Paathumayude Aadu | Malayalam Short Film | Shamlad | Asrith Santhosh | Mukesh Komban

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,1 тыс.

  • @dinildachary5583
    @dinildachary5583 4 года назад +511

    നല്ല അഭിനയം. പിന്നെ ആടിനോട് ഹോർലിക്സ് ആണെന്ന് പറയുന്ന സീൻ.. കിടു.. കുട്ടികൾ തകർത്തു.

    • @studiospeaker8842
      @studiospeaker8842 4 года назад +2

      dinil d achary
      വല്ലാത്ത... feel കുട്ടികള് ഒരു rekshem illa ❤️നല്ല കഥ..

    • @rajeenaneelala8366
      @rajeenaneelala8366 4 года назад +1

      Aliiyumpattummayumapinayamsupereniyumsvasararmkittette

  • @krishhhh8877
    @krishhhh8877 4 года назад +326

    കണ്ടു തീരുമ്പോ ചുണ്ടത്തൊരു പുഞ്ചിരി വിടരും... മനസ്സിനൊരു കുഞ്ഞു സന്തോഷം...😍😍😘😘

    • @saiworld7798
      @saiworld7798 4 года назад +7

      *തെറ്റ്!❌*
      *ഇത് കണ്ടോണ്ടിരിക്കുമ്പം തന്നെ എന്റെ ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞിരിപ്പുണ്ടായിരുന്നു!😍*

    • @nikhilnambiar1990
      @nikhilnambiar1990 4 года назад +3

      Sathyam

    • @expressstudio32
      @expressstudio32 4 года назад +4

      @@saiworld7798 sathayam aathiyavum avasanavum cheru punjiriyode manassu nirayikkunna oru srory

    • @siddiqhamsa7450
      @siddiqhamsa7450 4 года назад +2

      Sathym... 😉

    • @mr_night_stalker
      @mr_night_stalker 3 года назад +1

      തീർച്ചയായും

  • @nasrinnishana18
    @nasrinnishana18 4 года назад +125

    ഇത് ഷോർട്ട് ഫിലിം അല്ല... ഒരു ഫുൾ ഫിലിം കണ്ട പോലെ ഉണ്ട്.😊 ഇതിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @vishnuvarkala1
    @vishnuvarkala1 4 года назад +166

    ചെറിയ കുട്ടികളുടെ പ്രാർത്ഥന പടച്ചോൻ വേഗം കേൾക്കും ♥️♥️♥️...... സൂപ്പർബ്... എല്ലാപേരും അടിപൊളി

  • @sharansharan788
    @sharansharan788 4 года назад +67

    അന്തസ്. എജ്ജാതി ഫീല് അടിപൊളി. ❤️❤️❤️❤️❤️ അറിയാതെ ആണെങ്കിലും പാത്തൂന്റെ രക്ഷക്ക് കാരണക്കാരനായ കുട്ടാപ്പിക്ക് ന്റെ വക ഒരു കുതിരപ്പവൻ 😇😜😍😍😍

  • @RjHaif
    @RjHaif 4 года назад +52

    *എന്റെ റബ്ബേ... ന്റെ കുട്ടീടെ പേരും പാത്തുന്നാ... ആ പേരങ്ങു കേട്ടപ്പോ ഓളെ അങ്ങു ഓർമ വന്നു.... ദേ ഇപ്പൊ ഒന്ന് വിളിച്ചു... short ഫിലിം കാണാൻ suggest ചെയ്തു💕💕 ഉഴിരേ...💖 ഉഴിരേ....💖 ഉനക്കാഗേ... നാൻ ഇൻകെ വൈറ്റ് പണ്ണുവാ...💝*

  • @JUNAID.MA786
    @JUNAID.MA786 4 года назад +38

    കണ്ടോണ്ടിരിക്കുമ്പോ ആ പഴേ നൊസ്റ്റാൾജിയ ഒക്കെ മൈൻഡിലൂടെ ഒന്ന് കയറിയിറങ്ങി 😍😍😍
    ഇത് ഉഷാറാക്ക്ണ് അണിയറ പ്രവർത്തകരെ...

    • @sirajsiru4739
      @sirajsiru4739 4 года назад +1

      👍🙋🙆👩‍💻🧕👳🧕

  • @saminafarbi6191
    @saminafarbi6191 4 года назад +75

    ഉമ്മാന്റെ അഭിനയം ഇഷ്ട്ടം ആയവർ

  • @joshybenedict5370
    @joshybenedict5370 4 года назад +67

    കിടിലൻ ഷോർട്ട് ഫിലിം സൂപ്പർ BGM അതിലേറെ മികച്ച ക്യാമറ വർക്ക് ഗ്രാമീണ ഭംഗി മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് പഴയ കാലത്തേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുന്നു നല്ല ഡയറക്ഷൻ എല്ലാം കൊണ്ടും ഫീൽ ഗുഡ് ഷോർട്ട് ഫിലിം

  • @ansushi7167
    @ansushi7167 4 года назад +36

    ഒരു സിനിമ പോലുണ്ട്. ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം കുട്ടിക്കാലം..

