരാട്ടെ black belt ആണ്.എന്റെ പുള്ളിക്കാരന് അത് അറിയില്ല😜ഇങ്ങനൊരു situation വന്നാൽ എടുത്തു പ്രയോഗിക്കാൻ ഇപ്പൊ ഒരു ധൈര്യം കിട്ടി.Thanks പൊന്മുട്ട.😍
😂😂
പൊന്മുട്ട സൂപ്പർ ആയി. ഈ ഫിലിം എനിക്ക് ഒരുപാട് ഇഷ്ട്ടായി.കാർത്തിക് ചേട്ടൻ ഉള്ള ഫിലിം ഒക്കെ അല്ലേലും ഒരു പടി മേലെ ആണ്♥️💯🔥
പൊന്മുട്ട മീഡിയയുടെ vdos എല്ലാം upload ചെയ്യുന്ന day തന്നെ കാണാറുണ്ട്.ഇത് പക്ഷെ കുറച്ചു ലേറ്റ് ആയി.അടിപൊളി short vdo. കാർത്തിക് പൊളിച്ചു.കാർത്തിക് ഉള്ള എപ്പിസോഡ് എല്ലാം എന്റെ fevorit ആണ് ❤️🥰
Dayyana polichu . climax superb👌👌👌
Karthik Shankar fans undo dei😁😁
These guys വേറെ ലെവൽ👍🏻
Aarum shradhikkade poya onnund…..idile music…..I really loved it…..youtubel adyamayi aann ivide comment idunnad…☺️
ലാസ്റ്റ് സീൻ തകർത്തു സൈക്കോ 💪🏻👊🏻വാങ്ങി കൂട്ടി😂
ഡയാന നന്നായി ചെയ്തു.ആദ്യത്തെ കരച്ചില് കേട്ട് ശെരിക്കും ചിരി വന്നു.
ഇങ്ങനെയുള്ള സുഹൃത്തുക്കളാണ് ആവശ്യം അല്ലാതെ ഒരാൾ തളർന്നിരിക്കുമ്പോ ഒരുമിച്ചിരുന്നു കുടിച്ച് അർമാദിക്കുകയല്ല വേണ്ടത് ❤️❤️❤️
അടിപൊളി കോമഡി സിനിമ കണ്ട രസമായിരുന്നു പൊന്മുട്ട മീഡിയയുടെ ഈ ഷോട്ട് ഫിലിമിൽ 👌🏻
*ന്നാ ആവിശ്യം വരൂട്ടോ എന്നും പറഞ്ഞ് ആ സ്റ്റിക് കൊടുത്ത സീൻ😂😂😂*
കാർത്തിക് ഏട്ടന്റെ കൂടെ ഉള്ള എപ്പിസോഡ് ഒക്കെ അടിപൊളിയാണ്... 🔥😍
സൈക്കോ കാമുകൻ കലക്കി.ലോകത്ത് ഒരു സൈക്കോയും ഇങ്ങനെ കരഞ്ഞോണ്ട് ഓടിയിട്ടുണ്ടാകില്ല.🤣🤣🤣🤣🤣🤣🤣🤣🤣
Thank you ☺️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
Chechii
Jp
ഡയാനയെ കണ്ടു ഓപ്പൺ ചെയ്തതാ... എന്റമ്മോ ചിരിച്ചു ചത്തു 😃
കൊള്ളാം ...എല്ലാരും നന്നായി അഭിനയിച്ചു തകർത്തു !!! സിനിമയിൽ ചാൻസ് തീർച്ചയായും പ്രതീക്ഷിക്കുക !!!!
Nowadays its better than movies..
കാർത്തിക്കിന്റെ പാട്ടിനെയും ഡയാനയുടെ കരച്ചിലിനെയും കവച്ചു വെച്ചു ജിജോയുടെ കരച്ചിൽ💯
കിടു സാധനം♥️
ഒരു രക്ഷയുമില്ലാത്ത കോമഡി സീൻസ്... മനസ്സ് തുറന്നു ചിരിച്ചു 😆😆😆
എനിക്ക് ഒറ്റ എപ്പിസോഡിൽ കഴിയുന്ന short ഫിലിംസ് കാണാനാണ് ഇഷ്ടം.പൊന്മുട്ടയുടെ ഷൊർട് ഫിലിം ആദ്യമായി കാണുവാണ്. ഒരുപാട്ഷ്ട്ടായി. നമുക്കു ഇഷ്ട്ടമുള്ള നടീനടന്മാരെ കഥാപാത്രങ്ങൾ ആയി കൊണ്ടുവരുന്നതാണ് നിങ്ങളുടെ ഹൈലൈറ്റ്. അതെനിക്ക് ഒരുപാട് ഇഷ്ട്ടായി.നിങ്ങളുടെ effort നു അർഹിക്കുന്ന വിജയം ഉണ്ടാകട്ടെ♥👌🔥🔥🔥
Thakarthu....
