കണ്ടു തീരുന്നത് വരെ കമൻ്റ് ബോക്സ് തുറക്കണ്ടാന്നു കരുതിയതാണ് എന്നാൽ ഊണ് കഴിക്കാൻ അറിയാത്ത മലയാളിയെ കണ്ടപ്പോൾ എല്ലാവരുടെയും അഭിപ്രായം അറിയാൻ ഇങ്ങു പോന്നു... 🥰
എന്തോ ആദ്യം എനിക്ക് മാത്രം ആണോ അഭിനയം കുറച്ച് ആർട്ടിഫിഷ്യൽ ആയിട്ട് തോന്നിയത് ...ചെവി കാണിച്ച് കൊടുത്ത് ചെവിക്ക് പിടിക്കുന്നതും എന്തോ ഒരു സ്പെല്ലിംഗ് mistake ടൈമിംഗ് പിന്നെ ചെറിയ ലാഗ് പോലെ പിന്നെ കൂട്ടുകാരനോട് ഏറെക്കുറേ പച്ച മലയാളത്തിൽ സംസാരിക്കുന്ന കഥാപാത്രം വീട്ടുകാരോട് ഭൂരിഭാഗവും what yah etc എന്തോ എനിക്ക് അങ്ങനെയാണ് തോന്നിയത് വള്ളി സീരീസ് പോലെ Engaging അല്ല Hope it will be fixed
എനിക്കു ഇഷ്ടപ്പെട്ടത്. Photo എടുക്കാൻ ഉച്ചീക്കു മുകളിൽ വന്നു നിന്നിട്ടും ലേവലേശം കുസലില്ലാതെ ഫോട്ടോയിക്ക് പോസ് ചെയ്‌ത മാസ്സ് തവളെ . സത്യത്തിൽ അവനല്ലേ യഥാർത്ഥ കഥാപാത്രത്തെ ഉൾക്കൊണ്ടത് 🔥🔥
എന്റെ ബ്രോ ഒരു short filim കണ്ട് കരയുന്നത് ആത്യം ആയിട്ടാണ് കാരണം വേറെ ഒന്നും അല്ല ഇതൊക്കെ കണ്ടപ്പോ നാട് നല്ലോണം മിസ്സ് ചെയ്തു.... എല്ലാ കാര്യങ്ങളും മനസ്സിൽ തട്ടി ഇവടെന്ന് എങ്ങനേലും പണിയും കളഞ്ഞു നാട്ടിൽ പോവാൻ തോനുന്നു 😓😓😓 team popcorn ♥ പൊളിച്ചു ഒന്നും പറയാനില്ല
Do ningale ee video idanath nirtharuth ketto. Ella videos njan kandu. Ishttai athukondaa parayane iniyum adipoli contents creat cheyyanam. Pinne mixing and editing cinimatography direction acting and others and your crew adipoli aanu. Njanum ee field thanne anu padichathum job cheythathumokke but ippo jobless aanu aa time il orupaad happiness ningal thannittund. Im happy with that. So don't stop creating this type of adipoli videos machaans. All the best to all. Thech side il ninum help venel njanum ondatto.
Itrem kidilam aayi malayalam samsarikuna ivduthe driving ariyavunna , pakshe sadhya ariyatha canada annan😂..dont u see the irony dnt u.. that sadhya scene was toooo much😶.
WhatsApp വഴി ഇംഗ്ലീഷ് പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ Click ചെയ്ത് മെസ്സേജ് അയക്കൂ..
