Asanum Pullarum | Aduppu | Dinkiri Dolma | Comedy Web Series | Episode 04

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Watch: #Asanum_Pullarum #Aduppu #Theepporikkanji #Comedy #WebSeries #E03
    Script&Direction: Parappu
    ...
    / bipindas.parappanangadi
    Founder: Aswani Babu
    DOP: Unnikrishnan Pullangod
    Creative Head: Arun N Sivan
    Cut: Jilesh Chandra
    Music : Midhun Malayalam
    Art : Niranjan Neeru
    Assosiate Director : Shikhil Gouri
    Asso Camera : Aswanth Lal & Athul Ravi
    Assistant Director : Abhinand Accode
    Camara Unit: Shyamas Media, Afsal Sha Kannur, Favas
    Media Control: Rahul Das
    Design: Prajeesh
    Tittle Design : Cgl Sijil
    Sound Mixing: Golden Music Factory
    Actors: Aswani Babu, Shikhil Gouri, Abijith Ravi, Niranjan Neeru, Vishnu Vijayan, Neha, Lali PM, Sreelakshmi, Sanoj Mamo, DJ Shahaliya, John Baby, Sreejith Kanhilassery, Archana Vinod, Muhammed Muneesh, Manojkumar KC, Vikraman EK, Kallayi Sasi, Anas, Akhilesh KC, Abhi T, Saifu, Mohammed Mushfiq, Indubhushan, Sooryajith, Vrindha K, Vrindha C Baiju, Mohammed Mujsil, Adhi Dev, Alogh U & Parappu....
    For Business Promotion & Sponsorships - aduppuentertainment@gmail.com
    ...
    Sparrow
    Ladies western outfits
    Calicult road
    Parappanangadi
    Visit store in online
    ...

Комментарии • 3,2 тыс.

  • @മിന്നൽമുരളി-ഴ9ഭ
    @മിന്നൽമുരളി-ഴ9ഭ 3 года назад +387

    ഓന്റെ തലയിലല്ലേ മുടിവളർത്തിയത് ഇങ്ങടെ പറമ്പിലല്ലല്ലോ അണ്ണാക്കിൽ കൊടുത്തു 🔥🔥😎

    • @ranjeeshr532
      @ranjeeshr532 3 года назад +6

      Poliyanutto polikk 🥳🥳🥳

    • @sanaljanardhanan9056
      @sanaljanardhanan9056 3 года назад +8

      Dhasettan uyir🔥🔥🔥🔥

    • @dinayt4784
      @dinayt4784 3 года назад +6

      അപ്പൊ പോളിക്ക്യാ പോളിക്ക്യാ പൊളിച്ചടക്കാ.... അടിപൊളി ❣️😂

    • @BeingMallu.
      @BeingMallu. 3 года назад +2

      Dasettan ❤️

    • @beatslyrica7535
      @beatslyrica7535 3 года назад +2

      Ingal thanne yanoo real dassettan

  • @jeeyarzedhere1329
    @jeeyarzedhere1329 3 года назад +290

    ഈ അമ്മ അനാർക്കലി മരിക്കാരുടെ അമ്മയാണല്ലേ ❣️ അടുപ്പിന് അർഹിക്കുന്ന സപ്പോർട്ട് ഇപ്പോഴും കിട്ടിയിട്ടില്ല , അതിൽ മാത്രമേ ഓരു സങ്കടമുള്ളൂ , നിങ്ങളുടെ കഴിവിനുള്ള വിജയം നിങ്ങൾ കരസ്ഥമാക്കും , ഉറപ്പുണ്ട് ❤️🧡💛💚💙

    • @ADUPPU
      @ADUPPU  3 года назад +6

    • @VISALKRISHNA-t3h
      @VISALKRISHNA-t3h 3 года назад +2

      അതാണ് എവിടെയോ അമ്മയെ കണ്ട നല്ല പരിചയം

    • @Iam_abhin
      @Iam_abhin 3 года назад +1

      Kumbalangi nights le pillerude amma

  • @PGSWVishnupriyaS
    @PGSWVishnupriyaS 3 года назад +321

    എല്ലാരും എന്ത്‌ ഭംഗി ആയിട്ട് അഭിനയിക്കുന്നു...😆അഭിനയിക്കുവല്ല... ജീവിക്കുവാന്.. പിന്നെ നിങ്ങടെ language 👌👌👌

