Love shoulder | Romantic Malayalam Short Film | Anitta Joshy

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 692

  • @HinanKochu
    @HinanKochu 7 месяцев назад +1757

    Reel kand vannavar undo enne polee😌😂

  • @ananthuallu6237
    @ananthuallu6237 9 месяцев назад +205

    പ്രണയത്തിനു കൂട്ട് പോവാൻ ഒരു മലരമാരും ഇല്ല.. എല്ലാം സിംഗിൾ ആണ് 😂😂😂

  • @jibinpeterjohnson3577
    @jibinpeterjohnson3577 9 месяцев назад +1077

    ഇതുപോലെ കൂട്ടുകാരുടെ ലൗ മീറ്റിന് പോയി ഒടുവിൽ പോയി പോസ്റ്റ് ആയവർ ഉണ്ടോ?😅

  • @sreeshma14
    @sreeshma14 9 месяцев назад +711

    ഒരു ചെറുപുഞ്ചിരിയോട് കൂടി അല്ലതെ ഇത് കാണാൻ പറ്റില്ല ❤

  • @Pachuvinte_blogs
    @Pachuvinte_blogs 9 месяцев назад +177

    ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ട് തീർത്തവർ ഉണ്ടോ
    നല്ല short flim നല്ല ഇഷ്ട്ടായി
    ഗുഡ് വർക്ക്‌ 💞💞🥰

    • @JO0912
      @JO0912 9 месяцев назад

      thank you🫂

  • @sujiththomas2456
    @sujiththomas2456 8 месяцев назад +50

    ചിലപ്പോഴെങ്കിലും ആലോചിച്ച് പോകാറുണ്ട് പ്രണയം എന്ന ഫീലിംഗ് ഈ ലോകത്തിൽ ആയിരുന്നെങ്കിൽ എന്തൊക്കെ നഷ്ടങ്ങൾ ഉണ്ടാകുമായിരുന്നു എന്ന്❤❤❤
    Not All Love Stories Have A Good Ending എന്നിട്ടും ഇഷ്ടപ്പെടുന്നവർ തമ്മിൽ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു❤❤❤
    മനോഹരമായ ഒരു ഷോർട്ട് ഫിലിം❤❤❤

  • @abzek2249
    @abzek2249 9 месяцев назад +91

    Hrishi വളരെ നാച്ചുറൽ ആണ്. കൂടെയുള്ള സുഹൃത്തും വളരെ നന്നായി ചെയ്തു. പെൺകുട്ടികളും മോശമാക്കിയില്ല. അഭിനന്ദനങ്ങൾ !

    • @rishikesh_actor
      @rishikesh_actor 9 месяцев назад +5

      Mone😊❤️😘

    • @AvenirEntertainments
      @AvenirEntertainments  9 месяцев назад +3

      Thank you❤️

    • @nihalmk7492
      @nihalmk7492 9 месяцев назад +3

      Ellarum parnja pore 🥴

    • @abzek2249
      @abzek2249 9 месяцев назад

      @@nihalmk7492 Mathiyayirikkaam. Pakshe,
      Ororthade ishttam alle enth parayanam ennokke. Mosham parayathadutholam prashnamilla enn viswasikunnu.
      Enthayalum angeyude vilapetta samayam eduth abhiprayam ariyichathinu nanni.

  • @pranavpullayil3534
    @pranavpullayil3534 9 месяцев назад +22

    ഭാക്കി വരുമോ ഇനി..... Next part... 💕so nicee

  • @amalcd8166
    @amalcd8166 5 месяцев назад +7

    കണ്ട് കഴിഞ്ഞപ്പോ വല്ലാത്തൊരു ഫീലിംഗ്.. കമന്റിൽ എല്ലാരും പറയുന്നതുപോലെ അറിയാതെ ഒരു ചെറു ചിരി. 🥰
    Good work guyss😍

