It's A Kammal Story | Latest Malayalam Short Film | Arya Parvathi | Anjana Shajan

Поделиться
HTML-код
  • Опубликовано: 24 окт 2021
  • Written and Directed By: Sivan Ceepee
    Produced by Remya Varma KR
    DOP & Edit : Shiyaz Jas
    Music : Thomas Lukose
    Colourist : Renjith Surendran
    Associate Director : Jayashree Sivadhas
    Sound design and final mix : Shebin Vincent
    Make up : Sudhi Kattappana , Rathy Baiju
    Sub titles : Sanoop Dinesh
    Art : Sudheesh P
    Costume : Vishnu Suresh
    Dubbing : Nayan Tara , Leela Achuthan , Sivan Ceepee
    Assistant Directors : Tincee Hema , Sumathi M Krishnan
    Cast : Arya Parvathi, Anjana Shajan , Sari Kumbakkara, Nikhil Suresh
    Design : Jeshin Animon
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi
    || ANTI-PIRACY WARNING ||
    This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 1,1 тыс.

  • @jishnukannan3182
    @jishnukannan3182 2 года назад +129

    🥀RIP🥀ANJANA ചേച്ചി 😔😔നല്ല ഒരു short film നമ്മുക്ക് സമ്മാനിച്ചിട്ടാ പോയത്

  • @Sandraravindran4
    @Sandraravindran4 2 года назад +907

    Boat ൽ ഇരുന്ന് സംസാരിക്കുന്ന scene കണ്ടു ഒരുപാട് ഇഷ്ട്ടായി full കാണാൻ വന്നതാ 🥰🥰🥰

  • @pk1183
    @pk1183 2 года назад +361

    ഇതിലെ actress anjan shajan എന്ന കുട്ടി Nov 1 പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ആന്തരാജ്ഞലികൾ🌹

    • @rahul.r.18
      @rahul.r.18 2 года назад +1

      🙏🏻

    • @aravindsuresh7376
      @aravindsuresh7376 2 года назад +3

      ഇത് സത്യം അണോ

    • @rahul.r.18
      @rahul.r.18 2 года назад +1

      @@aravindsuresh7376 yes

    • @aswinkumarajith
      @aswinkumarajith 2 года назад

      Yes Vytilla vechu

    • @sumotalks3475
      @sumotalks3475 2 года назад +1

      അതേ ശരിയായ വാർത്തയാണ്, മരണപ്പെട്ടു ruclips.net/video/i8jozW4U_tw/видео.html

  • @adam-qi6ng
    @adam-qi6ng 2 года назад +74

    ഇന്നലെയാ ഈ ഷോർട്ഫിലിം കണ്ടത്. ന്യൂസിൽ ഫോട്ടോ കണ്ടപ്പോ എവിടോ കണ്ടു മറന്നൊരു മുഖം.. ഓർത്തെടുത്തപ്പോൾ 'കമ്മൽ' ഓർമ വന്നു.. ഊഹം ശരിയാണോ എന്നറിയാൻ വന്നതായിരുന്നു.. സങ്കടമായി.. 😒 നല്ല നടിയായിരുന്നു അഞ്ജന.. RIP 😓😓🙏

  • @sulusuresh4275
    @sulusuresh4275 2 года назад +137

    ഞാൻ ഇന്നലെ ആണ് ഈ ഷോർട് ഫിലിം കണ്ടത്... ഇന്ന് ദാ ആ വാർത്തയും അറിഞ്ഞു... ഒട്ടും വിശ്വസിക്കാൻ പറ്റണില്ല... Rip anjana....😔😔😔😔

  • @vineeshc7159
    @vineeshc7159 2 года назад +341

    നല്ല അടിപൊളി Short film, ഇതുവരെ കാണാത്ത ഒരു ചെറിയ വലിയ കഥ. Happy journey 💞👍

    • @dev.s8356
      @dev.s8356 2 года назад +8

      ആരും കാണാത്ത പറയാത്ത കഥ അല്ല..ഇത് കുറെ ഒക്കെ എന്റെ concept ആണ്..എന്റെ കുട്ടികളുടെ കല്യാണം ഞാൻ നടത്തി കൊടുക്കില്ലെന്നു ഞാൻ പണ്ടേ പറഞ്ഞതാ..ആണായാലും പെണ്ണായാലും സ്വയം ജോലി വാങ്ങി സ്വന്തം ആയിട്ട് നടത്തണം..മെന്റൽ സപ്പോർട്ട് നു ഞങ്ങൾ ഉണ്ട്..പിന്നെ ഞാൻ gold use ചെയ്യുല..താലി പോലും ഇടില്ല,..വേറെ ഒരു twist കൂടെ ഉണ്ട് ..എന്റെ മകൾക്ക് first period വരുമ്പോൾ ഞാൻ വീട്ടിൽ ആ time ഇല്ലെങ്കിൽ husband നോട് പറഞ്ഞിട്ടുണ്ട് അവളുടെ എല്ലാ കാര്യത്തിനും കൂടെ നിൽക്കണം എന്നു..even pad എങ്ങനെ ആണ് വെക്കുന്നത് എന്നു വരെ പറഞ്ഞു കൊടുക്കണം എന്നു ..😄😄

  • @keerthypramod8477
    @keerthypramod8477 2 года назад +171

    ഷോർട് ഫിലിം സൂപ്പർ... ഇന്നലെ ആണ് കണ്ടത്.. അഭിനയിച്ച രണ്ട് പേരെയും ഒത്തിരി ഇഷ്ടമായി...
    അതിലൊരാൾ ഇന്നില്ല എന്നത് സങ്കടകരമായ വാർത്ത തന്നെ 😖😖

    • @sominirobince7503
      @sominirobince7503 2 года назад +1

      Heyy njan inn anu kandathu but after reading your comment innaleee I dont know...Fells that was written for me.

