Это видео недоступно.
Сожалеем об этом.

Aaro Malayalam Short Film | Jaysundar | Shyam Mohan | Remya | Manurag | Sameer Illyas

Поделиться
HTML-код
  • Опубликовано: 16 янв 2021
  • In front of us are often some strangers and some unknown people, but when the veil of stranger is removed in a totally unexpected moment they become ‘someone’ that we can never remove from our lives ....
    This short film is about the sudden friendship between a food delivery boy and his customer ...
    Direction : Jaysundar
    Producer : Pavam Malayali
    Story & Dialogue : Manurag
    Screenplay : Shyam Mohan
    DOP : Sameer Illyas
    Editing. : Amal G Sathyan
    Music : Sanjay Sukumaran
    Lyrics : Annie George
    Make Up. : Anjitha Arun
    Assistant Camera : Khalid Subair
    Production Controller : Arun N Thankappan
    Studio : Surya Visual Media
    Recording : Deepak SR Production
    Design : Shyam Sree Tirur
    Cast : Manurag, Ramya, Shyam Mohan
    #Aaro #MalayalamShortFilm #Jaysundar
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 624

  • @abhilashthrissur5053
    @abhilashthrissur5053 3 года назад +443

    ഇ കഥ ആരുടെകിലും ജീവിതത്തിൽ ഉണ്ടായിട്ടും ട്ടോ എന്ന് എനിക്ക് അറിയില്ല പക്ഷേ... എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഒരു ചെറിയ മാറ്റം ഉണ്ട് ട്ടോ എന്റെ നായിക ഇപ്പോ എന്റെ ഭാര്യയാണ് 🤣🤣😍😍

  • @SBunique.
    @SBunique. 3 года назад +580

    നെറ്റ് കഴിയാൻ വേണ്ടി മാത്രം. Short films കാണുന്ന ഞാൻ 😁

  • @ramithpv2768
    @ramithpv2768 3 года назад +488

    അവളുടെ പടം ആണ് വരച്ചത് എന്നു വിചാരിച്ച ഞാൻ ✌️

  • @alishap6392
    @alishap6392 3 года назад +44

    No matter whether it is a stranger or friend ;giving happiness to others is a special divine character✨🍃

  • @sreedrishya6022
    @sreedrishya6022 3 года назад +161

    ഇതുപോലെ നല്ല മനസ് എല്ലാർക്കും ഉണ്ടായിരുന്നെങ്കിൽ പാവങ്ങളായിട്ടുള്ള എല്ലാം ആളുകളും രക്ഷപ്പെട്ടേനെ, പക്ഷെ ആരും അങ്ങനെ വിചാരിക്കില്ല 😊

  • @machingalife4107
    @machingalife4107 3 года назад +377

    Zomatoyil ഇത്രയും food delivery ചെയ്തിട്ടും ഒന്നും set ആകാത്ത ഇത് കാണുന്ന ഞാൻ 🤠🤣

    • @najath1819
      @najath1819 3 года назад +10

      Ith swiggy anu atha sambhawam

    • @MJPS_GAMING
      @MJPS_GAMING 3 года назад +7

      @@najath1819 onnum set aayillelum vendilla aarelum ithupole oru 25000 roopa tharuvaarunnel..😁😁😁😜

    • @sajithaunni5329
      @sajithaunni5329 3 года назад

      Aye

    • @disabled9502
      @disabled9502 3 года назад

      @@MJPS_GAMING kop ketum 😂

    • @barbiemowgli2250
      @barbiemowgli2250 3 года назад +1

      Ayyoda pavam

  • @ramdhidk2942
    @ramdhidk2942 3 года назад +320

    നാളെ മുതൽ ഫുഡ് ഡെലിവറിക്ക് പോണം😎

  • @karthikkannan2624
    @karthikkannan2624 3 года назад +85

    Net തീരും എന്ന് പറഞ്ഞ് mb കുറച്ചിട്ട് കാണുന്ന ലെ ഞാൻ😁

  • @danger-ww2fh
    @danger-ww2fh 3 года назад +141

    ആ പെണ്ണിന്റെ പാട്ട് കേൾക്കാൻ വയ്യാണ്ട് പാട്ട് സ്കിപ് ചെയ്തവർ ഒന്ന് ലൈക്‌ അടിച്ചേ 😁😁

