Old Girl Friend Malayalam Short Film | Libin Ayyambilly | Aswin R | Ann Sindhu Johny | Kutti Stories

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Watch & Enjoy Old Girl Friend From Kutti Stories Originals
    Written & Directed By : Libin Ayyambilly
    DOP : Akhil Krishna
    Editor : Joby M Jose
    Music : Cebe Babu
    Sound Design : Abhishek Cherian
    Audiography : Sapthaa
    DI : Moksha Post
    Colourist : Jithin K Salim
    DI Conformist : Jithin K Salim
    Makeup & Hair Stylist : Noufiya Khader
    Production Controller : Sahad Usman
    Finance Controller : Sajith PY
    Associate Director : Nithin Thilakan
    Assistant Directors : Bala Govind ,Cyriac Jose Blair
    Associate Cameraman : Nuru Ibrahim
    Assistant Cameraman : Alen Joy
    Production Executive : Jijo Easow Jose
    Title Animation : Chethan PJ
    Designs : Yellowtooths
    CAST :
    Aswin R : Felix
    Ann Sindhu : Ashwariya
    #OldGirlFriend #MalayalamShortFilm #KuttiStories
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 1,7 тыс.

  • @cinematheater2609
    @cinematheater2609 3 года назад +2463

    സദാചാര പോലീസ് ഇല്ലാത്ത ഇത് പോലൊരു ബീച്ച് അതാണെന്റെ സ്വപ്നം .എന്റെ ഈ കൊച്ചു വാചകത്തിനു ആയിരം ലൈക് തന്ന എല്ലാവർക്കും നന്ദി .നമുക്ക് വീണ്ടും കാണാം

  • @dineeshk.d3550
    @dineeshk.d3550 3 года назад +2155

    എത്ര മനോഹരമായ നടക്കാത്ത കഥ, 100 പേരിൽ 2 പേർക്ക് മാത്രം ലഭിക്കുന്ന അപൂർവ്വഭാഗ്യം... ,

  • @jm.r6592
    @jm.r6592 3 года назад +4441

    😍😍😍.ഇത് കണ്ട് കഴിഞ്ഞു പഴയ സ്കൂൾ friend കല്യാണം ആലോചിച് വരുന്നത് സ്വപ്നം കാണുന്ന singles 😂😂😂😂.എന്തായാലും പടം nice

    • @kuttu2892
      @kuttu2892 3 года назад +40

      തേങ്ങ കൊല bro🤣🤣🤣🤣

    • @shabanasherin2265
      @shabanasherin2265 3 года назад +22

      Aah mmale kond ppo angane chindhichkootanalle patollu😌

    • @thaasha9920
      @thaasha9920 3 года назад +6

      🤣🤣🤣

    • @jishlualex4845
      @jishlualex4845 3 года назад +57

      നിങ്ങൾ ഈ പറയുന്ന singles നെ നോക്കി അസൂയപ്പെടുന്ന ഞങ്ങൾ doubles ന്റെ കാര്യമാണ് കഷ്ടം....🤣🤣🤣🤣🤣

    • @Sh20234
      @Sh20234 3 года назад +5

      🤣🤣🤣🤣🤣🤣🤣🤣

  • @nikhilthomaz
    @nikhilthomaz 3 года назад +3529

    അന്നാ പിന്നെ നിങ്ങള് പൊക്കോ... ഞാൻ എന്റെ ഇല്ലാത്ത കാമുകിടെ കൂടെ കൊറച്ച് നേരം ഇരിക്കട്ടെ... 😇😁

  • @binyaminbinyamin1935
    @binyaminbinyamin1935 3 года назад +2236

    അങ്ങനെ അമ്മ മുഖത്തേക്ക് വെള്ളം കോരിയൊഴിക്കുകയാണ് സുഹൃത്തുക്കളേ... ഒഴിക്കുകയാണ് 😁

  • @gobalakrishnan.n6029
    @gobalakrishnan.n6029 3 года назад +729

    These miracles are happening in two places only
    1. Dream, 2. Short films.. 😂🤣

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 года назад +807

    Still singles ന്റെ മനസ്സിൽ വീണ്ടും ഒരു പാഴ് മോഹം ഉണ്ടാക്കാൻ മാത്രം ; അങ്ങനെ ഒരു Short film കൂടി പിറവിയെടുത്തിരിയ്ക്കുന്നു.😍😌😌

  • @tomjose1723
    @tomjose1723 3 года назад +247

    ഇത് കണ്ടിട്ട് പറയാതെ പോയ പ്രണയം തിരിച്ചു വരുമെന്ന് എന്നെപോലെ ഓർത്തവരുണ്ടോ. വെറുതെയാണ് 😂😂