    • @MaatthewWayne
      @MaatthewWayne 2 года назад +1

      M..m..😪😪😪😪

    • @safiyamajeed834
      @safiyamajeed834 2 года назад

      Araan??

    • @shanunasru277
      @shanunasru277 2 года назад

      Ara anjana ? Kammal itta kuttiyano

    • @MaatthewWayne
      @MaatthewWayne 2 года назад

      @@shanunasru277 s...

  • @vinusreedhar3574
    @vinusreedhar3574 2 года назад +54

    പഠിച്ച ക്യാമ്പസും, ഇരുന്ന ക്ലാസ്സ് മുറിയും വളരെ അപ്രതീക്ഷിതമായി കാണാൻ സാധിച്ചു. പരിചയമുള്ള ജൂനിയേഴ്സിൻ്റെ മുഖം കാണാൻ സാധിച്ചു, ഒരുപാട് സന്തോഷം. ഇതിനൊക്കെ മുകളിലായി ഉറക്കെ ഉറക്കെ വിളിച്ച് പറയുന്ന, ഇനിയും പറയാൻ ആഗ്രഹിക്കുന്ന സാമൂഹിക വിഷയം വ്യക്തമായി സംസാരിച്ചിക്കുന്നു. കാത് കുത്താതെ കണ്ണ് തുറപ്പിക്കുന്നുണ്ട് " കമ്മൽ "

  • @sunithababukuttan9208
    @sunithababukuttan9208 2 года назад +148

    രണ്ടാളുടെയും sound കൊള്ളാട്ടോ.
    Unique concept

  • @sruthianasanas9277
    @sruthianasanas9277 2 года назад +33

    ഒരു ഷോർട്ട് വീഡിയോ കണ്ട് ആണ് ഈ movie കാണാൻ തീരുമാനിച്ചത് അഭിനേതാക്കളുടെ പേര് വായിച്ചപ്പോൾ ആണ് അഞ്ജന എന്ന പേര് കണ്ടത് ഇന്നത്ത ദിവസം തന്നെ ഇത് കണ്ടപ്പോൾ സങ്കടം വന്നു ,🥺🥺RIP അഞ്ജന 🌹🌹🌹

    • @priyasnair5870
      @priyasnair5870 2 года назад +2

      Same anikum boat l vech ulla talking scene shorts ayit vnu. Ath knden sheshoma e short film knde. Apozha ithile nadi maricha ah penkutty anen arinje

  • @josepaul7190
    @josepaul7190 2 года назад +66

    Really it's heart breaking to know about Anjana Shajan's passing this morning. I know her and family personally from very young age. RIP dear. 😢😭😭😢

  • @Sanchari_98
    @Sanchari_98 2 года назад +65

    Concept ന് 100 മാർക്ക് 💯👌

  • @ambiliambili7748
    @ambiliambili7748 2 года назад +13

    ഇതുപോലെ പെൺ മക്കൾ ഉള്ള എല്ലാ ഫാമിലിയും ആ കാതുകുത്താത്ത പെണ്ണിന്റെ അച്ചനെ പോലെ ചിന്ദിച്ചിരുന്നെൽ ഈ സമൂഹം എന്നെ മാറിയെനെ 😌 ഇതുപോലെ ആയിരിക്കണം ഓരോ parents um 😌

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 2 года назад +158

    എല്ലാ പെൺകുട്ടികളും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ കുറെ മാതാപിതാക്കൾക്ക് അതൊരു ആശ്വാസം ആവുമായിരുന്നു...✨✨✨

    • @aswathymk9183
      @aswathymk9183 2 года назад +7

      Njn ennte mol k kathu kuthitt ella.
      Ente Hus no pblm.
      Avlak vendapol kuthattaa...
      Ellarum kuraa paraju.. but njngal chythilaa

    • @mansamhmdshabeelalijinnah999
      @mansamhmdshabeelalijinnah999 2 года назад +3

      @Rose good 👍

    • @ashlyd7845
      @ashlyd7845 2 года назад +12

      Penkutikal maathramalla avarude maathapithakkalum ithpole chinthichirunnenkil ....oro penkutikalum independent aayeneee.....

