20 കൊല്ലം നമ്മുൾ ജീവിച്ചിരിക്കും എന്ന് ഒരു ഉറപ്പുമില്ലാത്തതുകൊണ്ട് അങ്ങനെ പറഞ്ഞു പോവുക ബൈചാൻസ് എന്തെങ്കിലും കാരണവശാൽ 20 വർഷങ്ങൾക്കുശേഷം അങ്ങനെ വന്നാൽ അന്നാരം അതിന് പല ന്യായങ്ങൾ ഉണ്ടാകും 🥰😂😄🤣🤗😍😜
അടിഭാഗം സിമന്റ് ഗ്രൗണ്ട് രൂപത്തിൽ ഒഴിച്ച് അതിൽ കട്ടില വച്ചാൽ ഒരു പരിധിവരെ ചിതൽ തടയാം മണ്ണിൽ തൊടാതെ വയ്ക്കു ക പിന്നെ ഇതിന്റെ എഡ്ജ് മോഡിങ്ങ് ഒരു പ്രശ്നമാണ് പണിയെടുത്താൽ മുറി മുട്ടാത്ത രീതിയിൽ തോന്നും
കട്ടിള വെച്ച് ഫിനിഷിങ് ചെയത് ഡോറും വച്ച് പീന്നീട് കുത്തൽ ആക്രമണം ഉണ്ടായാൽ മാറ്റിക്കിട്ടും വീണ്ടും പൊളിക്കണം (ബെസ്റ്റ് ബ്രോ) ഇത് പ്രാക്ടിക്കൽ ആണോ നിങ്ങളിൽ നിന്നുംഇത്രയും പ്രതീക്ഷിച്ചില്ല
Merbau grows in the rainforest and has a high tannin or oil content. The tannin is an oily compound that causes the timber's colours to bleed when wet.
അത്രക്കും ഉറപ്പുള്ള കാരണമാണ് ആള് പറയുന്നത് പക്ഷേ ചിതലിന് ഇതൊക്കെഒരു ബാധമാണൊ എന്നാണ്നാം ചിന്തിക്കുന്നത് ഏത് മരമാണങ്കിലും ചിതൽ കുത്തും അതാണ് കണ്ട് വന്നിട്ടുള്ളത് എന്തായാലും വീട്പണിയുബ്ബോൾ ഇവരുടെ അവിടുന്ന്മരംഎടുക്കണം
ഒരോ പൊട്ടത്തരവും പറഞ്ഞു വീട്ടേക്കുവാ...എന്തോന്ന് സമയലാഭം..? ഒരാൾ ഒരു വീടു വെയ്ക്കുമ്പോൾ കുറച്ചു സമയമെടുത്തും ആ വീടിനു വേണ്ടി അൽപ്പം കഷ്ട്ടപ്പെടുകയു ചെയ്യുന്നതു കൊണ്ടു ഒരു കുഴപ്പവുമില്ലാ.. രസതന്ത്രത്തിൽ മോഹൻലാൽ പറയുന്നതു പോലെ "നമ്മൾ ആഗ്രഹിക്കുന്ന ഒരു വീടെന്നു പറയുമ്പോൾ ആ വീട് നമ്മളെ ആഗ്രഹിക്കുന്നുണ്ടോയെന്നു കൂടി നോക്കണം."
നല്ല വിവരണമായിരുന്നു വളരെ ഉപകാരപ്രദം. കേരളത്തിൽ മുഴുവൻ ഡീലേർസ് ഉണ്ടെന്നു പറഞ്ഞു. സിലർമാരുട Details & phone number കൂടി കൂട്ടത്തിൽ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു. കണ്ണരിൽ ഡീലർ ആരാണ്?