wa.me/917736787855
Adipoliii ❤️
Sharicka enna all josinte release
Polyyy
ശ്രീ.. കട്ടൻ ഇട്ടു വീഴ്ത്തി 😂
Ok
Telugu movie പോലെ ഉണ്ട്, വിദേശത്തു നിന്ന് വരുന്ന നായകൻ, നാട്ടിൻ പുറത്തെ നായിക 😁
🤣🤣🤣
_Erekure_
😂🤝
Exactly
Fida
ചോറ് കഴിക്കാന്‍ അറിയാതെ മലയാളം പറയുന്ന ചേട്ടൻ ആണെന്റെ hero🤩
ruclips.net/video/FXpDWAGXSWw/видео.html
😅🤣
😂😂😂😂😂
😂😂😂🤣
😆😆😆
ഇതിൽ എനിക്ക് ഇഷ്ടപ്പെട്ടത് അപ്പൂപ്പൻ ആയി അഭിനയിച്ച ആളെ ആണ്. അടിപൊളി ആക്കി ❤️
Thanks for your compliment
@@sundareswaranvarier1538 ❤️❤️
@@sundareswaranvarier1538 തീർച്ചയായും സിനിമയിൽ പ്രത്യക്ഷ പെടാൻ സാധ്യത ഉണ്ട്. ❤️
@@sundareswaranvarier1538 hello sir hollywood movie enthayi 🤩🤩
Stuck due to Visa problem due to the current pandemic situation
കേരളത്തിലെ ഒന്നും അറിയില്ല.. But malayalam മാത്രം പച്ച വെള്ളം പോലെ അറിയാവുന്ന നടന്‍
Sathyam😂
😂
🤣
കാനഡയിൽ ജനിച്ചു വളർന്ന മലയാളികൾ നാട്ടിലെ കണ്ണപ്പികളെക്കാൾ നന്നായി മലയാളം പറയും, ഭാഷയുടെ പേരിൽ ഊറ്റം കൊള്ളുന്ന വിഡ്ഢികൾ ഇവിടെ മാത്രം ഒള്ളു
😀😅😂
Kandu thudangy poyond kandu theerthavar undooo 🤪🤷♂️..??
Kandu thodangiyal kandu theerkanam enn nirbandham illa... Skip adich povaam🥱🥴
@@jumaila5633 evidelum oru nalla scen vannalo vannalo ennu karuthya irunnu kande....!!
Allel jumaila parnjapole skip mathyaarnnu 🥴🥴🥴
Enthu paryan vannupettupoyy haaaa😐😐😏
@@muhammedhazan3493 🙄🤣🤣
Verupichu kalanju otum suit akatha oru role analo e paiyanu...😖🥱
Ys ..
Good attempt...I think actress in chechi's role has done a great job..
Thanku🥰
@@ansaalex4176 Yeah you have been great ❤
Yes 🥰 she has done a wonderful job 😎
സായ് പല്ലവിയുടെ 'ഫിദ' മൂവി ഓർമ്മ വന്നവർ ഉണ്ടോ😊
Paranjappo orma vannu
ananthabhadram + fidaa ane orma vannath
Ys
Ankkum atha orima vannthe
@@jubiljose5767 athe
അഭിനയം കൊറച്ചു ആർട്ടിഫിഷ്യൽ ആയി തോനുന്നു.
kurach alla nannayi thonunnund 👎
പിന്നില്ലാതെ,
Over acting
Topic artificialaayath kondaayirkkm
Vidhya did a good job .. she is versatile ... I thought only modern characters suited her .. she should explore more
Sathyam parayalo sharikinte casting maatamayirunnu...Vidhya was superb in her character.
വിദേശത്തു ജനിച്ചു വളർന്ന നായകൻ ആദ്യമായി കേരളത്തിൽ വന്നു കാർ നല്ല രീതിയിൽ ഒട്ടിക്കുന്നത് കാണുന്ന le njan🙄
😅
poorenkil pattya accent um 🤭
Bro uk and india driving same aanu
@@Trending_topic_Calicut Road same alla bro😂
@@Trending_topic_Calicut he is from Canada 🤐🤐
രണ്ട് കയ്യിലും watch⌚.
പിള്ളേരുടെ ഓരോ ഫാഷൻ.....😁
Popcorn storys ടീമിന്റെ സോങ്‌സും bgm എന്റമ്മോ ഒരു രക്ഷയുമില്ല എല്ലാം കിടു ആയിരിക്കും.ഇവരുടെ പ്രത്യേകതയാണ് അത്. എനിക്ക് മാത്രാമാണോ തോന്നിയത്
❤❤❤
yup exactly
@@gokulsreekandan7935 ❤️
ഫ്രഷ് കഥ തെലുങ്കിലേക്ക് ഒന്ന് ഡബ്ബ് ചെയ്യാമായിരുന്നു അവിടെ ഒരു. വര്ഷം ഈ കഥ ഉപയോഗിച്ച 10 പടം യെങ്കിലും ഇറങ്ങുന്നുണ്ടാകും 😣
Fida
😂
@@wabisabi2246 nthey
മഹേഷ് ബാബുവിന്റെ അടുത്ത പടത്തിനുള്ള കഥ റെഡി...''കാനഡയിൽ നിന്ന് വന്നവന്റെ ഇംഗ്ലീഷ് കൊള്ളാം'' 😂😂😂
Ppavangal jeevichu pokkotte
ith kanumbo mazhavil manoramayil daily veruna saipallavide fidha movie pole ind🤣🤣🤣
Ittu kanduirunapol fidha film ormavanver like adi♥️
Enik orma vannuu..
