Это видео недоступно.
Сожалеем об этом.

MudApples Malayalam Short Film | Akshay Keecheri | Kishan Mohan | Sapthaa Records

Поделиться
HTML-код
  • Опубликовано: 20 фев 2020
  • Presenting you #MudApples Short Film Directed By Akshay Keecheri
    Directed By : Akshay Keecheri
    Produced By : Kishan Mohan
    Dop : Nikhil Surendran
    Editing : Ramees Mb
    Back Ground Score : Kishan Mohan & Nikhil Thomas
    Music : Ishraag
    Singer : Sithara Krishnakumar
    Lyrics : Titto P Thankachen
    Final Mix & Mastering : Shibin Sunny
    Screenplay : Mahesh Alachery
    Sync Sound & Design : Rajeesh K Ramanan
    Shibin Sunny
    Vignesh Rk
    Story & Art : Nithin Kp
    Making Video : Jojo Scaria
    Associate Director : Godson Andrew
    Associate Editor : Dickson P Jo
    Production Controller : Athul Keecheri
    Vfx : Prabin Babu & Dickson P Jo
    Stills : Navaf Sharafudeen
    Additional Poster Stills : Nikhil Surendran
    Subtitles : T Anitha Devi
    Location Manager : Shivadasan M
    Publicity Designs : Shaan Thomas,Binod Kumar,Nithin Kp
    Teaser Cuts : Ajmal Sabu
    Title Design & Illustration : Binod Kumar
    Story Board : Nithin Kp
    Di Colorist : Bilal Rasheed
    #SitharaKrishnakumar #SapthaaRecords
    ♫ Now Streaming On ♫
    -------------------------------------
    ♫ Listen in JioSaavn : bit.ly/2Q1kER0
    ♫ Listen in Raaga : bit.ly/38yxRHv
    ♫ Listen in Gaana : bit.ly/2W1Rgya
    ♫ Listen in Wynk Music : bit.ly/3cKDDZU
    ♫ Listen in Amazon Music : amzn.to/2IxPtc5
    ♫ Listen in Hungama : bit.ly/2vJJxtV
    ♫ Listen in Tidal : bit.ly/33ghChz
    ♫ Listen in Yandex : bit.ly/3aDg976
    ♫ Listen in Deezer : bit.ly/2TGo2U1
    ♫ Listen in KKBOX : bit.ly/2W62l1f
    ♫ Buy in Amazon : amzn.to/3349rVn
    ♫ Buy in Itunes : apple.co/2xqd7Fc
    Subscribe Us : goo.gl/Sbf3Su
    Like Us on FB : goo.gl/AyatSZ
    Follow us On Instagram : goo.gl/tL4aUw
    || ANTI-PIRACY WARNING ||
    This content is Copyrighted to SAPTHAA RECORDS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 3,1 тыс.

  • @sapthaarecords7698
    @sapthaarecords7698  4 года назад +41

    ♫ #Mudapples OST Now Streaming On ♫
    -------------------------------------
    ♫ Listen in JioSaavn : bit.ly/2Q1kER0
    ♫ Listen in Raaga : bit.ly/38yxRHv
    ♫ Listen in Gaana : bit.ly/2W1Rgya
    ♫ Listen in Wynk Music : bit.ly/3cKDDZU
    ♫ Listen in Amazon Music : amzn.to/2IxPtc5
    ♫ Listen in Hungama : bit.ly/2vJJxtV
    ♫ Listen in Tidal : bit.ly/33ghChz
    ♫ Listen in Yandex : bit.ly/3aDg976
    ♫ Listen in Deezer : bit.ly/2TGo2U1
    ♫ Listen in KKBOX : bit.ly/2W62l1f
    ♫ Buy in Amazon : amzn.to/3349rVn
    ♫ Buy in Itunes : apple.co/2xqd7Fc

    • @appuammu3507
      @appuammu3507 4 года назад

      Poli... ♥️♥️♥️♥️

    • @issudheenameer
      @issudheenameer 4 года назад

      എന്നാ സൗണ്ട് മിക്സിങ്ങാ ഉവ്വേ...... വേറെ ലെവൽ 👌👌👌👌👌👌👌

    • @jozziiii
      @jozziiii 4 года назад

      Spotify ille....

    • @saruradeesh8751
      @saruradeesh8751 4 года назад

      Super

    • @chechufishshorts9185
      @chechufishshorts9185 2 года назад

      youtu.be/Vx0eekG3

  • @sidheekpa5009
    @sidheekpa5009 4 года назад +886

    "ഷേക്ക് അടിക്കാൻ പച്ച സപ്പോട്ട അല്ല വേണ്ടത്... പഴുത്തതാ".....സന്തോഷം കൊണ്ട് മനസ്സ് വിങ്ങിപ്പോയ ഡയലോഗ്....!!!

  • @amaldas5630
    @amaldas5630 4 года назад +599

    ഈ ഷോർട് ഫിലിം തുടങ്ങിയപ്പോൾ ഇതുപോലെ ഒരു കിടിലൻ ക്ലൈമാക്സ്‌ ഒട്ടും പ്രതിഷിച്ചില്ല സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മികച്ചത് എന്നാ വാക്ക് അല്ലാതെ മറ്റൊന്നും ഇല്ല ഇതുപോലെ നല്ല ഷോർട് ഫിലിം ഉം സിനിമയും
    എടുക്കാൻ സാധിക്കട്ടെ ഈ ഷോർട് ഫിലിമിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ♥️👍

    • @fasilfas1534
      @fasilfas1534 4 года назад +6

      സ്ക്രിപ്റ്റ് മ്മടെ നാട്ടുകാരനാണ്.. മഹേഷ്‌ 😍

    • @MrNithina
      @MrNithina 4 года назад +1

      Sathyam 😍👌🏻

    • @helbinjoseph4932
      @helbinjoseph4932 4 года назад +2

      Enikku manasilakathat aa dis like adicha 61 mahanmar endanu ithil ninjum prathekhikkane enna

