@ അതിപ്പോൾ വീട്ടിലെ പ്രശ്നങ്ങൾ നാട്ടുകാരെ ബോധിപ്പിക്കണ്ട ആവിശ്യമൊന്നുമില്ല ഇത്ര നാളും നന്നായി അഭിനയിച്ചില്ലേ legaly move ചെയ്യണതായിരുന്നു കുറച്ചു കൂടേ നല്ല option
2 വർഷം കൊണ്ട് 4 million subsribers ആയി..2 വർഷം കൊണ്ട് ചിന്തിക്കുന്നതിൽ അപ്പുറം പൈസ കയ്യിൽ എത്തിയപ്പോ കുടുബത്തിലുള്ള എല്ലാർക്കും അഹങ്കാരം തലക്ക് പിടിച്ചു. സ്നേഹവും ബന്ധവും വിലയില്ലാതായി..കൂടെ യാതൊരു mechurity യും ഇല്ല. പെണ്ണ് കെട്ടുകയും ചെയ്തു മോൻ ആകുകയും ചെയ്തു.. പിന്നെ ഇങ്ങനെയൊക്കെ ആയില്ലെങ്കിലെ ഉള്ളു അത്ഭുതം😅😅
പക്വത ഇല്ലാന്ന് പറഞ്ഞത് സത്യം ആണ്....channel incom ആന്നു പ്രേശ്നം എങ്കിൽ അതു 3 ആയി വിതിക്കണം എന്ന് തിരുമണിക്കണം ആയിരുന്നു... കൊച്ചു പേർസണൽ ലൈഫിൽ മടിയനോ കുടിയനോ ആയിക്കോട്ടെ,,, but videosinu reach കിട്ടൻ അവൻ കൂടി കാരണം ആയിരുന്നു.... മൃദുല വരുന്നതിനു മുമ്പ് അവര് രണ്ടു ആളും കൂടി ആണ് ഇത് കൊണ്ട് പോകൊണ്ട് ഇരുന്നത്.... ഒരു ഫാമിലി ബിസ്സിനസ്സ് ആകുമ്പോൾ അതിൻ്റെ ലാഭം രണ്ടു പേരും കൂടി share ചെയ്യണം അതു പോലെ മൂന്നാമതൊരു patner കൂടി വരുമ്പോൾ അയാൾക്കും ഇതിൽ share കൊടുക്കണ്ണം.... നാളെ കൊച്ചുന്നു wife varumbollum ഇത് ചെയുക.....അല്ലാതെ ഒരു vazakku വരുമ്പോൾ പരസ്പരം കുറ്റപ്പെടുത്തുന്നത് വളരെ മോശം ആണ്.... Preveen ആണ് നെഗറ്റീവ് വീഡിയോ ആദ്യം ആയിട്ട് ഇട്ടത്....കൊച്ചുന്ന് അല്ല നെഗറ്റീവ് കണ്ണുമ്പോൾ ഇരിക്ക പൊറുതി ഇല്ലാത്തത് പ്രവീണിനെ ആണ് ഇത് വരെ ഉള്ള വീഡിയോസ്‌ന്നു reply തരത്ത നിങൾ ഇപ്പോൾ എന്തിന് തന്നു.....അവര് അച്ഛനെ തല്ലിയതോ നുള്ളിയതോ ഒന്നും പറഞ്ഞു വീഡിയോ ഇട്ടിട്ടില്ല.... ഫാമിലി യെ വീഡിയോയിൽ കണ്ണത്തത് ഫാമിലി ഇഷ്യൂ കൊണ്ട് ആന്നും പേർസണൽ കാര്യം ആയത് കൊണ്ട് പുറത്ത് പറയാൻ ആഗ്രഹിക്കുന്നു ഇല്ല എന്നും പറഞ്ഞാല് മതിയായിരുന്നു.... പ്രേഷ്നങ്ങൾ മാറി ഉടനെ ഒന്നിച്ചു വീഡിയോ ഇടും എന്ന് പറഞ്ഞിരുന്നേൽ ഇത്രയും പ്രേഷ്നങ്ങൾ ഉണ്ടാവില്ലായിരുന്നു...അവന് അവൻ്റെ channel മുന്നോടും കൊണ്ട് പോകാം.... Kochunu പുതിയ ചാനലും തുടങ്ങാം..... മൃദുലേ നീ സൂക്ഷിച്ചോ ഇത്ര നാളും കുടെ നടന്ന കുടപിറപ്പും അച്ഛനും അമ്മയും തള്ളി പറഞ്ഞ അവൻ നിന്നെയും തള്ളി പറയാതെ..... നിങ്ങൾക്ക് ഇടയിൽ ഒരു preshnam ഉണ്ടാക്കുമ്പോൾ അവൻ ഇതെല്ലാം എടുത്തു പറയും കണ്ടോ
ഡാൻസ് കളിച്ചു നടന്ന ചെക്കനെ പിടിച്ചു കെട്ടിച്ച വീട്ടുകാരെ പറഞ്ഞാ മതി. .. ഭാര്യക്ക് സൈബർ ബുള്ളിയിങ് വന്നൊണ്ട് കുടുബത്തെ മൊത്തമായി ഇട്ടുകൊടുത്തു. .. ഇനി നല്ല കുടുബത്തിന് മറ്റേ ചെറുക്കന് പെണ്ണ് കിട്ടൂല. ..
ഞാൻ ആദ്യമായിട്ടാ ചേട്ടന്റെ വീഡിയോ കാണുന്നത്. ഒരുപാട് ടെൻഷൻ ആയിട്ട് ഇരിക്കുന്ന time ആയിരുന്നു. ഈ video കണ്ടു ഞാൻ കുറേ ചിരിച്ചു ചേട്ടന്റ അവതരണം കണ്ടു അടിപൊളി.
മൃതുല ആണ് വില്ലത്തി ബുദ്ധിയുള്ളവർക്ക് മനസിലാകും.......... ആ പെണ്ണിന് പ്രവീണിനെ ഒറ്റക്ക് ഒറ്റക്ക് വേണം..... അത്രയും ആ വീട്ടിൽ പീഡനം അനുഭവിച്ചെങ്കിൽ ഉറപ്പായും അവിടെ നിൽക്കില്ല ഈ പെണ്ണ്....... അതും ഗർഫിണി ആയി ഇരിക്കുമ്പോൾ...... അവളെ അടിച്ചു എന്ന് പറയുന്നത് പച്ചക്കള്ളം 👍🏻 അവളാണ് വീഡിയോ ഇടാൻ പ്രവീണിനോട് പറഞ്ഞത്...... അവൾക്ക് പോകാൻ ഒന്നുമില്ല
സത്യം പറഞ്ഞാൽ പ്രവീൺ ചെയ്തത് ശരി അല്ല എന്റെ അഭിപ്രായം ആണ്. ഭാര്യയെ സന്തോഷിപ്പിക്കാൻ സ്വന്തം കുടുംബത്തെ പിച്ചി ചീന്തൻ ഇട്ടു കൊടുത്തു. അവരുടെ ന്യായം പറയാൻ ആണെങ്കിൽ അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞ ഭാഗം മാത്രം ഇട്ടാൽ മതി ആയിരുന്നു. ഇനി domestic violence പ്രശ്നം ആണെങ്കിൽ അവർ നിയമപരമായി പോകണമായിരുന്നു അല്ലാതെ ഭാര്യയും ഭർത്താവും വന്നു പബ്ലിക് ആയിട്ട് അവരെ ഇങ്ങനെ അപമാനിക്കേണ്ടി ഇരുന്നില്ല എത്ര ആയാലും അച്ഛനും അമ്മയും അനിയനും ആണ് പ്രവീണിനു തന്നെ ആണ് നഷ്ടം. ഇത് അവർ നേരത്തെ വ്ലോഗ് ആക്കി ഇടാൻ പ്ലാൻ ചെയ്തത് കൊണ്ട് ആയിരിക്കുമല്ലോ അവർ കരഞ്ഞു കൊണ്ട് ഒരു ഡയലോഗ് പറഞ്ഞത് അച്ഛാ അമ്മേ നിങ്ങൾ ഇത് കാണുന്നുന്നുണ്ടെങ്കിൽ ഒന്ന് ഓർക്കണം മക്കളെ ഒരു പോലെ സ്നേഹിക്കണം എന്ന് അത് അവൻ വ്ലോഗ് ഇടാൻ അന്നേ തീരുമാനിച്ചത് കൊണ്ട് അല്ലേ അങ്ങനെ പറഞ്ഞത്.. 👍🏻
@@Ammussz867 സത്യം മറ്റേ ചെറുക്കനെ കുടിയനും മടിയാനുമാക്കി. .. അവന്റെ ജീവിതോം പോയി. ..ഇനി ആ കുടുംബത്തോട്ട് നല്ല പെൺകുട്ടിയെ ആരും അയക്കൂല. ..explantn വീഡിയോയിൽ പിണക്കം ഉണ്ട് എന്ന് മാത്രം പറഞ്ഞാ മതിയായിരുന്നു
25,24 വയസാണ് ഭർത്താവിനും ഭാര്യയും ഇവർ ചിന്തിക്കുന്നപോലെ ആയിരിക്കും എല്ലാരും എന്നാണ് ഇവർ ഓർത്തത് 😃. അമ്മയുടെ വോയ്‌സിൽ പറയുന്നുണ്ട് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവളെ തല്ലിയേനെ എന്ന്. അപ്പൊ..... തല്ലിയില്ലേ 😅തല്ലിയോ 😮. ഇതൊക്കെ ശ്രദ്ധിച്ചു വേണ്ടേ praveen video ഇടാൻ.