    • @laptop9963
      @laptop9963 2 года назад +1

      all boys ine sunath cheyunathum avar think cheytirunel oooo haha

  • @nimithavk8098
    @nimithavk8098 2 года назад +221

    കാത് കുത്താനും സ്വന്തം ജാതിയും മതവും വേണോ എന്ന് തീരുമാനിക്കാനും നമ്മൾ ഫ്രീഡം നൽകണം 🥰

    • @user-de7ri7vw9f
      @user-de7ri7vw9f 2 года назад +3

      നിനക്ക് ജാതിയും മതവും വേണ്ടെങ്കിൽ വേണ്ട. വല്ലോ തീവ്രവാദി ഗ്രൂപ്പിൽ പോയി ചേര് 😄😄😄😄

    • @nimithavk8098
      @nimithavk8098 2 года назад +37

      @@user-de7ri7vw9f ജാതിയോളികൾ ഇറങ്ങിയല്ലോ 😂

    • @user-zw7wg1vt5c
      @user-zw7wg1vt5c 2 года назад +20

      @@user-de7ri7vw9f jathi mathavum ilathvr theevravadikal anen ninod ara paranje

    • @vinayak7602
      @vinayak7602 2 года назад +1

      @@user-de7ri7vw9f 🤣🤣🤣🤣🤣

    • @Sashi_san.
      @Sashi_san. 2 года назад +5

      @@nimithavk8098 😂atha, angane kore ennam

  • @dhanu7025
    @dhanu7025 2 года назад +334

    കൊള്ളാം വളരെ നന്നായിട്ടുണ്ട്. അഭിനേത്രികൾ രണ്ടുപേരും ഒന്നിനൊന്നു മെച്ചം. എങ്കിലും കമ്മലിടാത്ത കുട്ടിയെ വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു. നല്ല ശ്രീത്വം.വളരെ നല്ല അഭിനയം.❤

  • @MyNotebookpsc
    @MyNotebookpsc 2 года назад +401

    വളരെ മികച്ച theme, avatharanam...thanks to the team.. 👏👏 miss അഞ്ജനക്ക് ആദരാഞ്ജലികൾ

  • @roamwithustours
    @roamwithustours 2 года назад +33

    പ്രിയ സുഹൃത്ത് Anjana ക്ക് വേണ്ടി വീണ്ടും കാണുന്നു...
    സ്ക്രീനിൽ അവൾ ആകെ ഓർമയായി വച്ച് പോയത് കാണാൻ.....
    RIP Anjana ...Hopefully you found the better place
    May your soul Rest In Heaven !!

  • @lathikasuthan9798
    @lathikasuthan9798 2 года назад +90

    കമ്മൽ story നന്നായിട്ടുണ്ട്. അഭിനയിച്ചവരും Super

  • @seemaanil51
    @seemaanil51 2 года назад +36

    കമ്മലിന് ഒരു വെറൈറ്റി കഥ.... നന്നായിട്ടുണ്ട്.... 👌👌👌👌❤️😍

  • @dreamcatcher4230
    @dreamcatcher4230 2 года назад +24

    അടിപൊളി story 👌❤️🔥
    നമ്മുടെ സമൂഹം അറിയേണ്ട ഒരുപാട് messages ഇതിലുണ്ട് 😊

  • @husnamv2182
    @husnamv2182 2 года назад +217

    Anjana Shajan(കമ്മലിട്ട കുട്ടി)ൻ്റെ മരണശേഷം കാണുമ്പോൾ വല്ലാത്തൊരു വിങ്ങൽ

  • @manjuparappuram3663
    @manjuparappuram3663 2 года назад +7

    നല്ല short film അഞ്ജനയുടെ വേർപാട് സഹിക്കാൻ പറ്റുന്നില്ല 😢😢😢ആദരാഞ്ജലികൾ 🌹🌹🌹

  • @sowmyadivakar3601
    @sowmyadivakar3601 2 года назад +52

    നല്ല ആശയം... രണ്ടുപേരും നന്നായി ചെയ്തു.. അതിൽ ഒരാൾ ഇന്നില്ല എന്നറിയുമ്പോൾ ഒരു വിങ്ങൽ.. എന്റെ സുഹൃത്തും (Saritha)ചെറുതാണേനെലും നല്ല ഒരു role ഇൽ ഇതിന്റെ ഭാഗമായി 🥰🥰 team നു എല്ലാവിധ ആശംസകളും 🥰👏👏👏

  • @aathmikaanamika8728
    @aathmikaanamika8728 2 года назад +9

    ആര്യ പാർവതി 👌🥰🥰🥰
    Natural acting 👌👏👏👏
    Theme 👌👏👏👏👍

  • @nissa-9585
    @nissa-9585 2 года назад +155

    ഞാനും ഒരു teacher student ആണ്. വീട്ടുകാരെ സോപ്പിട്ട് ഏതെങ്കിലും ഒരു സ്കൂളിൽ cash കൊടുത്തു കേറാം എന്നായിരുന്നു ഇത് വരെ ഉള്ള planning. ഇനി എന്തായാലും test എഴുതി തന്നെ സ്വന്തം കാലിൽ ജോലി മേടിക്കണം 🙌🏿💫

  • @vipanjika2020
    @vipanjika2020 2 года назад +32

    സത്യം പറഞ്ഞാൽ അവസാനത്തെ ആ ചിരി ഞാനും അവരോടൊപ്പം ചിരിച്ചുപോയി 🥰
    വ്യത്യസ്തം ആയൊരു ഷോർട് ഫിലിം. നന്നായിട്ടുണ്ട്