  • @muhammeduvais2466
    @muhammeduvais2466 3 года назад +335

    മുത്തച്ഛന്റെ പേരും പറഞ്ഞു ഒരു പാത്രം കറിയും വാങ്ങിപ്പോയ ബംഗാളി ബുദ്ധി 😄

    • @arrahoof1484
      @arrahoof1484 3 года назад +4

      😂😂

    • @akhilthomas6475
      @akhilthomas6475 3 года назад +9

      ചേച്ചി കരയണ്ട
      ഞാൻ കരയുന്നില്ല 😁😁😁

    • @mrsirius4786
      @mrsirius4786 3 года назад +4

      Ath thoottal pidichille

    • @salimkannanakuzhy4558
      @salimkannanakuzhy4558 2 года назад

      തൂറി മറിച്ചു

  • @tech4sudhi837
    @tech4sudhi837 3 года назад +259

    ബംഗാളി : കറിയാണ്ട ചേച്ചി
    ചേച്ചി: ഞാൻ കരയണോന്നും ഇല്ല
    ബംഗാളി: അതല്ല ചേച്ചി കറി ഉണ്ടോ ചോറിനു കൂട്ടാനാ.👌👌👌👌👌😂😂😂😂🤣🤣🤣🤣😂😂😂😂🤣🤣🤣😂😂😂🤣🤣😂😂😂

  • @AtticLab
    @AtticLab 3 года назад +78

    Hi.. Dasettan... Naattukaaran veetil vannitum thiricharinjilla... Extremely happy for you Parappanangadi kaaran... ❤❤❤❤❤🙏🙏🙏🙏🙏

  • @rinoldjohn5642
    @rinoldjohn5642 3 года назад +971

    ബിപിൻദാസിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ casting ഗംഭീരം 👌

  • @mubshzzvocal7023
    @mubshzzvocal7023 3 года назад +520

    ബബിൾഗം തിന്നാൻ കൊടുത്തു മുത്തച്ഛനെ കൊന്ന ബംഗാളി ബ്രോയെ ആരും കാണാതെ പോകരുതേ 🙏😂

    • @ADUPPU
      @ADUPPU  3 года назад +13

    • @arrahoof1484
      @arrahoof1484 3 года назад +19

      ആ ഒരു തമാശ അങ്ങട് ദഹിച്ചില്ല....
      പക്ഷെ ആളുടെ അഭിനയം 💪👌

    • @JiTHCreations
      @JiTHCreations 3 года назад +4

      @@arrahoof1484 Sreejith Kanhilassery. നാട്ടുകാരൻ ആണ്❤️

    • @sreejinsanjay1381
      @sreejinsanjay1381 3 года назад +2

      Sreejith

    • @Kk-fr7tj
      @Kk-fr7tj 3 года назад

      Pullikku bhavibundu movie il etham chilappo

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +230

    Late ayi♥️♥️

  • @Salahh7
    @Salahh7 3 года назад +590

    അല്ല ഈ cristiano Ronaldo de ആരെങ്കിലും ആണോ 😹😂😂

  • @niyaskt5567
    @niyaskt5567 3 года назад +670

    പരപ്പനങ്ങാടികാരും തിരുരങ്ങാടികാരും ഇവിടെ കമോൺ

  • @Arun-ub1yd
    @Arun-ub1yd 3 года назад +190

    അടുത്ത എപ്പിസോഡ് wait ചെയ്യുന്നവർ ആരൊക്ക

  • @savinsathyan2789
    @savinsathyan2789 3 года назад +114

    അടുപ്പ് ഫാൻസിന് എല്ലാർക്കും 𝐻𝒶𝓅𝓅𝓎 𝓋𝒾𝓈𝒽𝓊 💥

  • @im-shafeekh2193
    @im-shafeekh2193 3 года назад +196

    കുട്ടി ആശാൻ. ഒരു രക്ഷയും ഇല്ലാത്ത കാസ്റ്റിംഗ്🤗😍

    • @ADUPPU
      @ADUPPU  3 года назад +7

    • @adhi7610
      @adhi7610 3 года назад +6

      അത് ആശാന്റെ മകൻ ആണ്

    • @glkglkglkglk9193
      @glkglkglkglk9193 3 года назад

      @@adhi7610 ashaaan adhinumaathram vayassnda?