  • @JFStudiosKerala
    @JFStudiosKerala 4 года назад +217

    പ്രിയപ്പെട്ടവരേ...
    അലിയേയും പാത്തുവിനേയും നിങ്ങൾക്ക് ഇഷ്ടമായതിൽ ഒരുപാട് സന്തോഷമുണ്ട്. നിങ്ങൾക്ക് ഇഷ്ടമായാൽ നിങ്ങളുടെ ഉറ്റവർക്കും ഇഷ്ടമാകും എന്ന് തീർച്ച. 20 മിനുട്ട് കൊണ്ട് നിങ്ങളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നിട്ടുണ്ടെങ്കിൽ ആ പുഞ്ചിരി മറ്റുള്ളവർക്കും പകർന്ന് കൊടുത്തൂടെ? അതുകൊണ്ട് ദവയായി നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ, നിങ്ങൾ മറക്കാതെ ഷെയർ ചെയ്യണേ. അലിയേയും പാത്തുവിനേയും പിന്നെ ആടിനെയും എല്ലാവരും കാണട്ടെ!

  • @libinlibi1367
    @libinlibi1367 4 года назад +125

    കിടിലം. ആ സോങ് 👌👌 മുത്താരം കുന്നിറങ്ങി...... കിടു ഫീൽ❤️❤️❤️

  • @faizi3704
    @faizi3704 4 года назад +53

    മനോഹരം . ഇത്രക്കും ഫീലുള്ള ഒരു ഷോർട്ട് മൂവി ഇപ്പൊ അടുത്തൊന്നും കണ്ടിട്ടില്ല. നല്ല ഡയറക്ഷൻ. സൂപ്പർ സ്ക്രിപ്റ്റ്. നല്ല ടീം വർക്ക്. ഓരോരുത്തരുടെയും റോൾ അവരവർ മികച്ചതാക്കി. പിന്നെ ആ സോങ്. ഹോ എന്നാ ഒരു ഫീലാ ആ വരികൾക്കും അലാപനത്തിനും. പിന്നെ ആ ആട് അതും പൊളിച്ചു. അതിന്റെ റോൾ അത് മികച്ചതാക്കി. അലിഫ്. പാത്തു. സോ സൂപ്പർ.
    ഞാൻ ടൈറ്റിൽ കണ്ടപ്പോൾ നമ്മുടെ ബേപ്പൂർ സുൽത്താന്റെ പാത്തുമ്മയുടെ ആട് ആണെന്ന് കരുതിയാണ് നോക്കിയത്. പക്ഷെ അത് അല്ലെങ്കിലും. എന്റെ മനസ്സിൽ ഇടം പിടിച്ചു ഈ പാത്തുമ്മയും. ഇത് M വ്യൂസ്കൾ ഉറപ്പിച്ചോളൂ സുഹൃത്തുക്കളെ. എന്റെ വാക്ക് തെറ്റില്ല. കാരണം ഞാൻ ഒരു കൊച്ചു എഴുത്തുകാരൻ ആണ്. എന്റെ ഒരു സ്റ്റോറി ഉടൻ തന്നെ ബിഗ് സ്ക്രീനിലോ. അല്ലങ്കിൽ ഷൊർട്ടിലോ വരും. അതിന്റെ ചർച്ചിയിലാണ് ഇപ്പൊ..
    Good luk ടീം പാത്തുമ്മയുടെ ആട്......😍😍😍😍😍❤️💕💓🌹💗💖

    • @harshadkk298
      @harshadkk298 4 года назад

      കാണിപ്പയ്യൂർ ആണോ 😂

    • @endstory2971
      @endstory2971 4 года назад +2

      ഇന്ഷാ allah,, all the best bro,,,

  • @multivlogging7741
    @multivlogging7741 4 года назад +33

    കുറേ നാളുകൾക്ക് ശേഷം കണ്ട ഒരു നല്ല short film 😍😍😍😍😍

  • @SAVADVIVA
    @SAVADVIVA 4 года назад +382

    *കുടിക്കാടെ ഹോർലിക്സാ എന്ന് പറഞ്ഞപ്പോ ആടിന്റെ ആ നോട്ടം Perfect Timing* 😜😁😁

  • @fizafazz7776
    @fizafazz7776 4 года назад +36

    BGM സൂപ്പർ...... പാത്തു നല്ല റൊമാന്റിക്‌ ആയി അഭിനയിച്ചിട്ടുണ്ട്.....