  • @babutkthayavally6187
    @babutkthayavally6187 2 года назад +7

    ഈ ഷോർട്ട് ഫിലിം ഇന്നലെ കണ്ടിരുന്നു കമൻറിടാനുള്ള മൂഡിലല്ലായിരുന്നു അഞ്ജന ഷാജൻ എൻ്റെ സഹപാഠിയുടെ മകളായിരുന്നു വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ ആരൂപം കണ്ടു നിൽക്കാൻ കഴിഞ്ഞില്ല.....! കുറച്ചു നാളുകൾക്ക് മുമ്പ് അഞ്ജനയുടെ വീട്ടിൽ ഞാൻ പോയിരുന്നു അന്ന് ഫാമി ലിയോട് ചേർന്നു നിന്ന് എൻ്റെ ഫോട്ടോ എടുത്തത് അഞ്ജനയായിരുന്നു ആ ചിത്രം ഇപ്പോഴും മനസ്സിൽ മിന്നിമറയുന്നു അഞ്ജന ഷാജൻ ഇനിയൊരു ഓർമ്മ മാത്രമാണല്ലോയെന്നോർക്കുമ്പോൾ........

  • @vismaya5513
    @vismaya5513 2 года назад +17

    അടിപൊളി ഷോർട്ഫിലിം... നല്ല inspiration ആണ് തന്നത്....... അഭിനന്ദനങ്ങൾ

  • @ranigireesh8969
    @ranigireesh8969 2 года назад +28

    ഒരാഴ്ചമുൻപ് ഞാൻ ഈ ഷോട്ഫിലിം കുറച്ചു കണ്ടു. കുഞ്ഞു കരഞ്ഞപ്പോൾ പിന്നെ കണ്ടില്ല. ഇപ്പോൾ കമ്മലുള്ള കുട്ടിയുടെ മരണശേഷം മുഴുവൻ കണ്ടു RIP🌹🌹🌹😢

  • @anjugs8946
    @anjugs8946 2 года назад +2

    ഞാനും ഒരു ടീച്ചർ ആകാനുള്ള തയാറെടുപ്പിൽ ആണ്. ഈ പ്രാവശ്യം psc ഇട്ട ലിസ്റ്റിൽ എന്റെ പേരും ഉണ്ട്. ഇന്റർവ്യൂ എന്ന കടമ്പ കൂടി കഴിഞ്ഞാലേ ജോലി ഉറപ്പിക്കാൻ പറ്റു.
    എങ്കിലും ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ഞാൻ എന്റെ അച്ഛനോട് ഒരുപാട് നന്ദി പറയുന്നു. കാരണം അച്ഛൻ ആണ് ടീച്ചർ എന്ന ഒരു സ്വപ്നത്തിലേക്ക് എന്നെ എത്തിച്ചത്.
    Thank you അച്ഛാ 😘😘😘. വാക്കുകൾ ഇല്ല പറയാൻ അത്രക്ക് ഒരു feel തന്നു ഈ ഷോർട്ട് ഫിലിം.
    Congratzz the entire team 👍🏻

  • @syamapredeep6715
    @syamapredeep6715 2 года назад +23

    Very very accidentally vsaw this film.. But... How to express my feelings in words???... Confused... Njan Syama, lifil ennum ente favorite passion &profession Teaching aanu... Kashtapetu padichu.... Kudeyulla kure per paisa kodutha joliyil keriyapol palapozhum alochichundu ente'Padichu Nedunna Kitunna Joli 'oru moham mathramavonnu....Illa, kashtapadinu ennengilum oru result undavum... Waiting for my day to come😊😊.... Pinne ipo oru puthiya passion kudiyunduto Acting... Enthayalum Congratulations to the entire team.... A good, natural work😇😇😇.... Pinne ithivide comment ayi enthina idunne ennum njanum alochichu, but... Arilla... Entho angane thonni.........

  • @nimijithsree8555
    @nimijithsree8555 2 года назад +256

    ഞാൻ കാത്കുത്തിയത് 25 അം വയസിൽ. സ്വന്തം ഇഷ്ടപ്രകാരം ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്... കല്യാണകാര്യവും ഇത്പോലെ തന്നെ 🙏 me nd sis❤ proud of my Family ❤❤❤❤❤❤

    • @vavakutty182
      @vavakutty182 2 года назад +1

      അത് വരെ കമ്മൽ ittytte ഇല്ലേ 😊

    • @nimijithsree8555
      @nimijithsree8555 2 года назад +9

      @@vavakutty182 ഇല്ല...... ഒരു ഓണം സെലിബ്രേഷന്റെ തലേ ദിവസം വീട്ടിൽ വിളിച്ചു പറഞ്ഞു ഞാൻ കമ്മൽ ഇടാൻ പോണുണ് അന്ന് ചെന്നൈയിൽ ഒരു പാർലറിൽ പോയി ഷൂട്ട്‌ ചെയ്ത് 😍 25 വയസിൽ 😄😄😄😍