    • @anaswaraanu7579
      @anaswaraanu7579 3 года назад +2

      Njan😂😂

    • @Aammii
      @Aammii 3 года назад +2

      🤣🤣Me

    • @toratora1869
      @toratora1869 2 года назад +2

      അതെ പാട്ട് ബോറായിരുന്നു

    • @remyaravi9802
      @remyaravi9802 9 месяцев назад +1

      Ath kond Njan Ee paat nannay padich.. Paadum 😄😄😄

  • @vyshnavanish235
    @vyshnavanish235 3 года назад +36

    കൊള്ളാം. നല്ല ഒരു അടിപൊളി short filam തന്നെ..👍👌..
    ഇതിൽ എടുത്ത് പറയേണ്ടത് ആ bgm ഒരു രക്ഷയുമില്ല😍..

  • @amjathakp8887
    @amjathakp8887 3 года назад +59

    ഇങ്ങനെ ഓരോന്ന് ചിന്തിച്ചോണ്ട് പോയാൽ വല്ല വണ്ടിയും വന്ന് ഇടിക്കും mishter😜

    • @ManuragR
      @ManuragR 3 года назад +1

      🤭😂

    • @anaswaraanu7579
      @anaswaraanu7579 3 года назад +1

      🤭🤭🤭athanne😂കിനാവ് കണ്ടുപോയിട്ട് 😂ആത്മാവ് ആയിപ്പോകും 🤣🤣🤣🤣

  • @rijasali3968
    @rijasali3968 3 года назад +168

    പുല്ല്.... ഇതറിഞ്ഞിരുന്നേൽ ഞാനും ഫുഡ്‌ ഡെലിവറിക്ക് പോയേനെ 😌

  • @gopikagb7756
    @gopikagb7756 3 года назад +15

    ഒരിക്കലും നടക്കാത്ത കുറെ കാര്യങ്ങൽ

  • @anasperuvanthanam4139
    @anasperuvanthanam4139 3 года назад +87

    ജയ് ഭായീ ..... നല്ല സംവിധാനമികവ് ചെറിയ ഒരു സിനിമ കണ്ട ഫീൽ ഉണ്ടായിരുന്നു ക്യാമറ മാൻ നന്നായിട്ടുണ്ട് മനോഹരമായ വരികളിൽ തീർത്ത ഗാനവും

  • @AnjanaSNair-to7kt
    @AnjanaSNair-to7kt 3 года назад +22

    Video kannunathinnu munbe ellavarum vanne attendance eduthittu pokendathannu 🤣🤣🤣

  • @fathimafath4157
    @fathimafath4157 3 года назад +62

    ഇതിലെ നായകൻ ആസിഫ് അലിയുടെ ശബ്ദം പൊലെ ഉണ്ട്

  • @justsmile1642
    @justsmile1642 3 года назад +29

    First song supper... That voice polichhh❤️❤️❤️😍😍

  • @shanthinikp2404
    @shanthinikp2404 3 года назад +50

    എത്ര നല്ല നടക്കാത്ത കാര്യങ്ങൾ🙄

  • @IMettymetty7
    @IMettymetty7 3 года назад +40

    എജ്ജാതി സ്റ്റോറി മുത്തുക്കളെ
    ഒരുപാട് ഇഷ്ടം ആയി ട്ടാ
    ഓന് ക്യാഷ് കിട്ടിയപ്പോൾ മ്മക്കും സന്തോഷം ആയി രണ്ടു പേരും നല്ല രീതിയിൽ വേഷം കൈകാര്യം ചെയ്തു ❤️