  • @UN-gk8yr
    @UN-gk8yr 4 года назад +39

    *എജാതി പൊളി സാധനം* 🔥🔥 ഹോർലിക്സ് ആണെന്ന് പറഞ്ഞു ആമീൻ ന്റെ ഒരു ചിരി 🥰

  • @SanMozartMusicCreations
    @SanMozartMusicCreations 4 года назад +12

    Wowww..Nice .. totally ഒരു സിനിമ കണ്ട പ്രതീഥി കിട്ടി. നല്ല അവതരണം. പിള്ളേരുടെ acting എടുത്തു പറയാനുണ്ട്. ആടിന്റെ ആ അഭിനയം👌👌കിടു. ഉപ്പയും ഉമ്മയും തകർത്തു. നല്ല ഫിലോടെ തന്നെ അവസാനിപ്പിച്ചു. Bgm and music superb👌. മൊത്തത്തിൽ പറഞ്ഞാൽ കിടുക്കാച്ചി👌👍❤️✌️✌️

  • @dakshadlllprincess1466
    @dakshadlllprincess1466 4 года назад +18

    തകർപ്പൻ.... വല്ലാത്ത nostalgic മ്യൂസിക്കും..... എന്താ ഒരു ഇത്.... കലക്കി ഭായ്..... ന്റെ ആടെ....... അന്റോരു നോട്ടം...

  • @salumanghat
    @salumanghat 4 года назад +21

    കുറച്ചു നാളുകൾക്കു ശേഷം കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോർട് ഫിലിം !!! In all aspects, BGM, songs, lyrics, shots, locations, art and especially the little actors!!! Great work !! Congrats to the whole team!! Hope to see the whole team in big screen soon!!! All the best!!!

  • @jaqerjack
    @jaqerjack 4 года назад +18

    Feeling good.. ഒരു മാതൃക ആണ് ഈ കൊച്ചു സിനിമ ❤️ഇതിന്റെ ടീമിന് ഒരായിരം നന്ദി നല്ല ഒരു ദൃശ്യാവിഷ്കാരത്തിന്.. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤️🥰💘💯

  • @ninuninu8207
    @ninuninu8207 4 года назад +7

    ഈ കൊല്ലം കണ്ടതിൽ മനസ്സിൽ കൊണ്ട് ഷോർട് ഫിലിം. ഇതു പോലെ പണ്ട് എനിക്കും രണ്ടു ആട് കുട്ടികൾ ഉണ്ടായിരുന്നു. മണി കുഞ്ഞോളു പേരും വെച്ച്. നല്ല രസം ആയിരുന്നു. അന്ന് ഞാൻ 2ക്ലാസ്സ്‌ കഴിഞ്ഞു 3ലേക്ക് ജയിച്ച കാലം ആയിരുന്നു. നല്ല ഇണക്കം ഉള്ള കുട്ടികൾ ആയിരുന്നു. ഒരു ദിവസം ഒരു ഏട്ടൻ വന്നു അവരെ കൊണ്ട് പോയി. നോക്കി യ വകയിൽ 20രൂപ യും തന്നു എനിക്കും എന്റെ താതാകും. അന്ന് ഒരു പാട് സങ്കടം തോന്നി. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @timepassmedia5718
    @timepassmedia5718 4 года назад +9

    കിടുകാച്ചി ഫിലിം. കുട്ടാപ്പി ആള് കൊച്ചു കള്ളൻ ആണ് പിന്നെ നല്ല വർക്ക്‌ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ഇനിയും നല്ല വർക്ക്‌ ചെയ്യാൻ സാധിക്കട്ടെ. ഇടക്കുള്ള പാത്തൂന്റെ (ആട് )നോട്ടം ഹോ കിടു. ക്യാമറാമാൻ അണ്ണന് ഒരു കുതിരപ്പൻ ഇരിക്കട്ടെ

  • @shamnas_sha_7865
    @shamnas_sha_7865 4 года назад +21

    മനോഹരം നല്ല അവതരണം എല്ലാം ഒന്നിനൊന്നു മെച്ചം ഇനിയും ഇതുപോലെയുള്ള നല്ല ഷോർട് ഫിലിം എടുക്കാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു 🤩🤩🤩🤩🤩🤩🤩

  • @sujithsuth2065
    @sujithsuth2065 4 года назад +17

    എന്തൊരു ഫീലാടോ...🥰🥰🥰
    പിള്ളേർ തകർത്തുട്ടാ🥰🥰❤️❤️❤️✌️✌️✌️

  • @binshad2131
    @binshad2131 4 года назад +3

    Uff adipoli..... 💕💕 ഇത്രയും നന്നായി അവതരിപ്പിച്ച
    ഇത്തിലെ കഥാപാത്രങ്ങൾക്കും അണിയറ പ്രവർത്തകർക്കും ഒരുപാട്.... ആശംസകൾ നേരുന്നു....... ഇതിലും വലിയ നിലകളിലേക്ക് എത്തട്ടെ.... 💕❤️💕❤️💕❤️🤲🤲🤲🤲🤲

  • @Chillanz_Media
    @Chillanz_Media 4 года назад +4

    ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടായി...... ഇനിയും ഇതുപോലുള്ള creationsനായി കാത്തിരിക്കുന്നു.....