മർബോ ഒരിക്കലും വെക്കരുത് മരം നല്ലതാണു പച്‌ഷെ അത് colour ഇളകും അത് ചുമർ മൊത്തം നാറും മാത്രമല്ല ടൈൽസ്സും നാറും ഇത് ഇറങ്ങി 15 കൊല്ലം മേലെ ആയി . വെള്ളം തട്ടിയാൽ പോയി കഥ ദയവു ചെയ്തു ശ്രതിക്കുക
കേരളത്തിലെ വീട് നിർമിക്കാൻ നൂറ്റാണ്ടു കളായി തേക്ക്, പ്ലാവ്, അഞ്ഞിലി, ഇരുൾ ഇവയാണ് ഉപയോഗിച്ച് വരുന്നത്. അവയക്കാൾ മികച്ചതല്ല നിങ്ങൾ പറയുന്നത്. കുറെ വർത്തമാനം പറഞ്ഞത് കൊണ്ട് മുരിങ്ങ മുരുക്കു മുള്ളുവേങ്ങ ഇവയൊന്നും തേക്കും പ്ലാവും ആവില്ല സുഹൃത്തേ!"
എടോ അറിയാതെ ചിലക്കണ്ട നീ ഈ പറഞ്ഞ മരതിനേക്കാൽ എല്ലാം മികച്ചത് ആണ് മലേഷ്യ ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് import ചെയ്ത ഇരുൾ , marbo എന്നീ തടികൾ ഇത് എടുത്താൽ പോലും പൊങ്കില്ല ..നീ പറയുന്ന തെക്ക് പോലും ചിതൽ വരും..
Wpc ആണോ ഈ മരത്തിനു ആണോ വില കൂടുതൽ.... പറയാൻ കാരണം എന്റെ അനിയൻ പണിയുന്ന വീടിന് മുൻവശത്തെ ഡോറിന് ഉള്ള കട്ടള വാങ്ങിയത് ഈ തടി ആണ്.. ഏകദേശം 35000 രൂപയോളം ആയി
ഇപ്പോഴത്തെ ഏതു വീട്ടിലാ ചിതൽ ഉള്ളത് .ഹിൽ വുഡിനെ വീടുപണിയിൽ മാത്രം അങ്ങനെ ഒതുക്കി നിർത്താതെ ആഞ്ഞിലി എന്ന തടി വീട് പണിക്ക് മാത്രമല്ല. ജലരാജാവായ ചുണ്ടൻ വള്ളം നിർമ്മാണത്തിന് ഇതുകൂടാതെ കടൽവള്ളം നിർമ്മിച്ചിട്ട് ഉപ്പുവെള്ളത്തിലും പൊരിഞ്ഞ വെയിലത്തും കിടന്ന് കരുത്തുകാട്ടുന്ന തടി.
നിങ്ങൾ കുത്തലിൻ്റെ കാര്യം പറയുന്നല്ലോ.. തേക്ക്, ആഞ്ഞിലി, തുടങ്ങി തടികൾ വെള്ളയില്ലാതെ വീടിൻ്റെ ഏതു പണിയിൽ ഉൾപ്പെടുത്തിയിട്ട് കുത്തൽ എടുക്കുന്നുവെന്നുള്ളത് തെളിയിച്ചു തരാൻ കഴിയുമോ ?
വിലക്കൂടുതൽ
അവതാരകൻ തടിയെക്കുറിച്ച് അറിവില്ലാത്തവരെ പറ്റിക്കുവാൻ കൂട്ടുനിൽക്കുന്നു.
തേക്ക് പ്ലാവ് ആഞ്ഞിലി ഇതിൽ വെള്ളയില്ലാതിരുന്നാൽ ഒരു ചിതലും പിടിക്കില്ല പുതിയ ഉടായിപ്പുമായി വരും
20 കൊല്ലം നമ്മുൾ ജീവിച്ചിരിക്കും എന്ന് ഒരു ഉറപ്പുമില്ലാത്തതുകൊണ്ട് അങ്ങനെ പറഞ്ഞു പോവുക ബൈചാൻസ് എന്തെങ്കിലും കാരണവശാൽ 20 വർഷങ്ങൾക്കുശേഷം അങ്ങനെ വന്നാൽ അന്നാരം അതിന് പല ന്യായങ്ങൾ ഉണ്ടാകും 🥰😂😄🤣🤗😍😜
അടിഭാഗം സിമന്റ് ഗ്രൗണ്ട് രൂപത്തിൽ ഒഴിച്ച് അതിൽ കട്ടില വച്ചാൽ ഒരു പരിധിവരെ ചിതൽ തടയാം മണ്ണിൽ തൊടാതെ വയ്ക്കു ക പിന്നെ ഇതിന്റെ എഡ്ജ് മോഡിങ്ങ് ഒരു പ്രശ്നമാണ് പണിയെടുത്താൽ മുറി മുട്ടാത്ത രീതിയിൽ തോന്നും
Grout
വേങ്ങ മരത്തിനു 3500 രൂപ കൊള്ളാം അടിപൊളി 👍
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരം import ചെയ്യുന്ന കമ്പനി ആണ് Hill wood... അവിടുന്ന് നമ്മൾ ഒരുപാട് മരം വാങ്ങിയിട്ടുണ്ട്..എല്ലാം നല്ല തടികൾ ആണ്..
