Akkare Ninnoru Poonthoni | Malayalam Shortfilm | KS Harisankar | Jibin Joy

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,3 тыс.

  • @GOODWILLENTERTAINMENTS
    @GOODWILLENTERTAINMENTS 5 лет назад +77

    Watch Akkareninnoru poonthoni Video Song : ruclips.net/video/Ticmc1NUhbg/видео.html

    • @SREEJAY78
      @SREEJAY78 5 лет назад +12

      Please make a second part...PLEASE !!!.....THIS Is a happy
      Single bachelor in his 40s who is requesting....please give some consideration.

    • @indigenouscuisines1446
      @indigenouscuisines1446 4 года назад +1

      P@@SREEJAY78 p

    • @kvsivakumar3322
      @kvsivakumar3322 4 года назад

      @@SREEJAY78 qqq¹¹¹¹¹⁰qaĺĺqq¹p¹0ĺ¹1p

    • @sreesree2111
      @sreesree2111 4 года назад

      Super

    • @lubzlubi
      @lubzlubi 4 года назад

      Aah... varikal.. ezhuthiya aale mention cheyyarnnu.... 😏 akkare ninnoru poothonny.....

  • @afzalmt123
    @afzalmt123 5 лет назад +1398

    വീഡിയോ കാണുമ്പോൾ തന്നെ കമന്റ്‌സ് വായിച്ചു നോക്കുന്നവരുണ്ടോ ഇവിടെ?
    എന്തായാലും സംഭവം പൊളിച്ചു. പെട്ടെന്ന് തീരണ്ടായിരുന്നു 👍

  • @hridhikeshav8838
    @hridhikeshav8838 4 года назад +818

    അവർ ചായ കുടിക്കാൻ പോയപോ അവിടെ അയാളുടെ ബാഗ് ഇല്ലാത്തത് എത്ര പേര് ശ്രദ്ധിച്ചു. Good feelings nice Short film

    • @jomonjohn9206
      @jomonjohn9206 4 года назад +15

      Hridhikesh Av njanum ath note cheythu...But mothathil oru nalla feel arnna kond ath saramilla alle

    • @hridhikeshav8838
      @hridhikeshav8838 4 года назад +2

      @@jomonjohn9206 mm

    • @thasnivt1644
      @thasnivt1644 4 года назад +3

      Njn sradhichu

    • @thasnivt1644
      @thasnivt1644 4 года назад +1

      @@jomonjohn9206 shariya

    • @hridhikeshav8838
      @hridhikeshav8838 4 года назад +1

      @@thasnivt1644 yes

  • @aswathitr4789
    @aswathitr4789 5 лет назад +88

    പിരിയുന്ന നേരമെന്നാലും
    തിരയുന്നു നിന്നെനാനെങ്ങും
    നിറയുന്നു കണ്ണുനീർ മാത്രം
    സഖി നിന്നെ ഓർക്കുന്ന നേരം 🍁

  • @mahi_talk
    @mahi_talk 5 лет назад +470

    നീ വിടപറയുമ്പോൾ പെയ്‌ത മഴയാകാം ഞാനിന്നും നിന്നെ കുറിച്ചോർക്കുമ്പോൾ എന്റെ കണ്ണിലൂടെ ഒഴുകുന്നതും
    ഇതെന്റെ അവസാന കവിത.

  • @ranjithkb3744
    @ranjithkb3744 5 лет назад +159

    പെട്ടന്ന് അവസാനിച്ചു അതാ ഒരു വിഷമം
    നല്ല ഫീൽ ഇണ്ടായിരുന്നു. ആ മഴ പെയ്യുന്ന സീൻ പൊളി 🥰🥰🥰

  • @visakhuv7697
    @visakhuv7697 5 лет назад +139

    വളരെ വിഷമിച്ച് ഇരിക്കുന്ന സമയത്ത്‌ ഒരു കുഞ്ഞ് positive സമീപനം കിട്ടിയാൽ മതി, പിന്നെ അങ്ങ് usharanu

  • @ichuz7452
    @ichuz7452 4 года назад +32

    ഇതേ പോലെ...കുറെ നാളായി എഴുതാറില്ല, അല്ലെങ്കിൽ എഴുതാൻ പറ്റാറില്ല. But ഇത്‌ കണ്ടപ്പോ തോന്നുന്നു പിന്നേം എഴുതാൻ...
    😍

    • @mubashiramalu1174
      @mubashiramalu1174 3 года назад

      Njan adyamayane comment cheyyunnate ,ee short film kandappol maranjupoya ente varikal ortu pokunnu thank you

  • @nakulpc2363
    @nakulpc2363 4 года назад +116

    അഭിനയം പാട്ട്, background music, camera എല്ലാം കലക്കി.... പറയാതെ പോയ ഒരു പ്രണയം കൂടി ഉണ്ടോ എന്നൊരു doubt 😊.....enthayalum adipoli