  • @nasimvkm7274
    @nasimvkm7274 9 месяцев назад +320

    ആഹ് നമ്മളും പോയിട്ടുണ്ട് കൂട്ടിന് ഒരു ഗുണോം ഉണ്ടായിട്ടില്ല 😂

  • @this1svinay
    @this1svinay 9 месяцев назад +22

    This just got a real smile on my face...😊 Good one

  • @abhinandxo
    @abhinandxo 9 месяцев назад +208

    നാളെ തന്നെ ചങ്കിന്റെ പെണ്ണിനെ കാണാൻ കൂട്ടുപോണം 🥲🥲

    • @AvenirEntertainments
      @AvenirEntertainments  9 месяцев назад +13

      ❤️😂

    • @vloggerspoint7749
      @vloggerspoint7749 9 месяцев назад +2

      Charel thottu nakiyamathi

    • @karthikbabu6380
      @karthikbabu6380 8 месяцев назад

      Enthokkeya ee kochu keralathil nadakkunne

    • @jettinabinoy9734
      @jettinabinoy9734 8 месяцев назад

      😂😂manassil ippo oorthathe illu😂😂

    • @gamingdude55
      @gamingdude55 4 месяца назад

      അപ്പൊ ചങ്കിന്റെ പെണ്ണ് ബെസ്റ്റിയെയും കൂട്ടി വരണം 😂😂

  • @sudheeshsubhash9107
    @sudheeshsubhash9107 9 месяцев назад +24

    Ahh Kollam nannayittund Ahh Song Kuduthal ishtayii❤

  • @joyalmj9480
    @joyalmj9480 9 месяцев назад +60

    Enthonnado ee kanich vechekkunnath..
    Vishayam..
    Still blushing...

  • @shifanashukoor249
    @shifanashukoor249 6 месяцев назад +5

    ഇതൊക്കെ ഒരു വല്ലാത്ത ഒരു ഫീലിംഗ് ആത്മാർത്ഥ ഉള്ള ആളെ കാണുന്നത് അവരെ കൂടെ ചിലവഴിക്കുന്നത് 🥰🥰🥰🥰🥰

  • @me_efx7799
    @me_efx7799 9 месяцев назад +54

    ഞാൻ ഒക്കെ കൂട്ട് പോയപ്പോ തണലത്ത് പോയിരുന്നപ്പോൾ കാക്ക അപ്പി ഇട്ടത് അല്ലാതെ വേറെ ഒന്നും set ആവാതെ le ഞാൻ 😂

    • @hayogu94
      @hayogu94 9 месяцев назад +1

      Njnum 🥲😂

    • @unnikrishnankk2075
      @unnikrishnankk2075 8 месяцев назад +1

      😂😂😂😂😂😂😂😂😂😂😂😂

    • @sheenudas9129
      @sheenudas9129 8 месяцев назад +1

      🤣🤣🤣🤣

    • @crea.hubb33
      @crea.hubb33 7 месяцев назад +1

      Yaaahh moneeyy 😂😂😂

    • @me_efx7799
      @me_efx7799 7 месяцев назад

      @@crea.hubb33 nammuk penn illa vroh🤕🫵

  • @eriksonnelson5921
    @eriksonnelson5921 9 месяцев назад +6

    Njanum poyitond, ithpole koot vanna aal karanam pettu irunnitond, but ath inganekka nadakkan chance und enn kanich thannallo. Enthayalum full set film ❤️

  • @arunmm8985
    @arunmm8985 9 месяцев назад +35

    brooo...i loved those songs🤍...feels like profeessional..✨anyway VISHAYAM BRO ⚡⚡⚡

  • @akhljhon8160
    @akhljhon8160 9 месяцев назад +39

    Dop jomon , direcion aneetta, edit aswan ..... Great work guys 🥰🥰🥰

  • @amalpaulsabu7499
    @amalpaulsabu7499 5 месяцев назад +5

    റീൽസ് കണ്ട് വന്ന്, ഒരു ചെറു പുഞ്ചിരിയോടെ കണ്ട് കഴിഞ്ഞു. 😊❤️

  • @vymioyt1864
    @vymioyt1864 9 месяцев назад +9

    Nannayittund bro❤ keep it up

  • @trendingcorner5978
    @trendingcorner5978 8 месяцев назад +15

    ഭയങ്കര തലവേദന ഞാനൊന്ന് പോയി കിടക്കട്ടെ....

  • @pathusworld6071
    @pathusworld6071 12 дней назад

    പെട്ടന്നു പഴയ ഓർമകളിലേക്ക് പോയത് പോലെ ഒരു ചിരി നിറഞ്ഞു അല്ലാതെ ഈ ഷോർട് ഫിലിം കണ്ടുത്തീർക്കുവാൻ പെറ്റില്ല

  • @rajsavi716
    @rajsavi716 9 месяцев назад +58

    കല്യാണത്തിന് മുമ്പ് വരെ ഞാൻ പ്രേമിക്കില്ലന്ന് ഉറപ്പിച്ചിരുന്നു ഇപ്പൊ തോന്നുന്നു പ്രേമിച്ചു കല്യാണം കഴിച്ചാൽ മതീന്ന്

