ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട ഷോർട്ട് ഫിലിം ആണിത്. പല ഷോർട്ട് ഫിലിമ്സ് കണ്ടിട്ടുണ്ട്.പലതും കണ്ടത്തിന് ശേഷം മറന്നു പോയിട്ടുണ്ട്. പക്ഷേ ഇതു മാത്രം മനസ്സിൽ തങ്ങിനിൽക്കുന്നു. എന്തോ ഇതിൽ അങ്ങ് ലയിച്ചു പോയി. ഒരുപാട് ഇഷ്ടായി💝. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💕
അജിത്ത് കലക്കി. ആദ്യം അജിത്തിന്റെ അഭിനയം ബോറായിട്ടാ തോന്നിയേ.. പക്ഷെ നമ്മളിലെല്ലാവരിലും ഓരോ അജിത്തുണ്ടെന്ന് ബോധ്യപ്പെടുത്തിവായിരുന്നു. ചെക്കൻ കൊള്ളാം. Directions നോ രക്ഷ. അഖിൽ hats off For u ക്യാമറ 100% successful ആയിരുന്നു. ഈ ടീമിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു
ഇത് ഞാനൊരു മൂന്ന് വട്ടം കണ്ടു. പറയാതെ പറയുന്ന ഒരു നന്മയുണ്ടിതിന്. അനാവശ്യ ദ്വയാർഥ പ്രയോഗങ്ങളുന്നുമില്ലാതെ, ആണിനും പെണ്ണിനും അവരുടെതായ വില കൊടുത്ത്, ബന്ധങ്ങളെ മാനിച്ച് ചെയ്ത ഒരു നല്ല ചിത്രം. ആ ചെക്കനോട് അവസാന ഡയലോഗിൽ 'പോട്ടെ ബ്രോ' എന്ന് മനസ്സിൽ പറഞ്ഞു."ഈ ന്യൂ ജെൻ ചിത്രം ഞാൻ കണ്ടത് എൻ്റെ അമ്മയുടെ കൂടെയിരുന്നാണ്."
എന്റെ പൊന്നൂ എന്നാ ഒരു ഇതായിരുന്ന്. claimax ഒകെ അടുക്കുമ്പോൾ വീണ്ടും വീണ്ടും കണ്ടു . act ഒകെ തകർത്തു അവസാനത്തെ ആ dialogue ohhhf "വേറെ ഒന്നും അല്ലാലോ ഇഷ്ടം അണനെലെ പറഞ്ഞത് ഇഷ്ടം" എന്റെ പൊന്നൂ oohf ആ ഒരു short അത് വേറെ ലെവൽ ആയിരുന്നു.
Its the reality man , every love starts with a big "NO" but if u r a true person(ur true love) the No will change for u as a very big Yes.. wow great work man
Ee short film kandukazhijapol Manasil oru Valaatha feel udayiii 😊 Endhayalum orupadu boyzz enganeudd 👍👍 Avarude feelings manasilakanuo Oru pennitte Avashyam udayirikkkuo 👍 Enath oru Universal truth💞 aanu Very nice shortfilm💙💙💙
supper presentation. njan credox talkiesnde oru sthiram viewer aanu. but this is simply superb. acting + single shot, kidu aarunnu. ineem kidilam short movies expect cheyunnu..
Adipoli....you guys kept a feel through out the movie....holding the audience concentration only to the screen is a blessing you guys have got.....one among the best movies I have seen......felt like I wanted to see the movie more like after they getting together, their life etc....but suddenly got into a stop......congrats and keep going.....never go below this standard......
Nannaayittundtto...kalakki... I really really loved it... The very last dialogue... and the way Anwin presented that... onnum parayaanilla ... kikkidu... And a great hatsoff to the 'YES' team...
Was the proposal dialogue scripted or just asked the actor to say from his experience ;-) ? Though many repeteatitons of words ..Looks more realistic than cinematic..good job 👍
Nice work Guys. The best Single Shot Malayalam Short Film I have ever seen. Anwin muthe last dialogue powlichu "Istam alle istam alle vere onum allalo !!!!". Nice Direction Akhil. Sushanth & Chingam great work guys.
