ഇതൊരു തുടക്കം മാത്രാണ്.... തീർച്ചയായും തുടർച്ചയുണ്ടാവും.... കൂടുതലൊന്നും പറയുന്നില്ല.... വീഡിയോ കണ്ട,.... ഇഷ്ടമറിയിച്ച,... വിമർശിച്ച,... എല്ലാ ഫ്രണ്ട്ക്കൾക്കും സ്നേഹം.... കൊറേ സ്നേഹം.... അത്രമാത്രം....!! ❤
കഴിഞ്ഞ പത്തു വർഷത്തിൽ അധികമായിട്ട് മലയാള നാടക വേദിയിൽ സ്ഥിരം സാന്നിദ്ധ്യമായ, മലപ്പുറം പരപ്പനങ്ങാടിയിലെ കളർ പെൻസിൽ ചിൽഡ്രൻസ് തിയേറ്റർ ഗ്രൂപ്പാണ് ഇപ്പോൾ അടുപ്പ് എന്ന ഈ യൂടൂബ് ചാനലിന് പിന്നിൽ.... എല്ലാരും നാടക പ്രവർത്തകരാണ്.... മിക്ക ആളുകളും നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....!!
ഒരു പാട് തെറ്റുകൾ ഉണ്ടെന്നു കമന്റ് ബോക്സിൽ കാണുന്നുണ്ട്.എനിക്ക് അങ്ങനൊന്നും തോന്നിയില്ല.. തുടക്കത്തിന്റെ പ്രേശ്നങ്ങൾ ആവാം .. വരും വീഡിയോയിൽ ഇതിലും മികച്ചതാകട്ടെ.... 💯💯💯💕💕👌👏
ബിപിൻ കൊള്ളാം കേട്ടോ. നല്ല അഭിനേതാവാണ് മ്മടെ അശ്വതി. അവർക്കു ദേഷ്യം ഉള്ള റോൾ ആണ് എപ്പോളും കണ്ടേക്കണ്.ഇടക്കൊന്നു മാറ്റിപ്പിടിച്ചു വേറെ കൂടെ കൊടുക്കുമോ 😄♥️
Exactly...really felt like very much overacting. disliked this video just because of her anger.also scenes too fast and totally everyone is in anger🙄 camera also should improve
നൈസ് വിപിൻ... നിന്റെയൊക്കെ നാട്ടുകാരനായി അറിയപ്പെടാൻ ഒരുപാട് ആളുകൾ കൊതിക്കുന്ന നാളുകൾ വിദുരമല്ല.... Gud slang.... Speedy punch jokes....അശ്വതി കൂടുതൽ ചുടായതു കൊണ്ടാണ്.. ലാസ്‌റ് സീൻ അത്ര ഉഷാർ ആയത്.. കട്ട വെയിറ്റ് ഫോർ നെക്സ്റ്റ്...
ഇതൊരു തുടക്കം മാത്രാണ്.... തീർച്ചയായും തുടർച്ചയുണ്ടാവും.... കൂടുതലൊന്നും പറയുന്നില്ല.... വീഡിയോ കണ്ട,.... ഇഷ്ടമറിയിച്ച,... വിമർശിച്ച,... എല്ലാ ഫ്രണ്ട്ക്കൾക്കും സ്നേഹം.... കൊറേ സ്നേഹം.... അത്രമാത്രം....!! ❤
ആ മുടിയൻ ചെക്കൻ ആസിഫ്അലിയുടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ. കണ്ടമാതിരി തോന്നി.
@@aswanleo7891 hha indd😂
മലപ്പുറം എവിടെയാ
Nthaayalum channel polichu.i always support it😁😊
കഴിഞ്ഞ പത്തു വർഷത്തിൽ അധികമായിട്ട് മലയാള നാടക വേദിയിൽ സ്ഥിരം സാന്നിദ്ധ്യമായ, മലപ്പുറം പരപ്പനങ്ങാടിയിലെ കളർ പെൻസിൽ ചിൽഡ്രൻസ് തിയേറ്റർ ഗ്രൂപ്പാണ് ഇപ്പോൾ അടുപ്പ് എന്ന ഈ യൂടൂബ് ചാനലിന് പിന്നിൽ.... എല്ലാരും നാടക പ്രവർത്തകരാണ്.... മിക്ക ആളുകളും നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....!!