ലൈഫ് time വാറന്റി കൊടുക്കാനുള്ള കാരണം എന്താണ്? Chemichal treatement cheythathu കൊണ്ടാണോ?
കട്ടിള വെച്ച് ഫിനിഷിങ് ചെയത് ഡോറും വച്ച് പീന്നീട് കുത്തൽ ആക്രമണം ഉണ്ടായാൽ മാറ്റിക്കിട്ടും വീണ്ടും പൊളിക്കണം (ബെസ്റ്റ് ബ്രോ) ഇത് പ്രാക്ടിക്കൽ ആണോ നിങ്ങളിൽ നിന്നുംഇത്രയും പ്രതീക്ഷിച്ചില്ല
Abhimanam Bahumanam Aadaram Abhinandanangal Hillwood🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
3500 ന്നു നല്ല നാടൻ തേക്ക് കിട്ടും അതിന്റെ ഉറപ്പും ഭംഗിയും ഒന്ന് വേറെ തന്നെയാണ്
3കള്ളി windo ചെയ്യാൻ എത്ര കോസ്റ്റ് വരും
അടിപൊളി ആണ് നല്ല മരം ആണ്
Densitty കാണണമെങ്കിൽ നല്ല വിളഞ്ഞ 100 വർഷം പഴക്കമുള്ള ആഞ്ഞിലൊന്നു തുളച്ചുനോക്കണം. അപ്പോൾ അറിയാം വേങ്ങയാണോ ആഞ്ഞിലാണോ കടുപ്പം കൂടുതലെന്നു.
STAIRE CASEIL STUPINU MUKALIL IDAN PATTIYA WOODINU PAKARAM ULLA ENDHELUM MATTERIYAL UNDO
ഈ മരം തന്നെ കിട്ടും..12 ഇഞ്ച് വീതിയുള്ള ഒരു stair ഇന് ഏകദേശം 1000രൂപ വില വരും
5"/2.5" കട്ടിള ബെൻ്റ് പ്രതീക്ഷിക്കാം
കൊള്ളാം, വേങ്ങ തടിക്കു ക്യൂബിക് അടിക്ക് 3500രൂപ നല്ല ലാഭം.
😂
Etti wode undo
വില വളരെകൂടുതലാണ് സാധാരണ നല്ലമരത്ത
Oru kollam munbe kandirunnankil e wood vangayirunnu
Merbau grows in the rainforest and has a high tannin or oil content. The tannin is an oily compound that causes the timber's colours to bleed when wet.
Well there is chemical process to prevent leaching and this is a wood that can well compete with Teak when it comes to durability
മിൽ എവിടെയാണ്?. Readymade കട്ടിള വാതിൽ എല്ലാം കിട്ടുമോ?
ഫറോക്ക് ചുങ്കം
കോഴിക്കോട്,,,farok,, chungam,,,
Valichu നീട്ടി നീട്ടി നീട്ടി
WPC will be much better. Wood plastic composite
Evideyane ee shop
1 cbm channai transporting yathra awum ?
