മരം കിട്ടാനുള്ളവർക്ക് അതു തന്നെയാണ് എപ്പോഴും നല്ലത് നല്ല കാതലുള്ള മരമായിരിക്കണം എങ്കിൽ ചിതൽ പ്രശ്നം ഒരു പരിധി വരെ ഉണ്ടാകില്ല , മരം തട്ടുന്ന ഭിത്തി ഭാഗം ഇഷ്ടിക സിമന്റ് ഇവ ഉപയോഗിച്ച് പടുത്താൽ ചിതൽ ശല്യം ഉണ്ടാകില്ലാന്നു തന്നെ പറയാം
m/s , alum, wpc windows should fix in last stage after wall finishing , exact opening only provide @ wall but wall finishing work should accurate right-angle 👌👍
ഞൻ 20 വർഷമായ ഒരു സ്റ്റീൽ ഉപയോഗിച്ച് ഉണ്ടാക്കിയ ബിൽഡിങ്ങിൽ ആണ് വർക്ക് ചെയ്യുന്നത്.... എനിക്ക് തോന്നുന്നില്ല അന്ന് ടാറ്റാ സ്റ്റീലിൽ ആയിരിക്കും പണിതിരിക്കുക എന്നു.... ഇപ്പോളും നല്ല കണ്ടിഷൻ ആണ്.... ഇന്ന് കാണിച്ച സ്റ്റീൽ window അവര് കോൺക്രീറ്റ് തുടച്ചു കളഞ്ഞിട്ടു പോലുമില്ല... സ്റ്റീൽ window മേടിക്കുന്നവർ ടാറ്റാ സ്റ്റീൽ 16 ഗേജ് galvanised ഷീറ്റ് കൊണ്ട് തന്നെ ഉണ്ടാക്കുകക.... പറ്റുമെങ്കിൽ അവിടെനിന്നു തന്നെ മുമ്പിൽ വച്ചു ഉണ്ടാക്കുക.... രണ്ടു coat primer അടിക്കാൻ മറക്കരുത്.... Padavu അല്ലെങ്കിൽ പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ അപ്പോൾ തന്നെ കോൺക്രീറ്റ് എല്ലാം തുടച്ചു കളയൂ...
ഞാൻ ഒരു സ്റ്റീൽ വിന്ഡോ വർക്കർ ആണ്...... ചെറിയ കമ്പനി ആണ്..... ഈ വീഡിയോ കണ്ടപ്പോ സങ്കടം തോന്നി 🥺.... അണ്ണൻ ആ കമ്പനി നെയിം ഒന്ന് കാണിക്കാമായിരുന്നു പ്രേശ്നങ്ങൾ വരും എങ്കിൽ പോലും..... കാരണം എല്ലാ കമ്പനി അങ്ങനെ ആണെന്ന് ഞാൻ പറയുന്നില്ല... എന്നാലും വലിയ കിരീടവും വെച്ചു കൊണ്ടാണ് ചിലരുടെ ഇരുപ്പു.... ആ കിരീഡത്തിനും പൊങ്ങച്ചതിനും പരസത്തിനും ഉള്ള തുക ഒരു വീട് എന്ന സ്വപ്നവുമായി എത്തുന്നവരുടെ അവർക്കു കൊടുക്കുന്ന ഉത്പന്നതിന്റെ ക്വാളിറ്റിയിൽ കുറവ് വരുത്തികൊണ്ടാണ്. സ്റ്റീൽ വിന്ഡോ നല്ല മരത്തേക്കാൾ വില കുറഞ്ഞു കിട്ടും പക്ഷെ....പക്ഷെ ചീപ് റേറ്റ് ആയ 9500 3(പാളി window) ennu കേൾക്കുമ്പോ തന്നെ എനിക്ക് അത്ഭുതം ആണ്. എങ്ങനെ ആണ് ഒരു കമ്പനിക്കു ഇത്രയും കുറവി കൊടുക്കാൻ പറ്റുന്നത്.... വളരെ കോമ്പറ്റീഷൻ ആണ് ഇവിടെ ഇപ്പൊ.... എന്ന് കരുതി കോസ്റ്റേമേഴ്‌സിനെ പറ്റിക്കരുത്.... ഈ വർക്കിനെ നശിപ്പിക്കരുത് 🙏
Metal window~ plastering cheyethittu watering കഴിഞ്ഞു വച്ചാൽ പോരെ?. .കറപിടിക്കില്ല.. മുന്തിയ മരവും പെസ്റ്റ് കൺട്രോൾ ളും ആയാൽ ചിതൽ പിടിക്കില്ല. സിമൻ് ജനൽ നല്ല സിമൻ്.ഉപയോഗിച്ച് ചെയ്താൽ അടുക്കള വർക്കേരിയ ബാത്റൂം എന്നിവക്ക് പറ്റും നല്ല വെയിലും മഴയും ഉള്ളിടത് സ്റ്റീൽ ജനൽ കൊടുക്കാം പ്രൈമറും പെയന്റും അടിക്കണം...മരം ബെൻ് വരും