Maybe avrde ammakk mrudulaye ishtam allayirikkam athokke pala familysilum nadakkanind and you guys don't know wt is happening and just blaming his wife!
@@TwameAccessoriesഅങ്ങിനെ എങ്കിൽ പിന്നെയും അവിടെ താമസിക്കുന്നതെന്തിനു ഇപ്പൊ മാറിയപ്പോലെ അപ്പോഴേ ചെയ്യാമായിരുന്നില്ലേ.. ഫുൾ സപ്പോർട്ട് നു hus ഉണ്ടല്ലോ.. ഇത് അമ്മായിയമ്മയുടെ പൊസ്സസ്സീവ് നെസ് ഒന്നുമല്ല പ്രശ്നം.. ചാനലും Revenue ഉം ഒറ്റയ്ക്ക് കിട്ടാൻ കളിച്ച കളി 😀
അച്ചപ്പത്തിന് കിടക്കട്ടെ ഒരു ബിഗ് സല്യൂട്ട് നല്ലൊരു വീഡിയോ ആൽത്താഫ്രിക്ക നിങ്ങൾ പോലുള്ളവർ തന്നെയാണ് നല്ല രീതിയിൽ റിയാക്ഷൻ വീഡിയോ ഇട്ട് ജനങ്ങളിലേക്ക് നല്ല സന്ദേശം നൽകുന്നത്❤❤❤❤
Maturity nu parayunna sadhannam illa .....ivarude veetil vaalakapp inu orrukkan poyaa aa beautician pillere video il parayunnde ....aa anpilleredey swabhavam......maturity ottum illa .....
@@AjuRaheeഅതെ. .. പ്രണവ് മടിയനോ കുടിയനോ ആയിക്കോട്ടെ അവന് യൂട്യൂബ് മണി ഷെയർ ചെയ്യുന്നതഇൽ മൃദുലക് നല്ല കണ്ണുകടി ഉണ്ട്. .. ചാനെൽ ഒറ്റക് കൈകളാലാക്കാൻ പിന്നിനു കളിച്ചു. ..അതാണ് അമ്മ പറഞ്ഞത് മൃദുല തോന്നിവാസം കാണിച്ചു എന്ന്. .. ബെറുതെ ഇജ്ജാതി അടി വീട്ടിൽ ഉണ്ടാകില്ലല്ലലോ ഡാൻസ് കളിച്ചു നടന്ന പ്രവീണിനെ കെട്ടിച്ച വീട്ടുകാരെ ആണ് ആദ്യം പറയേണ്ടത്. .. ഒരു maturity കാണിക്കാതെ ഭാര്യക്ക് സൈബർ ബുള്ളിയിങ് വരുന്നു എന്ന് പറഞ്ഞു കുടുംബത്തെ മൊത്തം നാറ്റിച്ചു. .. Explntn വീഡിയോയിൽ അഡ്രസ് ഇഷ്യൂ പറയാതെ പിണക്കങ്ങൾ ഉണ്ട് പേർസണൽ ആണ് എന്ന് പറഞ്ഞു വിട്ടാ മതിയെന്. .. ഇതിപ്പോ പ്രണവിന്റെ ജീവിതം പോയി. .. നല്ല കുടുംബത്തിൽ നിന്ന് ആരും പെണ്ണ് കൊടുക്കൂല. .. അച്ഛനും അമ്മക്കും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയായി
പ്രായവും പക്വതയും തമ്മിൽ യാതൊരു ബന്ധവും ഇല്ല സ്വന്തം കുടുംബം നോക്കാൻ വേണ്ടി വളരെ ചെറിയ പ്രായത്തിൽ ജോലിക്ക് ഇറങ്ങിയ പിള്ളേർ ഉള്ള നാടാണ് ഇത് അതുകൊണ്ട് പ്രായം കൂടിയാൽ മാത്രമേ പക്വത വരൂ എന്ന് വിചാരിക്കരുത് . യൂട്യൂബ് ഇങ്ങനുള്ള ഫാമിലി വ്ലോഗ് നു പൈസ കൊടുക്കുന്നത് എന്ന് നിർത്തുമോ അന്ന് വരും ഇവന്മാർക് പക്വത
1 ലക്ഷത്തിനു - 10000 രൂപ 6 ലക്ഷത്തിനു - 60000 രൂപ 60 ലക്ഷത്തിന് - 600000 രൂപ ഇതാണ് നിങ്ങൾ പറഞ്ഞ കണക്ക്.. ഇനി യഥാർത്ഥ കണക്ക്. 1 M views കിട്ടിയാൽ - 40k to 50 k ആണ് വരുമാനം.. 7 M വ്യൂസ് അതിനു കിട്ടി so 7 × 40k -- 280000 രൂപ ഇതാണ് അവർക്ക് ആ video വഴി കിട്ടിയ വരുമാനം (Praveen ന്റെ മാത്രം ) Video private ആക്കിയത് കൊണ്ട്. ഇതിൽ നിന്ന് 1 രൂപ പോലും കുറയില്ല... ഇനി കൂടുതൽ കിട്ടില്ല എന്നേ ഉള്ളു... ഈ കണക്ക് മനസ്സിലായാൽ Fans കാർക്ക് പ്രശ്നം ആവും.. പലരും school il പോവില്ല
നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ.. മൃദുല അവളെ ചെയ്തത് പറയുമ്പോൾ അവള് കരയുന്നുണ്ടായിരുന്നു 😪. But പ്രവീൺ അവന്റെ പരുക്ക് കാണിച്ചു തരുമ്പോൾ ഒന്നും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വരുന്നില്ല. അപ്പൊ എന്തൊ ഇല്ലേ
പരാതി ഇല്ല എന്ന് പറയാൻ കാരണം aa video fake aanu. പരാതി കൊടുത്താൽ അന്യോഷണം ഉണ്ടാകും.അപ്പോ fake ആന്ന് തെളിയും.അതിനു മുന്നെ തടി തപ്പി.അല്ലാതെ പറെൻ്റ്സിനോടുള്ള സ്നേഹം കൊണ്ടല്ല.അങ്ങനെയാണെങ്കിൽ നാട്ടുകാരുടെ മുന്നിൽ അവരെ ഇത്രയും insult ചെയ്യില്ല.അച്ഛൻ്റെയും അമ്മയുടെയും voice പുറത്ത് വിടപ്പോൾ അത് എന്തിനാണ് അവർ അങ്ങനെ പറയുന്നത് എന്ന് പറയുന്നില്ല.അച്ഛൻ്റെയും അമ്മയുടെയും മറുപടി video മാത്രം അല്ലേ നിങൾ ഇടിരുള്ളു.നിങൾ എന്തെങ്കിലും പറയാതെ അവർ മറുപടി parayillallo.നിങ്ങളുടെ സംസാരം എന്തിന് cut ചെയ്തു.കരച്ചിൽ ഉണ്ടാക്കി കരയ്പോലെയാണ് ഫീൽ ചെയ്യുന്നത് സ വീഡിയോ കണ്ടിട്ട്.ഒരു real bideo aait athi feel ചെയ്യുന്നില്ല.എന്ത് പറഞ്ഞാലും media il ആളി കത്തും എന്ന് പ്രവീനിന് നന്നായ് അറിയാം .ഇത്രയും പ്രേഷം ഉണ്ടായി എന്ന് അവർ പറയുന്നു.അങ്ങനെയാണെങ്കിൽ മൃതുലയ്ക്ക് e ഗർഭിണി ആയിരിക്കുന്ന സമയത്ത് ഇത്രയും കഷ്ടപ്പെട്ട് അവിടെ നിൽക്കണ്ട കാര്യം ഉണ്ടോ.അവളുടെ വീട്ടിൽ poikkuudairunno.safe അല്ല എന്ന് അറിയാമെങ്കിൽ pregnancyude അവസാന ഘട്ടത്തിലും അവിടെ നിന്ന്.