  • @jacobkurian
    @jacobkurian 3 года назад +22

    Superb superb superb...!! Feel lyk watched a good movie after a long time. Good concept, superb shots, awesome acting, also the detailing tooo 😍 just rocked it..
    Waiting for more works from this team and you manu bro 😍 👍

  • @athi5320
    @athi5320 3 года назад +10

    Good one team..😍😍😍 @Manurag: Kunjaniyaa polichutto!❤️

  • @sai_shazz_9054
    @sai_shazz_9054 2 года назад +1

    Good story...🥰nammude cheriya pravarthikond orale happy aakan pattuvanel ayilum valya gift oralk kitanilla...💯👏 onnum thirich predheekshikadhe cheyunnadh endhum nalladhilekk ethum...💯🥰👏

    • @ManuragR
      @ManuragR 2 года назад

      ❤️❤️❤️

  • @muzenrafique5871
    @muzenrafique5871 3 года назад +18

    Rathri amma illathappo 11 manikk phonil cinema kanunna njan😁😎

  • @lieuguy8777
    @lieuguy8777 3 года назад +6

    ഇവിടെ ഫോൺ വിളിച്ചപോലും വണ്ടീൽ പൊമ്പോ നോക്കില്ല പിന്നെ അല്ലെ message... anyways nice story and he is so cute♥️♥️♥️😇💯

    • @ManuragR
      @ManuragR 3 года назад +1

      Thankyou!❤️

  • @knowledgecloud6284
    @knowledgecloud6284 3 года назад +27

    എജ്ജാതി ഫീൽ ... രണ്ടു പേരും തകർത്തു ...

    • @ManuragR
      @ManuragR 3 года назад +2

      Thanks ❤️

  • @nicesongcgog2605
    @nicesongcgog2605 3 года назад +6

    അധികം ഒച്ചപ്പാടും ബഹളങ്ങളും ഒന്നും ഇല്ലാത്ത ഒരു നല്ല വർക്ക്‌,,

  • @kashuuu1995
    @kashuuu1995 3 года назад +13

    Nala oru feel good one istayi ❤💞💞 good luck to entire team

  • @jacobcg7008
    @jacobcg7008 3 года назад +15

    Super ആരോ കണ്ടുകഴിഞ്ഞപ്പോൾ മനസ്സിന് വല്യസന്തോഷം നല്ല അഭിനയം നല്ല വരികൾ.👌

  • @syammohansyam4014
    @syammohansyam4014 3 года назад +9

    ആഹാ എത്ര മനോഹരമായ നടക്കാത്ത കാര്യങ്ങൾ 😂😂

  • @archanamu3248
    @archanamu3248 3 года назад +12

    Mutheeee polichu....super song❤️❤️❤️❤️❤️...u did a great job sanjutta......❤️❤️❤️❤️❤️

  • @krishnapriyakichu4019
    @krishnapriyakichu4019 3 года назад +16

    Waiting😌 net തീരും തോന്നാണ്

  • @jishnugemini3054
    @jishnugemini3054 3 года назад +15

    Good one move on.... Got a positive energy... Title song awesome... The team u have an amazing future...

  • @radhajagannathan1530
    @radhajagannathan1530 3 года назад +10

    At times life seems good too ...with the right kind of hearts.
    Should be lucky to clash with such lovely beings.
    A feel good film ...
    To crew & cast👏👌

  • @praveenadinoop583
    @praveenadinoop583 3 года назад +7

    First seen night arekillum food kondutharuna aalodu ethra open ayi samsariko veetil ketto ennum kanunathanakil ok eth oru thivasam kond engane ok aavuo short film alle enthu venakillum aavulle😁