  • @gopisundarbgm3486
    @gopisundarbgm3486 3 года назад +1805

    ഒരു ചെറു പുഞ്ചിരിയോടെ കണ്ടിരിക്കാൻ പറ്റിയ ഷോർട്ട് ഫിലിം 🤗🤗

  • @sarincp
    @sarincp 3 года назад +847

    ഇതാണ് ഷോട്ട് ഫിലിം... 7 മിനിറ്റുകൊണ്ട് വളരെ pleasant ആയി ഒരു Feel Good Movie... പ്രണയം വളരെ മനോഹരമായി ചിത്രീകരിച്ചു. Congratulations to the Cast and Crew....

  • @nidhinambrayathe6163
    @nidhinambrayathe6163 3 года назад +681

    ഇത്‌ കണ്ടപ്പോ ഓൾഡ് girl friend നെ കാണാൻ ഒരു തോന്നൽ, പക്ഷെ ഭാര്യ സമ്മതിക്കില്ല 😂

  • @siraju0625
    @siraju0625 3 года назад +745

    ആ നഷ്ടപ്രണയം ഇപ്പോൾ ഇങ്ങനെ തിരിച്ചുവന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ദേ ഇവിടെ 👍

  • @ashikrajesh3812
    @ashikrajesh3812 3 года назад +232

    ഇത് കണ്ട് എന്റെ old കാമുകി കല്യാണ ആലോചനയുമായി വരാതിരുനാൽ മതിയായിരുന്നു. 😅

  • @arunsathyan3910
    @arunsathyan3910 3 года назад +193

    ചെറിയ short ഫിലിം, പഴേ ഓർമകളിലൂടെ കടന്നു പോയി... ഞാൻ സ്നേഹിച്ചവൾക്ക് ഒക്കെ 2 കുട്ടി ആയി 😂😂 നുമ്മ ഇപ്പോഴും സിംഗിൾ 😆😆

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 года назад +3

      🤣🤣

    • @Adheera..
      @Adheera.. 3 года назад +1

      Ippo sangadom ille broo😌😂

    • @arunsathyan3910
      @arunsathyan3910 3 года назад +6

      @@Adheera..പിന്നെ ഇല്ലാതെ ഇരിക്കുവോ monuse... ഇത് പോലെ ഉള്ള short ഫിലിം കാണുമ്പോ പഴേ ഓർമ്മകൾ മാടി വിളിക്കും 😆😆

    • @Adheera..
      @Adheera.. 3 года назад +1

      @@arunsathyan3910 shooo shaad😕

    • @stranger_12167
      @stranger_12167 2 года назад

      😂😂😂😂🤭🤭 അവസ്ഥ

  • @youandmeentertaintments
    @youandmeentertaintments 3 года назад +149

    ഇതൊക്കെ ഇത്രയ്ക്കു സിമ്പിൾ ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു... Just 2 scene, 7 minutes then ok..... mmmm😁😁😁😁😁

  • @amalckumar8383
    @amalckumar8383 3 года назад +649

    Popcorn തലമണ്ടേൽ കേറിയ ആദ്യ മനുഷ്യൻ 😂😂😂😂😂shortfilm സെറ്റ് ഫീൽ ഗുഡ് ❤️❤️❤️

  • @user-co1dd3in5b
    @user-co1dd3in5b 3 года назад +1504

    എളുപ്പം തീർന്നല്ലോ എന്ന് തോന്നിപ്പോയി 🥺 നല്ല ഫീൽ കിട്ടി ❤️

    • @princyjayadeep4446
      @princyjayadeep4446 3 года назад +8

      Sathiyam

    • @sajeevanpb
      @sajeevanpb 3 года назад +1

      എനിക്കും തോന്നി

    • @_henna_artys_
      @_henna_artys_ 3 года назад +2

      Kurachu kudi indengil enn orth poyi

    • @jm-yk1qm
      @jm-yk1qm 3 года назад +1

      ruclips.net/video/U9JSCLebpVI/видео.html🤣😍

  • @user-mo2nn4zq7r
    @user-mo2nn4zq7r 3 года назад +56

    ജീവിതം & സിനിമയും നല്ല വ്യത്യാസമുണ്ട് സിനിമയിൽ ഉള്ള പോലെ ജീവിതത്തിൽ നിന്ന് പോയവർ ഒരിക്കലും തിരികെ വരില്ല....