To be frank althwaf matram aanu kurachu maanushika pariganana koduthu vishayam avatharippichathu .even monitary benefit is ther still .u did a good job bro 👏💕
ഇനി അണ്ണൻ ഫാമിലി പ്രശ്നം ഉണ്ടായ എല്ലാ ചാനലുകളെ പറ്റിയും സംസാരിക്കണം അവർ അവരുടെ വീഡിയോ ഡിലീറ്റ് ചെയ്ത് ഒന്നാകട്ടെ.. പിന്നെ പറ്റുമെങ്കിൽ കുടുംബം കോടതികളുടെ സമീപം ഓരോ കൗൺസിലിംഗ് സെന്ററും തുടങ്ങണം 🤣🤣🤣🤣👍🏻👌🏻👌🏻ഹൊ അണ്ണൻ ഇല്ലായിരുന്നു എങ്കിൽ അവർ എന്ത് ചെയ്തേനെ 😂😂😂
Brother അവരുടെ വീഡിയോ ഞാൻ കമന്റ് ഇട്ടു. അവരെ തെറ്റ് പറഞ്ഞ. കുടുംബം ആകുമ്പോൾ പ്രശ്നം ഉണ്ട്. അവര് മാറി താമസിച്ചാൽ തീരുന്ന പ്രശ്നം ഇത്രേം വഷളാക്കി 🙏🙏അവർക്ക് മാറി താമസിക്കാൻ പറ്റും അത് പോരാരുന്നോ 🙏ഇതു പോലെ കുറെ എണ്ണം ഉണ്ട്. വന്നിരുന്നു അമ്മ പെങ്ങളെ കുറ്റം പറയുന്ന മക്കളെ 🙏🙏🙏
പൊന്നു ചേട്ടാ അവർ ആയി അവരുടെ പാടായി ഒരു വിധം ഒക്കെ കാര്യങ്ങൾ എല്ലാവർക്കും മനസിലായി ഇനി ഒന്ന് നിർത്തി പോ ഒരു നഴ്സിംഗ് വിദ്യാർത്ഥിനീ suicide ചെയ്ത കാര്യം. അറിഞ്ഞാർന്നോ പറ്റുമെങ്കിൽ അത് ജനങ്ങളിലേക്ക് എത്തിക്കു കഷ്ടം തന്നെ നിങ്ങൾടെ ഒക്കെ കാര്യം
അത് തന്നെ ആണ് ഞാനും ചോദിക്കുന്നത് പരാതി ഇല്ലങ്കിൽ പിന്നെ എന്തിനു you ട്യൂബ് വീഡിയോ ഇടുന്നു കൈ നനയാതെ പൈസ ഉണ്ടാക്കി പോയി അവര് ഈ ഫാമിലി വ്ലോഗർ മാരെ നിർത്തിക്കാൻ പറ്റോ അതിനിടെ ഒരു കമ്മീഷൻ പ്രസിഡന്റ്
ഇത്രയും കാലം നോക്കി വളർത്തിയ അച്ഛനെ അടിച്ചു., അമ്മയെ സമൂഹത്തിനു മുന്നിൽ മോശക്കാരിയാക്കി... ഇതെല്ലാം ചെയ്ത പ്രവീൺ വൈഫിനെ അടിക്കാനും,, ഉപേക്ഷിക്കാനും ഒരുമടിയും കാണിക്കില്ല.... മൃദുല ഹസ്ബന്റിനെ സൂക്ഷിക്കുന്നത് നല്ലതായിരിക്കും....വിവേകത്തോടെ കൈകാര്യം ചെയേണ്ടത് ഫീലിംഗ്സ് കൊണ്ട് നല്ലവരാകാൻ ശ്രമിച്ചു....
@@ALTHWAFvlogsഅങ്ങനെ അല്ല ബ്രോ. ഞങ്ങളും കാണുന്നെ അല്ലെ.. cringe feel ആണു കൊറേ സ്ഥലത്ത്... അത് കൊണ്ടാ.. അതു ഒഴിച്ചാൽ നിങ്ങള് നല്ല matured ആയിട്ട് സംസരിക്കുണ്ട്.. better than other channels similar to yours.. all the best 🎉
ബ്രോ നിങ്ങൾ പറഞ്ഞതിലും കാര്യമുണ്ട് ബട്ട് അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അതല്ലേ ഒരു കാരണവശാൽ ശരി അവരുടെ അച്ഛനും അമ്മയും അനിയനും കൂടി ഒരു വീഡിയോ ഇട്ടു ആ വീഡിയോ കണ്ടിട്ട് ബാക്കിയുള്ളവർ പ്രവീണിനെ തെറ്റിദ്ധരിച്ചു സൈബർ അറ്റാക്ക് വരെ വന്നിട്ടുണ്ട് ഇതിനെതിരെ യൂട്യൂബിൽ അയാൾ പ്രതികരിച്ചില്ലായിരുന്നെങ്കിൽ അയാൾ തെറ്റുകാരനായി മാറിയേനെ ഇപ്പോൾ സത്യം പുറത്തായില്ലേ പിന്നെ അവർ കേസ് കൊടുക്കാഞ്ഞത് സ്വന്തം പെറ്റമ്മയും അച്ഛനും അനിയനും അല്ലേ അവർക്ക് എതിര എങ്ങനെ കേസ് കൊടുക്കാൻ തോന്നും
ആദ്യം പ്രവീൺ ആണ് വീഡിയോ ഇട്ടത്. തനിക്കു അഡ്രസ് ഇല്ല. വീട്ടിൽ നിന്ന് ഇറക്കി വിട്ടു എന്നൊക്കെ പറഞ്ഞ്. അതിനു മറുപടി യായിട്ടാണ് അച്ഛനും അമ്മയും വീഡിയോ ഇട്ടത്
@ibrat8082 ബ്രോ ഓക്കേ ബട്ട് അവരുടെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതല്ലേ അവരെ അതുകൊണ്ടാണ് അവർ അങ്ങനെയൊക്കെ പറഞ്ഞത് തനിക്ക് അഡ്രസ്സ് ഇല്ല എന്നൊക്കെ പറഞ്ഞത് പ്രണവ് എല്ലാം വന്നു പറഞ്ഞത് എന്താ പച്ചക്കള്ളം അല്ലായിരുന്നു എന്നിട്ടും ബാക്കിയുള്ളവർ പ്രവീണിനെ തെറ്റിദ്ധരിച്ചു അതാണ് ഞാൻ പറഞ്ഞത്🤗
അവർക്ക് ഒരുപാട് വ്യൂവേഴ്സ് ഉണ്ടായിരുന്നു, പെട്ടെന്ന് വീഡിയോയിൽ അച്ഛനെയും അമ്മയെയും അനിയനെയും കാണാതെ ആയപ്പോൾ ആളുകൾ ചോദിച്ചു, കമന്റുകൾ നിരന്തരമായി വന്നപ്പോൾ അവരുടെ അച്ഛനും അമ്മയും അനിയനും ഒരു വീഡിയോ ഇട്ടു. അച്ഛനും അമ്മയും തള്ളിപ്പറഞ്ഞതിന്റെ ദേഷ്യത്തിലും വിഷമത്തിലും ഒക്കെ ആയിരിക്കാം അവൻ മറ്റൊരു വീഡിയോ ചെയ്തു. അതിനു താഴെ അവരെ സപ്പോർട്ട് ചെയ്തു ഒരുപാട് കമന്റുകൾ വന്നു, പിറ്റേദിവസം മുതൽ റിയാക്ഷൻ എന്നും പറഞ്ഞുകൊണ്ട് കുറെ ചാനലുകൾ ആവശ്യമില്ലാത്ത തമ്പനിലുകളും വെച്ചുകൊണ്ട് വീഡിയോകൾ ചെയ്യാൻ തുടങ്ങി, രണ്ടുമൂന്നു ദിവസമായി യൂട്യൂബ് തുറന്നാൽ തന്നെ ഇവരുടെ ഫാമിലി പ്രശ്നങ്ങളാണ് ഓരോരുത്തരും വീഡിയോ ചെയ്തുകൊണ്ടിരുന്നത്, അവരുടെ കുടുംബത്തെ ഒന്നടങ്കം അധിക്ഷേപിച്ചുകൊണ്ടും, ഒരു മനുഷ്യത്വവും ഇല്ലാത്ത രീതിയിലാണ് അവരുടെ കുടുംബത്തെക്കുറിച്ച് ആളുകൾ വീഡിയോ ചെയ്തുകൊണ്ടിരുന്നത്, അതുകൊണ്ടാണ് അവർ ആ വീഡിയോ ഡിലീറ്റ് ചെയ്തത്, സമൂഹത്തിന് ആവശ്യമുള്ള കാര്യങ്ങൾ റിയാക്ഷൻ ചെയ്യേണ്ടത് അത്യാവശ്യമാണ്, സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടാൻ ബോധമില്ല എന്ന് നിങ്ങൾ ചോദിക്കുന്നു... അപ്പോൾ താങ്കൾക്ക് ലേശമെങ്കിലും ബോധമുണ്ടെങ്കിൽ കണ്ടവന്റെ വീട്ടിലെ കാര്യം എടുത്ത് അപരാധിച്ചുകൊണ്ടിരിക്കുമോ???? ഇതിനുശേഷം ആ വീഡിയോ ഡിലീറ്റ് ചെയ്തു അവരുടെ കുടുംബ പ്രശ്നങ്ങൾ അവർ പറഞ്ഞു തീർക്കും എന്നെല്ലാം പറഞ്ഞിട്ട് പോലും നിങ്ങളെ പോലെയുള്ള ആളുകൾ ഇപ്പോഴും അവരെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ട് നിങ്ങൾ ഇവിടെ വന്നിരുന്നു വലിയ ആളുകൾ കളിക്കുന്നു കഷ്ടം തന്നെ.... ആ പയ്യനും പെണ്ണും അവരുടെ അപ്പോഴത്തെ വിഷമത്തിന്റെ പേരിൽ വീഡിയോ ചെയ്തതാണെന്ന് എങ്കിലും വിചാരിക്കാം പക്ഷേ നിങ്ങളെപ്പോലെയുള്ള ആൾക്കാർക്ക് എന്തിന്റെ സൂക്കേടാണ്
Bro ee videol pranjalloo enthkond praveen ithin mumbe Ithreyuum preshnagl indayitum aa adi konda clip ittilannn...? Praveen aa adi konda clipil thenne parayunund pranav enthelum udayippum scriptu ayit vannal mathrame aa video idum enn
Social media enthuvaa charitable organisation oooo😂😂😂karuna kitttaaan. Avan itta video elllarum ettt eduth,randinnum sub kootti koduth thallel vech nadakarnoo🤣