    • @sharanthsharavan76
      @sharanthsharavan76 4 года назад

      💖💖💖

    • @ayushanand7491
      @ayushanand7491 4 года назад

      @@helbinjoseph4932 5

  • @kavo6533
    @kavo6533 4 года назад +122

    പണ്ട് 6 ൽ പഠിക്കുമ്പോൾ സ്കൂളിന്റെ അടുത്തുള്ള വീട്ടിൽ നിന്ന് ചാമ്പക്ക മോഷ്ടിച്ചതിന് അന്ന് പഠിപ്പിച്ച ടീച്ചർ ചെവിക്ക് പിടിച്ചു എല്ലാവരുടെയും മുന്നിൽ നിന്ന് വഴക്ക് പറഞ്ഞു... പിറ്റേന്ന് എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച് ടീച്ചറുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന വലിയൊരു പൊതി ചാമ്പക്ക എനിക്ക് തന്ന്, തലേന്ന് നുള്ളിയ സ്ഥലത്ത് മെല്ലെ തഴുകിയിട്ട് ചേർത്തു പിടിച്ച്, ആരുടേയും സാധനം മോഷ്ടിക്കരുത് ട്ടോ മോനേ എന്ന് പറഞ്ഞ അനുഭവം എനിക്ക് പെട്ടെന്ന് ഓർമ വന്നു 😔❤️കണ്ണ് നിറഞ്ഞു പോയി കണ്ട് കഴിഞ്ഞപ്പോളേക്കും ❤️ Director ഇതിൽ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട് എന്ന് ഒട്ടേറെ സ്ഥലങ്ങളിൽ മനസ്സിലായി.... പാൽ വാങ്ങി വരുമ്പോൾ പഞ്ചർ ആവുന്ന സമയത്ത് കേൾക്കുന്ന 4.00 മണി ബാങ്ക് വിളിയും, പഞ്ചസാര വാങ്ങി വരുന്ന സമയം 4.30-5.00 ആകുമ്പോ പണി മതിയാക്കാൻ നിൽക്കുന്ന തൊഴിലുറപ്പ് ജോലിക്കാരെയും... അവസാനം shake കുടിക്കുന്ന സമയത്ത് പുറകിൽ അമ്പലത്തിൽ 5.00-5.30 ആവുമ്പോ തുടങ്ങുന്ന ഭക്ത ഗാനവും ഒക്കെ സംഭവം നടക്കുന്ന സമയത്തെ കൃത്യമായി കാണികളിലേക്ക് എത്തിക്കുന്നു...
    Camera, BGM, എല്ലാം ഒരുപാട് പഴയ ഓർമകളിലേക്ക് എത്തിക്കുന്നു... കണ്ടുകൊണ്ടിരിക്കുന്ന നമ്മളും അവരിൽ ഒരാളായി മാറുന്നു.... പഞ്ചർ ആവുമ്പോളും കറന്റ്‌ പോകുമ്പോളും ഒക്കെ അവരുടെ പ്രശ്നങ്ങൾ നമ്മുടെ കൂടെ പ്രശ്നങ്ങൾ ആയി മാറുന്നു.. അവസാനം അമ്മ ഹീറോ ആട എന്ന് പറയുന്ന സമയത്ത് നെഞ്ചിൽ കൊല്ലുന്ന bGM ഇട്ട് കണ്ണ് നനയിച്ചു കളഞ്ഞല്ലോ പഹയന്മാരെ ❤️ ഒന്നും പറയാൻ ഇല്ല....ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് നെഞ്ചിൽ കൊണ്ട ഒരേയൊരു short film ✨️
    ഒരുപാട് നന്ദി 🙏🥰

  • @prathibhaantony6589
    @prathibhaantony6589 4 года назад +177

    "Amma hero " really touched my heart

    • @LazyKid
      @LazyKid 4 года назад +1

      E oru otta comment touched my heart 🥰🥰😘😘😘😘😘

    • @binophilip8012
      @binophilip8012 4 года назад

      ammaayanu hero😃😃🥰🥰

    • @nivinvenugopal3408
      @nivinvenugopal3408 3 года назад

      E Film nte highlight thanne amma aayi maari... Hands off...👍👍👍👍👍👍

    • @dhaneshr2761
      @dhaneshr2761 2 года назад

      Satyam

  • @jufairaboobacker9948
    @jufairaboobacker9948 4 года назад +445

    മച്ചാനേ ആ ഡയലോഗ് ' അമ്മ ഹീറോയാടാ' ohh ഉള്ളിൽ നിന്നൊരു ആന്തൽ പിന്നെ ഒരു തുള്ളി പൊടിഞ്ഞു കണ്ണീന്ന് ♥️♥️♥️

  • @dr.bibishkumark.t.3208
    @dr.bibishkumark.t.3208 4 года назад +237

    ഇതൊക്കെ കാണുമ്പോളാണ് മെഗാ സ്റ്റാറുകളുടെ പടം എടുത്ത് പൊട്ടക്കിണറ്റിൽ ഇടാൻ തോന്നുന്നത്.....
    "'അമ്മ ഹീറോ ആടാ"......എന്നും എപ്പോഴും......😍😍😍 നന്ദി.... 20 മിനിറ്റ് കൊണ്ട് ഒരു നല്ല സിനിമ (ഇത് short film അല്ലാ) കാണിച്ചു തന്നതിന്....

  • @blackpepperdesigns4829
    @blackpepperdesigns4829 4 года назад +52

    ഈ ഷോർട്ട് ഫിലിം കഴിയുമ്പോൾ കണ്ണുകളിൽ നിന്നു ഒരു തുള്ളി കണ്ണുനീരും മനസ്സ് നിറഞ്ഞു ഒന്നു സന്തോഷിക്കാനും കാണുന്നവർക്ക് കഴിയുന്നെങ്കിൽ അവിടെ ആണ് നിങ്ങളുടെ വിജയം....എവിടെയോ നഷ്ട്ടപ്പെട്ടു പോയ ചില ചെറിയ മറക്കാൻ കഴിയാത്ത ഓർമ്മകൾ വീണ്ടും ഒരു ചെറു നൊമ്പരത്തോടെ ഓർക്കാൻ കഴിഞ്ഞു.... 😊😊😍