Contact number pls
അത്രക്കും ഉറപ്പുള്ള കാരണമാണ് ആള് പറയുന്നത് പക്ഷേ ചിതലിന് ഇതൊക്കെഒരു ബാധമാണൊ എന്നാണ്നാം ചിന്തിക്കുന്നത് ഏത് മരമാണങ്കിലും ചിതൽ കുത്തും അതാണ് കണ്ട് വന്നിട്ടുള്ളത് എന്തായാലും വീട്പണിയുബ്ബോൾ ഇവരുടെ അവിടുന്ന്മരംഎടുക്കണം
ഇതേവിടെയാണ്?
എനിക്ക് കോണിക്ക് ഉപയോഗിക്കാൻ മരം വേണ്ടിയിരുന്നു. ഏത് മരമാണ് നല്ലത്.
Vanghyo
ഈ മരം ഉപയോഗിച്ച ആരെങ്കിലും ഉണ്ടെങ്കിൽ please reply
Allahu Anugrahikkatte .enne.pattichu .t k .Nasar
ചാലക്കുടിയിൽ ഡീലർ ഉണ്ടോ
Chithalinu guranty ayal parayunilla
Chithalanu mr. Main problem
cubic feet ന് എന്താണ് വില ?
who will pay the fabrication cost and construction cost?
Athava chethal pidichaal kattila Matti tharum but athengane fit cheyya
മച്ചാനും മച്ചാനും ആളെ പറ്റിക്കുവാണോ 😄😄😄🤭🤭🤭🙏
ഒരോ പൊട്ടത്തരവും പറഞ്ഞു വീട്ടേക്കുവാ...എന്തോന്ന് സമയലാഭം..? ഒരാൾ ഒരു വീടു വെയ്ക്കുമ്പോൾ കുറച്ചു സമയമെടുത്തും ആ വീടിനു വേണ്ടി അൽപ്പം കഷ്ട്ടപ്പെടുകയു ചെയ്യുന്നതു കൊണ്ടു ഒരു കുഴപ്പവുമില്ലാ.. രസതന്ത്രത്തിൽ മോഹൻലാൽ പറയുന്നതു പോലെ "നമ്മൾ ആഗ്രഹിക്കുന്ന ഒരു വീടെന്നു പറയുമ്പോൾ ആ വീട് നമ്മളെ ആഗ്രഹിക്കുന്നുണ്ടോയെന്നു കൂടി നോക്കണം."
തിരുവനന്തപുരം ഉണ്ടോ?
നാടൻ വെപ്പ് കാതൽ കിട്ടുമെങ്കിൽ മേടിച്ചു കട്ടിള ജനൽ ഉണ്ടാക്കിക്കോ 100 ശതമാനം ഉറപ്പ് തരാം ചിതൽ, കുത്ത് ഉണ്ടാവില്ല
Chemmad bakathek kitumo
Yes
മരത്തിന്റെ ഒരു ഭാഗം വെള്ളത്തിൽ നനച്ചു ചിതൽ കൂട്ടിൽ ഒരാഴ്ച വെച്ചു നോക്കു സത്യ o തിരിച്ചറിയാം
നല്ല വിവരണമായിരുന്നു വളരെ ഉപകാരപ്രദം. കേരളത്തിൽ മുഴുവൻ ഡീലേർസ് ഉണ്ടെന്നു പറഞ്ഞു. സിലർമാരുട Details & phone number കൂടി കൂട്ടത്തിൽ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു. കണ്ണരിൽ ഡീലർ ആരാണ്?
Alappuzha delivery undo
Und
Phone number plzz
പണ്ട് ഇലക്ട്രിക് പോസ്റ്റ് ഇത് പോലെ ചെയ്തു വരാറുണ്ട് തേക്കിന്റെത്
Useful videos 👍
മർബോ ഒരിക്കലും വെക്കരുത് മരം നല്ലതാണു പച്‌ഷെ അത് colour ഇളകും അത് ചുമർ മൊത്തം നാറും മാത്രമല്ല ടൈൽസ്സും നാറും ഇത് ഇറങ്ങി 15 കൊല്ലം മേലെ ആയി . വെള്ളം തട്ടിയാൽ പോയി കഥ ദയവു ചെയ്തു ശ്രതിക്കുക
Yes
Yes
ഇതിന് മറുപടി വന്നില്ല
Please share your number
How much it costs per CFT?
3000/3500
2900
@@azkaazka3003 Which price is the correct one ?
