Aduppu | Asanum Pullarum | Comedy Web Series | Episode 9 | Puttum Mutta Rostum | Part 2 |

Поделиться
HTML-код
  • Опубликовано: 28 янв 2023
  • Watch: #aduppu #asanum_pullarum #Episode_9 #puttum_mutta_rostum #Comedy #WebSeries #malayalam
    For Business Promotion & Sponsorships - aduppuentertainment@gmail.com
    aduppu_official...
    Script & Direction: Parappu
    parappu__?...
    / bipindas.parappanangadi
    ************************************
    Founder: Aswani Babu
    aswanibabu_?igs...
    / aswanibipindas
    Editing :- Sarvadamanan G
    DOP :- Unnikrishnan Pullangod
    Dron :- lhjas Aslam
    Music: Midhun Malayalam
    Media Control: RahulDas
    Poster Design: Baboo Kodur
    Title Design: CGL
    Stills :- Nabeel Parappanangadi
    Assistant Director : Amal Kallyani

Комментарии • 887

  • @adreamvloger8803
    @adreamvloger8803 Год назад +650

    നീലക്കുറിഞ്ഞി വിരിയുന്നപോലെയാ നിങ്ങളെ വീഡിയോ വരണത് . അങ്ങനെ കാത്തിരിപ്പിനു വിരാമം ഇട്ടു വീണ്ടും നീലക്കുറിഞ്ഞി പൂത്തു വളരെ സന്തോഷം

    • @sa-adk9975
      @sa-adk9975 Год назад +1

      achan marichitta🥲

    • @adreamvloger8803
      @adreamvloger8803 Год назад +2

      @@sa-adk9975 😔😔

    • @anjalikrishna8080
      @anjalikrishna8080 Год назад +5

      ആ വിരിഞ്ഞ നീല കുറിഞീന്ന് രണ്ട് പൂവ് എനിക്ക് തരോ 😂

    • @adreamvloger8803
      @adreamvloger8803 Год назад +3

      @@anjalikrishna8080 പൂവാക്കേണ്ട പൂക്കുല തന്നെ തന്നേക്കാം

    • @anjalikrishna8080
      @anjalikrishna8080 Год назад +2

      @@adreamvloger8803 വോ ആയിക്കോട്ടെ എപ്പ തരും 😂

  • @BEATTIMES
    @BEATTIMES Год назад +151

    കാത്തിരിപ്പിന് വിരാമം 😍
    അടുപ്പിൽ വീണ്ടും...തീയും 🔥പുകയും

    • @ADUPPU
      @ADUPPU  5 месяцев назад

      Love ❤

  • @youtubelife5242
    @youtubelife5242 Год назад +70

    അപ്പൂസിന്റെ സ്റ്റോറി കേട്ടട്ടു കരഞ്ഞു പോയ്‌...കൂടെ ആ bgm song 😂😂

    • @ADUPPU
      @ADUPPU  5 месяцев назад

      😂😂😂😂

  • @harikrishnanharikrishnan888
    @harikrishnanharikrishnan888 Год назад +129

    Mini ooty മലപ്പുറത്തിന്റെ അഭിമാനം..👏👏👏👍👍

  • @sreehariayyil
    @sreehariayyil Год назад +17

    19:33 ...19:44... Dasettan rockss: "ഓള് പറഞ്ഞാൽ പറഞ്ഞ പോലെ ചെയും"...😂😂❤️

  • @sajadka1686
    @sajadka1686 Год назад +50

    Final episode ആണെന്ന് കണ്ടപ്പോൾ nys ആയി sed ആയി😔. എന്തായാലും പൊളി series ആയിരുന്നുട്ടാ.. ഒരുപാട് ചിരിച്ചു👏👏🔥

  • @GalmwithRam
    @GalmwithRam Год назад +246

    6 മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും 🔥🔥🔥🔥. അച്ഛനു പ്രണാമം 🌹🌹

  • @ajmalsalam227
    @ajmalsalam227 Год назад +31

    M4 tech ലെ ജിയോ മച്ചാന്റെ ചേട്ടൻ ആണന്നെ ദാസേട്ടനെ കണ്ടാൽ പറയു 😄😄

  • @nibin_rp_tly
    @nibin_rp_tly Год назад +16

    അടുപ്പില് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് characters ഒന്ന് സിൽവർ ബാബുവും മറ്റൊന്ന് സർഫു വും ആണ്.. ഇവർ രണ്ടാളും ഒരേ ഇടി 😂😍💞