  • @jyolsnajose6162
    @jyolsnajose6162 4 года назад +78

    ഒരു തുള്ളി കണ്ണ്നീരോടെയല്ലാതെ ഇത് കണ്ട്തീർക്കാൻ പറ്റില്ലല്ലോ ♥️♥️

  • @liyanathasni7343
    @liyanathasni7343 4 года назад +240

    ആ കറന്റ്‌ പോയ സമയത്ത് നെഞ്ചിൽ ഒരു ആളൽ😕...
    അപ്പൊ മനസ്സിലായി... shake അടിച്ചു കൊണ്ടിരുന്നത് ഞാനായി മാറിയിരിക്കുന്നു... !!!
    What a movie man🤩🤩🤩

  • @nishamnichu6957
    @nishamnichu6957 4 года назад +141

    മലയാളി മരിച്ചിട്ടില്ല.. തന്റെ കലകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു ഓർമപ്പെടുത്തുന്ന നല്ല ഒരു കഥ.. 😍😍😍

  • @sugu811
    @sugu811 4 года назад +139

    എനിക്ക് ഇഷ്ടപെട്ടതു
    1. കണ്ണൂർ ബാഷ
    2. 'അമ്മ ഹീറോ
    3. കാമറ
    4. അഭിനയം
    5. മ്യൂസിക്
    അക്ഷയ്ക്ക് ഒരു നല്ല ഭാവി ഉണ്ട്

  • @diginmp4227
    @diginmp4227 4 года назад +43

    അമ്മ തന്നെയാണ് ഹീറോ... 😍😍
    ഒന്നും പറയാനില്ല... ഉഷാർ ആയിട്ടുണ്ട്.. 👍👍👍😍😍👌👌👌

  • @alchemy7347
    @alchemy7347 4 года назад +79

    മാരക വർക്ക്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും മനസ്സിലെ സ്നേഹം അറിയിക്കുന്നു..... സൂപ്പർ ....👍👍👍👍👍👍👍

  • @krishnaprasadm.n7479
    @krishnaprasadm.n7479 4 года назад +203

    "അമ്മ ഹീറോ ആടാ..!!! "😄😄🥰🥰🥰🥰🥰😍😍😍😍

  • @yathra5859
    @yathra5859 4 года назад +81

    ആദ്യമായി വീട്ടിൽ shake അടിച്ചകാര്യം മനസ്സിൽ വന്നവർ 😍

  • @hridaya5787
    @hridaya5787 4 года назад +18

    എനിക്ക് ഒരു നൂറു കാര്യങ്ങൾ പറയണം എന്ന് ഉണ്ട്... അത് എല്ലാം എല്ല്ലാരും പറഞ്ഞിട്ടും ഉണ്ട്... ന്തോ വല്ലാത്ത ഒരു ഫീൽ... ഞങ്ങള്ക് ഈ സിനിമ തന്നതിന് ഒരുപാട് ഒരുപാട് നന്ദി 😊😊😊🥰🥰🥰

  • @bensonk.thomas9342
    @bensonk.thomas9342 4 года назад +132

    ഒരു രക്ഷയും ഇല്ലാട്ടോ. എല്ലാവരും തകർത്തഭിനയിച്ചു. ഗ്രാമീണതയും, ഗ്രാമ അന്തരീക്ഷവും, മീൻ പിടുത്തവും, അമ്മ ഹീറോയാട എന്ന ഡയലോഗും അവസാനം ചെക്കൻ ഒളിപ്പിച്ചു വെച്ച സ്ട്രോ പുറത്തെടുക്കുന്നതും എല്ലാം സൂപ്പർ. രണ്ടു ചെക്കന്മാരും പൊളിച്ചു. ഈ കഥയുമായി എന്തൊക്കെയോ ബന്ധമുള്ളതായി തോന്നുന്നു എന്റെ ബാല്യവും.
    നല്ല സംവിധാനം, നല്ല കഥ, നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്, നല്ല ക്യാമറ. എല്ലാം സൂപ്പർ.

  • @artist6049
    @artist6049 4 года назад +125

    കുഞ്ഞു മനസ്സുകളിലെ ആഗ്രഹങ്ങൾ അറിയാൻ ശ്രമിക്കുക പറ്റുമെങ്കിൽ സാധിച്ചു കൊടുക്കുക,, നല്ല അവതരണം♡

  • @NoOne-cd2lg
    @NoOne-cd2lg 4 года назад +11

    സങ്കടപെടുത്തുന്ന സീൻ ഒന്നുമില്ലാഞ്ഞിട്ടും ഇത് കണ്ട് കഴിഞ്ഞിട്ട് എന്റെ കണ്ണീന്നു എന്താ വെള്ളം വരുന്നത് ന്നാ എനിക്ക് മനസ്സിലാവാത്തത്.... ❤️❤️❤️❤️

  • @noufuvartti
    @noufuvartti 4 года назад +16

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല Akshay Keecheri & ടീം
    വലിയ ഉയരങ്ങളിൽ ഏത്താൻ കഴിയട്ടെ...

  • @harithaharidas7532
    @harithaharidas7532 4 года назад +286

    ഈ അടുത്തകാലത്ത്‌ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായ shortfilm......... Cinematography nikhil 😘😘😘thank you to the whole team for giving a good movie....😍😍😍😇

  • @shihadpp7281
    @shihadpp7281 4 года назад +43

    മനോഹരം എന്ന ഒരു വാക് ഉണ്ടേൽ.. അത് ഈ ഷോർട്ഫിലിമിനെ വിശേഷിപ്പിക്കാം നമുക്...
    അത്ര മനോഹരം.. നൈസ് പൊളിച്ചു ❤❤

  • @firosfiruttan7220
    @firosfiruttan7220 4 года назад +11

    അമ്മ ഹീറോ ടാ !! സത്യം ഞാൻ കരഞ്ഞു ഒരു ചെറിയ കഥ എത്ര നന്നായി അവതരിപ്പിച്ചിരിക്കുന്നു ഉടൻ തന്നെ ഒരു സിനിമ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവട്ടെ അതിനുള്ള കഴിവ് നിങ്ങൾ തെളിയിച്ചു കഴിഞ്ഞു

  • @vipinraj5822
    @vipinraj5822 4 года назад +8

    തുടക്കം മുതൽ അവസാനം വരെ കാണുന്നവരുടെ മുഖത്തിലും മനസ്സിലും ഒരു പുഞ്ചിരി ഉണ്ടാകും അതാണ് മച്ചാനെ നിങ്ങടെ വിജയം... 🥰❤️
    Nice work... ❤️