    • @vavakutty182
      @vavakutty182 2 года назад +4

      @@nimijithsree8555 soooper 👌👌👌😂😂😂

    • @nimijithsree8555
      @nimijithsree8555 2 года назад +4

      @@vavakutty182 അനിയത്തി ഇത് വരെ കുത്തി ഇല്ല... 😍 സ്കൂളിൽ ഒക്കെ കുട്ടിക്കൾ കളിയാക്കി. കോളേജ് pta മീറ്റിംഗിന് അമ്മയെ ടീച്ചേർസ് ഉപദേശിച്ചു 😂 മോളെന്ന ഇങ്ങനെ? അപ്പൻ അങ്ങനെ ആയോണ്ടാ എന്ന് അമ്മ 😍😍 കാത് കുത്തിപ്പോ എല്ലാരും ശോ വേണ്ടാരുന്നു മറ്റേ ലുക്ക്‌ ആയിരുന്നു കിടു എന്നായി 😂😂😂😂😂

    • @vavakutty182
      @vavakutty182 2 года назад

      @@nimijithsree8555 അപ്പൊ ityle കഥ പോലെ നിങ്ങക്കും പറയാനുണ്ടാകും ഒരു കഥ അല്ലെ... 🥰🥰🥰intresting 👌👌

  • @anniejose5143
    @anniejose5143 2 года назад +41

    ഈ ഷോർട് ഫിൽമിലൂടെ ഇഷടപെട്ടുവരുവായിരുന്നു...നല്ല കഴിവ് ഉള്ള ആക്ട്രസ് ആയിരുന്നു... പക്ഷേ വിധിച്ചത് മറ്റൊന്നായിരുന്നു..
    ആദരാഞ്ജലികൾ 💐🤲

  • @zairasidhique
    @zairasidhique 2 года назад +11

    ആര്യ പാർവതി..രാത്രികൾ പറഞ്ഞ കഥ എന്ന short film കണ്ടപ്പോ കണ്ണിലുടക്കിയതാണ് താൻ.എന്തടിപൊളിയാണ് തന്റെ അഭിനയം!♥️
    ഇത്തവണ കൂട്ടിന് കിട്ടിയ ആളെയും ഏറെ ഇഷ്ടപ്പെട്ടു♥️
    ഞാനും അദ്ധ്യാപിക ആകാൻ തയ്യാറെടുക്കുകയാണ്..എന്തോ ഇത് കണ്ടപ്പോ മനസ്സിനൊരു കുളിർമ🖤
    Edited:Anjana shajon 😥Heartfelt condolence on ur sudden demise 🙏🏼

  • @VV_22
    @VV_22 2 года назад +21

    കൊള്ളാലോ..... കമ്മൽ കഥ🤩💜
    Different one💜
    Great work👏🏻👏🏻💜

  • @soulbeatzofficial5506
    @soulbeatzofficial5506 2 года назад +729

    അഞ്ജന ഒരു നല്ല കഴിവുള്ള നടി ആരുന്നു.... ഓർത്തു വെക്കാൻ ഒരു ഷോർട് ഫിലിം മാത്രമേ ഉള്ളല്ലോ.. RIP🙏😭

    • @sreeprus1354
      @sreeprus1354 2 года назад +5

      ആദരാഞ്ജലികൾ 🌹🙏 ruclips.net/video/P2nMgDWc9FM/видео.html

    • @shradha22
      @shradha22 2 года назад +3

      😞

    • @nikhilanikhi5786
      @nikhilanikhi5786 2 года назад +5

      Ethil Aara anjana

    • @anjanac345
      @anjanac345 2 года назад +7

      @@nikhilanikhi5786 kammalitta aal😓

    • @soulbeatzofficial5506
      @soulbeatzofficial5506 2 года назад +7

      @@The_Lone_Wolf_Anzal. വാഹനാപകടത്തിൽ മരിച്ചു

  • @SarathRajOfficial
    @SarathRajOfficial 2 года назад +17

    Beautiful film and loved the story very much. Well done by the entire crew!!!

  • @harishsudhamani1486
    @harishsudhamani1486 2 года назад +1

    ഇന്നാണ് ഈ ഫിലിം കാണുന്നത്. എന്റെ മകൾക് 5 വയസ്സ് കഴിഞ്ഞു കഴിഞ്ഞു കാതുകുത്തിയിട്ടില്ല. ഇതിലെ അച്ഛൻ 100% ഞാൻ ആണ് കാത് കുത്താൻ എല്ലാരും നിർബന്ധിച്ചപ്പോൾ ഞാൻ പറഞ്ഞ അതേവാക്കുക്കൾ ആണ് ഇതിൽ കേട്ടത്. അതുപോലെതന്നെ മകളുടെ വിവാഹത്തെപ്പറ്റിയും. ഇത് കണ്ടപ്പോൾ എന്റെ മകൾ വലുതായി എന്നെപ്പറ്റി പറയുന്നപോലെ തോന്നി. അതുകൊണ്ടുതന്നെ വല്ലാതെ ഇമോഷണൽ ആയിപോയി. വളരെ നല്ല ഒരു ക്രീയേഷൻ. ആശംസകൾ.

