ഈ ബൈക്ക് വർക്ക്ഷോപ്പ്കാരൻ ബീച്ചിലൂടെ പലതും പെറുക്കി നടക്കുന്നു😱എന്തിനെന്നറിയാതെ നാട്ടുകാരും‼️വിസ്മയം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • driftwood craft work#കുപ്പിയിൽ പെയിന്റ് അടിച്ചു ഒരു പെൺകുട്ടിയെ കുപ്പിയിലാക്കിയ ഒരു ഒരു ബൈക്ക് വർഷോപ്പ് കാരൻ, ഈ ബൈക്ക് വർക്ക് ഷോപ്പ്കാരൻ ബീച്ചിലൂടെ പലതും പെറുക്കി നടക്കുന്നു😱എന്തിനെന്നറിയാതെ നാട്ടുകാരും എന്നാൽ ആ കാത്തിരിപ്പിന് വിരാമമായി ഇതാ അതിശയിപ്പിക്കുന്ന ദൃശ്യ വിസ്മയം ഒരുക്കി ആ പെറുക്കിക്കൂട്ടിയ മരക്കഷണങ്ങളും പാഴായിപ്പോകുന്ന കുറേ ചില്ലു കുപ്പികളും കൊണ്ട് തികച്ചും സീറോ ബഡ്ജറ്റ് ഗാർഡനും അതുപോലെതന്നെ ഒരുപാട് ക്രാഫ്റ്റ് വർക്കുകളും ഈ മോട്ടോർസൈക്കിൾ മെക്കാനിക്കിന്റെ കരങ്ങളിൽ ഭദ്രം നമ്മളിൽ പലർക്കും ഉപകാരപ്പെടുന്ന ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിൽ ഉണ്ട് അതുപോലെതന്നെ കുപ്പിയിൽ തീർക്കുന്ന കരവിരുതുകൾ കണ്ട് ഒപ്പം കൂടിയ ഒരു പെൺകുട്ടിയും( ഇപ്പോൾ അവർക്ക് രണ്ട് മക്കളും) മാതൃകയാക്കണം ഇത്തരം കുടുംബങ്ങളെ അതുപോലെ ഒരുപാട് പക്ഷിമൃഗാദികളും ഒപ്പം ഒപ്പം കൂടിയവൾക്ക് പക്ഷികളെയും മൃഗങ്ങളെയും തീരെ താൽപര്യം കുറവായിരുന്നു പക്ഷേ കൂടെ കൂടിയതിനു ശേഷം ഇപ്പോൾ എല്ലാത്തിനെയും ഭംഗിയായി സ്നേഹത്തോടെ നോക്കുന്നു പരിപാലിക്കുന്നു ഇവരെ ഒക്കെ തന്നെയല്ലേ മാതൃകയാക്കേണ്ടത് ⁉️People are curious to see a bike mechanic collecting unnecessary things from sea shores and they wanted to know what he's doing with it.So now they can stop the curiosity by watching this video. All his collected wood pieces and glass bottles he has made an amazing craft work and zero budget garden. This video is definitely very useful for many of us. By seeing his fascinating work one girl fell on him and now they have a wonderful family with two kids. In the beginning she's not fond of pets, but slowly she has changed and now she's taking care of all the pets.. Definitely people's lifestyles like this will be a great example for us#creative#garden#ideas#&#tips#Malayalam#video#driftwood#zero#budget#hand#crafting#with#Very#well#arranged#maintenance#free#garden#tour#Kannur#Kerala

Комментарии • 152

  • @shinybritto3133
    @shinybritto3133 22 дня назад

    ഒരു രക്ഷയുമില്ല. Sprഇതിന് നല്ല കഴിവു ള്ള ഒരാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയു ഈ കുഞ്ഞു മനുഷ്യൻ്റെ മനസ്സ് ആകാശത്തോളം വല്ലതും ശുദ്ധവുമാണ്