  • @anandshaji2908
    @anandshaji2908 9 месяцев назад +33

    Kuree nallukalku sheesham oru Nalla romantic short film kanndu❤❤❤❤ nice work guys 🥰🥰🥰

  • @soorajmathew1143
    @soorajmathew1143 9 месяцев назад +10

    ❤❤❤direction, acting, camera ellam pollichu..nice one✌

  • @sarathts5115
    @sarathts5115 6 месяцев назад +7

    ഒരു ചെറു ചിരികൊണ്ട് കണ്ടു തീർത്ത ഷോർട്ഫിലിം

  • @jettinabinoy9734
    @jettinabinoy9734 8 месяцев назад +13

    ഇത് കണ്ടപ്പോൾ ഒന്ന് പ്രണയിക്കാനൊക്കെ തോന്നി 😂😂but വേണ്ട ആദ്യത്തെ തോന്നാലേ indaavollu😂😂

  • @pratheeksharejith6681
    @pratheeksharejith6681 9 месяцев назад +68

    അന്നൊക്കെ പ്രണയം തോന്നുന്നത് തെറ്റാണെന്നു കരുതി..തോന്നിയത് പറയാനും പറ്റിയില്ല. ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ ഒരു നൊമ്പരം 😒😒.... Anyway cute ഷോര്ട്ട് ഫിലിം

  • @sreelalsreelal9221
    @sreelalsreelal9221 3 месяца назад +1

    ഞാനും ഇതുപോലെ കൂട്ട് പോയതാ , അവർ കെട്ടിയതും ഇല്ല അവന്റെ ലവറിന്റെ കൂട്ടുകാരിയെ ഞാൻ കെട്ടി 🥰🥰🥰🥰

  • @AkhilAr-lq9bl
    @AkhilAr-lq9bl 9 месяцев назад +7

    Ellaverum Adipolli Ayt Act Cheyithu☺️

  • @archanau957
    @archanau957 9 месяцев назад +29

    Super❤️❤️therndayirunu n thoni...

  • @shanifmuhammed9370
    @shanifmuhammed9370 8 месяцев назад +34

    Reel kand vannavarundo❤

  • @shabeenanoufal
    @shabeenanoufal 3 месяца назад +1

    Last bgm parayaathe vayyya 🫶🏼🫶🏼🫶🏼🫶🏼🫶🏼 song adipoliiiiii othiri ishaayi

  • @titusjohn451
    @titusjohn451 9 месяцев назад +12

    Cheru kulirulla pranayam
    Anitta🔥🔥🔥🔥🔥
    Nice wrk

  • @ashokakumarr1415
    @ashokakumarr1415 9 месяцев назад +28

    Hi,
    Short film nannayittund 👌🏻ithile song kelkkubo nalla feel und. And good work 💕

    • @divvl
      @divvl 8 месяцев назад +1

      Valatty film le song aanu

  • @muhammedaliakbar7754
    @muhammedaliakbar7754 9 месяцев назад +111

    Singles button

  • @rajathratnakaran1191
    @rajathratnakaran1191 9 месяцев назад +2

    Rishikeshae polichu ith 👌🏽👌🏽

  • @maneeshapulikkodanyadhav2384
    @maneeshapulikkodanyadhav2384 9 месяцев назад +8

    Rishiettaa superr❤❤❤

  • @RubeenaPHRubi
    @RubeenaPHRubi 9 месяцев назад +6

    Anitta chechyy veendum❤❤

  • @s4sajin708
    @s4sajin708 7 дней назад

    ഇവിടെ കുറെ പേര് ചോദിക്കുന്നത് കേട്ടു reel കണ്ടു വന്നവർ ഉണ്ടോ യെന്ന്. നീയും ഞാനും അങ്ങനെ വന്നിട്ടുണ്ടെങ്കിൽ നമ്മുടെ യൊക്കെ ഉള്ളിൽ ഇപ്പോഴും ഒരു പ്രണയം കിടപ്പുണ്ട് ന്ന് തന്നെ യാ 💕🤞

  • @jinshupulpatta
    @jinshupulpatta 6 месяцев назад +5

    Reel കണ്ടു, വന്നു.
    ഇഷ്ട്ടായി ❤️

  • @manjimapr8070
    @manjimapr8070 9 месяцев назад +8

    And all the best to next shot film ❤

  • @akhilakhi4354
    @akhilakhi4354 Месяц назад

    കഴിഞ്ഞ കാലങ്ങളിലൂടെ ഒക്കെ ഒന്ന് പോയി വന്നപോലെ 🎉❤🎉

  • @MidhinMathew
    @MidhinMathew 2 месяца назад

    ഫ്രെണ്ട്സ് ഇതിന്റെ 2 പാർട്ട് ഇറക്കാമോ പ്ലീസ് 😢😢❤ 1 പാർട്ട് പൊളിച്ചു 🙌❤️God bless you my dears ❤️❤️🙌🙌