Moral of the story: Always carry extra paper to make boats.
Ahh ty, i was wondering wtf is this about 🤡
😂😂😂
🤣🤣
😂😂😂
😂😂😂😂
ചോറ് കഴിക്കാന്‍ പോലും അറിയാത്തത് കുറച്ച് കൂടി പോയില്ലേ Brw ....
Sathyam😄
Athe
NO
Correct
Kurachu kurakkamayirunnu lle
കണ്ടു തീരുന്നത് വരെ കമൻ്റ് ബോക്സ് തുറക്കണ്ടാന്നു കരുതിയതാണ് എന്നാൽ ഊണ് കഴിക്കാൻ അറിയാത്ത മലയാളിയെ കണ്ടപ്പോൾ എല്ലാവരുടെയും അഭിപ്രായം അറിയാൻ ഇങ്ങു പോന്നു... 🥰
Sharik ന് റോൾ ചേരുന്നില്ല.....
Enikum thonu
Kurach over alle🤔inganeyum indavo Canadian citizens
Sathyam vazha ariyathathum sadya ariyathathumokke oyvaakkaamaayirunnu
English 💔💔💔💔
Ivde malayalikale muttitt nadakkan mela appala.... Avante oru vazha😁😁
Korch onum ala nalam over aan 🤮😬
ahh adipoli Canada ipo oru Mini Keralam ayi varunnu.. apozhala ee Prahasanam..ithe Canadian Mallus ne kaliakkan ane
Trending യിൽ വന്നത് കൊണ്ട് മാത്രം കണ്ട ഞാൻ 😂😂
Me too😂
Njanum ...
Sathyam
Me too hashtag 😁
ഞാനും പക്ഷേ കണ്ട് കഴിഞ്ഞപ്പോ ഇഷ്ടായി ❤️
Last ചായ കൊടുത്തോത്തപ്പോ കപ്പിൽ ചായ ഉണ്ടായിരുന്നില്ല 🤔
Enikk മാത്രമാണോ thoniyath🤭😀
Avi vrthe kond ahnooo
@@afsalmajeed6505 last cup cheruthayyi thirinju atha paranjanth
😃
Anikum tonniyarenni
Enikkum thoni🤭
kaali cup😂😂
നായകന്‍ വാ തുറന്ന് സംസാരിച്ചാല് Canadaകാരന്‍ ആണന്നേ പറയൂ 🤷♀️
Sathyam😂
😅
ഈ ഹരിതാഭയും പച്ചപ്പും കൂളിംങ് ഗ്ലാസ് വെച്ചാസ്വദിച്ച ആ മനസ്സ് 🤣🤣 അടിപൊളി guys❤❤
😂
ഇവനും ഇവിടെ ഒരു ഓളം സൃഷ്ടിക്കാൻ ഉള്ള പുറപ്പാടിലാണല്ലോ 😂😘😘💪❤
*Next part prediction കാണാൻ ഈ chanel നോക്കണേ guys😍😄💕*
ruclips.net/video/4I3uaTKUR3g/видео.html
Viral image troll 😆😆😆👆👆👆👆
Shaarikk vannal pinee full powli aanu
@@anjalishaju ഇവൻ എന്നുദ്ദേശിച്ചത് ഈ സീരിസ് നെയാണ്. Not a person ❤
ഒരാഗ്രഹം ഇതൊരു വെബ് സീരീസ് ആയിരുന്നെങ്കി ഒന്നുടെ പൊളിച്ചേനെ..!! 🥰❤❤❤❤❤
*Dhe dhe pinnem pwolii🤩🤩*
ruclips.net/video/4I3uaTKUR3g/видео.html
Viral image troll 😆👆👆👆👆
Inganne oru chance ink thannaaal enikkum kozhappalyaathe act cheyy menn inkoru confidence ind😊
❤️❤️❤️ nice
Althwaf ikkaaa
Adipoli story... Nalla rasam ondarunnu kaanan.... Ithupolathe stories iniyum expect cheyyunnutto
*കാലി കപ്പിൽ ചായ കുടിച്ച ശരിക് ബ്രോ **36:37*