  • @lovelyzachariah9751
    @lovelyzachariah9751 3 месяца назад +3

    ഇതു കണ്ടിട്ട് സത്യം പറഞ്ഞാൽ എന്താ പറയേണ്ടത് എന്നറിയില്ല. ഇതാണ് ശരിക്കും ക്രീയേറ്റീവ് ഗാർഡൻ എന്നു വിളിക്കാൻ യോഗ്യത ഉള്ള വീട്. എന്താ ഭംഗി, എല്ലാം ഒന്നിന് ഒന്നു മെച്ചം ആണ്. സഹോദരാ ഞാൻ നമിച്ചു. ദൈവം തന്ന ഈ കഴിവുകൾ മൂടി വയ്ക്കാൻ നോക്കരുത്. പരിപോഷിപ്പിചെടുക്കണം. ഇതു പുറം ലോകത്തെ കാണിച്ചു തന്ന Shenil നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ❤️👍👌

  • @riyasriyarahmanrahman7433
    @riyasriyarahmanrahman7433 Месяц назад +1

    അദ്ദേഹത്തിൻ്റെ കഴിവ് അപാരം തന്നെ...എല്ലാം സൂപ്പർ ആയിട്ടുണ്ട്..

  • @Neelambari813
    @Neelambari813 3 месяца назад +4

    3.12 👌👌🤝🤝 amazing bottle art

  • @linubabu8900
    @linubabu8900 3 месяца назад +2

    ഒരു തികഞ്ഞ കലാകാരൻ,എല്ലാ വർക്കുകളും ഒന്നിനൊന്നു മെച്ചം. പ്ലാൻസുകളെല്ലാം അടിപൊളി. ഒന്നും വേസ്റ്റാക്കാതെ എല്ലാം വളരെ മനോഹരവും ആകർഷണിയവും ആയി ഉപയോഗിച്ചിട്ടുണ്ട്. ഞാനും waste മെറ്റീരിയൽസിന്റെ വലിയൊരു ആരാധികയാണ്. കുറെ bottle ആർട്സ്കൾ എനിക്കുമുണ്ട് പക്ഷെ ഇതൊക്കെ കാണുമ്പോൾ ഞാൻ സുല്ല് പറഞ്ഞുപോകുന്നു.🥰 ഇങ്ങനെ കട്ട സപ്പോർട്ട് ഉള്ള സഹധർമണി കൂടെയുള്ളത് തന്നെ വലിയ ഭാഗ്യമാണ് 🥰 ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ..... 🥰🙏
    പിന്നെ വീഡിയോ ഗ്രാഫറു ടെ മാസ്സ് എൻട്രി പൊളിച്ചു 🥰🥰😂

  • @nishaec89
    @nishaec89 3 месяца назад +1

    അദ്ദേഹത്തിന്റെ ക്രിയേറ്റീവിറ്റി അപാരം. ഓരോ വർക്കുകളും എന്തൊരു ഫിനിഷിങ് ആണ്. നന്ദി ഷെനിൽ ഇത്തരമൊരു ആളെ പരിചയപ്പെടുത്തിയതിന്.