അവർ പക്വത ഇല്ലാത്തത് കൊണ്ടല്ല മറിച്ച് ഇതൊരു സൈക്ക്ളോജിക്കൽ മൂവ് ആയിരിക്കും😂 🤪അല്ലാതെ ഒരു ഫാമിലി മൊത്തം പ്രശ്നക്കാരായിരിക്കുമോ ? എന്തൊരൊ എന്തൊ 😂 എനിക്ക് പരാതിയൊന്നുമില്ലാത്ത സ്ഥിതിക്ക് ഞാൻ പോയ കഞ്ഞിയും കറിയും വെക്കട്ടെ😂
ശരിയാണ് കേസ് കൊടുക്കുന്നതിലും കഷ്ട്ടമല്ലേ ഇത്രേം ജനങ്ങളുടെ ഇടയിലേക്ക് വീട്ടുകാരെ വലിച്ചു കീറാൻ ഇട്ടു കൊടുത്തവൻ ആണ് 😂
@@HoneyUdayan Illenkil avane Ellarum valich Keeri aaa penkutti postpartum depression adich chathene
Case kodukkanel kaaranam vende.avante pennine paranjapo.swandham choaraye janangalk pichi cheendhan ittu koduthu.evanu adi kittiyengil thakkathaaya kaaranam undaakum😂.athond aanu allaarum irangi poaavan paranje
@ അതിപ്പോൾ വീട്ടിലെ പ്രശ്നങ്ങൾ നാട്ടുകാരെ ബോധിപ്പിക്കണ്ട ആവിശ്യമൊന്നുമില്ല ഇത്ര നാളും നന്നായി അഭിനയിച്ചില്ലേ legaly move ചെയ്യണതായിരുന്നു കുറച്ചു കൂടേ നല്ല option
@ maybe അങ്ങനെയും ആവാം എല്ലാരും അവനവന്റ സൈഡ് ക്ലിയർ ചെയ്ത് എല്ലാരേം അടുത്ത അറിയുമ്പോൾ ആണ് ഓരോരുത്തരുടെ കഴിവ് നമ്മൾക്കു മനസിലാവോള് 😂
Sathyam. Makan achane adikunnath thett thanneyanu. Ath etraum kashtapett valarthiyitt. Brothers thamil adi undavunnath swabhavikam. Pinne ath egane public ayi ettath valare mosham. Allenkil case kodukanam. Ath avark parathi ella pinne enthina public akiya. Kochu praveen adrs ella ennu paranjath ne pattiyanu vdo ettath. Praveen vazhak undayit. Ph shoot chaith vachu. Avashyam varumbo edan. Eppo reason eyraum paranja praveen paraunnilla. Oru karyam urapp channel, or cash eth anu. 2 perum equal ayi edukanam ayirunnu. 2 perum effort ettanu channel kondu vanne. Njan oru cmnt kandu channel nte peril praveen vazhakk undakki ennu. Avarde neighborhood ennum paranju sathyamano ennu ariyilla. Valla kooli pani eduthalum andhasayi jeevikam. RUclips income maram nooki jeevichal egane varum. Swantham family de adiveru vare elakiya makkal mahathmyam
2 വർഷം കൊണ്ട് 4 million subsribers ആയി..2 വർഷം കൊണ്ട് ചിന്തിക്കുന്നതിൽ അപ്പുറം പൈസ കയ്യിൽ എത്തിയപ്പോ കുടുബത്തിലുള്ള എല്ലാർക്കും അഹങ്കാരം തലക്ക് പിടിച്ചു. സ്നേഹവും ബന്ധവും വിലയില്ലാതായി..കൂടെ യാതൊരു mechurity യും ഇല്ല. പെണ്ണ് കെട്ടുകയും ചെയ്തു മോൻ ആകുകയും ചെയ്തു.. പിന്നെ ഇങ്ങനെയൊക്കെ ആയില്ലെങ്കിലെ ഉള്ളു അത്ഭുതം😅😅
👍👍അതാണ് വാസ്തവം
True maturity illa that's the main problem. 24 age ullapo marriage pine ithrem cash engane kond ponone polum ariyila.
Yes.Aa mootha praveeninu polum 25 vayasee ullu.Engane maturity undavaana.
പക്വത ഇല്ലാന്ന് പറഞ്ഞത് സത്യം ആണ്....channel incom ആന്നു പ്രേശ്നം എങ്കിൽ അതു 3 ആയി വിതിക്കണം എന്ന് തിരുമണിക്കണം ആയിരുന്നു... കൊച്ചു പേർസണൽ ലൈഫിൽ മടിയനോ കുടിയനോ ആയിക്കോട്ടെ,,, but videosinu reach കിട്ടൻ അവൻ കൂടി കാരണം ആയിരുന്നു.... മൃദുല വരുന്നതിനു മുമ്പ് അവര് രണ്ടു ആളും കൂടി ആണ് ഇത് കൊണ്ട് പോകൊണ്ട് ഇരുന്നത്.... ഒരു ഫാമിലി ബിസ്സിനസ്സ് ആകുമ്പോൾ അതിൻ്റെ ലാഭം രണ്ടു പേരും കൂടി share ചെയ്യണം അതു പോലെ മൂന്നാമതൊരു patner കൂടി വരുമ്പോൾ അയാൾക്കും ഇതിൽ share കൊടുക്കണ്ണം.... നാളെ കൊച്ചുന്നു wife varumbollum ഇത് ചെയുക.....അല്ലാതെ ഒരു vazakku വരുമ്പോൾ പരസ്പരം കുറ്റപ്പെടുത്തുന്നത് വളരെ മോശം ആണ്.... Preveen ആണ് നെഗറ്റീവ് വീഡിയോ ആദ്യം ആയിട്ട് ഇട്ടത്....കൊച്ചുന്ന് അല്ല നെഗറ്റീവ് കണ്ണുമ്പോൾ ഇരിക്ക പൊറുതി ഇല്ലാത്തത് പ്രവീണിനെ ആണ് ഇത് വരെ ഉള്ള വീഡിയോസ്‌ന്നു reply തരത്ത നിങൾ ഇപ്പോൾ എന്തിന് തന്നു.....അവര് അച്ഛനെ തല്ലിയതോ നുള്ളിയതോ ഒന്നും പറഞ്ഞു വീഡിയോ ഇട്ടിട്ടില്ല.... ഫാമിലി യെ വീഡിയോയിൽ കണ്ണത്തത് ഫാമിലി ഇഷ്യൂ കൊണ്ട് ആന്നും പേർസണൽ കാര്യം ആയത് കൊണ്ട് പുറത്ത് പറയാൻ ആഗ്രഹിക്കുന്നു ഇല്ല എന്നും പറഞ്ഞാല് മതിയായിരുന്നു.... പ്രേഷ്നങ്ങൾ മാറി ഉടനെ ഒന്നിച്ചു വീഡിയോ ഇടും എന്ന് പറഞ്ഞിരുന്നേൽ ഇത്രയും പ്രേഷ്നങ്ങൾ ഉണ്ടാവില്ലായിരുന്നു...അവന് അവൻ്റെ channel മുന്നോടും കൊണ്ട് പോകാം.... Kochunu പുതിയ ചാനലും തുടങ്ങാം..... മൃദുലേ നീ സൂക്ഷിച്ചോ ഇത്ര നാളും കുടെ നടന്ന കുടപിറപ്പും അച്ഛനും അമ്മയും തള്ളി പറഞ്ഞ അവൻ നിന്നെയും തള്ളി പറയാതെ..... നിങ്ങൾക്ക് ഇടയിൽ ഒരു preshnam ഉണ്ടാക്കുമ്പോൾ അവൻ ഇതെല്ലാം എടുത്തു പറയും കണ്ടോ
Well said
നിങ്ങൾ മാത്രമാ ണ് കറക്റ്റ് ആയി വീഡിയോ ഇട്ടത്. ഒരു പക്ഷത്തും നിൽക്കാതെ സംസാരിച്ചു.. അടിപൊളി 👍🏻
ആരുടേയും ഭാഗത്ത് നിൽക്കാതെ video ഇട്ട ചേട്ടൻ സൂപ്പർ ❤
Kochu fake praveen fake avinta penn fake
Sathyam
Satyam
Oro nayinta makkal😂
Ellam fake😂😂. Ellam scripted
അച്ഛൻ fake അമ്മ fake അവരുടെ ക്യാമറ fake മൊത്തം fake
ഡാൻസ് കളിച്ചു നടന്ന ചെക്കനെ പിടിച്ചു കെട്ടിച്ച വീട്ടുകാരെ പറഞ്ഞാ മതി. .. ഭാര്യക്ക് സൈബർ ബുള്ളിയിങ് വന്നൊണ്ട് കുടുബത്തെ മൊത്തമായി ഇട്ടുകൊടുത്തു. .. ഇനി നല്ല കുടുബത്തിന് മറ്റേ ചെറുക്കന് പെണ്ണ് കിട്ടൂല. ..
🤣 ബാലക്ക് വരെ പെണ്ണ് കിട്ടി
@@saranyasaru7967 ath mama ponnu. Vere arum thala veykilla
😂@@saranyasaru7967
Sathyam
രാവിലെ തന്നെ ചിരിക്കാൻ ഒരു വകയായി😂😂😂
Sathyam🤣🤣
Achappam😂
ഞാൻ ആദ്യമായിട്ടാ ചേട്ടന്റെ വീഡിയോ കാണുന്നത്. ഒരുപാട് ടെൻഷൻ ആയിട്ട് ഇരിക്കുന്ന time ആയിരുന്നു. ഈ video കണ്ടു ഞാൻ കുറേ ചിരിച്ചു ചേട്ടന്റ അവതരണം കണ്ടു അടിപൊളി.