  • @niyaspanthappilan
    @niyaspanthappilan 5 лет назад +165

    *പഹയന്മാരേ ഒന്ന് ഹരം പിടിച്ച് വരേനി... അപ്പോഴേക്കും തീർന്നും....* 😍

  • @Achusebastianmkm
    @Achusebastianmkm 5 лет назад +174

    നല്ലൊരു മഴ നനഞ്ഞ effect ഉണ്ടായിരുന്നു....ഹരിശങ്കർ പോളിച്ചു... Direction @jibinjoy നന്നായിരുന്നു😘😘😘 " അക്കരെ നിന്നൊരു പൂന്തോണി...."😍😍

  • @Am_Happy_Panda
    @Am_Happy_Panda 5 лет назад +344

    ഒന്നൂല്ല ..പക്ഷെ എന്തോ ഉണ്ട് ... നൈസ് loved it

  • @lallulechu
    @lallulechu 4 года назад +29

    കവിത പൊളിച്ചു.രണ്ടു പേരും അടിപൊളി...nice short film.പറയാതെ പറയുന്ന എന്തോ ഒന്ന് ഇതിൽ ഉണ്ട്......I like it.

  • @ypcreations8525
    @ypcreations8525 5 лет назад +143

    പിരിയുന്ന നേരമെന്നാലും തിരയുന്നു നിന്നെ ഞാനെങ്ങും നിറയുന്ന കണ്ണുനീർ മാത്രം സഖി നിന്നെ ഓർക്കുന്ന നേരം ☹️😪😢

  • @Rahul-tk3il
    @Rahul-tk3il 5 лет назад +152

    മനോഹരമായ സീനുകൾ, ഇമ്പമാർന്ന സംഗീതം, നല്ല വരികൾ..
    മഴ മാത്രം ചൈന ആണെന്ന് തോന്നുന്നു. എത്ര പെട്ടെന്നു അവർ ഉണങ്ങിയത്🤣🤣

  • @theslowlyrider4721
    @theslowlyrider4721 5 лет назад +126

    എല്ലാ കമന്റിനും ലൈക്‌ കൊടുത്തത് ഞാൻ മാത്രമാണോ good feel

  • @THIRUVONAM0101
    @THIRUVONAM0101 5 лет назад +43

    ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ തോന്നുന്നു 😔😔😔😔😔😔

  • @meandbrocrafts5479
    @meandbrocrafts5479 4 года назад +19

    പെട്ടന്ന് തീർന്നുപോയപോലെ. കണ്ടു കഴിഞ്ഞപ്പോൾ കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോയി. Super 👍👍

  • @priya371
    @priya371 5 лет назад +29

    Both actors has bright future.... especially male protagonist ..

  • @aruney_
    @aruney_ 5 лет назад +406

    ശ് ശ് ചായേടെ പൈസ കൊടുത്തില്ല 😁❤️

    • @musicallyamal20
      @musicallyamal20 5 лет назад +4

      ArUn ReGhunath Njan ath parayan varuvarunnu

    • @aruney_
      @aruney_ 5 лет назад +1

      😁

    • @AkeenaAlappat
      @AkeenaAlappat 5 лет назад +4

      Ath avante kada thane aan😅

    • @aruney_
      @aruney_ 5 лет назад +2

      @@AkeenaAlappat എന്നാ വോകെ

    • @mubeen____mubi3512
      @mubeen____mubi3512 5 лет назад +14

      അത് Producer കൊടുത്തോളാം എന്ന് പറയാൻ പറഞ്ഞു...👍

  • @athulcomrade4889
    @athulcomrade4889 5 лет назад +279

    കിടിലൻ... ഞങ്ങൾ പ്രവാസികൾക്ക് മഴ ഉൾപ്പെടുത്തി ഏത് ഒരു വീഡിയോ ചെയ്താലും.. അതിനോട് ഒരു ഇത്തിരി ഇഷ്ട്ടം കൂടും... മഴ ഒരു വികാരം തന്നെയാണ് ❤❤✌✌😍😍😘😘😘

    • @jibinjoy6658
      @jibinjoy6658 5 лет назад +1

      🖤

    • @athulcomrade4889
      @athulcomrade4889 5 лет назад +2

      jibin joy ❤️❤️✌🏻

    • @kombansk9269
      @kombansk9269 5 лет назад +9

      ഉറങ്ങാൻ വേണ്ടി യൂട്യൂബിൽ മഴയുടെ വീഡിയോ പ്ലൈ ചെയ്ത് കിടക്കുന്ന ഞാന് 😍🤟🤟⛈️⛈️⛈️

    • @athulcomrade4889
      @athulcomrade4889 5 лет назад +1

      @@kombansk9269 അത് കലക്കി

    • @prajin_pkm
      @prajin_pkm 5 лет назад +1

      Athule😍😍😍

  • @thalhathahammed1985
    @thalhathahammed1985 5 лет назад +64

    നല്ല location. എനിക്ക് ഇഷ്ട്ടമായി ഇതിന്റെ അവതരണം

  • @haritharithzz6249
    @haritharithzz6249 5 лет назад +20

    അക്കരെ നിന്നൊരു പൂന്തോണി....
    അതിൽ ഇക്കരെ എത്തിയതാരാണ്... 😍👌👌

  • @jismi7365
    @jismi7365 5 лет назад +100

    Life is a poem.. And you, the poet😍അക്കരെ നിന്നൊരു പൂന്തോണി.. അതിൽ ഇക്കരെ എത്തിയതാരാണ് 🤔🤔ആ.. അറിയില്ല 🙄ന്തായാലും സോങ് polichuuuu...😍💓💓💖❤️