  • @sivaartography1925
    @sivaartography1925 2 года назад +1

    വളരെയേറെ പ്രാധാന്യമുള്ള, ഇപ്പോഴും പല മാധ്യമങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തുന്ന വിഷയങ്ങൾ ലളിതമായി വൃത്തിയോടെ കുറഞ്ഞ സമയത്തിൽ മികവോടെ അവതരിപ്പിച്ചു... ഇനിയുമേറെ മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു...
    അഭിനന്ദനങ്ങൾ...

  • @aparnamanoj_apz
    @aparnamanoj_apz 2 года назад +5

    Orupad karyagale valare light aayi crisp aaayi clear aayi avatharipichu✨️✨️hats off to the whole cast n crew💯🔥

  • @deepthiskurup5532
    @deepthiskurup5532 2 года назад +9

    Very good work indeed. Different concept. Excellent team work. Congratulations to the brain behind this, Sivan Ceepee. Hope to see more such work of yours. All the very best to you and Remya chechi too👍

  • @ponnuskuttan
    @ponnuskuttan 2 года назад +2

    Beautiful.... ❤️❤️❤️❤️❤️❤️ Onnum parayanilla.... Great work all 💐💐💐💐

  • @mariyavarghese3546
    @mariyavarghese3546 2 года назад +10

    Variety ayi chindhikunnavarude...Variety story...beautiful...😍😍

  • @VibinOnTheRoad
    @VibinOnTheRoad 2 года назад +8

    Lots of meaning and values you can learn from a very short film. Hats off to the writer and the team behind this Kammal Story..

  • @Spider_432
    @Spider_432 2 года назад +6

    എന്റെ mwoonee.... Quality.. Level സാനം 💥💯💯😍❤️❤️❤️🔥🔥🔥🔥

  • @alinshah9705
    @alinshah9705 2 года назад +5

    Awwwww... ഇത് കഴിയണ്ടായിരുന്നു എന്ന് തോന്നി... Loved it.... ❤️❤️❤️

  • @amjadhamk1604
    @amjadhamk1604 2 года назад +6

    ബി എഡിന് ചേർന്ന ദിവസം ഇത് കാണുന്ന ലേ ഞാൻ😇💞nice aayitund and that actress 😥#RIP

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 2 года назад +13

    അടിപൊളി സ്റ്റോറി 👍👍👍ഇതു വരെ ആരും പറയാത്തതും കേൾക്കാത്തതും 😍😍
    എന്റെ മോൾക്ക് 2 വയസ്സ് ആകാറായി 😍😍ഞാൻ ഇതു വരെ കാതു കുത്തിറ്റില്ല 🤣കാത്തു കുത്തദേയിരിക്കാൻ ആണ് എനിക്കിഷ്ടം 😍പക്ഷെ സമുദായം സമ്മതിക്കണ്ടേ 🤣ഇപ്പൊ തന്നെ ഓരോരുത്തരായി ഓരോ അഭിപ്രായവും കൊണ്ട് വരുന്നുണ്ട്. എന്താകുമോ എന്തോ 😄പോകുന്ന വരെ അങ്ങനെ പോട്ടെ 🤣

  • @lumierereelscreations4751
    @lumierereelscreations4751 2 года назад +158

    10/10 - It's “NOT” A Kammal Story, its inspiring.
    Great work Sivan Ceepee.
    I like your way of storytelling. Great work congratulation entire team. Expect more from you guys .

  • @xyzabc4461
    @xyzabc4461 2 года назад +4

    What a lovely short film … so crisp, brief well made . Anjana Shaajan RIP… such a natural actress😢

  • @jophyj2356
    @jophyj2356 2 года назад +2

    Nalla contentum abhinayavum directionum oth chernneppol manoharamaya oru short film kanda feel❤️

  • @ArunKumar-rs6nt
    @ArunKumar-rs6nt 2 года назад +42

    നല്ല അടിപൊളി short film.. congratulations to the entire team.....
    Good Work...... 👌👌👌👌👍

  • @queen_of_innocence9386
    @queen_of_innocence9386 2 года назад +18

    ഒരു സ്റ്റാറ്റസ് കണ്ട് വന്നതാ... ഇപ്പോൾ ഫുൾ കണ്ടു share ചെയ്യുകയും ചെയ്തു.😍 Nice story 👏👏👏

  • @judithmedia96
    @judithmedia96 2 года назад +6

    Acharangalum duragrahagalum poliyateee ... Excellent work

  • @parvathywarrier801
    @parvathywarrier801 2 года назад +10

    njnum oru teacher ann...so happy ...and proud... thank you for all team members for this wonderful work..