സീരിയസ് അയ്യിട്ടു ചെയ്താണെങ്കിലും കോമഡി ആയ്യിട്ടുണ്ട് 😜😜😜😜😜
Kidu
ചിരിച്ചു ചത്ത് 🤣🤣🤣🤣👌👌👌
Thalarthalle pulle
Evadeyanu comedy ayi toniyenum koodi parayanam
@@athulyajose6148 ഇതിലും നന്നായിട്ട് എന്റെ വീട്ടിലെ പശു അഭിനയിക്കും
ചായ ഇല്ലാത്ത ഗ്ലാസ്സിൽ ചായ കുടിച്ച ചേട്ടനാണെന്റെ ഹീറോ 😅🤗😉36:37
22:30
😂😂
💯
😁😁
😂😂🤭
വള്ളീം, chai talk റ്റെയും എല്ലാ എപ്പിസോഡും കണ്ടവർ ആയിരിക്കും ഇതിൽ പലരും
അല്ലേ...🙄😁
Athu kandit ethu kanumbhool oru feel illa
Ah
Ee cmnt kandillallo ennu karuthi nikkuvayirinnu 🤪
Alla
പ്രവാസികളായ മലയാളികളെ പറയിപ്പിക്കരുത് 🥴🥴
Athinu ee character role person Canadian citizen aanu...allnde Oru visitor in Canada Alla...athond ngne Oru presentation ayathuu...
Pakshe Canadian citizen english samsarikkunnath indian accentil anu..malayalam paccha vellam pole parayunnu..friendinodokke samsarikkumpol keralathil ullavar samsarikkumpole samsarikkunnu..keralathile onnum ariyilla..'vazha' ennu kettitu polum illatha aalkku 'vazha' ennu parayan nannayittu ariyam.
Ningal randu perudeyum combo valare nannavunnund.....
Story um....
കൊള്ളാം എന്നാലും മറ്റേ chai ടോക്ക്സിന്റെ അത്രേ എത്തില്ല ❤️
വാഴ എന്താണെന്ന് ചോദിച്ച ഫ്രണ്ടിന് ചക്ക എന്താണെന്ന് അറിയാല🙄
😳
ഇതിലെ ആ ചെറിയ പയ്യന്റെ charecter ഇഷ്ടപ്പെട്ടവർ ആരൊക്കെ ഉണ്ട് 😌❤️🤘
കപ്പിൽ ചായ ഇല്ലാതെ ചായ കുടിക്കുന്ന ചേട്ടൻ ആണ് എന്റെ ഹീറോ 😅🥰
അവൻ ഇടയ്ക്കിടയ്ക്ക് ദുൽഖറിനെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ 🤔
Ee popcorn seriesinte highlight ayite enike thoniyitulathe ethinte BGM annee.. Yaa mownee.. Oru rakshayumilaa.. Adipoline paranjaa vere level.. Oro shortinum athinte correct feel kodukanathe aa bgm anne.. Feelne paranja odukathe feel.. Kiduu
എന്തോ ആദ്യം എനിക്ക് മാത്രം ആണോ അഭിനയം കുറച്ച് ആർട്ടിഫിഷ്യൽ ആയിട്ട് തോന്നിയത് ...ചെവി കാണിച്ച് കൊടുത്ത് ചെവിക്ക് പിടിക്കുന്നതും എന്തോ ഒരു സ്പെല്ലിംഗ് mistake ടൈമിംഗ് പിന്നെ ചെറിയ ലാഗ് പോലെ
പിന്നെ കൂട്ടുകാരനോട് ഏറെക്കുറേ പച്ച മലയാളത്തിൽ സംസാരിക്കുന്ന കഥാപാത്രം വീട്ടുകാരോട് ഭൂരിഭാഗവും what yah etc
എന്തോ എനിക്ക് അങ്ങനെയാണ് തോന്നിയത് വള്ളി സീരീസ് പോലെ Engaging അല്ല
Hope it will be fixed
Same feeling
Same here✌️
Ya man
Mee tooo✌️
ശരിയാണ്.