    • @fayizpachuz901
      @fayizpachuz901 2 года назад

      @@adhi7610 സഹോദരിയുടെ മകനാണ് ബ്രോ

  • @udayakumar7300
    @udayakumar7300 3 года назад +10

    ഹിന്ദി കാരൻ വന്ന ആ seen അടിപൊളി. ആ ചേച്ചിയും polichu. Adipolii👏👏👌👌👌👌🤣

  • @sijilpv1585
    @sijilpv1585 3 года назад +77

    ഞാൻ അകത്തേക്കു പോയപ്പോ ഇവന് താടീം മീശേം ഒന്നും ഇല്ലായിരുന്നല്ലോ 😃😅😁

  • @IM-pu5gg
    @IM-pu5gg 3 года назад +190

    വിഷുവിന് ലാസ്റ്റ് കൈനീട്ടം ഇങ്ങള് തന്നല്ലോ...ബോധ്യായിരിക്കുന്ന്...😌❤️❤️

    • @ADUPPU
      @ADUPPU  3 года назад +5

    • @faisalrym
      @faisalrym 3 года назад

      അടിപൊളി adit aayitto നിങ്ങളുടെ

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 3 года назад +198

    എല്ലാ എപ്പിസോഡും ഒറ്റ ഇരിപ്പിൽ കണ്ട് തീർത്ത് അടുത്ത എപ്പിസോഡിനായി കട്ട വൈറ്റിംഗ് നിങ്ങൾ പൊളിയാണ് മുത്ത് മണികളെ

  • @fghbdgui105
    @fghbdgui105 3 года назад +26

    കണി വൈകി എത്തി എങ്കിലും ഞങ്ങൾക്കിത് ഈ വർഷത്തെ നല്ലൊരു കണി തന്നെയാണ് അതോടെപ്പം നല്ലൊരു കൈനേട്ടം കൂടിയാണ് ... കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എങ്കിലും കാത്തിരിക്കാൻ ഞങ്ങളും തയ്യാറായിരുന്നു .. കാരണം നിങ്ങളുടെ കഠിന പ്രയത്നവും അദ്ധ്വാനവും വിഷമവും ഒക്കെ ശരിക്കും മനസ്സിലാക്കി... നിങ്ങൾക്കൊപ്പം ങ്ങങ്ങളും ആ വിഷമത്തിൽ പങ്കുചേർന്ന് പ്രാർത്ഥിച്ചിരുന്നു ഓരോ നിമിഷവും ... നിങ്ങൾ ഓരോരുത്തരും ഉയരങ്ങളിൽ എത്താൻ എന്നും ഞങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും കൂടെയുണ്ടാകും ... സംഭവം പൊളിച്ചൂട്ടോ നെഗറ്റീവ് ഒന്നുമില്ല എല്ലാം പോസിറ്റീവ് മാത്രം എല്ലാവരും തകർത്തു .... ഒറ്റവാക്കിൽ പറയാം Excellanet

  • @a.jtechyvlogs9980
    @a.jtechyvlogs9980 3 года назад +20

    പെണ്ണാളേ... പെണ്ണാളേ... കരിമീൻ കണ്ണാളേ.. കണ്ണാളേ.. അടിപൊളി ഒരു രക്ഷയില്ല കൊറേയേറെ സ്നേഹം മാത്രം ❤❤❤❤

  • @nithinpaul8606
    @nithinpaul8606 3 года назад +62

    മുത്തച്ഛന്റെ കഥയും ആയി വന്ന ബംഗാളി ചെന്ന കറി മേടിച്ച തിന്ന് വയിറ്റ് ഇളക്കം ijathi ittem😂

    • @ADUPPU
      @ADUPPU  3 года назад +2

    • @irshadkm1033
      @irshadkm1033 3 года назад

      @@ADUPPU helo vdo cheyunhe nirthiyo

  • @muhammeduvais2466
    @muhammeduvais2466 3 года назад +282

    03:40 ഓന്റെ തലയിലല്ലേ വളർത്തിയെ നിങ്ങടെ പറമ്പിലല്ലലോ. പൊളിച്ചു 😀😀

    • @mallutrollsworld8425
      @mallutrollsworld8425 3 года назад +2

      പടക്കങ്ങൾ എന്നുമെന്റെ വീക്നെസ്സ് ആയിരുന്നു 😂ruclips.net/video/HY--l3G6CgA/видео.html

