Udayippu Employee short film| ബോസിനെ ബ്ലാക്‌മെയിൽ ചെയ്യുന്ന എംപ്ലോയീ| Dayyana Hameed| 94 Playhouse

Поделиться
HTML-код
  • Опубликовано: 15 сен 2024
  • UDAYIPPU EMPLOYEE Malayalam Short Film - 94 PLAYHOUSE
    Dayyana Hameed, Prayan Vishnu, Sreejith Babu എന്നിവർ അഭിനയിക്കുന്ന അടുത്ത അടുത്ത videos റിലീസ് ആകുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
    Stay Tuned
    94 Playhouse FB Page - / 94-playhouse-102191212...
    94 Playhouse Instagram - www.instagram....
    Nithin Thomas Kurisingal - www.instagram....
    Mijo Joseph www.instagram....
    Romson Thomas www.instagram....
    For Business enquiries and Paid promotions - Contact: Mijo Joseph
    WhatsApp wa.me/91944731...
    Call +91 7736323734
    UDAYIPPU EMPLOYEE Malayalam Short Film - 94 PLAYHOUSE
    CREW
    Dialogue and Direction
    Nithin Thomas Kurisingal
    Story and Script
    Nithin Thomas Kurisingal
    Director of Photography
    Sainul Abid
    BGM
    Yadhu Krishna
    Editor
    Pramod N
    Makeup
    Ansari Izmake
    Sync sound Recording, Sound Designing, Mixing
    Akhil Heavens Media
    Associate Director
    Anu Kurisinkal
    Asst recordist
    Jubin George Abraham
    Colorist
    Selvin Varghese
    DI
    Magazine Color
    Designs
    Cinbuz
    Camera Assistant
    Sangeeth
    Teaser Cut
    Pramod N
    Produced By
    94 Playhouse
    Producers
    Romson Thomas Kurisingal
    Mijo Joseph
    CAST
    Dayyana Hameed - Interviewer
    Sreejith Babu - Employee
    Special Thanks to
    Dayyana Hameed Army
    #shortfilm #malayalamshortfilm #webseries #dayyanahameed #94playhouse #tranding #1million #1millionviews

Комментарии • 335

  • @imagination9301
    @imagination9301 2 года назад +149

    ഡയാന മാത്രമല്ല അതിൽ അഭിനയിച്ച ആളുംസൂപ്പർ ആക്ടിംഗ് ആണ്. 👍

  • @ManuSankar-yz9zy
    @ManuSankar-yz9zy 3 месяца назад +41

    ഇൻസ്റ്റഗ്രാമിൽ നിന്ന് വന്നവർ ആരോക്കെ??

  • @SAVADVIVA
    @SAVADVIVA 2 года назад +574

    *ചെയ്യുന്ന റോൾ ഏതായാലും perfect ആകാൻ ഡയാനക് സാധിക്കുന്നുണ്ട്👍* *വല്ലാത്ത ജാതി പണിയായല്ലോ പഹയാ ജ്ജ് മേടത്തിന്ട്ട് കൊടുത്തത്😂😂*

  • @sjmedia1234
    @sjmedia1234 2 года назад +219

    പൊളി 👍👍👍
    സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു പണി ആയിപോയല്ലോ 🤣🤣🤣🤣🤣🤣🤣
    ഡയാന സൂപ്പർ ലുക്ക് 👌 🥰🥰🥰

    • @dudecreations333
      @dudecreations333 2 года назад

      ruclips.net/video/Q5yMwPUSoTA/видео.html

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 2 года назад +67

    🍃എത്ര ഇന്റർവ്യൂ ഞാൻ പോയി ഇത് പോലെ ഒരു ഐഡിയ പയറ്റൻ പറ്റിരുന്നെങ്കിൽ എന്നേ എനിക്ക് പണി കിട്ടിയേനെ!!!!😂

  • @binoshbinosh9082
    @binoshbinosh9082 2 года назад +45

    ഡായനയുടെ അദിനം പെളിച്ചും എന്ത് റോളും നന്നായി കൈകര്യം ചെയ്യുന്ന വകതിയാണ് ഡായന ഹാമിദ ആർമ്മി

  • @raoofkoottayi4010
    @raoofkoottayi4010 2 года назад +118

    ആ റെക്കോർഡിങ് യെന്ന് കേട്ടപ്പോ ഡയാനയുടെ മുഖം ഒന്ന് കാണേണ്ടത് തെന്നെയാണ് 😂😍ഡയാന പൊളി ആണ് ഇനിയും നല്ല വീഡിയോസ്മായി വീണ്ടും വരിക ❤️❤️✌️👌🏻👌🏻👌🏻 dayana official army gruop ❤️❤️❤️