I dont think this is a good comparison. Information is misleading 1. There is no point in analysing one year old unfurnished, un used house. If the house was used, concrete windows would get more damage for sure 2. House 2- highly misleading. What is metal window? I know steel windows, and I know Aluminium windows. Metal ennu paranjaal mercury vare akaam!!. Anyway, steel aanenkil polum, paint cheyyaathe irunnittu thurumpine paranjittu enthu karyam
@@Mohammed-jz6hm wpc ekadesham munu paalikokke oru ekadesham 4000 to 6000 range varum depends on the window size n suitability in that plot........marathinekkal kuduthalanennu thonnumenkilum quality anu pradhanam, wpc chithal pidikilla kuthi pokillla last cheyyum life long.....but maram nashichu pokum
മരമാണെങ്കിൽ ഏത് മരമാണെങ്കിലും ചിതല് പിടിക്കും സ്റ്റീലാണങ്കിൽ കുറേകാലം കഴിയുമ്പോൾ തുരുബ്ബ് പിടിക്കും w P C ആണെങ്കിൽ എന്താണ് അതിന്റെ പ്രോബ്ലം എന്ന് പറയാൻ കഴിയില്ല അത് വെച്ച് വീട് പണിതവരോട് ചോദ്യച്ചാലെ അറിയൂ
ഒരു വർഷം ആയി പെയിന്റ് അടിക്കാതെ കിടന്നാൽ തുരുമ്പ് പിടിക്കും, അത് ജനലിന്റെ കുഴപ്പം അല്ല. നിങ്ങൾ അത് വളരെ മോശം ആയി ചിത്രീകരിച്ചു.തടി, ചിതൽ, ഉറുമ്പ്, വില്ലിപ്പ്, പുളച്ചിൽ, മഴക്കാലത്തു തുറക്കാൻ പ്രയാസം, വേനൽകാലത്തു പടിയും പാളിയുമായി അകലം, ആകെ പ്രശ്നം. സേഫ്റ്റി സ്റ്റീൽ തന്നെ, നല്ല കമ്പനി ആവണം എന്ന് മാത്രം.
മരം കിട്ടാനുള്ളവർക്ക് അതു തന്നെയാണ് എപ്പോഴും നല്ലത് നല്ല കാതലുള്ള മരമായിരിക്കണം എങ്കിൽ ചിതൽ പ്രശ്നം ഒരു പരിധി വരെ ഉണ്ടാകില്ല , മരം തട്ടുന്ന ഭിത്തി ഭാഗം ഇഷ്ടിക സിമന്റ് ഇവ ഉപയോഗിച്ച് പടുത്താൽ ചിതൽ ശല്യം ഉണ്ടാകില്ലാന്നു തന്നെ പറയാം
കോൺഗ്രീറ്റ് ആണ് നല്ലത്. സാദാരണക്കാർക്ക്
Wood നെ വെല്ലാൻ ഒന്നിനും ആകില്ല....
വെട്ടുകല്ല് ഉപയോഗിക്കുമ്പോൾ കട്ടില വരുന്ന ഭാഗത്തു ഇഷ്ടിക +സിമന്റ് ഉപയോഗിച്ചാൽ ചിതൽ ശല്യം ഒരുവുധം kuraykkam
m/s , alum, wpc windows should fix in last stage after wall finishing , exact opening only provide @ wall but wall finishing work should accurate right-angle 👌👍
വളരെ നല്ല വീഡിയോ.....ഉപകാരപ്രദം....
WPC യെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....
ഞൻ 20 വർഷമായ ഒരു സ്റ്റീൽ ഉപയോഗിച്ച് ഉണ്ടാക്കിയ ബിൽഡിങ്ങിൽ ആണ് വർക്ക് ചെയ്യുന്നത്.... എനിക്ക് തോന്നുന്നില്ല അന്ന് ടാറ്റാ സ്റ്റീലിൽ ആയിരിക്കും പണിതിരിക്കുക എന്നു.... ഇപ്പോളും നല്ല കണ്ടിഷൻ ആണ്....