  • @arshithaamnavp5170
    @arshithaamnavp5170 2 года назад +6

    2aalum superb acting 🥳and so cute 😍the story was very much inspiring ✌️✌️✌️

  • @rajanisantosh7357
    @rajanisantosh7357 2 года назад +2

    Shortfilm തകർത്തു.. 😍❤️

  • @rubygeorge4667
    @rubygeorge4667 2 года назад +9

    വളരെ നല്ല positive message 🌹🌹

  • @sureshvjmd
    @sureshvjmd 2 года назад +4

    Very impressive......Congratulations for the entire crew

  • @devinandanabr4397
    @devinandanabr4397 2 года назад +8

    It seems underrated...Looking forward for more such works ❣

  • @akhilakhilan5224
    @akhilakhilan5224 2 года назад

    ഓരോ ഷോര്ട്ട് ഫിലിംമും ഹൃദയത്തിലേക്കാണല്ലോ 🥰

  • @revuzzz237
    @revuzzz237 2 года назад +3

    Beautiful great message and such a new message to society and well done guyzzzz congrats to whole team❤️

  • @anjalibala9445
    @anjalibala9445 2 года назад +3

    Innale aayrunu ee short flm kande .....bt inne aa sad newsm mrng newsl kandu
    RIP anjana shajan😕🌹

  • @anjalirkrishna3517
    @anjalirkrishna3517 2 года назад +7

    Njn oru D.ed holder
    aan.
    Achante nirbhandjathilan D.ed
    nu chernnath.Merit il kitty.
    Teaching practice nu poyappolan sherikkum teaching aan nte passion enn njn manasilakkiyath.Bcoz I love children very much.
    I qualified k tet 1&2 n now I'm included in the main list of psc Lp school teacher.if I get that job I'll do it passionately.

  • @reshmasyam2913
    @reshmasyam2913 2 года назад +14

    നല്ല കഥ.കമൻ്റ് കണ്ടപ്പോ ആണ് Anjana ആണ് എന്ന് മനസ്സിലായത്.RIP 🙏

  • @ash_Ashina
    @ash_Ashina 2 года назад +4

    Adipoliw concept ❤️ ithupole oru shortfilm kandattilla 🤗❤️ character oru reksha illaa 🥰🎀 anyways all the very best full teams 😍🔥

  • @darsanabala8841
    @darsanabala8841 2 года назад +3

    This story Really inspired me
    😍😍 team work👏🏻
    Keep going 👍🏻

  • @naseerpulicka4772
    @naseerpulicka4772 2 года назад +5

    ഇഷ്ടം.... ഒരുപാട്.... ഒരു വ്യത്യസ്ത മെസ്സേജ്.... 👌🏻👌🏻👌🏻

  • @shifanasherin3249
    @shifanasherin3249 2 года назад

    Wow adipoli short film ....... Orupaad ishttaayi😍

  • @aswanius3905
    @aswanius3905 2 года назад +1

    Adipoli ❤️❤️❤️ no words 💯💯💯💯💯💯💯💯 simply superb ❤️❤️❤️ congrats to all the team members 🔥🔥🔥💯💯💯

  • @agnajoy7597
    @agnajoy7597 2 года назад +3

    Great work🙌🙌
    Its really inspiring💓💓

  • @anjiyacj9345
    @anjiyacj9345 2 года назад +16

    Innu short film kandu..Pineeddu comment section nokkiyappozhanu anjana marichathennu ariyunathu..It was really shocking 😭😭😭😭😭
    May her soul rest in peace 🙏🏻🙏🏻🙏🏻

  • @meghapradeep6818
    @meghapradeep6818 2 года назад +1

    നല്ല short film.. അഭിനന്ദനങ്ങൾ 👏👏

  • @adithyakannankirath4646
    @adithyakannankirath4646 2 года назад +2

    Kurachu divasam munne kandathe ullu.. Pettann anjana shajan news kandappol evideyoo kanda mugam pole.. Veendum vannu kandappol kannu niranju poyii.. RIP ANJANA🌹

  • @AkhilsivaN555
    @AkhilsivaN555 2 года назад +6

    അടിപൊളി theme❤️
    രണ്ടുപേരും super അഭിനയം..😍
    ആര്യ❤️❤️❤️
    അഞ്ജന❤️😒😒

  • @akhilasasidharan5266
    @akhilasasidharan5266 2 года назад +47

    നല്ല സാമ്യം എൻ്റെ life.....എൻ്റെ കുഞ്ഞിനും കമ്മൽ ഇട്ടിട്ടില്ല.. ഈ കഥയിലെ പോലെ... ഈ കഥയിലെ അച്ഛൻ തന്നെയാ എൻ്റെ hus. ❤️

  • @thasliharis7692
    @thasliharis7692 2 года назад

    I just loved this short film... hatsoff to the teams behind this beautiful storyyy... reels kand vanna njan anu.. ee short film thappi pidich kandu... enthaayaalum aa tym waste aayillaa... 2 vazhiyil ettavum eluppam ullath thiranj edukkathe ettavum hard aayittullath thiranj edukkooo ennu koodi padippichu... verthe allaa oru pazhanjollu kettirunnath... Hardwork is the key to success enn.... Good workk

  • @athulprabha7214
    @athulprabha7214 2 года назад +3

    Just want to write a comment! Incredible thought and working 👌🏻

  • @earlybirds8686
    @earlybirds8686 2 года назад +11

    പൊളി ഫിലിം അടിപൊളി സംസാരം കെട്ടിരിക്കാൻ നല്ല രസം

  • @vipin2685
    @vipin2685 2 года назад +4

    👏🔥Interesting Screenplay... Loved It.