  • @rinasjaleel7690
    @rinasjaleel7690 Год назад +18

    പ്രാൻക് മച്ചാമാർക്ക് അടിച്ച് ... അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് എന്ന് പറയാൻ പറഞ്ഞു..... ദാസേട്ടൻ 🤭😂😂

    • @ADUPPU
      @ADUPPU  5 месяцев назад

      ❤❤

  • @nihal-ys7hz
    @nihal-ys7hz Год назад +38

    സിൽവർ ബാബു fans assemble 😌🔥🔥

  • @taetae9141
    @taetae9141 Год назад +20

    അങ്ങനെ അടുപ്പ് വീണ്ടും കത്തി... 😌🔥🔥

  • @namiaju8756
    @namiaju8756 Год назад +59

    എത്രദിവസത്തെ കാത്തിരുപ് ആയിരുന്നു 💜ഒടുവിൽ നീ വന്നുലെ 😂😂💜സന്തോഷായി 😂😂😂😂പെരുത്ത് സന്തോഷായി 😂💜💜💜

  • @shafeeqcsk6439
    @shafeeqcsk6439 Год назад +10

    ആശാനും പിള്ളേരും പരപ്പനങ്ങാടി യിൽ നിന്നും ഓടി പോയി എന്ന് വിചാരിച്ചു 😂😂 എന്തായാലും വീടും അടുപ്പ് കൂട്ടിയല്ലോ സമാധാനം ആയി 🥰🥰

  • @mangotree777
    @mangotree777 Год назад +118

    കണ്ടതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സീരീസ് ഇവരുടെ ആണ്.................❤️❤️❤️❤️❤️

    • @rahulps8894
      @rahulps8894 Год назад +2

      എടാ മുടിയാ നീ ഇതിലും വന്ന 😍😍😍

  • @Kpz009
    @Kpz009 Год назад +5

    My mom...my mom past away ftom my childrens day 😂😂😂😂😂😂

  • @spartayt740
    @spartayt740 Год назад +6

    ദാസേട്ടൻ പാവേണു മണിമേ കുത്തിക്കോളി 😜😜

  • @mujsilchinkorchinkore9640
    @mujsilchinkorchinkore9640 Год назад +15

    അടുപ്പിൽ വീണ്ടും തീ പുകഞ്ഞുകട്ട സപ്പോർട്ട് ദാസേട്ടാ🤣🤣

  • @almalayalialmalayali
    @almalayalialmalayali Год назад +13

    *ചില ഊള Prangolikalle നെഞ്ചത്ത് ഇട്ട് തന്നെ കുത്തിയ ദാസേട്ടനും പിള്ളേരും🔥🔥* *ദാസേട്ടൻ നിങ്ങ ഞങ്ങടെ മുത്താണ്🤩🤩*

  • @bebold2012
    @bebold2012 Год назад +14

    അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു 😔😔.. ❤️🔥🔥MOVE ON👍👍

  • @hamsam4059
    @hamsam4059 Год назад +8

    പപ്പയുടെ സ്വന്തം അപ്പൂസ് സ്റ്റോറി.. 😉😛👍

  • @abhinandmp4697
    @abhinandmp4697 Год назад +43

    മാസങ്ങൾക്കു ശേഷം അടുപ്പിൽ വീണ്ടും തീയും പുകയും!! 🙌🗣️

  • @aishaahiba
    @aishaahiba Год назад +11

    Thatha character nice aayi..❤️Acting dialogues ellaam pwoli🔥

  • @Manu-jw6km
    @Manu-jw6km Год назад +6

    പേടി ഉണ്ടായിട്ട് കാര്യല്ല അത് പുറത്ത് കാണിക്കണം 🤣🤣🤣ന്റെ ചങ്ങായി 😁

  • @nishadrk4288
    @nishadrk4288 Год назад +20

    കാത്തിരിപ്പിനു വിരാമം
    അച്ഛൻ നു പ്രണാമം ❤❤

  • @maneeshmanu3469
    @maneeshmanu3469 Год назад +4

    എന്തായാലും മിനിഊട്ടിയിലെ ചുവന്നു തുടുത്ത സൂര്യനെ കാണാൻ പോണം 🔥🔥🔥

  • @nasunasuchungam3096
    @nasunasuchungam3096 Год назад +7

    ആ love seen ഉണ്ടല്ലൊ അസറ്റ് സീൻ 😂😂😂😂ഒരായ് പൊളി 😂❤ദാസേട്ടൻ all is good ..polik bro