    • @fousiyaahammed1829
      @fousiyaahammed1829 3 года назад +1

      💯💯

    • @athirajayakumar8478
      @athirajayakumar8478 3 года назад +1

      തിരികെ വരുന്നവരും ഉണ്ടാവും 🙂

    • @user-mo2nn4zq7r
      @user-mo2nn4zq7r 3 года назад +6

      @@athirajayakumar8478 കത്തിരിപ്പ് ആണെങ്കിൽ മാത്രം വരും എല്ലാം അവസാനിപ്പിച്ചു പോയവർ ഒരിക്കലും വരില്ല 😌

    • @Mindismine2727
      @Mindismine2727 3 года назад +2

      Satyaam..piringhupoyitum manassil ishtam kondu nadakn pettu ..ath paranghu veendum randu family join avila..ath cinemayil pettum

  • @Random_facts___
    @Random_facts___ 3 года назад +893

    ചുരുങ്ങിയ സമയം കൊണ്ട് നല്ല നിമിഷങ്ങൾ പങ്കുവെച്ചു..............

    • @mohdanzil8713
      @mohdanzil8713 3 года назад +4

      Ithu thanayannu ella short filiminte thazheyum kannunne

    • @aisharahim4781
      @aisharahim4781 3 года назад +1

      Sathym 🙌💯

    • @mrudhulsmack1127
      @mrudhulsmack1127 3 года назад +7

      വല്ല്യ രസം ഒന്ന് ഇല്ല 😤

    • @mallutripper1399
      @mallutripper1399 3 года назад +2

      Fresh story😂😂

  • @shabhank3191
    @shabhank3191 3 года назад +224

    ഞമ്മൾ ഒക്കെ ആര് വരാൻ 🙁😂? .......എന്തായാലും വെറും 7:30 മിനിറ്റ് കൊണ്ട് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് 👍🏻👏🏻....
    ഈ നടന്റെ ഋതു എന്ന short ഫിലിം അടിപൊളിയാ 👍🏻👏🏻

  • @ambruzfamily
    @ambruzfamily 3 года назад +425

    നല്ല ഷോർട്ട് ഫിലിം കണ്ടിരിക്കാൻ നല്ല രസമുണ്ട്. പിന്നെ അവരുടെ സംസാരം ഓക്കേ പൊളി..... ❤

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/U9JSCLebpVI/видео.html🤣😍

  • @henryteipel1024
    @henryteipel1024 3 года назад +124

    നല്ല 'ഷോർട്' ഫിലിം. ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യേങ്ങൾ പറഞ്ഞു.... Congrats and thank you all who are behind this endeavor!

  • @stopshop9249
    @stopshop9249 3 года назад +350

    മറക്കാൻ ആഗ്രഹിച്ച സ്വപ്നങ്ങൾ വീണ്ടും ഓർമ്മിപ്പിക്കാൻ........🙂

  • @nature4789
    @nature4789 3 года назад +273

    നടക്കാത്ത കാര്യം ആയോണ്ട് കാണാൻ നല്ല രസമാണ്

  • @_dikshitm7715
    @_dikshitm7715 3 года назад +135

    ചിലരൊക്കെ ഇങ്ങനെ അപ്രതീക്ഷിതമായ സമയത്ത് കടന്നു വന്നെങ്കിലോ എന്ന് ആഗ്രഹിച്ചവരുണ്ടോ

    • @jamesmathew9501
      @jamesmathew9501 2 года назад +4

      വരാൻ സാധ്യത കുറവാണ്.

    • @nidhindasy2014
      @nidhindasy2014 2 года назад +3

      എന്നാലും വന്നാലോ എന്ന് ഒരു

  • @A2ACREATIONS
    @A2ACREATIONS 3 года назад +76

    Simple Classic ✨❤️👏👌
    അവസാനം വരെ സ്വപ്നം ആകരുത് എന്ന് ആഗ്രഹിച്ചു
    എന്ന് ഒരു സിംഗിൾ 😌

  • @shahad_isma_
    @shahad_isma_ 3 года назад +248

    ഇങ്ങനയൊക്കെ എന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നെങ്കിൽ ..... 🥰🥰🥰

    • @meyajoseph7632
      @meyajoseph7632 3 года назад +5

      Aagrahikkunnathin kozhaponnum illaaa

    • @divya9659
      @divya9659 3 года назад +2

      Enteyum🙂

    • @A2ACREATIONS
      @A2ACREATIONS 3 года назад

      എൻ്റേയും ❤️

    • @shahad_isma_
      @shahad_isma_ 2 года назад +1

      @@meyajoseph7632 nadannal nallatharunnu.