Hi bro, Bathroom designs and old bathroom renovation video cheyyan pattumo.
മലേഷ്യൻ മരത്തിൻ്റെ ഗുണം ഇൻഡോനേഷ്യ മരത്തിനു ഇല്ല
കേരളത്തിലെ വീട് നിർമിക്കാൻ നൂറ്റാണ്ടു കളായി തേക്ക്, പ്ലാവ്, അഞ്ഞിലി, ഇരുൾ ഇവയാണ് ഉപയോഗിച്ച് വരുന്നത്. അവയക്കാൾ മികച്ചതല്ല നിങ്ങൾ പറയുന്നത്. കുറെ വർത്തമാനം പറഞ്ഞത് കൊണ്ട് മുരിങ്ങ മുരുക്കു മുള്ളുവേങ്ങ ഇവയൊന്നും തേക്കും പ്ലാവും ആവില്ല സുഹൃത്തേ!"
എടോ അറിയാതെ ചിലക്കണ്ട നീ ഈ പറഞ്ഞ മരതിനേക്കാൽ എല്ലാം മികച്ചത് ആണ് മലേഷ്യ ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് import ചെയ്ത ഇരുൾ , marbo എന്നീ തടികൾ ഇത് എടുത്താൽ പോലും പൊങ്കില്ല ..നീ പറയുന്ന തെക്ക് പോലും ചിതൽ വരും..
ഞാൻ കോൺടാക്ട് ചെയ്തപ്പോൾ വില കെട്ട് ഞാൻ ഞെട്ടി. സംശയമുണ്ടേൽ വിളിച്ചു കോറ്റേഷൻ വാങ്ങി നോക്ക്
Hillwood. Set 👍
4”* 4” size undo
Sulthan bathery undo
Wpc ആണോ ഈ മരത്തിനു ആണോ വില കൂടുതൽ.... പറയാൻ കാരണം എന്റെ അനിയൻ പണിയുന്ന വീടിന് മുൻവശത്തെ ഡോറിന് ഉള്ള കട്ടള വാങ്ങിയത് ഈ തടി ആണ്.. ഏകദേശം 35000 രൂപയോളം ആയി
Kannuril eavidaya dealer ship
Kannur every where
Ksd undo
@@tknasar01 yes
Ente veedu ful venga hairunnu ful change chitu
Nalla maramalle?
പിന്നെ സ്റ്റീൽ ജനൽ കട്ടിൽ ഇവ വച്ചാൽ മിന്നടിക്കും കുഴപ്പമാണ് എന്ന് പറയുന്നു ശരിയാണോ
Angine aanel bildingukal okke minnal adichu thakarumallo kadakal okke windowkalude vijakiri lock okke maram kondaano nirmikkunnath. Aalukal Veruthe oronnu parayum. Athonnum viswasikkaruth. Door frame vekkumbol. Kurumbadi illathe vekkuka. Kurumbadi vechaal. Chavitti paintu pokum athre ollu
Wrong
നല്ല മിന്നല്‍ ഉള്ള സമയത്ത് നനഞ്ഞ കൈ കൊണ്ട് wooden janalile കമ്പിയില്‍ njan thottappol എനിക്ക് ചെറുതായി ഷോക് അനുഭവപ്പെട്ടിരുന്നു.
ശെരിയാണ് ഭിത്തി ചിലയിടത്ത് വിള്ളൽ വീഴുന്നു
Staircase iley
Good 👍
ആഞ്ഞിൽ (210×90)size കട്ടള 2500 രൂപ ഉള്ളു.
Only frames are shown.What about desined shutters
എവിടെ??
വഡ് ആണോ ചിതൽ വരും.100%. ഇത് മരം അല്ല.