  • @praveenpiravom
    @praveenpiravom Месяц назад

    അതൊരു ഒന്നൊന്നര ഡയലോഗ് ആണ് ❤️

  • @prashobap4249
    @prashobap4249 8 месяцев назад +4

    Vallathoru feel ❤. Second part undairinu venkil ❤

  • @thejinsonu2316
    @thejinsonu2316 6 месяцев назад +1

    Insta reel kandappo kandathaaarnn short film.pullll kaaanandaaarnnn...ishttapedanjitt allla pazhaya kurach kaaaryanghal manasil idich keri vannn☺

  • @AkshayKk-e5o
    @AkshayKk-e5o 8 месяцев назад +38

    Reel kanditt vannavar indo

  • @Prajus_factory
    @Prajus_factory 9 месяцев назад +3

    Superb, I got surprised, loved it

  • @subhacp840
    @subhacp840 9 месяцев назад +8

    ഋഷീ... സ്നേഹം മോനേ....❤
    എല്ലാവരും നന്നായി ചെയ്തു.
    ഇഷ്ടം❤

  • @manjimapr8070
    @manjimapr8070 9 месяцев назад +6

    Super short film 🎥 in my life 🥰 h aaat

  • @rahuljayan2424
    @rahuljayan2424 9 месяцев назад +2

    ഇത് ഒകെ കാണുമ്പോൾ 🥲😥😞

  • @DiyaSiya-d1t
    @DiyaSiya-d1t 21 день назад

    Sooper ❤❤❤❤❤

  • @ANANDHUXZ-j6i
    @ANANDHUXZ-j6i 8 месяцев назад +6

    I really like this short film ❤

  • @anandhums1586
    @anandhums1586 3 месяца назад

    അതു പൊളിച്ചു 💗🌜....... 🔚✔️💕

  • @saraths1996
    @saraths1996 9 месяцев назад +6

    Polich kidilam short filim❤❤❤

  • @latheeshk888
    @latheeshk888 2 месяца назад

    I can give my shoulder 😊😊അവിടെ വീണു❤❤

  • @josmyabraham9127
    @josmyabraham9127 9 месяцев назад +11

    Casting, story ellam adipwli.. Superb.. @Anitta Joshy than cheythathil njan kandathil this is best one.... 🥰

  • @seenathampan1572
    @seenathampan1572 9 месяцев назад +10

    Teams.... Good one❤❤❤yadhu😘😘😘😘my son

  • @dineshvikraman
    @dineshvikraman 4 месяца назад

    super ayittund ❤❤👏👏

  • @amalasebastian6711
    @amalasebastian6711 9 месяцев назад +4

    Anittaa pwolii ❤️.. keep going..

  • @PonnuDevu33
    @PonnuDevu33 9 месяцев назад +9

    Super aishuchechi ❤

  • @athulyaajith3283
    @athulyaajith3283 7 месяцев назад +2

    Spr aaittond🥰❣️Song....💕

  • @pranavpremachandran
    @pranavpremachandran 9 месяцев назад +8

    Nice makings i really enjoyed it ❤

  • @Vismayavichuzz312
    @Vismayavichuzz312 7 месяцев назад +1

    Shoo vallathoru feel kurachude venarnnu🥰😻

  • @padmini9977
    @padmini9977 9 месяцев назад +1

    സൂപ്പർ നൈസ് ഷോർട് ഫിലിം

  • @worldstatus390
    @worldstatus390 9 месяцев назад +5

    Eni muthal vilichal ponam leave eduthittenkil angane 😁😁

  • @yur3794
    @yur3794 2 месяца назад

    Ith sherikkum cringaa😂😂😅🥲😭😭😭😭😭

  • @wingsofjo1234
    @wingsofjo1234 5 месяцев назад +48

    Reel kandu vannavarundoo😂

  • @liya.v.r4417
    @liya.v.r4417 9 месяцев назад +5

    Songs... Superb😍

  • @FIDANOUSHAD-nn8os
    @FIDANOUSHAD-nn8os 9 месяцев назад +2

    Ithinte part 2 venam ennullavar👍

  • @aneeshgovind5065
    @aneeshgovind5065 9 месяцев назад +2

    Nothing more nothing less ….
    Sathyam paranjal stories making onnum athra valiya endho aayittu thoneella ketto … thikachum or normal nammude naatinpuram ulla oru normal things … but the Feel of your concept “Love shoulder “and lastile a moment and music and themes made to Love this vedio ❤Love is it really ❤Nice one ❤❤