    • @AmiRobinz
      @AmiRobinz 3 года назад +4

      Ith oruthante status kand thappi vannatha😂

    • @sahlasalu5204
      @sahlasalu5204 3 года назад

      @@AmiRobinz me tooo😁

  • @salihsnk3536
    @salihsnk3536 3 года назад +360

    സോഡാ മൂടി പമ്പരം കറക്കിയവർ ഉണ്ടോ 🔗😻

  • @ashikkunjon4134
    @ashikkunjon4134 3 года назад +69

    ഇന്നാണ് ഇത് ആദ്യമായി കാണുന്നത്
    അൽ പൊളി 🥰🥰🥰
    തെന്നലക്കാരന്റെ വക ലൈക്

  • @arunrajgr9672
    @arunrajgr9672 3 года назад +41

    സൂപ്പർ.. കൊല്ലത്തുകാരുടെ ഫുൾ സപ്പോർട്ട്..❤️❤️🤝🤝

  • @athulkrishnamd590
    @athulkrishnamd590 3 года назад +115

    കൊറച്ചു താമസിച്ചിട്ടാണെങ്കില്ലും നിങ്ങടെ വക കൈ നീട്ടം കിട്ടിയല്ലോ 🤩🤩 happy Vishu

  • @shafeeqtk379
    @shafeeqtk379 3 года назад +414

    അടുപ്പു ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ❤️❤️🤙

  • @abdulsaleem9533
    @abdulsaleem9533 3 года назад +58

    ദാസേട്ടൻ ചെറുപ്പം ശെരിക്കും, ദാസേട്ടൻ്റെ അതുപോലെതന്നെ ആണ്.

  • @muhammadsinansinan9989
    @muhammadsinansinan9989 3 года назад +398

    വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് കണ്ടൂ വന്നവർ like അടി

  • @Nazloxzx
    @Nazloxzx 3 года назад +16

    എന്റെ പൊന്നെ ഇത്രയും ചിരി 😂🔥😆
    നിങ്ങൾ 10ലഷം ഉടനെ അടിക്കും ഉറപ്പാ 🥰

  • @sanjaynemmarapkd3695
    @sanjaynemmarapkd3695 3 года назад +284

    ദാസേട്ടൻ ഫാൻസ്‌ adi like ❤️❤️

  • @dreamcatcher1520
    @dreamcatcher1520 3 года назад +75

    ഏവർക്കും മ്രഞാളന ഋണവും ആനന്ദ തുന്തിലവും അപ്രാള വ്രീണവും ജുഗുൽസാവഹവും പന്തിജ്ഞ കൽപക്ഷ മാരകവുമായ ബജ്രംഭിത കുത്സാഹ മാസ്മരിക പുളകിതവുമായ വിഷു ആശംസകൾ..!!😁🧡

  • @deepikachandran1576
    @deepikachandran1576 3 года назад +116

    ഗൂഗിളിൽ നോട്ടിഫിക്കേഷൻ കണ്ടിട്ടാണ് ഞാൻ ഈ വെബ്സീരീസ് കാണുന്നത്.. അടിപൊളിയായിക്കണ്.. 😍... പൊളിച്ചു അടുപ്പ് ടീം. 😍👍

  • @BR-vu8wx
    @BR-vu8wx 3 года назад +65

    മലപുറം പിള്ളാർ പൊളിയല്ലെ

  • @AbdulHannan-rn2jj
    @AbdulHannan-rn2jj 3 года назад +83

    അടുപ്പ് ഫാൻസ് like അടി👍

  • @toolmotor5343
    @toolmotor5343 3 года назад +100

    മലപ്പുറം ഭാഷ 🔥🔥🔥

    • @ashifkahammed681
      @ashifkahammed681 3 года назад +5

      മലപ്പുറം എല്ലായിടത്തും ഈ ഭാഷ അല്ല..

    • @nidhina5706
      @nidhina5706 2 года назад +1

      Parappangadi baasha aada

    • @SRJK-up8dp
      @SRJK-up8dp 2 года назад

      @@ashifkahammed681 കോഴിക്കോട് ഈ ഭാഷ ആണോ?

