Aduppu | Thuppalappotti | Comedy | Webseries |

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1 тыс.

  • @മിന്നൽമുരളി-ഠ9ഛ
    @മിന്നൽമുരളി-ഠ9ഛ 7 месяцев назад +654

    എത്ര കാലായി ചെങ്ങായി മാരെ ഇങ്ങളെ കണ്ടിട്ട് 😬😬😬സുഖല്ലേ ഇങ്ങൾക് എല്ലാർക്കും 😍😍😍

    • @ADUPPU
      @ADUPPU  7 месяцев назад +116

      Sukhanu Bro.... Iniyennum Kanan Sramiykkam.... enthayalum Parayathe vayya.... ee Cmnt Kann nirachu tto.... Aadhyaytta oral Njangale visesham thirakkunnath.... Ningalum Sukhay irikku.... Kore Sneham.... orumathiri aduppile Sneham....!! ❤️

    • @കൊതുക്-യൂണിയൻ
      @കൊതുക്-യൂണിയൻ 7 месяцев назад +4

      😂😂​@@ADUPPU ക്യാമറമേനോന് ഒരു പെഗ്ഗ് കൊടുക്കാത്തതിന്റെ കുഴപ്പമാണ്

    • @lazy409
      @lazy409 7 месяцев назад +1

      Sathyam😂

    • @wizardop26
      @wizardop26 7 месяцев назад +2

      😂😂😂

    • @saleemjamal1897
      @saleemjamal1897 7 месяцев назад +1

      ❤😂

  • @konichiikka1970
    @konichiikka1970 7 месяцев назад +109

    കൊറച്ച് പേഴ്സണൽ problems കാരണം, ടെൻഷൻ അടിച്ച് ഇരുന്ന ഞാൻ ഇത് കണ്ടപ്പോ ശെരിക്കും cool ആയി, you guys makes me happy and smile 😊❤❤❤

    • @seetharaam8670
      @seetharaam8670 7 месяцев назад +1

      ഞാനും 😂

    • @ADUPPU
      @ADUPPU  6 месяцев назад +1

      കൊറേ സന്തോഷം….!! ❤️❤️

    • @OurGreatEarth7293
      @OurGreatEarth7293 6 месяцев назад

      Serikkum

  • @jayachandranjayan8726
    @jayachandranjayan8726 7 месяцев назад +49

    എന്താ സ്ക്രിപ്റ്റ് അതിലും മികച്ച അഭിനയം കിടു ഫ്രെയിംസ് മൊത്തത്തിൽ
    ഒരു അടുപ്പിലെ സീരീസ് ❤❤❤❤
    ഇങ്ങനെ നമ്മളെ വെയിറ്റ് ചെയ്യിക്കല്ലേ 🙏🏼🙏🏼🙏🏼

    • @ADUPPU
      @ADUPPU  6 месяцев назад +1

      ഇനിയാണ് ശരിക്കും ആരംഭിക്കണത്….!! ❤❤

  • @praveenkk7908
    @praveenkk7908 7 месяцев назад +70

    എന്നാലും എന്റെ പ്രഭാകര വല്ലാത്തൊരു കൊല പാട്ടായി 🤣🤣🤣🤣🤣🤣എല്ലാം കൂടി🤦‍♂️🤦‍♂️ ആരേം എടുത്തു പറയാൻ പറ്റില്ല എല്ലാരും വേറെ ലെവൽ ആണ് 😘😘😘😘

    • @ADUPPU
      @ADUPPU  6 месяцев назад +2

      Thx bro ❤

  • @saleesh4u
    @saleesh4u 7 месяцев назад +91

    "എന്തെടാ കുട്ട". സാനിയാ മൽഹോത്ര പൊളിച്ചു.😊

    • @ADUPPU
      @ADUPPU  6 месяцев назад +1

      ❤❤

  • @abdullacp5985
    @abdullacp5985 7 месяцев назад +288

    ഷൂട്ട് ഉള്ള ദിവസം ക്യാമറാമാന് കുപ്പി വാങ്ങിച്ചു കൊടുക്കാതിരിക്കാൻ സംവിധായകൻ ശ്രദ്ധിക്കണം അല്ലെങ്കിൽ വിഷ്വൽ ഇതുപോലെ കിടന്ന് ആടും😂😂😂