  • @risufaisal3253
    @risufaisal3253 4 года назад +3

    സൂപ്പർ work 💖👍👍
    നല്ല അഭിനയം
    ഒരു സിനിമ കണ്ട ഫീലിംഗ് 💖

  • @ln_creation
    @ln_creation 4 года назад +26

    ചിങ്കാരി ആട്.. ആഹ്.. പഞ്ചാര ആട് മഞ്ചാടി ചോട്ടിൽ കൊഞ്ചിക്കൊണ്ടാട് 🐑🐑🐐🐐🥰😍🤩

  • @picturetube2.012
    @picturetube2.012 4 года назад +12

    ആടിന്റെ അഭിനയം സൂപ്പർ ബാക്കി എല്ലാരും പെളിച്ചുടക്കി
    All the best the team

  • @yousufdhosth3469
    @yousufdhosth3469 4 года назад +168

    *കുടിക്കു ആടെ ഹോർലിക്സ*
    *എജ്ജാതി നോട്ടം ആട്*
    സൂപ്പർ

  • @salmanlala2565
    @salmanlala2565 4 года назад +1

    ഒരു ചെറു പുഞ്ചിരിയോടെ കണ്ട് തീർക്കാൻ പറ്റിയ മൊഞ്ചുള്ള ഷോർട് ഫിലിം 💕💕💕
    GREAT JOB

  • @hashimpp8748
    @hashimpp8748 3 года назад +3

    Ooh ...❤️ Super story
    Yenikk Nalla ishttamayiii💞😚
    Beautiful story 🐐💑

  • @sreedevb360
    @sreedevb360 3 года назад +2

    ഇതൊക്കെ ആണ് shortfilm
    എന്നാ feel ah pwoli 👌👌👌😍😍😍

  • @sidharth5779
    @sidharth5779 3 года назад +3

    ആ ചെറിയ പെൺകുട്ടിയുട അഭിനയം ഇഷ്ഠപെട്ടവർ

  • @shachamravattom4567
    @shachamravattom4567 4 года назад +1

    *ഒരുപാട് കാലത്തിന് ശേഷം നല്ലൊരു ഷോർട് ഫിം കണ്ടു...*
    *അടിപൊളി, സൂപ്പർ...*
    *എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...*

  • @chathanadanvisesham9767
    @chathanadanvisesham9767 4 года назад +16

    സൂപ്പർ ആയിട്ടുണ്ട് സംവിധാനവും അഭിനേതാക്കളും ക്യാമറയും എല്ലാം നല്ല രീതിയിൽ ചെയ്തിട്ടുണ്ട് അഭിനന്ദനങ്ങൾ.

  • @majitharasheed2144
    @majitharasheed2144 4 года назад +2

    അടിപൊളി oru ഫുൾ ഫിലിം കണ്ട feel ണ്ട് പിന്നെ
    ആടിന് horlics കൊടത്ത part അടിപൊളിയാട്ടാ
    End ആയപ്പോൾ എന്തോ ഒരു വല്ലാത്ത feel തോന്നി.....

  • @ajeeshraj7239
    @ajeeshraj7239 4 года назад +15

    Good work Asrith santhosh..Camera frames so good...Proud of u my dear student...Congrats to all behind this good short film...Editing,visuals,song,direction...Pakka.....😍😍keep it up

  • @amihaya9270
    @amihaya9270 4 года назад +2

    അഭിനയിച്ചവർ എല്ലാം കിടു. അവസരങ്ങൾ ഇനിയും അവരെ തേടി വരട്ടെ.മനസ്സിന് വല്ലാത്ത ഒരു നൊസ്റ്റാൾജിക് മൂഡ് ക്രിയേറ്റ് ചെയ്യാൻ കഴിഞ്ഞ നല്ല ഒരു കുഞ്ഞു ഷോർട്ട് ഫിലിം. ക്യാമറ ഒരു ഒന്നൊന്നര, 👍👍👍👍👍👍👍

  • @mujeebbava9279
    @mujeebbava9279 4 года назад +7

    കണ്ടു കഴിഞ്ഞാൽ വല്ലാത്തെ ഒരു സന്തോഷം 😊😊😊
    പിന്നെ ആ flame എല്ലാരും ചെയ്യുന്നതാണ്
    😍😍😍ഞാനും ഒരുപാട് പെണ്ണുങ്ങളെ വെച്ച് ചെയ്തുകുണ് 😜😜