Beautiful !!!Mindblowing... Hats off guys.... it is a brilliant one... congrats to all the cast and crew.... Expecting more great works in future !!! All the best to all !!!
15:36 എന്തൊരു ഫീൽ ആണ് 👌 പല ഷോർട്ഫിലിം കണ്ടിട്ടുണ്ട് but പിന്നേം പിന്നേം കാണാൻ തോന്നുന്നത് വളരെ ചുരുക്കം മാത്രം അതിലൊന്നാണ് ഇത്. ഇതിന്റെ ബാക്കി 2nd part ഉണ്ടാർന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു🙌👏
i'm smiling i'm smiling. i knew that you will never disappoint me . u are very talented Anwin bro . hats off to credox talkies. you guys did a great job
Realistically done. Kudos to the whole team for executing it so well without any boring element. Main lead did a great job. And the music was a touching one.
i dont usually do comments on videos.. but its like my 5th time watching it and i think i should say something...really great work guys.. to create something this magical from a place like amaljyothi is nearly impossible but u guys nailed it!! kudos! hats off to u akhil.. great futher man.. proud to be ur senir :)
ഞാൻ ഫസ്റ്റ് ടൈം ഈ shortfilim കണ്ടത് kappatvyila ..I think.....ഇത് release ആയ ടൈമിൽ..... ശരിക്കും റിയലസ്റ്റിക്കായ shortfilim..💕💕 ഇപ്പോഴും റിപ്പീറ്റ് അടിച്ചു കാണുന്ന ഒരേ ഒരു ഫിലിം..🤩 Anwin ചേട്ടൻറെ കട്ട ഫാൻ ആഹ് ഞാൻ.....ഇത് കണ്ട് ചേട്ടനെ instel തപ്പി നടന്ന ഒരു കാലം... അത്ര ഫീലാണ്.....സംഭവം.... ആ "ഐസായടാ..." dialogue പിന്നെ "ഞാൻ നിന്നെ ഇഷ്ടാണെന്നല്ലെ പറഞ്ഞെ.....ഇഷ്ടമല്ലേ....വേറൊന്നല്ലല്ലോ... ഇഷ്ടമല്ലേ "😓😓 uffff.അതിൽ തന്നിണ്ട് ഇഷ്ടം 😍..ഇങ്ങനെ ഒക്കെ പ്രൊപ്പോസ് ചെയ്താൽ കണ്ടു നിൽക്കുന്നവർ തന്നെ Yes പറയും...😓😓 Really Amazing work......Amaljyothi engineers💯💯
I don't know a lot of Malayalam but I could understand due to captions. It was a beautiful short film. Very effortless and realistic! Good Job and wishes for more such quality work :)
Polichu.. Othiri ishtayi.. Last song super.... Aa songude onnu upload cheytha super arunnu.. Ajithinte act was super.. Ellam thakarthu all the best guyss..
അവളോട് ഇഷ്ടം ആണെന്ന് തുറന്ന് പറയാൻ പോകുമ്പോൾ പേടി ആയിരുന്നു.......... അവൾ ഇഷ്ടമല്ല എന്ന് പറയുന്നത് കേൾക്കുന്നതിനെക്കാളും സങ്കടം ഇപ്പോൾ ഉള്ള ഈ സൗഹൃദം എന്നെന്നെക്കുമായി നഷ്ടപ്പെടുമോ എന്നോർത്തായിരുന്നു............... അങ്ങനെ അവസാനം ഞാൻ അവളോട് പറഞ്ഞു.....