  • @streetguys6044
    @streetguys6044 5 лет назад +38

    ചൊല്ലിത്തന്ന കവിതകളിലൂടെ..
    കൂടെയുണ്ടായിരുന്ന നിഷങ്ങളിലൂടെ..
    പുഞ്ചിരിയിലൂടെ...
    സ്നേഹത്തിലൂടെ...
    അക്കരെ നിന്നൊരു പൂന്തോണി ❤

  • @fr.somyabrahamofmcap9499
    @fr.somyabrahamofmcap9499 5 лет назад +53

    പണ്ടത്തെ കവിതയുടെ
    പെരുമഴക്കാലം കഴിഞ്ഞ് ....
    മരുഭൂമിയിലൂടെ അലയുന്നവർ ഉണ്ടോ?

  • @joicybijeesh7354
    @joicybijeesh7354 4 года назад +2

    പെട്ടെന്ന് തീർന്ന പോലെ തോന്നി എന്തായാലും പൊളി ആയിട്ടുണ്ട്

  • @miyapalliyalim7934
    @miyapalliyalim7934 5 лет назад +22

    അടുത്ത് കണ്ടതിൽ ഉള്ളിൽ പതിഞ്ഞു പോയ ഒന്ന്...മനോഹരം..😍ആക്ടിങ് സൂപ്പർ...

  • @vinumohan9150
    @vinumohan9150 5 лет назад +42

    *കയിഞ്ഞ് പോയ തന്റെ ജീവിതത്തിലെ സുവർണ നിമിഷങ്ങൾ വീണ്ടും ഒരോർമ്മയയി തന്നിലേക്ക് എത്തുന്നു..nice short film*

  • @abinca3622
    @abinca3622 5 лет назад +43

    പെട്ടെന്ന് തീർന്നത് പോലെ !!
    Awesome Short film....
    casting pakka. (Especially -നായിക ).

  • @vinodcg4845
    @vinodcg4845 4 года назад +2

    നല്ല വരികൾ....
    നല്ല ഈണം.....
    നല്ല ശബ്ദം.....
    രണ്ടുപേരുടെയും അഭിനയം വളരെ നന്നായിരിക്കുന്നു....
    എല്ലാം കൊണ്ടും പഴയ ആ കോളേജ് ജീവിതത്തിലേയ്ക്ക് പോയി....
    അഭിനന്ദനങ്ങൾ....

  • @aravindaravind5098
    @aravindaravind5098 5 лет назад +8

    എന്താണെന്നറിയില്ല.. പക്ഷെ എന്തോ ഒരു ഫീൽ... ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം 👌👌
    മ്യൂസിക് .. ലിറിക്‌സ് 😍👏👏

  • @akhilachu4919
    @akhilachu4919 4 года назад +2

    ഒരു രക്ഷയും ഇല്ല...... ചെറിയ ഒരു മിസ്റ്റേക്ക് ഉണ്ട്.... പക്ഷെ കഥയും കഥാപാത്രങ്ങളും അടിപൊളി....... 😇

  • @prakasanmannodiyl7397
    @prakasanmannodiyl7397 5 лет назад +74

    Short's ശ്രദ്ധിക്കണം ഒരു സിനിൽ കാണുന്ന ബാഗ് അടുത്ത ഷോർട്ടിൽ കാണുന്നില്ല

  • @nivedhithav.d456
    @nivedhithav.d456 4 года назад +2

    നാം പ്രണയിച്ചപ്പോൾ ആസ്വദിച്ച മഴ... നാം പിരിഞ്ഞപ്പോൾ എന്റെ കണ്ണില്‍ തോരാതെ പെയ്യുന്നു... നെഞ്ചില്‍ നോവ് പടര്‍ത്തുന്നു....

  • @aami9175
    @aami9175 5 лет назад +6

    Pala thumbnailum kure thavana kaanumbozhaan vdo kaanunnad. Ithu 1st kandapol thanne play cheythu. Some cute moments, overacting illa, chali illa, thallilla, ullad matured acting, beauty of nature, nice lyrics....liked it😊 best wishes for the entire team😍

  • @rubeenahaneefa4268
    @rubeenahaneefa4268 4 года назад +4

    ഒരുപാട് ഇഷ്ടമായി.. എന്തോ എവിടെയോ ജീവിച്ചിരുന്ന കഥയും കഥാപാത്രങ്ങളും പോലെ.. ❤

  • @athirasavithry6887
    @athirasavithry6887 5 лет назад +40

    ഒരു മഴ പെയ്തിറങ്ങിയ സുഖം... മനോഹരം ♥️♥️♥️

  • @sreejithsahya9136
    @sreejithsahya9136 4 года назад +2

    വളരെ സുന്ദരമായി ലളിതമായി ഒരുക്കിയ ഗൃഹതരത്വം ഉണർത്തുന്ന കുഞ്ഞു വർക്ക്.. ഒരുപാട് ഇഷ്ടായി.... Whole team നു മനസ്സ് നിറഞ്ഞ ആശംസകൾ 🍁🍁🍁🍁🍁