    • @venom72656
      @venom72656 2 года назад

      🤭🤭🤣🤣🤣🤣🤣

  • @torqrider4624
    @torqrider4624 4 года назад +1

    മനസ്സ് നിരഞ്ഞു 💖👍 സങ്കടം ഉള്ളപ്പോ ഇങ്ങനെ ഒരോന്ന് കാണുംമ്പോ ഒരു ഫീല ....🔅🌸

  • @saleelmuhammed1517
    @saleelmuhammed1517 4 года назад +4

    ക്യാമറാമേനോൻ ഇജ്ജാതി പൊളി.. 🔥🔥🔥
    കാസ്റ്റിംഗ് അന്യായം... 💯💯💯
    ഡയലോഗ് കൊഴപ്പുല്ല... 😊😊😊
    ഓവറോൾ ഫീൽ ഗുഡ് 👌👌👌
    പാത്തുമ്മയുടെ ആട് ❤️❤️❤️

  • @josmimalu9068
    @josmimalu9068 4 года назад +9

    Kutti actors powliyatto
    Pyppin chuvattilea pranayathilea pillaranithe
    Movie shooting timil ivNu sherikkum avalodu love ayirunnu😍😍😍😍😍

  • @ashikshan7415
    @ashikshan7415 4 года назад +14

    ശെരിക്കും നമ്മളെ പഴയ കാലത്തേക്ക് കൊണ്ട് പോയി 😍ലവ് സ്റ്റോറി അതിലും രസം 😘

  • @faizanali1176
    @faizanali1176 4 года назад +1

    കൊറച്ച് ദെവസ്സായി Recomented vedia ൽ ഈ പടം വെരാൻ തൊടങ്ങീറ്റ് . ഇപ്പളാണ് കാണാൻ ഒത്തത്. രണ്ടു പാത്തുമാരും അലിയും എല്ലാവരും തകർത്ത്. അടിപൊളി മേക്കിംഗ് . Camera ,Script എല്ലാം നല്ലായിറ്റിണ്ട്.
    ഒത്ത ലൊക്കേഷനും എല്ലാം കൂടെ ആയപ്പോ ഡയറക്ടർ ബ്രോ ഇങ്ങളെ പടം വല്ലാണ്ട് ഉള്ളിലേടെയോ നല്ലോണം കൊണ്ട്.
    കുടെ മുത്താരം കുന്നിറങ്ങി എന്ന വരികളും എല്ലാം പൊളിച്ച്.
    ആ പാട്ടിനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @suhailasherinu
    @suhailasherinu 4 года назад +7

    അടിപൊളി... കുട്ടികൾ തകർത്തു... mashallah... നല്ല kadha. കുട്ടിക്കാലം ormavarunu

  • @AbdullahAnzad
    @AbdullahAnzad 4 года назад +19

    It’s Vere level .. Actual bgm for every scene and director scoring with perfect location

  • @jamshimuhammed2764
    @jamshimuhammed2764 4 года назад +40

    K ലൈക്ക്‌ എന്റെ വക😂😂😍അതും നട്ടപ്പാത്തിരാക്ക്‌. 😂

  • @niyaash9742
    @niyaash9742 4 года назад +4

    Suuuper... Adipoli feeling. വെറുതെ കോമഡി കുത്തികയറ്റാൻ നോക്കിയില്ല.. കുട്ടികളുടെ അഭിനയവും നന്നായി...

  • @hannahsfavoritezone7088
    @hannahsfavoritezone7088 4 года назад +11

    Nte ponnuuu 🤩🤩🤩
    Oru rakshilla 🥰🥰👍👌
    Outstanding 😍😍😍😍

  • @simplecreationsbyfebi1106
    @simplecreationsbyfebi1106 4 года назад +1

    വന്ന് വന്ന്‌ ഇത് ന്റെ fav channel ആയീട്ടോ 😍😍😍എല്ലാം ഒന്നിനൊന്നു മെച്ചം

  • @adhimj4787
    @adhimj4787 4 года назад +20

    Uff onnum parayanilla...polichadakki...making pakka...👌
    abhinayicha pillerum poli...

  • @vlogesbyviogs3059
    @vlogesbyviogs3059 4 года назад +5

    Da ali.... പത്തു ട്ടി... പിന്നെ മ്മടെ കഥ നായിക പാത്തു ആടും... പൊളിച്ചു അടുക്കി..... 😍😍😍

  • @mirashmuhamed
    @mirashmuhamed 4 года назад +10

    Hats off to the brilliant team. Especially director and cinematographer. Brilliant Work. Feel good movie. Thank you ❤️

  • @sufailbangalath5018
    @sufailbangalath5018 4 года назад +19

    ഇത്രക്ക് ക്വാളിറ്റി ഉള്ള ഷോർട്ഫിലിം ഞാൻ ഇതുവരെ കണ്ടിട്ടില്ല... കുട്ടികൾ സൂപ്പർ ആക്ടിങ്..