  • @bibilkp4338
    @bibilkp4338 Год назад +10

    ഒലത്തുമ്പൻ 😍❤️

  • @aparnapranav4293
    @aparnapranav4293 Год назад +16

    കാത്തിരിപ്പിന് വിരാമം❤️❤️
    Full power 💥🤍

  • @americansanchaaribyaugustine
    @americansanchaaribyaugustine Год назад +5

    ❤️❤️ പൊളി, എന്നാ അഭിനയമാ. ഒരു രക്ഷയുമില്ല ❤️❤️

  • @vibezz...kerala7993
    @vibezz...kerala7993 Год назад +14

    നിങ്ങളുടെ വീഡിയോസിന് വേണ്ടി വെയ്റ്റിങ് ആയിരുന്നു ❤

  • @aishwaryaponnu76
    @aishwaryaponnu76 Год назад +13

    കാത്തിരിപ്പിന് വിരാമം 😍✨️

  • @Anjana_Shiva
    @Anjana_Shiva Год назад +6

    ഗംഭീരം..... 😅😅
    കട്ട സപ്പോർട്ട് ❤️

  • @muhammedbasim4573
    @muhammedbasim4573 Год назад +15

    ഇന്ന് നേരം വെളുത്തിട്ട് തന്നെ നമ്മുടെ മിനിഉട്ടിലേക്ക് പോണം 😎 അവിടെ ചുവന്ന തുടുത്ത സൂര്യൻ ഉണ്ടുപോലും 💥

    • @muhammedbasim4573
      @muhammedbasim4573 Год назад

      ഹ അവിടെ ഗ്ലാസ്‌ ബ്രിഡ്ജ് ഉം ഉണ്ട്! അടുപ്പ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് കത്തി കയറട്ടെ📺

  • @arshakarshak2070
    @arshakarshak2070 Год назад +4

    Uff അങ്ങനെ ഞമ്മളെ അടുപ്പ് പുകഞ്ഞു കത്തി 😍😍😍

  • @Shareefhazza
    @Shareefhazza Год назад +2

    Ooo kure aayi kathirunn maduthu

  • @_kannur_kaaran4572
    @_kannur_kaaran4572 Год назад +5

    കാമുകൻ കിടു😂😂😂😂😂😂😂

  • @sanusanu1567
    @sanusanu1567 Год назад +3

    Power.....⚡⚡⚡⚡

  • @mubashirmubu6670
    @mubashirmubu6670 Год назад +6

    ഇങ്ങള് ഷൂപെറ 😎അടിപൊളി 😂tension വരുമ്പോ ഇവരുടെ വിഡിയോ കണ്ട മതി 🤣🤣എല്ലാം മറക്കും

  • @vishnuktp9183
    @vishnuktp9183 Год назад +3

    ദാസേട്ടൻ പാവാണ്.. മണീമ്മെ കുത്തിക്കാളീ 🤣🤣

  • @rahulr3977
    @rahulr3977 Год назад +26

    അടുത്ത സീരീസ് അയിട്ടു ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു ... ! വരുവല്ലോ അല്ലേ ...?? 🫤

  • @faizygerman2383
    @faizygerman2383 Год назад +5

    സൂപ്പർ ദാസേട്ടൻ ❤️❤️❤️❤️

  • @manjushathottungal8637
    @manjushathottungal8637 Год назад +5

    പെട്ടന്ന് വരണേ.. 😁I am waiting 🙈

  • @athulya1969
    @athulya1969 Год назад +5

    Waiting aayirunnu nigalde oru episodin vendiyitt 😍😍😍😍🔥🔥🔥🔥🔥 Super ellavarum thakarthu ❤️❤️❤️❤️❤️😍😍😍😍

  • @dinesankp8968
    @dinesankp8968 Год назад +3

    പുതുമ നഹി
    നഹിന്ന് പറഞ്ഞാൽ നഹി

  • @dhanujayakumar6245
    @dhanujayakumar6245 Год назад +45

    മൊത്തത്തിൽ വല്ലാത്തൊരു സന്തോഷം കുട്ടുകാരെ....🥰

  • @jojimongeorge8959
    @jojimongeorge8959 Год назад +3

    Katta suport 😂😂

  • @gouthamkrishna5771
    @gouthamkrishna5771 Год назад +6

    ഓലതുമ്പൻ ❤️

  • @DONGLY2255
    @DONGLY2255 Год назад +22

    നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ഫുൾ പവർ ലാണ് വരവ് ❣️

  • @soumyahari5487
    @soumyahari5487 Год назад +4

    Kollam gayzz 🥰🥰🥰 ee അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും ഗംഭീരം ആയ Film
    . All the best Friends 😘🦋

  • @user-fy9cg7rt2l
    @user-fy9cg7rt2l Год назад +5

    Daasettannnnn oyy daasettaannnnnnnn!!!!!💥💥💥💥 Dashettan uyiridahhhhhh💓

  • @vjsijithsijith1533
    @vjsijithsijith1533 Год назад +4

    ദാസേട്ട കട്ട സപ്പോർട്ട് എല്ലാരും പൊളി. I am Waiting 🔥🔥🔥

  • @jaseempsb
    @jaseempsb Год назад +3

    ചെലവൂരും പള്ളിത്താഴം ഞമ്മളെ നാട്ടിലാണ് 😄 ഇങ്ങളവിടെ ഒക്കെ വന്നീനോ....