  • @chinnuzarmy1207
    @chinnuzarmy1207 2 года назад +145

    കഥാപാത്രങ്ങൾ തന്മയത്തോടെ കൂടി ചെയ്യാൻ ഡയാന ചേച്ചി മിടുക്കിയാണ്❤️❤️
    #DHOA

    • @dudecreations333
      @dudecreations333 2 года назад

      ruclips.net/video/Q5yMwPUSoTA/видео.html

  • @f1creation558
    @f1creation558 2 года назад +36

    ഇതിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും മികച്ച അഭിനയം കാഴ്ചവച്ചവരാണ്. ഡയാന സൂപ്പർ 👏 #ഡയാനആർമി

  • @f1creation558
    @f1creation558 2 года назад +68

    ഏറ്റവും കൂടുതൽ എപ്പിസോഡുകൾ വന്നതിൽ എല്ലാത്തിലും ഒരേപോലെ മികച്ചുനിൽക്കുന്നത് ഡയാന മാത്രമേയുള ആളിന്റെ ഓരോ ആക്ടിംഗ് മികവിലും എല്ലാം പ്രത്യേകതരം ഒരു ഫീലിങ്ങും എക്സ്പ്രഷൻ എല്ലാം ഗംഭീരം #dayanaArmy

  • @vishnusatheesh7842
    @vishnusatheesh7842 2 года назад +37

    Super,
    Dedication എന്നു പറഞ്ഞാൽ ഇതാണ്.
    ഏത് റോളും handle ചെയ്യാൻ ഉള്ള ഡയാനയുടെ കഴിവ് എടുത്ത് പറയേണ്ടതാണ്.
    #DHOA💪💪💪

  • @mahots
    @mahots 2 года назад +31

    ഡയാനാ രാജകുമാരി ❤️

  • @rahulmundakayam6851
    @rahulmundakayam6851 2 года назад +17

    ഡയനാ സൂപ്പർ.. 👏

  • @ramanadhanramachandran9576
    @ramanadhanramachandran9576 2 года назад +11

    #DHOA OFFICIAL ഡേയ്യാനാ ചേച്ചിടെ അഭിനയം നന്നായിട്ടുണ്ട്

  • @arjunmylom8616
    @arjunmylom8616 2 года назад +16

    ഡയാന ചേച്ചി പൊളിച്ചു ❤❤❣️❣️

  • @jerrens3456
    @jerrens3456 2 года назад +85

    Nice acting by both, Jithu nee kollam aliya, very well done entire team 👍

  • @arhaan3833
    @arhaan3833 2 года назад +32

    അടിപൊളി, സംഭവം കൊള്ളാം... നന്നായിട്ടുണ്ട്...പക്ഷെ, Dining hall മാറ്റി പിടിക്കാമായിരിന്നു... 😉

  • @rasitanduparakkal2558
    @rasitanduparakkal2558 2 года назад +14

    ഡയാന ചേച്ചി പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍

  • @AnilKumar-ht8uc
    @AnilKumar-ht8uc 2 года назад +21

    Dayyana wonderful acting 👌👍👌#dayanaamy

  • @f1creation558
    @f1creation558 2 года назад +27

    ഒരു കാര്യം പറയാനുള്ളത് വീഡിയോ ക്ലാരിറ്റി അതുപോലെതന്നെ ലൈറ്റിംഗ് ആൻഡ് സൗണ്ട് എല്ലാം വേറെ ലെവൽ അഭിനയത്തിന്റെ കാര്യത്തിൽ ഡയാന ഒരു രക്ഷയും ഇല്ല സൂപ്പർ #dayanaArmy