    • @meyajoseph7632
      @meyajoseph7632 2 года назад

      @@shahad_isma_🥰🥰🥰

  • @iamlove268
    @iamlove268 2 года назад +67

    Its magic how art can transform your mood completely 🥰🥰🥰

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 3 года назад +126

    അടിപൊളി
    ഒന്നും പറയാനില്ല
    ഒരു പുഞ്ചിരിയോടെ ആണ് ആദ്യം മുതൽ അവസാനം വരെ കണ്ടത്.
    പൊളിച്ചു 👍👍👍👍👍

  • @ironman6848
    @ironman6848 2 года назад +11

    സംഭവം കലക്കി പക്ഷെ സ്വപ്നമായിരുന്നു മക്കളെ വെറും സ്വപ്നം 😭😭

  • @vipinkumar-kz7bt
    @vipinkumar-kz7bt 3 года назад +54

    പോരുന്നോ എൻ്റെ കൂടെ♥️
    കണ്ടിരിക്കാവുന്ന നല്ല ഷോട്ട് ഫിലിം✌️

  • @ajaysid6586
    @ajaysid6586 3 года назад +11

    വളരെ തൃപ്തിയോടെ കണ്ട് തീർക്കാൻ പറ്റിയ വർക്. എവിടെയും ലാഗ് അടിച്ചിട്ടില്ല wonderful script,direction, real acting..

  • @അണ്ടിക്കണ്ണൻ
    @അണ്ടിക്കണ്ണൻ 3 года назад +41

    06:34 ഇതിനു പറ്റിയ പേരും മൊത്തത്തിലുള്ള ഒരു ഇതും.. 👌

  • @user-ge4fs1eo2h
    @user-ge4fs1eo2h 3 года назад +6

    എത്ര കുറച്ച് വരികൾ കൊണ്ട് ആണ് നിങൾ ഈ കവിത ഇത്ര മനോഹരമാക്കിയത്..... ❤️❤️❤️.....Hands of you.... ❤️❤️❤️

  • @arunasokan2065
    @arunasokan2065 3 года назад +31

    ശരിക്കും ഇത് അല്ലേ പലരും ആഗ്രഹിക്കുന്നത്😎

  • @vajidhk3293
    @vajidhk3293 3 года назад +151

    നമ്മളിവിടെ മുക്രയിട്ടിട്ടും ഒരു കൊതുകിനെ പോലും കിട്ടുന്നില്ലല്ലോ..... 🤣

  • @a19mediaworks___antony19
    @a19mediaworks___antony19 3 года назад +59

    Short film oru rakshayumillaa 🥰❤️ Poli Short Film 🥳🥳 Kurachum Koodi Time Venamarnnu❤️🥰💗

  • @Shorts_Stop_Dude
    @Shorts_Stop_Dude 3 года назад +44

    ഒറ്റ വാക്കില്‍
    'മനോഹരം'..!!!

  • @thasnimansoor4812
    @thasnimansoor4812 3 года назад +155

    നമ്മളെ ഒന്നും grl ഫ്രണ്ട്സ് ഇങ്ങനെ വരില്ലല്ലോ 😂😂😂

    • @appappan589
      @appappan589 3 года назад +18

      Varumpo 2 kochum koode kaanum kayyil..

    • @asna3670
      @asna3670 3 года назад +2

      😂

    • @minnuadeeba1501
      @minnuadeeba1501 3 года назад +1

      @@appappan589 🤣

    • @thasnimansoor4812
      @thasnimansoor4812 3 года назад +2

      @@appappan589 ഇജ്ജ് ഇങ്ങനെ സത്യം പറയല്ലേ

  • @ashiqueali8612
    @ashiqueali8612 10 месяцев назад +2

    കാറിൽ വന്നിട്ടും ബാഗ് കാറിൽ വെക്കാതെ ബീച്ചിൽ പോയ ചേട്ടന്റെ ആ മനസ്സ് ❤

  • @akeditz9951
    @akeditz9951 3 года назад +178

    Last Twist:
    യൂട്യൂബർ കാമുകി: ഹലോ ഗയ്‌സ്...പഴയ ഫ്രണ്ടിനെ പ്രൊപോസൽ പ്രാങ്ക് ചെയ്ത വീഡിയോ നിങ്ങൾക്കെല്ലാവര്ക്കും ഇഷ്ടമായെന്നു കരുതുന്നു...😅😅
    കാമുകൻ: പ്ലിംഗ് 🥴🥴