  • @adv.midhunvallil3504
    @adv.midhunvallil3504 3 года назад +17

    ആരേ ശ്രീജിത്ത് കാഞ്ഞിലശ്ശേരി...തു ശെരിക്കും ബംഗാളി ഹേ ?😂
    ആശാനും പിള്ളേരും ഒരു രക്ഷയും ഇല്ല...❣️

  • @FATGUY-23
    @FATGUY-23 2 года назад +5

    ഇന്ന് ഒറ്റ ഇരുപ്പിൻ മുഴുവൻ എപ്പിസോഡഉം കണ്ട് തീർത്ത് .... അടിപൊളി സാനം ഒരു രക്ഷ ഇല്ല...😁❣️

  • @akshayt324
    @akshayt324 3 года назад +84

    മച്ചാൻമാരെ പൊളിച്ച് ഒരു രക്ഷ ഇല്ല.
    എനിക്ക് പറയാനുള്ളത്! vedio ഇറക്കാൻ വേണ്ടി ചെയ്യരുത്. കുറച്ച് സമയം എടുത്താലും വേണ്ടില്ല എല്ലാം നല്ല Planning ഒട് കൂടി ചെയ്യുക
    ഈ അടുപ്പിലെ തീ🔥 അണയാതെ സൂക്ഷിക്കുക❤️❤️❤️❤️❤️❤️

  • @amjadkappat9563
    @amjadkappat9563 3 года назад +39

    ഇങ്ങളെ സ്ക്രിപ്റ്റ് ആണ് ഇങ്ങളെ പവർ .🔥🔥🔥.. സമയം എട്ത്താലും വേണ്ടില .. നാടൻ വിട്ടൊരു കളിയില്ല❤️❤️❤️ The young team brought this to another level..Kudoos 👍

  • @dineshneelambari9148
    @dineshneelambari9148 3 года назад +41

    എന്റെ പൊന്നോ എല്ലാരും എന്താ അഭിനയം..ചിരിച്ചു ഊപ്പാട് ഇളകി..സത്യം പറയട്ടെ ആദ്യത്തെ 3 എപ്പിസോഡുകൾ കാണാതെ യാദൃശ്ചികമായി കണ്ടതാണ് 4 എപ്പിസോഡ്...ബാക്കി 3 എണ്ണം നാളെ കാണാ കേട്ടാ...കിടിലോസ്‌കി

  • @anurag8226
    @anurag8226 3 года назад +121

    കരിക്കും ♥️കൊക്കും♥️ ഇപ്പൊ അടുപ്പും♥️

  • @sreeragvillikadan1215
    @sreeragvillikadan1215 3 года назад +50

    Neelambiriye kanan agraham ullavar undoo🤔😂

  • @speedbraker8431
    @speedbraker8431 3 года назад +35

    ഇൻസ്റ്റയിൽ നിന്ന് വന്നവർ ലൈക്കിക്കോ 😁😁

  • @athulkrishna5802
    @athulkrishna5802 3 года назад +24

    Bibin dasnte cheruppakalathe character casting💯💯💯❤️

  • @030amalbabu
    @030amalbabu 3 года назад +50

    നീലാംബരിയെ കാണിക്കാഞ്ഞത് കഷ്ടായിപോയി 😭

  • @anzal7277
    @anzal7277 3 года назад +30

    Adthed etreyum pettan idane dasetta
    Next bakathinu kathirikkunnavar
    Ivide like adi 👍

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +43

    3:27 ഈ സീൻ സ്റ്റാറ്റസ് കണ്ട് വന്നതാ 🔥😍😍കിടു സീരീസ്.. 😍

  • @sarathshazz7625
    @sarathshazz7625 3 года назад +22

    എപ്പിസോഡ് 5 എത്രയും പെട്ടെന്ന് തന്നെ അപ്‌ലോഡ് ചെയ്യണേ ചങ്ങായി മാരെ... ഈ ആശാനും പിള്ളേരും കലക്കൻ അന്നേ....