  • @anusreeanu2639
    @anusreeanu2639 5 лет назад +5

    Orupaaadishtaayyiiii😍😍😍😍harishankar😍 nn kandathukond vannathayirunnuuu😉but characters... dialogues.... theme...visuals ellmmm kidilam👌👌👌👌❤❤❤❤kaaanathe poyirunnenkil sharikum miss ayene...🤗 writer👏🤝👌👌👌 team work✌ simply superbbb❤❤❤

  • @anandhuharikumar3720
    @anandhuharikumar3720 5 лет назад +75

    മുഴുവനും കണ്ടപ്പോൾ.....കുറച്ചുകൂടി വേണമായിരുന്നു എന്നപോലെ

    • @jibinjoy6658
      @jibinjoy6658 4 года назад

      🖤

    • @vinoosachu7914
      @vinoosachu7914 4 года назад

      Orikkalum illa ath thanneyanu correct end.....Alla thudakkam.... Avante life Matti maricha thudakkam.

    • @devanandks1239
      @devanandks1239 4 года назад

      Sathyam..

  • @RajeevanSRRa
    @RajeevanSRRa 5 лет назад +56

    എന്തോന്നെടെ ഭക്ഷണം കൊടുത്താൽ വയറു നിറയെ കൊടുക്കണ്ടേ?
    എവിടെയും എത്തിയില്ല
    ലവ് യു ബ്രോ !!!!!

  • @akhilkrishnanp6592
    @akhilkrishnanp6592 4 года назад +1

    സ്വയം എഴുത്തിനെ മറക്കാൻ ശ്രമിച്ചപ്പോഴും ഞാൻ പോലും അറിയാതെ എന്റെ കൈകളെ താളുകളിലേക്കു എത്തിച്ച ചില ഓർമ്മകൾ ഉണ്ടായിരുന്നു...
    ഓർമ്മകളെ മരണത്തിന്റെ ചവിട്ടു പടികൾ കേറ്റാൻ എത്ര തന്നെ ശ്രമിച്ചിട്ടും ഇന്നും ആ ഓർമ്മകളിൽ ജീവന്റെ തുടിപ്പ് ഞാൻ അറിയുന്നു....
    മരണത്തെ പ്രിയമാണ്.... പക്ഷെ പ്രണനോടൊപ്പം ഓർമ്മതൻ ജീവനെടുക്കുന്ന മരണത്തെ ഞാനാകുന്ന ഈ മനസ്സിന് ഭയവുമാണ്.....
    അറിയുന്നു ഞാൻ ഒരുനാൾ എനിക്കു നഷ്ടമായ എന്റെ ഹൃദയത്തെ പോലെ എന്റെ ഓർമ്മകളെയും എനിക്ക് നഷ്ട്ടമാകുമെന്ന്......
    പാതിരാ കോഴി കൂവുന്ന ഒരു നേരം എനിക്കും വന്നുചേരും.... അന്ന് ചെന്നായ കൂട്ടത്തിൻ ഓരിയിടൽ എനിക്കൊരാറിയിപ്പായി വന്നു ചേരും....
    അവിടെ ആണ് എന്റെ പുനർജന്മം... നഷ്ടമായ ഹൃദയത്തെ ഓർമ്മയുടെ ഏഴയലത്ത് പോലും കൊണ്ടുവരാതെ പുതിയൊരു ഹൃദയത്തെ മാറോടു ചേർത്തു പിടിച്ചു ഞാൻ ഒഴുക്കുന്ന കണ്ണുനീരിൽ എനിക്കായി കാത്തിരിക്കുന്നവരുടെ കണ്ണുകളിലെ വെളിച്ചത്തിലൂടെ എനിക്കീ ലോകത്തെ ഒന്നൂടെ നോക്കി കാണണം....
    അവിടെ വച്ചു എനിക്ക് കുറച്ചു ഓർമ്മകളെ നെയ്തു കൂട്ടണം.... എന്നേക്കും ഓർത്തു വെക്കുവാൻ വേണ്ടി മാത്രം ഒരു മരണത്തിനും വിട്ടു കൊടുക്കാതെ....
    ~അഖി~