  • @anzarinazeer
    @anzarinazeer 4 года назад +112

    ഷേക്ക് കുടിക്കുവാൻ പോയത് മുതൽ എനിക്ക് അനുഭവപ്പെട്ട മുഖത്തെ പുഞ്ചിരി ഒരുപാട് നാളിന് ശേഷം വിരിഞ്ഞതാണോ എന്നൊരു സംശയം.കണ്ടു തീരുന്നത് വരെ എവിടെയോ നഷ്ടപ്പെട്ടു പോയ ബാല്യവും,ബാല്യകാല സുഹൃത്തും എല്ലാം അടുത്തുണ്ടായത് പോലെ പക്ഷെ 'അമ്മ' ഹീറോ ആണ് എന്ന് പറഞ്ഞു കേട്ടപ്പോൾ ചിരിക്കൊപ്പം അറിയാതെ ഒരു തുള്ളി കണ്ണു നീർ പൊഴിഞ്ഞോ എന്നൊരു സംശയം.ഒരുപാട് നാളുകൾക്ക് ശേഷം ഓര്മപ്പെടുത്തലുകൾക്കൊപ്പം വളരെയധികം ഇഷ്ടത്തോടെ കണ്ടു തീർത്ത ഒരു ഷോർട്ട് ഫിലിം ഇതായിരിക്കും🤗😍

  • @visakhs302
    @visakhs302 4 года назад +48

    ഷേക്ക്‌ പോലെത്തന്നെ മധുരമുള്ള ബാല്യത്തിന്റ മനസിൽ സന്തോഷം നിറച്ച മികച്ച ആശയം 😘

  • @mahesh-jm9ow
    @mahesh-jm9ow 4 года назад +24

    കുറേ കൊല്ലം പുറകോട്ട് കൊണ്ടുപോയി.
    നന്ദി..❤️❤️
    നന്ദി..❤️❤️

  • @arunvikask2486
    @arunvikask2486 3 года назад +2

    29.3.21
    ഇന്നാണ് ഇതു കാണാൻ പറ്റിയതു
    കുഞ്ഞു നാളിൽ അമ്മ തക്കാളി കൈകൊണ്ടു ഉടച്ചു പഞ്ചസാര ചേർത്തു ജ്യൂസ് ആക്കി തന്നത് ഓർമ വന്നു.....സന്തോഷം....ഇനിയും നല്ല നല്ല സൃഷ്ടികൾ ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു

  • @hishammubarak3421
    @hishammubarak3421 4 года назад +91

    20 മിനുറ്റ് കൊണ്ട് രണ്ട് മണിക്കൂർ സിനിമ കണ്ട ഫീൽ.കൂടെ ഒരു ഒന്നൊന്നര പാട്ടും 😍
    "ഇത് ഷെയ്ക്ക് ആണ്, ചമ്മന്തി അല്ല" :D

  • @jiju1997
    @jiju1997 4 года назад +134

    തുടങ്ങി തിരുന്നവരേം കാഴ്ചക്കാരന് മുഖത്തു ഒരു പുഞ്ചിരി നിലനിർത്താൻ ഡയറക്ടർ നിങ്ങൾക് സാധിച്ചു... 🥰♥️

  • @dinulal4336
    @dinulal4336 2 года назад +3

    Pawssible കണ്ടതിനു ശേഷമാണു ഇത് കാണാൻ വന്നത്.... ഒരു രക്ഷയും ഇല്ല... കിടിലൻ...What a feel...ഒരുപാട് ഓർമകൾ മനസിൽ കൂടെ പോയി... Thanks you so much for giving such a beautiful film...
    തീർച്ചയായും നിങ്ങൾ ഒരു വലിയ ഡയറക്ടർ ആകും അക്ഷയ്...
    All the best for your future movies...

  • @sanju12ashok
    @sanju12ashok 4 года назад +2

    ഇതു shake anu ചമ്മന്തി ഒന്നും അല്ല 😂😂😍😍😍. കിടുകാച്ചി short film♥️😊😊✌✌✌

  • @sanuraveendran4452
    @sanuraveendran4452 4 года назад +86

    കടയിൽ പോയി അൽഫാമ് കഴിക്കുന്നതിലും taste... ഒരു കോഴിയെ പൊക്കി... കൂട്ടുകാരുടെ കൂടെ ഗ്രില്ല് അടിക്കുമ്പോ കിട്ടുന്ന ഫീൽ.... അതാണ്..ഫീൽ.
    ഇജ്ജാതി bgm 😍✌️
    മച്ചാനെ പ്വോളി സാനം. 💕

  • @glitterclicks9794
    @glitterclicks9794 4 года назад +106

    "ഈ ക്ലാസ്സ് അല്ല വേണ്ടെ, കപ്പ് പിടി ഇല്ലേ.." - ചെക്കൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ👏👏👏

  • @shilpapariyaran754
    @shilpapariyaran754 4 года назад +5

    ഒരു തുള്ളി കുടിക്കാം എടുക്കാതെ ഫുളും കുട്ടികൾക്ക് കൊടുത്തു എല്ലാ അമ്മമാരും ഇങ്ങനെയാണ് 😍😍

  • @storiezzbyjohnji868
    @storiezzbyjohnji868 4 года назад +7

    1M Views enthu kondu ethinu kittunnilla???? Pls share this and make it a big SUCCESS ..... ethilum low grade short filmsinu 1M+ views undu so it's our duty to promote this ........
    Best of Luck team # MUD APPLES
    JOHNJI K ANIL

  • @praveenpp5073
    @praveenpp5073 4 года назад +57

    എല്ലാരുടെയും അഭിനയം വേറെ ലെവൽ നാച്ചുറൽ ആക്ടിങ് എന്ന് പറഞ്ഞാൽ ഇതാണ്..
    ഡിസ്‌ലൈക്ക് അടിച്ചവർ ഈ ഓർമകൾ ഒന്നും അനുഭവിക്കാത്തവർ ആണ്...

    • @maneeshkj7784
      @maneeshkj7784 4 года назад +2

      Sheriya....