  • @Neymarjr-oz9ex
    @Neymarjr-oz9ex 3 года назад +169

    പരപ്പനങ്ങാടി ഉള്ളവർ ലൈക് അടി 👍👍❤️

  • @nikeshchettupara
    @nikeshchettupara 3 года назад +30

    ഒന്നും പറയാനില്ല പൊളിച്ചന്റെ മോളിൽ പൊളിച്ചു. ബെല്ലാത്ത ജാതിയോളന്നെ.....🤣🤣🤣🤣🤣

  • @tomlintomichan7352
    @tomlintomichan7352 3 года назад +30

    Thumbnail kandittu aa madamede peranu ithennu thonniyavar undo?? Dinkiri Dolma😂❤️

  • @fathimmashibila3906
    @fathimmashibila3906 3 года назад +25

    വിഷുവിനു കൈനീട്ടം ലാസ്റ്റ് ആണേലും കിട്ടി ബോധിച്ചു 🥰

  • @ihsanjr8370
    @ihsanjr8370 3 года назад +4

    Neram vegi kandadaanenlum otta divasam komd 4episodum kand theerthu.....ini adthadin waitt cheyyynuu💗🤩🤩
    ADUPPU💞

  • @rudemedia1115
    @rudemedia1115 3 года назад +21

    അപ്പുറത്തെ വീട്ടില് കുക്കിങ്ങിന് വന്നവരെന്തിനാ ഇപ്പുറത്ത് വീട്ടില് കൊക്ക്ണ്...😂

  • @nmr7744
    @nmr7744 3 года назад +19

    എന്റെ പൊന്നോ ഇജ്ജാതി ആ കുട്ടിക്കാലം അവതരിപ്പിച്ച പയ്യൻ ടിറ്റോ

  • @shameemshahal6940
    @shameemshahal6940 3 года назад +17

    ആദ്യമായി കാണുന്നവരുണ്ടോ😉 അല്പം നേരത്തെ ആയി പോയി😉😉😉

  • @Dinulal22
    @Dinulal22 3 года назад +10

    അടിപൊളി ആയിട്ടുണ്ട്‌ ട്ടോ 👌👌👌👌 കിടിലം വർക്ക്‌ 👏👏👏👏👏👏👏👏 too realistic 🥰👌 തുടക്കം മുതൽ അവസാനം വരെ 👌👌💜💜💜 വാക്കുകളാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്കും ഇഷ്ട്ടായി 🥰🥰🥰

  • @arju771
    @arju771 3 года назад +50

    ❤❤❤കൈനീട്ടം എന്തായാലും ഉഷാറായിരിക്കണു ചങ്ങായിമാരെ... 🥰 V r go arjent😂 very qkili

  • @safusafuvan8105
    @safusafuvan8105 3 года назад +17

    27:56 അതിന്റെ റെസിപ്പി അയച്ചു കൊടുക്കാൻ
    അതിന് ഞങ്ങൾ അവിടെ നിന്ന് ഒന്നും എടുത്തിട്ടില്ല കൊണ്ടു പോയദ് കൊണ്ടു വന്നിട്ടുള്ളൂ
    ആ എക്പ്രഷൻ 😂😂😂

  • @jithin_thalassery
    @jithin_thalassery 3 года назад +22

    വിഷുവിനു തന്നെ അടുപ്പ് പുകഞ്ഞല്ലോ😍🔥. ഇരട്ടി മധുരം😍

  • @ameerCallisto
    @ameerCallisto 3 года назад +57

    ഇത് വരെ നീലാംബരി നെ കാണിക്കാത്തത് ഒരുമാതിരി അടുപ്പിലെ ഏർപ്പാടാണ്..

  • @thorappankochunni92
    @thorappankochunni92 3 года назад +7

    Kuttikalludeeee songgg kiduveeeeeee😍😍😍😘

  • @zan9352
    @zan9352 3 года назад +48

    നൈറ്റ് ഡ്യൂട്ടിക്കിടയിൽ പണിയെല്ലാം കഴിഞ്ഞ് പുലർച്ചെ നാല് മണിക്ക് കാണുന്നു...... അത്രക്കിഷ്ടം ഇങ്ങളെ മൊത്തം