    • @zumiart8798
      @zumiart8798 3 года назад +2

      😂

    • @athulyasuresh8846
      @athulyasuresh8846 3 года назад +3

      😅😅😅😅

    • @abubaker5517
      @abubaker5517 3 года назад +6

      Kamukan dislike adich povunnu 😂😂

    • @meghau4832
      @meghau4832 3 года назад +3

      Hooo.. Aa flow angu kalanju... Negative 🤐🤐🤣🤣

    • @shaabz9102
      @shaabz9102 2 года назад +1

      Emotinal damage ☹️🥴🤣

  • @sreesree129
    @sreesree129 3 года назад +223

    ഇത് കണ്ടിട്ട് പഴയ ഗേൾ ഫ്രണ്ടിനെ ഒന്ന് തപ്പി ഇറങ്ങി രണ്ടെണ്ണം ഇരുകൈയിലും ഒന്ന് വയറ്റിലും വേണ്ടായേ 🙏😂

  • @RazeenaPZRPZ
    @RazeenaPZRPZ 3 года назад +34

    നല്ല രസമുണ്ട് കണ്ടിരിക്കാൻ🥰
    Good job👌
    Keep it up👍

  • @ansalaboobacker8641
    @ansalaboobacker8641 2 года назад +3

    കാലങ്ങൾക്കിപ്പുറം, അന്ന് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ന് ഇത് കാണുമ്പോൾ നിന്നെ കുറിച്ച് ഓർത്തു നഷ്ടബോധം തോന്നില്ലാരുന്നു

  • @chithira5238
    @chithira5238 3 года назад +96

    If, life and finding love was so easy like this ...

  • @harithasarath5339
    @harithasarath5339 3 года назад +15

    വെറും 7 മിനുട്ടിൽ ഒരുപാട് നല്ല സന്തോഷം തരുന്ന ഷോർട്ട് ഫിലിം , സത്യം പറഞ്ഞാൽ സിംപിൾ ആണേലും പവർഫുൾ ആണ്

  • @ajaykulangara
    @ajaykulangara 3 года назад +151

    കിടു ക്യാമറ 👌👌👌ഉറപ്പായും will get a big place

  • @sahlak7441
    @sahlak7441 3 года назад +22

    പോരുന്നോ എന്റെ കൂടെ.... 😍
    What a preposal😂

  • @swm367
    @swm367 3 года назад +83

    Shot and sweet. Love it. ❤️

  • @philominachacko807
    @philominachacko807 3 года назад +68

    Watched this with a smile. Nice direction. A colorful film.. nice dialogues.. Congrats!

  • @shahalnm9742
    @shahalnm9742 3 года назад +166

    അത് കലക്കി
    ഇസ്റ്റായി ❤️👍🏻!

    • @shahalnm9742
      @shahalnm9742 3 года назад

      @Mallu Reel Trendz❤️ തീർച്ചയായും 👍🏻!

  • @vinodkumarat3311
    @vinodkumarat3311 3 года назад +353

    എല്ലാം കൊള്ളാം നായികയുടെ അനാവശ്യ തോൾ കുലുക്കൽ പരമ ബോറ് ഫിലിമിന്റെ ക്വാളിറ്റി കളഞ്ഞു

    • @Gowrikshyam768-
      @Gowrikshyam768- 2 года назад +17

      Correct🙌

    • @sreelakshmi7772
      @sreelakshmi7772 2 года назад +7

      Trueeeee

    • @Priyaas208
      @Priyaas208 2 года назад +28

      Satyam....aa nadatham vallatha verupikkal aayipoi....bakki okke ok....thol athrakk angot kunukkandayirunnu nn aan ente oru ith

    • @specialworkofhms9095
      @specialworkofhms9095 2 года назад

      Correct

    • @onceuponabrokengirl9064
      @onceuponabrokengirl9064 2 года назад +12

      Satyam....
      Njn type cheyyan pokuvayrnnn...
      Nayika koodi natural abinayam ayrnnenkil filim vere level aayenum.....