എവിടെ tel നമ്പർ
അല്ലേലും കട്ടിള ചിതൽ കയറാതിരിക്കാൻ ഒരുപാട് ഐഡിയകൾ ഉണ്ട്
ഇത് ട്രീറ്റ്‌മെന്റ് വുഡ് ആണേൽ ഒരിക്കലും വെക്കരുത്
അതെന്താണ് ബ്രൊ ഞാൻ എടുക്കാൻ ഉദ്യശിച്ചിരുന്നു നിങ്ങളുടെ നമ്പർ pls
@@ismailpk3226 നിങ്ങൾ എവിടെ ആണ് സ്ഥലം
നിങ്ങൾ വെച്ചിരുന്നോ @@ismailpk3226
5000 രൂപ വരും എന്ന് പറഞ്ഞത് ഒരു കട്ടിളക്കുള്ള മരത്തിന്റെ വിലയാണോ
അല്ലെങ്കിൽ കട്ടിള കൂട്ടി തരുന്നതിനുള്ള വിലയാണോ
ഫ്ലോർ ചെയ്യാൻ പറ്റുമോ?
👍
Cheyyaruth..ee wood kaalakremena vellom thattiyaal Kara olikkum.. swanthom anubhavam
Angamaly aduth sales undo undenkil number tharanam
No ceiling concept ne kurichu video cheyyamo
Wastage
Correct the spelling on tagline
Kasaragod
കട്ടിൽ എന്ന് പറയാതെ. കട്ടിള എന്ന് പറയൂ.
15 വർഷത്തെ ഗാരന്റി പറഞ്ഞ പ്ലൈവുഡ് ചിതൽ തിന്നു തീർത്തു പിന്നെയാണോ മരം മണ്ണിൽനിന്നും അകലം പാലിക്കുക എന്നാൽ ഓകെ
❤❤❤❤❤❤
3500 nu nalla teakwood labhikkum.
അത് ഒരു ഒന്നൊന്നര തേക്കായിരിക്കും
ഇപ്പോഴത്തെ ഏതു വീട്ടിലാ ചിതൽ ഉള്ളത് .ഹിൽ വുഡിനെ വീടുപണിയിൽ മാത്രം അങ്ങനെ ഒതുക്കി നിർത്താതെ ആഞ്ഞിലി എന്ന തടി വീട് പണിക്ക് മാത്രമല്ല. ജലരാജാവായ ചുണ്ടൻ വള്ളം നിർമ്മാണത്തിന് ഇതുകൂടാതെ കടൽവള്ളം നിർമ്മിച്ചിട്ട് ഉപ്പുവെള്ളത്തിലും പൊരിഞ്ഞ വെയിലത്തും കിടന്ന് കരുത്തുകാട്ടുന്ന തടി.
Doors and windows panel
നിങ്ങൾ കുത്തലിൻ്റെ കാര്യം പറയുന്നല്ലോ.. തേക്ക്, ആഞ്ഞിലി, തുടങ്ങി തടികൾ വെള്ളയില്ലാതെ വീടിൻ്റെ ഏതു പണിയിൽ ഉൾപ്പെടുത്തിയിട്ട് കുത്തൽ എടുക്കുന്നുവെന്നുള്ളത് തെളിയിച്ചു തരാൻ കഴിയുമോ ?
പുളി . പു വത്തി ഇതിലേറെ ടെൻസിറ്റി ഉണ്ട് ഭായ് ഒന്ന് തുളച്ച് നോക്ക്. എന്താ കഥ. മർ ബോേ വേങ്ങ ഒന്നാണ് പോലും😭😀😀
മരത്തിനെ കുറിച്ച് വിവരമില്ലെന്ന് മനസില്ലായി.
ആളകളെ പറ്റിക്കരുത് തേക്കിനേക്കാൾ നല്ലത് എന്നൊക്കെ പറയുമ്പോൾ സൂക്ഷിക്കണം
It is true
നിങ്ങൾക് അതിനെ പറ്റി അറിയതോണ്ടാണ്
Teek wood is soft wood
സുഹൃത്തേ എത്ര നല്ലതായിട്ടും കാര്യല്ല അത് ചിതൽ പിടിക്കും.. അത് കൊണ്ടാണ് അങ്ങനെ പറയുന്നത്
Steeldoor
വിലയ്ക്ക്
മരം ഏതായാലും വെള്ള ഒഴിച്ച് ഈർന് എടുത്താൽ ഒരു മരവും ചിതൽ അറിക്കില്ല എന്നൽ മേ സ്സൻ പണി മോശമാണെങ്കിൽ തേ ക്ക് മരമാണെങ്കിൽ പോലും ചിതൽ അറിച്ച് പോകും
Angane ano? 👍
സ്റ്റീൽ വിൻഡോയുടെ "വിലക്ക്" അല്ല; "വിലയ്ക്ക്". മലയാളത്തെ കൊല്ലരുത്🙏
പൊതുവെ മുസ്ലിംസിന്റെ മലയാള ഭാഷാ പ്രയോഗത്തിൽ ഇത്തരം ചെറുതും വലുതുമായ ന്യൂനതകൾ ധാരാളം കണ്ടെത്താം.