  • @aryanandha9815
    @aryanandha9815 3 года назад +6

    ആ letter എഴുതുന്ന scene എജ്ജാതി 😂

  • @sudheeshk4460
    @sudheeshk4460 3 года назад +92

    Natural acting all..boradippikathe teamwork’s .
    We expect more..🤝💯💥👍🏼

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 3 года назад +20

    സിനിമ ചെയ്യാനുള്ള റേഞ്ചിന്റെ അപ്പുറത്തെത്തി.. ആശംസകൾ ❤️❤️❤️

  • @premas6724
    @premas6724 3 года назад +10

    Ningal poli aaane karanam aa old school scene... face okey same pole kond varan kanichathe Mass ayit und... Congrats guys 🎉🎉 keep going... And update very fast 🙏

  • @smithaa1078
    @smithaa1078 3 года назад +18

    “Very Qkili” one million subscribers aakum. Super

  • @Gipsydas
    @Gipsydas 3 года назад +17

    പറയാൻ വാക്കുകൾ illa parappu ഇത് ഇവിടെയൊന്നും ഒതുങ്ങേണ്ടതല്ല അത്ര ഗംഭീരം ❤❤❤❤❤ആശംസകൾ

  • @ryaangiggs6834
    @ryaangiggs6834 3 года назад +79

    നീലാംബരി നെ കാണിക്കാണ്ട് കൊണ്ടോണ ഒരു മാതിരി തേപ്പ് പരുപാടി ആണ് കേട്ടോ🥺😒

  • @vkcreation7815
    @vkcreation7815 3 года назад +17

    Bengali fans like here🖤

  • @salalakitchen8107
    @salalakitchen8107 3 года назад +20

    ഓൻ ഓന്റെ തലേൽ അല്ലെ വളർത്തിയത് ഇങ്ങടെ പറമ്പിൽ അല്ലല്ലോ

  • @youlike5485
    @youlike5485 3 года назад +12

    English ആണ് ഇങ്ങടെ മെയിൻ 😂😂👌

  • @black_cruzer
    @black_cruzer 3 года назад +27

    22:07 ഡാൻസും പാട്ടും പൊളിച്ചു 😂😂😂😂

  • @renjitharenju1925
    @renjitharenju1925 3 года назад +15

    Aduppinte episodesinu vendi kathirunnavar indo? Katta waiting arnnu ❤❤❤❤❤❤❤

  • @sharafpvs175
    @sharafpvs175 3 года назад +79

    ചെറുപ്പം അവതരിപ്പിച്ച കുട്ടികൾ തകർത്തു 🌹🌹

  • @sajicworld9076
    @sajicworld9076 2 года назад +4

    🤣😂😂😂😂എന്റെ പൊന്നോ നമിച്ചു മൂന്നു എപ്പിസോഡ് കണ്ടു നിർത്തിയത് ആയിരുന്നു ഞാൻ പിന്നെ ഇപ്പോഴാ കാണുന്നെ 🤣😂😂💯💥

  • @rahulkuttappy
    @rahulkuttappy 3 года назад +10

    9:16 noticed the bokeh shape❤️

  • @riswanv1623
    @riswanv1623 3 года назад +48

    മലപ്പുറം ഉള്ള പരപ്പനങ്ങാടി ആണോ ഇത്..!

  • @franciesthomas8845
    @franciesthomas8845 3 года назад +1

    ചേട്ടോ ഇ directer ഒരു രക്ഷയും ഇല്ല. Perfect

  • @arrahoof1484
    @arrahoof1484 3 года назад +11

    എന്ത് comment ഇട്ടാലും reply ❤️ മാത്രം കൊടുക്കുന്ന ആളെ മാറ്റണം 😂

    • @ADUPPU
      @ADUPPU  3 года назад +2

      😆🔥

  • @janbaszubair2654
    @janbaszubair2654 3 года назад +399

    ജാടയില്ലാത്തവർക്ക് ഇവിടെ ലൈക് ഇടാo

    • @ADUPPU
      @ADUPPU  3 года назад +14

    • @arrahoof1484
      @arrahoof1484 3 года назад +44

      ജാഡ ഉള്ളത് കൊണ്ട് ലൈക്‌ ചെയ്യാൻ കഴിയാത്ത ഞാൻ 🥺

    • @SARANG3535
      @SARANG3535 3 года назад +5

      Like kittan endhum aavan ayallo ppo🙄 iniki jada aanu bro😂

    • @user-cc1bw5my3d
      @user-cc1bw5my3d 3 года назад +1

      @@arrahoof1484 😁

    • @janbaszubair2654
      @janbaszubair2654 3 года назад +1

      @Fasal Rahman Football 😂

  • @sivascrazyworld5719
    @sivascrazyworld5719 3 года назад +27

    whatsappil kadayil poyisadhanam vanghikkunna comedy scene kanditt vannavar like adi