Ohhh ഒന്നും പറയാൻ ഇല്ല , നല്ല adaaar feel good movie ❤️❤️❤️❤️ . നാട്ടിൻപുറവും, വീടും ,കുടുംബവും 👌🏼👌🏼👌🏼👌🏼❤️❤️❤️
എനിക്കു ഇഷ്ടപ്പെട്ടത്. Photo എടുക്കാൻ ഉച്ചീക്കു മുകളിൽ വന്നു നിന്നിട്ടും ലേവലേശം കുസലില്ലാതെ ഫോട്ടോയിക്ക് പോസ് ചെയ്‌ത മാസ്സ് തവളെ . സത്യത്തിൽ അവനല്ലേ യഥാർത്ഥ കഥാപാത്രത്തെ ഉൾക്കൊണ്ടത് 🔥🔥
ഇതുപോലത്തെ വേറെ ഉണ്ടോ നല്ലതായിരുന്നു പ്രണയം എല്ലായിപ്പോഴും പുതിയതല്ലേ 💞
Anush u are a great director. Love u💞💞💞🥰🥰🥰
നല്ല കഥയും അത് പോലെ നല്ല അഭിനയവും, എല്ലാവരും.. bgm എല്ലാം നല്ല ഫീൽ ഉണ്ട്... sharik-vidhya combo പൊളിച്ചു... ❤️
th kanumbo mazhavil manoramayil daily veruna saipallavide fidha movie pole ind🤣🤣🤣
തനിക്ക് ഇത് എങ്ങനെ സാധിക്കുന്നടോ
Paid promotion ano 😅 ethra kitti
എന്റെ ബ്രോ ഒരു short filim കണ്ട് കരയുന്നത് ആത്യം ആയിട്ടാണ് കാരണം വേറെ ഒന്നും അല്ല ഇതൊക്കെ കണ്ടപ്പോ നാട് നല്ലോണം മിസ്സ് ചെയ്തു.... എല്ലാ കാര്യങ്ങളും മനസ്സിൽ തട്ടി ഇവടെന്ന് എങ്ങനേലും പണിയും കളഞ്ഞു നാട്ടിൽ പോവാൻ തോനുന്നു 😓😓😓 team popcorn ♥ പൊളിച്ചു ഒന്നും പറയാനില്ല
Sathyam bro😔
Ayye...."mudapple" enna shortfilm poyi kaanu🙄🙄🙄
കാലം മാറിയത് ഒന്നും ഈ ചേട്ടന്മാര്‍ അറിഞ്ഞില്ലേ എന്തോ..? പഴയ പൈങ്കിളി സീരിയൽ കണ്ട ഒരു nostalgic feel.. 😁😂
Nice hero ,nice heroine very good acting randuperum.,pinne Ellavarum super. Pinne oupadu kasttapetta aniyarapetvathakrum , short film.konduvanna elksvakum.endte thsnks
അതിഥി തൊഴിലാളിയെ പിടിച്ചു കാനഡക്കാരൻ ആക്കിയത് മോശം ആയി പോയി... ശാരിക്കിന് ഒത്തില്ല ഈ വേഷം...
True..vaarkka paniku Vanna bengali look
💯😂😂
🤣🤣🤣
Mattorala ethinna eganayokka chumma parayunna
@@lissyrobin5206 sharikine onnum paranjittillaa... aa vesham cherilla ennu udheshiche ulluu
അല്ലു അർജുന്റെയും രം ചരന്റെയും സിനിമ കണ്ട പോലെ 😂
Sai pallavide fidaa copy 😂
💯
😂😂😂😂😂😂😂😂😂😂😂
അല്ലടാ നിനക്ക് വിഷുവിന് കുഴിമന്തി ഉണ്ടാക്കി തരാം. 😏😏😏
😝😝
😂😂
Sadhya kazhikkan ariyilla. Nalla pole overakki
😆
😁🤣🤣🤘
Super bgm..super location..enjoyed a lot.nice work team❤❤iniyum pratheekshikunnu😊
ഭയങ്കര realistic aayipoyi!!
Sharickne ee character atra cherunnillaa enne thonniyavar ondo??