  • @muhammedshameem3619
    @muhammedshameem3619 5 лет назад +12

    പേജ്കളിലെ പോസ്റ്റും ഓരോ എഴുത്തുകളും ജീവിതത്തിലെ പല ഓർമ്മകളെ ഉണർത്തുന്നതിനടയിലാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലേക്ക് എത്തിയത്.. .
    ബിർത്തഡേകളും വിക്ടറികളും നിറച്ച ഓരോ സ്റ്റോറികളിൽ വിത്യസ്തമായിരുന്നു [name ]ടെ സ്റ്റോറി, അത് കണ്ണിൽ പെട്ടതും ഒരറ്റ ക്ലിക്കിൽ ഷോർട്ട്ഫിലിം കളുടെ koombhara മായ യൂട്യൂബിലെ ഷോർട്ട് ഫിലിംകളിൽ ഒന്നായ *"അക്കരെ നിന്നൊരു പൂന്തോണി "* എന്ന ഷോർട്ട് ഫിലിംലേക്കായർന്നു എത്തിച്ചത്.....
    ഒരു കടവിൽ വെച്ച് തുടങ്ങ്ന്ന ഫിലിം ആദ്യം നോട്ടമിട്ടത് മമ്മൂക്കടെ മധുരരാജയും പിന്നേ ലാലേട്ടന്റെ ലൂസിഫർ ഫിലിം പോസ്റ്ററുകൾ കടവിലെ ബസ്സ്റ്റോപ്പിൽ പതിച്ചതായിരുന്നു...
    ഫുൾ സെറ്റപ്പിലെ cast&ബാക്ക്ഗ്രൗണ്ട് മ്യൂസിക് പിന്നേ ആ കടവ് ലൊക്കേഷനും എല്ലാം കൊണ്ടും സെറ്റായിരുന്നതു ശ്രദ്ധയിൽ പെട്ടതോടെ കാണാനൊരു ഉഷാർ വൈബ് വന്നു ...
    Hearphone ചെവിയിൽ കുത്തിതിരുകിയതോടെ ഫിലിം കാണാനും അതിലെ പേരുഎടുത്ത് പറയാതെ client നെ കാത്തുനിൽക്കുന്ന വ്യക്തിയെ അല്ലെങ്കിൽ കഥാപാത്രത്തെ ഞാനായി ഉണർത്തി എന്തെന്നാൽ അത് നമ്മളിൽ ഉദിച്ചുo ഒളിഞ്ഞും കിടക്കുന്ന ഓരോരുത്തരെയായർന്നു.....
    കോളേജിൽ പഠിച്ചിരുന്ന കാലത്ത് ക്യാമ്പസ്‌ പ്രണയത്തിലഓരോരുത്തരെയായർന്നു.....
    കോളേജിൽ പഠിച്ചിരുന്ന കാലത്ത് ക്യാമ്പസ്‌ പ്രണയത്തിലെ നായകനും എഴുത്തുകളുടെ വരികൾ കോർത്ത കഥാപാത്രത്തെ കോളേജ് മാഗസിനിൽ ഇപ്പോഴും പടിയിറങ്ഹാതെ ജീവിക്കുന്നണ്ടെന്നു ഒരു മഴയിൽ അപ്രതീക്ഷ കണ്ടുമുട്ടിയ ജൂനിയർ ഓർമ്മിപ്പിച്ചതോടെ ഒരിക്കലും മറക്കാത്തതും മരിക്കാത്തതുമാണ് ഓരോ വരികളും ഓരോ എഴുത്തുകളും മെന്ന് വീണ്ടും ഓർമ്മപെടുത്തിയതാണ് എന്നെ കൂടുതലും വിസ്മയപ്പിച്ചത്...
    പിന്നീട് വിരഹം അവസാനമിട്ട കവിതയെ വീണ്ടും പുനർജനിപ്പിച്ചത് താൻ എഴുതിയ കവിതകളിലെ വരികളുടെ ഭംഗിഅറിഞ്ഞപ്പോയാണ്....
    "അക്കരെ നിന്നൊരു പൂന്തോണി
    അതിൽ ഇക്കരെ എത്തിയതാരണ്....."എന്ന കവിതയ്ക്ക് ഉത്തരമായി കിട്ടിയത് "life is a poem, And you, the poet " എന്നായിരുന്നു...
    സത്യം പറഞ്ഞാൽ ഇപ്പൊടുത്ത് കണ്ട ഷോർട്ട് ഫിലിംകളിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടതുംb ഉള്ളടക്കത്തോടെ കഥ പറഞ്ഞു തന്നതും "അക്കരെ നിന്നൊരു പൂന്തോണി"യിൽ നിന്നായർന്നു...
    ഷോർട്ട്ഫിലിംകൾ ഒരുപാട് കണ്ടക്ക്ണ് പക്ഷെ ഞാനടക്കം ചിലരെ മെൻഷൻ ചെയ്ത ഷോർട്ട് ഫിലിം ആദ്യംമായിട്ടാണ്... അതിന് Highhopes film factry നോടും jibinjoy vazhapilly sirnodum പിന്നേ Shameemറഹ്മാൻ sir

  • @hrithwikpramod8457
    @hrithwikpramod8457 2 года назад +2

    It's really beautiful... Kore emotions vannu poii❤️

  • @sebastianfrancis5912
    @sebastianfrancis5912 5 лет назад +26

    എന്തോന്നാണ് bro, അയ്യാളുടെ ബാഗിന് കാലുണ്ടോ. ഇടക്കി എങ്ങോട്ടേക്കോ പോയല്ലോ 😉😉😉. എനിവേ സൂപ്പർ.