ഇന്ന് കാണിച്ച സ്റ്റീൽ window അവര് കോൺക്രീറ്റ് തുടച്ചു കളഞ്ഞിട്ടു പോലുമില്ല...
സ്റ്റീൽ window മേടിക്കുന്നവർ ടാറ്റാ സ്റ്റീൽ 16 ഗേജ് galvanised ഷീറ്റ് കൊണ്ട് തന്നെ ഉണ്ടാക്കുകക.... പറ്റുമെങ്കിൽ അവിടെനിന്നു തന്നെ മുമ്പിൽ വച്ചു ഉണ്ടാക്കുക.... രണ്ടു coat primer അടിക്കാൻ മറക്കരുത്.... Padavu അല്ലെങ്കിൽ പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ അപ്പോൾ തന്നെ കോൺക്രീറ്റ് എല്ലാം തുടച്ചു കളയൂ...
സർ, ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ, അഭിനന്ദനങ്ങൾ 👍👍
🎉നല്ല വീഡിയോ മച്ചാനെ ❤❤
ഞാൻ ഒരു സ്റ്റീൽ വിന്ഡോ വർക്കർ ആണ്...... ചെറിയ കമ്പനി ആണ്..... ഈ വീഡിയോ കണ്ടപ്പോ സങ്കടം തോന്നി 🥺.... അണ്ണൻ ആ കമ്പനി നെയിം ഒന്ന് കാണിക്കാമായിരുന്നു പ്രേശ്നങ്ങൾ വരും എങ്കിൽ പോലും..... കാരണം എല്ലാ കമ്പനി അങ്ങനെ ആണെന്ന് ഞാൻ പറയുന്നില്ല... എന്നാലും വലിയ കിരീടവും വെച്ചു കൊണ്ടാണ് ചിലരുടെ ഇരുപ്പു.... ആ കിരീഡത്തിനും പൊങ്ങച്ചതിനും പരസത്തിനും ഉള്ള തുക ഒരു വീട് എന്ന സ്വപ്നവുമായി എത്തുന്നവരുടെ അവർക്കു കൊടുക്കുന്ന ഉത്പന്നതിന്റെ ക്വാളിറ്റിയിൽ കുറവ് വരുത്തികൊണ്ടാണ്. സ്റ്റീൽ വിന്ഡോ നല്ല മരത്തേക്കാൾ വില കുറഞ്ഞു കിട്ടും പക്ഷെ....പക്ഷെ ചീപ് റേറ്റ് ആയ 9500 3(പാളി window) ennu കേൾക്കുമ്പോ തന്നെ എനിക്ക് അത്ഭുതം ആണ്. എങ്ങനെ ആണ് ഒരു കമ്പനിക്കു ഇത്രയും കുറവി കൊടുക്കാൻ പറ്റുന്നത്.... വളരെ കോമ്പറ്റീഷൻ ആണ് ഇവിടെ ഇപ്പൊ.... എന്ന് കരുതി കോസ്റ്റേമേഴ്‌സിനെ പറ്റിക്കരുത്.... ഈ വർക്കിനെ നശിപ്പിക്കരുത് 🙏
Metal window~ plastering cheyethittu watering കഴിഞ്ഞു വച്ചാൽ പോരെ?. .കറപിടിക്കില്ല..
മുന്തിയ മരവും പെസ്റ്റ് കൺട്രോൾ ളും ആയാൽ ചിതൽ പിടിക്കില്ല.
സിമൻ് ജനൽ നല്ല സിമൻ്.ഉപയോഗിച്ച് ചെയ്താൽ അടുക്കള വർക്കേരിയ ബാത്റൂം എന്നിവക്ക് പറ്റും
നല്ല വെയിലും മഴയും ഉള്ളിടത് സ്റ്റീൽ ജനൽ കൊടുക്കാം പ്രൈമറും പെയന്റും അടിക്കണം...മരം ബെൻ് വരും
Thank you for your valuable information
Metal window ബ്രിക്ക് വർക്കിന് കൂടെ വെക്കുന്നതാണ് നല്ലത്.
@@nazeeb300 yes
Accacia nallathano? For windows and doors?
നല്ല വീഡിയോ
80cm veethi ulla windowkku ethra MM polish rod vekkanam?