    • @sujithjohn4956
      @sujithjohn4956 4 года назад +2

      ഈ shortfilim നോക്കെ dislike അടിച്ചത് ഏത് നാറികളാണാവോ 😡😡😠

  • @thefalcon7922
    @thefalcon7922 4 года назад +48

    Amma will always have a solution for everything, which we won't understand initially but the results.... amma hero aada hero

  • @kanstalks
    @kanstalks 4 года назад +4

    കുറച്ചു വൈകിയാണേലും കണ്ട്.....😍💓💓ഒരു ജാതി feel ആയി..... വല്ലാണ്ട് ഇഷ്ട്ടായി..... 💕എല്ലാരും കട്ടക്ക് നിക്കുന്നു....

  • @NUMEEROMAR
    @NUMEEROMAR 4 года назад +13

    Ee aduthu kalathil kanda etavum nalla Short Film. Adult only Short Film mathram cheyyunavar ithu kanu. The whole team need to be appreciated. No words to explain your work. Extraordinary. Best wishes and prayers team. Hope to see your next video in Big Screen.

  • @ratheeshmanikyan5162
    @ratheeshmanikyan5162 4 года назад +109

    വരുംകാല മലയാളസിനിമയുടെ മുൻനിര സംവിധായകനാവാൻ പോവുന്ന അക്ഷയ് കേച്ചേരി എന്ന പ്രതിഭയ്ക്ക് നൂറായിരം സ്നേഹാശംസാസകൾ ...❤❤❤

  • @shehanasalaam444
    @shehanasalaam444 4 года назад +95

    പണ്ട് വീട്ടിൽ ഷാർജ അടിക്കുമ്പോൾ ഞാനും പറയും:എനിക്ക് കുപ്പിഗ്ലാസ്സിൽ മതി.....😊😊😊
    💞AMMA💪 HERO 💪YAADAA💝
    💯GREAT TEAM WORK...NICE VIDEO👏👍

  • @vipinraj3
    @vipinraj3 4 года назад +1

    പൊളി , ചെറിയൊരു ത്രെഡ് വെച്ച് ഇജ്ജാതി ഫീൽ ഉണ്ടാക്കി കളഞ്ഞല്ലോ ചെങ്ങായിമാരെ ... Director,DOP,BGM👏🏻 പിന്നെ ചെക്കന്മാരും ചേച്ചിയും വേറെ ലെവൽ .... വലിയ സ്ക്രീനിലേക്ക് എല്ലാരേം കാണാൻ കാത്തിരിക്കുന്നു ❤️😇

  • @punyaprakash30
    @punyaprakash30 3 года назад +1

    ഈ കുട്ടികളുടെ അനായസമായ അഭിനയം കാണുമ്പോഴാണ് ചില വിജബ്രിത പുളകിതരുടെ അഭിനയത്തെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.. Acting is not just pronouncing the dialogues, it's creating a connection between the audience and character through their doing 👏👏👏

  • @Thrikkannan
    @Thrikkannan 4 года назад +68

    Simple but powerful 💫 "Ammayada Hero" 🥰❣️

    • @warlxrd5317
      @warlxrd5317 4 года назад

      Ser😍💕

    • @pss7613
      @pss7613 4 года назад

      Thrikku chettaa😍😍😍

  • @jaseemkalliasseri9358
    @jaseemkalliasseri9358 4 года назад +126

    നമ്മടെ സ്വന്തം കീച്ചേരി .....✨✨
    നമ്മടെ അനിയൻ ചെക്കൻ....✨🥰✨
    മികച്ച സിനിമ✨🥰✨
    Direction .. music .. acting.. and everything is perfect.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു✨✨✨🥰🥰🥰🥰🥰

    • @sajithtc1616
      @sajithtc1616 4 года назад +1

      Bro directorude nmbr undel onnu send cheyyu... oru cngrtss parayanaa

  • @nidhi___negii
    @nidhi___negii 4 года назад +9

    Thanks for subtitles ❤️
    I'm touched 🙌

  • @sharunsmedia6903
    @sharunsmedia6903 4 года назад +14

    "അമ്മ ഹീറോ ആടാ", MR. സംവിധായകൻ & ക്രൂ സംഭവം പെടച്ചുട്ടാ 💗

  • @anushofficial3698
    @anushofficial3698 4 года назад +80

    എനിക്കെന്താണ് പറയേണ്ടത് എന്ന് അറിയില്ല ഒരുപാട് വീഡിയോസ് ചെയ്‌തിട്ടുണ്ടെങ്കിലും, കണ്ടിട്ടുണ്ടെങ്കിലും, ആദ്യമായാണ് ഒരു shortfilm കണ്ട് ഞാൻ കരയുന്നത് എന്റെ ചെറുപ്പം ആണ് ഞാൻ കണ്ടത് എന്റെ അനിയനും 😘അമ്മ😍 എനിക്ക് ഒരുപാട് ഇഷ്ടമായി dop director music edit എല്ലാം വേറെ ലെവൽ a very good team work.. poster design kidu ആരുന്നു മൊത്തത്തിൽ 👌👌👌

  • @NIYAS_KOLLAM
    @NIYAS_KOLLAM 4 года назад +224

    ഇത് ആറെണ്ണം ഉണ്ടല്ലോടാ ഒരെണ്ണം ഞാൻ എടുത്തോട്ടെ?
    മാണ്ട !
    എന്നാ എന്റെ പൈസ ഇങ്ങ് താ...
    ന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരെണ്ണം

  • @maatvevan830
    @maatvevan830 4 года назад +1

    Ummer,pathummayude aad,pinne mudapple..uff nalla kidu short films.... nostalgia 🥰😘

  • @amalpgireesh
    @amalpgireesh 4 года назад +1

    ഫീൽ ഗുഡ് ന്റെ മുത്തശ്ശൻ
    ആ ടയറിന്റെ ഉള്ളിലൂടെ എടുത്ത ഷോർട്ട് പൊളി
    പലുംകൊണ്ട് ഓടുമ്പോഴുള്ള bgm കിടു
    മാഷ് പഴുത്ത സപ്പോട്ട കൊടുക്കന്നത് ഉള്ളിൽ തട്ടി
    മേക്കിംങ് നൈസായി 😍