  • @princethomas7555
    @princethomas7555 Год назад +2

    Kattu koode ulla mudiyan ok sett 👍👍👍👍

  • @___jamshi5654
    @___jamshi5654 Год назад +4

    Miniooty super place malappuram da ☺👍👍

  • @abdulmsk7226
    @abdulmsk7226 2 дня назад +1

    kidu all 😂❤❤❤

  • @arunraj4660
    @arunraj4660 Год назад +5

    ക്ലൈമാക്സ്‌ ശോകം 😔😔
    പിന്നേ ബാക്കി എല്ലാം പൊളി ❤❤❤

  • @kunhimohamedk3047
    @kunhimohamedk3047 Год назад +2

    ithum kand mini ooty poyal kurach pull kand pora😂

  • @saifsabu702
    @saifsabu702 Год назад +3

    Angane Adupp Pinnem Kathi❤

  • @jobyrainbow
    @jobyrainbow Год назад +1

    ആശാനേ... പിള്ളേരെ..... ഇങ്ങള് പൊളിച്ചുട്ടോ ❤️❤️🔥🔥🔥🔥🔥👏👏👏👏👏👏👏👏👏👏👏

  • @Darco_vlogs
    @Darco_vlogs Год назад +2

    Nalla onnadharam aduppile webseries ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @parvatheesmodel5035
    @parvatheesmodel5035 Год назад +10

    ഒരു രക്ഷയും ഇല്ല
    ഒരു മാലയിൽ ഇത്രയും കാര്യങ്ങൾ കോർത്തിണക്കി കൊണ്ട് അതി മനോഹരമായ ഒരു എപ്പിസോഡ്
    👍🏻👍🏻👍🏻💐💐💐💐 Waiting for next ❤️❤️

  • @adithyadas171
    @adithyadas171 Год назад +4

    ഇനി ഇപ്പൊ അടുത്തത് അടുത്ത കൊല്ലം നോക്ക്യ മതി 🥰

  • @rafeeqe_muhd
    @rafeeqe_muhd Год назад +2

    Inte thaadikk anak oru vilayulle😀😀😀

  • @shortstime9314
    @shortstime9314 Год назад +5

    ആ വന്നല്ലോ വനമാല.. 6 മാസത്തിലൊരിക്കൽ ഒരു എപ്പിസോഡ് ദത് മതി തിരുപ്പതിയായ്

  • @ftbl27
    @ftbl27 Год назад +1

    Katta support 🤣🤣

  • @mbkmubu2000
    @mbkmubu2000 Год назад +1

    ആശാനേ ഇനിയെങ്കിലും ലേറ്റ് ആവാതെ നേരത്തെ വാ പിളേരെയും കൂടി

  • @Z__ADIQ
    @Z__ADIQ Год назад +4

    Hiva 😂poli...
    aduppu is back..🔥⚡

  • @anil5959
    @anil5959 Год назад +3

    പൊളിച്ചു ദാസേട്ടാ,,,,😂…

  • @nxd00021
    @nxd00021 Год назад +6

    kaathrippinu viraamam 🔥👍🏻

  • @ananyavinod8270
    @ananyavinod8270 Год назад +2

    Adipwoliiii aduppille team orumathiri aduppile kalikal!!