  • @liveasmr3651
    @liveasmr3651 3 года назад +102

    It's short and sweet ... Enjoyed watching...good job guys .. appreciate it

  • @kesss8708
    @kesss8708 3 года назад +110

    കുട്ടി ലേശം improve ആകാൻ ഉണ്ട്

  • @abhi_ami
    @abhi_ami 3 года назад +12

    Ithe kandappo pazhaya pranayam ortha aarelum undo😜

  • @sandeepthoniyil9942
    @sandeepthoniyil9942 3 года назад +28

    ചിലർക്കു ഒകെ ഒരു പ്രതീക്ഷ കൊടുക്കുന്നു 😶

  • @sudhagnair3824
    @sudhagnair3824 2 года назад +8

    58വയസായ ഞാനും ഇത് കണ്ടു. Enjoy ചെയ്തു 🙏🙏🙏🙏👌👌👌👌

  • @itsthehabbitmelcow2892
    @itsthehabbitmelcow2892 3 года назад +13

    കണ്ടു ഇഷ്ടപ്പെട്ടു ലൈക്‌ അടിച്ചു. നമ്മുടെ പണി കഴിഞ്ഞു.. ഇതൊക്കെ ഓർത്തിരുന്നാൽ മുരടിച്ചു പോവും. കാരണം കൂടെ പഠിച്ചവർക്കൊക്കെ 3വീതം പുള്ളേരെങ്കിലും ആയി കാണും 😂😂😂 sed bgm

  • @raashimk5962
    @raashimk5962 3 года назад +223

    Full positive vibe 😍❤🍃

    • @jainammajose9430
      @jainammajose9430 3 года назад +1

      നല്ല ഷോർട് ഫിലിം,കുറച്ചു, സമയംഉണ്ടായിരുന്നു എങ്കി

  • @sankus4012
    @sankus4012 2 года назад +2

    ഇന്നലെ എല്ലാം തേഞ്ഞിട്ട് ഇന്ന് വന്നു ഇതു കാണുന്നവന്റെ അവസ്ഥ...... 😄😄😄😄

    • @sreedev1545
      @sreedev1545 2 года назад

      Athodu koodi maduthu ee myr premam

  • @ROWDYGAMINGHERE
    @ROWDYGAMINGHERE 3 года назад +61

    Adipowli short film , Simply loved it .

  • @jyothy.t.kunhimonkunhimon8587
    @jyothy.t.kunhimonkunhimon8587 3 года назад +6

    ബെര്‍തെ nostu അടിപ്പിച്ചു ......കൊള്ളാംട്ടാ നല്ല രസം പിടിച്ചു vannapolekum തീര്‍ന്നു പോയി

  • @riyaasek1887
    @riyaasek1887 3 года назад +6

    ഹ്യദയത്തിൽ എന്നോ എല്ലാം പ്ലാൻ ചെയ്തു വെച്ചവർക്... ഇപ്പോ "yes"പറയാൻ എന്തിന് ആലോചിക്കണം 😍

  • @ayanaeldhose8873
    @ayanaeldhose8873 2 года назад +6

    Nthayalum ee short film sad ayiruna nte manasil oru Puthiya ethalayi mari💗 thank u for this beautiful feeling 🥰

  • @itsmekabeer7555
    @itsmekabeer7555 3 года назад +37

    Nice one....അതെ ചിലതങ്ങാനാണ് വേറൊന്നും ആലോചിക്കാതെ yes അങ്ങ് പറഞ്ഞേക്കണം 💛

  • @instagramcomedyvideos4280
    @instagramcomedyvideos4280 2 года назад +2

    നമ്മൾ ഒന്നും ഇതുപോലെ thiraki varan ഒരു patti പോലും കാണില്ല 🥲🚶🏼‍♂️
    Swapanathil ith aellam കണ്ടു ഞാൻ aswadhikunnu😇

  • @nithinsam8953
    @nithinsam8953 3 года назад +43

    Hey guys that was awsome 💕✨️feel good film ❤

  • @motherofacuteboy9147
    @motherofacuteboy9147 3 года назад +112

    നായിക ആരാന്നറിയില്ല but നല്ലോണം improve ചെയ്യാനുണ്ട് 🤗theme and direction കൊള്ളാം 👍👍👍👌👌👌

    • @ismndm
      @ismndm 3 года назад +10

      Tiktok reels കാണാറില്ല അല്ലെ youtube കണ്ടമാനം tiktok reels ട്രോൾസ് ഉണ്ടല്ലോ അതൊന്നും കാണാറില്ല അല്ലെ