    • @sibithuruthelcb2806
      @sibithuruthelcb2806 7 месяцев назад +1

      😂😂😂😂😂

    • @agor928
      @agor928 7 месяцев назад +5

      ക്യാമറാമാന് 2 പെഗ്ഗ് അടിക്കാത്തത് കൊണ്ടാണ് കൈവിറ വന്നത്😅

    • @ADUPPU
      @ADUPPU  6 месяцев назад

      😂❤

    • @anoojanoojm8640
      @anoojanoojm8640 6 месяцев назад

      ഫുൾ ആട്ടം 🤝 ഇത് ആട്ടം കലാസമിതിയോ......😊

  • @bijumuunni5293
    @bijumuunni5293 7 месяцев назад +57

    ഇതും ഒരുപാട് ഇഷ്ടമായി . ക്യാമറമാൻ "കരിങ്കാളിയല്ലേ" റീൽസ് എടുക്കുന്ന മൂഡിൽ ആയിരുന്നു എന്ന് തോന്നുന്നു കുറച്ച് നേരം നല്ല ആട്ടം ആയിരുന്നു

    • @ADUPPU
      @ADUPPU  6 месяцев назад

      😂❤

  • @abhiramiabhilash
    @abhiramiabhilash 7 месяцев назад +33

    അടുപ്പും, ആശാനും, ടീമും പൊളിയാണ്❤ കട്ട waiting for the next one🎉

  • @subashc2378
    @subashc2378 7 месяцев назад +20

    കുറെ കാലത്തിനു ശേഷം തിരിച്ചു വന്നല്ലേ അതും ഫുൾ എനർജി ആയിട്ട് 😂😂😂😂😂😂😂😂😂❤❤❤❤❤

    • @ADUPPU
      @ADUPPU  7 месяцев назад +1

      Pinnalla ❤

  • @introvarten1
    @introvarten1 7 месяцев назад +28

    ഒരു ചെറിയ വീഡിയോ ഒരുപാട് പൊളിറ്റിക്സ് കിടു സ്ക്രിപ്റ്റ്. സപ്പോർട്ട് from വേങ്ങര അടുപ്പ് ഫാൻസ് അസോസിയേഷൻ ❤

    • @ADUPPU
      @ADUPPU  7 месяцев назад +1

      Love ❤

  • @rejinnath4146
    @rejinnath4146 5 месяцев назад +10

    സൗണ്ട് ക്ലിയർ ആകാത്തപോലെ .... ബാക്കി എല്ലാം കൊള്ളാം ❤

  • @shaijuolavanna5862
    @shaijuolavanna5862 7 месяцев назад +99

    അടുപ്പ് ഇതുവരെ കണ്ട എപ്പിസോഡിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ് എല്ലാവരും നന്നായിട്ടുണ്ട് അടിപൊളി

    • @ADUPPU
      @ADUPPU  7 месяцев назад +1

      ❤❤

  • @nishanthk6392
    @nishanthk6392 7 месяцев назад +6

    Camera ഒഴികെ എല്ലാം 💖💖💖നന്നായി

  • @pradeeppjorppj
    @pradeeppjorppj 7 месяцев назад +64

    മുട്ട ഒരു ഫുൾ കോഴിയല്ലേ 😅😅 കിടുവേ 😊

    • @ADUPPU
      @ADUPPU  7 месяцев назад +3

      😂❤

  • @shafeekkayanna7946
    @shafeekkayanna7946 7 месяцев назад +12

    അംബാനെ ശ്രദ്ധിക്കണം ഇടത് കൈക്ക് കുത്തിയിട്ട് വലത് കൈ തടവിയിട്ട് കോപ്പിലെ കുത്ത് എന്ന് 😂ഒരുമാതിരി അടുപ്പിലെ വർത്താനം പറയരുത് കേട്ടല്ലോ 😂😂👍😍😍