ഇങ്ങനെത്തെ ഒന്നും ആരും എടുക്കരുത്... ഞാൻ എന്റെ വീട്ടിൽ എടുത്തതാ..... ഇപ്പോ അത് എല്ലാം ചിതൽ പിടിച്ചു... ഇപ്പോ എല്ലാം മാറ്റി ആഞ്ഞിലി വെച്ചു....
VENGA NAMMUDE NAATTIL UNDU KETTO. NJANGALUDE VEETTILE URALUM UTHARAVUM VENGAYAANU. NALLA MARAM AANU.
😂😂😂 woodine kurach ariyatha mandanmaar vishwasikum
എന്തിനാണീ ചവര്‍മരങ്ങള്‍ ഇറക്കുമതിചെയ്ത് പറ്റിക്കുന്നത് ?തേക്ക് ആഞ്ഞിലിഅക്കേഷ്യ മുതലായവ ഇവിടെ ആവശ്യംപോലെകിട്ടാനുണ്ടല്ലോ.
എൻറെ ചെങ്ങായി ഇത് ഉടായിപ്പ് ആണ്തലമുറകൾ ഇരിക്കുന്ന ഒരേ ഒരു സാധനം തടിമാത്രമാണ്ചിതൽഎടുക്കുന്നത് നശിച്ചു പോകുന്നതുംതടിക്ക് മൂപ്പ് ഇല്ലാത്തതുകൊണ്ടാണ്
കുത്തലിന് അല്ല ചിതലിന് ആണ് വേണ്ടത്
ഒരു കാര്യം ചോദിച്ചോട്ടെ - വിലക്ക് എന്നാണൊ വിലയ്ക്ക് എന്നാണൊ - വിലക്ക് എന്നാൽ തടസപ്പെടുത്തൽ എന്നല്ലെ
മരത്തിന് ഡിസൈൻ ഇല്ല
വിലക്ക് എന്ന് വായിച്ചപ്പോൾ ഞാൻ വിചാരിച്ചു സ്റ്റീൽ കട്ടളയ്ക്ക് നിരോധനം ഏർപ്പെടുത്തിക്കാണുമെന്ന്
വില പറയുക, കുബിക്ക് വില
വില വളരെ valare🖕കൂടുതൽ ആണ്
ആളെ പറ്റിക്കരുത്
നല്ല നടൻ ഉരുപ്പിന് കോലിന് 400 രൂപക്ക് ഞാൻ വാങ്ങി തരാം
ഇയാളുടെ വായക്കും ചിതൽ കുത്തൽ എന്നിവ വരില്ല
Onnupodey
ഉടായിപ്പ് പ്രസ്ഥാനം
9 inch വീതിയുളളത് ഇല്ലേ
Yes
@@GURU88able same wood ആണോ
@@GURU88able kasaragod or mangalore delears number und
kasaragod undo
ഇത് ആദ്യം വാങ്ങി വച്ചവരുടെ വീട്ടിൽ 5വർഷം കഴിഞ്ഞു കണ്ട് വാങ്ങാം അതാ നല്ലത്
കുത്തില്ല എന്നത് എന്താ,, ചിതല് പിടിക്കൂലാ എന്നാണോ,,, മഴക്കാലത്ത് ഡോറ് അടയാതെ ആവുന്ന പ്രശ്നം ഈ ട്രീറ്റഡ് മരത്തിനും ഉണ്ടാവോ,,
Phone number tharumo
Place Kollam