  • @sanoopthomas7164
    @sanoopthomas7164 5 месяцев назад

    നല്ലൊരു ഷോർട്ട് ഫിലിം.. ഒത്തിരി ഇഷ്ടം ആയി.. ❤️❤️

  • @Ichoos34
    @Ichoos34 9 месяцев назад +12

    Sharikum last seen nannayit manasil thatti, vallatha oru feel ayirunnu❤

  • @ajithsankar96
    @ajithsankar96 9 месяцев назад +7

    Kannumbol oru sugham❤

  • @anjanarajan9182
    @anjanarajan9182 9 месяцев назад +11

    Anitta👌🏻👌🏻😍

  • @jomonmv6884
    @jomonmv6884 8 месяцев назад +2

    Feel good ❤️ ....

  • @Deserteagle-js3gx
    @Deserteagle-js3gx 8 месяцев назад +1

    ഇതിലെ പാട്ട് ഫുൾ വേർഷൻ കിട്ടാൻ വല്ല വഴിയും ഉണ്ടോ? വല്ലാണ്ട് അങ്ങ് ഇഷ്ടായി.❤❤
    9:06

  • @jibincj4578
    @jibincj4578 4 месяца назад +2

    എന്റെ കൂടെ ഉള്ള ഒരുത്തനു പോലും ലവ് ഇല്ല 😢.. ഉണ്ടായിരുന്നേൽ ഇതുപോലെ കൂടെ പോകാമായിരുന്നു

  • @sreejuu
    @sreejuu 9 месяцев назад +2

    Good one guys..❤ Naina ♥️♥️🫂👍

  • @sreejasudheer3282
    @sreejasudheer3282 5 месяцев назад

    Nalla oru story
    Friends adipoli 🎉

  • @saumyap8629
    @saumyap8629 9 месяцев назад +2

    അനീറ്റ Your Superb❤️👍

  • @Rajeeb_kr
    @Rajeeb_kr 6 месяцев назад

    Song adipoi aaittondu ❤️ film um kollam adiooli

  • @samsonthomas300
    @samsonthomas300 9 месяцев назад +7

    Love shoulder 🥰

  • @devikavasu9097
    @devikavasu9097 9 месяцев назад +5

    Anitha chechi super ❤❤❤❤

  • @teamh5788
    @teamh5788 9 месяцев назад +7

    Nice feel good one❤

  • @abhinandxo
    @abhinandxo 9 месяцев назад +4

    Rishi sir work polich adukkett ind🫶🏻

  • @ManishaMK-sm6le
    @ManishaMK-sm6le 8 месяцев назад +3

    Ending soooper❤❤

  • @jomonjohn9206
    @jomonjohn9206 9 месяцев назад +3

    എന്നാ പിന്നെ ഒരു പ്രേമത്തിന് കൂട്ടുപോകാം 😜

  • @jpg722
    @jpg722 20 дней назад

    nalla sukhaulla short film

  • @ajayghoshkunkn9
    @ajayghoshkunkn9 9 месяцев назад +2

    Ajay ennu perullorude avastha ithu thanne aanu lle😂

  • @AthulMuzhappilangad
    @AthulMuzhappilangad 5 месяцев назад +1

    Ithinte adutha part wait cheyyuna njan

  • @hope2111
    @hope2111 9 месяцев назад +3

    രണ്ടു ജാതി ആയതു കാരണം അവളുടെ വീട്ടിൽ എതിർപ്പു, അതോണ്ട് ഇപ്പോഴും സിംഗിൾ ആയ ഞാൻ 😂😢

  • @faizaanz721
    @faizaanz721 9 месяцев назад +11

    Super
    Adipoli

  • @kiranappunni5242
    @kiranappunni5242 6 месяцев назад

    Yes reel kandu vannu fan ayiii

  • @renjithcheerkkayam7143
    @renjithcheerkkayam7143 9 месяцев назад +3

    Very Nice Making 🎉❤

  • @x3dark773
    @x3dark773 2 месяца назад

    kollam poli concept❤

  • @risananisar7569
    @risananisar7569 4 месяца назад

    Love this❤️

  • @abhinav._350
    @abhinav._350 9 месяцев назад +4

    Aaiwah 😻😻