❤️❤️❤️
♥️♥️♥️
Adutha video idd man
Kokke ADUPP BEESHNIYAAAAAAAAAAA
New episode id......
Real ഫെമിനിസം vs So called ഫെമിനിസം ... new episode uploaded
ruclips.net/video/KuduhnJwplk/видео.html
ഒരു മിനി ഒതളങ്ങ തുരുത്ത് മണക്കണുണ്ട്..camera work പൊളിച്ചുAll the best❤️🔥
Athe
അതാണ്...✌️
ഒതളങ്ങ fans🔥
1080p50fps😘
Camera, editing kidu annu...
Truh😍
പരപ്പനങ്ങാടി യുടെ അഭിമാനം കാത്തു ശൂക്ഷിക്കുന്നവർ ആശാനും പിള്ളേരും 🥰🥰🥰❤️✌️
❤
Pinnallah
Parapangadi💓💓💓
Ys
2 വർഷമായിട്ട് എന്റെ കണ്ണിൽ പെട്ടില്ലല്ലോ ..😢😢😢
Athe
Bro njan eth erangiyappo kandk nne
ഞമ്മളെ കാലും വലിയ പാവങ്ങൾ ഈ ലോകത്തു ഇല്ല..ഞമ്മളാണ് ടോപ് 🤣.. ഞമ്മക്ക് അപ്പുറത് ആരും ഇല്ല 😁
❤
Moneee😂
മീനൊന്നും ഇല്ലാന്ന്...
അറബിക്കടലിലെ അയിലക്ക് കൊറോണ ആണ് 🙈🙈🙈😂😂😂
കട്ട സീനാണ് 😂😂
@@sahalkasim9250 😂
@Zeus Zeus 😁😁
🤣🤣
@@afsalvnr8419 🤭🤭
KL10 മലപ്പുറം 🔥❤
അറബികടലിൽ അയിലക്ക് കൊറോണ ഒരാളും മീൻ പിടിക്കാൻ പോയീല 😀😀😀
ഒരു പാട് തെറ്റുകൾ ഉണ്ടെന്നു കമന്റ് ബോക്സിൽ കാണുന്നുണ്ട്.എനിക്ക് അങ്ങനൊന്നും തോന്നിയില്ല.. തുടക്കത്തിന്റെ പ്രേശ്നങ്ങൾ ആവാം .. വരും വീഡിയോയിൽ ഇതിലും മികച്ചതാകട്ടെ.... 💯💯💯💕💕👌👏
❤
Aa മഞ്ഞ കൊറച്ചു കൂടുതൽ ഓവറാ....ഡയലോഗ് ഒന്നും ശരിക്കങ്ങട് വ്യക്തവനില്ല.... ആശാനും പിള്ളേരും set 💥
Thudakthile thalarthalle bro.. onnu support akppa.. orum keari pottalla...☺️❤️
Enikkum thonni
@@04672261559 thalarthiyathallallo..karyangal paranju kodukande..ennal alle avark ath thiruthan pattullu.allengi engane ariyum
Sarath Sekhar well said bro😊👍🌱
Po
എനിക്ക് നിന്റെ മനസ്സല്ല ശരീരാണ് ഇഷ്ടം പൊളി സാനം ufff...
എന്താണ് ആ മഞ്ഞ പെണ്ണ് അങ്ങനെ വെറുതെ ദേശ്യം പിടിക്കാൻ... ബാക്കി എല്ലാം പൊളി.. ദേഷ്യം പിടിക്കുന്നതിന് ഒരു ലിമിറ്റ് ഇല്ലേ ഇതൊരുമാതിരി!