ഒരുപാട് ടെൻഷൻ അടിക്കുമ്പോൾ അഭിഷാദ് ഗുരുവായൂറിൻ്റെ ചാനൽ shorts കാണൂ സൂപ്പറാ....😊
Super ആയിട്ടുണ്ട് ബ്രോ❤❤❤
മൃതുല ആണ് വില്ലത്തി ബുദ്ധിയുള്ളവർക്ക് മനസിലാകും.......... ആ പെണ്ണിന് പ്രവീണിനെ ഒറ്റക്ക് ഒറ്റക്ക് വേണം..... അത്രയും ആ വീട്ടിൽ പീഡനം അനുഭവിച്ചെങ്കിൽ ഉറപ്പായും അവിടെ നിൽക്കില്ല ഈ പെണ്ണ്....... അതും ഗർഫിണി ആയി ഇരിക്കുമ്പോൾ...... അവളെ അടിച്ചു എന്ന് പറയുന്നത് പച്ചക്കള്ളം 👍🏻 അവളാണ് വീഡിയോ ഇടാൻ പ്രവീണിനോട് പറഞ്ഞത്...... അവൾക്ക് പോകാൻ ഒന്നുമില്ല
Aappol kochu pavam anno.....avarude relatives polum parayundallo ....ahamkaram annu ....aa family ke ....kayyil cash vannappol
@@meghaps1539paranja avrivu ale ullu videyil pollum pranav thalli ennu kannikunnilaa ake achan amma avarude voice ind athum avr paranjath mathram edit chyth ittekunnu
9month aya oralk chavitt kittiyal agane oke irunn vlog chyan patto
അവളെ അടിച്ചു എന്നൊന്നും അവൾ പറയുന്നില്ല, വഴക്കിനിടയിൽ പിടിച്ചു മാറ്റാൻ പോയപ്പോ ആരുടെയൊക്കെയോ കൈ വയറ്റിൽ കൊണ്ട് എന്നാണ് ആ കുട്ടി പറഞ്ഞത്
@@gowri-bw6sk ila kochu chythenn parayunnund
സത്യം പറഞ്ഞാൽ പ്രവീൺ ചെയ്തത് ശരി അല്ല എന്റെ അഭിപ്രായം ആണ്. ഭാര്യയെ സന്തോഷിപ്പിക്കാൻ സ്വന്തം കുടുംബത്തെ പിച്ചി ചീന്തൻ ഇട്ടു കൊടുത്തു. അവരുടെ ന്യായം പറയാൻ ആണെങ്കിൽ അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞ ഭാഗം മാത്രം ഇട്ടാൽ മതി ആയിരുന്നു. ഇനി domestic violence പ്രശ്നം ആണെങ്കിൽ അവർ നിയമപരമായി പോകണമായിരുന്നു അല്ലാതെ ഭാര്യയും ഭർത്താവും വന്നു പബ്ലിക് ആയിട്ട് അവരെ ഇങ്ങനെ അപമാനിക്കേണ്ടി ഇരുന്നില്ല എത്ര ആയാലും അച്ഛനും അമ്മയും അനിയനും ആണ് പ്രവീണിനു തന്നെ ആണ് നഷ്ടം. ഇത് അവർ നേരത്തെ വ്ലോഗ് ആക്കി ഇടാൻ പ്ലാൻ ചെയ്തത് കൊണ്ട് ആയിരിക്കുമല്ലോ അവർ കരഞ്ഞു കൊണ്ട് ഒരു ഡയലോഗ് പറഞ്ഞത് അച്ഛാ അമ്മേ നിങ്ങൾ ഇത് കാണുന്നുന്നുണ്ടെങ്കിൽ ഒന്ന് ഓർക്കണം മക്കളെ ഒരു പോലെ സ്നേഹിക്കണം എന്ന് അത് അവൻ വ്ലോഗ് ഇടാൻ അന്നേ തീരുമാനിച്ചത് കൊണ്ട് അല്ലേ അങ്ങനെ പറഞ്ഞത്.. 👍🏻
എനിക്കും ഇതേ അഭിപ്രായം
Copy paste
@@Ammussz867 സത്യം മറ്റേ ചെറുക്കനെ കുടിയനും മടിയാനുമാക്കി. .. അവന്റെ ജീവിതോം പോയി. ..ഇനി ആ കുടുംബത്തോട്ട് നല്ല പെൺകുട്ടിയെ ആരും അയക്കൂല. ..explantn വീഡിയോയിൽ പിണക്കം ഉണ്ട് എന്ന് മാത്രം പറഞ്ഞാ മതിയായിരുന്നു
@@jisnamoljoy5738 iniyum idum.. അഭിപ്രായം പറയാൻ ആണ് ഇത് ഉണ്ടാക്കി വെച്ചേക്കുന്നേ നിനക്ക് frustration ഉണ്ടെങ്കിൽ നീയും ഇട്ടോ 🤣
@@I_Rish true
നല്ല ഉടായിപ്പ് family Anu bro അവർ.. എല്ലാം പുറത്തുവന്നു....ബ്രോ nte vedio പൊളിച്ചു ❤
Ink thoonunnu mridula unmasking video il parayunnath kochu madiyan aan ennum edit cheyyano promotion cheyyano onnum varilennum okke eettan aan cheyyunath ennum agane vannappo kochuvinu paisa kodkkan aval sammadichu kanilla agane ayirikkum preshnam thudagiyath athavum amma parayunnath aval nalla aal alla enn
25,24 വയസാണ് ഭർത്താവിനും ഭാര്യയും ഇവർ ചിന്തിക്കുന്നപോലെ ആയിരിക്കും എല്ലാരും എന്നാണ് ഇവർ ഓർത്തത് 😃. അമ്മയുടെ വോയ്‌സിൽ പറയുന്നുണ്ട് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവളെ തല്ലിയേനെ എന്ന്. അപ്പൊ..... തല്ലിയില്ലേ 😅തല്ലിയോ 😮. ഇതൊക്കെ ശ്രദ്ധിച്ചു വേണ്ടേ praveen video ഇടാൻ.
@@seeja6755 അതെ അമ്മ പറഞ്ഞല്ലോ മൃദുല തോന്നിവാസം കാണിച്ചു എന്ന്. ..
@@I_Rish തല്ലിയിട്ടില്ല.. കിട്ടേണ്ടതായിരുന്നു എന്നാണ് അമ്മ പറഞ്ഞത്.. എന്നിട്ട് അവളുടെ മുതല കണ്ണീരു 😀😀
@@MOMANDKITCHEN338 Thalli ennalla pidich matan Chennapo kitti ennanu paranjath. Amma Pinne makaneyalle support cheyyoo orikalum thet sammathikilla. Vannu Kayariya pennu aanu Ellarkum Prasnam. Ammayiammamarude possessiveness aanu real problm
Maybe avrde ammakk mrudulaye ishtam allayirikkam athokke pala familysilum nadakkanind and you guys don't know wt is happening and just blaming his wife!
@@TwameAccessoriesഅങ്ങിനെ എങ്കിൽ പിന്നെയും അവിടെ താമസിക്കുന്നതെന്തിനു ഇപ്പൊ മാറിയപ്പോലെ അപ്പോഴേ ചെയ്യാമായിരുന്നില്ലേ.. ഫുൾ സപ്പോർട്ട് നു hus ഉണ്ടല്ലോ.. ഇത് അമ്മായിയമ്മയുടെ പൊസ്സസ്സീവ് നെസ് ഒന്നുമല്ല പ്രശ്നം.. ചാനലും Revenue ഉം ഒറ്റയ്ക്ക് കിട്ടാൻ കളിച്ച കളി 😀
അച്ചപ്പത്തിന് കിടക്കട്ടെ ഒരു ബിഗ് സല്യൂട്ട് നല്ലൊരു വീഡിയോ ആൽത്താഫ്രിക്ക നിങ്ങൾ പോലുള്ളവർ തന്നെയാണ് നല്ല രീതിയിൽ റിയാക്ഷൻ വീഡിയോ ഇട്ട് ജനങ്ങളിലേക്ക് നല്ല സന്ദേശം നൽകുന്നത്❤❤❤❤
Praveen fake ahnen tonunu
Pande😂
Elarum fake ahn broo
Family full angane anennu thonnunnu
അടിപൊളി 😂😂reply എല്ലാം പൊളിച്ചു ...😂😂😂😂
Praveen parayunnathil spelling mistake thonni.. Achane adicha video evde❓ Amma samsaarikkunna voice clip pakuthi thottanu ulle... Ivde villathi mridula ano🤔
Ofcourse.. Chirichu മയങ്ങി നിന്ന് ellaathinum ഇഞ്ചിഞ്ഞായി കൊന്നു..ivarkaanu ആ അനിയൻ ചെക്കനോട് തീർത്താൽ തീരാത്ത paka
Maturity nu parayunna sadhannam illa .....ivarude veetil vaalakapp inu orrukkan poyaa aa beautician pillere video il parayunnde ....aa anpilleredey swabhavam......maturity ottum illa .....