  • @Zaadheeeii
    @Zaadheeeii 3 года назад +10

    ഇങ്ങനെ wait ചെയ്യിച്ചെങ്കിലും നല്ലൊരു വിഷു കൈനീട്ടം തന്നല്ലോ. HAPPY😍😍

  • @noushaddyfi8373
    @noushaddyfi8373 3 года назад +42

    ഒരു താനൂർ കാരന്റെ ലൈക്👍

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 года назад +5

    പൊളിച്ചു.... 👍👍ആദ്യായിട്ടാഈ ചാനൽ കാണുന്നത്.. 👌👌ഇനി വേണം ആദ്യത്തെ എപ്പിസോഡുകൾ കാണാൻ.... very Qkili..... പെട്ടന്ന് കാണണം ന്ന് 😂😂

  • @sarathhere8892
    @sarathhere8892 3 года назад +10

    വീഡിയോ ഇഷ്ടപെട്ടങ്കിൽ താഴത്തെ എന്റെ മണിയിൽ കൂടി ഒന്ന് തൊടണെ 😌

  • @rudemedia1115
    @rudemedia1115 3 года назад +14

    അടുപ്പിലെ casting ആണ് ഒരു രക്ഷയുമില്ലാത്തത്...

  • @sharunaps1294
    @sharunaps1294 3 года назад +1

    എല്ലാരും സൂപ്പർ.. സ്കൂൾ കാലഘട്ടം കാണിച്ചത് സൂപ്പർ, ബംഗാളി , എല്ലാം.. 😍😍😍👍👍👍

  • @nandhugopakumar2753
    @nandhugopakumar2753 3 года назад +25

    നമ്മുടേ ദാസേട്ടനു ഇടയ്ക്ക്‌ ജിയോ മച്ചാന്റെ മുഖസാദൃശ്യം തോന്നിയത്‌ എനിക്ക്‌ മാത്രമാണോ..?

  • @muhammedmukthar1725
    @muhammedmukthar1725 3 года назад +8

    Bangaaali oru raksha illa😂😂💯🤩

  • @jinuponnu4473
    @jinuponnu4473 3 года назад +5

    Nice acting all especially abhijith❤️ keep it up nice going😍

  • @angithac.m.3075
    @angithac.m.3075 3 года назад +11

    അടുപ്പിനെ പറ്റി അറിയാൻ ലേശം വൈകി 😂👌👏

  • @tech4sudhi837
    @tech4sudhi837 3 года назад +5

    നമ്മുടെ ശശി ഏട്ടൻ അല്ലെ കൂളിംഗ് ഗ്ലാസും വെച്ച് ചീട്ട് കളിക്കുന്നത്......(കല്ലായി ശശി ഏട്ടൻ)😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Krishnakripa1988
    @Krishnakripa1988 3 года назад +13

    ഓടേണ്ട ഓടേണ്ട... സോങ്.... ഒരു രക്ഷയും ഇല്ല.....

  • @akhilpvm
    @akhilpvm 3 года назад +22

    *അടുത്ത എപ്പിസോഡുമായി Very Quickly പോന്നോട്ടേ* 💥😁

  • @hashirkodali9989
    @hashirkodali9989 3 года назад +98

    സത്യം പറഞ്ഞ ഇന്ന് മലയാളത്തിൽ ഇതിനെ വെല്ലാൻ ഒരു കോമഡി സീരീസും ഇല്ലാ എന്നത് പരമ സത്യം🔥👍👍👌👌✌️

    • @appoosmpd526
      @appoosmpd526 3 года назад +7

      Ee dialogue kurachu over alle bro👎

    • @jubairvk4042
      @jubairvk4042 3 года назад +11

      Karikkonnum kaanalille muthee 😛

  • @allinonemalayalam...3329
    @allinonemalayalam...3329 3 года назад +10

    ബ്രോ വീഡിയോ സൂപ്പർ ആണ് ബട്ട്‌ ക്യാമറന്റെ ആട്ടം കൊറച്ചു കൊറയ്ക്ക