    • @kashisaran1054
      @kashisaran1054 7 месяцев назад +1

      ഇടതു കൈക്ക് test dose ഉം വലതു കയ്യിൽ full dose ഉം

    • @ADUPPU
      @ADUPPU  7 месяцев назад +1

      @@kashisaran1054 Paranju kodukk brooo 😂❤

  • @SHERLOCK_369
    @SHERLOCK_369 6 месяцев назад +3

    പടച്ചോനെ... ഇതേത് യൂണിവേഴ്സ് 😹🙌🏽❤️

  • @sasikumart8937
    @sasikumart8937 7 месяцев назад +15

    ഗംഭീരായി! അഭിനേതാക്കൾ മികച്ച അഭിനയം കാഴ്ചവെച്ചു. അവതരണം super!! അഭിനന്ദനങ്ങൾ!

    • @ADUPPU
      @ADUPPU  7 месяцев назад

      ❤❤

  • @orbitenergygrid7988
    @orbitenergygrid7988 6 дней назад +1

    Nigalude team oru Maraa mass Anu parapppu. Lohitha Das Anu Nigal . Oru. Prasthanam vipinjiiiiii

  • @prasanthprakash1210
    @prasanthprakash1210 7 месяцев назад +567

    ക്യാമറ മോനെ നീ കൂടുതൽ ഇളക്കി ഉള്ള ഭംഗി കളയാൻ നിക്കല്ലേ.നല്ല ബോർ ആയിട്ട് ഉണ്ട് 1 സ്റ്റ് ഹാഫ് ക്യാമറ വർക്ക്‌

    • @futureyoutuber7117
      @futureyoutuber7117 7 месяцев назад +26

      ക്യാമറ അനക്കാണ്ട് വെക്കാൻ പറ ആദ്യം

    • @jayalakshmykj3136
      @jayalakshmykj3136 7 месяцев назад +5

      അതെ

    • @hussainhusu764
      @hussainhusu764 7 месяцев назад +1

      Sathyam, njan parayaan vannappol ee comment kandath

    • @fairoosxf8324
      @fairoosxf8324 7 месяцев назад +1

      Oru kuzhapavum illa

    • @vavasvlog7691
      @vavasvlog7691 7 месяцев назад +1

      Nalla wrk❤❤❤

  • @Sanusanus1990Sanu
    @Sanusanus1990Sanu 7 месяцев назад +24

    Iam working in roseapp as a teacher
    Very satiscfied while working in this platform
    More prouded moment
    Happy to see you in next level 😊❤

    • @ADUPPU
      @ADUPPU  7 месяцев назад

  • @neethupc8649
    @neethupc8649 7 месяцев назад +9

    New Epoisode kalakki....oru rakshayilla.... Ellavarum super aayittundu..🔥🔥

    • @ADUPPU
      @ADUPPU  6 месяцев назад

      Sneham ❤

  • @Sreeram-c8s
    @Sreeram-c8s 7 месяцев назад +208

    Reels കണ്ടു വന്നവരുണ്ടോ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @sreerajanivijayan1925
    @sreerajanivijayan1925 7 месяцев назад +6

    Parappu അടിപൊളി മാഷേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരും അടിച്ചു പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤

    • @ADUPPU
      @ADUPPU  6 месяцев назад

      ❤❤❤

  • @dinubalan3244
    @dinubalan3244 7 месяцев назад +18

    കണ്ടു പൊളി vibe ആയി വന്നപ്പോ അതിലെ ആ പാട്ട് 🙏🏻🙏🏻uff. 😂😂😂😂😂ഒരു രെക്ഷയും ഇല്ല 💞💞💯💯💯
    P