നർമ്മത്തോടു കൂടി അഭിനയിച്ചു നടി നടനും...രസിച്ചു കണ്ടിരിക്കണ്ട ഒരു ഹ്രസ്വചിത്രം....
നല്ല രസമുണ്ട് ചിരിച്ചു മറിഞ്ഞു 😃പെട്ടെന്ന് തീർന്നപോലെ തോന്നി.....
കോമഡി ലവ് സ്റ്റോറിയുമായി പൊന്മുട്ട മീഡിയ പൊളിച്ചു
Dayaana as always rocks...🥰🥰😍😍
ഈയിടെ കണ്ടതിൽ best വീഡിയോ.പൊന്മുട്ട ആദ്യമായി കാണുകയാണ്.ഞാൻ subscribe ചെയ്തിട്ടുണ്ട്.👍🏻
ഡയാനയുടെ ആദ്യത്തെ കരച്ചിൽ സീൻ കേട്ടപ്പോ രജിഷ വിജയന്റെ അതെ സൗണ്ട് പോലെ തോന്നി. 🤣
പൊന്മുട്ട മീഡിയ ഈ ഫിലിംമും പൊളിച്ചു...ചിരിച്ചു ചിരിച്ചു ഒരു പരുവമായി
പൊന്മുട്ട ഇടുന്നത് അന്ന് തന്നെ കാണാറുണ്ട്.. ഇതിപ്പോ കുറച്ചു ലൈറ്റ് ആയെങ്കിലും കണ്ടു... പ്രതീക്ഷ തെറ്റിച്ചില്ല പൊന്മുട്ട ടീം 👌🏻😍
ആദ്യ സീൻ മുതൽ അവസാന സീൻ വരെ ചിരിച്ചു എൻജോയ് ചെയ്തു 👌🏻
എന്ത് കണ്ടിട്ട് 🤔
Ee app etha nan single an committed avana 😂
സൂപ്പർ ഷോർട് ഫിലിം, നല്ല ഫീലിംഗ് ചിരിച്ചു മറിഞ്ഞു 😃👍
നിങ്ങളുടെ ടീം വേറെ ലെവൽ ആണ്. മറ്റു ചാനലുകളുടെ ഒപ്പം അല്ലങ്കിൽ അതിനേക്കാൾ മുകളിൽ എത്താൻ ഉള്ള എല്ലാ യോഗ്യതയും ഉണ്ട്.All the best. കട്ട suport
Kaarthik chettante family group kandittu vannavar ivida come ❤️
കൃഷ്ണമണി ആരെങ്കിലും കയ്യിൽ കൊണ്ടു നടക്കുമോ ഇജ്ജാതി.. വയലാർ പോയിട്ട് വള്ളത്തോൾ പോലും ചിന്തിക്കാത്ത വരികൾ 😆
Thugodu thug..kanan eduthappol ithrem super anennu karuthiyilla poli 😃😃🤣🤣🤣👌🏻
എനിക്ക് ഇഷ്ടപ്പെട്ടത് ധനുഷ് -നമിത ജോഡി ആണേ.കാർത്തിക്കിന്റെ പ്രൊപ്പോസൽ കലക്കി.ആ പ്രാർത്ഥന🤣
Karthik chettan oru rakshayum illa.polichu.Very good actor.Dayana❤️
കാർത്തിക്ക് ചേട്ടന്റെ acting ഒരു രക്ഷയും ഇല്ല
വടിയും പിടിച്ചിരുന്നുള്ള സീൻ രക്ഷയില്ല ചിരിച്ചു ഒരു വഴിയായി
ജിജോ ചേട്ടൻ ഒരു രക്ഷയും ഇല്ല.ഓരോ കഥാപാത്രങ്ങളും വേറെ ലെവൽ
Thank you ☺️
Unbelievable 😊😊ശെരിക്കും ഒരു കോമഡി സിനിമ മൂഡ് കിട്ടി
Ethilum nalla oru promotion aa appin vere kittathilla🤭🤭😂😂😂
21 mnt vdo ആണെങ്കിലും പെട്ടന്നു തീർന്ന പോലെ തോന്നി.അത്രക്ക് പൊളിയായിരുന്നു.
എന്റെ പൊന്നോ😃 കാർത്തിക് ശങ്കറിന്റെ വിനോദ് വേറെ ലെവൽ 👍
ചിരിക്കല്ലേ... ചിരിക്കല്ലേ... ചിരി നിർത്താൻ പറ്റൂല്ല ☺️☺️☺️
First tym kanvanu. kollaam super.