പരമാർത്ഥം. ഇച്ചിരി over ആരുന്നു
Ah bro ath kurach over aanu....enikkum ath thonni...bakki ellam kidukkachi aanu
വിശന്നിട്ട് ആണെന്ന് തോന്നുന്നു 😆
@@sebanj3750 😂😂😂
ഭയങ്കര over ആയിരുന്നു ചാവി 🔑 കൈയിൽ കൊടുത്താലോ എന്ന് വരെ ആലോചിച്ചു 😁
നിങ്ങളെ സിനിമയിൽ എടുത്തില്ലെങ്കിൽ അത്ഭുതമുള്ളൂ അമ്മാതിരി അഭിനയമല്ലേ എല്ലാവരും❤️
അറബി കടലിലെ അയലക്ക് കൊറോണയാ കട്ട സീനാ🤣🤣
❤
അറബികടലിൽ അയിലക് കൊറോണയാ ആരും പിടിക്കാൻ പോണില്ല. കട്ട സീനാ.....🤣🤣🤣
ബിപിൻ കൊള്ളാം കേട്ടോ. നല്ല അഭിനേതാവാണ് മ്മടെ അശ്വതി. അവർക്കു ദേഷ്യം ഉള്ള റോൾ ആണ് എപ്പോളും കണ്ടേക്കണ്.ഇടക്കൊന്നു മാറ്റിപ്പിടിച്ചു വേറെ കൂടെ കൊടുക്കുമോ 😄♥️
Teacher annu alee thonni
ആ ദേഷ്യക്കാരിയുടെ ദേഷ്യം ഇച്ചിരി കുറക്കാം ..പിന്നെ മ്മടെ മലപ്പുറം സ്ലാങ് പൊളിച്ചു വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ്
Calicut slang allle id?
@@safiyaashraf3268 no malappuram
@@maasif4807 this is calicut slang bro...
@@mehraaf
ഇവർ parappananagadiyan
Near to calicut
But in malappuram district
@@maasif4807 aa..shariyaa...bro...👍
കാണാൻ ഒരുപാട് വൈകി..
കണ്ട സ്ഥിതിക്ക് ഇനിമൊത്തം *അടുപ്പ്* ലെ ചിരി തന്നെ 😹🚶♀️
കണ്ടത് ഇപ്പഴാണ്..... പൊളി സാനം 😍😍😄😄😄
❤
Yesss😊😊😊😊😊
ആശാനും പുള്ളേരും പൊളിച്ചു.... ധൈര്യമായി മുന്നോട്ടു പോകാം.. വിപിൻ ദാസ് നാടകങ്ങളിലൂടെ അതിശയിപ്പിച്ചു.... ഇപ്പൊ ദേ...
ശിഖിലേട്ടൻ ചത്തു,അശ്വന്യേച്ചി കൊന്നു 😅 ഇങ്ങള് എന്ത് പൊളിയാണ് ടീമേ... ഉഷാറായി... കൊറേ സ്നേഹം ❤️
ദാസേട്ടാ 😘😘😘😘😘 പൊള്ളിച്ചു ഒരു രക്ഷയും ഇല്ല മുത്തേ വേറെ ലെവൽ 🔥🔥🔥🔥
നെക്സ്റ്റ് episode വെയ്റ്റിങ് 💪💪💪💪
💋❤️
അടുപ്പിലെ കളി കണ്ടു
ചിരിച്ചു ചിരിച്ചു കണ്ണീര് വന്നു !!! പണ്ടാരം ....എല്ലാവരും പൊളി !!!
ആ മഞ്ഞ കുപ്പായം ഇട്ട ചേച്ചി കുറച്ചൂടെ ഒന്ന് നന്നാവാൻ ഉണ്ട് ❤❤❤❤
🤔nalla acting aanallp
സംഭവം അടിപൊളിയാണ് ചില സ്ഥലങ്ങളിലെ ഓവർ ആക്ടിങ് ഒഴിച്ചാൽ എന്തായാലും ting ting അടിച്ചിട്ടുണ്ട് അടുത്തതിനായ കാത്തിരിക്കുന്നു ❤🤠
ബഹളം കൊറച്ചു കൂടുതലാണോ എന്നൊരു സംശയം...
നന്നായി ആസ്വദിച്ചു..
അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു..