  • @jipinkprathap3451
    @jipinkprathap3451 4 года назад +20

    അമ്മയും പിള്ളേരും മാഷും മനസ്സ് നിറച്ചു😗😘☺️😊🥰
    അമ്മ ഹീറോ ആടാ😍

  • @gokulsanjeev4652
    @gokulsanjeev4652 4 года назад +31

    എന്റെ കുട്ടികാലവും, നാടും ഒക്കെ ഓർമ വന്നു.. ആ ഫുൾ സൈക്കിളും, മീൻ പിടുത്തവും... നല്ല രീതിയിൽ തന്നെ എല്ലാം ചെയ്‌തിരിക്കുന്നു...all the best bros

  • @shameelshemi7115
    @shameelshemi7115 4 года назад +1

    പൊളിച്ചു തകർത്തു തിമർത്തു എനിക് ഇഷ്ട്ടപാട്ട് ഒരു രാഷായു ഇല്ല ആ ജൂസ് അടിക്കുബോൾ ഒരു song ആ music പൊളി പൊളിച്ചു i like this short film

  • @sindhukr7276
    @sindhukr7276 4 года назад +1

    20 മിനിറ്റ് പിടിച്ചിരുത്തി. ഫിലിം ബിജുവിന് ഡെഡിക്കേറ്റ് ചെയ്തതുകണ്ടപ്പോൾ ഒത്തിരി സന്തോഷം. സ്റ്റുഡിയോ ബിജുവിന്റെ ഒരു സ്വപ്നം ആയിരുന്നില്ലേ. കൊച്ചുകലാകാരന്മാരെല്ലാം നന്നായി അഭിനയിച്ചു. സൗണ്ട് സിസ്റ്റം super ആയിരിക്കുന്നു ഇടയ്ക്കുള്ള മ്യൂസിക് നന്നായിട്ടുണ്ട്. ക്യാമറ super. അമ്മയും തകർത്തു. കഥയുടെ ഫീൽ പറഞ്ഞറിയിക്കാൻ വയ്യ. എന്തുകൊണ്ടും supppppperrrrrr

  • @unfinishedhope3729
    @unfinishedhope3729 4 года назад +32

    എന്റെ പൊന്നോ.....ഒരു രക്ഷയും ഇല്ല
    ക്യാമറ പിന്നെ പശ്ചാത്തല സംഗീതം ഫീൽ ലൈക്ക് ഇമോഷണൽ
    ഒരു കുതിരപ്പവൻ തരാതെ പോയാൽ എങ്ങനാ👌👌👌👌👌😍

  • @anjalirajendran2919
    @anjalirajendran2919 4 года назад +48

    മനസ്സ് നിറഞ്ഞു ❣️
    നല്ലൊരു ബാല്യത്തെ വരച്ചു കാട്ടിയിട്ടുണ്ട്.സൈക്കിൾ സഞ്ചാരവും മീൻ പിടിത്തവും എല്ലാം 🍃 ഷേക്ക്‌ അടിക്കുന്നത് പതിയെ പതിയെ ഞാൻ ആയി മാറിയോ എന്ന് തോന്നി പൊയി.കറന്റ്‌ പോയപ്പോൾ ഉള്ളൊന്ന് നീറി. 😬ഷേക്ക്‌ അടിക്കാൻ പഴുത്ത ചിക്കു വേണം ❣️അവസാനത്തെ അവന്റെ ഡയലോഗ് "അമ്മ ഹീറോ ആടാ ".............. വാട്സാപ്പ് സ്റ്റാറ്റസ് കണ്ടാണ് വന്നത് ഫുൾ കണ്ടു... a feel good shortfilm💚എന്നെ ന്റെ കുട്ടികാലത്തേക് കൊണ്ടോയി 🤗........ thanks to entire team💟

  • @abiabi7452
    @abiabi7452 4 года назад +2

    അഞ്ച് മാസം കഴിഞ്ഞിട്ടാ ഞാനിത് കാണണേ സിനിമയേ വേല്ലുന്ന രംഗം . Camera man സൂക്ഷിച്ചു സിനിമക്കാർ കോത്താതെ...🥰🥰🥰🤟🤟🥰

  • @VSCoupleStories
    @VSCoupleStories 4 года назад +1

    അറിയാതെ കൈ കൊണ്ട് Play ആയതാണ്.... പക്ഷെ ഒരുപാട് നാളുകൾക്കു ശേഷം കണ്ടതിൽ മികച്ച film. കണ്ണ് നിറഞ്ഞു പോയി

  • @naveencwilson9127
    @naveencwilson9127 4 года назад +63

    ഇത് ചമ്മന്തി അല്ല ഷെയ്ക്ക് ആണ് 😂😂
    Akshay chetta pwoli

  • @ralphjoseph7135
    @ralphjoseph7135 4 года назад +74

    ഉള്ളിൻറെ ഉള്ളിൽ എവിടെയോ തൊടുന്ന രീതിയിലുള്ള അവതരണം !! മികച്ച ഛായാഗ്രഹണവും സംഗീതവും !!

  • @sarath3075
    @sarath3075 4 года назад +1

    അടിപൊളി. എനിക്ക് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട short film 😊😊😊😍😍😍😍

  • @tinteldhose9665
    @tinteldhose9665 4 года назад +1

    Ella divasavum youtubeil search cheythal top listil ee item kanum....amma is my hero❤💯

  • @jibinpaul
    @jibinpaul 4 года назад +31

    സംഭവം പൊളിച്ചടുക്കി😘...ആ ഒരു ഫീലിൽ ഇരുന്ന് പോയി.. short film കാണുവാണെന് ഓർക്കാതെ...

  • @bibinkp4788
    @bibinkp4788 4 года назад +21

    Whoa...best short film of the year...എന്തെന്നറിയില്ല... അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഇപ്പൊ ഇറങ്ങുന്ന ചില സിനിമകളെക്കാളും നിലവാരം ഉള്ള ഷോർട് ഫിലിം. ഇതിൽ പ്രവർത്തിച്ച എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ... എല്ലാവർക്കും ഒരു നൂറുമ്മകൾ....