    • @chandhinibiju3345
      @chandhinibiju3345 3 года назад +1

      @@ismndm 😜🤭🤭

    • @nithinraj9389
      @nithinraj9389 3 года назад +2

      Reels kandu nokku ellam set akum

    • @minnuminnoos3382
      @minnuminnoos3382 3 года назад +1

      Ann sindhu jhon

  • @aswathyachu4858
    @aswathyachu4858 3 года назад +4

    പെട്ടെന്ന് അങ്ങ് തീർന്നല്ലോ എന്ന് തോന്നിപ്പോയി🥰🥰🥰🥰🥰 അങ്ങനെ കണ്ടിരിക്കാൻ തോന്നും👌

  • @mastermixvlogezzz537
    @mastermixvlogezzz537 3 года назад +5

    എനിക്കും ഉണ്ട് പറയാൻ പറ്റാത്ത ഒരു premam🙂

    • @abubaker5517
      @abubaker5517 3 года назад +3

      Ennod para njan arodum parayilla 🙈

    • @sherinshiju8879
      @sherinshiju8879 3 года назад

      Enna പറയണ്ട..😁😁😁

  • @user-zz5mq8it8q
    @user-zz5mq8it8q 3 года назад +43

    വാട്ടർ ബോട്ടിൽ അവിടെ വെച്ചു മറന്നത് ശ്രദ്ധിച്ചവർ ആരൊക്കെ

    • @sarincp
      @sarincp 3 года назад +9

      You are wrong... ബോട്ടിൽ അവൻ എടുക്കുന്നില്ല... ആ പെൺകുട്ടിയാണ് എടുക്കുന്നത്. അത് വാങ്ങിയാണ് അവൻ ബാഗിൽ വെച്ചത്.

  • @nivedkuttus5979
    @nivedkuttus5979 Год назад

    പ്രണയം ക്ലീഷേയാണ് പൈകിളിയാണ്.... പക്ഷെ അത് ഓരോ തവണ പറയുമ്പോഴും വ്യത്യസ്തമാണ്😊

  • @joeljoshy5889
    @joeljoshy5889 3 года назад +3

    അടിപൊളി ഷോർട് ഫിലിം. നല്ല ഒരു ഫീൽ ഉണ്ടായിരുന്നു ആദിയം മുതൽ അവസാനം വരെ. Really loved it.!!❤️❤️🥰

  • @srabanichaudhurychakrabart9045
    @srabanichaudhurychakrabart9045 2 года назад +16

    You should give English subtitles. Neither how we non-south Indians will understand and appreciate this ? Please try to understand 🙏. I have to take help of my south indian colleague but I do really want to enjoy the film on my own.

  • @wondervlog3031
    @wondervlog3031 3 года назад +131

    സംഗതി കളർ ആയിട്ടുണ്ട്... 😄😊

  • @p166hqL
    @p166hqL 3 года назад +2

    ആകെ 7 മിനുറ്റെ അല്ലെങ്കിലും കണ്ടു കഴിഞ്ഞപ്പോൾ നല്ല ഫീൽ , down ആയിരുന്ന ഞാൻ pleasant ആയി 😃 .
    മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ പണ്ട് ലാലേട്ടൻ പറഞ്ഞ ഒരു dialoge ആണ് പറയാൻ തോന്നുന്നത് ; ജീവിക്കാൻ കൊതി തോന്നുന്നു 😃

  • @joyfulrhythmlovers
    @joyfulrhythmlovers 3 года назад +39

    Simply, nice story. Expected something will happen unexpected, but ends simply as viewers expected. അടിപൊളി ശുഭം. 👏👏👏

  • @sebastianpp6087
    @sebastianpp6087 2 года назад

    ആഹാ , ബൈക്കീന്ന് വീണ് കാലൊടിഞ്ഞ് രണ്ടാമത്തെ ആഴ്ചയാണ് ചുമ്മാ കിടക്കണേ, എപ്പഴോ ഷോട്ട് ഫിലിംസ് കാണാന്‍ തുടങ്ങി,സത്യം പറയാല്ലോ ഒരു രക്ഷയുമില്ല കണ്ടതിലേറെയും Simply Superb ആയിരുന്നു അതില്‍ ഈ കുഞ്ഞി സിനിമ ഒരല്‍പ്പം മേലെ തന്നെയാണ് .. അണിയറയിലും അരങ്ങത്തും പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍...

  • @prv3865
    @prv3865 3 года назад +4

    കല്യാണം ഒന്നും കഴിക്കാതെ ഒഴിഞ്ഞു മറി നടക്കാമെന്നു കരുതിയതാ ഇത് കണ്ടപ്പോൾ പിന്നെ 😜