    • @ADUPPU
      @ADUPPU  7 месяцев назад

      😂❤

  • @nishakanangot6791
    @nishakanangot6791 7 месяцев назад +9

    Superb 👌👌👏🏻👏🏻👍romance scenes so ….cute all actors acting sooooooper waiting for next episode

  • @Alappuzhakaran77777
    @Alappuzhakaran77777 6 месяцев назад +2

    വെള്ളം അടിച്ചോണ്ട് ക്യാമറ പിടിക്കാൻ നിൽക്കല്ലും 😂😂😂😂

    • @ADUPPU
      @ADUPPU  6 месяцев назад +1

      😂❤

  • @sreejilcalicut
    @sreejilcalicut 7 месяцев назад +14

    Private ഹോസ്പിറ്റലിൽ PSC എഴുതി ജോലിക്കു കയറിയ സീപ്പർ 😮😅😂

  • @maniakboy
    @maniakboy 6 месяцев назад +2

    എന്താണ് ന്ന് അറിയില്ല ഒറ്റ നോട്ടത്തിൽ ഇവറ്റകൾളെ ഇഷ്പ്പെട്ട് 😂😂 sundudu sotta

  • @ansonjacob5410
    @ansonjacob5410 7 месяцев назад +20

    ശിവദാസൻ മാഷെ... ഡോക്ടർ കലക്കി. ❤️

    • @ADUPPU
      @ADUPPU  6 месяцев назад

      ❤❤❤

  • @ajasthydrose5281
    @ajasthydrose5281 6 месяцев назад +1

    വന്നതും നിന്നതും പോയതും എല്ലാം ❤️❤️❤️👌🏻👌🏻

  • @beenat5696
    @beenat5696 7 месяцев назад +12

    അടിപൊളിയായിട്ടുണ്ട് പരപ്പുസേ 👍🏻👍🏻👍🏻ഏതെങ്കിലും ഒരെപ്പിസോഡിൽ ഞാനും വരും ഓഓഓഓഓ 😂😂😂😂😂ഇനിയും ഇതുപോലെ വെറൈറ്റി സാധനങ്ങൾ പോരട്ടെ 👍🏻👍🏻👍🏻👍🏻ആശംസകൾ 🥰🥰😘😘

    • @ADUPPU
      @ADUPPU  6 месяцев назад

      Beenechi Rocks ❤

  • @aneeshaneeshp8157
    @aneeshaneeshp8157 7 месяцев назад +2

    ഏല്ലാ വരും അടിപൊളി സൂപ്പർ❤❤❤

  • @saranm9143
    @saranm9143 7 месяцев назад +5

    സ്വീപ്പർ ചേച്ചി സൂപ്പർ😂❤❤❤❤❤

  • @shynucheleri5983
    @shynucheleri5983 7 месяцев назад +3

    എന്റെ പൊന്നൂ പൊളി
    കാസ്റ്റിംഗ് എല്ലാം ❤❤❤😍😍

  • @aswathiachumma5174
    @aswathiachumma5174 7 месяцев назад +277

    Real kandu vannavar like😂

  • @bijeeshny8023
    @bijeeshny8023 7 месяцев назад +3

    Silver powli money ❤ ijjj chirippich kollum😅😅😅

  • @Abdusv
    @Abdusv 7 месяцев назад +15

    ആ ക്യാമറമാനെ ആരെങ്കിലും ഒന്ന് പിടിച്ച് നിർത്ത് ...