@@AjuRaheeഅതെ. .. പ്രണവ് മടിയനോ കുടിയനോ ആയിക്കോട്ടെ അവന് യൂട്യൂബ് മണി ഷെയർ ചെയ്യുന്നതഇൽ മൃദുലക് നല്ല കണ്ണുകടി ഉണ്ട്. .. ചാനെൽ ഒറ്റക് കൈകളാലാക്കാൻ പിന്നിനു കളിച്ചു. ..അതാണ് അമ്മ പറഞ്ഞത് മൃദുല തോന്നിവാസം കാണിച്ചു എന്ന്. .. ബെറുതെ ഇജ്ജാതി അടി വീട്ടിൽ ഉണ്ടാകില്ലല്ലലോ ഡാൻസ് കളിച്ചു നടന്ന പ്രവീണിനെ കെട്ടിച്ച വീട്ടുകാരെ ആണ് ആദ്യം പറയേണ്ടത്. .. ഒരു maturity കാണിക്കാതെ ഭാര്യക്ക് സൈബർ ബുള്ളിയിങ് വരുന്നു എന്ന് പറഞ്ഞു കുടുംബത്തെ മൊത്തം നാറ്റിച്ചു. .. Explntn വീഡിയോയിൽ അഡ്രസ് ഇഷ്യൂ പറയാതെ പിണക്കങ്ങൾ ഉണ്ട് പേർസണൽ ആണ് എന്ന് പറഞ്ഞു വിട്ടാ മതിയെന്. .. ഇതിപ്പോ പ്രണവിന്റെ ജീവിതം പോയി. .. നല്ല കുടുംബത്തിൽ നിന്ന് ആരും പെണ്ണ് കൊടുക്കൂല. .. അച്ഛനും അമ്മക്കും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയായി
മൃതുലക്ക് @@AjuRahee
Chettaa...ithil enthyalum randuu bagathum thettt karanam Praveen avandeee bagam mathroo parajjuu...enik thonnan illaa mridula nna thalli enn thonnnan illaa thalli enkil enth kond apoo thanne dr kanikkan poavanjee 😢 pregnant ayirunn illeee..athond avide adi nadannen theliv illaaa...pakshe praveen Pranav acahn thammil adii nadannitt indd...
Avark 24,25 vayase ullu.athinte pakkuthaye avark ullu.iniyegilum ithokke nirthu..
പ്രായവും പക്വതയും തമ്മിൽ യാതൊരു ബന്ധവും ഇല്ല സ്വന്തം കുടുംബം നോക്കാൻ വേണ്ടി വളരെ ചെറിയ പ്രായത്തിൽ ജോലിക്ക് ഇറങ്ങിയ പിള്ളേർ ഉള്ള നാടാണ് ഇത് അതുകൊണ്ട് പ്രായം കൂടിയാൽ മാത്രമേ പക്വത വരൂ എന്ന് വിചാരിക്കരുത് . യൂട്യൂബ് ഇങ്ങനുള്ള ഫാമിലി വ്ലോഗ് നു പൈസ കൊടുക്കുന്നത് എന്ന് നിർത്തുമോ അന്ന് വരും ഇവന്മാർക് പക്വത
Crct😂@@shelby8516
@shelby8516 cheriya prayathil jolik poyennu karuthi Ellam karyathilum pakavatha undakanemennu undo.ellarum orepole alladoo..avark 24,24 vayasse ullu.aa prayathinte eduthu chattagalanu ithokke..avarude thettukal avark ipo manasilayitundavanam.
മികച്ച അവതരണം ചേട്ടാ 😁😁.. So handsome🥰 e chettante samsram kanditt aarka തന്തയ്ക് വിളിക്കാൻ തോന്നുന്നുന്നത് 🥺
ചേട്ടാ നിങ്ങൾ പൊളി ആണ്
Ennod evarkokke ithrem dheshyam undennu ipoyaa manasilaaye ennu murudhla vdol pranju.athinu artham aaaa veettil avalk ath vare oru prblm undaayittilla.
ആ അച്ചപ്പം വെറൈറ്റി എനിക്ക് ishttapettu😂💯
Satyam nigalude reaction video nallathayirunnu 😊
യൂട്യൂബ്ഴ്സ് ന്റെ മെയിൻ സ്വഭാവം ആണ് എല്ലാം കയിഞ്ഞ് നാറീട്ട് പിന്നെ പ്രാങ്ക് ആണെന്നും പറഞ്ഞു വരും.. എല്ലാവരും അങ്ങനെ അല്ലാട്ടോ
video polichu achappam thinna Ath enthayalum polichu🌟
Iyaaalu poliyaaa ❤❤...randu bagathum nikkaathe correctaai avarkulla rply koduthallo❤l
Aarude bagam nilkatha ingalaanu poli ❤
1 ലക്ഷത്തിനു - 10000 രൂപ
6 ലക്ഷത്തിനു - 60000 രൂപ
60 ലക്ഷത്തിന് - 600000 രൂപ
ഇതാണ് നിങ്ങൾ പറഞ്ഞ കണക്ക്.. ഇനി യഥാർത്ഥ കണക്ക്.
1 M views കിട്ടിയാൽ - 40k to 50 k
ആണ് വരുമാനം..
7 M വ്യൂസ് അതിനു കിട്ടി so
7 × 40k -- 280000 രൂപ
ഇതാണ് അവർക്ക് ആ video വഴി കിട്ടിയ വരുമാനം (Praveen ന്റെ മാത്രം )
Video private ആക്കിയത് കൊണ്ട്. ഇതിൽ നിന്ന് 1 രൂപ പോലും കുറയില്ല... ഇനി കൂടുതൽ കിട്ടില്ല എന്നേ ഉള്ളു...
ഈ കണക്ക് മനസ്സിലായാൽ Fans കാർക്ക് പ്രശ്നം ആവും.. പലരും school il പോവില്ല
അച്ചപ്പം 🥰🥰😮😮🙄🙄😁😁
കൊള്ളാം ബ്രോ 👍
നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ.. മൃദുല അവളെ ചെയ്തത് പറയുമ്പോൾ അവള് കരയുന്നുണ്ടായിരുന്നു 😪. But പ്രവീൺ അവന്റെ പരുക്ക് കാണിച്ചു തരുമ്പോൾ ഒന്നും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വരുന്നില്ല. അപ്പൊ എന്തൊ ഇല്ലേ
😅😅😂😂😂😂😂
അടിപൊളി 👍🏻🥰
പരാതി ഇല്ല എന്ന് പറയാൻ കാരണം aa video fake aanu. പരാതി കൊടുത്താൽ അന്യോഷണം ഉണ്ടാകും.അപ്പോ fake ആന്ന് തെളിയും.അതിനു മുന്നെ തടി തപ്പി.അല്ലാതെ പറെൻ്റ്സിനോടുള്ള സ്നേഹം കൊണ്ടല്ല.അങ്ങനെയാണെങ്കിൽ നാട്ടുകാരുടെ മുന്നിൽ അവരെ ഇത്രയും insult ചെയ്യില്ല.അച്ഛൻ്റെയും അമ്മയുടെയും voice പുറത്ത് വിടപ്പോൾ അത് എന്തിനാണ് അവർ അങ്ങനെ പറയുന്നത് എന്ന് പറയുന്നില്ല.അച്ഛൻ്റെയും അമ്മയുടെയും മറുപടി video മാത്രം അല്ലേ നിങൾ ഇടിരുള്ളു.നിങൾ എന്തെങ്കിലും പറയാതെ അവർ മറുപടി parayillallo.നിങ്ങളുടെ സംസാരം എന്തിന് cut ചെയ്തു.കരച്ചിൽ ഉണ്ടാക്കി കരയ്പോലെയാണ് ഫീൽ ചെയ്യുന്നത് സ വീഡിയോ കണ്ടിട്ട്.ഒരു real bideo aait athi feel ചെയ്യുന്നില്ല.എന്ത് പറഞ്ഞാലും media il ആളി കത്തും എന്ന് പ്രവീനിന് നന്നായ് അറിയാം .ഇത്രയും പ്രേഷം ഉണ്ടായി എന്ന് അവർ പറയുന്നു.അങ്ങനെയാണെങ്കിൽ മൃതുലയ്ക്ക് e ഗർഭിണി ആയിരിക്കുന്ന സമയത്ത് ഇത്രയും കഷ്ടപ്പെട്ട് അവിടെ നിൽക്കണ്ട കാര്യം ഉണ്ടോ.അവളുടെ വീട്ടിൽ poikkuudairunno.safe അല്ല എന്ന് അറിയാമെങ്കിൽ pregnancyude അവസാന ഘട്ടത്തിലും അവിടെ നിന്ന്.