അതേ bore acting
Nalla bore aayittund
pinnallathe kandalarinjude vazhayanennu
Character study illathondum character aavathondum aanu
Ivane vendaarn ithil 😂
ഉള്ളത് പറയാല്ലോ സംഭവമൊക്കെ
കിടു
But വള്ളി കാണുന്ന ഒരു feel ath വള്ളിക് മാത്രേ ഉള്ളൂ 🤭🔥
ക്യാമറ മാൻ ഇന്ന് അടിച്ചിട്ടില്ല എന്ന് തോനുന്നു, നല്ല വിറയൽ 🤣
Entemme 😂😂
Lockdown ആയിട്ട് ഒരു തുള്ളി പോലും കിട്ടാനില്ലാത്ത ഈ സമയത്തോ🥺🥺
ഒരു കയ്യിൽ smart band മറ്റേ കയ്യിൽ വാച്ച് ഇവൻ ആണ് എന്റെ hero🤣🤣
Sathyam🤣🤣🤣🤣🤣🤣
Canadian citizen's ഇത്രയ്ക്കു ബോറന്മാരാണോ ??🤔🤔🤔
😂😂
Canada yude parisatharu polum chennitilaatha le director and cast.
Yop so wired
Onnm parayanilla kandirunnupoyi❣️🔥bgm and presentation 💯💯
Vidhyade acting polichu... Thani naadan ufff ❤️❤️❤️❤️😘😘😘😘😘
ഐവാഹ്😍😍😍പ്രതീക്ഷിക്കാണ്ട് പുതിയ സ്റ്റോറി വന്നല്ലോ 😍😍😍.....
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത് കണ്ടപ്പോൾ എനിക്ക് നല്ല feel കിട്ടി ❣️❣️❣️
Enth feel aa kitye.
@@ta4256 അത് തന്നോട് പറയണം എന്ന് ഉണ്ടോ 🙄🙄
Crct bro ngn in canadakk polilllla
2nd watch areelum shradichooo✌️😅2:36
[36:37] ഇല്ലാത്ത ചായ കുടിക്കുന്ന മച്ചാൻ 🤭😁ufff.ഇജ്ജാതി എക്സ്പ്രഷൻ...🤣😂
🤣🤣🤣
Chai talks എന്ന് കണ്ട് കേറി കണ്ടവർ ഉണ്ടോ
A film by
Anush Krishna mohan
ഈ title മാത്രം മതി 😍❣️
Nice story...🤗🥰💯
Do ningale ee video idanath nirtharuth ketto. Ella videos njan kandu. Ishttai athukondaa parayane iniyum adipoli contents creat cheyyanam. Pinne mixing and editing cinimatography direction acting and others and your crew adipoli aanu. Njanum ee field thanne anu padichathum job cheythathumokke but ippo jobless aanu aa time il orupaad happiness ningal thannittund. Im happy with that. So don't stop creating this type of adipoli videos machaans. All the best to all. Thech side il ninum help venel njanum ondatto.
Superb... Nice BGM..
ക്ലീഷെ റൊമാൻസ് നന്നായി അവതരിപ്പിക്കാൻ അനുഷ് ന് നന്നായി അറിയാം...Hatsoff ബ്രോ...
താടി ഇല്ലാതെയും മച്ചാൻ പോളിയാണ് 😍😍😍
ഒരു ഫീൽ ഗുഡ് മൂവി കണ്ട പോലെ....
അനുഷ് ബ്രോ പൊളിച്ചു...