  • @ClintanC
    @ClintanC 7 месяцев назад +2

    വയലാർ എഴുതുമോ ഇത് പോലത്തെ വരികൾ aduppu❤❤❤❤❤

  • @SreedurgaGopi
    @SreedurgaGopi 7 месяцев назад +29

    ഇവന്റെ സുണ്ട്ടു സൊട്ടെ കണ്ട് വന്നതാ ഞാൻ 😂❤️

  • @raghuramramesh6190
    @raghuramramesh6190 7 месяцев назад +1

    Sivadas മാഷേ പൊളിച്ചു ❤️കലക്കി 🥰

  • @wayanadgypsum2833
    @wayanadgypsum2833 6 месяцев назад +30

    ക്യാമറ ഇളകി ഷോട്ട് എടുത്താൽ അടിപൊളി ആണെന്ന് വിചാരിക്കരുത് കാണുന്നവർക്കേ അതിന്റെ ബുദ്ദിമുട്ട് അറിയൂ ഇനി എങ്കിലും ക്യാമറ ഇളകാതെ ഷൂട്ട്‌ ചെയ്യൂ

    • @crazyman4873
      @crazyman4873 Месяц назад

      മൈരുകളേേേേ എന്നുകൂടി വേണമായിരുന്നു അവസാനം.... എന്നാലേ ആ വാചകത്തിനൊരു ഇതൊള്ളു. 😂

  • @muhammedsaad9030
    @muhammedsaad9030 7 месяцев назад +3

    Poli സാധനം കിടുക്കി തീമിർതു തഗർതു💥⚡️🔥

  • @alihassanalihassan3393
    @alihassanalihassan3393 7 месяцев назад +5

    Song പൊളിച്ചു 🥰🥰🥰🥰🥰

  • @sanjumannadisala8087
    @sanjumannadisala8087 6 месяцев назад +1

    ശരിക്കും ഒരു സിനിമ കണ്ടപോലെ...❤❤❤

  • @sanushaprasad1677
    @sanushaprasad1677 7 месяцев назад +37

    Aduppu new episode ishtaayi♥️♥️👌🏻👌🏻. Pakshe aa pazhaya family ye kaanan aagrahikkunnu. Dasettanum, ashwini echiyum, kozhi lekshmiyum, mambuvum, silver babu vum kuttikalum, angane ellavarem. Anganethe episode kondu varumo plzz. 🙏🏻🙏🏻❤❤

    • @ADUPPU
      @ADUPPU  7 месяцев назад +21

      Sure.... "Asanum pullarum" Oru thakarppan re-entry pratheekshikkam.... Nilavil Njangalokke abhinayikkunna 3, 4 films iranganund.... Athinteyokke idayil aayad konda episodukalkk ithrayere Lag vannath.... lniyangot kali marum.... Mmakk Kooduthal usharakkam... ith vareykkum ningal thanna Snehathin nanni.... Ningalokke ineem cherth pidiykkum enn Pratheekshikkunnu....!!❤️

    • @sanushaprasad1677
      @sanushaprasad1677 7 месяцев назад +1

      @@ADUPPU 😍😍👍🏻👍🏻 katta waiting

    • @DreamerMallu
      @DreamerMallu 7 месяцев назад

      Kannur shoot cheytha filim iragiyo

  • @pranavprasannan
    @pranavprasannan 6 месяцев назад +1

    Corona parathiyavane climaxil oru pottikkalu koduthal episode nte peru anwardhamayene 😂😂😂😂 thuppala potti