  • @sreekanthmadhavan943
    @sreekanthmadhavan943 3 месяца назад +1

    ചെക്കൻ വേറെ ലെവലാ 👏👏👏👏😍😍😍😍❤️❤️❤️❤️

  • @leenak6917
    @leenak6917 3 месяца назад +3

    Super💚💚💚💚💚💚

  • @Pennu5123
    @Pennu5123 3 месяца назад +1

    നല്ലൊരു കലാകാരൻ തന്നെ.തൻ്റെ കലാ വിരുത് എല്ലാ മേഖലയിലും അതി വിദഗ്ദ്ധമായി തെളിയിച്ചിരിക്കുന്നു. പറയാൻ വാക്കുകൾ ഇല്ല അത്രക്കും അടിപൊളി. ഇത്രയും സീറോ ബജറ്റിൽ ഇതൊക്കെ ഉണ്ടാക്കാം എന്ന് കാണിച്ച് തന്നതിന് വളരെ thanks. ഓരോ വൈസ് മീറ്ററിയൽ കാണുമ്പോഴും അതിനെ എങ്ങിനെ ഓക്കേ അകീതീർക്കാം എന്ന ഐഡിയ, അതു സൂപ്പർ.ബീച്ചിൽ എന്നും വെള്ളത്തിൽ കളിക്കാണാൻപോകാര് ഇനി മുതൽ ഒരു ചെറിയ ബാഗ് കൂടി കരുത്തേണം എന്ന് മനസിൽ ആയീ😀😀....bottle art, ചെടികൾ, കോഴി, താറാവ് ഒന്നും പറയേണ്ട എല്ലാം ഒന്നിനൊന്ന് മെച്ചം...
    സൂപ്പർ ബ്രോ..
    നിങൾ വേറെ ലെവലാണ്👍👍👍👍

  • @sujithkc6979
    @sujithkc6979 3 месяца назад +1

    ഒന്നും പറയാനില്ല.. വേറെ ലെവൽ creativity ❤... ഓരോന്നും കാണുമ്പോൾ ഞെട്ടിപോകുന്നു. ഒരു exihibition നടത്താനുള്ള കളക്ഷൻ ഉണ്ട്... വീട്ടിൽ വന്നിട്ടുണ്ടെങ്കിലും ഇത്രയും കണ്ടിട്ടുണ്ടായില്ല.. എല്ലാ ആശംസകളും ❤

  • @Amech-Ami
    @Amech-Ami 3 месяца назад

    പറയാൻ വാക്കുകളില്ല.അതിമനോഹരം.കഴിവുറ്റ കലാകാരൻ ഇനിയും ഒരുപാട് ഉയരട്ടെ.ബോട്ടിൽ ആർട്ട് തകർത്തു.അവതരണം രസമായി.അവർക്കിടയിലെ ഒരാളായി നിന്നപ്പോൾ.മീൻ കുളം നല്ല ഇഷ്ടായി.പാഴായി പോകാൻ ഒന്നും ഇല്ലാത്ത ഒരു ഇടം .ടയർമൂങ്ങ കൊള്ളാലോ .പാൻറിട്ടകോഴികൾ,കണ്ണെടുത്താൻ കാണാൻ പറ്റാത്ത അവസ്ഥ 😂😂

  • @jayasreeramanathan3811
    @jayasreeramanathan3811 3 месяца назад +1

    So creative and beautiful

  • @Manojkumar-se6xh
    @Manojkumar-se6xh 3 месяца назад +3

    Super ❤

  • @BaijuVd-rv2vf
    @BaijuVd-rv2vf 3 месяца назад

    വളരെ മനോഹരമായിരിക്കുന്നു. ഇത് കണ്ടപ്പോൾ അൽഭൂതമാണ് തോന്നിയത് ഒരു വശത്ത് പച്ചയായ ജീവിത യാഥാത്ഥ്യങ്ങളെ നേരിടുകയും മറുവശത്ത് തൻ്റെ കലാസൃഷ്ടികൾ അതിമനോഹരമായി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം കലാകാരൻമാരാണ് യഥാത്ഥത്തിൽ അറിയപ്പെടേണ്ടത് God Bless you

  • @pushpaajipillai6340
    @pushpaajipillai6340 3 месяца назад +1

    Super. Amazing😂😂😂😂

  • @sainabakk4526
    @sainabakk4526 3 месяца назад +1

    Super 🔥👍👍

  • @OurWorld_-md9lr
    @OurWorld_-md9lr 3 месяца назад +1

    Super bro❤👍👍👍

  • @kassimkannan3568
    @kassimkannan3568 3 месяца назад +1

    കൊള്ളാം

  • @Dijitalgugam
    @Dijitalgugam 3 месяца назад +3

    ❤❤❤

  • @sreeyeshkv
    @sreeyeshkv 3 месяца назад

    Proud of you Vipin👍👍👍

  • @Neelambari813
    @Neelambari813 3 месяца назад

    9.39 😂😂
    Don't know anything about the vehicle plants ,but the things you made from that is soo amazing, get some ideas from that.
    Your ideas are 👌👌🤝🤝
    Loved the pond,fishes...❤❤❤
    With gods grace and your hardwork you can complete your house maintance as soon as possible and wish to see you with more creativity in this channel ❤❤❤❤❤
    Aadi mone you are soo 🥰🥰😘😘
    With love,blessings and prayers 🙏