  • @rahulraj-il9hf
    @rahulraj-il9hf 4 года назад +1

    Machanmare poli work....wonderful... brilliant casting..thakarthu...eallam..😍

  • @stellashihtzupetlover5110
    @stellashihtzupetlover5110 Год назад

    അമ്മയെന്ന രണ്ടക്ഷരത്തെ ഒറ്റ സീൻ കൊണ്ട് അത്ഭുതമാക്കിയ ഫിലിം കണ്ണ് നിറഞ്ഞുപോയി ഇനിയും ഉയരങ്ങളിലെത്തട്ടെ എന്റെ നാട്ടുകാരൻ

  • @farhanmundackal
    @farhanmundackal 4 года назад +16

    നന്ദി മികച്ച ഒരു ചെറു കഥ
    ഒരു വല്യ കഥയുടെ വലിപ്പമുള്ള ഒരു കുഞ്ഞു കഥ
    നമ്മൾ കണ്ട ഏറ്റവും കഥയുള്ള ആളുടെ കഥ
    *അമ്മ*

  • @athulthrishivaperoor
    @athulthrishivaperoor 4 года назад +197

    Romanchification കിട്ടിയവർ
    ഇവിടെ കമ്മോൺ ✌️😍❤️😘

    • @sinan3362
      @sinan3362 4 года назад

      Satyam machaane ❤️😍😍

    • @clint.kchandran4329
      @clint.kchandran4329 4 года назад

      കണ്ണു നിറഞ്ഞു ടൈപ്പ് ചെയ്യാൻ വയ്യ. കണ്ണൂർ മയ്യിൽ സ്കൂൾ ലെ കുട്ടിക്കാലം ഓർമ വന്നു. ചെറിയൊരു സബ്ജക് മതി മനസ്സ് നിറക്കാൻ. All the best team #MudApples

    • @favasgeppiippimacrumicruvi5772
      @favasgeppiippimacrumicruvi5772 4 года назад

      Sjjjdjdudjjr

  • @notonlybutalso1477
    @notonlybutalso1477 3 года назад +1

    Really touched my heart.. Too good , orupaad kollam purakoott pooyapoole... 😍😍😍😘😘

  • @afnasappu8776
    @afnasappu8776 4 года назад +1

    Spr. വല്ലാത്തൊരു feel. 'അമ്മ ഹീറോ ആട

  • @ishraagmusic8404
    @ishraagmusic8404 4 года назад +18

    Glad to be a part of this beautiful film. Thank you all for the love and support. "Amma Hero aadaa" 😍😍😍

  • @shamseerudheenshamsi3955
    @shamseerudheenshamsi3955 4 года назад +16

    "ഇത് ഷെയ്ഖാ..ചമ്മന്തിയല്ല.. "😂
    "അമ്മ ഹീറോ യാടാ" 😍😍

  • @shinuphilip4408
    @shinuphilip4408 4 года назад +1

    പൊളിച്ചു മക്കളെ..ഒന്നും പറയാൻ ഇല്ല.. ഒരുപാട് ഇഷ്ട്ടം ആയി...

  • @vishnukw9265
    @vishnukw9265 4 года назад +1

    മികച്ച ഒരു പടം കണ്ട ഫീൽ.... മനസ്സിന് ഒരു നല്ല ഓർമയായി തങ്ങി നിൽകുന്ന കഥ...നല്ല രീതിയിൽ ഞങ്ങളിലേക്ക്‌ എത്തിച്ചതിന് നന്ദി🤗🦋🥀🖤

  • @pradeeppadette8458
    @pradeeppadette8458 4 года назад +54

    ഒടുക്കത്തെ നൊസ്റ്റു
    കണ്ണീര് വരുന്നു🤗
    26 പേരോട് സഹതാപം മാത്രം😏

    • @anandkrishna926
      @anandkrishna926 4 года назад

      dha ippo 50 enth parayan

    • @basilmattara1445
      @basilmattara1445 4 года назад

      68😤

    • @rahulradhakrishnan579
      @rahulradhakrishnan579 4 года назад +2

      72 aayi. Eathu mandhha budhikalano entho. Enthayalum ee kandathinodokke puchom arappumulla smart phone babies aayirikkum

  • @aboobackarsidheeq6006
    @aboobackarsidheeq6006 4 года назад +16

    ഒരു രക്ഷയില്ല പൊളി സാധനം ഇത് ചെയ്തവന് ഹീറോയാടാ

  • @nitheeshm7681
    @nitheeshm7681 4 года назад +1

    Bro അടിപൊളി.
    ഒരുപാട് ഇഷ്ടായി, തുടക്കം മുതൽ അവസാനം വരെ ഒരു തവണ പോലും സ്ക്രോൾ ചെയ്തില്ല....
    അമ്മ ഹീറോ തന്നെയാ...😘😍😘

  • @binukarthikeyan9473
    @binukarthikeyan9473 4 года назад

    ഒരു നാടൻ കുട്ടിക്കാലം അതി മനോഹരമായി വരച്ചു കാണിച്ച സംവിധായകനും,ആ നാടിനെ മനോഹരമായി ഒപ്പിയെടുത്ത ഛായഗ്രാഹകനും,സംഗീത വിഭാഗം കൈകാര്യം ചെയ്ത എല്ലാവർക്കും,പിന്നെ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച ആ മക്കൾക്കും അമ്മയ്ക്കും മാഷിനും അഭിനന്ദനങ്ങൾ...എല്ലാവരും തകർത്തു...

  • @sreelaltpazhinhilam3511
    @sreelaltpazhinhilam3511 4 года назад +30

    കാണുന്നോര്ടെ മനസ്സ് ഫ്രഷാക്കാൻ പറ്റാന്ന് പറയണത്..... നിങ്ങളെ ക്കൊണ്ടൊക്കെ സാധിക്കൂ !!!
    Thanks for the entire Crew !!

  • @sarathk4323
    @sarathk4323 4 года назад +6

    ഷോർട്ട് ഫിലിമുകൾ ഒന്നും അത്രയധികം കണ്ടിട്ടില്ലാത്ത ആളാണ്. കണ്ടതിൽ ഏറ്റവും മനോഹരമായത് ഇതാണെന്ന് ഞാൻ അടയാളപ്പെടുത്തുന്നു.
    നമ്മളൊക്കെ എവിടെയോ മറന്നുപോയ ചിലത് കണ്മുന്നിൽ കാണിച്ചുതന്നതിന് നന്ദി..!♥♥

  • @mathematicsskillsbysamroo140
    @mathematicsskillsbysamroo140 4 года назад +1

    Ithinu... subscribed commented liked viewed and shared,, best of luck FRIENDS

  • @amaldivakaran2965
    @amaldivakaran2965 3 года назад +1

    കരഞ്ഞു പോയി മാഷേ കണ്ടിട്ട്, വല്ലാതെ മിസ്സ് ആവുന്നുണ്ട്, കണ്ണുള്ളപ്പോ കണ്ണിന്റെ വിലയറിയില്ലല്ലോ.......