First episode പൊളി സാനം 👌ചിരിച്ചു പണ്ടാറയി😆😆witing for next epidode🔥🔥
😘😘
Hi
Hy
❤
Hlo
ബാർബർ ലോങ്ങ് ട്രിപ്പ് പോയിരിയ്ക്കണ നാട്ടിലെ ചെക്കൻമാരുടെ കഥ ഒതളങ്ങ തുരുത്തിനെ അനുസ്മരിയ്പ്പിയ്ക്കുന്നു .ഇഷ്ടായി..🤗😍
❤
ഇതിൽ പലരും നാടകത്തിൽ ഉള്ളത് പോലെ...തോന്നി.... ക്യാമറ wrk, അഭിനയം എല്ലാം വളരെ നന്നായിട്ടുണ്ട്... 🤗
Thonhiyathalla nadakakkaran
State നാടകം തുടർച്ചയായി കളിച്ച ടീം an
@@maasif4807 ആണോ 🤗🤗🤗 ഞാനും... 💪
Noushi
It’s nice 👍🏽, it seems Aswathys anger should be balanced. Totally amazing I liked it Comrade’s 😀😀waiting for next episode 😎
Aah shaerriya...paeddichu pooyi
Exactly...really felt like very much overacting.
disliked this video just because of her anger.also scenes too fast and totally everyone is in anger🙄
camera also should improve
😂😂😂
Yellow dress over😏😏🤫🤫🤫🤫
റിയാലിറ്റി ഫീലിന് വേണ്ടി ഭയങ്കര കലിപ്പ് കൊടുക്കുന്നത് കുറച് ഓവർ ആണ്... ബാക്കിയൊക്കെ പൊളി.... ശരിയാവും... തുടക്കം അല്ലേ
സത്യം !
Naaye ee their viliyum dheshyavum aan matullavaril ninn vyatyasthamakunnath.
ഇവരുടെ ഈ കലിപ്പ് തന്നെയാണ് ഇതിലെ ഹൈലൈറ്റ്,, അത് ഇഷ്ടപ്പെട്ടു ഉത്സവം കണ്ട പ്രതീതി ഉണ്ടായിരുന്നു,
Ellaaavaru over kalipp
ഞനും ഈ കമെന്റ് ഇടാൻവന്നതാ സത്യം bro മഞ്ഞ ചേച്ചി കുറച്ച് ഓവർ ആണ്
ഇത് ഇപ്പോഴ കാണുന്നെ പൊളി സാനം ഒന്നും പറയാനില്ല 👌👌
❤
Adhe
കുറേ വൈകി കാണാൻ, എന്തായാലും പൊളി ,ചിരിച്ച് ഒരു വഴിക്കായി . ബാക്കി വരട്ടേ.....waiting
❤️
സംഭവം പൊളിച്ചു😍😍😍മഞ്ഞഡ്രസ് ഇട്ട ചേച്ചി കുറച്ചു വെറുപ്പിക്കൽ ആയിപ്പോയി......
നാടകത്തിലെ പോലെ തോന്നി ikk😅🤩
Nallonm ann😬
Aa penn maatraan over
Athe nthina engane.choodakunne over
@@meerababu2962 character angane aanu bro
ദാസേട്ട കാണാൻ വൈകി പോയി. സംഭവം മഴവില്ല് ആയിട്ടൊണ്ട് ❤️❤️❤️❤️എല്ലാർക്കും കൊറേ ഉമ്മ 😘😘
ഏത് ജാതിക്കാരായാലും സീൻ കട്ട ഡാർക്കാണെങ്കിൽ മലപ്പുറംകാർ 08:05
അള്ളാ 😳
😂❤
Pinnallaa.. 😂❤️
@@arunrajkalarikkal1932 😍😍
അയ്യേ മലപ്പുറം കാര് നല്ലതാണെന്ന് പറഞ്ഞാൽ പോരെ .ഇതെന്താ ജാതി എന്നൊക്കെ. ഞങ്ങൾ തൃശൂർ കാര് ഇങ്ങനെ ഒന്നും പറയില്ല തൃശൂർകാർ എന്നെ പറയൂ
@@anoopkg3709 അവർ ഉദ്ദേശിച്ചത് എല്ലാ മതക്കാരും ഒരുപോലെ അള്ളാ എന്ന വാക്ക് ഉപയോഗിക്കും എന്നാണ്
@@junaisjunu1880 crct 👍
Oru rakshayum illa tta👌🥰😍😆🤣🤣♥️♥️♥️♥️🤩
❤️
എനിക്ക് അന്റെ മനസല്ല ശരീരമാണ്ട ഇഷ്ടം. പൊളി സാനം 😊
വീട്ടിലെ സീൻ കൊഞ്ചം ഓവർ... ദേഷ്യപെടുന്ന പെൺകുട്ടി പറയുന്നത് ഒന്നും വ്യെക്തമല്ല ആവിടം കുറച്ച് ലാഗ് ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം പൊളി 🔥😍🤩💞💪...