ഇതാണ് പൊന്മുട്ട.ഇത്തരം vdos ആണ് ഞങ്ങൾ പൊന്മുട്ടയിൽ നിന്നു പ്രതീക്ഷിക്കുന്നത്
നല്ല feel good short vedio. പ്രണയവും പ്രണയ നഷ്ട്ടവും സൗഹൃദവും എല്ലാം നന്നായി ചെയ്തു.👍🏻
Thalaykku vattu pidicha avasthayil ninnum valiyoru Relaxation ayirunnu Ee film 😃👍
ഡയാന പൊളിച്ചു 😃👍 കൂട്ടുകാരിയുമായുള്ള കരച്ചിലും പറച്ചിലും 😆
1st tym anu Ponmutta kanunnath.orupadu ishttamayi.ini sthiram kaanum.storykk apt aya casting anu poli
നാലുപേരും സൂപ്പർ ആയി അഭിനയിച്ചു 😃
എക്സ് ബോയ്ഫ്രണ്ട് ചോദിച്ചു വാങ്ങിയത് കണ്ടു ചിരിച്ചു മറിഞ്ഞു 😆
ഇപ്പോൾ ഫുൾ കോമഡി ആണെന്നും പറഞ്ഞിറങ്ങുന്ന സിനിമകളിനെക്കാൾ ചിരിച്ചു ഈ ഷോട്ട് ഫിലിം കണ്ട് 😃👍
പ്രൊപ്പോസലും പ്രാർത്ഥനയും കൊള്ളാം. ജിജോ♥️
☺️
അയ്യോ ലാസ്റ്റ് പഴയ കാമുകന്റെ അവസ്ഥ ചിരിച്ചു ഒരു വിധമായി😃
ഈ 10മിനിറ്റിൽ ഇത് എങ്ങനെ ഇത്രയും ചിരിപ്പിക്കാൻ സാധിക്കുന്നു ponmutta media ❤🔥
വിനോദിന്റെ കഥ അടിപൊളി ☺️
First കാണിച്ച ഫോട്ടോ പൊളി.ഞാൻ കരുതിയത് നിങ്ങളാണ് അടിച്ചു പിരിഞ്ഞതെന്നു.സൈക്കോ ചേട്ടൻ കലക്കി.
Thank you ☺️
അവസാനം വട്ടൻ കാമുകന്റെ ഡയലോഗ് കിടിലം 👌🏻👌🏻😃
Entire team polichu👌🏻👌🏻👌🏻👌🏻👍
കാർത്തിക് ന്റെ പാട്ട് കേട്ട് ചിരിച്ചു മരിച്ചു🤣🤣🤣
RiP broh...😒🌺
കർത്തിക്കിന്റെ ആരാധകൻ...happen karthik😄👍👍
പൊന്മുട്ട no.1 ലേക്ക് പോയിക്കൊണ്ടിരിക്കുന്നു.Congratulations
Powli powli..... ♥️♥️♥️♥️ Ellarum favourties.. Ponmutta teams... Karthik Dayyana nammde fvourites anee.. ippo dhe friends randalum powlichuuuu ... ♥️♥️♥️
പൊന്മുട്ട മീഡിയയിൽ നിന്നും കോളിറ്റി ഉള്ളൊരു ഷോട്ട് ഫിലിം കൂടി കണ്ടു 😃
ഒരു രക്ഷയും ഇല്ല പൊളിച്ചു.....പൊന്മുട്ട മീഡിയ ഒരു പൊന്മുട്ട കൂടി ഇട്ടു
ചിരിച്ചു മൈൻഡ് കളറാക്കാൻ പൊന്മുട്ട ടീം വീണ്ടും എത്തുന്നു. 👍👍👍
Polichu 💞 dayana 💞💞
Ivide oru like tharu😌
അടിപൊളി ചാനൽ ആണ്.സ്റ്റോറിക്ക് perfect ആയ കാസ്റ്റിംഗ് ആണ് നിങ്ങളുടെ highlight 👏🏻👏🏻👏🏻
15:45 aahh , Ath acting 🔥 Ith preteekchilla moopareen, oru maari look tanne mmari mooparee . Nalla vesham kittya polipikkumnn thonunnu All the best bro!!
Thank you bro ☺️
Ellarum Adipolyyyy natural abinayam.....😍😍
I really enjoyed it. 😊😊.
ചിരിച്ച് മരിച്ചു.😆😆
പൊന്മുട്ട വീണ്ടും ഒരു തകർപ്പൻ വീഡിയോയുമായി എത്തിയിരിക്കുന്നു👌👌👌
കലക്കി 👌🏻തുടക്കത്തിൽ കൂട്ടുകാരന്റെ വാരൽ ഡയലോഗ് പൊളിച്ചു 😃😃ചിരിച്ചു ചിരിച്ചു മരിച്ചു 👍👍
😁😁😁😁😁😁😁😁😁👌👌👌👌👌👌👍👍👍👌
Karthik ivide message ittathu kandu... Ponmutta Media filimil aru vannalum polikkum 👍
തുടക്കവും ഒടുക്കവും പൊളി ❤️❤️🔥🔥
Idhilu enik ettom ishtappetadhu ivarude frnds ahnu
Ayyooo chirich oruvazhiyaayi😃😃😅😄
ഡയനയുടെ first കരച്ചിലും last ചിർകരാട്ടെയും🤣 ചിരിചൊരു വഴി ആയി