  • @sameerillyas2218
    @sameerillyas2218 7 месяцев назад +1

    നമസ്കാരം എൻറെ പേര് സമീർ ഇല്യാസ് ആരോ ഷോട്ട് ഫിലിമിന്റെ ക്യാമറമാനാണ് നിങ്ങൾ അയച്ച ഓരോ കമന്റ്സും ഞാൻ കണ്ടായിരുന്നു ഒരുപാട് സന്തോഷം തോന്നുന്ന നിമിഷമാണ് all love you 🙏🏻❤

  • @navidgx9746
    @navidgx9746 3 года назад +2

    Kollam. Nice

  • @nikhilgopi7508
    @nikhilgopi7508 3 года назад +16

    മനു മോനെ കൊള്ളാം...😍

  • @deepakdee3451
    @deepakdee3451 3 года назад +5

    vere levell..🔥🔥🔥 oru raksheym illya pwoli saaanm..🥴🥴🥴🥴🥴🥴
    shogam thaneyy🥴🥴 endh story aann...🥴🥴

  • @aparnarnair6335
    @aparnarnair6335 3 года назад +2

    തികച്ചും stranger ആയിട്ടുള്ള ഒരാൾക്ക് സന്തോഷം നൽകാൻ സാധിച്ചതിനു വരുണിന് കിട്ടിയ സമ്മാനം നമ്മളെ എല്ലാവരെയും ചിന്തിക്കാൻ പ്രേരിപ്പിക്കട്ടെ... ആ സമ്മാനം ആവരുത് പക്ഷെ നമ്മളെ ചിന്തിപ്പിക്കേണ്ടത്.. ആ നല്ല മനസു ആവണം