2021 l kaannunna aareelmmm nndooo.... Anyway nyc shrt film... Last dlg owff oru raksheemm illaaa... Pwlliyeeehhh 🔥🔥
Njn und late aayi poyi ee shrt film kaanan spr shrt film💥
Ishtam alla aa dlg ala bro
Yz
Yz
S
ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട ഷോർട്ട് ഫിലിം ആണിത്. പല ഷോർട്ട് ഫിലിമ്സ് കണ്ടിട്ടുണ്ട്.പലതും കണ്ടത്തിന് ശേഷം മറന്നു പോയിട്ടുണ്ട്. പക്ഷേ ഇതു മാത്രം മനസ്സിൽ തങ്ങിനിൽക്കുന്നു. എന്തോ ഇതിൽ അങ്ങ് ലയിച്ചു പോയി. ഒരുപാട് ഇഷ്ടായി💝.
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💕
💯💯💯💯
"ishtavannalle paranje..veronnum allalo ishtam Alle"
"athoru feel aa😍,"
Ajith.....superb acting....u have a bright future😊😊
സത്യം💯👌 ആ ഡയലോഗ് ശരിക്കും ടച്ചിങ് ആണേ 😇
💯💯💯
"ഞാൻ നിന്റടുക്കെ ഇഷ്ടമാണന്നല്ലേ പറഞ്ഞെ, ഇഷ്ട്ടം അല്ലെ, വേറെ ഒന്നുമല്ലല്ലോ, ഇഷ്ടമല്ലേ " ഈ ഡയലോഗ് ശരിക്കും ഫീൽ ആക്കികളഞ്ഞു മച്ചാൻ 🤗💯👌💚
ഇഷ്ടം അല്ലേ ഇഷ്ടം. വേറെന്നു മല്ലല്ലോ .. ഇഷ്ടമല്ലേ :..
പൊളിച്ച് ട്ടാ... 👍👍👍😍😍😍
അജിത്ത് കലക്കി.
ആദ്യം അജിത്തിന്റെ അഭിനയം ബോറായിട്ടാ തോന്നിയേ.. പക്ഷെ നമ്മളിലെല്ലാവരിലും ഓരോ അജിത്തുണ്ടെന്ന് ബോധ്യപ്പെടുത്തിവായിരുന്നു. ചെക്കൻ കൊള്ളാം.
Directions നോ രക്ഷ.
അഖിൽ hats off
For u
ക്യാമറ 100% successful ആയിരുന്നു.
ഈ ടീമിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു
Thank you so much :)
Ajithetttaaaa acting polllichuuu
nice
Yes. Evideyo enikk enne thanne kaanan patti
Do watch our latest shortfilm patrick day😇
പ്രൊപ്പോസ് ചെയ്യുന്നത് മുതൽ ലാസ്റ്റ് വരെ ശരിക്കും ഹാർട്ട് touching ആയിരുന്നു.. എൻ്റെ കണ്ണ് നിറഞ്ഞ് 😢😢😢അസാധ്യ അഭിനയം നമിച്ചു.. nikitha&Ajith😘😘😘
ഫീൽ എന്നു പറഞ്ഞാൽ അപാര ഫീൽ ആയിരുന്നു. നിങ്ങൾ തകർത്തു തിമിർത്തു .
kidu. exactly this is how a boy proposes...
അജിത്തിന്റെ സൗണ്ടിനു നിവിൻപോളിയുടെ ഒരു ഇത് ഇല്ലേ..... എന്തായാലും suprrrrr😍
ഇത് ഞാനൊരു മൂന്ന് വട്ടം കണ്ടു. പറയാതെ പറയുന്ന ഒരു നന്മയുണ്ടിതിന്. അനാവശ്യ ദ്വയാർഥ പ്രയോഗങ്ങളുന്നുമില്ലാതെ, ആണിനും പെണ്ണിനും അവരുടെതായ വില കൊടുത്ത്, ബന്ധങ്ങളെ മാനിച്ച് ചെയ്ത ഒരു നല്ല ചിത്രം. ആ ചെക്കനോട് അവസാന ഡയലോഗിൽ 'പോട്ടെ ബ്രോ' എന്ന് മനസ്സിൽ പറഞ്ഞു."ഈ ന്യൂ ജെൻ ചിത്രം ഞാൻ കണ്ടത് എൻ്റെ അമ്മയുടെ കൂടെയിരുന്നാണ്."