  • @jayadevanwarrier280
    @jayadevanwarrier280 2 года назад +1

    ഉഗ്രന്‍ ശിവാ!...simple narration..gr8 idea!! Hearty wishes and support for your journey.
    👍👍👏❣️

  • @greyg1537
    @greyg1537 2 года назад +4

    Great movie..congrats to the whole crew behind it.

  • @ramchandrannair2424
    @ramchandrannair2424 2 года назад +3

    Sivan, you are great writer 👏, direction super, both actress done wonderful job 👏

  • @aishu7176
    @aishu7176 2 года назад +1

    എന്റെ അച്ഛനും....ഞാൻ വലുതായി സ്വന്തം ഇഷ്ടത്തിനാണ് കാതു കുത്തിയത്...അത്ര വലുതല്ല 6 വയസ്..പക്ഷേ എന്റെ ആ കുഞ്ഞു പ്രായത്തിലും ഞാൻ എന്ന individual ണ് freedom space ഉണ്ടാർന്നു ഇപ്പോഴും ഉണ്ട്

  • @sreepriya530
    @sreepriya530 2 года назад +11

    ഇതുപോലെ ഒരച്ഛന്റെ മകൾ ആയി അടുത്ത ജന്മമെങ്കിലും ജനിക്കാൻ പറ്റട്ടെ

  • @ashamsmullackal9840
    @ashamsmullackal9840 2 года назад +5

    Such a different concept.. ❤️👌

  • @shibilanargees650
    @shibilanargees650 2 года назад +70

    ഞാനും ഒരു dl ed teacher student ആണ്. ഇത് കണ്ടു കഴിഞ്ഞത് അറിഞ്ഞില്ല......... വളരെ മനോഹരം ♥️♥️

  • @priyadarsiniss6659
    @priyadarsiniss6659 2 года назад +2

    Arya പാർവതിയുടെ ... രാത്രികൾ പറഞ്ഞ കഥകൾ സൂപ്പർ short ഫിലിം ആണ് 🥰🥰🥰

  • @arathyvg1109
    @arathyvg1109 2 года назад +3

    Woww 💓adipoli concept. All the best.

  • @nimavm3784
    @nimavm3784 2 года назад +39

    Oru variety theme ath valare manoharamaki thanne cheythu congratss to all the crew members🥳

  • @FLEDITZ358
    @FLEDITZ358 2 года назад +4

    Wow..Spr😍Gd wrk✨രണ്ട് പേരും തകർത്തു 🤗❤️ ഒത്തിരി ഇഷ്ടായി ❣️
    ഇത് പോലെ തന്നെയാണ് ഞാനും...😍For me , teaching is a passion❤️
    ഞാനും കമ്മൽ ഇടാറില്ല... കമ്മൽമാത്രമല്ല...വള, മാല... ഒന്നുംഎനിക്ക്ഇഷ്ടമല്ല😂പലരും എന്നെ അതും പറഞ്ഞ് ഉപദേശിക്കാറുണ്ട്, നീ ഒരു പെൺ കുട്ടി ആണ്.. പെൺ കുട്ടികൾ ഇങ്ങനെ നടക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ്...😬 bt എൻ്റെ ഉപ്പീം ഉമ്മീം നല്ല support ആണ്.... എൻ്റെ ഇഷ്ടാം ആണ് അതൊക്കെ എന്നാണ് അവർ പറയാറ് 😍😘
    ഇപ്പൊ ഞാൻ M.com കഴിഞ്ഞു...👩‍🎓
    ഇനി ഈ Nov 3rd മുതൽ ഞാനും ഒരു B.ed student ആണ് ✨😁
    My dream is to become a good teacher......

  • @jasinisirajjasini9203
    @jasinisirajjasini9203 2 года назад

    കണ്ണ് നിറഞ്ഞു പോയി ...more heart touching ... great ..team work

  • @Saikrishna749
    @Saikrishna749 2 года назад

    വളരെ മനോഹരമായി സ്ക്രിപ്റ്റ് ... crisp n cool🥰👌🥰👌🥰👌 cast selection okke apt 👌💖👌💖👌💖👌💖

  • @sajesh7747
    @sajesh7747 2 года назад +5

    നന്നായിട്ടുണ്ട്.. 👏🏻👏🏻👏🏻

  • @corporaquadrigemina7705
    @corporaquadrigemina7705 2 года назад +5

    Enik aa achane onn kanan nalla agrham undarnu 🥰 simple and powerful story ❤️🤝

  • @midhunpoulose6212
    @midhunpoulose6212 2 года назад +1

    Kidilan story...Athu athimanoharam aayitte eduthu❤❤❤

  • @pavithra4465
    @pavithra4465 2 года назад +1

    Beautiful❤️evide okkeyo I could relate to myself, I too never went for any recommendations. Really good acting , whole team did great job..

  • @rifa_vk
    @rifa_vk 2 года назад +3

    Onnum parayaanilla 🙌,adi poli ❤️✨

  • @fathishazz8193
    @fathishazz8193 2 года назад +10

    An inspiring story😍Really loved it.. 💞