RUclipsrsnu aaghosharaavaarnnu.youtubel avarude family issue vachu aadi sale nadakkukayaarnnu.🤣🤣
To be frank althwaf matram aanu kurachu maanushika pariganana koduthu vishayam avatharippichathu .even monitary benefit is ther still .u did a good job bro 👏💕
10:27 😂😂secreteee😂😂
ഇനി അണ്ണൻ ഫാമിലി പ്രശ്നം ഉണ്ടായ എല്ലാ ചാനലുകളെ പറ്റിയും സംസാരിക്കണം അവർ അവരുടെ വീഡിയോ ഡിലീറ്റ് ചെയ്ത് ഒന്നാകട്ടെ.. പിന്നെ പറ്റുമെങ്കിൽ കുടുംബം കോടതികളുടെ സമീപം ഓരോ കൗൺസിലിംഗ് സെന്ററും തുടങ്ങണം 🤣🤣🤣🤣👍🏻👌🏻👌🏻ഹൊ അണ്ണൻ ഇല്ലായിരുന്നു എങ്കിൽ അവർ എന്ത് ചെയ്തേനെ 😂😂😂
@@Mydearmalayaliees Ejjaathi😂
Set😍
Iyl kollam 😂❤️🔥
1:46 😂annan 🔥🔥
Brother അവരുടെ വീഡിയോ ഞാൻ കമന്റ് ഇട്ടു. അവരെ തെറ്റ് പറഞ്ഞ. കുടുംബം ആകുമ്പോൾ പ്രശ്നം ഉണ്ട്. അവര് മാറി താമസിച്ചാൽ തീരുന്ന പ്രശ്നം ഇത്രേം വഷളാക്കി 🙏🙏അവർക്ക് മാറി താമസിക്കാൻ പറ്റും അത് പോരാരുന്നോ 🙏ഇതു പോലെ കുറെ എണ്ണം ഉണ്ട്. വന്നിരുന്നു അമ്മ പെങ്ങളെ കുറ്റം പറയുന്ന മക്കളെ 🙏🙏🙏
Kollam power❤️🔥😊
Avaru oct 27 inu avdann veedu maari .. nov 6 inu avalde delivery kazhinju… pinne engnaaadey avaru pazhyath pole mindiyath.. oru vattom matrame praveen veetl poyitullu
Nov 2 അല്ലേ
Aanu
August 3 nu dyanathinu poyi😅
@@Dukeev-bb3pl 😂😂
പൊന്നു ചേട്ടാ അവർ ആയി അവരുടെ പാടായി ഒരു വിധം ഒക്കെ കാര്യങ്ങൾ എല്ലാവർക്കും മനസിലായി ഇനി ഒന്ന് നിർത്തി പോ
ഒരു നഴ്സിംഗ് വിദ്യാർത്ഥിനീ suicide ചെയ്ത കാര്യം. അറിഞ്ഞാർന്നോ പറ്റുമെങ്കിൽ അത് ജനങ്ങളിലേക്ക് എത്തിക്കു
കഷ്ടം തന്നെ നിങ്ങൾടെ ഒക്കെ കാര്യം
ഈ ഒരു വിഷയത്തിൽ വ്യക്തമായി പ്രതികരിച്ചത് ഈ ചാനൽ മാത്രമാണ്.
ബാക്കി ഉള്ളവന്മാരോട് കറക്ട് ആണ് ഈ കമന്റ് 👍🏻
അത് തന്നെ ആണ് ഞാനും ചോദിക്കുന്നത്
പരാതി ഇല്ലങ്കിൽ പിന്നെ എന്തിനു you ട്യൂബ് വീഡിയോ ഇടുന്നു
കൈ നനയാതെ പൈസ ഉണ്ടാക്കി പോയി
അവര്
ഈ ഫാമിലി വ്ലോഗർ മാരെ നിർത്തിക്കാൻ പറ്റോ
അതിനിടെ ഒരു കമ്മീഷൻ പ്രസിഡന്റ്
ഇത്രയും കാലം നോക്കി വളർത്തിയ അച്ഛനെ അടിച്ചു., അമ്മയെ സമൂഹത്തിനു മുന്നിൽ മോശക്കാരിയാക്കി... ഇതെല്ലാം ചെയ്ത പ്രവീൺ വൈഫിനെ അടിക്കാനും,, ഉപേക്ഷിക്കാനും ഒരുമടിയും കാണിക്കില്ല.... മൃദുല ഹസ്ബന്റിനെ സൂക്ഷിക്കുന്നത് നല്ലതായിരിക്കും....വിവേകത്തോടെ കൈകാര്യം ചെയേണ്ടത് ഫീലിംഗ്സ് കൊണ്ട് നല്ലവരാകാൻ ശ്രമിച്ചു....
Ningalde ithinu munneyulla rando moonno videos njan kanditund..but ath enik accept cheyyan pattiyirunnilla..pinne ningalde videos kanumbo not interested adichu vidaranu..last 2 videos comment box il aaro paranjath kand kandu..lovedd it.. presentationum ningal paranja karyangalum❤❤
Welcome to BIGG BOSS sir 😂❤
ചേട്ടാ അത് നാറ്റഫാമിലി ആണ് ..അവറ്റകളെ കാണുമ്പോഴേ വെറുപ്പ് തോന്നണു 😬.
Never Trust Anybody in the World
ORIKALUm LOKATH areyum Kannadach Trust chyaleeee
Avru prblm ayond akum human rightsil ninoke call vanond akum vedio dlt akiye alland thangalude vedio kandann engne paryum 😅
പൊളിച്ചു 😃👍🏼
അതാണ് അൽത്താഫിൻ്റെ power 💪
Bro... ചളി over ആക്കുന്ന പോലെ ഫീൽ ആയി
കുറയ്ക്കൂ please ❤
Achappam ijathy chaliii
Avark itha best
@@ALTHWAFvlogsഅങ്ങനെ അല്ല ബ്രോ.
ഞങ്ങളും കാണുന്നെ അല്ലെ.. cringe feel ആണു കൊറേ സ്ഥലത്ത്... അത് കൊണ്ടാ.. അതു ഒഴിച്ചാൽ നിങ്ങള് നല്ല matured ആയിട്ട് സംസരിക്കുണ്ട്.. better than other channels similar to yours.. all the best 🎉
Appo kl bro biju നടകുനത് കണ്ടാൽ അയ്യോ അങ്ങോട്ട് വിളിച്ച് പൈസ കൊടുക്കാൻ തോന്നുന്നു പാവം... ഇന്നലെ ചെമ്പിൻ്റെ മൂടിൽ നിന് നനകിഴങ്ങു കിട്ടി ബിജുവിൻ്റെ അമ്മക്ക് 😂
😂😂😂😂
😂😂😂😂
Ijjj powli anu ...❤
അച്ചപ്പം😂😂😂😂ഓച്ചിറ ice cream 🍦🍨🍦😂😂😂ningal poli reaction pande പൊളിയല്ലേ bro😂😂❤❤❤❤
പ്രവീൺ പ്രണവ് ബ്ലോഗ് ❌ അച്ചപ്പം ബ്ലോഗ്✅
ഇത് അടിപൊളി.❤
Aa achappam kandi kandappol manasilayi pakkotha...😂😂😂❤
ഞൻ ഇത് മുൻപേ പറഞ്ഞിരുന്നു .... Maturity ഇല്ലാത്തതാണ് main കാരണം എന്ന്....
Rendu pereyum unsubscribe cheythal ella preshnnavum theerum 😂
ലോലിപൊപ്പും kazhich ഡാൻസും കളിച്ചോണ്ട് നടന്നിരുന്ന പയ്യനെ പിടിച്ചു കെട്ടിച്ച അച്ഛനേം അമ്മയെയും പറഞ്ഞാ മതി.. അവരുടെ ഭാഗത്തും thetundu🫣🫣🫣
അതിനു അച്ഛനും അമ്മയും എന്ത് ചെയ്യാൻ. വർഷങ്ങളായി പ്രണയം അല്ലാരുന്നോ 😂
Ath thanikkum oru content ayi
Super bro❤ reaction 💯
Suppear 👍👍
3:11 😂😂
Achappam vach example kaanichath kollaaaam 😂
Veedio private ആക്കിയതാണ് bro
Ithu avarude oru kunishtu bhudiyalle.....😂😂😂pottanmaraya malayalikal 2 channel um subscribe chaithu...,.😂😂😂atharinnu avarkku vendathum
Angne oru vdo Avar idenda aavishyame indaayirunnilla..Aarum ariyaathe Avar thanne othutheerpp aakiyaal mathiyaayirunnu… oru prasavicha penninte maanasikaavastha Ee comment il kurakkunna kore ennathini parnjaal manassilavillallo…aar sheri thett ennonnm nammal nokknda..just leave them .. nammal kodathi onnm allallo..othutheerpp aakkaan…
Mattullavare life edth react chyth reach aakunnavare venm Aadhyam paryaan..avarkk reach aayi , vdo aayi , paisa aayi… family poyth Ee vdo itta 2 youtebesin maathram … aalkkaarkk parnj chirikkaan Vere nth venam… avaravare Nere varunnath vare Ellarkkm Ithokke Nalla comedy aan …
So aa pennine kuttappeduthaathe irikk.. Bcz aa avastha oru Prasavicha pennini maathre ariyoo 💔
Its not Proper Human rights commission.This is a NGO.
Nhan parayan agrahicha kariyam nigal parajhu❤❤❤❤❤
😂super sir...evaneokke nadu kadathanam...athaa veendathu...ee u tube family vloggersine onnu restrict cheyanam alathe eganevkoree kooragale thudaran anuvathikkaruthu...evide padippim joliyum ullavanu kittunilla 1lakh appozha oru jollitum kooliyum ellatha evanevpoole ulavare nadinu thane dooshamaa...😤
Friends,
Nammude ellavarudeyum veettil problems undavarille?Chila samayangalil parentsinodum siblingsinodum nammal vazhakkidarille?pinne kurach samayam kazhiyumbol vendiyirunnilla ennorth sankadappedarille?ath thanne akum avarkkidayil nadannathum,Nammal vloggers allathath kond arum ariyunnilla avar vlog cheyyunnath kond ellavarun ariyunnu enn mathram.
Enthayalum ellavarum manushyaralle!Avarkkum vishamom sankadavum kuttabodhavum undakum,especially Mridula enna kutti delivery kazhinja time ane ,aa oru timil ottumikka ladiesinum postpartum depression undakum,athinidayil ee problems&cyber bullying kude akumbol she may not be able to handle it,Athkond ellavarum ithivide nirthunnathalle nallath?Let them Live .