Sen Remin thank you so much bro😇💓
Sen Remin Me too 😍
എന്റെ പൊന്നൂ എന്നാ ഒരു ഇതായിരുന്ന്. claimax ഒകെ അടുക്കുമ്പോൾ വീണ്ടും വീണ്ടും കണ്ടു . act ഒകെ തകർത്തു അവസാനത്തെ ആ dialogue ohhhf "വേറെ ഒന്നും അല്ലാലോ ഇഷ്ടം അണനെലെ പറഞ്ഞത് ഇഷ്ടം" എന്റെ പൊന്നൂ oohf ആ ഒരു short അത് വേറെ ലെവൽ ആയിരുന്നു.
നിഖിത &അജിത് എവിടെയേലും എത്തും. ഓൾ ടീം 👌👌
muhammed Ramshad Thank you so much💞💞
muhammed Ramshad thank u so much😍
❤
Its the reality man , every love starts with a big "NO" but if u r a true person(ur true love) the No will change for u as a very big Yes.. wow great work man
nothing is cute than a shy guy is trying to tell u tat He loves you 😊😊
+shijin Egnatious thank you so much😇
CREDOX Talkies omg u replied 😄😄
പൊളി... അജിത്... ലവ് യു ബ്രോ... പൊളി ആക്ടിങ്... ഹീറോയിൻ പോരാ...
good work.acting,camera,bgm, all are appreciable.Best wishes guyz for future...
Awesome work team...!!! Absolutely love the camera work...!! Simple story but made awesome... keep going guys..!! Really proud of you ..!!
Great work! Especially that single shot! Hats off in perfecting it.
Thank you so much :)
Classy....!! Mind blowing... 😍😍😍 Ajith's acting was... So real
Ee short film kandukazhijapol
Manasil oru
Valaatha feel udayiii 😊
Endhayalum orupadu boyzz enganeudd 👍👍
Avarude feelings manasilakanuo
Oru pennitte
Avashyam udayirikkkuo 👍
Enath oru Universal truth💞 aanu
Very nice shortfilm💙💙💙
Thank you😍
Simple and Nice.. Kudos!! Akhil Joseph, Justin Mathew, Anwin Johnson, Sushant Ninan Koshy, Veronice Piji, Ajmal Sabu, Anandhu G krishna. ... Brilliant Work
Thank you so much :)
thats a great job you done bro! @15:12 scene was heart touching! really done well! keep doing films! all the best :)
thank you so much😍
too good.... this just too relatable... also love the camerawork n colouring.
Jagath Sha thank.you so much😍
Loved it 💗 💗💗 Camera work.. Actors..So innocent lover!!
+anjana kk thank you so much😍
പൊളിച്ചു...
Hvy short filim, good work..
Good climax..
supper presentation. njan credox talkiesnde oru sthiram viewer aanu. but this is simply superb. acting + single shot, kidu aarunnu. ineem kidilam short movies expect cheyunnu..
Sreejith Mohan thank you so much brother.
means a lot to us💞
എനിക്കെന്ന ലുക്ക് ഇല്ലേ..
നീ സുന്ദരിയാ. അത് പൊളിച്ചു
Adipoli....you guys kept a feel through out the movie....holding the audience concentration only to the screen is a blessing you guys have got.....one among the best movies I have seen......felt like I wanted to see the movie more like after they getting together, their life etc....but suddenly got into a stop......congrats and keep going.....never go below this standard......
Lijo Kurian thank you so much💞💞💞Means a lot
Aa chekkan nervous aayi samsaariknnath kandappo sherikum feel aayi
ഞാൻ കോളേജ് Firs Year Ayapo കണ്ട short Film ❤️👌.. Still Feels Fresh After I Pass Out 🌿
😍thank you
superb work by Akhil n crew and thank you so much for a heart touching love story😘😘😘
Nannaayittundtto...kalakki... I really really loved it...