  • @chinnuzarmy1207
    @chinnuzarmy1207 2 года назад +10

    Love you ഡയാന ചേച്ചി and 94 play house
    #DHOA

  • @AnilKumar-ht8uc
    @AnilKumar-ht8uc 2 года назад +29

    Dayyana voice very nice 👌👌dayyana acting super 👌💥waiting next episode #dayanaamy

  • @chinnuzarmy1207
    @chinnuzarmy1207 2 года назад +40

    കിട്ടുന്ന റോളുകൾ ഗംഭീരം ആക്കുന്ന ആൾ ആണ് ഡയാന ചേച്ചി ❤️❤️❤️
    #DHOA

  • @johnsonvarghese2453
    @johnsonvarghese2453 2 года назад +23

    Very well done Sreejith Bro😍😍

  • @Kuttan__ksdz
    @Kuttan__ksdz 2 года назад +7

    ഡയാന ചേച്ചി മുത്താണ് ഉയിരാണ്💝💝😘😘
    #DHOA

  • @janeeshkuthuparambu8325
    @janeeshkuthuparambu8325 2 года назад +11

    Dayana hameed polichu 💞💞💞

  • @arjunmylom8616
    @arjunmylom8616 2 года назад +4

    ഡയാന ചേച്ചിക്കു സിനിമയിലും അവസരം കിട്ടട്ടെ 💞💞
    #DHOA

  • @aghilramdas9257
    @aghilramdas9257 2 года назад +7

    Dayyana powli annu perfect acting short film powlich sooper dayanna roles ok perfect ayi cheyund und adipoli short film powlich wow dayanna thaarthu 🥰😍😘😘🥰❤️
    #Dayanna army DHOA

  • @vishnuvichu9645
    @vishnuvichu9645 2 года назад +8

    Dayyana polichu ❤️❤️🔥🔥 #DHOA🥰🥰🥰

  • @sibubabu007
    @sibubabu007 2 года назад +8

    Dayana veendum superrbb performance... ❤. Parayathe vayya pulikari ulla episodes nalla performance anu...... Iniyum kooduthal programs pulikariye ulpeduthi kond varatte

  • @chinnuzarmy1207
    @chinnuzarmy1207 2 года назад +45

    94 Play house നും ഞങ്ങളുടെ മുത്ത് ഡയാന ചേച്ചിക്കും എല്ലാവിധ ആശംസകൾ ❤️❤️☺️☺️
    #DHOA

  • @rolexboy6107
    @rolexboy6107 2 года назад +4

    നമ്മുടെ ക്യൂൻ ആണ് ഡയാന ചേച്ചി 😘😘🥳🥳

  • @akhiljose610
    @akhiljose610 2 года назад +25

    Script polichu 🥰

  • @actordonboscog
    @actordonboscog 2 года назад +10

    Nice acting Sreejith bro👌👌👌

  • @shalinjohn3240
    @shalinjohn3240 2 года назад +16

    Sreejith bro, superb :) Dayana as always pretty well done :)

  • @varun.p3453
    @varun.p3453 2 года назад +102

    Dayyana episode always superb she nailed it again ❤️❤️❤️ but show stellar Was that guy 🤣🤣🤣👍 expecting more from this combo 🤩 🤩🤩

    • @dudecreations333
      @dudecreations333 2 года назад

      ruclips.net/video/Q5yMwPUSoTA/видео.html

  • @robythomas3645
    @robythomas3645 2 года назад +40

    സൂപ്പർ മൂവി.... ❤❤❤❤ ഡയനയുടെ കഴിവുകൾ കടലിന്റെ ആഴം മുതൽ ആകാശത്തിന്റ ഉയരം വരെയാണ്...... Kp it up diana ji...... 👍👍👍

  • @insta-Mohd
    @insta-Mohd 2 года назад +1

    എന്തിനാ കുറെ പേർ, ഇവർ 2 ആളും മതിയാലോ 👏👏..dayna poli✌️

  • @bibinchungathodi
    @bibinchungathodi 2 года назад +25

    Dayana doing good and very natural acts..💐💐

  • @praveenpaul8413
    @praveenpaul8413 2 года назад +3

    adipoli vallathapaniyayipoyallo Dayana Madathinu...

  • @shyamraj1395
    @shyamraj1395 2 года назад +3

    Dayyana kidu anuu, ipo engene irikyanu madam😅😅😅

  • @vsvoxmedia2644
    @vsvoxmedia2644 2 года назад +15

    It's super shortfilm...👌

  • @josnamariyajose5719
    @josnamariyajose5719 2 года назад +3

    Dayana Chechy pwolichuta ❤️❤️❤️ Superb 🥳🥳🎉🎉🥳#DHOA

  • @akhiljose610
    @akhiljose610 2 года назад +7

    Polichu 👌👌

  • @tijothomas2662
    @tijothomas2662 2 года назад +2

    Dayana cute ...

  • @abhik6652
    @abhik6652 2 года назад +6

    എന്റെ പൊന്നോ 😂😂😂😂

  • @Unnimayaaah
    @Unnimayaaah 2 года назад +3

    Nalla acting... Athilum ishtayath dialogue delivery aan..randuperum voice ishtayii

  • @sdavlogs3793
    @sdavlogs3793 2 года назад +7

    Wowww... നല്ല idea...