  • @nazzcr7904
    @nazzcr7904 4 года назад +5

    ടീമേ
    ഒരു രക്ഷയും ഇല്ലാ സംഗതി ജോർ അയിക്‌ണ
    cemara man /music പൊളി ആണ് ഗുഡ് work.
    Full team പൊളി

  • @tobbymathew
    @tobbymathew 4 года назад +13

    Much awaited short film, Cuteness overloaded! Innocence of the kids well portrayed ! Excellent work team !! All the best

  • @shifnarahman8212
    @shifnarahman8212 4 года назад +17

    Aadukale ishtappedunnavark ariyaa Alikk undaaya feelings.....😥♥️

  • @doodlesoul1857
    @doodlesoul1857 4 года назад +2

    എന്റെ മോനെ poli feeling.... No words 💯😊💯😊

  • @moochmooch6514
    @moochmooch6514 4 года назад +12

    Pathu nd ali..... supperb.... nalla oru movie kanda feel... thankzs all... keep rocking..

  • @vlogesbyviogs3059
    @vlogesbyviogs3059 4 года назад +2

    പാത്തുമ്മ യുടെ ആട്.... ഓ ആ പേര് കേട്ട് വന്നത് ആണ്.... എനിക്ക് പെരുത്ത് ഇഷ്ട്ടം ആയി... മക്കൾ എല്ലാവരും.. ഒന്നിനൊന്നു മികച്ചു അഭിനയിച്ചു.... ഉഷാർആയിട്ടുണ്ട്.. ഇനിയും ഇവരെ കഥാപാത്രം.. ആക്കിയിട്ടുള്ള story കൾ കൊണ്ട് വരണേ..... ഇതിൽ അഭിനയിച്ചവർക്കും... പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ

    • @JFStudiosKerala
      @JFStudiosKerala 4 года назад +1

      ഇവരൊക്കെ ഇപ്പോൾ വളർന്ന് വലുതായി 😀

    • @vlogesbyviogs3059
      @vlogesbyviogs3059 4 года назад

      വലുതായാലും അവരൊക്കെ ഇപ്പോഴും ഉണ്ടല്ലോ ഇതിലും മികച്ച അഭിനയം കയിച്ച വെക്കാൻ അവർക്ക് കഴിയും അല്ലോ... അപ്പൊ... പ്രശ്നം ഇല്ല 😃😃

  • @Heavenlycakes
    @Heavenlycakes 4 года назад +3

    Oruppadu naalukalkk shesham manassine valland kulirma undaakiya oru katha...abhinethaakal polichadukki....kuttikaalathilekk oru thirichupokk pole thonni...hats off guys behind this

  • @muhammedpk4704
    @muhammedpk4704 4 года назад +2

    Njan ithoru mupthu pravisham engilum kandukannum athrakkum feel❤️❤️❤️❤️❤️❤️❤️

  • @shihadpp7281
    @shihadpp7281 4 года назад +4

    ഒരു നല്ല ഷോർട് ഫിലിം കണ്ട ഫീലിംഗ്.
    നൈസ്
    Actng ഒക്കെ പൊളിച്ചു.
    പാത്തു ❤

  • @mansoorpandallur
    @mansoorpandallur 3 года назад +1

    പണ്ട്‌ മലബാർ ഏരിയയിൽ വലിയ ചെടങ്ങുകൾ ആയിട്ടായിരുന്നു സുന്നത്ത് നടത്തിയിരുന്നത് അന്ന് നാട്ടിൻ പുറത്തുഉണ്ടയിരുന്ന ചെറിയ പ്രണയങ്ങളും എന്തായാലും സുപ്പർ ഫീൽ 🤩🤩🤩

  • @nibinkurisingal9843
    @nibinkurisingal9843 4 года назад +31

    The bgm gives birth to emotions
    Pathumma is sincerely natural...
    Ali is really balanced
    Story is soothing
    Aaaadu is amazing
    And
    The director...BRAVO
    The best is music and the voice of the singer

  • @vineethkr3551
    @vineethkr3551 4 года назад +2

    Direction, Bgm, casting, acting, editing, ഇതിന്റെ ഒപ്പം മുത്തരം കുന്നിറങ്ങി എന്നാ സോങ്..... ഒരു രക്ഷയുമില്ല.... കട്ട ഫീൽ