  • @prathyushthevoyager2967
    @prathyushthevoyager2967 4 года назад +76

    ഈ ചെറിയ ഷെയ്ഖ് ഉണ്ടാക്കൽ ഒരു സംഭവമാക്കാൻ വേണ്ടി ഇതിന്ടെ പിന്നിൽ പ്രവര്തിച്ചരക്കും.. ഭാവി സൂപ്പർ താരങ്ങളായ രണ്ടു കുറുമണികൾക്കും.. ആശംസകൾ നേരുന്നു... ലൈറ്റ് പോയതിനു ശേഷം ഉള്ള സീൻ അത് നമ്മുടെ അമ്മമാർക്കെ സാധിക്കൂ...
    💓💖💝🤩😍💗💘💘💘💘💘

  • @arunthayyil2889
    @arunthayyil2889 4 года назад +7

    ആ അമ്മ ഉണ്ടാക്കിയ ഷേക്ക്‌ പോലെ മധുരം നിറഞ്ഞൊരു shortfilm 💓💓💓

  • @jaseemjamal1811
    @jaseemjamal1811 4 года назад +1

    സാധാരണ ഷോർട്ഫിലിമുകൾ skip ചെയ്തുവിടാറാണ് പതിവ് പക്ഷെ ഇത് എന്നേ ഇരുത്തി മുഴുവനും കണ്ടു കൊള്ളാം കണ്ണീരു പൊഴിയിച്ചു

  • @vismayapv634
    @vismayapv634 3 года назад +1

    Adipoli 😍Heart touching ♥️👏👏👏

  • @vspradeep29
    @vspradeep29 4 года назад +62

    Amma hero daa really touched my heart

  • @aneejrs
    @aneejrs 4 года назад +17

    16:47 background scores 🎶🎵🎼
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    അമ്മ ഹീറോയാടാ❤️😍
    Team #Mudapples 🙏 👌👌👌👌
    hatsoff and Claps 👏👏👏👏👏👏👏🙏

  • @nikhilakku6094
    @nikhilakku6094 4 года назад +1

    Kidu film... അമ്മ തേങ്ങ അരക്കുന്നപോലെ.... ഇത് ചമ്മന്തി അല്ല... Poridavu.... Chekkan spr😍

  • @sabanau4124
    @sabanau4124 4 года назад

    ഒരു തുള്ളി പോലും കുടിക്കാതെ മക്കൾക്കായി ആ അമ്മ പകർന്നത് വെറുമൊരു ഷേക്ക് അല്ല....സ്നേഹമാണ്....
    അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഇതൊരു തുടക്കമാവട്ടെ🖤

  • @tijojose3602
    @tijojose3602 4 года назад +14

    നല്ല മധുരമുള്ള ഒരു കാഴ്ച , കണ്ണും മനസും നിറച്ചു. അഭിനന്ദനങ്ങൾ😍😍😍

  • @sinjojoseph3072
    @sinjojoseph3072 4 года назад +38

    അടുത്ത കാലത്ത് ഇത്രയും മികച്ച ഒരു ഷോർട് ഫിലിം കണ്ടിട്ടില്ല.. കണ്ണ് നിറയാതെ ഇത് കാണാനും ആവില്ല

  • @varnamflexprinting7122
    @varnamflexprinting7122 4 года назад +2

    #MudApples
    ഫീല്‍ഗുഡ് ഷോര്‍ട്ട്ഫിലിം.....
    വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വായിച്ചു. ഞാന്‍ പറയാന്‍ ഉദേദശിച്ചതൊക്കെ പോസ്റ്റ്‌ചെയ്തത് കണ്ടു. മികച്ച ടീം വര്‍ക്ക് ഉണ്ട്. നന്നായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഫലം അനുഭവിച്ചറിയാന്‍ കഴിയുന്നു. ഇനിയും ഇതുപോലെ മികച്ച കലാസൃഷ്ടികള്‍ നിര്‍മ്മിക്കുമാന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിയട്ടെ... എല്ലാവിധ ആശംസകളും നേരുന്നു.....

  • @fivelampsmediaentertainmen1809

    ഏകദെശം രണ്ട് വർഷം കഴിയുന്നു ഇറങ്ങിട്ട്..ഇന്ന് 20/11/22 ഞാൻ ഈ ഷോർട്ഫിലിം വീണ്ടും വീണ്ടും കാണുന്നു അന്ന് കണ്ട അതെ ഫീൽ 🥰ഒരു നെഗറ്റീവ് പോലും ഇതിൽ ഇല്ല.. ഒരു സിനിമ കണ്ട ഫീൽ ആണ് എപ്പൊ കണ്ടാലും... വളരെ ചെറിയ സീനിൽ വരുന്ന മാഷ് തന്ന അ ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്... എല്ലാരും മികച്ച നിക്കുന്നു.. love u team.....❤

  • @_gookle
    @_gookle 4 года назад +19

    കാണുന്നവന്റെ ചുണ്ടിൽ ഒരു ചിരിയും കണ്ണിൽ ചെറിയൊരു നനവും . നിങ്ങൾ hero ആണ് ശെരിക്കും hero . Congrats team ♥️

  • @cookiecouple2002
    @cookiecouple2002 4 года назад +5

    UFF... ഏജ്‌ജാതി ഫീൽ .ഇപ്പോൾ കുട്ടിക്കാലത്തെ ഓർമ്മകൾ മനസ്സിനെ പിടിച്ച് കുലുക്കുന്നു .കണ്ണ് നിറഞ്ഞുപോയി .

  • @nidhinkrishna6055
    @nidhinkrishna6055 4 года назад +1

    എവിടൊക്കെയോ എന്റെയും കുട്ടിക്കാലം .. ആ പഴയ നന്മനിറഞ്ഞ നാട്ടിൻപുറം ഫീലിംഗ്🥰