  • @nimishamicha649
    @nimishamicha649 3 месяца назад +1

    Supper bro👌👌

  • @CraftedCanvas-sj1qp
    @CraftedCanvas-sj1qp 3 месяца назад +1

    വളരെ വളരെ മനോഹരം ആണ്😍😍😍😍😍

  • @user-dh4gf8xv9y
    @user-dh4gf8xv9y 3 месяца назад +1

    Ente friendinte maman polli❤super

  • @user-qm6sk9ip2f
    @user-qm6sk9ip2f 3 месяца назад +1

    നമ്മളെ മുത്ത് vipi ഇത് വേറെ ലെവൽ മുതൽ ആണ് ❤️

  • @shamseerkv4896
    @shamseerkv4896 3 месяца назад +1

    Nammale swandhan bivi
    Natinte abhimaanam❤🔥😍

  • @babumurambathi7062
    @babumurambathi7062 3 месяца назад +1

    Spr works👌👌

  • @sirilkp1727
    @sirilkp1727 3 месяца назад +1

    👍🏻🔥🔥 👏🏻👏🏻

  • @akshaypj639
    @akshaypj639 3 месяца назад +2

    Adipoli

  • @littlestars4297
    @littlestars4297 3 месяца назад

    എല്ലാം അടിപൊളി ആയിട്ടുണ്ട്..... Super..... ഇതാണ് കലാകാരൻ 👍🏻👍🏻👍🏻

  • @VipinVijayan-pb6lv
    @VipinVijayan-pb6lv 3 месяца назад +1

    Polichuu mutheaa❤❤

  • @3TsbyMinnu
    @3TsbyMinnu 3 месяца назад +1

    Brother ❤

  • @mallu890
    @mallu890 Месяц назад +1

    👌👏🏾

  • @shahithaka9818
    @shahithaka9818 3 месяца назад

    സൂപ്പർ 😍👌പറയാൻ വാക്കുകൾ ഇല്ല 🙏

  • @shijua1112
    @shijua1112 3 месяца назад +1

    അടിപൊളി. വർകൂകൾ

  • @sirilkp1727
    @sirilkp1727 3 месяца назад +1

    👏🏻👏🏻👏🏻

  • @ShaisyJose
    @ShaisyJose 3 месяца назад

    Kannur ❤ super plants and bottle arts❤❤❤

  • @akshaypj639
    @akshaypj639 3 месяца назад +1

    👌👌😍👌👌👌

  • @junaidkv9578
    @junaidkv9578 3 месяца назад

    Vere level creativity 🔥Kallummakkayi Rocks

  • @vilasininambiar698
    @vilasininambiar698 3 месяца назад

    Adipoli ennallathe entha paraya 👌👌👌

  • @mathewmichael5421
    @mathewmichael5421 3 месяца назад

    Eni beachil pokumbol ethu pole marakkazhanam kittumo ennu nokkanam.montte video kanumbol puthiya puthiya arivukal kittunnathu.ennu puthiya stylel annallo shoot cheyan vannathu. Soooper❤❤

  • @shafeekkallil1952
    @shafeekkallil1952 3 месяца назад +1

    Vipin😍👌

  • @Neelambari813
    @Neelambari813 3 месяца назад

    First of all congrats vipin for your amazing work 🎉🎉🎉
    I remember you on 320 th episode of morning vibe .
    Congrats for the whole family for supporting him.
    I too do bottle arts...but your work is so different...loved it.
    Wood works 🎉🎉🎉
    I loved that tortoise,owl,...so many others...
    That small boy 🥰🥰😘 keep supporting your uncle mone..
    Feels like l was in a village, with hen,duck.....loved it...feeling so pleasant ❤❤
    14.12 your words are true sir..you are so simple, humble and own a sweet heart...keep it up sir.🎉🎉
    And one thing sir your ride on the bike was sooo nice...
    Thank you for your video sir.
    May God bless you all with health,wealth and peace of mind.
    Vipin you are lucky to have an understanding wife.Be blessed.
    Wishes and love from srilanka 🥰🥰🥰😮