  • @vishnuksathya7256
    @vishnuksathya7256 Год назад +6

    Amal ser fans ivde comon 💥❤️

  • @anshadkarunagappally5876
    @anshadkarunagappally5876 Год назад +2

    എനിക്കും അതെ പറയാനുള്ളൂ ഒരുമാതിരി അടുപ്പിലെ........ 😂😂😂

  • @fourprincessofmother5208
    @fourprincessofmother5208 Год назад +8

    Nice video. Nice, comedy all characters appreciating ❤❤

  • @Gopikaviswanath
    @Gopikaviswanath Год назад +3

    Najngale kondotty, miniooty😎

  • @mr_royal_rider_
    @mr_royal_rider_ Год назад +3

    Aysha...നീ ഇത് കാണുന്നുണ്ടോ 💞

  • @manujose39
    @manujose39 Год назад +2

    ദാസേട്ടൻ പാവാണ് മണിമേൽ കുത്തിക്കോളി

  • @midhunjosephmanoj7011
    @midhunjosephmanoj7011 Год назад +1

    Katta support 😆😅

  • @binukkh3448
    @binukkh3448 Год назад +1

    ഇതാണ് മോനെ ഫിലിം. ഒരുരക്ഷയുമില്ല പൊളി 👍👍👍👍👍

  • @gouthamkuttan5062
    @gouthamkuttan5062 Год назад +2

    കാത്തിരുന്നു കിട്ടിയ ഒരു അഡാർ ഐറ്റം.... പൊളിച്ചു ദാസേട്ടാ.. കട്ട സപ്പോർട്ട്

  • @harshac1493
    @harshac1493 Год назад +6

    Katta waiting ayinnu 💕😍🤩

  • @joshichaithanya5109
    @joshichaithanya5109 Год назад +4

    പുകയ്ക്കുശേഷം fire 🔥🔥 powerful ✨❣️

  • @sanoopsanu5295
    @sanoopsanu5295 Год назад +3

    Are waaah pwoli സാധനം usharaayiknuutaaa😍😍😍😃👏👏👏👏👍കട്ട support💥💥💥💥💥💥

  • @vigileshvigi526
    @vigileshvigi526 Год назад +2

    Ethre masayi kathirikkunnu puthiya episode varan

  • @enoshmathew9443
    @enoshmathew9443 Год назад +1

    Ettra nalatha kathirrippa dasetta
    Aduppu. Power avatte set vibe comme onn mannn

  • @fahadfd2879
    @fahadfd2879 Год назад +2

    ആശാനെ കലോത്സവത്തിന് കണ്ടിരുന്നു 😍💜

  • @sanila8129
    @sanila8129 Год назад +6

    "അടുപ്പ് pwoli ആണ്.. പക്ഷെ, episode ഇറങ്ങുമ്പോഴെക്കും കഴിഞ്ഞ episode മറന്നു പോകുന്നു" എന്ന് comment ഇടാ എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണു last എഴുതി കാണിച്ചത് "ഇനി പെട്ടെന്ന് വരുട്ടാ" എന്ന്... അപ്പൊ ഒരു സമാധാനം..😍😍

  • @rufaidas6525
    @rufaidas6525 Год назад +4

    ഇതുവരെ അടുപ്പിൽ 🔥🔥katheelallo 😢💪😍

  • @sreejithsiva8463
    @sreejithsiva8463 3 дня назад

    ദാസേട്ടൻ പാവാണ്‌, മണിമ്മേ കുത്തിക്കാളീ 🤣

  • @suhaskamal6609
    @suhaskamal6609 Год назад +2

    Finally came orumathiri adupile waiting ayi poi

  • @anandhupsaji3785
    @anandhupsaji3785 Год назад +2

    Katta support 😂🔥

  • @gulftrading5116
    @gulftrading5116 Год назад +2

    Adipolli , super 🎉😊

  • @user-mi8ic9cc5n
    @user-mi8ic9cc5n Год назад +3

    😻😻 കൊള്ളാം പൊളി 💥💯
    ഓലതുമ്പൻ😘 💯💥 nice daa

  • @skappas
    @skappas Год назад +3

    You guys are rocking fantastic

  • @sreerag.tkannan7459
    @sreerag.tkannan7459 Год назад +2

    Nighalude mallapuram slang upayogichittullath nice ayy

  • @techborntallenter8058
    @techborntallenter8058 Год назад +2

    കട്ട സപ്പോട്ട്...😁

  • @aswanisajeesh.8127
    @aswanisajeesh.8127 Год назад +2

    കട്ട സപ്പോർട്ട്. 💕🤪

  • @subinnorway
    @subinnorway Год назад +3

    കട്ട സപ്പോർട്ട് ❤️❤️ ഇനിയും കാത്തിരിക്കുന്നു നിങ്ങൾളുടെ അടുത്ത വീഡിയോക്ക് വേണ്ടി മാസത്തിൽ 2 വീഡിയോ എങ്കിലും വച്ചു ഇട്ടാൽ കൊള്ളായിരുന്നു.... Mm

  • @sparco8844
    @sparco8844 Год назад +3

    ഇപ്പോ സമാധാനിയി വന്നല്ലോ🥳😍😍

  • @Iam.Nk.
    @Iam.Nk. Год назад +8

    കാത്തിരിപ്പിന് വിരാമം😍😍കട്ട സപ്പോർട്ട് ❤️❤️