Correct
പിള്ളേർ തുടങ്ങിയതല്ലേ ഉള്ളോ.. ready ആയിക്കോളും 💥❤️
Eda.... thett maathram paran nadakale.. avar thudangiyathale ollu.....
Ade sheriya kurach naturality koodipooyo enn oru
Athu slang manasilasilavathond ayirikum ... Athu thettayitt thonnilla over sambavam kidukii🔥🔥
നമ്മളെക്കാൾ വലിയ പാവങ്ങൾ ഒന്നും ഈ ലോകത്ത് ഇല്ലാ.. നമ്മളാണ് ഏറ്റവും top.. നമ്മൾക്ക് അപ്പുറം ആരും ഇല്ലാ...
എജ്ജാതി സാനം 😂😂😂
💙💙💙💙💙 കുറേ ഇഷ്ടം.
ചെറിയ ദേഷ്യണ്ട്
ഇത് കൊറച്ച് നേരത്തേ തൊടങ്ങായിട്ട്.
Mariyum thirijumm kandu kandu. Next. Varatttee
Nigalu poliyanu....continues journey.....Sooraj tanur
ഒതളങ്ങ തുരുത്ത് ഫാൻസ് power kaanikk 💥👍🏻😁
എന്റെ മക്കളെ എവിടെ ആയിരുന്നു ഇത്രേം കാലം ... ഇജ്ജാതി കിടു ഐറ്റം 😎😎
*പൊരിച്ച മീനും പൊന്നാകണ്ണിയും അടുപ്പിൽ കിടന്നു തെളച്ചു മറയിയട്ടെ* 💞💞💞💞💞💞💞💞💞
Real acting uff oru rakshimila❤
❤
Adipoli sanm enium thudaranm all the best
Are you know anusha
❤
നൈസ് വിപിൻ... നിന്റെയൊക്കെ നാട്ടുകാരനായി അറിയപ്പെടാൻ ഒരുപാട് ആളുകൾ കൊതിക്കുന്ന നാളുകൾ വിദുരമല്ല.... Gud slang.... Speedy punch jokes....അശ്വതി കൂടുതൽ ചുടായതു കൊണ്ടാണ്.. ലാസ്‌റ് സീൻ അത്ര ഉഷാർ ആയത്..
കട്ട വെയിറ്റ് ഫോർ നെക്സ്റ്റ്...