  • @vijishak4568
    @vijishak4568 7 месяцев назад +6

    song😄😄😄👌👌👌👌👌 ..ellllarum ushaarakkiiii😘😘😘

    • @ADUPPU
      @ADUPPU  6 месяцев назад

      ❤❤

  • @Solitary_Quest-j7s
    @Solitary_Quest-j7s 7 месяцев назад +3

    Head nurse injection എടുക്കുമ്പോൾ ചുമ്മാ ചിരിക്കുന്നു 😂😂

  • @mystories3411
    @mystories3411 7 месяцев назад +14

    Being part of Roseapp really happy to see this ❤

    • @ADUPPU
      @ADUPPU  6 месяцев назад

      ❤❤

    • @thejujayesh5610
      @thejujayesh5610 29 дней назад

      Rose app l job kitan vala vazhi undo

  • @AnilaRajeesh-by5bs
    @AnilaRajeesh-by5bs 6 месяцев назад +2

    സാർ അഭിനയിച്ച ക്യാരക്ടർ അടിപൊളിയാണ്👍🏻😍 ഇന്ന് ക്ലാസ് എടുത്ത ഒരു കുട്ടിയാണ് ഞാൻ

  • @sandraambalakkad1991
    @sandraambalakkad1991 7 месяцев назад +3

    പുതിയ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട് .😂😂😂😂😂

  • @ArundasArun-o6f
    @ArundasArun-o6f 7 месяцев назад +2

    powli🎉 parupaadi....chirichh scean aayi.
    nalla adipoli characters umm...
    smooth flow of dailouges umm..

  • @satheesh176
    @satheesh176 7 месяцев назад +5

    ക്ലൈമാക്സിൽ ആശാൻ എന്നെ ചതിച്ചു...😂😂😂😂❤❤❤❤❤

  • @thedreamer6620
    @thedreamer6620 6 месяцев назад +1

    കുറിഞ്ഞികോവ nice aayind 😌😍

  • @gouthamkuttan5062
    @gouthamkuttan5062 7 месяцев назад +23

    ഇഞ്ഞെങ്കിലും മര്യാക്ക് മാസത്തിലൊരിക്കലെങ്കിലും ഈ അടുപ്പില് ഫുഡ്‌ വച്ചോണ്ടി.... കേട്ടോ parappu 😅❤

    • @ADUPPU
      @ADUPPU  6 месяцев назад

      Thakarkkaam ❤

    • @muhammedfayas.s5631
      @muhammedfayas.s5631 6 месяцев назад

      ​@@ADUPPU😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊

  • @Voiceofvoiceless_official1
    @Voiceofvoiceless_official1 7 месяцев назад +2

    ഒരു രക്ഷയുമില്ല.... വീണ്ടും പൊളി 😍

    • @ADUPPU
      @ADUPPU  6 месяцев назад

      ❤❤

  • @footballlover1530
    @footballlover1530 7 месяцев назад +124

    Reels kandu vannavar undo...?

  • @gravity_flipper6274
    @gravity_flipper6274 7 месяцев назад +3

    Ahh avanatea ellarkum kodukkunna kiss powlichu mutheaa 😂😂😂😂

    • @ADUPPU
      @ADUPPU  6 месяцев назад

      😂❤

  • @Anjalismenon99
    @Anjalismenon99 7 месяцев назад +3

    Enna abhinayam ahda....😮😮😮 Ellam....🥵🥵🔥🔥

  • @Amalkrishna799
    @Amalkrishna799 7 месяцев назад +1

    Badys polichu episode 😍🤗🥰kollam ❤️

  • @renjithkulanada9710
    @renjithkulanada9710 7 месяцев назад +3

    അടുപ്പ് ...... പരപ്പു 🥰പതിവുപോലെ പൊളിച്ചു.... 🥰 മുട്ട ഫുൾ കോഴി ആണല്ലോ 😮

    • @ADUPPU
      @ADUPPU  6 месяцев назад

      😂❤

  • @ChinnuBharath
    @ChinnuBharath 7 месяцев назад +2

    Ippola kaanan pattiye...😂😂😂😂 🔥Powli

  • @PremarajanK-jm2cy
    @PremarajanK-jm2cy 7 месяцев назад +12

    Silverbabu😂😂😂😂sooiper❤❤❤❤

    • @ADUPPU
      @ADUPPU  7 месяцев назад

      Pinnalla ❤❤

  • @vipinarahul7102
    @vipinarahul7102 7 месяцев назад +3

    അടിപൊളി 🎉🎉🎉🎉

  • @rashik8296
    @rashik8296 6 месяцев назад +1

    Oru rakshayumillaa 😂😂😂😂

  • @kavithasubhash5204
    @kavithasubhash5204 7 месяцев назад +3

    വെറെയ്റ്റി ആയ്ണ്ടല്ലോ.. ചിരിക്കാൻ വേണ്ടി വെയിറ്റിംഗ് ആയ്രുന്നു ട്ടോ.കലക്കീണ്ട്😂❤😍✨