    • @ManuragR
      @ManuragR 3 года назад

      ❤️❤️❤️❤️

  • @ARUNNT
    @ARUNNT 3 года назад +17

    Manurag, Remya , Shyam bro... Sameer, Jay chettan... adipoli adipoli.... 🤗

    • @jaysa3968
      @jaysa3968 3 года назад +1

      Bro thks

    • @ManuragR
      @ManuragR 3 года назад

      ❤️❤️❤️

  • @anilkongad3715
    @anilkongad3715 3 года назад +6

    Wow!!! beautiful work 🥰😍👌
    Nice camera, editing, acting, title song 👌

  • @jebinjay244
    @jebinjay244 3 года назад +8

    Excellent work .. All the best Jay and Team 🎬

    • @ManuragR
      @ManuragR 3 года назад +1

      ❤️❤️

  • @lathas2951
    @lathas2951 3 года назад +21

    Good theme. Nice editing, nice BGM, nice ending

    • @ManuragR
      @ManuragR 3 года назад +1

      ❤️❤️❤️❤️

  • @antonyitteera4967
    @antonyitteera4967 2 года назад +3

    What a super story 😍😍😍😍

  • @sunilk8309
    @sunilk8309 3 года назад +12

    Best wishes Sanjay, amazing work

  • @renjithcrenjithc8566
    @renjithcrenjithc8566 3 года назад +7

    Machane pwolich.... 👍❤️❤️

  • @anishv.o3925
    @anishv.o3925 3 года назад +6

    Great Job Manurang and all the very best

  • @keerthik8814
    @keerthik8814 3 года назад +3

    Anathaylum good work 😉👍❤️nice variety topic ❤️

  • @sajilsmsanthosh3585
    @sajilsmsanthosh3585 3 года назад +6

    Simple but wonderful making ❣️😍

  • @reshmaraveendransr5045
    @reshmaraveendransr5045 3 года назад +4

    Syam bro nannayitund .adipoli team work keep going good luck🥰

  • @abdulnasar3782
    @abdulnasar3782 2 года назад +2

    Polichu😍😍

  • @acehoundgaming2688
    @acehoundgaming2688 3 года назад +5

    Nice story content and creative is good

    • @ManuragR
      @ManuragR 3 года назад +2

      ❤️❤️❤️

  • @KB-st8ug
    @KB-st8ug 2 года назад +1

    nalla feel good movie..GOOD WORK

  • @AkkusNest
    @AkkusNest 3 года назад +5

    @manurag powlichu mone ❤️❤️❤️❤️ nice team work 🤝🤝🤝

  • @nisanthpchandran2079
    @nisanthpchandran2079 2 года назад +2

    Super short film 😍😍😍

  • @nasminns1180
    @nasminns1180 3 года назад +9

    This was a ❤ warming ride...Nice storyline...Great job Manu and Remya 😍😍👍👍

  • @athiras5292
    @athiras5292 3 года назад +5

    Orupaadu ishtayiii❤️❤️❤️😘😘😘😘

    • @ManuragR
      @ManuragR 3 года назад +1

      ❤️❤️❤️

    • @athiras5292
      @athiras5292 3 года назад +1

      @@ManuragR 😁😁

  • @elizabethvarghese5831
    @elizabethvarghese5831 2 года назад +1

    Supper work

  • @balachandran7501
    @balachandran7501 3 года назад +9

    Great Work by the Team👏👏♥️

  • @jibinrajan6854
    @jibinrajan6854 3 года назад +6

    All the best team ❤️

  • @marathi3180
    @marathi3180 3 года назад +8

    This is really nice. I needed this right now😊

  • @toxin5.0
    @toxin5.0 3 года назад +22

    Remya put out an outstanding performance. Kudos to her and the full team. 👏🏻

  • @vijianilkumar8404
    @vijianilkumar8404 3 года назад +2

    👌👌👌👏👏👏 story... Hart touch filim💕💕❤❤

  • @lkn1200
    @lkn1200 3 года назад +3

    lucky delivery boy 👍

  • @rahupp6320
    @rahupp6320 3 года назад +7

    natural acting keep going

  • @jeseeraa3381
    @jeseeraa3381 3 года назад +5

    Nice song and bgm❣️

  • @ashikjaffar7256
    @ashikjaffar7256 3 года назад +10

    Title song was amazing ✨️🤩

  • @anjalikr4665
    @anjalikr4665 3 года назад +9

    No words. Its all about your happiness.but It is up to us to find out where to find it. Find someone who gives the best moments 😘😘😍😍

    • @ManuragR
      @ManuragR 3 года назад +1

      ❤️❤️❤️❤️

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 3 года назад +1

    ശെടാ ലെവനു ആ ബി ടെക് ന് പോവുന്ന സമയം കൊണ്ട് വല്ല one year ഡിപ്ലോമ കോഴ്സിന് പോയിരുന്നെങ്കിൽ ഒരു ജോലിയുമേടിച്ചു ഇപ്പോൾ ആ പെങ്കൊച്ചിനെയും കെട്ടി ജീവിക്കമായിരുന്നു.

  • @inganeyumorufamily9396
    @inganeyumorufamily9396 3 года назад +6

    Oru പാട് ഇഷ്ട്ടം ആയി 💞💞💕💕💕💕😍😍❣️❣️

  • @mamathasumana1454
    @mamathasumana1454 2 года назад +1

    Soul Touching..

  • @architectmahi
    @architectmahi 3 года назад +6

    Feel good topic, nice acting, great camera,light & editing....all the best for the team..hope to see another one soon....

  • @angelinesheelafernandez9708
    @angelinesheelafernandez9708 3 года назад +6

    Nice... adipoli sound bro

  • @sanusam8108
    @sanusam8108 3 года назад +6

    Machane pwoli...