  • @afsal.p5037
    @afsal.p5037 5 лет назад +9

    ആ ഒരു മഴതന്ന ഫീൽ ഒർമ്മകളിലെക്കും സ്വന്തം കഴിവിലെക്കും ഒന്ന് തിരിഞ്ഞ് നോക്കാൻ.... നഷ്ട പ്രണയത്തിന്റെ കഥകൾ പലപ്പോഴും കേട്ടിട്ടുണ്ടങ്കിലും ഈ 10 മിനുറ്റ്ന് വേറെ ഒരു ഫിൽ ആയിരുന്നു എല്ലങ്കിലും ഒരോ മഴക്കാലവും എന്തെങ്കിലും ഒന്ന് നമ്മളിൽ തന്നിട്ടെ പോകൂ... അക്കരെ നിന്നേരു പൂന്തോണി നന്നായി ഫീൽ ചെയ്തു

  • @gayathri3094
    @gayathri3094 5 лет назад +35

    മിന്നി മിനുങ്ങണ കുഞ്ഞിളം കാറ്റിനെ തൊട്ടുതലോടിയതാരാണ് ❣️❣️❣️❣️❣️❣️

  • @amsheela5528
    @amsheela5528 3 года назад +10

    Awesome short flim... I just admired the picturisation of that natural atmosphere.. It was excellent. 👌
    As a non malayali I need english subtitle

  • @donarose7763
    @donarose7763 5 лет назад +3

    Kidukkittund...music direction acting camera everything

  • @tessyjessin3006
    @tessyjessin3006 4 года назад +1

    പറയാതെ സൂക്ഷിച്ച ഒരു നഷ്ട പ്രണയം ആ പെൺകുട്ടിയുടെ മുഖത്തു ഉള്ള പോലെ തോന്നി ...... nice 👍🏻 enjoyed well

  • @sandrasanthosh2526
    @sandrasanthosh2526 4 года назад +4

    ആത്മാവു പിടയുന്ന വേദന മറച്ചുവെച്ചാണ് ,ഇനി എഴുതില്ല എന്ന പ്രതികാരം എന്നോടു തന്നെ പറഞ്ഞുറപ്പിച്ച് ഓർമ്മകൾക്കപ്പുറത്തേക്ക് അക്ഷര ക്കൂട്ടങ്ങളെ വലിച്ചെറിഞ്ഞത്. പക്ഷെ .... കാലങ്ങൾക്കിപ്പുറം അവയുടെ വേദന ഉള്ളിലെവിടെയോ തറഞ്ഞത് പോലെ

  • @stellzzkuttu
    @stellzzkuttu 5 лет назад +2

    ഒന്നുല്ല... പക്ഷേ ഒത്തിരി പറയാനുണ്ടായിരുന്നു ഈ 12 മിനിറ്റിൽ.... വല്ലാത്തൊരു ഫീൽ.... Nice One...😍

  • @bbworld6250
    @bbworld6250 5 лет назад +10

    Tik tok oru lyk polum kodukatha njan eyaalk innoru lyk koduthu ..evdeyokeyo ishtaayi🤗😊

  • @sidharthv8316
    @sidharthv8316 5 лет назад +3

    Idak bag miss aayath mood kalanju. Sambavam pwoli.

  • @jibinjoseph5620
    @jibinjoseph5620 5 лет назад +3

    Adipolii 😍 nthokayooo orthu poyiiii

  • @anusreecheruvatta4828
    @anusreecheruvatta4828 4 года назад +1

    പറയാൻ വാക്കുകളില്ല... അത്രമേൽ മനോഹരം ❣️
    ആസ്വദിച്ചു കണ്ടും കേട്ടും ഇരുന്നുപോവും, സമയം പോലും കടന്നുപോവുന്നതറിയാതെ... 👌💞

  • @paperframesmedia
    @paperframesmedia 5 лет назад +40

    നല്ല acting ആണ്... super കവിത, പിന്നെ കുറച്ചു mistakes 1. അവിടെ ഇരിക്കുമ്പോൾ bag ഉണ്ടായിരുന്നു but after rain... bag അവിടെ എവിടെയും കാണുന്നില്ല......

    • @athulyaperettil2563
      @athulyaperettil2563 4 года назад

      Njanum nokkii

    • @rajeshramaswamy3143
      @rajeshramaswamy3143 4 года назад +1

      അവർ ആദ്യം ഇരുന്നിടത്തു തന്നെ ബാഗ് ഇരിപ്പുണ്ടല്ലോ..അവസാനം അവൻ ബാഗിൽ നിന്നല്ലേ പേപ്പർ എടുത്ത് കവിത എഴുതുന്നത്

  • @nandum.s.8351
    @nandum.s.8351 5 лет назад +9

    Super shortfilm 👌👌👌👌 Acting oru rekshayilaa..... Armaan machaan polichutaaa😍.... DOP & Editing 👏👏👏👏👏👏