    • @ADUPPU
      @ADUPPU  6 месяцев назад

      ❤❤

  • @bismikka5853
    @bismikka5853 7 месяцев назад +2

    Oru onnonnera adaar seen😅🔥🙌

    • @ADUPPU
      @ADUPPU  7 месяцев назад

      ❤️🔥

  • @looserbad0075
    @looserbad0075 7 месяцев назад +6

    Evide ayirunnu kure ayalo kandit ❤

  • @madgamer1299
    @madgamer1299 6 месяцев назад +1

    Sree lakshmi chechi polichu tttaa❤❤❤

  • @shihabshahulhameed922
    @shihabshahulhameed922 7 месяцев назад +4

    Superrrr 👌👌👌👌

  • @KunjippaKunjippa-nz9mh
    @KunjippaKunjippa-nz9mh Месяц назад

    അടിപൊളി ആയിട്ടുണ്ട് എല്ലാവരും അടിപൊളി

  • @firosali921
    @firosali921 7 месяцев назад +3

    teacher thadichu nallonam 😊😊

  • @Shaluzx
    @Shaluzx 7 месяцев назад +10

    Nice work guys💯 Umesh mamsurii😘😂 18:36

    • @ADUPPU
      @ADUPPU  6 месяцев назад

      Bhamsuriiii 😂❤

  • @vipinvipindas7921
    @vipinvipindas7921 7 месяцев назад +2

    ദാസപ്പൻ എന്ന വട്ടപ്പേരുള്ള എന്റെ വിപിൻദാസ് മാമൻ 😁😁😁❤️

  • @arijitcutz119
    @arijitcutz119 7 месяцев назад +14

    Awnte mone aa songgg😂😂😂😂

    • @ADUPPU
      @ADUPPU  7 месяцев назад

      😂❤

  • @Athul.v.v
    @Athul.v.v 6 месяцев назад +1

    വല്ലതും നടക്കോ 😂
    ഒന്നും നടക്കൂല അന്റെ തലേമകൂടെ ചായ പാരും 😂

  • @Gayathri-G3-c8z
    @Gayathri-G3-c8z 7 месяцев назад +5

    മുട്ട ഒരു full കോഴി അല്ലെ 😅😅😅😅😂😂😂

  • @PremarajanK-jm2cy
    @PremarajanK-jm2cy 7 месяцев назад +6

    Silver babu😂😂😂😂😂soooper❤❤❤

  • @abhijithkj4701
    @abhijithkj4701 7 месяцев назад +1

    Entte mone
    Poli sadhanam
    Ithintte dilogue ezhuthiya alle sammadikkanam 😂❤

  • @artcafe1343
    @artcafe1343 7 месяцев назад +3

    സൂപ്പർ 🌹🌹🌹🌹

  • @abinantony-sw9oy
    @abinantony-sw9oy 7 месяцев назад +1

    അടിപൊളി. മ്യൂസിക് ഒന്നും പറയാനില്ല കിടു ❤❤❤❤

  • @dhanukrishnu
    @dhanukrishnu 6 месяцев назад +8

    ക്യാമറ മാന് അഭിനന്ദനങ്ങൾ ഊഞ്ഞാലിൽ വെച്ച് ക്യാമറ പിടുത്തം പരീക്ഷിച്ച തിൽ

    • @ADUPPU
      @ADUPPU  6 месяцев назад

      😂❤

  • @____4533
    @____4533 6 месяцев назад +1

    Eyyh polli polli....❤😊

  • @premkumarvayyattil8231
    @premkumarvayyattil8231 7 месяцев назад +3

    ആശാനും പുള്ളെരും പൊളിച്ചടുക്ക്.🎉

  • @joinjohnsonjobin6680
    @joinjohnsonjobin6680 5 месяцев назад +1

    Injection timeil glass vekkanbkanicha manasundallo😅😅

  • @liyanalulu104
    @liyanalulu104 7 месяцев назад +23

    Njn rose app lllane work cheyyunne
    Engana oru platformille kannumbol valare abhimanam und
    Proud to be a staff of roseapp