🤣🤣🤣🤣🤣🤣super bro
❤❤
പാവം അല്ലെന്ന് വിചാരിച്ച് അവനെ follow ചെയ്ത്..പോയി unollow ചെയ്യട്ടെ 😅
Powli 🎉
Enikishtta althafine.... Strate forword....😂
Good presentation
Kanakku correct allaa….2 lakh views kittya videokk 10k rs kiteetundd….athrayum reach illatha channelinu vare. Appo 1 million viewsinu oru 50k engilum kittum….oru 3.5 lakhs aa videokk maathram kittiyitundaavm…..ee month ulla videos ellam koodi oru 15 lakhs plus enthayaalm und.
😮
ബ്രോ നിങ്ങൾ പറഞ്ഞതിലും കാര്യമുണ്ട് ബട്ട് അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അതല്ലേ ഒരു കാരണവശാൽ ശരി അവരുടെ അച്ഛനും അമ്മയും അനിയനും കൂടി ഒരു വീഡിയോ ഇട്ടു ആ വീഡിയോ കണ്ടിട്ട് ബാക്കിയുള്ളവർ പ്രവീണിനെ തെറ്റിദ്ധരിച്ചു സൈബർ അറ്റാക്ക് വരെ വന്നിട്ടുണ്ട് ഇതിനെതിരെ യൂട്യൂബിൽ അയാൾ പ്രതികരിച്ചില്ലായിരുന്നെങ്കിൽ അയാൾ തെറ്റുകാരനായി മാറിയേനെ ഇപ്പോൾ സത്യം പുറത്തായില്ലേ പിന്നെ അവർ കേസ് കൊടുക്കാഞ്ഞത് സ്വന്തം പെറ്റമ്മയും അച്ഛനും അനിയനും അല്ലേ അവർക്ക് എതിര എങ്ങനെ കേസ് കൊടുക്കാൻ തോന്നും
ആദ്യം പ്രവീൺ ആണ് വീഡിയോ ഇട്ടത്. തനിക്കു അഡ്രസ് ഇല്ല. വീട്ടിൽ നിന്ന് ഇറക്കി വിട്ടു എന്നൊക്കെ പറഞ്ഞ്. അതിനു മറുപടി യായിട്ടാണ് അച്ഛനും അമ്മയും വീഡിയോ ഇട്ടത്
@ibrat8082 ബ്രോ ഓക്കേ ബട്ട് അവരുടെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതല്ലേ അവരെ അതുകൊണ്ടാണ് അവർ അങ്ങനെയൊക്കെ പറഞ്ഞത് തനിക്ക് അഡ്രസ്സ് ഇല്ല എന്നൊക്കെ പറഞ്ഞത് പ്രണവ് എല്ലാം വന്നു പറഞ്ഞത് എന്താ പച്ചക്കള്ളം അല്ലായിരുന്നു എന്നിട്ടും ബാക്കിയുള്ളവർ പ്രവീണിനെ തെറ്റിദ്ധരിച്ചു അതാണ് ഞാൻ പറഞ്ഞത്🤗
🎉🎉🎉
അവർക്ക് ഒരുപാട് വ്യൂവേഴ്സ് ഉണ്ടായിരുന്നു, പെട്ടെന്ന് വീഡിയോയിൽ അച്ഛനെയും അമ്മയെയും അനിയനെയും കാണാതെ ആയപ്പോൾ ആളുകൾ ചോദിച്ചു, കമന്റുകൾ നിരന്തരമായി വന്നപ്പോൾ അവരുടെ അച്ഛനും അമ്മയും അനിയനും ഒരു വീഡിയോ ഇട്ടു. അച്ഛനും അമ്മയും തള്ളിപ്പറഞ്ഞതിന്റെ ദേഷ്യത്തിലും വിഷമത്തിലും ഒക്കെ ആയിരിക്കാം അവൻ മറ്റൊരു വീഡിയോ ചെയ്തു. അതിനു താഴെ അവരെ സപ്പോർട്ട് ചെയ്തു ഒരുപാട് കമന്റുകൾ വന്നു, പിറ്റേദിവസം മുതൽ റിയാക്ഷൻ എന്നും പറഞ്ഞുകൊണ്ട് കുറെ ചാനലുകൾ ആവശ്യമില്ലാത്ത തമ്പനിലുകളും വെച്ചുകൊണ്ട് വീഡിയോകൾ ചെയ്യാൻ തുടങ്ങി, രണ്ടുമൂന്നു ദിവസമായി യൂട്യൂബ് തുറന്നാൽ തന്നെ ഇവരുടെ ഫാമിലി പ്രശ്നങ്ങളാണ് ഓരോരുത്തരും വീഡിയോ ചെയ്തുകൊണ്ടിരുന്നത്, അവരുടെ കുടുംബത്തെ ഒന്നടങ്കം അധിക്ഷേപിച്ചുകൊണ്ടും, ഒരു മനുഷ്യത്വവും ഇല്ലാത്ത രീതിയിലാണ് അവരുടെ കുടുംബത്തെക്കുറിച്ച് ആളുകൾ വീഡിയോ ചെയ്തുകൊണ്ടിരുന്നത്, അതുകൊണ്ടാണ് അവർ ആ വീഡിയോ ഡിലീറ്റ് ചെയ്തത്, സമൂഹത്തിന് ആവശ്യമുള്ള കാര്യങ്ങൾ റിയാക്ഷൻ ചെയ്യേണ്ടത് അത്യാവശ്യമാണ്, സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടാൻ ബോധമില്ല എന്ന് നിങ്ങൾ ചോദിക്കുന്നു... അപ്പോൾ താങ്കൾക്ക് ലേശമെങ്കിലും ബോധമുണ്ടെങ്കിൽ കണ്ടവന്റെ വീട്ടിലെ കാര്യം എടുത്ത് അപരാധിച്ചുകൊണ്ടിരിക്കുമോ???? ഇതിനുശേഷം ആ വീഡിയോ ഡിലീറ്റ് ചെയ്തു അവരുടെ കുടുംബ പ്രശ്നങ്ങൾ അവർ പറഞ്ഞു തീർക്കും എന്നെല്ലാം പറഞ്ഞിട്ട് പോലും നിങ്ങളെ പോലെയുള്ള ആളുകൾ ഇപ്പോഴും അവരെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ട് നിങ്ങൾ ഇവിടെ വന്നിരുന്നു വലിയ ആളുകൾ കളിക്കുന്നു കഷ്ടം തന്നെ.... ആ പയ്യനും പെണ്ണും അവരുടെ അപ്പോഴത്തെ വിഷമത്തിന്റെ പേരിൽ വീഡിയോ ചെയ്തതാണെന്ന് എങ്കിലും വിചാരിക്കാം പക്ഷേ നിങ്ങളെപ്പോലെയുള്ള ആൾക്കാർക്ക് എന്തിന്റെ സൂക്കേടാണ്
Yes crct ivarkellam enganeyengum channel onn reach aaya madi vere aale prashnam vech cash undaakunnu
Ys valare currect..ningal enthina ee vedio cheyunne athum panathinu alle.. Praveeninte avastha kondanu avan aa vedio ittath.. Athpolum manasilakkathe chumma irunu nthelum parayalle bro
Correct
😂😂😂 സത്യം
😂😅👍
Althwaf vlogs❤
അൽത്താഫ് ❤❤
Variety achappam 😂😂😂😂
Swantham address polum ariyillathre 😂. Enthoru avastha
😂👌👏
Bro❤️🔥😅 scn
Bro ee videol pranjalloo enthkond praveen ithin mumbe
Ithreyuum preshnagl indayitum aa adi konda clip ittilannn...?
Praveen aa adi konda clipil thenne parayunund pranav enthelum udayippum scriptu ayit vannal mathrame aa video idum enn
പക്വത ഇല്ലാണ്ടാല്ല ഫാമിലിയിൽ എന്തു പ്രശ്നം ഉണ്ടെങ്കിലും അവര്ക് വേണ്ടത്ര ക്യാഷ് കിട്ടുമല്ലോ അവര്ക് പണത്തിന് വേണ്ടിയുള്ള ചില ഉടായിപ്പ് മാത്രം ആണ് ഇത്
🙂🙂🙂
Social media enthuvaa charitable organisation oooo😂😂😂karuna kitttaaan. Avan itta video elllarum ettt eduth,randinnum sub kootti koduth thallel vech nadakarnoo🤣
Sathyam...
Muruthla aanu villathi.aval avane piri ketti vitttt ith vare ethichu.avale karachil😂vayaru zoom cheith😂karanjj.oru kudumbathe naaatich vittu.
അവർ പക്വത ഇല്ലാത്തത് കൊണ്ടല്ല മറിച്ച് ഇതൊരു സൈക്ക്ളോജിക്കൽ മൂവ് ആയിരിക്കും😂 🤪അല്ലാതെ ഒരു ഫാമിലി മൊത്തം പ്രശ്നക്കാരായിരിക്കുമോ ? എന്തൊരൊ എന്തൊ 😂
എനിക്ക് പരാതിയൊന്നുമില്ലാത്ത സ്ഥിതിക്ക് ഞാൻ പോയ കഞ്ഞിയും കറിയും വെക്കട്ടെ😂
Aa pennu cash kittan vendiyalle ithranalum illa parayunna sneham undakki nattukare pattikkan ninnath.appo avalum pokkanne😊
ഒട്ടും വിചാരിച്ചില്ല.. അച്ചപ്പം തിന്നാൻ പോയത്.. പെട്ടന്ന് കണ്ടപ്പോൾ ചിരിച്ചു കാപ്പി നെറുകയിൽ കയറി 😄😄