Wooden window super..,
Concrete windows best long long life
WPC ആണ് നല്ലത്
സിമെന്റ് ജനാലകൾ ആണ് നല്ലത്
Woood cheathal varatga reethiyil engane window fx cheyam
Vere video chanalil undu
@@decoartdesign link
👍Useful videos .. wpc ആണല്ലോ കണ്ടതിൽ കൂടുതൽ Better. കോൺക്രീറ്റ് ,edgട Problem വരുന്നുണ്ടെന്ന്
Yes thank you
Wpc doors nte video cheyyamo
Tvm il wpc window cheyyunne arudenkilum number undo
Thans.thans❤❤❤❤
കട്ടില ജനൽ ഉത്തരവാദിത്തതോടുകൂടി panithukodukkunnu
കടക്കാർ സ്റ്റീൽ എന്നാണ് പറയാറ്.... ഒരു കാന്തഠ കൂടെ കൊണ്ട് പൊക്കോ.....ഇരുബ് ആണെങ്കിൽ അതിൽ പിടിക്കും
കോൺഗ്രീറ്റ് ആണ് നല്ലത് വില 4 ൽ ഒന്നെ വരും
Wpc windows n doors nallathano.........ithu last cheyumo.........compare to wood rate kuravundo
Ethu etra mm rod aanu
Good information 👍👍
What about koyila wood
ചെങ്കല്ല് കെമിക്കൽ ട്രീറ്റ് ചെയ്ത് പോളിഷ് വർക്ക് ചെയ്യുന്നവർ നിങ്ങളുടെ പരിചയത്തിൽ ഉണ്ടോ.. പ്ലീസ് റിപ്ലേ
I dont think this is a good comparison. Information is misleading
1. There is no point in analysing one year old unfurnished, un used house. If the house was used, concrete windows would get more damage for sure
2. House 2- highly misleading. What is metal window? I know steel windows, and I know Aluminium windows. Metal ennu paranjaal mercury vare akaam!!. Anyway, steel aanenkil polum, paint cheyyaathe irunnittu thurumpine paranjittu enthu karyam
വുഡ്🤙🤙
Very good vlog
സാധാരണക്കാർ ആണ് ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നത്. അവർ പറ്റിക്കപ്പെടാൻ പാടില്ല എന്നതല്ലേ നിങ്ങളെ പോലുള്ളവർ ചിന്തിക്കേണ്ടത്.
Wpc is good
Njan front portion steel door n window anu....rooms nu wpc windows anu vekunnathu....entha abiprayam
Wpc,എന്താ വില
Ningalude nmbr tharo
@@Mohammed-jz6hm wpc ekadesham munu paalikokke oru ekadesham 4000 to 6000 range varum depends on the window size n suitability in that plot........marathinekkal kuduthalanennu thonnumenkilum quality anu pradhanam, wpc chithal pidikilla kuthi pokillla last cheyyum life long.....but maram nashichu pokum
Acacia wood കട്ടില ചിതലരിക്കോ?
അകത്തോട്ടുള്ള റൂമുകളിൽ ഉപയോഗിച്ചാൽ വലിയ പ്രശ്നമുണ്ടാകില്ല.
Front kattila kk eduthu…problem undo???
ഞാൻ upvc ആണ് ചെയ്യുന്നത് 👍
Please feedback
UPVC CHEITHO?
ഈ കോൺക്രീറ്റ് വിൻഡോ എവിടെ കിട്ടും ?
കോണ്ഗ്രറ്റു തന്നെ യാണ് നല്ലത്.
അത്രേ കാലം നിൽക്കും ചേതൾ പ്രശ്നം വും ചെർപ്പും പൂപ്പo ഒന്നും തന്നെ ഉണ്ടവില്ല
Wpc👌🏼
What about aluminum
മെറ്റൽ എന്ന് പറയുന്നത് ഇരുമ്പ് ആണോ അതോ സ്റ്റീൽ ആണോ?
3 വര്‍ഷം മുമ്പ് ഞാന്‍ steel window വെച്ചു supr
Medicha സ്ഥലത്തിന്റെ അഡ്രെസ്സ് പറയാമോ
super
Is it a galvanized steel window?
Ys
ഫസ്റ്റ് view
Tx
Wpc
Wpc de വില പറയണേ,,
Bro ningal thirichu naattil eathio
Yes
കല്ല് മരതിൽ മുട്ടിക്കാത് പടവ് ചെയ്യാം
AAC Block walllil wooden window cheythal chithal varumo?
No
Sir veedupani anu maram und ennalum chithal pedich kattilakal tata steelum windowkal ellam cimentum anu സെലക്ട് cheythath kuzhappamillallo
Upvc window evide?
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഫുഡ് ഡബ്ലിയു പി സി
Concrete windows and doors 25 വർഷമായി പൂശിയിട്ടില്ല. ഇതുവരെ ഒരു കുഴപ്പവുമില്ല.