  • @GaneshOmanoor
    @GaneshOmanoor 7 месяцев назад +3

    *പൊളി സാനം* 🎉🎉🎉

  • @അജിനേഹ
    @അജിനേഹ 7 месяцев назад +2

    വ്യത്തിയാന്നോരെ മനസിൽ ചളി വാരിയിടുന്നോ എനിക്കുണ്ട് വികാരൊക്കെ..😂❤

  • @niranjanrajieve5819
    @niranjanrajieve5819 7 месяцев назад +7

    😌waitingggg😶‍🌫

  • @manikandanbaby9206
    @manikandanbaby9206 7 месяцев назад +1

    ആകെ മൂഡ് off ആയിരുന്നപ്പോൾ നോക്കിയതാ... അടിപൊളി 😂😂😂😂

  • @seban3697
    @seban3697 7 месяцев назад +4

    അണ്ണാ, നിങ്ങൾ ആ ഹോസ്പിറ്റൽ കാന്റീൻന്റെ അടുത്തേക്കൊന്നും പോകല്ലേ. നിങ്ങളെ പിടിച്ചു കോഴി കറി വെക്കും.. ബി കെയർ ഫുൾ 😂😂

    • @ADUPPU
      @ADUPPU  7 месяцев назад +1

      😂😂😂😂😂

  • @rajeshrajan3124
    @rajeshrajan3124 7 месяцев назад +2

    കൊള്ളാം നല്ലാവരും നന്നായിട്ടുണ്ട്
    നായരെനല്ല മേനോൻ എന്ന് മതിയായിരുന്നു കൃത്യം

  • @Kpz009
    @Kpz009 7 месяцев назад +4

    നിങ്ങൾ ഒരുമാതിരി അടുപ്പിലെ പണിയാണ് കാണിക്കുന്നത് 😄😄

    • @ADUPPU
      @ADUPPU  6 месяцев назад

      😂❤

  • @shafithisisausomesong6987
    @shafithisisausomesong6987 7 месяцев назад +3

    പൊളി 🥰🥰🥰 full comedy

  • @dhaneesht4913
    @dhaneesht4913 6 месяцев назад +1

    Poocha mathiya TT best hospital 😂😂😂

  • @azadp6228
    @azadp6228 7 месяцев назад +3

    വന്നു വന്നു അവർ വന്നു 🔥🔥

  • @shamnadaeshmnad5511
    @shamnadaeshmnad5511 7 месяцев назад +1

    സൗണ്ട് ശ്രെദ്ധിക്കുക ബാക്കി ഫുള്ള് പൊളിച്ചു 🥰🥰😊

  • @akhilpurakkad4827
    @akhilpurakkad4827 7 месяцев назад +6

    കുർക്കുറു മോളല്ലേ നീ ശർക്കര വാവയല്ലേ 🤟

    • @ADUPPU
      @ADUPPU  7 месяцев назад +1

      Enthalle 😂❤

    • @akhilpurakkad4827
      @akhilpurakkad4827 7 месяцев назад

      @@ADUPPU അശോക ചക്രത്തിൽ വായും മലാഘ പെൺകൊടിയേ അതാണ് മാരക ഹിറ്റ്.

  • @ബീരാൻ-റ2ദ
    @ബീരാൻ-റ2ദ 7 месяцев назад +2

    കട്ട വെയ്റ്റിംഗ് ആയിരിന്നു 🎉🎉

  • @arunrajgr9672
    @arunrajgr9672 7 месяцев назад +3

    ടീം പാറപ്പുവിന്റെ പുതിയ എപ്പിസോഡ് കലക്കിയിട്ടുണ്ട്... അടിച്ചു കേറി വാ..