  • @ajith7717
    @ajith7717 4 года назад +121

    നീ സമ്മാനിച്ച കുപ്പായം
    എന്നും തേച്ച് തേച്ച് വക്കുന്നു
    നിന്‍ ഓര്‍മ്മയ്ക്ക്
    This is my last poem🤣

  • @ramremyams8857
    @ramremyams8857 5 лет назад +4

    Jibiii...pwolichudaa...😍😍 Nice wrk...🤝❤️ Song...🤩

  • @kanishkacs5783
    @kanishkacs5783 5 лет назад +9

    Adipolli ayittund . Iniyum ingane nalla short films irakamam Kanan nagallund 🙋🌹😃😃😃😃

  • @manju9556
    @manju9556 4 года назад +2

    Last ahh song...ufff😍❤️... Harisankar nthe sound... pwoli ❤️

  • @jyothijyothika8453
    @jyothijyothika8453 4 года назад +9

    Ethinte second part vennom ennullavar like aadi

  • @sksnebz5634
    @sksnebz5634 5 лет назад +19

    ഇഷ്ടം ആയെന്നു പറയാൻ ഏറെ ഇഷ്ടം..... എന്താ അങ്ങനെ അല്ലെ???? ❣️❣️

  • @Abishek14344
    @Abishek14344 5 лет назад +40

    മഴ കൊണ്ട ഒരു സുഖം ഉണ്ട് ഇത് കണ്ടപ്പോ

  • @ashmiladas1394
    @ashmiladas1394 5 лет назад +7

    Nalla Short film 🥰🥰 Orupaadu naal shesham something soothing something special 💓

  • @edwinlawrence3430
    @edwinlawrence3430 5 лет назад +13

    Freshness from start to end👏❤️❤️

  • @adhithyakn3084
    @adhithyakn3084 4 года назад +1

    പിരിയുന്ന നേരമെന്നാലും
    തിരയുന്നു നിന്നെ ഞാനെങ്ങും
    നിറയുന്ന കണ്ണുനീർ മാത്രം
    സഖി നിന്നെ ഓർക്കുന്ന നേരം.......!
    🥰😍🥰

  • @riyavs7763
    @riyavs7763 4 года назад +5

    ഭാനുപ്രിയ ഹോളി ഫമിലി സ്കൂൾ ill എന്റെ സീനിയർ ആയിരുന്നു. ഹായ് ചേച്ചി

  • @muhammedshanid5099
    @muhammedshanid5099 5 лет назад +2

    Adipoli aayi makkale keep it up 👍👍

  • @vishnuvijayas840
    @vishnuvijayas840 5 лет назад +9

    Super concept നല്ല ഫീൽ ഉള്ള പാട്ട് ക്യാമറ, bgm, casting എല്ലാം നന്നായിട്ടുണ്ട് all the best team more expected good films god bless🙏😊

  • @hussainsharu4784
    @hussainsharu4784 4 года назад +1

    ഒരു ചെറു ചിരിയോടെ അല്ലാതെ കണ്ട് അവസാനിപ്പിക്കാൻ പറ്റില്ല.. ❤️

  • @icyjose1727
    @icyjose1727 5 лет назад +10

    One of the best........ Keep going jithin and team

  • @ananthapurilocal9444
    @ananthapurilocal9444 2 года назад

    Wowww Great Work ⚡🥰 . ആദ്യം 2022 ഇൽ കാണുന്നവർ ആരൊക്കെ 😍😃
    നല്ല വിഷ്വൽസ്സ് ആയതുകൊണ്ടും നല്ല കൺസെപ്റ്റ് , പെർഫോർമൻസ് ഒക്കെ ആയതുകൊണ്ടും 2 കാര്യം ശ്രദ്ധിക്കാൻ ഇടയായി 1. ചായ കുടിക്കാൻ പോകുമ്പോൾ അയാളുടെ ബാഗ് അവിടെ ഇല്ല ആ ഫ്രെയിമിൽ ഒരിടത്തും കണ്ടില്ല , 2. മഴയ്ക്ക് ശേഷം മധുരരാജയുടെ മാത്രം പോസ്റ്റർ കീറിയിരിക്കുന്നു (മഴയത്ത് കീറിയത് ആണെന്ന് തോന്നില്ല )
    നന്നായി ഒബ്സർവ് ചെയ്തപ്പോൾ കണ്ടതാണ് 😌

  • @abdeayou
    @abdeayou 5 лет назад +6

    Loved it 😍
    And i really miss those college days.
    May be those lines bring images of that someone special.
    Lost but not forgot.