  • @faihazain7660
    @faihazain7660 4 года назад +16

    അടിപൊളി... പാത്തു ❤️അലി super

  • @vijithchalil9616
    @vijithchalil9616 4 года назад +157

    ഒന്നും പറയാനില്ല കിടു കിടുക്കാച്ചി, ❤️ ഡിസ്‌ലൈക്ക് അടിച്ചവന്മാർ ടൈറ്റാനിക് സിനിമയുടെ അണിയറ പ്രവർത്തകർ ആണെന്ന് തോന്നുന്നു...😂

  • @shintojoseph7456
    @shintojoseph7456 4 года назад +9

    നന്നായിട്ടുണ്ട്..അലിയും, ഫാത്തിമയും, പാത്തുവും പൊളിച്ചു..😍

  • @mohammedrafath3370
    @mohammedrafath3370 4 года назад +6

    അടിപൊളിയാ ....നല്ല പടം 😍😍😍
    Congradz makers

  • @asiff_313
    @asiff_313 4 года назад +9

    പറയാൻ വാക്കുകളില്ല.. നല്ല അഭിനയം

  • @freetimes1555
    @freetimes1555 4 года назад +1

    പൊളിച്ചു ഇനിയും ഇത് പോലെ ഉള്ള ഷോർട് ഫിലിം ഇറക്കുക. എല്ലാരും പൊളി ആണ്. ക്യാമറ മേനോൻ. നല്ല കഥ. എല്ലാം nalla അടി പൊളി 😍😍😍💓💓💓💓

  • @ajitharb3538
    @ajitharb3538 4 года назад +13

    Clean work, perfect team work guys.
    Asrith bro kidu frames,
    Shamlad bro 🥰
    Nipun karipal the captain ❤️
    You guys nailed it.
    Sathyamayum comment idan vendi allatto manasil thatti paryunnadhanu assalaayitund.
    Pillerum aadum ellam.

  • @zedzone1971
    @zedzone1971 3 года назад

    അടിപൊളി.... ആടിന്റെ കൂടേം പശുവിന്റെ കൂടേം നടന്ന് അവർ നമ്മളോട് ഇണങ്ങി കഴിയുമ്പോ അതിനെ വിക്കുമ്പോൾ മനസ്സിനൊരു പിടച്ചിൽ ഉണ്ട്...... ഈ പ്രണയിക്കുന്നവർ ഒക്കെ പറയും പോലെ അത്രമേൽ പ്രിയപ്പെട്ട ഒരാൾ ഇനി നമ്മുടെ കൂടെ ഇല്ല എന്നുള്ള തോന്നൽ കൊണ്ട് മനസിനുണ്ടാവുന്ന ഒരുതരം മരവിപ്പ്....വല്ലാത്തൊരു അനുഭവമാണ്.
    നന്നായിട്ടുണ്ട് അത്രക്ക് ഗംഭീരം ❤️❤️❤️❤️❤️

  • @digitalmedia9991
    @digitalmedia9991 4 года назад +7

    അഭിനയം ഉഷാറായിട്ടുണ്ട് കഥയിൽ അഭിനയിക്കുകയാണ് തോന്നുന്നില്ല കഥയിൽ അവർ ജീവിക്കുന്നത് പോലെ

  • @j.smedia9798
    @j.smedia9798 4 года назад +2

    Uff. അലിയും രണ്ടു പാത്തുമ്മാരും പൊളി, ഒപ്പം അതിന് ഒത്ത ഫീലിംഗ് പാട്ടും ...... 😍

  • @mulachful
    @mulachful 4 года назад +11

    Shamlu.... Nannaytundada... Frame to Frame superb... 😍😍😍

  • @shifanass6013
    @shifanass6013 4 года назад +2

    Orupaadu happy yayi.....othiri ishtaayi eee kochu short film ente birthday divasam thanne ithu kanan kazhinjathil l,am vary happy...😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @abdulazeezazeez5464
    @abdulazeezazeez5464 4 года назад +6

    Super iKka.... മുത്താരം പാട്ട് കിടുവായിട്ടുണ്ട്.

  • @jamshujamshad1258
    @jamshujamshad1258 4 года назад +2

    നല്ല short film നല്ല theme നല്ല രീതിയിൽ അവതരിപ്പിച്ചു ..പിന്നെ ഹോര്ലിക്സ് ആണ് ആടെ കുടിക്ക് എന്ന് പറഞ്ഞത് പൊളിച്ചു ചെക്കൻ സൂപ്പർ ആയി അഭിനയിച്ചും ചെയ്തു

    • @sanasharafudheen1374
      @sanasharafudheen1374 4 года назад

      നല്ല ഫിലിം ,കുട്ടികളെ അഭിനയം സൂപ്പർ '' ഔലിയയുടെ ഖുദ്റത്ത് കൊണ്ട് കാര്യം സാധിച്ചു' പോലുള്ള അന്ധവിശ്വാസങ്ങൾഫിലിമിൽ കൂടിയാണെങ്കിൽ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രമിക്കൂ .. എല്ലാ നൻമകളും നേരുന്നു.