The very last dialogue... and the way Anwin presented that... onnum parayaanilla ... kikkidu...
And a great hatsoff to the 'YES' team...
Thank you so much :)
Excellent work and kudos to the entire team esp the actor. Acted really well.
ARSHA SUBASH thank you so much😇
awsome.... all the best.... a visual treat......
ഞാൻ വിചാരിച്ചു, അവളുടെ assignment തിരിച്ചു വാങ്ങാൻ അവളു മറക്കുമെന്ന്.....
പക്ഷെ അവള് അവസാനം അവനെ പിന്നിൽ നിന്ന് വിളിച്ച്, തിരിച്ചു വാങ്ങി...
Trollan ahnalle 😂
Yeah....same here...😂
Appo ayinuthanne arnnale lastil vilich🙃
pwolichu machane.....
abhinayikkunnathinu pakaram jeevichu kanichu.....
really awesome
thank you so much😍
Was the proposal dialogue scripted or just asked the actor to say from his experience ;-) ? Though many repeteatitons of words ..Looks more realistic than cinematic..good job 👍
polichu machanmaree..... camera + bgm+ full sooo good.. chereeya lip out ozhichal bakki ellam adipoli.........
Thank you so much :)
എന്താ പറയുക അജിത്തിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നു എന്ന് കരുതി പോയി, വളരെ നന്നായി അവതരിപ്പിച്ചു thank you all
Uff.....kidilammm....kidu acting...originality 🥰🤩🤩🤩ishtavananalle paranjeee.........😊🥰
Nice work Guys. The best Single Shot Malayalam Short Film I have ever seen. Anwin muthe last dialogue powlichu "Istam alle istam alle vere onum allalo !!!!". Nice Direction Akhil. Sushanth & Chingam great work guys.
thank you so much😍
ശരിക്കും കലക്കി💗💗💗
ഇതേ situation
എവിടെയോ...അല്ല കഴിഞ്ഞുപോയി...
Anyway good film from you guys. Its Natural!
Excellent Work. Kidukki. Actor, Co Actors & Actress Policha Acting. Ningale Cinemayill Kaanan Aagrahikkunnu. Hope More from you. Ishttamalle Ishttam.
sreerag mp thank you so much💓
sreerag mp 💓 thank you
pwolich...kalakki....thakarthu... thimirthu.... kidukki...😍😍😍😘😘💞💕
+LivE PULIMADA thank you so much☺
Beautiful !!!Mindblowing...
Hats off guys.... it is a brilliant one...
congrats to all the cast and crew....
Expecting more great works in future !!! All the best to all !!!
Gayathri.J.S Ammu Thank you so much😇😇
Gayathri.J.S Ammu 💓
akhil joseph 😝😍
15:36 എന്തൊരു ഫീൽ ആണ് 👌
പല ഷോർട്ഫിലിം കണ്ടിട്ടുണ്ട് but പിന്നേം പിന്നേം കാണാൻ തോന്നുന്നത് വളരെ ചുരുക്കം മാത്രം അതിലൊന്നാണ് ഇത്.
ഇതിന്റെ ബാക്കി 2nd part ഉണ്ടാർന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു🙌👏
Thank you so much😍
Kidilan Acting,,Script Maarakam...pinne actor kidukki..his sound is awesome...bhavi und mone
Jithin Paul thank you so much💞
Avlde abhinayam madupa..... Machanz pwliyaa heavya😀😀😀😀😀
i'm smiling i'm smiling. i knew that you will never disappoint me . u are very talented Anwin bro . hats off to credox talkies. you guys did a great job
Thank you so much :)
hoooo. ..etra kandaalum madi aavunnillallo. ..athra superb. ..Ellarum pwolichu. ..ho sherikum. ..ante ammmooo. ..parayan vaaku kittunilla. ...great work ☺☺☺☺☺☺☺☺☺☺☺
Thank You :)
Realistically done. Kudos to the whole team for executing it so well without any boring element. Main lead did a great job. And the music was a touching one.
thank you so much😍
superb...natural dialogue delivery aa highlight. genuine one
.ishttama ennu alle pranje ishttam ....alle
changil kollana pola paranjekunne😍😍
omg I haven't seen such a beautiful story so far 😍much meaningful story and really this connect my life in many ways!Love it
+Anonymus boy Thank you so much 😍!