  • @faizabdulla6062
    @faizabdulla6062 4 года назад +3

    അടിപൊളി👌, loved it
    Direction &Camera was amazing and both charectors too 😍

  • @prajitha1872
    @prajitha1872 4 года назад +3

    Nostalgic feeling...cute song...Harishankar voice...aahaaaa....lovely

  • @soorajk9883
    @soorajk9883 5 лет назад +1

    Kidu making...All the best TEAM

  • @justinjaijohn
    @justinjaijohn 4 года назад +4

    Brilliant 👏 One of the finest mallu short films I like ❤

  • @sujiththomas2456
    @sujiththomas2456 4 года назад

    മനോഹരം ആയ ഒരു കവിത പോലെ ഉള്ള ഒരു കൊച്ചു ഫിലിം .. നന്നായിട്ടുണ്ട്, പ്രണയം എന്ന ഫീൽ നന്നായി കൊണ്ട് വന്നു ... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @nandanaps2337
    @nandanaps2337 5 лет назад +3

    Jibiii..nyz work..oru rakshayilla...kiduuu feel🤩❤🥰

  • @മുക്രിച്ചൻമുക്രിച്ചൻ

    Clg /frds /ക്ലാസ്സ്‌ /
    Clg. വിട്ട് കഴിയുമ്പോൾ നമ്മള് ഇങ്ങനെ ആവും ന്തോ അന്ന്. കിട്ടിയ ഒന്നും പിന്നീട് ലൈഫിൽ വരില്ല

  • @abiramivenu6928
    @abiramivenu6928 5 лет назад +2

    Jibineeeee ne powli mutheww....adipowli ayend..😍😍

  • @gazalajebin5193
    @gazalajebin5193 5 лет назад +4

    Powlichuuu 😍😍😍 good concept and nice location

  • @krishnarahulmt9318
    @krishnarahulmt9318 5 лет назад

    Kelkkanum കാണാനും നല്ല രസം.. എന്നാലും മഴ kazhjapo കാണാതായ ബാഗ് ചായകുടി kaHjapolekum തിരിച്ച് പഴേ സ്ഥലത്ത്‌ എത്തി.. എന്തൊരു അനുസരണ...

  • @jiju1997
    @jiju1997 5 лет назад +9

    direction, camera heavy....😍
    Song and acting realy cutnes 😘😘

  • @mvantony5856
    @mvantony5856 5 лет назад +2

    Jibin super..next video long times...okkk

  • @bibinzmuszikvlog6572
    @bibinzmuszikvlog6572 5 лет назад +8

    Makkale sambavam class aayind da ❤️❤️❤️❤️❤️❤️ arman❤️ shameem❤️ jibin❤️

  • @sreekanthmani2795
    @sreekanthmani2795 4 года назад

    Direction ഒന്നും പറയാൻ ഇല്ല...ഓരോ visuals ഉം ഒന്നിന് ഒന്ന് മെച്ചം...മഴ പെയ്യുന്ന സീൻ ഒക്കെ🖤പെട്ടന്ന് തീരണ്ടായിരുന്നു എന്ന് തോന്നിപ്പോയി

  • @suminakp7650
    @suminakp7650 5 лет назад +7

    അടിപൊളി ആയിട്ടുണ്ടെട്ടോ ....good feel.....😊😊😊☺️☺️☺️

  • @abdulnizarp2497
    @abdulnizarp2497 5 лет назад +1

    Orupad nalugalku shesham nalla oru short film kandu. Nice work.

  • @vishnuajay9782
    @vishnuajay9782 5 лет назад +27

    Casting nannaayi story nannaayi bg score nannaayi , angane mothathill nannaayitttooo
    Keep going

  • @parvathyjoshy9120
    @parvathyjoshy9120 5 лет назад +1

    Jibi polichu.. nice work

  • @anonmariyamaugustine8327
    @anonmariyamaugustine8327 5 лет назад +8

    Adiipowlii,,,loved alot..and the song is nyz !!!!!

  • @akashbsccppt1876
    @akashbsccppt1876 4 года назад

    ഒരുപാട് ഇഷ്ട്ടായി..... ഒരു ഫീൽ കിട്ടി
    ചെറിയ ഒരു കാര്യം ഇത്രേം മനോഹരമായി ചെയ്യാൻ കഴിഞ്ഞു അതാണ് വിജയം

  • @soumyadeepu4795
    @soumyadeepu4795 5 лет назад +13

    Nice... 💞short filmil അക്കരെ നിന്നൊരു song... superb... എന്താ feel 👌👌 voice പക്കാ... 👍👍

    • @shameemrahmanmusical
      @shameemrahmanmusical 5 лет назад +2

      Thanks 😊

    • @soumyadeepu4795
      @soumyadeepu4795 5 лет назад

      Noottam short filmil പാടിയ singer ആണോ ഇതിലും പാടിയത്. വല്ലാത്ത ഒരു feel ഉണ്ട് വോയ്‌സിൽ

  • @yadukrishna1132
    @yadukrishna1132 4 года назад +1

    കുറെ നാളു കൂടി മൊശം പറയാനില്ലാത്ത ഒരു shortfilm കണ്ടു...... good one...

  • @sebinphotography3004
    @sebinphotography3004 5 лет назад +9

    Sooopper...😍😍
    കണ്ണിനു കുളിർമ്മയെക്കുന്ന കുറച്ചു കാഴ്ചകളും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന മനോഹരമായ ഗാനവും...💗👌👌

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 года назад

    ആ മഴയും കോളേജിലെ ഓർമകളും ഹോ വല്ലാത്ത ഫീൽ നല്ല സാധനം 👌