Ee channelile full videosum ottayirippil kanda njn 😁♥... Ennapole kandavarundo 🙄🥳
ചോർ കഴിക്കാനും വാഴ ഇല വെട്ടാനും അറിയില്ല എന്നാൽ പേപ്പർ വള്ളം ഉണ്ടാകാൻ ചേട്ടൻ പ്രേഫോഷണൽ aaa😃😃😃😃 ചായ ഇല്ലാത്ത കപ്പിൽ ഊറി ഊറി ചായ കുടിക്കുന്ന ചേട്ടൻ 😀😀😀
Sathym njanum orth... Nalla asal vallam indakkm ariym.. Fud kazhikn koode areela😆😆
😄😄😄
Sharikkinekalum vidhyakalum eneke ishtayath ah chechye ahn oru reksha ilyaa😍😍😍😍😘😘🥰🥰
Thankuu.. 🤣😋🥰
Sharick ikkaykk katta thadi ollappazhayirunnu poli🔥😍
അതിമനോഹരമായ നാട്ടിൻപുറം കാഴ്ചകൾ, നല്ല അഭിനേതാക്കൾ
Making nd Bgm എല്ലാം അടിപൊളി 😍🔥👌
ഒരു സെക്കൻ്റ് പാർട്ട് പ്രതീക്ഷിക്കാമോ 🤔
Ee oolatharathinte second parto..vaarkka panikku Vanna bengali look ulla...fort cochi slang samsarikkunna canadayil janichu valarnnavan
എവിടൊക്കെയോ ഒരു അനന്തഭദ്രം "ടച്ച് ''🥰🥰
മ്യൂസിക് ഒരു രക്ഷയില്ല പോളി 💞💞💞ഹെഡ്ഫോൺ കേക്കണം 100%
അവസാനം ചെറുക്കൻ പോണ സീൻ ആയപ്പോ കിടു ഫീൽ കിട്ടിയത് എനിക്ക് മാത്രം ആണോ ❣️❣️❣️
Athe ...
@@abhinandkp1415 😂😂😂
@@abhinandkp1415 😄😄😄
Aayirikkum
ഞാൻ air ൽ ആണോ ഇനി 😁😁😁
ഷാരിക്ക് മച്ചാൻ my super acter in web series
ശാരീഖ്,വിദ്യ രണ്ടും ഒരേ പോളി
കുഞ്ഞു മോളെ ഒത്തിരി ഇഷ്ടായി 🥰🥰
Itrem kidilam aayi malayalam samsarikuna ivduthe driving ariyavunna , pakshe sadhya ariyatha canada annan😂..dont u see the irony dnt u.. that sadhya scene was toooo much😶.
th kanumbo mazhavil manoramayil daily veruna saipallavide fidha movie pole ind🤣🤣🤣
**ഇതിനും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ കഴിയട്ടെ മച്ചാന്മാരെ😻**
ruclips.net/video/4I3uaTKUR3g/видео.html
Viral image troll 👆👆👆👆😆😆😆
Orappila ramana
@@abhilashbalan. sathyam
Super😍😍😍
Sharick acted so well and vidhyas cuteness is so guddd... nice onee❤️
Valliyil scooty varunna chechiyum kuttiyum allle...... ithh...... 😍😍😍
കുറെ പാളിച്ചകൾ എല്ലാവരും പറയുന്നുണ്ട് എങ്കിലും,മൊത്തത്തിൽ സംഭവം കലക്കി കേട്ടോ .😍😍😍 വളരെ നന്നായിട്ടുണ്ട്
*ട്രെൻഡിങ്ങിൽ കയറാൻ പോവുന്ന ഒരു വീഡിയോ ആയിരിക്കും ഇത് എന്നൊരു ഉറപ്പ് ഉണ്ട് നമ്മൾക്ക്*..😊😅
*Next part prediction കാണാൻ ഈ chanel നോക്കണേ guys😍😄💕*
ഇംഗ്ലീഷ്കാര് ഇതിലും നന്നായി സദ്യ കഴിക്കുമല്ലോ 😂😂
ഇതിപ്പോൾ മഗ്ലീഷ് പറഞ്ഞു ഒന്നുമറിയാതെ വെറുതെ കാനഡക്കാർക്ക് നാണകേടാകുല്ലോ 😁
Chai talks pettann ninnapo oru vishamam undarnnu😍😍ith kandappo athang theernnu😍
Nalla naturality edd ellavuredum abhinayathil
26 Praise the Lord. God bless you 86
Thank you. Hallelujah.
Grace 850
വള്ളി പോലെ ഇതും വൻ തരംഗമായി മാറട്ടെ💛💛
*Next part prediction കാണാൻ ഈ chanel നോക്കണേ guys😍😄💕*
ഇതിന്റെ bgm മാത്രം upload ചെയ്യാവോ....
Simply superb 💕
Kayyil rand watch ketti nadakkunna sharick ettan aanu ente hero🤪
Love ❤️ from telangana ... Superb story.. keep rocking 😉
❤️❤️❤️