  • @shibil_editz5210
    @shibil_editz5210 2 года назад +6

    എല്ലാ content adipoliyayi cheyyunna dayyana😍🤩❤️👍🏻

  • @sibikm
    @sibikm 2 года назад +15

    Dianas acting always superb 🔥

  • @soorajsuresh1139
    @soorajsuresh1139 2 года назад +2

    Chettan acting poli😂🥰😂🥰

  • @leegeorge9766
    @leegeorge9766 2 года назад +3

    ഡയാന പൊളി ആണ്.

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +3

    ഡയാന ♥️♥️♥️

  • @binoykmidhila9820
    @binoykmidhila9820 2 года назад +8

    അടിപൊളി 😀😀😀😀

  • @yadhukrishnak4315
    @yadhukrishnak4315 2 года назад +16

    😂😂 കൊള്ളാലോ കളി 😂😂

  • @firozcmfiro3083
    @firozcmfiro3083 2 года назад +4

    Nalla super pani aayippoyi 🤠🤠

  • @snehamayyil7153
    @snehamayyil7153 2 года назад +2

    ഡയാനയുടെ റോൾ പൊളി 😍😍😍😍😍❤️❤️❤️❤️😘😘😘😘😘♥️♥️♥️♥️♥️♥️♥️♥️

  • @ligingl7531
    @ligingl7531 2 года назад +37

    8 അല്ല 18 ന്റെ പണി ആയിപ്പോയി 😂😂😂😂

    • @dudecreations333
      @dudecreations333 2 года назад

      ruclips.net/video/Q5yMwPUSoTA/видео.html

  • @senjithks1337
    @senjithks1337 2 года назад +3

    വല്ലാത്ത പണിയായിപ്പോയി 😁😁😁😁😁😁😁😁😁😁😁😁💞💞💞💞💞🙏👌👌👌👌👌👌👌👌

  • @vineeshkumar5549
    @vineeshkumar5549 2 года назад +7

    Superb Dayyus ❤️❤️❤️

  • @ISTHIHAARmedia
    @ISTHIHAARmedia 2 года назад +3

    Dayana kodukunna character super aakkum

  • @chinnuzarmy1207
    @chinnuzarmy1207 2 года назад +6

    സിനിമയിലും അവസരം കിട്ടാൻ ഈശ്വരൻ സഹായിക്കട്ടെ 🙏🙏
    #DHOA

    • @sureshkumarkumar8369
      @sureshkumarkumar8369 2 года назад +1

      PAPPAN Filml Dayyana undu . Waiting for release ...

    • @chinnuzarmy1207
      @chinnuzarmy1207 2 года назад

      @@sureshkumarkumar8369 ഞാൻ ഉദ്ദേശിച്ചത് നിരവധി സിനിമകളിൽ എന്നാണ് ടൈപ്പിങ്ങിൽ നിരവധി വന്നില്ല എന്ന് മാത്രം

    • @sureshkumarkumar8369
      @sureshkumarkumar8369 2 года назад

      @@chinnuzarmy1207 Atheyooo...Very Good 😊😊😊

  • @ranjithtm4865
    @ranjithtm4865 2 года назад +2

    ആ ചേട്ടായി എന്നാ സ്റ്റൈലാ അല്ലേ 😍😍😘

  • @unfortunatelyunavailable5749
    @unfortunatelyunavailable5749 2 года назад +4

    Kollam polich, nalla fresh sadhanom nalla originalitim🙌🙌

  • @abilashrajan4851
    @abilashrajan4851 2 года назад +4

    Nice girl

  • @vishalhridhay1709
    @vishalhridhay1709 Год назад +2

    അഭിനയത്തെ കാലും voice ആണു മികച്ചു നിൽക്കുന്നത്

  • @arjunmylom8616
    @arjunmylom8616 2 года назад +4

    ❤❤ഡയാന സൂപ്പർ #dhoa

  • @caizy7535
    @caizy7535 2 года назад +5

    ആറേഴു കൊല്ലം ഇതിവിടെ ഇരിക്കട്ടെ 😂

  • @arjunmylom8616
    @arjunmylom8616 2 года назад +4

    നല്ല അഭിനയം
    #DHOA

  • @deepu699
    @deepu699 2 года назад +1

    Sreejith etta..ningal polikuvaanallo

  • @deepakdileep5772
    @deepakdileep5772 2 года назад +5

    Oro series varumbozhumDayana PRINCESS improve aakunnund athupole thanneyaanu ithil varunna puthumukha naayakanmaarum.
    #Dayana Hameed Official Army