ബിബിനേട്ടൻ ടീംസ്, ഉസാറാക്കിരിക്കണ് .ഒര് രക്ഷയില്യട്ട.പൊളി പൊളിയേ....💚💛💜💙💗
Mr സൂര്യൻ......... വേറെ ലെവൽ 😂😂😂😂👌👌👌👌👌👌👌👌👌... അറബികടലിൽ അയലക്ക് കൊറോണ അയ്യോ 😂😂😂😂😂😂😂😂😂😂... വേഗം വേഗം പോരട്ടെ എപ്പിസോഡുകൾ ❤❤❤❤❤❤❤❤❤❤❤❤
Best best ബെസ്റ്റേ അടിപൊളി അടുപ്പ് Aduppu
Nokkanda njan thanne
❤
ഇവരുടെ ആ
വാർത്തമാനത്തി നിന്റെ slang കേൾക്കാൻ വേണ്ടി ആണ് ഞാൻ എപ്പോഴും വരണേ 😆
❤
Ithoke kanumbol othiri santhosham ..karik,othalanga thuruthu,ippam dhe ith.. ingane kazhivula othiri peru iniyum varanam..all the best bros♥️
അറബികടലില് അയലക്ക് കൊറേണേണ് കട്ട സീനാണ്
ഇനിമുതൽ അര മണിക്കൂർ അല്ലേൽ 20 min വെച്ചുള്ള വീഡിയോ ഇറക്കണം.. നീമാര് ചിരിപ്പിച്ചൊരു വഴിയായിക്കി 😂😍😘✌
കാണാൻ അല്പം വൈകിപ്പോയി ഇനി വൈറ്റിംഗായിരിക്കും 🔥🔥🔥👍👍
😆😂😂😂😂"മൃഗാലിനി അല്ല ഡാ മൃണാളിനി "😂😂😂
വീഡിയോ പൊളിച്ചു 👌👏👏first time കാണുവാ_ sub, bell,like എല്ലാം ചെയ്തു........ 👌👍👏👏👏👏👏
മഞ്ഞ പെണ്ണ് ശകലം ഓവർ.......
ബാക്കിയെല്ലാം ഓ പൊള്ളി സനം.....❤️
നിരഞ്ജനെ മനസ്സിലായോ കവി ഉദേശിച്ചത് പടത്തില്ലേ പയ്യനാ.....💫🙌
Abhijith Aanadoo
ഒതളങ്ങ തുരുത്തു 2 version😜
Compare cheyyalle bro...
@@vishnunellampurath5650 sherikum athinte copy pole
പോളി മുതുമണികളെ കാണാൻ വൈകി😁😁😁😁😁😂😍
❤️
Entteee ponnoooo makkalleeeee camera ufff😍😍😍adutheee karikkum othalangaaaaa ekke nnjal akkumm
ഞാൻ ഇവിടെ എത്താൻ വായികിപോയിഎന്നതിൽ മാത്രം ഒരു സങ്കടം🙁 എന്തായാലും സംഭവം അടിപൊളി 🤩🤩🤩
Mmade malppram slang 💋💋💋
oru malppramkkaari🤙🤙
Poliyeeeee ingal vere level aan chengaayiyalee❣️
❤
ഇത് ഇപ്പൊ ഒരു മാതിരി അടുപ്പിലെ വെബ് സിരീസ് ആയിപ്പോയി😂😂.....all the best teams....❤️❤️❤️
പിള്ളേര് മിന്നിച്ചല്ലോ. പൊളി സാനം 😂😂😂😂😂😂😂😂😂😂
വൈകി ആണ് കണ്ടത് എന്നാലും പറയാതിരിക്കാൻ വയ്യ സഭവം കല്ലക്കി. ആശാനും പിള്ളേരും പൊളിച്ചു...🤗🤗🤗
❤
ഇന്റെ പടച്ചോനെ adi poli vare ലവൽ vare ഒന്നും പറയാൻ ഇല്ലാ മച്ചാന്മാരെ 💖💖
പരപ്പു.... ഞമ്മള് കണ്ടിട്ടുണ്ട് 2019 iffk, ഇങ്ങക്ക് പാട്ടുപാടിതന്ന കുഞ്ഞിയാന്നെ ഞാൻ.. അന്ന് ഇങ്ങള് പാടീന്നില്ലേ ' പണ്ടൊരു കാട്ടിൽ ഒരാൺ സിംഹം ".. ഓർമ്മണ്ടോ... ഏതായാലും അടുപ്പ് ആളികത്തി ട്ടോ.. കസറി..❤️ യെസ് കാവ്യ 😀
❤
Onnum മനസ്സിലായില്ല , മൊത്തത്തിൽ ഒരു അലപ്പാരുന്ന്
എങ്കിലും
Pwolichu അടുക്കി
ഒത്തിരി ചിരിച്ചു
നമസ്കാരം.... നിങ്ങളുടെ അഭിനയം സൂപ്പറാണ്... ലോകത്തെ മുഴുവൻ സ്വാധീനിക്കാൻ അങ്ങക്ക് കഴിയും.... കൂടുതൽ കരുത്തോടെ മുന്നോട്😘😘😘😘😘
hi guyss ഇന്നാണ് ഞാൻ നിങ്ങളെ കാണുന്നെ പോളിയെ ❤️
Polichu 😍😍
❤
🤣🤣🤣🤣
ഹെന്റ പൊന്നോ.... സിരിച്ചു സിരിച്ച് അടപ്പളവി... ഇജ്ജാതി item....