    • @jamshujamshad1258
      @jamshujamshad1258 4 года назад

      Nadiya Nadiya shanid ഔലിയാക്കൾക്ക് ഖുദ്റത് ഉണ്ടെന്നു വിശ്വസിക്കുന്നവർ പലരുമുണ്ട് ..അത് അന്ധവിശ്വാസമാണെന്ന് നിങ്ങടെ നിഗമനം എല്ലാവര്ക്കും അങ്ങനെ ആകണമെന്നില്ലല്ലോ

  • @potter3967
    @potter3967 4 года назад +54

    അവസാനം ഒന് ആ ആടിനെ കെട്ടിപ്പിടിച്ചപ്പോ കരഞ്ഞു പോയിക്കാ....

  • @sajithjyothi4669
    @sajithjyothi4669 4 года назад +2

    പച്ചയായ ജീവിതത്തിന്റെ ഉള്ളറകളിലേക്കുള്ള ഈ ഒരു എളിയ എത്തി നോട്ടം ചില ഗതകാലജീവിതസ്മരണകൾ ഉയർത്തുന്നതിൽ അഭിനന്ദനമർഹികുന്ന വിജയം കൈവരിച്ചു എന്ന് തന്നെ പറയാം.. കബീർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിനയ്ക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു..

    • @vinujb
      @vinujb 4 года назад +1

      Thank you somuch😍🙏

  • @ajaysudhan5739
    @ajaysudhan5739 4 года назад +3

    Oru pakka feel-good item😍

  • @lal7991
    @lal7991 4 года назад +2

    ആടിന്റെ ആ നോട്ടം എന്റെ സാറേ..... 😆😍😍😘

  • @noufalbasheer5262
    @noufalbasheer5262 4 года назад +4

    ആട് എജ്ജാതി അഭിനയം 👍

  • @eeezeelearning9602
    @eeezeelearning9602 4 года назад +8

    That Horlicks scene ithil koodithal nannayi edukkan pattilla Hats off

  • @rafivmr8646
    @rafivmr8646 4 года назад +10

    പാത്തു കൊള്ളാം... 😂😂 കുടിച്ചോ ഹോർലിക്സ് ആണ് 😉😉😉😉

  • @sreejithpillai5332
    @sreejithpillai5332 4 года назад +2

    ഇത് കണ്ടിട്ട് സ്നേഹിക്കുന്ന പെണ്ണിനെ മനസിൽ ഓർത്തവർ എത്രയുണ്ട് ...🖤🖤🖤💕

  • @athiramohan9205
    @athiramohan9205 4 года назад +44

    'Paathummayude aadu' 10 th classil Malayalam second il padicha ormakal thirichu varunnu.. "dum pathummayude aadu prasavichu"😂🤣😂 onnum marakkan pattanilla.. kappa puttum kattan chayayum..

  • @mediamedia-qv5ri
    @mediamedia-qv5ri 4 года назад +2

    Pathu uyir ❤️❤️❤️😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shahidmuneerm775
    @shahidmuneerm775 4 года назад +48

    കുടിയ്ക്കാടെ horlics ആണ് 😂😂😂😂😂കൂടെ ആടിന്റെ ഒരു നോട്ടം പൗളിച്ചു

  • @dearfazil
    @dearfazil 3 года назад +1

    ഏറ്റവും നന്നാക്കിയത് ക്യാമറമാൻ ആണ്...ഇജ്ജാതി ഫീൽ...💕💕

  • @MrGladiator2500
    @MrGladiator2500 4 года назад +4

    ഷംലൂ കലക്കിടാ, loved it...

  • @bilalbilu1443
    @bilalbilu1443 4 года назад +1

    നല്ല ഒരു ഷോർട് ഫിലിം പ്രണയവും എല്ലാ സീനും poli ayyi 😍

  • @shafeershamsudheen6545
    @shafeershamsudheen6545 4 года назад +37

    എന്നാലും ന്റെ കുട്ടാപ്പി ഇജ്ജ് അതിന്റെ ഇടേ കൂടെ😂😂

  • @ansaranu5121
    @ansaranu5121 3 года назад +1

    adipoli...what a feel...oru full movie kanda sugham....❤️❤️❤️

  • @joeljoseph8381
    @joeljoseph8381 4 года назад +15

    Ellavarum kalakki.
    Aadinte valare natural abhinayam.

  • @hasbullakollam
    @hasbullakollam 4 года назад +2

    നന്ദി നറു ചിരി വിരിയിക്കുന്ന ചെറു ചിത്രം തന്നതിന് ❤️