  • @deepakdeepu2191
    @deepakdeepu2191 2 года назад +2

    Avasanam dayanayude face poya pokk. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @chinnuzarmy1207
    @chinnuzarmy1207 2 года назад +4

    ചേച്ചി കുട്ടി ഇഷ്ടം
    #DHOA

  • @Kurushinkal
    @Kurushinkal 2 года назад +1

    പുള്ളിനെ വെച്ചോ ആളു ബ്രില്ലെന്റ് ആണ് ❤️😂

  • @Amal-jg1dq
    @Amal-jg1dq 2 года назад +5

    Poli 😂

  • @ajayvs8824
    @ajayvs8824 2 года назад +5

    Super 🤣🤣

  • @kirancc81
    @kirancc81 2 года назад +1

    ഇത് നേരെത്തെ അറിഞ്ഞെങ്കിൽ 👌👌👌

  • @nikhiljose2877
    @nikhiljose2877 2 года назад +1

    ഡയാന 👌👌

  • @kevin-qi5kv
    @kevin-qi5kv 2 года назад +3

    Adipoli

  • @sreekanthsatheesh4119
    @sreekanthsatheesh4119 2 года назад +3

    Kidukachi 👌😍

  • @Xebbb507
    @Xebbb507 2 года назад +4

    Another good one...really liked it..
    Aduthathinayi w8 cheyyunnu....❤

  • @romeo8630
    @romeo8630 2 года назад +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂enikk chirikaaan vayya aliyoo

  • @aslafshafeena4927
    @aslafshafeena4927 2 года назад +1

    Vallatha😄 oru കോമഡി ആയിപോയി

  • @varghesecj9333
    @varghesecj9333 2 года назад

    ഡയാന സൂപ്പർ ആയിട്ടുണ്ട്

  • @fliqgaming007
    @fliqgaming007 2 года назад +4

    athoru 6,7 kollam entel erunottee.. 😂😂

  • @chinnuzarmy1207
    @chinnuzarmy1207 2 года назад +2

    ചേച്ചി പൊളിച്ചു 👌👌
    #DHOA

  • @chinnuzarmy1207
    @chinnuzarmy1207 2 года назад +3

    So cute❤️☺️
    #DHOA

  • @JOHNCENA-pr8hs
    @JOHNCENA-pr8hs 2 года назад +4

    Climax was very predictable...question chodhichu thodangiyappo thanne manasilaayi record cheyyanolla paniyaanennu....but it was really fun to watch 😂😂😂

  • @gigdhinsimon5579
    @gigdhinsimon5579 Год назад +1

    ഇതിൽ ആ പെണ്ണിനെ മാത്രം പൊക്കി പിടിക്കാൻ കൊറേ എണ്ണം എന്നാൽ അത്രേം പൊളി ആയിട്ട് ആ ഉടായിപ്പ് റോൾ ചെയ്ത പുള്ളിയെ ആരും അങ്ങനെ പറയുന്നില്ല 😂😂

  • @arunkrishnanr
    @arunkrishnanr 2 года назад +1

    ഡയാന😌❤️✨

  • @GlobalFlixMedia
    @GlobalFlixMedia 2 года назад +1

    പൊളി

  • @athulmk1746
    @athulmk1746 2 года назад

    Interview cheytha medathinde nenjath aani adichu thalacha virudan👌🏻👌🏻👌🏻

  • @hejinshenry9743
    @hejinshenry9743 2 года назад

    Super aayitte ഉണ്ട് ഈ കാലത്തെ നടക്കുന്നത് thanne
    Super

  • @akhil_vkavilc5225
    @akhil_vkavilc5225 2 года назад +5

    Queen Dayana fans adi like ❤️

  • @vineeshkumar5549
    @vineeshkumar5549 2 года назад +3

    DHoA power 👍👍👍

  • @sudhiarackal
    @sudhiarackal 2 года назад +6

    Ha ha ha 😂😂

  • @actordonboscog
    @actordonboscog 2 года назад +2

    Nice acting👌👌👌

  • @abdrash7915
    @abdrash7915 2 года назад +1

    അടിപൊളി 🙏

  • @arulraj4597
    @arulraj4597 2 года назад

    Madam madam madam.
    Pwolii kilzhii
    Love frm thamilnadu ( Kanyakumari)

  • @f1creation558
    @f1creation558 2 года назад +3

    ഡയാന അഭിനയ കുലപതി #ഡയാനആർമി