ആശാനും പിള്ളാരും പൊളിച്ചു 👌poli poli 🥰🥰🥰🥰🥰🥰 ഞമ്മളേം കാറ്റിലും ദാരിദ്ര്യം ഇനി ആരൂല്ല 🤣🤣🤣🤣🤣🤣
Sheeel nte final expression... Kollaam.. Poli saannam 😂😂😂... Aashaaaane... Ingal vegm aduthath erakki... 😍😘..
ഇത് പൊളിക്കും..പ്രത്യേകിച്ച് മ്മളെ കോഴിക്കോടൻ ഭാഷ.. എല്ലാരും അടിപൊളി.. Waiting for next vedio
Shigulettantte thalayil plate kond avasanam adichath polichu 😂😂
Poli heavyyy ഒരു രക്ഷയില്ല
പരപ്പുവേട്ടനും അശ്വനിയേച്ചിയും പിള്ളേരും എല്ലാരും കസറി 😍😍
മോനെ ഉസാർ ഉസാർ പൊളി സാനം ഇൻക് ഇങ്ങളെ ചാനലല്ല ഇങ്ങളെ പരിവാടിയാ ഇസ്റ്റം 🦋😂
ഇറക്കുമ്പോൾ കുറച് സീരിയസ് കൂട്ടി ഇറക്, 1 തന്നെ പൊളിച്ചടുക്കി, waiting next series
❤
Ingal polichu chengaaymaare😘😘😘
❤
അതുമില്ല ഇതുമില്ല.... വല്ലാത്ത കോൺഫിഡൻസ് ആയിപ്പോയി 😂🤣
Last paatram kond eer kittyapol illa expression ammoo😂😂😂
❤
*ഉസാർ* 😁😍
_ഒതളങ തുരുത്തിന് ഒത്ത എതിരാളി_ 😎😎
@@asholt1278 😌
Natural acting nte ponno poli muthumanikale
Poli poli poli poli poli......ijjathi episode🤣🤣🤣🤣
Yaa മോനെ ഒരു രക്ഷേം ഇല്ല.കലക്കി
❤
Dop, editing ,acting , എല്ലാം സൂപ്പർ ആണ് all the best team
Oru rakshayum illa ,🥰🥰🥰,adipoli script ❤️❤️,camera menon super ❤️❤️❤️❤️❤️❤️❤️❤️all the best guys 😘😘😘
❤
എന്റെ പൊന്നോ ഇമ്മാതിരി അഭിനയം.നിങ്ങ പോളിക്കു മച്ചന്മാരെ.ഒടുക്കത്തെ അഭിനയം എല്ലാരുടെയും.
എന്നു
സ്നേഹത്തോടെ
ആര്യ
Super ayinu 😁😁😁🥰🥰🥰🥰❤️❤️❤️
എല്ലാരും അടിപൊളി....💯💯🔥😍
കൊറോണക്ക് ആംബുലൻസാ പ്രതീക്ഷിച്ചേ 😂എന്തായാലും പൊളി സാനൊ 😀✌️😁
❤
it's nyzzz. keep it up guyz. good to see this type of vines. stay to be local🔥🔥❤️❤️ come with a another sweet bomb🔥
അറബിക്കടലിൽ അയ്യിലക്കു കൊറോണ,,😂😂😂😂
Arabikkadalil aylakk coronaya otta meenumilla🤣🤣
അടിപൊളി ആയിട്ടുണ്ട്.... അടുത്ത എപ്പിസോഡുകൾക്കായി കട്ട വെയ്റ്റിംഗ് 👍👍✌️✌️😊😊