This really means a lot to us😇
nice work guys, really enjoyed it, keep it up, all d best n keep going!!!
Thank you so much :)
i dont usually do comments on videos.. but its like my 5th time watching it and i think i should say something...really great work guys.. to create something this magical from a place like amaljyothi is nearly impossible but u guys nailed it!! kudos! hats off to u akhil.. great futher man.. proud to be ur senir :)
Nice work.simple...loved it..
heavy ane brozz .pwolichee
+ramees rahman thank you so much 😘
2yr mump kanda athe feel thanna ipuzhum 😍❤💖💗💘💝💞💟 Aug 2019✌
Sathyam.
Super short film😘😍😍orupad ishtam ayi
Kalakki...keep going .... U guys nailed it😊👍👍👍
Super short film ith ippm kure pravasyam aayi kaanunnu..natural acting❤❤
cinema standard il short film edthallo ....😍😍😍 powlichu 😘😘😘kidilan cinematography
rinu aprem thank you so much😇
rinu aprem thank you so much😍
ഞാൻ ഫസ്റ്റ് ടൈം ഈ shortfilim കണ്ടത് kappatvyila ..I think.....ഇത് release ആയ ടൈമിൽ.....
ശരിക്കും റിയലസ്റ്റിക്കായ shortfilim..💕💕
ഇപ്പോഴും റിപ്പീറ്റ് അടിച്ചു കാണുന്ന ഒരേ ഒരു ഫിലിം..🤩
Anwin ചേട്ടൻറെ കട്ട ഫാൻ ആഹ് ഞാൻ.....ഇത് കണ്ട് ചേട്ടനെ instel തപ്പി നടന്ന ഒരു കാലം...
അത്ര ഫീലാണ്.....സംഭവം....
ആ "ഐസായടാ..." dialogue
പിന്നെ "ഞാൻ നിന്നെ ഇഷ്ടാണെന്നല്ലെ പറഞ്ഞെ.....ഇഷ്ടമല്ലേ....വേറൊന്നല്ലല്ലോ... ഇഷ്ടമല്ലേ "😓😓 uffff.അതിൽ തന്നിണ്ട് ഇഷ്ടം 😍..ഇങ്ങനെ ഒക്കെ പ്രൊപ്പോസ് ചെയ്താൽ കണ്ടു നിൽക്കുന്നവർ തന്നെ Yes പറയും...😓😓
Really Amazing work......Amaljyothi engineers💯💯
Cute film.. Hero's shyness is the highlight.. N heroine is also not low
3 yrs nn shesham njn veendum kaanan vannu ... athryk istam aan ee short flm koodathea hero yumm
Brilliant :) It was so real and authentic ... and dialogues were touching
Vaishakh Thayyil thank you so much💞💞
great job of direction and camera work!! also music too!!
Thank you :)
I don't know a lot of Malayalam but I could understand due to captions. It was a beautiful short film. Very effortless and realistic! Good Job and wishes for more such quality work :)
Sanandan Ratkal Thank you so much brother💓💞
Heart touched....ozm.....great.........
wonderful... excellent making...luved it...Nice DOP...and no words to say abt Ajith and Nikhitha..Just rocked...
ente ponno machane...powlich...heavy camera
..Anwine......nee powlich bro.." Istam alle....istam alle...vere onnum allallo..m" athu kalaki..