  • @anjalinediyaparambath6633
    @anjalinediyaparambath6633 3 месяца назад

    Beautiful ❤

  • @aswathysush2187
    @aswathysush2187 3 месяца назад

    മനോഹരം🙏🏻❤️❤️❤️❤️❤️❤️❤️❤️🙏🏻.

  • @kunjuz..9301
    @kunjuz..9301 3 месяца назад +1

    ❤🎉🎉

  • @vivejbc4271
    @vivejbc4271 3 месяца назад

    Super

  • @abithaabi8827
    @abithaabi8827 3 месяца назад

    Nammale vipinte veed🥳🥳

  • @sarathsasidharan5831
    @sarathsasidharan5831 3 месяца назад +1

    👍🏻

  • @aryanishanth6342
    @aryanishanth6342 3 месяца назад

    👌🏽👌🏽👌🏽🔥🔥

  • @raheemamba1553
    @raheemamba1553 3 месяца назад

    Suppar 🔥🔥❤️😍

  • @user-yk5oz2rl6t
    @user-yk5oz2rl6t 3 месяца назад

    Adipoli🥰👍

  • @laangels9774
    @laangels9774 3 месяца назад

    Super super super❤

  • @mathewmichael5421
    @mathewmichael5421 3 месяца назад

    Soooooper sooooper❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @shakeelapeter9401
    @shakeelapeter9401 3 месяца назад

    Wow super

  • @JojiPj
    @JojiPj 3 месяца назад

    Machuuuu❤️✨

  • @prabalaratheesh5518
    @prabalaratheesh5518 3 месяца назад

    👍👌👌👌

  • @amalmadhu1124
    @amalmadhu1124 3 месяца назад

    🔥

  • @musicworlddalvin8723
    @musicworlddalvin8723 3 месяца назад

    👍👍👍👍

  • @Rahul-vb7pu
    @Rahul-vb7pu 3 месяца назад

    Bibiyettan❤

  • @Neelambari813
    @Neelambari813 3 месяца назад

    Tortoise 🐢 is that bottle ??loved it.🎉🎉

  • @MiniS-vs9vc
    @MiniS-vs9vc 3 месяца назад

    🙏👌👌👏👏👍

  • @user-mk1bn5yu5j
    @user-mk1bn5yu5j 3 месяца назад

    🩷🩷🩷

  • @BijuCc-oj7je
    @BijuCc-oj7je 3 месяца назад

    Supper👍👍👏👏

  • @RajasreeHareendran
    @RajasreeHareendran 3 месяца назад

    Supper ❤❤❤❤❤❤

  • @VinodVk-ps2nl
    @VinodVk-ps2nl 3 месяца назад +1

    ❤❤

  • @vigneshkannan6708
    @vigneshkannan6708 3 месяца назад

    Super 👌

  • @kavithaaugusty3865
    @kavithaaugusty3865 3 месяца назад +1

    Super 👍👍👍

  • @keerthanak2788
    @keerthanak2788 2 месяца назад

    Super 👍😊

  • @joyalmathew9355
    @joyalmathew9355 3 месяца назад

    Super ❤❤

  • @3TsbyMinnu
    @3TsbyMinnu 3 месяца назад +1

    ❤❤❤❤

  • @nighithak3574
    @nighithak3574 3 месяца назад

    Super 👍

  • @user-bp3us1ed1k
    @user-bp3us1ed1k 3 месяца назад

    Supper💕💕

  • @lazypsycho5972
    @lazypsycho5972 3 месяца назад

    ❤❤❤

  • @Asvi0717
    @Asvi0717 3 месяца назад +1

    ❤❤❤❤

  • @Neelambari813
    @Neelambari813 3 месяца назад

    ❤❤