15 വർഷമായി ,കോൺഗ്രീറ്റ് ജനൽ ഇത് വരെ ഒരു പ്രശ്നവുമില്ല,
😂
മരം.കൊണ്ട്.വീട്.പണിയുപോൾ.മരം.മൂപ്പ്.വേണം.കാതല്.വേണം.ഇവിടെ.പറയുന്ന.മരത്തിൽ.വെള്ളയുണ്ട്.മൂപ്പില്ല.അത്.കൊണ്ടാണ്.മരം.പൊട്ടുന്നത്.കുറഞ്ഞത്.50.വർഷമെൻകിലും.പഴക്കം.വേണം
Concreetwinto good
Wpc യെ കുറിച്ച് വിശദമായി ഒരു വിഡീയോ ചെയ്യു
എന്റെ വീട് സിമറ്റ് കട്ടിലാണ് 6 വർഷമായി ഒരു പ്രശ്നവും ഇത് വരെ വന്നിട്ടില്ലാ..... 👍
ബ്രോ ചുമർ കെട്ടി വാർത്ത ശേഷമാണോ കോൺക്രീറ്റ് ജനാല വച്ചത്. Pl reply
@@bindukalangot2472 വീട് പണിയുടെ കൂടെ തന്നെ വെച്ചാലും ഒരു കുഴപ്പോം ഇല്ല
plav moopu illathadan
വുഡിൽ വെള്ള ഉണ്ടല്ലോ
കാണിച്ചിരിക്കുന്ന മരത്തിൽ വെള്ള ഉണ്ട്
എൻെറ വീട്ടിൽ 20 കൊല്ലം ആയീട്ട് ഒരു കുഴപ്പം ഇല്ല
Ikka ngl nalloru interior worksine parijayapeduthi tharo
Will coming soon
u pvc
Munp detaild vedio cheythitund, check old vedio s
Good
Oru yr kondu onnum sambavikkilla
Minimum 5yr to 10 yr venem reviews
Yes, seamikkam
കുറച്ചു സൗണ്ടിൽ പറ മാഷേ
നിങ്ങടെ ഫോണിൽ സൗണ്ട് കുറച്ചാൽ പോരെ
എന്റ വീട് ഫുൾ വുഡാണ് ഓരു പ്രശനവുംഇല്ല
Njanum full teak wood ilanu cheyyunnathu.ethra varshamayi?chithalo bendo undo?
മരമാണെങ്കിൽ ഏത് മരമാണെങ്കിലും ചിതല് പിടിക്കും സ്റ്റീലാണങ്കിൽ കുറേകാലം കഴിയുമ്പോൾ തുരുബ്ബ് പിടിക്കും w P C ആണെങ്കിൽ എന്താണ് അതിന്റെ പ്രോബ്ലം എന്ന് പറയാൻ കഴിയില്ല അത് വെച്ച് വീട് പണിതവരോട് ചോദ്യച്ചാലെ അറിയൂ
Wpc, കുഴപ്പം കാണുന്നില്ല,എല്ലാത്തിൻ്റെയും പ്രൈസ് വെച്ച് ഒരു വീഡിയോ ചെയ്യുക
Seamikkam
ജി ഐ യുടെ വിൻഡോകൾ സ്ഥാപിച്ചു കഴിഞ്ഞാൽ അത് പെയിൻറിംഗ് കഴിക്കണം എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു പെയിന്റിങ്ങ് കഴിയാതെ ഒരു വർഷം ഇട്ടാൽ തുരുംബിക്കും
Yes noted
ഒരു വർഷം ആയി പെയിന്റ് അടിക്കാതെ കിടന്നാൽ തുരുമ്പ് പിടിക്കും, അത് ജനലിന്റെ കുഴപ്പം അല്ല. നിങ്ങൾ അത് വളരെ മോശം ആയി ചിത്രീകരിച്ചു.തടി, ചിതൽ, ഉറുമ്പ്, വില്ലിപ്പ്, പുളച്ചിൽ, മഴക്കാലത്തു തുറക്കാൻ പ്രയാസം, വേനൽകാലത്തു പടിയും പാളിയുമായി അകലം, ആകെ പ്രശ്നം. സേഫ്റ്റി സ്റ്റീൽ തന്നെ, നല്ല കമ്പനി ആവണം എന്ന് മാത്രം.
Malappuram or palakkad district Wpc work cheydu kodukkunna varude contact number undo?
Wpc wow
Wpc
Wpc