Thank you so much :)
+CREDOX Talkies keep up the gud work brozz
Aghil Rajan sathyam
Aghil Rajan athe athe aaa line "ishtam alle " 😍😍😍
Super film
Orru divasathey net thirkkan shrtfilm kanunna njan🤩😊
ഒരു രക്ഷയുമില്ല.......... പോളിയെ......... 💓💓💓💓💓💓💓
awesome work guys.. keep doing good ones like this 👏👏👏..
Bhagyasree Gopalakrishnan Thank you so much💞
Great work guyz!!😊 awesome 👌👌
the way he express his feelngs
Rahul K Murali thank you so much💞
Aa proposing scenil njn enne thanne kandu.....Machaan maare polichu😘😘😘😘good work.....Expecting more from u guyzz....😚😚😚
Vaisakh S Kumar thank you so much bro :)
means a lot to us💞
Hhooohooo
Oow i amm watching dis over n over💥❤Ajithettan polii🍁 Nikithechiyum poliyaa💝❄
ഒരു മാതിരി മറ്റേടത്തെ പണി കാണിക്കരുത്... എന്തിനാ പിറകിൽ നിന്ന് വിളിച്ചതെന്ന് കാണിക്കാമായിരുന്നു...👌👌 amazing work guys......👍👍👍👍 keep it up👏👏👏👏
DEviL JoKEr
Thank you so much,
Its up to viewers perspective!
Last dialogue istam alle?? Vere onnum allalo...... Athu polich 😍😍😍😍😍 seriously enniku athrekku istapettuuu 😍😍
acachaaa....pwolich..enikkotiri ishtam aaayiiiii......really heart touching.........
:)
Thank You
Congrats to the team behind this venture!!
Thank you so much :)
anwin chettaa...great work...pwolichu..super ..kalakki..chettan aanu maashe nadan....iniyum idine kaal heights il ethatteee....u really deserve higher opportunities..all the best...
thank you so much😍
ishtmalle... vere onnuallalo... ishtaytalle😁. gud job guyz.. sambvm pwolchu✌❤
+faiz niz thank you so much😍
🥰🥰🥰🥰🥰
♥AWeSomEeE♥
kp gng guyz...
all the vry bst.....
thank you so much😍
Wooow.
. Owsm...❤❤❤ really loved it...✌✌👍👍👍👍
കൊള്ളാം മച്ചാൻമാരേ, നന്നായിട്ടുണ്ട്👏👏👌
thank you so much😍
Ajitheee ennaa oru actingaaa kochee....smsrm ellum kelkkaaan ennaaa oru rasaannneyyy....ishttaayii ttooo..sherikkum..
akhil bhai pwolichu... ithrem pucca realistic short film kandittilla nayakan kidu best wishes to the muzhuvan team👍👍👍👍
+Sivprasad A Thank you so much😍😍
lub u guyzz..grt job...waiting for the next
Elomiya Achu thank you so much😇
Polichu.. Othiri ishtayi.. Last song super.... Aa songude onnu upload cheytha super arunnu.. Ajithinte act was super.. Ellam thakarthu all the best guyss..
thank you so much😍
great work frds e shoet film kanunna oralayum disappoint chaythella,i am waiting for your next work all the best for your future projects
angelina mathew thank you so much💓
Suprbb wrk guyz! 👌
Bst wishz
thank you so much😍
ambooo heavy.. Vere level....
Bibin Jaimon thank you so much😇
Yes. Polichada makkale..
Adipoli.. Superb..
thank you ajo chetta 😍
awesomeness filled.......loved it......💗💗💗💗💗💗💗💗💗
+Meena Nair thank you so much😍
@@CREDOXTalkies can you share the song plzzzzzzzzzzzz😍
pwlichu...it's simple but power fullll...super no wrdz
machaane powlich no words ........................awesome
+Sreekuttan Babu thank you so much😇
good job brothers.....awesome work...keep going...all the best
spcl oru krym paryn und... ajith polichuuu... acting alla... natural... u gr8 future ahead@@@ akhil kollaam polii 👌👌👌👌👌👌
Thank you so much :)
thank you so much
akhil joseph new flm varmbo share to me #keytunes