  • @pillachettantelokam6561
    @pillachettantelokam6561 3 года назад +6

    Good work👏👏👏 jayasundar❤️

  • @deepakpp369
    @deepakpp369 3 года назад +5

    ❤️ Touched ❣️
    #Awsome❤️ 🎬👏💛

  • @vyshsworld3539
    @vyshsworld3539 3 года назад +7

    Good one....Spreading Positive energy 🥰👌 Tittle song♥️👌

  • @raashimk5962
    @raashimk5962 3 года назад +8

    kuttide song nice.
    Pinne Oru delivery boy ye Aavashyam und
    Thal paryamundenkil. 😇❤

  • @rakeshr5031
    @rakeshr5031 3 года назад +6

    Great work manu and team ...

  • @mallukid5552
    @mallukid5552 3 года назад +2

    Direction nannayittund...and first scnl undaya bk grd music..superb

    • @ManuragR
      @ManuragR 3 года назад

      Thankyouuu❤️

  • @minuzacharias8041
    @minuzacharias8041 3 года назад +5

    Calling BRO ,vallatha oru artificiality

  • @sajithrehann
    @sajithrehann 3 года назад +6

    great climax. loved it.

  • @Thinktimerenjith
    @Thinktimerenjith 3 года назад +6

    വളരെ നല്ല ചെറിയ ഫിലിം

  • @ambadyvs1647
    @ambadyvs1647 2 года назад +1

    Fun Fact meanwhile in Zomato
    16:23 "your account is credited with Rs 20"
    BGM change to " It's my life It's now or never" srilankan version

  • @Manjishmgeorge
    @Manjishmgeorge 3 года назад +11

    Adipoli Manurag Bro 😍

  • @rajeshjayakumaran7721
    @rajeshjayakumaran7721 3 года назад +11

    Music vere level 🔥🔥🔥..... Keep going 💜....
    Nice one dear team 🎭💜

  • @priyankama5631
    @priyankama5631 3 года назад +7

    Superb d muthae ❤️

  • @Athul0072463
    @Athul0072463 3 года назад +6

    Superb!!!!!

  • @arunraj2750
    @arunraj2750 3 года назад +10

    ഓരോ കഥയിലും ചിന്തിക്കാൻ ധാരാളം ഉണ്ട് സ്നേഹം എന്ന മഹാസാഗരം

  • @mayamalu1417
    @mayamalu1417 3 года назад +3

    Adipoli aayittindey..... 🥰😍

  • @akhilvijay77
    @akhilvijay77 3 года назад +4

    Great work sanjay🥰😍

  • @sandhera7942
    @sandhera7942 3 года назад +6

    നല്ല സിനിമ ❤😍

  • @sidharthsuresh333
    @sidharthsuresh333 3 года назад +9

    11:29 instrument used by Arya dhayal uklele

  • @Thetwinglegurl
    @Thetwinglegurl 3 года назад +3

    Enthoo oru feel kandappo... Loved it

  • @bindhusivankinattingal1729
    @bindhusivankinattingal1729 3 года назад +3

    ❤️❤️❤️ othiri Ishtay😍😍😍🤗

  • @rahulrmanchery2004
    @rahulrmanchery2004 3 года назад +7

    NICE CUTS. NALLA EDITING STORY FLOW SMOOTH AAKI

  • @subinbabu3901
    @subinbabu3901 3 года назад +4

    എൻ്റെ dream,, ഞാൻ ചെയ്ത ജോലി,, അതും same brand,, swiggy,, ❤️❤️❤️ പക്ഷേ എന്തോ ഈ film ഇഷ്ടപ്പെട്ടില്ല,, എന്തായാലും next നന്നായി ചെയ്യാൻ കഴിയട്ടെ,, all the very best wishes ❤️

  • @nihadhak4611
    @nihadhak4611 3 года назад +4

    Superrr
    Adipoliyayindddd it's make me more happy today

  • @ng-np1ft
    @ng-np1ft 3 года назад +5

    Beautiful story ❤

  • @lovefromt815
    @lovefromt815 3 года назад +6

    Nice ❤❤❤
    Ottappedalil ninnu korach tym nammukk vendi spend cheyyan arenkhilum vannal lyf pettennu change aavum........ 🖤