  • @PrafulDas
    @PrafulDas 3 года назад +15

    If life were so easy... Loved it.. ❤️❤️

  • @anandtvm7323
    @anandtvm7323 3 года назад +8

    Nadakkanam ennu swapnam kanda oru kariyam nerittu kanda polee🥰

  • @murshidthiruthummal5669
    @murshidthiruthummal5669 2 года назад +3

    ഇത് കണ്ട് ആരും സ്വന്തം ജീവിതത്തിൽ ഒന്നും പ്രതീക്ഷിക്കാൻ നിക്കണ്ട😂😂😂

  • @arjuntb8455
    @arjuntb8455 3 года назад +11

    Simple n perfect 😍😍 BEST WISHES team OLD GIRL FRIEND 😍😍😍

  • @annieann6683
    @annieann6683 2 года назад +1

    എന്നാലും ആ popcorn എവിടെ 😁 അവസാനം കണ്ടില്ലലോ hehe

  • @22harsha32
    @22harsha32 3 года назад +59

    ending is really beautiful❤✨

  • @adhithvk9418
    @adhithvk9418 3 года назад +71

    എനിക്കും ഉണ്ടായിരിന്നു ഒരു one side love 🙂 kozhikode BEM schoolil 💔

  • @mrtoks9954
    @mrtoks9954 3 года назад +56

    ഇനിയും ഇങ്ങനെത്തെ short ഫിലിം പ്രദീശിക്കുന്നു....😊

  • @ariesglamonlineboutique1731
    @ariesglamonlineboutique1731 3 года назад +11

    Such a cute love story.....no drama.....love it

  • @fathimauroosat
    @fathimauroosat 3 года назад +25

    Nallarasand polichuuuu🤩🤩🤩kanumbo oru positive vibe❤❤❤❤

  • @sulaimandavood7015
    @sulaimandavood7015 3 года назад +6

    Recomended vannatha ethayalum kandu ishtapettu🤗Oru feel good item☺️

  • @vineeshc7159
    @vineeshc7159 3 года назад +11

    തുടക്കത്തിലേ ചിരിച്ച മുഖം അവസാനം വരെ. അടിപൊളി, happy journey 💞

  • @abhijithabhi8490
    @abhijithabhi8490 7 месяцев назад

    പറയാനുള്ള കാര്യങ്ങൾ പറയേണ്ടവരോട്, പറയാൻ തോന്നുന്ന സമയത്ത് തന്നെ പറയണം,, പിന്നീട് തോന്നുമ്പോ കേൾക്കാൻ ആളുണ്ടായെന്ന് വരില്ല,.. ഇപ്പൊ ഈ ഒരു അവസ്ഥ 🙃🙃.. Feel good one guys❤❤

  • @vishnumohanchellaril
    @vishnumohanchellaril 3 года назад +54

    ഇഷ്ടം ആയി ഒരു പാട് ❤️❤️❤️

  • @sumayyasumu9061
    @sumayyasumu9061 2 года назад +2

    കെട്ടുന്നെങ്കിൽ അടുത്തറിഞ്ഞ ആളിനെ കെട്ടണം,,, സുഹൃത്തിനെ പോലെ, നമ്മെ മനസിലാക്കുന്ന ആളിനെ കെട്ടണം ❤,,,, അറിഞ്ഞിട്ടും പറയാത്ത പ്രണയം,,, വൈകി അറിയുന്ന പ്രണയങ്ങൾ,,,,,, ഒരിക്കലും ഒന്നാകാൻ കഴിഞ്ഞില്ലെങ്കിലും, നല്ലത് വരണമെന്നാഗ്രഹിക്കുന്ന പ്രണയങ്ങൾ,,,,, അങ്ങനെ,,,, അങ്ങനെ,,,,,!!!!!!!!!പിന്നെ ഇതിലെ പോലെ അപൂർവമേ സംഭവിക്കൂ,,,,, അങ്ങനെ സംഭവിച്ചാൽ അവരുടെ ഭാഗ്യം 😍😍😁😁😁,,,,, ✌️👍👍

  • @enoshambrose30
    @enoshambrose30 3 года назад +14

    മധുരമായ ഓർമ്മകൾ തന്ന് 😍

  • @varshanandhan5535
    @varshanandhan5535 2 года назад

    എത്ര വേഗല്ലേ old girl frnd set ആയത് 😌......യഥാർത്ഥ ജീവിതത്തിൽ ഇതൊക്കെ സ്വാഹ 😪

  • @remaudayakumar9955
    @remaudayakumar9955 3 года назад +59

    മനോഹരം 👏👏♥️♥️

  • @fathimashahna7932
    @fathimashahna7932 3 года назад +5

    Pwoli 😍ഇതുപോലെ ഒക്കെ ഒന്ന് നടന്നിരുന്നെങ്കിൽ ❤️😅

  • @rakeshram3448
    @rakeshram3448 3 года назад +4

    Akhil Krishna....great cinematography....😍😍😍😍😍😍....nice work on the whole....❤

  • @jow6887
    @jow6887 3 года назад +6

    നല്ല thumbnail, ഒരു ഫീൽ ഗുഡ് ഷോർട് ഫിലിം💕